No video

ഇടങ്ങേറായി ബ്രസീൽ | ഇനി Uruguay | വിനിയുണ്ടാവില്ല | പെനാൽറ്റി വിവാദം | Brasil vs Colombia highlights

  Рет қаралды 24,357

Feed Football

Feed Football

Күн бұрын

Brazil Malayalam | Brasil review feed football | Brazil Malayalam Commentary

Пікірлер: 245
@Defeated2517
@Defeated2517 2 ай бұрын
Hamish Rodriguez fking underrated ❤️‍🔥
@firozpp7490
@firozpp7490 2 ай бұрын
എവിടെ വെച്ചാണെലും ഈ പറഞ്ഞ ടീമുകളോട് കളിക്കണം പിന്നെ പേടിച്ച് നിന്നിട്ട് എന്ത് കാര്യം.
@FeedFootball
@FeedFootball 2 ай бұрын
Agreed
@Godfather7215
@Godfather7215 2 ай бұрын
Bro njaan oru kaaryam parayatta gabriel jesusina polulla playersina teamil konduvaranam. Attacking first chance koduthe padhiya midfield build cheyyuga.​@@FeedFootball
@SalmanfariskpSalman
@SalmanfariskpSalman 2 ай бұрын
💯 😹🙌
@abhinavk3222
@abhinavk3222 2 ай бұрын
Casemiro we miss youhh💯💯ethra form out enn paranjalumm🙂🫠🇧🇷
@Aslam_s123
@Aslam_s123 2 ай бұрын
Correct 💯
@jineeshjoseph608
@jineeshjoseph608 2 ай бұрын
Luis Diaz❤ what a speedy player from my favorite club Liverpool ❤
@ashique_nk
@ashique_nk 2 ай бұрын
Ys one predict cheyan patoola poliya
@aslamachus7971
@aslamachus7971 2 ай бұрын
Lfc ❤
@eagleyt5595
@eagleyt5595 2 ай бұрын
Copa intensity is different level 🔥🔥🔥
@shabeersabir9516
@shabeersabir9516 2 ай бұрын
Vinicius ഇല്ലാത് നല്ലതാ മാർട്ടിനെല്ലിക് അവസരം വരട്ടെ
@abhilashabhi8418
@abhilashabhi8418 2 ай бұрын
Martineli form out an bro
@faizalfasz
@faizalfasz 2 ай бұрын
Ithe form out ulla james rodrigues okke aanu ee kalikkunne..passion is important
@tdmarvel0003
@tdmarvel0003 2 ай бұрын
​@@abhilashabhi8418 vini full form aayond scn illa alle
@AbhiAbhishek-ql4pi
@AbhiAbhishek-ql4pi 2 ай бұрын
Vini illathe seen aanum bro eni rodry aa position kalikkanam endric strike
@sanju6621
@sanju6621 2 ай бұрын
​@@tdmarvel0003😂
@abhilashabhi8418
@abhilashabhi8418 2 ай бұрын
ബ്രസീൽ ഒഴികെ ബാക്കി എല്ലാരും അവരുടെ നല്ല സമയത്തൂടെ ആണ് കടന്നു പോകുന്നത്
@muhammedfavastp6264
@muhammedfavastp6264 2 ай бұрын
Italy.
@Onana1213
@Onana1213 2 ай бұрын
ക്രോയ്ഷ്യ ടീമും തകർച്ചയിൽ ആണ്. മിക്ക കളിക്കാർക്കും പ്രായമായി. ബ്രസീലിന് മികച്ച കളിക്കാർ ഉണ്ട്. ടീം ആയി സെറ്റ് ആകുന്നില്ല എന്നെ ഉള്ളു. England ന്റെ അവസ്ഥയും ഇത് തന്നെ. ബെൽജിയം ടീമും മോശം അവസ്ഥയിൽ ആണ്
@suaibmohamed9407
@suaibmohamed9407 2 ай бұрын
​@@muhammedfavastp6264italy copa america kalikkundle
@ashikashi1629
@ashikashi1629 2 ай бұрын
Brazil athra nalla squad onnnumn illa ​@@Onana1213
@tectips8402
@tectips8402 2 ай бұрын
പല വലിയ ടീമുകളുടെ കളിയും ഒരുപാട് മാറാൻ ഉണ്ട് പ്രതേകിച്ചു യൂറോയിൽ
@stephinmathew9675
@stephinmathew9675 2 ай бұрын
Brw എല്ലാ ടീമിനും ഒരു മോശം സമയം ഉണ്ടാകും ഇത് ഞങ്ങടെ മോശം സമയമാണ് ഞങ്ങൾ തിരിച്ചുവരും viva brazil🇧🇷
@rishikeshpravi5138
@rishikeshpravi5138 2 ай бұрын
Worth it . Nnu brazil fan aaya enik vare thonnunna review parayunna Argentina fan aaya bro…. Ninga poli aanu ❤⚽️.
@sanju6621
@sanju6621 2 ай бұрын
James what a player 💥❤️‍🔥
@ummerk2573
@ummerk2573 2 ай бұрын
ഒരു കാലത്ത് അർജൻ്റിനയുടെ അവസ്ഥയാണ് ഇപ്പോൾ ബ്രസീലിന്
@abhijith3465
@abhijith3465 2 ай бұрын
💯
@3unknown_boy8
@3unknown_boy8 2 ай бұрын
😅അർജന്റീനയുടെ അവസ്ഥ ഒന്നും ഒരുകാലത്തും ബ്രസീലിനെ ഉണ്ടാവില്ല മോനെ 😂28 വർഷം ഒന്നും കപ്പ്‌ ഇല്ലാതെ ഒരു കാലത്തും ബ്രസീൽ നിൽക്കില്ല... ഒരു ഒളിമ്പിക്സ് മെഡൽ എങ്കിലും അവർ അടിച്ചോണ്ട് വരും.... ബ്രസീലിന് ഇപ്പോഴും നല്ല ടീം ഉണ്ട്.. ഒത്തൊരുമ ഇല്ല.. പിന്നെ കോച്ച് വന്നിട്ട് കുറച്ച് മത്സരങ്ങളെ ആയിട്ടുള്ളു.. പുള്ളിക്ക് കുറച്ച് കൂടി ടൈം കൊടുക്കണം.. സെറ്റ് ആയിക്കോളും... 💯... ഇതുപോലത്തെ 🔥ട്ട ടീമിനെ വച്ച് ബ്രസീലിനെ compare ചെയ്യല്ലേ 😂
@riquelmi4410
@riquelmi4410 2 ай бұрын
​​@@3unknown_boy8argatina 2004 , 2008 Olympic gold aduthath an money neymar aru Olympic aduthapol alle Brazil n ith valya sambavam ayath 😂
@hamdanmohammed7683
@hamdanmohammed7683 2 ай бұрын
@@3unknown_boy8 🔥ttam team ethanu enn ellarkkm ariyam... dance kalikkan alle ingal varnath
@ajithk2903
@ajithk2903 2 ай бұрын
​@@riquelmi4410Olympic kootanada copayum Confederation cupum okke major trophy ane.
@thasleem2324
@thasleem2324 2 ай бұрын
Experienced aaya oru midfielder like Casemiro or fabinho aarelum edkkanamayirunnu , Coutinho ,jesus,recharlison ivarokke national teamil better performance aanu
@Kroozcontrol-cx2dy
@Kroozcontrol-cx2dy 2 ай бұрын
James Rodriguez...our gem 💎 🤍
@raneeshmk8021
@raneeshmk8021 2 ай бұрын
Aroke endhoke ayalum we will comeback Brazil 🇧🇷🇧🇷🇧🇷🇧🇷🇧🇷 mark my word ❤
@sibilrahmann9097
@sibilrahmann9097 2 ай бұрын
കണ്ടെടോ എന്റെ റോഡ്രിഗഡിനെ❤
@afnazp3516
@afnazp3516 2 ай бұрын
James Rodriguez 🔥
@libinydas4647
@libinydas4647 2 ай бұрын
I think...എൻഡ്രിക്ക്നെ കുറച്ചൂടെ കൂടുതൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു..
@fks8800
@fks8800 2 ай бұрын
അതിന് അവൻ വെല്ല സ്പെയിനും വേണ്ടി ബൂട്ടണിയണം. അവിടെ കണക്ക് 16 ആണ്😅
@anandhucu7906
@anandhucu7906 2 ай бұрын
ബ്രസീലിൽ നിലവിൽ Mid ഒന്നും Balance അല്ല. വെറും Avg midfielders. ഒരു തരത്തിൽ തട്ടി മുട്ടി പോകുന്നു. എന്നെങ്കിലും ശരിയാകും എന്ന പ്രതീക്ഷയിൽ...🇧🇷❤
@vishnukbalakrishnan2134
@vishnukbalakrishnan2134 2 ай бұрын
അർജന്റീന ഉറുഗ്വക്കെതിരെ അവസാനമായി നടന്ന മത്സരം തോറ്റിരുന്നു.. അവരുടെ ഫിസിക്കൽ ഗെയിം ൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല.. ഈ കോപ്പയിൽ ഉറുഗ്വ, കൊളമ്പിയ രണ്ടിനേം പേടിക്കണം 😢😢😢 ലോകകപിൽ ഇല്ലാതിരുന്ന ടെൻഷൻ ആണ് ഈ കോപ്പയിൽ.. ചിലപ്പോ one touch പാസ്സ് കൊണ്ടൊക്കെ അവരുടെ ഹൈ പ്രെസ്സിങ് ഗെയിം നെ ബ്രെക്ക് ചെയ്യാൻ പറ്റുമായിരിക്കും... ചെക്കന്മാർ തന്നെ ഇതും തൂക്കട്ടെ 🇦🇷💙
@junaidjunaid2526
@junaidjunaid2526 2 ай бұрын
കൊളംബിയ ഇപ്പോൾ ലാറ്റിൻ അമേരിക്കയിലെ നല്ലൊരു ടീമാണ് അവർ പരാജയം അറിയാനാണ് മുന്നോട്ടുപോകുന്നത് നമ്മുടെ കഴിവ് തന്നെയാണ് അതുകൊണ്ട് ഞങ്ങൾക്ക് ഭയമില്ല വിജയത്തിൻറെ പാതയാണ് കപ്പിലേക്ക് ഉള്ള നീക്കമാണ്. വിവാ ബ്രസീൽ.🇧🇷🇧🇷
@Tropicalmallu
@Tropicalmallu 2 ай бұрын
Neeyoke andhammarude lokath ano jeevikunnath?
@bineshkk5227
@bineshkk5227 2 ай бұрын
ഉരുഗയെ നമ്മൾ തോല്പിക്കും സെമിയിൽ കൊളമ്പികൾ തോൽക്കും. Unbeaten കഴിയും
@jomishnj4143
@jomishnj4143 2 ай бұрын
😂😂😂
@renju2108
@renju2108 2 ай бұрын
Uvvv😂
@Tropicalmallu
@Tropicalmallu 2 ай бұрын
Ninte thala veliyil kanikaruth kaka thoorum
@shafip
@shafip 2 ай бұрын
ന്നിട്ട് അര്ജന്റീന 😂
@AneejFida
@AneejFida 2 ай бұрын
🫢
@Fthu256
@Fthu256 2 ай бұрын
nalla adipoli attackers und but avarkk ball ethikkan pattya play makers illa😬
@suhailp880
@suhailp880 2 ай бұрын
നല്ലൊരു കോച്ചു ഇല്ലായിടത്തോളം കാലം... ബ്രസീലിന് മൂഞ്ചാൻ മാത്രമാണ് വിധി....
@thariqvilla2972
@thariqvilla2972 2 ай бұрын
സ്പെയിനിന്റെ വിൻസെന്റ് ഡെൽബോസ്കെ വന്നാൽ ടീം സെറ്റാകും
@bhsworldmoviesmedia4358
@bhsworldmoviesmedia4358 2 ай бұрын
Ancelotti വരും എന്നുള്ള പ്രതീക്ഷയിലായിരുന്നു എല്ലാം തകർന്നു ,ഒരു രക്ഷയുമില്ല ഈ മൂഞ്ചൽ എത്രനാൾ തുടരും കാത്തിരുന്ന് കാണാം
@3unknown_boy8
@3unknown_boy8 2 ай бұрын
കോചിന്റെ മാത്രം പ്രോബ്ലം അല്ല... ടീം ഒത്തൊരുമ ഇല്ല... അത് സെറ്റ് ആയാൽ എല്ലാം ശെരിയാകും
@suhailp880
@suhailp880 2 ай бұрын
@@3unknown_boy8 ശരിക്കും ബ്രോ ബ്രസീലിന്റെ കളി കാണുമ്പോൾ ഒരു സങ്കടം 🙂
@Footballshts
@Footballshts 2 ай бұрын
Enna ne poyi coch
@arg282
@arg282 2 ай бұрын
ബ്രസീൽ ന്റെ കാര്യം ആണ് അൽപ്പം റിസ്കിൽ ഉള്ളത്... കാരണം uruguay യോട് ക്വാർട്ടർ ൽ ജയിച്ചാൽ പോലും സെമിയിൽ മിക്കവാറും colombia യോട് കളിക്കണം... അവിടെയും എങ്ങനെ എങ്കിലും ജയിച്ചു വന്നാൽ ഫൈനലിൽ സാക്ഷാൽ അര്ജന്റീന എന്ന ബിഗ് ടീമിനോട് മുട്ടണം..... എന്താവുമെന്ന് കാത്തിരുന്നു കാണാം 😎😎
@arg282
@arg282 2 ай бұрын
@smijil എന്തായാലും നിന്റെ ചിരി അടുത്ത uruguay യോടുള്ള മാച്ച് ഓടെ തീരും എന്നാണ് തോന്നുന്നത് 😁😁😁😁😁😁😁😁😁😁😁😁😁കരയാൻ റെഡി ആയിക്കോ
@hakeemhakeem9998
@hakeemhakeem9998 2 ай бұрын
ഫൈനലിൽ ഞങ്ങൾക്ക് അർജന്റീനയെ കിട്ടണം😂 ഇപ്പൊ അത് വേണ്ട 😅😅
@user-oi8kx1bh2z
@user-oi8kx1bh2z 2 ай бұрын
Arjanteena fainalil yathilla
@arg282
@arg282 2 ай бұрын
@@user-oi8kx1bh2z എത്തുക മാത്രം അല്ല കപ്പും അടിക്കും
@AneejFida
@AneejFida 2 ай бұрын
Arg finalil ethum sure👍but finalil urg or col anenkil tough match ayerekum..
@anasnas005
@anasnas005 2 ай бұрын
@Feed Football ikka paranjath thanne yente abhipraayam 🤌Brazil weak
@muhammedshadleomessifanlover
@muhammedshadleomessifanlover 2 ай бұрын
James ichayan chumma thee ⚡⚡⚡⚡⚡⚡⚡⚡
@SanJay-xt3sl
@SanJay-xt3sl 2 ай бұрын
എന്തിനു പേടിക്കണം.. വമ്പന്മാർ വരട്ടെ 🔥
@amithappu7071
@amithappu7071 2 ай бұрын
വിനി ഉണ്ടായിട്ടും വലിയ കാര്യം ഒന്നുമില്ല ...
@pramodkk8408
@pramodkk8408 2 ай бұрын
ഒരു അർജൻ്റീന ഫാനായ ഞാൻ പണ്ടത്തെ ബ്രസീലിൻ്റെ കളി ഭയത്തോടെയും , കുശുമ്പോടെയുമാണ് കണ്ടിരുന്നത് ഇന്നവരുടെ കളി കാണുമ്പോൾ എന്തോ വിഷമം
@user-xo4mb2ri1o
@user-xo4mb2ri1o 2 ай бұрын
🥲❤
@Aksh__yy
@Aksh__yy 2 ай бұрын
Richardo rios എന്റെ പൊന്നോ കിടിലൻ player palmiras ലാണ് പുള്ളി കളിക്കുന്നെ യൂറോപ്പിൽ കളിക്കാൻ ഉള്ള quality und
@mohammedasif5308
@mohammedasif5308 2 ай бұрын
Colombia outclassed Spain and Germany recently, They are developing as a world class team.
@FeedFootball
@FeedFootball 2 ай бұрын
Check my video where I have talked about them in detail..
@JK-wd9mb
@JK-wd9mb 2 ай бұрын
Yes nalla adipoli players avrk epo und🔥🔥🔥🔥
@abhijith3465
@abhijith3465 2 ай бұрын
Brazil ടീമിനെ aro കണ്ണ് വച്ചപോലെ ആ പഴയ ബ്രസീൽ എവിടെയും കാണാൻ ആകുന്നില്ല ഇത് ആ പഴയ ബ്രസീൽ അല്ല എന്തായൊക്കെയോ പ്രേശ്നങ്ങൾ ഉള്ളപോലെ🥲
@user-xo4mb2ri1o
@user-xo4mb2ri1o 2 ай бұрын
oru proper striker inte kuravum no.10 inte abhavavum maariyal thanne brazil inte pakuthi kaliyum nannavum
@user-sp1xd8xi2j
@user-sp1xd8xi2j 2 ай бұрын
സത്യത്തിൽ ഇന്നലത്തെ മത്സരത്തിൽ വിനീഷ്യസിനെ ഫിസിക്കലി പൂട്ടുകയായിരുന്നു അർഹതപ്പെട്ട ഒരു പെനാൾട്ടി നിഷേധിക്കുകയും ചെയ്തു . കൊളാബിയ എന്ന ടീം പൊതുവെ റഫ് ഫുട്ബാൾ കളിക്കുന്ന ടീമായിട്ടാണ് കാണു ന്നത് 2014 ലോകകപ്പിൽ നെയ്മറെ മാരക ഫൗളിന് വിധേയമാക്കിയത് മറക്കരുത് അങ്ങനെയുള്ള അവർ വിനീഷ്യസിനെ ടാർഗറ്റ് ചെയ്യുന്നത് സ്വാഭാവികം. അത് മുൻകൂട്ടിക്കണ്ട് വിനീഷ്യസിനെപ്പോലെ പെനിടേറ്റ് ചെയ്ത് ബോക്സിലേക്ക് കയറാൻ കഴിവുള്ള സാവിയോയേയും ആദ്യമേ ഇറക്കണമായിരുന്നു അങ്ങനയാണെങ്കിൽ റിസൽട്ടേ മാറുമായിരുന്നു.
@shabeerthottassery5720
@shabeerthottassery5720 2 ай бұрын
അങ്ങനെ പറ്റിയതാണല്ലേ 😂
@firozpp7490
@firozpp7490 2 ай бұрын
കസമിറോ മതിയായിരുന്നു ഇതിലും എത്രറയോ നല്ലത്
@ShijlShijil-tq4ku
@ShijlShijil-tq4ku 2 ай бұрын
ബ്രസീൽ fans പറയുന്നതേ നല്ലൊരു കോച് വന്നാൽ team സെറ്റാവും എന്നാണ് കൊച്ചിന് പുറമെ players ടീമിന് കൊടുക്കുന്ന ഒരു ഒരു ആത്മാർത്ഥത ഉണ്ട് അത് ബ്രസീൽ teamil ലവലേശം ഇല്ല 💯 എന്നതാണ് സത്യം പിന്നെ ഒരു proper no 9 illa എന്നതും എൻഡ്രിക് നെ anagil first 11 നിൽ കൊണ്ടുവരുന്നുമില്ല as a argentina fan നല്ലരീതിയിൽ ബ്രസീൽ തിരിച്ചു വരട്ടെ..
@HloooHamsa
@HloooHamsa 2 ай бұрын
Engana ayalum vs Uruguay kaliknm pinne vichrche Uruguay adikan okke pattum
@georgekiran6875
@georgekiran6875 2 ай бұрын
Brazil 🇧🇷❤
@vkhairwhiskerdye4235
@vkhairwhiskerdye4235 2 ай бұрын
Namakku ettumuttam..match for magic. 🇧🇷 vs 🇺🇾
@faizi2455
@faizi2455 2 ай бұрын
Uruguay ❤❤❤
@StatusBeatsBox
@StatusBeatsBox 2 ай бұрын
🚨 🚨 🚨 BREAKING: CONMEBOL have admitted that it should've been a penalty on Viní Jr. They are saying the referees made a MISTAKE.
@FeedFootball
@FeedFootball 2 ай бұрын
100%
@user-tx1el3jc5h
@user-tx1el3jc5h 2 ай бұрын
433 മാറ്റി 442 ആക്കിയാൽ തീരാവുന്നതേ ഒള്ളൂ കൂടുതൽ പ്രശ്നങ്ങളും
@Akhil-yr7jk
@Akhil-yr7jk 2 ай бұрын
🇧🇷🇧🇷🇧🇷 ബ്രസീൽ
@muhazinmoosi2791
@muhazinmoosi2791 2 ай бұрын
Neymare valathe mis cheyunund. Oru nalla creative player venam. Epozhum neymare depend cheythirikaan patillallo. Proper number 9 ilaathe, start cheyich kondirunaal, pani kittum. Victor roque ne eduthilla. Endrick nu minutes kittunnilla. Enaal prime spain nte pole, ipozhathe madrid ne pole, proper 9 ilaathe result undakan ponna midfielders brazil nu illa. Marquinhos nu pakaram, gabriel nu chance kodukanam. Danilo kk onum pattunnilla. Wing backs il, midfieldil re enforcemetns venam. Tite ullapol proper structure undayirunu. Oru playing style undayirunu. Brazil lu ishtam pole vibhavangal und. Proper aayi use cheyan ariyunna nalloru manager vanaal, elaam seriyakum., argentinakk scaloni vanath pole.
@1010navas
@1010navas 2 ай бұрын
Hope 🇧🇷
@pramugan
@pramugan 2 ай бұрын
Ingane poya brazil edem ethula ore attacking mid playmaker venam defence korchude sredhikanam wing kali matti centre kali kond veranam
@RijeeshkKm
@RijeeshkKm 2 ай бұрын
ഉറൂഗ് നോട് ബ്രസീല് ജയിക്കും ബ്രോ
@Sejin90s
@Sejin90s 2 ай бұрын
😆
@lutherluther5464
@lutherluther5464 2 ай бұрын
Adheyyy 💯 enitt 🎉next Kali poyi thokkum 🎉
@jomishnj4143
@jomishnj4143 2 ай бұрын
😂😂😂
@ansaranzu
@ansaranzu 2 ай бұрын
😂😂
@brokenman9217
@brokenman9217 2 ай бұрын
😂😂
@Aksh__yy
@Aksh__yy 2 ай бұрын
ഞാൻ കണ്ടടാ ആ 2014 ലെ james Rodriguez ne
@yadhukrishna9014
@yadhukrishna9014 2 ай бұрын
James Rodriguez 🥵
@lostgamer2135
@lostgamer2135 2 ай бұрын
🇧🇷❤️‍🔥
@alameeddocumentclerance
@alameeddocumentclerance 2 ай бұрын
eppo ulla teamil ninn kurach playersinea maatiyal theerunn prashnam ollu . brazilnu.
@aswinasasi3223
@aswinasasi3223 2 ай бұрын
ഇനി ബ്രസീൽ പുതിയകാലത്തിനു അനുസരിച്ചു ഫുട്ബോൾ കളിച്ചാലേ മാറ്റം ഉണ്ടാകൂ
@shuhaibat437
@shuhaibat437 2 ай бұрын
Brazil oru transition period il aan , so tym edukum, ath vare team ine support cheyuka, once oru rhythm kittiyal, ellaam set aavum . Miss uuu Neymar ❤
@3unknown_boy8
@3unknown_boy8 2 ай бұрын
Ya... Coachin kurach koodi time kodukknm
@mohammedshakeeb1034
@mohammedshakeeb1034 2 ай бұрын
Dorival kk kali nannakkanamenkil cheyyendadh….oru no9 player,Joao Gomez nte Pakaram Andre allel douglous luiz,pinne RB Yan coûte pole nalla oru attacking minded player…pinne no10 role cheyyunna oru player
@abhijith3465
@abhijith3465 2 ай бұрын
Oru striker Brazil കണ്ടെത്തിയെ പറ്റു ivanilson oru അവസരം കൊടുക്കണം Rodrigo oru striker ayi kalipikan pattila
@Tropicalmallu
@Tropicalmallu 2 ай бұрын
Njan brasil teamil sredhicha karyam pandathe pole physical monsters ipo brasilil illa...roberto carlos cafu polathe body structure ipolathe playersin illa...latin footballil physicality nalla importance und. Back then brasil had men players now its just boys...iykyk
@sarathlal5524
@sarathlal5524 2 ай бұрын
Ethu pazhaya lokam virapicha Brazil alla. Ningalude amidham aaya predheesha nirasha nalkum avaku samayam kodukku copa alla world cup aanu mukyam. Adhu vare shemayode kakkuka viva Brazil.🇧🇷🇧🇷🇧🇷🇧🇷🇧🇷
@baijua122
@baijua122 2 ай бұрын
Colombia foul കുറവായിട്ടുണ്ട് മുൻപ് വല്ലാത്ത ഫൗൾ ആയിരുന്നു
@ashiqueashique9134
@ashiqueashique9134 2 ай бұрын
Oru kanakkin next match um tight ayath nannayi Engane. Poyaalum oru tuff match l ethoo so.. pinne team n onnoode tholvi sambavich purath poyaalum Team nu ee stage l ath nallathe varuthoo
@arunp5339
@arunp5339 2 ай бұрын
Vinicius martinelli oru side irakanam vini ke oru partner polea
@HARIHARAN.KL.78
@HARIHARAN.KL.78 2 ай бұрын
Uruguay will win the 2024 copa
@fmgthoryt8859
@fmgthoryt8859 2 ай бұрын
stability midfield illathadaanu brazilinte problem forwards nu maryadak ball kittunilla midfield l ninnum forwards midlek irangivannu ball vaanganam. forwrds ne paranjit kaaryamilla
@user-bg8by3uj1h
@user-bg8by3uj1h 2 ай бұрын
Sambaa thalam vannilla sradhikkande ambanee😢😢
@Ajmal4064
@Ajmal4064 2 ай бұрын
നല്ലൊരു കോച്ച് വരാതെ റെഡി ആവില്ല
@sarathnamboosnamboos8826
@sarathnamboosnamboos8826 2 ай бұрын
Uruguay 🇺🇾🇺🇾🇺🇾🇺🇾🇺🇾
@Fthu256
@Fthu256 2 ай бұрын
Brazil n nalloru play maker illa😬 ippoyathe midfielders n brazil nte oru quality ulla players kurava🙌
@MIFZALShalu-mt9yc
@MIFZALShalu-mt9yc 2 ай бұрын
James jems🥵
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 2 ай бұрын
BRZ ന് Gambia ആയാലും Germanybആയാലും ഒരേ പോലെ❤
@razeemmuhammed1313
@razeemmuhammed1313 2 ай бұрын
I wish coutinho was there 🥹🇧🇷
@RISWANRISHU-go2dq
@RISWANRISHU-go2dq 2 ай бұрын
Brazil chance valare kurav an no doubt uruguay ippo kaliknda form orikalum brazilin ath thangahn kayyilla already brazil legends ellam paranju iy team mosham an enn oru doubt illa athin pine sheriakki edukka enne ollo iy copa orikalum brazil impact undakilla sure next Wc oru nalla team ayitt varum 🇧🇷🇧🇷🇧🇷 viva brazil
@moideensha8894
@moideensha8894 2 ай бұрын
Spain video vannilallo
@akshayravi7065
@akshayravi7065 2 ай бұрын
Don't know what will happen against Uruguay. I think the loss is waiting there in the knockout stage because this Brazil squad performance is below average they also lacking experience, professionality and creativity. Anyway whatever happens still I'm a Brazil fan 🇧🇷💚
@3unknown_boy8
@3unknown_boy8 2 ай бұрын
#hope🇧🇷✨
@waves913
@waves913 2 ай бұрын
Bro oru watchalong cheyumoo plss … borentaa koodaye oru watch kannam enu ondee
@user-ty8bj1qz7l
@user-ty8bj1qz7l 2 ай бұрын
Bro enta abiprayathil vinine matram kuttam paranjit karyam illa bro coachin ethil vallya oru pank und vinine egena use cheyannam ennu angeerk ariyoolan thonen karenam zidaneta kizhil ethe pole ayrn vini enitt ancellotti vannit alle e reethil vini realil athe pola realia vinin brazilila vini thanil olla diffrence ennu parayumba realinta midum brazilinta midum onnu nokenna evda mariaak oru ball ethich kodukaan aal illa creative ayi kalikenna oru player brazilian side kaanenilla but realil athinta kalavara annu viniku isthamathiri space kittum ath kond vinik avda ettom best edkaan pettum but brazilil realil kittuna pakuthi ball supplay poum kitanila brazilian mid epo set akunnuvo annu vini jr consistent ayi brazilil performe cheyum mark my words💯
@user-bg8by3uj1h
@user-bg8by3uj1h 2 ай бұрын
Boss vinijr changayi olathum
@Jack-yz1sd
@Jack-yz1sd 2 ай бұрын
😂
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
കടുത്ത മത്സരംങ്ങൾ ആകും ഇനി വമ്പൻ ടീമുകൾ കുഞ്ഞൻ ടീമുകൾ എന്നില്ല അര്ജന്റീന uruguva ബ്രസീൽ കോളമ്പിയ എക്വാഡോർ ഈ അഞ്ച് ടീമുകൾക്കും ഒരേ പോലെ ചാൻസ് ഉണ്ട് നോക് ഔട്ട്‌ മത്സരത്തിൽ പക്കാ ഡിഫെൻസ് ഗെയിം ആകും അത്‌ കൊണ്ടു തന്നെ റെഫറി കൂടുതൽ കാർഡുകൾ കരുതണം കൗണ്ടർ അറ്റാക് ഗെയിം ആകും എക്വാഡോർ ശൈലി എങ്കിൽ uruguva കോളമ്പിയ എന്നിവർ ആദ്യം ഗോൾ നേടി പിന്നെ ബസ് പാർക്ക്‌ ആകും ബോൾ പോസ്സെഷൻ കളി ആകും അര്ജന്റീന ബ്രസീൽ,
@shabeersabir9516
@shabeersabir9516 2 ай бұрын
എന്ത് കൊണ്ട് മാർട്ടിനെല്ലിക് അവസരം കൊടുക്കുന്നില്ല മറ്റുള്ളവർ ഇത്ര ഫ്ലപ്പ് ആകുമ്പോൾ
@karimnoushad7664
@karimnoushad7664 2 ай бұрын
Njr ഇല്ലാത്ത കോപ്പയിൽ vini ഒരു മാച്ചിൽ ഇല്ലെങ്കിലും ബ്രസീലിന് മാർട്ടിനെല്ലി ഉണ്ട് 💯
@Ameami07Ameami07
@Ameami07Ameami07 2 ай бұрын
Super ikka❤ Ingale team eatha??
@shafeeqmohamed6099
@shafeeqmohamed6099 2 ай бұрын
ഇതു 2nd time an refere playing against brazil. Players nte mental strength നഷ്ടമാവും ഈ നിലക്കാണ് ഇവന്മാർ കളിക്കുന്നത് എങ്കിൽ പുറത്ത് പോവാണ് നല്ലതു
@aashikkxavier6475
@aashikkxavier6475 2 ай бұрын
austria vs turkey match video idanne🤗
@Qatar2022Faisal
@Qatar2022Faisal 2 ай бұрын
Chengayii cup brazil edukum ni kannun okay❤
@fks8800
@fks8800 2 ай бұрын
😊 better luck 🤞 next time bro 😊
@suneshkk6086
@suneshkk6086 2 ай бұрын
e paranjathellam paramartham as a brazilian fan no hope in this competition,midfield valare shokam ,
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
ലാറ്റിൻ അമേരിക്കയിൽ കുഞ്ഞൻ ടീമുകൾ ഇല്ല വേണം എങ്കിൽ ബൊളീവിയ അതും അവരുടെ നാട്ടിൽ ശക്തർ ആണ്,.90 തൊട്ട് ഞാൻ വേൾഡ് കപ്പ്‌ കാണുന്നു 2010 ൽ അര്ജന്റീന 4 ഗോളിനും 2014 ൽ ബ്രസീൽ 7 നും തോറ്റ പോലെ ചിലി എക്വാഡോർ uruguva കോളമ്പിയ എന്നുവരെ യൂറോപ് ടീമുകൾ തോൽപ്പിച്ചിട്ടില്ല കാര്യം അവരുടെ പരുക്കൻ ഗെയിം ആണ് ഒപ്പം സ്പീഡും 2014 ൽ ഇംഗ്ലണ്ട് ഇറ്റലി എന്നുവരെ ഒരേ ഗ്രൂപ്പിൽ നിന്നാണ് അവർ പുറത്താക്കിയത് costarikka മേക്സികോ എന്നുവരും ലാറ്റിൻ ശൈലി തന്നെ ആണ് 2018 ൽ മേക്സികോ ജർമ്മനിയെ uruguva പോർട്ടുഗൽനെ ഇംഗ്ലണ്ട് കോളമ്പിയ പെനാൽറ്റി വരെ നീണ്ട കളി ആയിരുന്നു 2014ൽ ചിലി സ്പെയിനെ പഞ്ഞിക്കിട്ട്, അതെ വര്ഷം തന്നെ holland മേക്സികിയിൽ നിന്ന് രക്ഷപെട്ടതു റോബന്റെ അഭിനയം കൊണ്ടാണ് 2018 ൽ ഫ്രാൻസിന് ഗ്രൂപ്പിൽ ഏറ്റവും വെല്ലുവിളി എക്വാഡോർ ആയിരുന്നു ഒരു ഗോൾ നേടി പൂർണ ബസ് പാർക്ക്‌ ആയിരുന്നു ഫ്രാൻസ് 2022 ൽ holland കഷ്ടി സമനിലയിൽ ആയി രക്ഷപെട്ടു എക്വാഡോർൽ നിന്നു
@FeedFootball
@FeedFootball 2 ай бұрын
South American teamukal yudhathinaane irangaarullath. Competitive nature vere level aane
@abinjoy4069
@abinjoy4069 2 ай бұрын
Brazilinte turnament ivade avasanichu 🥹💔
@shabeerthottassery5720
@shabeerthottassery5720 2 ай бұрын
James rodrigues 🔥🔥
@ameersuhailjr24
@ameersuhailjr24 2 ай бұрын
@kailasnadh6256
@kailasnadh6256 2 ай бұрын
Englandine Southgate Indiakk. Stimac Dayivame ini athpole avuo braziline darivaldo junior😢
@brazilbrazil09
@brazilbrazil09 2 ай бұрын
vini ilenkil brazil polikkum brazilil vini undayt karyamilla 🔥🔥🔥🔥🔥
@synul-oq2jh
@synul-oq2jh 2 ай бұрын
Brazilinoru number 8, 6 polulla mid illathoru kalam brazil viyarkandi varum kore kalam mid neymar nokki ippol neymar illathapol ath kananum ind
@ummerk2573
@ummerk2573 2 ай бұрын
കാസ്മി റോയും റിച്ചാലീസനും ഉണ്ടായിരുന്നെങ്കിൽ ഇത് പോലേ ആവുമായിരുന്നില്ല
@MuhammedShazil-r9r
@MuhammedShazil-r9r 2 ай бұрын
Dhayav cheydh idh brazil aahn matedhaahn marchedhaahn parayal nirTh avar setaayi varate time kodk verdhe recordokke paranj hipe high kaati veknn plsss adh onn nirth
@rinuraj2878
@rinuraj2878 2 ай бұрын
Columbia Ku oru nalla striker ellande ayi poyi minimum 3 goal adikande arunne colambia
@Arunroy584
@Arunroy584 2 ай бұрын
Columbia ❤
@dhanusha.p4196
@dhanusha.p4196 2 ай бұрын
Plse do Spain vedio
@abhijith3465
@abhijith3465 2 ай бұрын
25:23 ivanilson und bro oru chance koduthude
@FeedFootball
@FeedFootball 2 ай бұрын
Shariyaaane... Again untested aane.. Athaane prashnam.. But shramich nokkaavunnathaayriunnu.
@pravinalikkara4284
@pravinalikkara4284 2 ай бұрын
💙💙💙
@bineshkk5227
@bineshkk5227 2 ай бұрын
റോഡ്രി ഗോ എന്തിനാ ..
@user-yg9xr2yw1y
@user-yg9xr2yw1y 2 ай бұрын
മഞ്ഞ കാർഡ് കിട്ടിയാൽ പിന്നെ കളിക്കാൻ പറ്റില്ല
@Aby004
@Aby004 2 ай бұрын
ഹാമസ് ആണോ ജെയിംസ് ആണോ ?
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 24 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 10 МЛН
Alan Stubbs On His Football Career And Battling Cancer | Inside The Game Ep 11
2:37:57
More Than A Game ⚽️
Рет қаралды 148 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН