റിഷഭിനെ സഞ്ജുവിനേക്കാൾ ടീമിനുള്ളിൽ കയ്യടി..! | rishabh pant vs sanju samson

  Рет қаралды 3,758

Malayali life plus

Malayali life plus

Күн бұрын

റിഷഭിന് സ്വാഗതം..
സഞ്ജു കടക്ക് പുറത്ത്..
പുതിയ തീരുമാനങ്ങൾ ഇങ്ങനെ...
#rishabhpant #sanjusomson #wicketkeeper #iccworldcup2024 #t20worldcup2024 #rishabhpantbatting #bcci #crickettournament #cricketnews #mm008 #me009

Пікірлер: 32
@CHRISTYJILS
@CHRISTYJILS 3 ай бұрын
ഒന്നുമില്ലെങ്കിൽ ഒരു വലിയ അപകടം കഴിഞ്ഞു വന്നതാണെന്ന് ഓർക്കണം. പാകിസ്ഥാൻ നെതിരെ പുള്ളി ആയിരുന്നു topper
@MidhunMathew5770
@MidhunMathew5770 3 ай бұрын
നിങ്ങളുടെ ഹെഡിങ്ങും ഈ വീഡിയോ യാതൊരു ബന്ധവുമില്ലല്ലോ 😂. പിന്നെ ഒരു കളിക്കാരനെ ഫ്രാഡ് എന്നൊക്കെ വിളിക്കാൻ എന്ത് അവകാശമാണ് നിങ്ങൾക്കുള്ളത്.
@anandkraj2086
@anandkraj2086 3 ай бұрын
Twitter install cheyyu bro ethoke thanne kanam
@DRAGON1830M
@DRAGON1830M 3 ай бұрын
Avan potta Kali kalikkunnatha parayan kaaranam
@LOVE-ns8kx
@LOVE-ns8kx 3 ай бұрын
😂 mandhan pandhan😂
@MidhunMathew5770
@MidhunMathew5770 3 ай бұрын
@@DRAGON1830M സ്വയം പറഞ്ഞോളൂ
@blueeye5349
@blueeye5349 3 ай бұрын
ഇതൊക്കെ sanju ചെയ്താൽ ആഹ റിഷഭ് ചെയ്തൽ..........
@punchaami6248
@punchaami6248 3 ай бұрын
സജ്ഞു വിന് വേണ്ടി .......?? ഇഷാനെ മാറ്റണം ......😂 പന്തിനെ മാറ്റണം ...😂 KL രാഗുലിനെ മാറ്റണം..😂 തിലകനെ മാറ്റണം.😂 DK യെ മാറ്റണം😂 ജിതേഷിനെ മാറ്റണം😂 സൂര്യയെ മാറ്റണം😂 ധ്രുവനെ മാറ്റണം😂 ദുബൈയെ മാറ്റണം സ്രേയസിനെ മാറ്റണം😂 പാണ്ഡ്യയെ മാറ്റണം😂 ജയസ്വാളിനെ മാറ്റണം😂 ഗിലിനെ മാറ്റണം😂 ഗയ്വാദിനെ മാറ്റണം😂 റിക്കു വിനെ മാറ്റണം😂 പരാഗിനെ എടുക്കാൻ പാടില്ല😂 ധോണി യെ മാറ്റണം😂 ശശി അണ്ണൻ പറയുന്നത് ....... രോഹിത്തിനെ യും കോലിയേയും മാറ്റി സണ്ടു മാത്രം മതി എന്ന്😂😂 ഇതൊക്കെ സ്ഥിരം കേൽക്കുന്ന താണ്😆😆😆😆😆😆😆
@pdakkuthira4692
@pdakkuthira4692 3 ай бұрын
പന്ത് വരുന്നതിനുമുമ്പ് ഐപിഎൽ കരിയർ തുടങ്ങിയതാണ് സഞ്ജു സഞ്ജുവിന്റെ വഴി തടയുന്നത് പന്തിനൊരു റോളുമില്ല സഞ്ജുവിന്റെ കാര്യം തീരുമാനിക്കേണ്ടത് സഞ്ജു തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അവസരം കിട്ടിയ താരം അത് സഞ്ജുവാണ് ബാക്കിയുള്ള താരങ്ങളൊക്കെ അരങ്ങേറിയാൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ടീമിലേക്ക് സെലക്ട് ചെയ്യാറില്ല പക്ഷേ സഞ്ജുവിന് ഒരു പത്ത് അവസരം എങ്കിലും കൊടുത്തിട്ടുണ്ട് സഞ്ജുവിനെ പോലെ തന്നെ ഒരുപാട് താരങ്ങളുണ്ട്, പ്രതിശാ നടരാജൻ, hooda, തിലകുവർമ്മ രാഹുൽ ത്രിപ്പാടി,...... ഇങ്ങനെയുള്ള ഒരുപാട് താരങ്ങൾ അവസരം കാത്തു കിടപ്പുണ്ട് ഇവർക്ക് ഒന്നുമില്ലാത്ത ഒരു പ്രത്യേകതയും സഞ്ജുവിന് ഇല്ല അപ്പോ കിട്ടിയ അവസരങ്ങൾ മുതലാക്കുക ഒരു ടൂർണമെന്റ് എങ്കിലും ടോപ് സ്കോർ ആവുക മികച്ച ഇമ്പാക്ട് പ്രകടനങ്ങൾ നടത്തി ടീമിൽ സ്ഥിരം ആവുക അല്ലാതെ ഇന്ത്യൻ ടീമിൽ ഒരു ലോബിയും അങ്ങനെയൊന്നുമില്ല ആര് മികച്ച പ്രകടനങ്ങൾ നടത്തിയാലും ടീമിൽ എടുക്കും 😅😅 അല്ലാതെ ഓരോ ടൂർണമെന്റ് വരുമ്പോൾ ഓരോരോ താരങ്ങളും വരെ കുതിര കയറിയിട്ട് കാര്യമില്ല ഒരു സമയത്ത് പന്ത് ആയിരുന്നു കഴിഞ്ഞ വേൾഡ് കപ്പിൽ ശിവം ദുബായുടെ പിന്നാലെയായിരുന്നു കുറെ കോഹ്ലിയെ പുറത്താക്കാൻ മുലവിളി കുട്ടി 😅 അതിന്റെ ഒന്നും ആവശ്യമില്ല Zimbabwe ആയിട്ടുള്ള പരമ്പരയിൽ സഞ്ജു കളിക്കുന്നുണ്ടല്ലോ മികച്ച പ്രകടം നടത്തി ടീമിൽ വരട്ടെ ആരും വഴി തടയില്ല പക്ഷെ മികച്ച പ്രകടനം നടത്തണം എന്നുമാത്രം 😅 പന്തിനെ മാറ്റി സഞ്ജുവിനെ എടുക്കണം എന്ന് പറയുന്നവരോട് പറയുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം ട്വന്റിയിൽ പന്തിന്റെ ആവറേജ് മോശമാണ് പക്ഷേ അതിലും താഴെയാണ് സഞ്ജു എന്ന കാര്യം മറക്കരുത്😅
@vpopzienz8502
@vpopzienz8502 3 ай бұрын
Favourism ഉള്ളതുകൊണ്ട് തുടർച്ചയായി അവസരം കിട്ടി. ആദ്യ 1,2 innings കൾക്ക് ശേഷം വളരെ മോശം bating ആയിരുന്നു. ഇതൊക്കെ ശരിയാണ്.but നിങ്ങളുടെ അവതരണത്തിൽ ഉപയോഗിച്ച വാക്കുകൾ മോശമായി തോന്നി
@VenuSeema
@VenuSeema 3 ай бұрын
Indiakku vendi ee world cupil third highest scorer just below Rohit and Surya and holder of world record for higgest dusmissals in world cup with 13 dismissalas
@vpopzienz8502
@vpopzienz8502 3 ай бұрын
@@VenuSeema പൊതുവെ നമ്മടെ batters ഈ ടൂർണമെന്റ് ൽ മോശം ആയിരുന്നു. Sky പിന്നെയും കളിച്ചു. Rohith പ്രധാന 2 match കളിൽ form ആയി. അതാണ്‌ നമ്മൾ സൂപ്പർ 8 ൽ കേറി സെമി കേറിയത്. അല്ലാതെ ഉത്തരവാദിത്വം ഇല്ലാതെ panth നെ പോലെ കളിച്ചിട്ടില്ല. Kohli, dubey, jadeja ഇവർ തുടർച്ചയായി പരാജയ പെടുമ്പോൾ panth ന്റെ innings ഒന്നും ചർച്ചക്ക് വന്നില്ല. Crucial match കളിൽ എല്ലാം flop ആയി ആണ് panth കളിച്ചത്. Eng, Aus, SA ഒന്നിലും form ആയില്ല. ഇതൊക്കെ കണ്ണടച്ചു വിടാൻ blind fan അല്ല ഞാൻ. Pant കീപ്പിങ് ഒന്ന് രണ്ട് മാച്ച് ഒഴിച്ച് നിർത്തിയാൽ അടിപൊളി ആയിരുന്നു അത് സത്യമാണ്. But as a batter flop ആയിരുന്നു
@LumiyaLumiyaar
@LumiyaLumiyaar 3 ай бұрын
മലയാളിയെ തഴയുമ്പോൾ മലയാളിക്കും തഴയാം എന്ത്യേ??? മനസ്സിലായാ സാറേ😊
@Ignoto1392
@Ignoto1392 3 ай бұрын
Sanju, wasting his time and life. I offer him varkkapani in ernakulam.😂😂😂
@rajeshp6214
@rajeshp6214 3 ай бұрын
Rishabh.cepperana ..30..35..ransadichal.mathi. 50..adikkanamannonnumilla
@donthomas6824
@donthomas6824 3 ай бұрын
India t20 wordcup 3rd top scorer Wicket keeping il t20 world cup il most dismiss Ennittum enthina itha kuttam parayunnae 🫤
@sureshib4617
@sureshib4617 3 ай бұрын
This clearly shows you are doing PR work for Sanju. Rishabh is one of the best wicket keeper batsmen in the world cup. This video clearly shows your lack of knowledge about cricket. By any means, runs scored is taken into account in teams total. Nobody has played a chanceless innings in 20/20 cricket. Shame on you
@vishnucp4798
@vishnucp4798 3 ай бұрын
റിഷഭു രോഹിത്തിന്റെയും കോഹ്ലിയുടെയും വാവ അല്ലെ 😂😂😂 കളി കഴിഞ്ഞ ശേഷം ആണ് റിഷഭു ന്റെ പ്രകടനം
@murshadmursha5054
@murshadmursha5054 3 ай бұрын
Podei talle
@rajeshp6214
@rajeshp6214 3 ай бұрын
Annum..alla.paramparayilum....oralkku..mikachu.kalikkan.pattumo.....rishabhpadha...wolda..batsumanana... fomavutana..rishabh...athu.marum..koliyom.fomavuttayirunnu...fomilakkuvannu...rishabhum...fomilakkuvarum
@picturedesign1133
@picturedesign1133 3 ай бұрын
Nthelum avat rishab ann sanjukalum bedham😂
@leowilson3862
@leowilson3862 3 ай бұрын
Nilavaram illatha avathranam....
@VenuSeema
@VenuSeema 3 ай бұрын
Irelandinte aduthu ulla 77 um 40um allathe 25 matcholam laluchu ashante highrst score koodi nokkoo sahodari
@gp94477
@gp94477 3 ай бұрын
10 varsham kondu anu sahodara😂 .... .pant 20 20,oneday waste anu ithuvaray 😂
@VenuSeema
@VenuSeema 3 ай бұрын
@@gp94477 sammathichu ..Pakshe irelandu pole ulla oru durbala teamunte adithu ulla 77um 40um ozhichu top teamsinte adithu ullacaverage 17 um strikevtate 120onu tazhe matram ulla taram waste alle?
@harianymatter3552
@harianymatter3552 3 ай бұрын
Myrrrrrr comment keranira bhiluuuuu performance undenkilum anggekarikkuvelaaaa bhuuuu thendikallll
@rajeshp6214
@rajeshp6214 3 ай бұрын
Pokkiyadiyalla..rishabhpadh..supper.batssuman.thannayana
@HDheavendecor
@HDheavendecor 3 ай бұрын
Sanju pr channel anelle
@Rodroller4895
@Rodroller4895 3 ай бұрын
അപകടം കഴിഞ്ഞു വന്ന ഋഷഭ് പന്ത് ഒരു ആഭ്യന്തര മത്സരം പോലും കളിക്കാതെ നേരിട്ട് ദേശീയ ടീമിലേക്ക് സെലക്ഷൻ. പിന്താങ്ങാനും പിന്തുണക്കാനും ആളില്ലാത്തതും ഹിന്ദിക്കാരൻ അല്ലാത്തതും സഞ്ജു സാംസണ് വെല്ലുവിളിയായി. രാജസ്ഥാനിൽ സഞ്ജുവിനുള്ള സപ്പോർട്ട് കാരണമാണ് ലോകകപ്പ് ടീമിൽ എടുത്തത്.
@punchaami6248
@punchaami6248 3 ай бұрын
ഹിന്ദി ക്കാരൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കേരളത്തിൽ നിന്നും മാറ്റി ചാണ്ടി ഉമ്മനെ പ്രധാന മന്ത്രി സ്ഥാനാർഥി യാക്കാണം🙏🏽🙏🏽🙏🏽🙏🏽
@blueeye5349
@blueeye5349 3 ай бұрын
ഇതൊക്കെ sanju ചെയ്താൽ ആഹ റിഷഭ് ചെയ്തൽ..........
Match Highlights | FC Goa 3-3 NorthEast United FC | MW 4 | ISL 2024-25
12:58
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 66 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН