ഇറച്ചി ചോറ് - ഒരു പ്രഷർ കുക്കർ മാത്രം ഉപയോഗിച്ച് | Erachi Choru Recipe | Easy Malayalam Recipe

  Рет қаралды 1,702,521

Shaan Geo

Shaan Geo

Күн бұрын

Erachi Choru is a meat and rice based traditional Kerala main course dish usually served with salad and pickle. It is mainly popular in Malabar region of Kerala. Little different from Biryani, it is very easy to make and requires only one pressure cooker for the preparation. Here you go with the easy Erachi Choru Recipe.
#erachichoru
🍲 SERVES: 4 People
🧺 INGREDIENTS
Beef - 500 gm
Ginger (ഇഞ്ചി) 1½ Inch Piece
Garlic (വെളുത്തുള്ളി) - 12 Cloves
Green Chilli (പച്ചമുളക്) - 3 Nos
Cooking Oil (എണ്ണ) - 2 Tablespoons
Onion (സവോള) - 1 No (Small size) - Chopped
Tomato (തക്കാളി) - 1 No (Small size) - Chopped
Salt (ഉപ്പ്) - 1½ + 1 Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 2 Teaspoons
Garam Masala (ഗരം മസാല) - 1 Teaspoon
Water (വെള്ളം) - 2 + ½ Cup (625 ml) - Approximately
Kaima Rice (Jeerakasala Rice) - 2 Cups (400 gm)
Coriander Leaves (മല്ലിയില) - ½ Cup (Chopped)
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircl...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 800
@samadjas3066
@samadjas3066 2 жыл бұрын
ഇവിടെ എന്തും എളുപ്പമാണ് 😍 ഉപ്പിന്റെ അളവ് വരെ 💯👍🏻 ഷാൻ ചേട്ടന്റെ എന്ത് റെസിപിയും ഉണ്ടാക്കി നോക്കിയാൽ പെർഫെക്ട് ആണ് 🤩💯
@arunvargis4291
@arunvargis4291 2 жыл бұрын
എനിക്കും തോന്നി... കാരണം അളവുകൾ കൃത്യമായി പറയുന്നു. ഇനി ഒന്ന് പരീക്ഷിച്ചു നോക്കാം..
@beenaabraham2243
@beenaabraham2243 2 жыл бұрын
👍 എൻ്റെ ഇപ്പോഴെത്തെ പണി ഇതാണ്
@anandhugopi7193
@anandhugopi7193 2 жыл бұрын
Sathyam💯
@haifasaifudeen6275
@haifasaifudeen6275 2 жыл бұрын
satyam
@ainahpoolakkot5239
@ainahpoolakkot5239 2 жыл бұрын
Excellent receipies. Perfection and time Consuming
@fidhanfidhu8606
@fidhanfidhu8606 8 ай бұрын
ഞാൻ ഇന്ന് ഇത് try ചെയ്തു നോക്കി. വളരെ എളുപ്പം ഉണ്ടാകാൻ പറ്റിയ ഒരു item ആണ്. അതിലുപരി നിങ്ങളുടെ food ഇൽ വളരെ കുറഞ്ഞ item മാത്രം കൂട്ടി വളരെ നന്നായി ആർക്കും ചെയ്യാവുന്ന രീതിയിലുള്ള നല്ല food കൾ ആണ്. മറ്റു പലരുടെയും വീഡിയോ നോക്കിയാൽ അവർ പറയുന്ന item നമുക്ക് കിട്ടിയെന്നു വരില്ല ഇത്ലുല്ലാത്തൊക്കെ വളരെ എളുപ്പം ചെയ്യാൻ പറ്റുന്നവ ആണ്. ഒരുപാട് നന്ദിയുണ്ട് ഷാൻ ഭായ്
@ShaanGeo
@ShaanGeo 8 ай бұрын
Am happy to hear that, Thank you Fidha😊
@bis9169
@bis9169 2 жыл бұрын
മന്തി, കപ്‌സ,മജ്ബൂസ് ഇങ്ങനെയുള്ള ഐറ്റംസിന്റെ റെസിപ്പി ഇടാമോ, ബ്രോ നിങ്ങളുടെ എല്ലാ റെസിപ്പിയും സൂപ്പർ ആണ്
@soniajose4569
@soniajose4569 2 жыл бұрын
Yes bro please
@rasakhmohdd3390
@rasakhmohdd3390 2 жыл бұрын
@@soniajose4569 qq
@fathima_rahim3274
@fathima_rahim3274 2 жыл бұрын
Yes
@Minimanojq8
@Minimanojq8 2 жыл бұрын
Yes
@binigigy9008
@binigigy9008 2 жыл бұрын
Nalla pole മനസ്സിലാവുന്ന അവതരണം 👍👍👍👍👍
@DavisChala
@DavisChala Жыл бұрын
മനുഷ്യരെ വെറുപ്പിക്കാത്ത ഒരേ ഒരു പാചക ചാനൽ ഇതു മാത്രം. 5.59 ടൈം ഉള്ള ഈ വിവരണം വേറെ ആരവതരിപ്പിച്ചാലും ചുരുങ്ങിയത് 15 മിനിട്ടെങ്കിലും എടുക്കും പൂർത്തിയാക്കാൻ. ഏത് കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാക്കതക്കവിധമുള്ള താങ്കളുടെ അവതരണത്തിന് പ്രത്യേക നന്ദി. വെറുതെ വലിച്ചു നീട്ടിയും മററുള്ളവർക്ക് അരോചകമാകുന്ന തരത്തിലുള്ള വിവരണവും കൊണ്ട് ആളുകളെ വെറുപ്പിക്കുന്നവർക്ക് നല്ലൊരു മാതൃകയാണ് താങ്കളുടെ ചാനൽ. നന്ദി.... നന്ദി...
@ShaanGeo
@ShaanGeo Жыл бұрын
Valare sandhosham
@beevitaaa4436
@beevitaaa4436 6 ай бұрын
സത്യം
@Rajeeshkarthika
@Rajeeshkarthika 4 ай бұрын
Supper avatharanam. 1secend. Polum ovarila
@UshaKumari-hn2sp
@UshaKumari-hn2sp Жыл бұрын
Super . വീട്ടിൽ ഉള്ളവർക്ക് കോളാണല്ലോ.എന്നും രുചികരമായ ആഹാരം കഴിക്കാം.
@ShaanGeo
@ShaanGeo Жыл бұрын
Thank you Usha
@farzinahyan2961
@farzinahyan2961 2 жыл бұрын
👌🏻👌🏻👌🏻😋😋😋പനീർ കൊണ്ടുള്ള ഒരു റെസിപ്പി ഇടാമോ ബ്രോ.?
@binujohn111
@binujohn111 2 жыл бұрын
Good
@sindhusatheeshkumar9851
@sindhusatheeshkumar9851 2 жыл бұрын
വീണ്ടും നളപാചകവുമായി നമ്മുടെ സ്വന്തം ഷാൻ രാജകുമാരൻ 😍❤️Thanks dear🌹
@arunmoorthy2446
@arunmoorthy2446 2 жыл бұрын
Fast paced life.. കണകുണാ ഇല്ല 😂😂so unique that way.. but i love all cooking videos by u all❤️❤️
@lathasajeev7382
@lathasajeev7382 2 жыл бұрын
🙏👌🙏
@mundakkalsasi9271
@mundakkalsasi9271 2 жыл бұрын
Correct 👌❤
@mundakkalsasi9271
@mundakkalsasi9271 2 жыл бұрын
100% curect 🙏🤩
@arjunsajjeev7651
@arjunsajjeev7651 2 жыл бұрын
Super
@anusitharasunny
@anusitharasunny 2 жыл бұрын
ഇന്ന് beef എടുത്തു വെച്ചതെ ഉള്ളു, beef & കൂർക്ക. But കുറച്ചു അതിൽ നിന്നും മാറ്റി വെച്ച്. ഇത് ഉണ്ടാക്കിയിട്ടു തന്നെ കാര്യം. പിന്നെ ആ പരിപ്പ് കറി try ചെയ്തു 👌👌😋with chappathi. Super ആയിരുന്നു. ❤️
@sushamathew1653
@sushamathew1653 2 жыл бұрын
നാളെത്തന്നെ ഉണ്ടാക്കും. Thanks Shaan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anu
@prity6988
@prity6988 2 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും ..well explained...no doubts 👍👍
@krishnanforfunishere
@krishnanforfunishere 2 жыл бұрын
Tried today.. coriander leaves kitiyila..but it was superb.. great..thank u:)
@bipin4809
@bipin4809 2 жыл бұрын
ഇതാണ് യഥാർത്ഥ കുക്കിംഗ് ചാനൽ 👌👌😍😍😍
@user-rx7wv9gt2o
@user-rx7wv9gt2o Жыл бұрын
Yess
@ananthalakshmilakshmi3598
@ananthalakshmilakshmi3598 Жыл бұрын
അതെ സത്യം
@enjoywithus3033
@enjoywithus3033 Жыл бұрын
try cheithu nokki adipoli👍👍👍
@parumole5490
@parumole5490 Жыл бұрын
I like it 😊😊😊
@safaashaheemah7287
@safaashaheemah7287 Жыл бұрын
Njan e chanal recipe try cheyyarundu
@poinsettia8573
@poinsettia8573 2 жыл бұрын
Shan chettaàa Mushroom recipe ethuvarekum ittilla😞 Etra kalam ayi njan request chithittu. Njan oru vegetarian anu athukonda veendum parayane. Eniyum katta waiting for Mushroom🍄🍄🍄🍄🍄🍄🍄🍄🍄
@jalajas1376
@jalajas1376 2 жыл бұрын
Perfect performance....super...ഇറച്ചി ചോർ ഉണ്ടാക്കി നോക്കാം... ethra പെട്ടെന്ന് അവതരിപ്പിച്ചു...Thank you sir...😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you jalaja
@JINSNJob
@JINSNJob Жыл бұрын
Hi Shan Geo, Mixer കൂടി ഒന്ന് ഒഴുവാക്കി കിട്ടിയാൽ പണി എളുപ്പം ഉണ്ടായിരുന്നു... പൊടി ആയിട്ട് അരിഞ്ഞ അങ്ങ് ഇട്ടാൽ set അല്ലെ...
@4j5.906
@4j5.906 2 жыл бұрын
ഷാൻ ബ്രോ യുടെ റെസിപ്പി കണ്ടാൽ അതു try ചെയ്തു നോക്കാതിരിക്കാനാവില്ല 👌👌 super
@Linsonmathews
@Linsonmathews 2 жыл бұрын
ഇതിപ്പോ... സമയലാഭം ആയല്ലോ 😍 അടിപൊളി ടേസ്റ്റി ആയിരിക്കും 👌👌👌
@Safeer-l6y
@Safeer-l6y 8 ай бұрын
You are everywhere 😅
@preethisuresh5657
@preethisuresh5657 2 жыл бұрын
Shaan bro, Same recipe ചിക്കൻ(boneless) വച്ച് ചെയ്യാമോ?
@rintoreji746
@rintoreji746 7 ай бұрын
ചെയാം, കുക്കർ ഇൽ ബീഫിന്റെ അത്രെയും വേവിക്കേണ്ട.
@anandhugopi7193
@anandhugopi7193 2 жыл бұрын
Njan shan chettante oru sthiram preshakananu parayunna alavukal athu pole cheythal pakka perfect
@shaheemaimthiaz4008
@shaheemaimthiaz4008 Жыл бұрын
Oru chefinu polum ithrayum krithyamaaya alavu parayaanaavilla adipoliyaayinu👍👍👍👍👍👍
@safa4407
@safa4407 2 жыл бұрын
Tasty 👌🤤🤤✌️✌️😋... Try cheyyum chettaayi 👍
@AylusKitchen
@AylusKitchen 2 жыл бұрын
Super ഇറച്ചി ചോർ, വളരെ കൃത്യമായി പറഞ്ഞുതന്നു 👍👍
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
ഇത്ര കൃത്യമായി റെസിപ്പി പറയുന്ന വേറെ ഒരു ചാനൽ ഇല്ല. ഇങ്ങള് ഉഷാറാണ് ജിയോ ചേട്ടാ
@marialukekambakalunkal8145
@marialukekambakalunkal8145 6 ай бұрын
Njan ithu undakki .Superb,nalla taste ayirunnu.Entte husbandinum,molkkumokke nannayi ishttamayi.Thank chetta❤GBU
@pinky2356
@pinky2356 Жыл бұрын
താങ്കളുടെ അവ ധരണമാണ് 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Pinky
@musthfamusthafa9730
@musthfamusthafa9730 Жыл бұрын
5:50 ഷാൻ ചേട്ടൻറെ കുക്കിംഗ് ചാനലിന് കവച്ചുവെക്കാൻ വേറെ ഒരു ചാനൽ ഇല്ല,,👏👏👏👏👏👍👍💪💪💪🥀🥀🥀💐💐💐🏋️🏋️
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@geethakrishnan2197
@geethakrishnan2197 2 жыл бұрын
പുതിയ recipe super.. തീർച്ചയായും try ചെയ്യും thanku shaan👍
@anasa4582
@anasa4582 2 жыл бұрын
സൂപ്പർ നിങ്ങളുടെ പാചകം എനിക്ക് ഇഷ്ട്ടമാണ്. 👍
@vdhsfffktl6952
@vdhsfffktl6952 2 жыл бұрын
Njangal coriander powder use aakkoola. Super 💕💕puzhukkalariya use aakkunath
@beenadileepdileep6065
@beenadileepdileep6065 2 жыл бұрын
സൂപ്പർ.... ഇഷ്ടം ആയി ഇനിയും..... പ്രതീക്ഷിക്കുന്നു
@GraciaMusiczSingalways
@GraciaMusiczSingalways 2 жыл бұрын
I made with chicken it's very tasty, Presentation is perfect.
@blueberrykitchens6153
@blueberrykitchens6153 2 жыл бұрын
kzbin.info/door/kUcUtM108NyyiyEfcBTehg
@nilanjacob9061
@nilanjacob9061 2 жыл бұрын
Couldn't get hold of beef , tried with lamb..what an amazing aroma and taste! Thanks Shaan✌️
@kmsreejesh4951
@kmsreejesh4951 2 жыл бұрын
Super
@sayanthps6491
@sayanthps6491 9 ай бұрын
Thanku njn try cheythu noki adip🎉❤
@Jancy_rejeesh
@Jancy_rejeesh 2 жыл бұрын
ഷാനിക്കാ സൂപ്പർ 💓💓💓💓💓ഞായറാഴ്ച ഇറച്ചി ചോറ് വച്ചിട്ട് തന്നെ ബാക്കി കാര്യം 😍😍
@MansoorManoos-k7z
@MansoorManoos-k7z 4 ай бұрын
Njan adyamayittan oru special food undakkunnat. Inik bayaghara pediyaayan sheriyayitillaghilonn but njan try cheytu soopar onnum parayanilla jeo sir
@Nandhabiju6828
@Nandhabiju6828 Жыл бұрын
Super 👌
@ShaanGeo
@ShaanGeo Жыл бұрын
Thank you
@satheedevip4967
@satheedevip4967 2 жыл бұрын
എല്ലാ പാചകവും വളരെ വളരെ സൂപ്പറാണു് അഭിനന്ദനങ്ങൾ
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@amanaman-yz7tp
@amanaman-yz7tp 2 жыл бұрын
Cooking അറിയാത്ത ഏതൊരാൾക്കും cooking പഠിക്കാൻ sir ൻ്റെ channel ആണ് Best..superb..nheet and clean cooking...simple presentation..
@doradcunja5316
@doradcunja5316 2 жыл бұрын
നല്ല രുചിയുള്ള വിഭവം,ഈ വിഭവം തീർച്ചയായും പരീക്ഷിക്കുന്നത് ആയിരിക്കും👍🏻👍🏻 👌👌😋😋
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Dora
@MisriyaAshiqe
@MisriyaAshiqe 3 ай бұрын
Ee recipe njn inn try cheithu...its become soo yummyy....thanku fr this recipe...
@ShaanGeo
@ShaanGeo 3 ай бұрын
Most welcome😊
@pranavamkottayam1119
@pranavamkottayam1119 Жыл бұрын
Chicken il cheyyamo chetta
@anishmathewthomas9051
@anishmathewthomas9051 2 жыл бұрын
I'm a beginner at cooking ,but i tried your recipe today,it was brilliant, easy and so tasty.Thank you Shann Geo.You are amazing.
@ManeeshaMohanan
@ManeeshaMohanan Жыл бұрын
👏🏻😍
@Muhdmusthafa-j8h
@Muhdmusthafa-j8h 2 жыл бұрын
ഇതാണല്ലേ പറവ സിനിമയിൽ DQ പറഞ്ഞ ഇറച്ചി ചോറ് 🤩🤩👍🏻
@sunithasubramanyan6233
@sunithasubramanyan6233 2 жыл бұрын
Athanne!!
@sujasabu4186
@sujasabu4186 9 ай бұрын
Super bro
@IamAiraMol
@IamAiraMol 2 жыл бұрын
Very nice..nannayi avatharippichu Ith vare kandathil vech clear ayi paranjath ith maathram Keep it up ☺️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@rera8060
@rera8060 2 жыл бұрын
Shan, നിങ്ങളുടെ receipesum അവതരണവും രുചികരവും മനോഹരവുമാണ്.
@emad7505
@emad7505 Жыл бұрын
Your recipes are amazing..The amount of incredients you suggest are Exact👌 A heartfelt thankyou from a husband trying his best to cook for a working wife 😅 Keep up this good work 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@johnelango3278
@johnelango3278 2 жыл бұрын
Wow ❤️ The way you explain 😀 Very simple with in-depth details, more precious tips, Great bro 👍👌👌👌 ❤️❤️❤️❤️❤️❤️❤️
@salampalicheri7061
@salampalicheri7061 2 жыл бұрын
Thanks shan എല്ലാം വളരെ എളുപ്പം
@jayarachel9584
@jayarachel9584 Жыл бұрын
ഇതാണ് കുക്കിംഗ്‌ ചാനൽ. വലിച്ചു നീട്ടതു കാര്യം പറയും.അടിപൊളി bro. 👍👍
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@chinamallu
@chinamallu 2 жыл бұрын
⚠️⚠️⚠️⚠️ഡ്യൂട്ടി കഴിഞ്ഞു ഞ്ചന് റൂമിൽ എത്തി നോമ്പ് und, എന്ത് ഉണ്ടാക്കെണം enn ഒര്തിരികുംബൊ ഇവിടെ വന്നു നോക്കി ഉണ്ടാക്കി , ഇതാ ഇപ്പൊ കഴിക്കുന്നു 👌 അടിപൊളി thanks 🙏🤩☺️☺️☺️ -ചൈനയിലെ ഒരു മലയാളി-
@amlujohn7427
@amlujohn7427 2 жыл бұрын
ബിരിയാണി ക്ക് ഇനി rest കൊടുക്കാം😌😌🤤🤤😋😋
@soniajustin6085
@soniajustin6085 2 жыл бұрын
I followed this recipe for Beef Erachi Choor last Sunday and it was a super hit at home.. Such a simple recipe with a tasty outcome.. Thank you 🙏🏽
@hameedh8423
@hameedh8423 Жыл бұрын
Hi
@ASHIKHBAVANU
@ASHIKHBAVANU 2 жыл бұрын
ലളിതം, സുന്ദരം, രുചികരം❤️
@ASHOKVIOGS-xb3cs
@ASHOKVIOGS-xb3cs Жыл бұрын
❤️കൊതിയാവുന്നു 🥰
@sachinvg
@sachinvg Жыл бұрын
Very nice. Unlike most other videos, very well described and easy to understand.
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@asmakalam8668
@asmakalam8668 2 жыл бұрын
Yummy. But you hv to use “pulincurry” with irachicoru instead of pickle or salad😂
@neelalex
@neelalex 2 жыл бұрын
This looks too tempting... Add to that your crisp talk... Amazing combination
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Thomas
@tressypinto2259
@tressypinto2259 2 жыл бұрын
Good
@shenujude
@shenujude 2 жыл бұрын
Thank you so much for sharing this easy, wonderful and delicious recipe.. Already tried 4 times and each time it comes out perfectly.. Become a fan of this dish.. ☺️ Thank you Shaan..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@shanavastk1719
@shanavastk1719 2 жыл бұрын
ഇത് ഇറച്ചി ചോർൻറെ വ്യാജനാണ് പക്ഷേ പരിപാടി അടിപൊളി
@josebangalore
@josebangalore 2 жыл бұрын
എനിക്ക് വയ്യാ... വായിൽ കപ്പല്‍ ഓടിക്കാന്‍ ഉള്ള വെള്ളം.... Simply blew me away. The first trial was a massive success and the plates wiped clean. Not even a morsel left. Next time, will photograph it and post them. Incidentally ഞാന്‍ ഉപയോഗിച്ചത് പോത്ത് tenderloin. Bangalore ഊരില്‍ we get only 13years old buffalo carcass. So tenderloin is the best cut, it costs double that of regular buff meat
@ninandaniel7225
@ninandaniel7225 2 жыл бұрын
You made everything simple bro ….You are specific on measurement , it helps anyone to make good dishes… thank you 🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you ninan
@vijeeshmenon9056
@vijeeshmenon9056 2 жыл бұрын
Absolutely ❤️
@stevenshaks
@stevenshaks Жыл бұрын
Dear Shaan Geo we as a family are so grateful to you for sharing this recipe. We all love this Beef Rice. God bless you brother. Thanks again😊🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@bincygeorge6533
@bincygeorge6533 2 жыл бұрын
FED UP with you Shaan bro😜 - can't resist trying your recipes and all turns out to be perfect... There is something magical about your channel 🪄... New hobby for weekends 😄😄
@malayalamwriter
@malayalamwriter Жыл бұрын
ഉപ്പ് പാകത്തിന് - Lack of confidence. ഉപ്പ് ഒന്നര ടീസ്പൂൺ - Confidence
@laavs10
@laavs10 2 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ ഇറച്ചിയിൽ നിന്നും എല്ലാ flavour ഉം ചോറ് വലിച്ചെടുത്ത് ഇറച്ചി കഴിക്കാൻ രുചി ഇല്ലാതെ വരുന്നു. എന്തു ചെയ്യും ഇങ്ങനെ വരാതിരിക്കാൻ?
@jacobdavid
@jacobdavid 2 жыл бұрын
Excellent dish Shaan. All the ingredients that you have added including the cilantro leaves (malli ela) should make a great Erachi choru (Beef Rice). Thank you for making this video.
@giftyjohn9971
@giftyjohn9971 Жыл бұрын
Amazing recipes, easy process, simple instructions and illustrations. Well done. My husband likes your recipes and especially your home made garam masala
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@reenasunil8437
@reenasunil8437 2 жыл бұрын
എന്തൊരു simple explanation 💞love it 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you reena
@TheNunchucku
@TheNunchucku 2 жыл бұрын
Cheru choodode serve cheythathum plate kaaliyaayathum ellaam pettennaayirunnu 🤣🤣🤣🤣🤣 kidilam recipe! Easy to cook, very tasty, not oily! Ithu kazhich oru choodu chaya koodi kudichaal ushaar aanu!! Keep it coming bro! You are the best!!♥️♥️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Amjad
@RinshadiyanaRinu
@RinshadiyanaRinu Жыл бұрын
Nan undakki superr
@thansiyathansi4245
@thansiyathansi4245 2 жыл бұрын
സൂപ്പർ ❤❤
@sheelavarghese3612
@sheelavarghese3612 2 жыл бұрын
Your presentation is excellent. എത്ര സിംപിൾ ആയിട്ടാണ് അവതരിപ്പിക്കുന്നത്. ഞാൻ നിങ്ങളുടെ റെസിപി പലതും ഉണ്ടാക്കാറുണ്ട്. ഇനിയും നല്ല റെസിപിസ് പ്രതീക്ഷിക്കുന്നു. Thank you very much 👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sheela
@hafsatheledath1235
@hafsatheledath1235 2 жыл бұрын
സൂപ്പർ റെസിപ്പി ❤...
@ammubinitha2324
@ammubinitha2324 2 жыл бұрын
Shan chettaa... kidu recipe.. Oru personal suggestion und Kannada vakyunnathaanu kurachoode look 🤗😀..
@kochumollalu4691
@kochumollalu4691 Жыл бұрын
വളരെ നല്ല വിശദീകരണം
@elcil.1484
@elcil.1484 2 жыл бұрын
Wow! വീണ്ടും ഒരു പുതിയ സംഗതി. ഇത് വളരെ നല്ലതാണന്ന്, ഉണ്ടാക്കുന്നതിന് മുൻപ് തന്നെ അറിയാം. നല്ല അവതരണം!
@priyag1901
@priyag1901 2 жыл бұрын
What an amazing recipe..i followed the recipe as it is and It came out so yummy. My family loved it! Thank you for such amazing and simple recipes, so glad i found your channel! God bless!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Priya
@rexmachado1214
@rexmachado1214 2 жыл бұрын
Beautiful I tried and gets superb and thanks 🙏
@MuhammadAshrafAppattillath
@MuhammadAshrafAppattillath 4 ай бұрын
ബീഫിന് പകരം ചിക്കൻ ആയാൽ, തയ്യാറാക്കുന്ന രീതിയിലുള്ള വ്യത്യാസം പറയാമോ?
@tonmathews199
@tonmathews199 2 ай бұрын
7,8 വിസിൽ അടിക്കാൻ നോക്കി ഇരിക്കേണ്ട ഒരു വിസിൽ അടിച്ചാൽ എടുത്ത് മാറ്റി വക്കാം കാരണം ചിക്കൻ വേവ് കുറവാണു
@martinmichael1186
@martinmichael1186 2 жыл бұрын
Chettan ellam simple aayi paranjutharunnu...ellaarkkum pettannu manasilaaavum. Thanks
@ShaanGeo
@ShaanGeo 2 жыл бұрын
Thank you martin
@nithinmadassery
@nithinmadassery 2 жыл бұрын
Tried yesterday. It was awesome 🤩
@joshmanithu
@joshmanithu 2 жыл бұрын
Tried this dish today.. Came out well.. Top good and yummy..
@StAntony-t2e
@StAntony-t2e 2 жыл бұрын
I made it with chicken & geerakasala rice. Very easy & tasty recipe.
@simmy3844
@simmy3844 Жыл бұрын
Super recipe✨️
@rajasreejoshy5275
@rajasreejoshy5275 2 жыл бұрын
ഇന്ന് ഇറച്ചിച്ചോർ ഉണ്ടാക്കി അടിപൊളി ടെസ്റ്റ് 👌💯🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rajasree
@joby1714
@joby1714 2 жыл бұрын
ഇന്നു ഞാൻ ഉണ്ടാക്കി !!! സൂപർ tasty 😍😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Joby
@ramravan8074
@ramravan8074 2 жыл бұрын
വളരെ നല്ലത്... 👍
@sreelakshmy6449
@sreelakshmy6449 9 ай бұрын
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, എന്റെ അടുത്തുള്ള ഒരു പ്രശസ്ത റെസ്റ്റോറന്റിൽ ഉണ്ടാക്കിയ ബിരിയാണിയുടെ അതേ രുചിയാണ്❤❤❤🎉🎉thanks
@seetarex5494
@seetarex5494 2 жыл бұрын
Very Nice Presentation
@ShaanGeo
@ShaanGeo 2 жыл бұрын
Thank you seeta
@saronamary7537
@saronamary7537 2 жыл бұрын
Could you please upload French fries recipe
@shaliniandrews2573
@shaliniandrews2573 2 жыл бұрын
Seeing this recipe for the first time. Tempting. Will try. Thanks Shaan for this wonderful recipe
@AlvinRajan1998
@AlvinRajan1998 2 жыл бұрын
Super duper 👍
@chinjureetha32
@chinjureetha32 2 жыл бұрын
Tried this today excellent taste thank you chetta 🙂
@ShaanGeo
@ShaanGeo 2 жыл бұрын
Thank you chinju
@bhaskardas6492
@bhaskardas6492 2 жыл бұрын
Thank you Shaan for this different type of delicious Irachi chorru. Surely it must be fantastic!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you 🙏🙏
@binupillai9656
@binupillai9656 10 ай бұрын
Thank you for the recipe Shaan but is it possible to use chicken instead of beef?? Pls confirm
@ShaanGeo
@ShaanGeo 10 ай бұрын
Please check my cooker Biryani recipe 😊
@silpashaji6870
@silpashaji6870 2 жыл бұрын
ഷാൻ ചേട്ടാ..superbb.. ഞങ്ങൾ chettante vdoz kand aanu oronn try cheyyunne...thkzzz 😍😍keep going
@ShaanGeo
@ShaanGeo 2 жыл бұрын
Thank you silpa
@silpashaji6870
@silpashaji6870 2 жыл бұрын
@@ShaanGeo chetta,, Afgani chicken , Mushroom roast ഒന്ന് vdo ചെയ്യാമോ😍🥰🥰🥰plzzzz... Waiting ..
@rexmachado1214
@rexmachado1214 2 жыл бұрын
I prepared again and it became fabulous 😍😍😍😍❤️❤️❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
😍
@littleflower257
@littleflower257 2 жыл бұрын
Made this today and was delicious even though had a slight barbecue flavour as it was burnt 😜
@farookfj6820
@farookfj6820 Жыл бұрын
😂
@mazoodstraveltales9036
@mazoodstraveltales9036 2 жыл бұрын
Tried the recipe today.. Turned out great.. Thank you..
@maryroy3331
@maryroy3331 Жыл бұрын
Whenever am getting guest I will search for shan geo recipe. Truely amazing presentations. ❤
@vittydavy725
@vittydavy725 Жыл бұрын
Hi Shaan,your recipe is wonderful.We had a lovely fmaily dinner with this recipe.Thankyou very much!Pls create more onepot recipes like this.
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@seenas4057
@seenas4057 2 жыл бұрын
Ente priya vibhavam. But ivide chettan beef vaangitharaarilla. So undakki kazhikkansmennulla agraham ithuvare nadannilla☹
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 25 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН