സൂപ്പർ മറുപടി. ഇവനൊക്കെ ഇവിടെ ദിവസം തോറും വില കൂട്ടുന്ന സർക്കാർ നടപടികൾക്ക് എതിരെ ( അത് ഏത് സർക്കാരായാലും ) മിണ്ടൂല. കറന്റ് ചാർജ് വർദ്ധന, പ്ലാസ്റ്റിക്ക് ശേഖരണ ഫീസ് (ഉണ്ടങ്കിലും ഇല്ലങ്കിലും ),സാധനവില ഇതൊന്നും പ്രശ്നമേയല്ല. ഇവൻമാരോട് പറയാനുള്ളത് നീയൊക്കെ ചിക്കൻ കഴിക്കണ്ട എന്ന് തീരുമാനിക്കുക. അതേയുള്ളു വഴി. കോഴികൾ ചാകാൻ നേർച്ചയാക്കണ്ട. കോഴികർഷകർ കൃഷി കുറച്ച് നാളത്തേക്ക് നിർത്തിയാൽ മതി നിന്റെയൊക്കെ പൂതി മാറാൻ.
@nizarAlappuzhasuccessmedia9 ай бұрын
🙏🙏❤️
@Maneesh8030-wm1dn9 ай бұрын
നല്ല വ്യക്തമായി കാര്യങ്ങൾ പറഞ്ഞു
@saleemk75219 ай бұрын
നാസർ ബായി താങ്കൾ സൂപ്പറാണ്
@nizarAlappuzhasuccessmedia9 ай бұрын
❤️
@anasmanathanath69489 ай бұрын
👍🏻👍🏻👍🏻
@PradeepKumar-d6f8y9 ай бұрын
Super ❤🙏🙏🙏
@sujeshs.j55687 ай бұрын
That is good, that Reliance company investment in poultry sector, the value of this sector should increase. According to the public poultry sector is a bad job.
@jasilkvo91699 ай бұрын
അല്ലെങ്കിലും അധ്വാനിക്കുന്നവന്റെ വില ഏത് നായിക്കാണ് മനസ്സിലാക്കുക അതിലൊരു നായയാണ് അത്
@nizarAlappuzhasuccessmedia9 ай бұрын
😂😂❤️
@jinilpandiyath41069 ай бұрын
ഇങ്ങനെ തന്നെയാണ് മറുപടി കൊടുക്കേണ്ടത് ഈ പറയുന്നവരൊന്ന് ചെയ്തു നോക്കട്ടെ അപ്പൊ അറിയാം അതിന്റെ ബുദ്ധിമുട്ടും വിഷമവും വല്ലാത്തൊരു സൂക്കേട് തന്നെയാണ് ഇത് അതിന്റെ ബുദ്ധിമുട്ട്