എന്റെ ഇക്കാനെ വിട്ട് ഞാൻ പോവാണ്. ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റൂല ഇക്കാക്ക് വേറെ കുടുംബം ഉണ്ട്. 15വർഷം സ്നേഹിച്ചു 8വർഷം eppozhankilum കണ്ടും ഫോൺ വിളിച്ചും. പിന്നെ 7വർഷം ഒരുമിച്ച് എന്ന് പറയാം ആർക്കും അറിയാതെ. ഇപ്പോൾ വീണ്ടും ഞാൻ തനിച്ചാവാൻ പോവുകയാണ്.. ഒരുപാട് സങ്കടം സഹിക്കാവുന്നതിലും അപ്പുറം. ഇനി വിളിക്കലും എന്നെങ്കിലും കാണലും മാത്രം ഞങ്ങൾക്ക് കണ്ട് തന്നെ മതിയായിട്ടില്ല 😢😢😢😢😢😢
@MALABARCHUNKSBAVAMALAPPURAM4 ай бұрын
🥲🥲
@khaleelshahanas5785 Жыл бұрын
അടിപൊളി എല്ലാരും തകർത്തു
@FaisalFaisu-c3s6 күн бұрын
അടിപൊളി സൂപ്പറായി തകർത്തു 😂
@minnoosworldreels6535 Жыл бұрын
Uff endhoru nalla love😍😀😀😀 nalla vaappa😀 last 😂
@sanupioneer1455 Жыл бұрын
റസിയ സൂപ്പർ ആണ് അടിപൊളി 👌🏽👌🏽👌🏽👌🏽🙏❤
@NabeesaShareef Жыл бұрын
വാവന്റെ റൊമാന്റിക് 😂😂😂
@soopymambra2417 Жыл бұрын
ഇറച്ചി പണിക്കാരെ എല്ലാരും കളിയാക്കില്ല അത് വേണ്ടായിരുന്നു എല്ലാവരും ജീവിക്കട്ടെ അധ്വാനിക്കുന്നവന്റെ വിയർപ്പിന്റെ മണം അധ്വാനിക്കുന്നതിന്റെ വീട്ടിലും ഉണ്ടാവും മുണ്ടിലും വസ്ത്രത്തിലും എല്ലാറ്റിനും ഉണ്ടാവും ഇന്ന് അധികം മലയാളികളും വിയർക്കാൻ പാടില്ലാത്ത ഉണ്ടാക്കണം എന്നുള്ള ചിന്ത🙏
ഇത് നാട്ടിൽ നടക്കുന്ന കഥ നാട്ടിലുള്ള കഥ നാട്ടിൽ നേരിട്ടുള്ള കഥ നാട്ടിൽ ഇന്നും അന്നും ഉള്ള ഒരു കഥ ഇത് സംഭവത്തിൽ യഥാർത്ഥ ഉള്ള വീട് ഉണ്ട് നാട്ടിലുള്ള കഥയും കഥ നല്ല കഥ
@nizamnizu1195 Жыл бұрын
സൂപ്പർ 🤣🤣🤣
@Lakshmi-dn1yi9 ай бұрын
🤣🤣🤣🤣🤣🤣മണം കൊണ്ട് വാപ്പാക്ക് പെണ്ണ് കെട്ടാൻ പറ്റിയില്ല.
@muhammedsafwanpp6171 Жыл бұрын
Pavam resiyante avastha😂😂😂😂
@muhammadshanwerchozhimadat9459 Жыл бұрын
മാഷാ അല്ലാഹ്. നാളെ ഹായ് പറയോ 😊
@MALABARCHUNKSBAVAMALAPPURAM Жыл бұрын
ഹായ്
@XPL0786 Жыл бұрын
Poli❤❤❤🎉🎉🎉🎉
@ameernakshathra Жыл бұрын
❤ സൂപ്പർ
@hishasfamilytalks Жыл бұрын
Bava ഉസ്താദ് എന്നും പൊളി അല്ലെ 😍😍😍😍😍
@kenza3159 Жыл бұрын
ബാപ്പ 😂😂
@SaleenaSali-j2x8 ай бұрын
❤️😄
@rishana2082 Жыл бұрын
🔥🔥🔥
@saleemvk3894 Жыл бұрын
👌👌👌👌👌👌👌
@riyasriyas5131 Жыл бұрын
❤️❤️👍
@Reaalll689 Жыл бұрын
Q-net ഷെയർ മാർക്കറ്റ് മണി ചെയിൻ തട്ടിപ്പ് ഇതിനെ കുറിച്ച് ഒരു സിരിസ് ചെയ്യുമോ🥴
@MALABARCHUNKSBAVAMALAPPURAM Жыл бұрын
കോമഡി സ്‌റ്റോറി ഉണ്ടെങ്കിൽbava malappuram എന്ന ഇൻസ്റ്റയിൽ വന്ന് പറഞ്ഞ് തരൂ