Ee datin sheshem nalloru soya been curry kazhichirunno ?
@achuxzz-q5j4 жыл бұрын
Same comment
@mahinkidscorner42694 жыл бұрын
Super
@lalithambikat34413 жыл бұрын
ഷഹാന എനിക്ക് വളരെയധികം ഇഷ്ടമായി ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി ഇതുപോലെ എണ്ണ കുറഞ്ഞിട്ടുള്ള കറി ഇനിയും പ്രതീക്ഷിക്കുന്നുThank u
@babyhousevarkala673 жыл бұрын
Hi etha thank you so much എത്രയോ വട്ടം ഞാൻ സോയ കറി വച്ചു നോക്കി ശെരിയായി വന്നിട്ടില്ല. ഇപ്പൊൾ അന്ന് e vedio കാണുന്നത്. ഇന്ന് ഉച്ചക്ക് ചപ്പാത്തി ഉണ്ടാക്കി അതിൻ്റെ കുടെ ഇതും.സൂപ്പർ taste ആയിരുന്നു. എല്ലാവർക്കും ഇഷ്ടമായി. ❤️👍❤️,💕🌹
@ShahanasRecipes3 жыл бұрын
Thank you so much 😊
@monishap85953 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.. നന്നായിരുന്നു... ഇതിന്റെ highlight വളരെ simple ആയിട്ട് ഒരു നല്ല കറി എന്നതാണ് ...it takes less time only
@ShahanasRecipes3 жыл бұрын
yes thank you
@anishkwl31283 жыл бұрын
ആദ്യം പറയുമ്പോൾ തന്നെ മനസ്സിൽ ആയി ഈ കറി സൂപ്പർ ആയിരിക്കുമെന്ന്. കണ്ടിട്ട് ബീഫ് കറി പോലെ തോന്നും .👍
@ShahanasRecipes3 жыл бұрын
Thank you so much 😊
@sareenaem60513 жыл бұрын
ഞാനും ഉണ്ടാക്കി. നല്ല രുചിയുണ്ട്. സോയ കൊണ്ട് ഇങ്ങനെ ഒരു കറി വളരെ ഉപകാരപ്രദം
@ShahanasRecipes3 жыл бұрын
Thank you so much 😊
@divyamenon40023 жыл бұрын
നന്നായി പറഞ്ഞു തന്നു. ഞാൻ ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് പൊറോട്ടയും സോയാ ചങ്ക്സ് ഉണ്ടാക്കി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank u ✌️🥰🤝
@fasilfarhan31242 жыл бұрын
Thankks for coment
@fasilfarhan31242 жыл бұрын
Ningalude coment upakarapettu
@sathygk73582 жыл бұрын
Thnkuu
@nihalayasminz2 жыл бұрын
@@fasilfarhan3124 c2i x p I52x i52x y2x 62x i52 i52 vc8
Super സോയ Curry. ഞാൻ Try ചെയ്തു. ഒരുപാട് ഇഷ്ടമായി എല്ലാർക്കും. പല രീതിയിൽ കറി വച്ചിട്ടും എന്തോ ഒരു Taste കുറവ് തോന്നിയിരുന്നു. എന്നാൽ ഇപ്പൊ Prefect ആയി. ദോശയുടെ കൂടെ സൂപ്പർ combination ആണ്. 👍
ഞാനും ഉണ്ടാക്കി അടിപൊളി ആണുട്ടോ, പെട്ടന് ഉണ്ടാക്കി കഴിഞ്ഞു അതിനേക്കാൾ പെട്ടന് കഴിച്ചും കഴിഞ്ഞു 😍😍😍
@nifafathima52524 күн бұрын
Njan vissil adippichadhe illa allaadhe tthanne nallonam vendh kitteekk
@rajinir2652 жыл бұрын
സൂപ്പർ ടേസ്റ്റ് ഞാൻ പല രീതിയിൽ ഉണ്ടാക്കിയിട്ടുണ്ട് സോയ പക്ഷേ e കൂട്ടു എനിക്കു ഒത്തിരി ഇഷ്ട്ടപെട്ടു വീട്ടിൽ ഉള്ളവർക്കും ഇഷ്ട്ടപെട്ടു
@ShahanasRecipes2 жыл бұрын
Thank you
@jamsheer51483 жыл бұрын
I am 11year old. I don't like soya recipes but I so thise video I think just try it it was so easy and tasty. 100% successful I love it💖
@ShahanasRecipes3 жыл бұрын
Great 👍
@anoopkumar54664 жыл бұрын
ഇന്ന് ഇതാണ് പരീക്ഷിച്ചത് .പ്രവാസത്തിൽ എല്ലാം പരീക്ഷണം ആണല്ലോ .but ഇത് പൊളിച്ചു .സൂപ്പർ അടിപൊളി ..thanks
@ShahanasRecipes4 жыл бұрын
Anoop Kumar thank you so much inem support cheyyane ...
@anoopkumar54664 жыл бұрын
@@ShahanasRecipes sure ...
@aznasalim9 ай бұрын
Today I tried it…superb taste❤️…surely will try another recipes of yours…
@shineyjoe29984 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ് സൂപ്പർ ടേസ്റ്റ്🥰❤👍 ഇനിയും ഇതുപോലെ വീഡിയോസ് ഇടണം❤❤❤
@sajans95262 жыл бұрын
ഇനിയും ഇതുപോലെ വീഡീയോസ് ഇടണം ഞാൻ വെച്ചു നോക്കി സൂപ്പർ ടേസ്റ്റ് 👍🥰🥰🥰
@hijabigirl597111 ай бұрын
I tried this recipe,,🎉. It was really good and very tasty..thank you chechi.. Thank you so much.. ❤❤❤
@ShahanasRecipes10 ай бұрын
Thank you so much 🙂
@sreedhanyasreekumar82444 жыл бұрын
Innu njan try cheythu. Valare elupamanu compared to other soya recipes. Super taste. Husband nu ishtayi😍. Thank you
@ShahanasRecipes4 жыл бұрын
sreedhanya sreekumar thank you dear.. keep watching
@sajinashijil29613 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ട്ടായി... simple... ആണ് ആക്കുവാൻ but. സൂപ്പർ test.. നല്ല smelll. ഉം.. wow👌👌😍😍
@ShahanasRecipes3 жыл бұрын
Thank you so much 😊
@ashidaashi28483 жыл бұрын
Ith kandit njan ഉണ്ടാക്കി ellavarum nalla അഭിപ്രായം parannu ippo ഇടകിടക് umma ഇത് ഉണ്ടാകാൻ പറന്നോണ്ടിരിക്കുകയാ thanks പെട്ടെന്നു കറി ഒക്കെ തീർന്നുപോയാൽ undakan pattiya receipe
@ShahanasRecipes3 жыл бұрын
Thank you so much 😊
@arjunchandra2174 жыл бұрын
Thanku so much.....njaan adhiyam ayi cooking cheytha karri ithanu.....nalla super ayirunuu ......again thanku so much 🙏👍
@ShahanasRecipes4 жыл бұрын
Thank you so much dear
@Abhishek789184 жыл бұрын
ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി എനിക്കിഷ്ടപ്പെട്ടു കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ
@ShahanasRecipes4 жыл бұрын
aneesh kumar thank you so much friend .... keep watching
@niran.nihara40954 жыл бұрын
K
@dilhonamaangta38763 жыл бұрын
First time i am seeing raw onion n tomato being pressure cooked without any oil or trying. Am trying it right now. Will get back to u after preparing it fully. Thanks dear
@dilhonamaangta38763 жыл бұрын
Ok... So it turned out pretty well. Though it's not as spicy as what I intended it to be, maybe coz of d chilli powder. But it's still tasty. Learnt a new way of making Soya. Thanks dear n Best wishes
@ShahanasRecipes3 жыл бұрын
Thank you so much 😊
@sheejariju9223 жыл бұрын
കറി സൂപ്പർ 😍👍പിന്നെ എന്റെ അഭിപ്രായം 4വിസ്സിൽ വേണ്ട എന്നാ 😍ഒരു വിസ്സിൽ കേട്ടപ്പോൾ തന്നെ ഇതൊക്കെ വെന്തു കിട്ടി 😍
@ardravishnu76943 жыл бұрын
Superb chechi ...njn ippo night fdnu vendi undakki ellarkum valare ishtamayi...iniyum nalla dishes pretheekshikuaatta...
@ShahanasRecipes3 жыл бұрын
Thank you so much for the feedback thank you
@ammusan1234 жыл бұрын
Seriously it wassssssss amazing....easy.correct 12pm njan cooking kayariye within 30 min Ellam kazhinju lunch vilambi..omg ma hubby was extremely happpiieee after having this and ma inlws too...even ma son had this...❤️thank u so much..pls do add more vdos like thiss
@ShahanasRecipes4 жыл бұрын
san lesil thank you so much dear ... orupadu sandosham nalla feedbacks kittumbol
@ammusan1234 жыл бұрын
@@ShahanasRecipes 🥰🥰🥰 santhosham oro recepies ay poratte
@ShahanasRecipes4 жыл бұрын
san lesil ishtam pole recipes upload cheythitunde ...nokkane
@mahroofanasrin40244 жыл бұрын
Super itha . 🤗 ee curry njn idayk undakarundd...ellarkum Ishtaayee..thank you for your recipe
@ShahanasRecipes4 жыл бұрын
Thank you so much dear keep supporting
@mahroofanasrin40244 жыл бұрын
@@ShahanasRecipes ya
@geethumohangeethu.72954 жыл бұрын
ഞാൻ ഏറെ നാലായി തിരഞ്ഞു നടക്കുന്ന ഒരു ഡിഷ് ആണിത്. പല പരിഷ്ണവും നടത്തി ശെരിയായില്ല അതിനാൽ ഇ വീഡിയോ ഒരു പ്രോജെത്തനം മാത്രമാണ്
@ShahanasRecipes4 жыл бұрын
വർഷ s കൃഷ്ണ. Thank you so much dear ...
@joejoe30994 жыл бұрын
nallathaeruno ?
@itskidsplanet61872 жыл бұрын
Njan undakitto, superb ayitund. Ellarkum ishtay✌️
@ShahanasRecipes2 жыл бұрын
Thanks a lot
@deepakuttasseri1154 жыл бұрын
Tried... turned out so good.. I followed your measurements correctly.. thank u so much ..
@ShahanasRecipes4 жыл бұрын
Thank you so much dear
@nisha46123 жыл бұрын
ഞാൻ ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, thaaanks 😍😍
@ShahanasRecipes3 жыл бұрын
Thank you so much 😊
@nisha46123 жыл бұрын
@@ShahanasRecipes ഇത് പോലെ ചിക്കൻ കറി വെച്ചാൽ ടേസ്റ്റ് ആണോ, try ചെയ്തിട്ടുണ്ടോ.... സോയ tasty ആയിരുന്നു.. പറയാതെ വയ്യ
@ShahanasRecipes3 жыл бұрын
Kure chicken easy recipes channel l undu
@ShahanasRecipes3 жыл бұрын
Try cheyyamo
@nisha46123 жыл бұрын
@@ShahanasRecipes ok done😍👍😊
@anzzz_.2 жыл бұрын
I tried it today 😍 it was superb. Everyone like it 😋. Thankyou 🤗
@kavithasree42264 жыл бұрын
Adipoli... Njn undaakki. Ellaarkkum ishttaayi. Super tasty.. No words to express my Happiness... Soya ithra tasty aannu ipola manassilaaye.. Aadhyamaayittaanu ee channel kande... Thnku..
@ShahanasRecipes4 жыл бұрын
Kavitha Sree thank you so much orupadu sandosham
@kavithasree42264 жыл бұрын
@@ShahanasRecipes 😊😊
@mohammedrizzan46763 жыл бұрын
Tried it ...was sooo yummy.... thank you very much...best soya recipe i had ever...must try item....
I am a student staying in hostel I show this vedio to my IRCTC hostel cook he prepare it for us it's very tasty .. And he told me to post his satisfaction in this video.. Thanks ❤🙏
@ShahanasRecipes3 жыл бұрын
Thank you so much 😊
@sreejisree62612 жыл бұрын
പൂജാരിക്കും കഴിക്കാം. ദൈവത്തെ പറ്റിക്കാം 👍👍😍
@Akhilashantakumar4 жыл бұрын
Chechi nyan try cheyythu Adipoli taste oru rakshayumila😋😋😋
@ShahanasRecipes4 жыл бұрын
Akhila Shantakumar thank you so much dear keep watching
@salluspassionpark21894 жыл бұрын
Pls try this too kzbin.info/www/bejne/mXqsemmafpqira8
അപ്പത്തിന്റെ കൂടെ best ആയിട്ടുണ്ട് 👌👌👌👌 ഈ soya curry
@madhuchandrika53003 жыл бұрын
I made this recipe today.... This is the best soyabean curry I ever made... Superb taste... Super easy....💓💓
@ShahanasRecipes3 жыл бұрын
Thank you so much 😊
@parvathymahesh12984 жыл бұрын
Njan undaki nokki vtl ellavarkum nalla istayi. Thank u 4this simple and tasty recipe 😘😘
@ShahanasRecipes4 жыл бұрын
Thank you so much 😊
@limao.s76164 жыл бұрын
ഇന്ന് ഉണ്ടാക്കി. ഇത് വരെ കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല സോയ കറി ആയിരുന്നു. താങ്ക് യൂ 🥰🥰🥰
@ShahanasRecipes4 жыл бұрын
Lima O.S orupadu sandosham keep watching ... thank you so much
@anaan62603 жыл бұрын
Super ithaa njan undakki noki ellavarum nalla apiprayanu paranjath
@ShahanasRecipes3 жыл бұрын
Thank you so much 😊
@saiiiism4 жыл бұрын
Lock down വെറുതെ ഇരിക്കുന്ന സമയത്തു പരീക്ഷിച്ചു. സംഭവം ക്ലിക്ക് ആയി. ഒരു veg കുടുംബമായ ഞങ്ങളുടെ ഭക്ഷണ രീതിയിൽ പുതിയൊരു മിനി ഇറച്ചികറി എത്തി... Thank u... Also waiting for next veg recipe
@ShahanasRecipes4 жыл бұрын
Sai Swaroop orupadu sandosham kto .. orupadu veg recipes ittitund already .. playlist l unde
@deepuomsivam39944 жыл бұрын
സൂപ്പർ.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിഞു. രുചികരമായ കറി. Thank u.
@ShahanasRecipes4 жыл бұрын
deepu om sivam thank you so much keep watching kto
@sophiya524 жыл бұрын
For the first time I made soyabean so tasty using ur recipe I loved it ❤❤❤❤❤❤❤❤thank u so much for sharing this recipe......love from Mumbai
@ShahanasRecipes4 жыл бұрын
suja sadasivan thank you so much dear ...keep watching
@nikhilyt50783 жыл бұрын
Today I tried with appam super taste all like it Thank you ❤
@ShahanasRecipes3 жыл бұрын
Thank you so much 😊
@lattym36475 ай бұрын
Tried this today. Gravy came watery as I had expected. The picture shows oily thick and masaledar gravy. Angineyonnum aayirunnilla 😢
@lattym36475 ай бұрын
Mine is the only comment that's not positive. I shall try again..will cook in lesser water and put more masala powder and try again 😁
@dominer2503 жыл бұрын
1 yers ayengilum njanipo trai chaithu 👍 Poli❤️
@sindhuarappattu17184 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഉടനെ തന്നെ ഉ ണ്ടാക്കും. ആശംസകള് 🙏😊
@ShahanasRecipes4 жыл бұрын
sindhu arappattu thank you so much keep supporting
@thasrithash70334 жыл бұрын
ഇത്ത ഞാൻ ഉണ്ടാക്കി സൂപ്പർ very very താങ്ക്സ് 👌👌👌👌😋😋😋
@ShahanasRecipes4 жыл бұрын
Thasri Thash thank you so much dear friend ..keep watching
Tasty, my children and my husband liked it with parota, thanks
@ShahanasRecipes3 жыл бұрын
thank you so much
@felicia1536 Жыл бұрын
first time i made something delicious with soya chunks, thank u
@ShahanasRecipes Жыл бұрын
My pleasure 😊
@renudivakaran97724 жыл бұрын
Prepared today, best curry. Thank you so much for this wonderful recipe.
@ShahanasRecipes4 жыл бұрын
Renu Divakaran thank you so much for feedbacks... keep supporting
@muhammadadhil2203 жыл бұрын
@@ShahanasRecipes vhh
@swalahazad45802 жыл бұрын
Punjabil നികുന്ന് സമയത്ത് കയ്യിൽ കിട്ടിയ സാധനം ആയിരുന്നു സോയാബീൻ.... ഇതിനെ എങ്ങനെ കറി വെക്കാം എന്ന് വിചാരിക്കുമ്പോൾ, യൂട്യൂബിൽ അടിച്ചു നോക്കാവുന്ന എന്ന് തോന്നി ... Thank you sister
@aswathiav38724 жыл бұрын
Made this for dinner tonight with chappathi. Came out really well. Everybody loved it! Thank you:)
@ShahanasRecipes4 жыл бұрын
Thank you so much for this feedback keep watching 😊😊
@aswathylijithaswathylijith4152 жыл бұрын
Super. എന്റെ വീട്ടിലെ എല്ലാർക്കും ഇഷ്ടം ആയി
@peterpaul82094 жыл бұрын
കറി വെച്ച് ഒന്നും പറയാൻ ഇല്ല പൊളി ആണ് 👍😍
@ShahanasRecipes4 жыл бұрын
Peter Paul ഹോ ഒരുപാടു സന്തോഷം ഇനിം സപ്പോർട്ട് ചെയ്യണേ
@peterpaul82094 жыл бұрын
@@ShahanasRecipes തീർച്ചയായും
@ramsiramseena11443 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു എനിക്ക് അങ്ങനെ സോയാബീൻ ഇഷ്ടമല്ല പക്ഷേ എനിക്ക് ഭയങ്കര thnx
@ShahanasRecipes3 жыл бұрын
Thank you so much
@vishalanil124 жыл бұрын
thanks shahana... as i am working from home during these tough covid times, such recipes help in saving time. thanks a lot... nalla super simple curry... :) :)
@ShahanasRecipes4 жыл бұрын
Vishal Anil thank you so much ... keep watching
@aloniacorreya47004 жыл бұрын
I tried today this recipe . Came out very well . Thank u so much for sharing this wonderful recipe 😍
@ShahanasRecipes4 жыл бұрын
Alonia Correya thank you so much dear friend ..keep watching
@jasihani38834 жыл бұрын
nannayittund
@salluspassionpark21894 жыл бұрын
ഇതു കൂടി ഒന്ന് try ചെയ്തു നോക്കൂ... kzbin.info/www/bejne/mXqsemmafpqira8
Wow! I tried your recipe had never thought that soya could come so tasty, its like nonveg. Thank you
@ShahanasRecipes4 жыл бұрын
ANURAJ thank you so much 😊 keep supporting dear friend
@ShahanasRecipes4 жыл бұрын
kzbin.info/www/bejne/rp-ml4eIh6yDhsU try this too .. you definitely like it
@anoojaa83684 жыл бұрын
amee.ga Find malayalam recipes
@abdulrazak49754 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സഹോദരി.. അടിപൊളിട്ടോ.. കുറച്ച് മാറ്റം വരുത്തിയിന് സവാളയും തക്കാളിയും എല്ലാം ഫ്രൈ ചെയ്താണ് കുക്കറിൽ വെച്ചത്.. സൂപ്പർ.നല്ല റെസിപ്പിയുമായി വന്ന സഹോദരിക്ക് നന്ദി അറിയിക്കുന്നു..
@ShahanasRecipes4 жыл бұрын
Abdul Razak thank you so much qഒരുപാടു സന്തോഷം
@NitinshahThayyil4 жыл бұрын
Pwolichu...thanks for the recipe..NB:thatha shwasam pidichu samsarikkaruth...
@ShahanasRecipes4 жыл бұрын
Nitin Shah Thayyil 😁😁thank you ta ..ipo swasam sradikkarund...Kure peru paranju
@mydreamgarden32662 жыл бұрын
Super ayitund look njan undaki nokit parayato
@snehabhaskar38844 жыл бұрын
This is absolutely great recipe. I have tried many other ways to prepare, but this one is the best.
@ShahanasRecipes4 жыл бұрын
Sneha bhaskar thank you dear... keep watching
@snehabhaskar38844 жыл бұрын
I'm too lazy to squeeze the soya chunks, so this recipe is definitely for those who are my type❤️
@shinyr.j97703 жыл бұрын
Njan undakki.... super ayirunnu thank u chechy...
@ShahanasRecipes3 жыл бұрын
thank you so much
@CryptoEye68k3 жыл бұрын
First one minute paranjathu thannem pinnem paranju veruppichengilum nalla recipe ayirunu. Thank you
Hello dear... I made this yesterday and for the first time in my life my hubby loved it. Normally he doesn't like soya👍👍👍. Thank you my dear 💕. God bless you 🙏
@ShahanasRecipes4 жыл бұрын
Thank you so much soya recipes playlist nokkane nalla recipes anu try cheyyu anyways thank you so much keep supporting 😍😍
@laxmos5543 жыл бұрын
Nice ...ഞാൻ ഈ കറി ഉണ്ടാക്കി.. എല്ലാര്ക്കും ഇഷ്ടായി..very easy to prepare.. താങ്ക്സ്
Lubeena Khaleel orupadu sandosham thank you for watching keep watching kto
@anoojaa83684 жыл бұрын
amee.ga
@shebinmathewjohn77913 жыл бұрын
Chechi elaam kidua pakshe soya ku akathe vellam pizhinju kalayanam ennu parayendaayirinno, maybe elaarkum ariyaamaayirkkum , but full Vella chuva vannu, but thanks for the recipe 👍, next time I will remove the water from it, so first timers remember that ,
@ShahanasRecipes3 жыл бұрын
yes da kurachu peru ithe feedback thannitund ... vellam pizhinju kalanjal nannayirikkum ... anyway thanks for this support
@madathimmal4 жыл бұрын
well . i add Cinimon stick Cloves and Cardemon . only 3ps each
@ShahanasRecipes4 жыл бұрын
madathimmal muhammedniyas yes add cheythal adipoli anu .. thank you so much for the feedback keep watching dear
@annuscraftgallery12714 жыл бұрын
WOW SUPER ഞാൻ ഉറപ്പായിട്ടും TRY CHEYYUM
@ShahanasRecipes4 жыл бұрын
Jose Puliparambil thank you so much
@nourinrinzz20713 жыл бұрын
I tried this today....it turned out to be awesome thanks itha for this recipe🥰
@ShahanasRecipes3 жыл бұрын
Thank you so much 😊
@abythomas61944 жыл бұрын
Kazhikkaan erachide athrom varilleelum, super
@ShahanasRecipes4 жыл бұрын
Thank you so much
@abythomas61944 жыл бұрын
@@ShahanasRecipes njan innu vekkaan pone ollu
@abythomas61944 жыл бұрын
@@ShahanasRecipes chechi, curry vechu, but uluva ittekond aannu thonnunnu oru kaipp ondaarunnu
@TasteWhistle4 жыл бұрын
പല പരിഷ്ണവും നടത്തി ശെരിയായില്ല അതിനാൽ ഇ വീഡിയോ ഒരു പ്രോജെത്തനം മാണ്
@ShahanasRecipes4 жыл бұрын
Taste Whistle thank you so much
@e.pbijoy99033 жыл бұрын
Naan trycheythu.adipoli .thanks
@ShahanasRecipes3 жыл бұрын
Thank you so much 😊
@ashavasanthakumar83854 жыл бұрын
Prepared today. Super curry👌👌👌.Thank u for the super recipe👍👍🙏🙏
@ShahanasRecipes4 жыл бұрын
Asha Vasantha Kumar thank you so much dear friend ...keep watching
@anjana01010 Жыл бұрын
Nan undaki...ini ithpoleye undakku athrakk rujiyund
@draryalymat93633 жыл бұрын
I tried this recipe as a side dish for ghee rice it went well and got appreciation from my hubby. 🤩 Thank u for the recipe...