ആറ്റിങ്ങലിൽ ഇപ്പോൾ ജോയ് ; വിട്ടുകൊടുക്കാതെ BJP | Lok Sabha election 2024 | Voters' Choice | EP 29

  Рет қаралды 62,230

Keralakaumudi News

Keralakaumudi News

2 ай бұрын

Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
മണ്ഡലങ്ങളിലൂടെ :
Thiruvananthapuram
Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
Kollam
Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
Pathanamthitta
Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
Kottayam
Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
Idukki
Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
Kozhikode
Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
Malappuram
Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
Ponnani
Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
Alathur
Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
Wayanad
Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
Palakkad
Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
Chalakudy
Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
Kozhikode
Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
Mavelikkara
Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
Kasaragod
Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
Attingal
Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
Kannur
Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
Alappuzha
Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
Thrissur
Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
Ernakulam
Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
#loksabhaelection2024 #voterschoice #attingal

Пікірлер: 276
@sreerekha2868
@sreerekha2868 2 ай бұрын
മുരളീധരൻ വിജയിക്കട്ടെ 👍🙏
@LekhaB-pw5io
@LekhaB-pw5io 2 ай бұрын
മൊണഞ്ഞിരിക്കും😂😂😂😂😂😂😂😂
@rajendrababub6973
@rajendrababub6973 2 ай бұрын
ജോയി മൂന്നാം സ്ഥാനത്ത് യാതൊരു സ൦ശയവുമില്ല നിങ്ങൾക്ക് തെറ്റി.
@pradeepsk5898
@pradeepsk5898 Ай бұрын
ഫക്രുദീൻ ജോയ് യുടെ അടുത്ത സുഹൃത്താണ്..... ഒരു നിഷ്പക്ഷൻ വന്നിരിക്കുന്നു...
@laluvellanad1964
@laluvellanad1964 Ай бұрын
പോടാ കിഴങ്ങ്
@skn1727
@skn1727 2 ай бұрын
ഇവിടെ മുസ്ലീം വോട്ട് ഹിന്തു വോട്ട് ക്രിസ്ത്യൻ വോട്ട് ഇവ മാത്രേ ഉള്ളോ അല്ലാണ്ട് ജനങ്ങൾക്ക് വോട്ട് ഇല്ലേ മതേതരത്വം എവിടെ 😄😄😄
@rocknrole7212
@rocknrole7212 Ай бұрын
Athokke oru thallalle pulle
@user-cm8dr7vm1o
@user-cm8dr7vm1o 2 ай бұрын
ഞാൻ ആറ്റിങ്ങൽ കാരൻ❤ വികസനം ഒന്നും നടക്കുന്നില്ല പണ്ട് വക്കം പുരുഷോത്തമൻ കൊണ്ടുവന്ന വികസനമല്ലാതെ ഒരു പുല്ലും നടക്കുന്നില്ല v മുരളീധർന് എൻ്റെ വോട്ട്
@anaszain6491
@anaszain6491 2 ай бұрын
🤣🤣🤣 ആ പുള്ളി 4 വർഷമായി മന്ത്രിയാണ്.. ആറ്റിങ്ങൽ മത്സരിക്കുമെന്ന് കരുതി നേരത്തെ വീടൊക്കെ സെറ്റപ്പ് ആക്കിയ മനുഷ്യൻ.. എന്ത് ചെയ്തു ആറ്റിങ്ങലിനു വേണ്ടി??? 😁😁
@powersward
@powersward 2 ай бұрын
ഇത്തവണത്തെ വോട്ട് നരേന്ദ്ര മോദിക്ക് , ബിജെപിക്കു, താമര ചിഹ്നത്തിൽ 🧡🧡💚💚 ഇനി താമര വിരിയട്ടെ 🧡🧡💚💚
@kathalan162
@kathalan162 2 ай бұрын
എന്ന് ഒരു സംഖി...
@vibithas87
@vibithas87 2 ай бұрын
​@@anaszain6491 vote Nigel BJP ku kodukoola BJP nigalku vikasanam tharene
@sajimadathilchandrangadan7771
@sajimadathilchandrangadan7771 2 ай бұрын
@@anaszain6491വി മുളീധരനെ തിരഞ്ഞെടുത്ത നാട്ടുകാർക്കുമാത്രമേ അദേധഹത്തിന് വികസനപ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുകയുള്ളൂ അത് മഹാരാഷ്ട്രയാണ്
@BABUS-zr9dq
@BABUS-zr9dq 2 ай бұрын
കേരള കൗമുദി യേ സമ്മന്തിച്ച് LDF വിട്ട് ഒരു കളി ഇല്ല ഇവർ പറയുന്ന ജോയിക്ക് മൂന്നാം സ്ഥാനം
@user-cl1em9re9e
@user-cl1em9re9e 2 ай бұрын
കോളറാ കൗ മു ദി
@PradeepKumar-ch4hb
@PradeepKumar-ch4hb 2 ай бұрын
ജനങ്ങൾക്ക് ബോധവും വിവരവും വെച്ചെങ്കിൽ വ്യക്തിപരമായി നല്ല മനുഷ്യ ആയിരിക്കും ജോയ് പക്ഷേ സിപിഐഎമ്മിന്റെ ആളായതുകൊണ്ട് കേരളത്തിൽ കടമല്ലാതെ എന്ത് ഉണ്ടാക്കാൻ അവിടുത്തെ ജനങ്ങൾക്ക് വിവരമുണ്ടെങ്കിൽ യുക്തിപൂർവ്വം വോട്ട് ചെയ്യട്ടെ
@user-im4vy8ov5x
@user-im4vy8ov5x 2 ай бұрын
എന്റമ്മോ .... എത്ര കൃത്യമായ നിരീക്ഷണം👍 ഫക്രുദീൻ സാർ ഈ രംഗത്തെ അതികായൻതന്നെ. വക്കീലിനെ വിശ്വസിക്കാൻ കൊള്ളില്ല വായിൽ തോന്നുന്നത് പറയും എന്നാൽ ഫക്രുദീൻ സാർ വ്യക്തമായി പഠിച്ച്, നിരീക്ഷിച്ചാണ് സംസാരിക്കുന്നത്. ആറ്റിങ്ങലിനെ സംബന്ധിച്ച് ഇദ്ദേഹം പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്.👍
@miniaji3663
@miniaji3663 2 ай бұрын
Ldf അടിമകളായ ഈഴവ കമ്മ്യൂണിറ്റി. Please വോട്ട് ഫോർ bjp
@anaszain6491
@anaszain6491 2 ай бұрын
BJP അടിമകൾ ആക്കാനാണോ ഉദ്ദേശം 😁😁😁
@dassaults925
@dassaults925 2 ай бұрын
​@@anaszain6491എന്തായാലും സുഡാപ്പികളുടെ അടിമയാവാൻ ഉദ്ദേശിക്കുന്നില്ല.
@sudarsanansudarsanan3003
@sudarsanansudarsanan3003 2 ай бұрын
അതിനു നിന്റെ തന്ത അല്ല ഈഴവരുടെ തന്ത ബിജെപി ക്ക് വോട്ട് ചെയ്യാൻ നീ വല്ല ഒഴിവുള്ള പുറ്റിലും പോയി പറഞ്ഞാൽ മതി 😂😂😂
@achuraveendran1227
@achuraveendran1227 2 ай бұрын
Ezhava community ethavana bjp kk
@ourworld4we
@ourworld4we 2 ай бұрын
Ne sdpi adima alle😂​@@anaszain6491
@ratheesh2714
@ratheesh2714 2 ай бұрын
എന്റെ വോട്ട് മുരളീധരന് '❤
@sureshsaga9070
@sureshsaga9070 2 ай бұрын
ഭീമൻ രഘുവിനെ പാർട്ടിയിലെത്തിച്ച ജോയിയുടെ പ്രചരണത്തിന് എന്തുകൊണ്ട് ഭീമൻരഘുവിനെ ആറ്റിങ്ങലിൽ കൊണ്ടുവരുന്നില്ല?
@MidhunMathew5770
@MidhunMathew5770 2 ай бұрын
😂😂😂
@sajan5555
@sajan5555 2 ай бұрын
മാവേലിക്കര.. ആറ്റിങ്ങൽ.. ഇടുക്കി.. കോട്ടയം. ആലത്തൂർ. പാലക്കാട്.. മലപ്പുറം. പൊന്നാനി.. ഇവിടെ ഒക്കെ ആര് ജയിച്ചാലും ഒരു പ്രയോജനവും ഇല്ല. .
@ajayakunnamthanam7155
@ajayakunnamthanam7155 2 ай бұрын
Useless to send ldf & UDF to parliament.
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
ബിജെപി ജയിച്ചാൽ ഉണ്ടട myre .. പെന്തകോസ്ത് ഭീകര vaadhi myre...
@BatMan_official123
@BatMan_official123 2 ай бұрын
അടൂർ പ്രകാശ് മൂന്നാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു
@stylesofindia5859
@stylesofindia5859 2 ай бұрын
പാർട്ടിക്കാർ എന്ത് തെമ്മാടിത്തരം കാണിച്ചാലും അവരെ രക്ഷിക്കാൻ ജോയി മുന്നിലുണ്ടാകും എന്നത് സത്യമാണ്
@laluvellanad1964
@laluvellanad1964 Ай бұрын
ജനങ്ങളുടെ ആവശ്യത്തിന് എന്നും മുന്നിൽ ഉണ്ടാവും
@stylesofindia5859
@stylesofindia5859 Ай бұрын
@@laluvellanad1964 ഈ ആവശ്യം എന്നത് 90% ഇല്ലീഗൽ പ്രവർത്തികൾക്കാണ് എന്ന് മനസിലാക്കുക / ഇമ്മാതിരി വേലത്തരങ്ങൾ നിമിത്തമാണ് നമ്മൾ ഇന്നും ഒരു മൂന്നാം ലോകരാജ്യമായി നിൽക്കുന്നത് ///
@sumeshnatarajan9088
@sumeshnatarajan9088 2 ай бұрын
മുരളീധരൻ എന്ത് ചെയ്തു എന്ന് ചോദിക്കുന്നവർക്ക് വേണ്ടി.. പല രാജ്യത്തും പോയി മരണം മുന്നിൽ കണ്ട് പെട്ടുപോയ കുറെ യുവതി യുവാക്കൾ ഇന്ത്യയിൽ തിരികെ വന്നു ജീവിതം തിരിച്ചു പിടിച്ചു സന്തോഷത്തോടെ ജീവിക്കുന്നു... കുടുതലും മലയാളികൾ ആണ്.. ഇത്രയും പേരുടെ ജീവൻ തിരിച്ചു കൊടുത്ത മുരളിയോടാണ് എന്ത് ചെയ്തെന്നു ചോദിക്കുന്നത്...എന്റെ വോട്ടു മുരളിക്ക്.. എന്റെ വീട്ടുകാരുടെയും 🙏
@laluvellanad1964
@laluvellanad1964 Ай бұрын
മോദിയുടെ ഗ്യാരണ്ടിയുള്ള രാജ്യത്തുനിന്ന് വേറെ രാജ്യത്ത് ജോലിക്ക് പോകേണ്ട കാര്യമില്ലല്ലോ
@hareeshrocks1568
@hareeshrocks1568 2 ай бұрын
ജോയ് ഡൌൺ to ഏർത് ആണ് വോട്ട് എണൽ കഴിയുമ്പോ തോറ്റു മണ്ണ് തിന്നതിരുന്നാൽ നല്ലത് 🤣🤣
@user-fu8yb7ky6w
@user-fu8yb7ky6w 2 ай бұрын
ഇത്തവണ മൂന്നു സീറ്റ് ബിജെപി ക്കു ഉറപ്പു. മലപ്പുറം, പൊന്നാനി, വയനാട്.
@medilive8509
@medilive8509 2 ай бұрын
SDPI - കോൺഗ്രസ്സ് - മുസ്ലിം ലീഗ് സഖ്യത്തിനു എത്ര സീറ്റ്‌ കിട്ടും
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
മതേതറ വോട്ടു കൂടുതൽ ഉള്ള 3മണ്ഡലം 😂😂😂😂😂😂
@user-fd1pw9mx3u
@user-fd1pw9mx3u 2 ай бұрын
പല മണ്ടലങ്ങളിലും ശക്തമായ അടി ഒഴുക്കാണ്, തമ്മിൽ വോട്ട് മറിക്കാൻ നിൽക്കുന്ന പാർട്ടികൾ ക്‌ സ്വയം കാലിന് അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല.
@imraniqbal7447
@imraniqbal7447 2 ай бұрын
ജോയി പോയാല്‍ അഞ്ചു കൊല്ലം മിണ്ടാതെ ഇരിക്കാം. പിള്ളേരുടെ അടുത്ത് ബടായി അടിക്കുന്ന പോലെ പാര്‍ലമെന്റില്‍ നടക്കില്ല.
@hareeshrocks1568
@hareeshrocks1568 2 ай бұрын
ജോയ് വിയർക്കും വിജയിക്കില്ല 🤣🤣
@sujithmohan1665
@sujithmohan1665 2 ай бұрын
BJP വിജയിച്ചാൽ ഗുണം ജനങ്ങൾക്ക് കിട്ടും.
@somadasbk4110
@somadasbk4110 2 ай бұрын
മുരളി സർ ജയിക്കട്ടെ, അദ്ദേഹം ജയിച്ചാൽ ക്യാബിനറ്റ് മന്ത്രി, മറ്റുള്ളവർ ജയിച്ചാൽ എന്ത് പ്രയോജനം
@feathertouch7595
@feathertouch7595 Ай бұрын
മുരളി സാറോ 😂. കേരളത്തിന്‌ പാര വെക്കാൻ അല്ലാതെ അയാള് എപ്പോളെങ്കിലും വാ തുറന്നിട്ടുണ്ടോ?.
@laluvellanad1964
@laluvellanad1964 Ай бұрын
ഇപ്പോഴും മന്ത്രിയാണ്
@madhupk____123
@madhupk____123 2 ай бұрын
v മുരളിയേ ജയ് പ്പിക്കു നാട്ടിൽ വികസനം ഉണ്ടാകും
@taxvisor261
@taxvisor261 2 ай бұрын
മുരളി ജയിക്കാൻ സാധ്യത ഉണ്ട്
@pradeepr618
@pradeepr618 2 ай бұрын
ആറ്റിങ്ങൽ ഇപ്രാവശ്യം ബിജെപി മുരളിച്ചേട്ടൻ ജയിക്കും ❤❤❤
@abhijithshinu966
@abhijithshinu966 2 ай бұрын
😂😂😂😂
@pradeepr618
@pradeepr618 2 ай бұрын
@@abhijithshinu966 😩😩😩
@mohankumar-il2if
@mohankumar-il2if 2 ай бұрын
കേന്ദ്രത്തിൽ നരേന്ദ്രമോഡി തന്നെ വീണ്ടും അധികാരത്തിൽ വരും എന്ന് ഉറപ്പാണ്. അപ്പോൽ മോഡിയുടെ ഒരു പ്രതിനിധി പോകുന്നത് ആല്ലെ വികസനം വരാൻ കൂടുതൽ സാധ്യത. പാർട്ടി ജയിച്ചത് കൊണ്ട് നാട്ടിന് ഒരു ഗുണവും കിട്ടില്ല. ജോയ് ജയിച്ചത് കൊണ്ട് അഞ്ചു പൈസയുടെ വികസനം ആറ്റിങ്ങൽ നിവാസികൾക്ക് കിട്ടില്ല. ഒരു 5 വർഷം കൂടി സ്വാഹ. പഠിച്ച കുട്ടികൾ ഇപ്പോഴേ നാടുവിടാൻ ഒരുങ്ങിക്കോ.
@powersward
@powersward 2 ай бұрын
ജയിച്ചാലും തോറ്റാലും ഇത്തവണത്തെ വോട്ട് നരേന്ദ്ര മോദിക്ക് , ബിജെപിക്കു, താമര ചിഹ്നത്തിൽ 🧡🧡💚💚 ഇനി താമര വിരിയട്ടെ 🧡🧡💚💚
@LekhaB-pw5io
@LekhaB-pw5io 2 ай бұрын
ചെളിയിൽ വിരിയ്യ😂😂😂😂
@vavakalyani6736
@vavakalyani6736 2 ай бұрын
@@LekhaB-pw5ioതീട്ടത്തിൽ മുങ്ങിക്കൊ 😂
@kleeeeeennnnnn
@kleeeeeennnnnn 2 ай бұрын
BJP❤AATTINGAL❤❤❤
@user-xx9qf2hc4k
@user-xx9qf2hc4k 2 ай бұрын
ഫുക്രു ഒന്നാം തരം സഖാവാണ്. ഒരു നിരീക്ഷകനും എല്ല.
@kochikaran3679
@kochikaran3679 2 ай бұрын
സമയം നല്ലത് പ്രകാശത്തിനാണ് എന്നാണ് വസ്തുത
@jaseershihabudeen198
@jaseershihabudeen198 2 ай бұрын
ആറ്റിങ്ങൽ അടൂർ പ്രകാശിന് കൊടുത്തു കഴിഞ്ഞു ജനങ്ങൾ.....പിന്നെ വെറുതെ ഇരുന്നു ചർച്ചിക്കോ.....
@madhupk____123
@madhupk____123 2 ай бұрын
കൊടുക്കാൻ എന്താ പഴമാണോ
@user-et7vi7hx1s
@user-et7vi7hx1s 2 ай бұрын
Pinne election vendallo
@jaseershihabudeen198
@jaseershihabudeen198 2 ай бұрын
@@user-et7vi7hx1s ചങ്ങികളും കമ്മികളും ഒന്നായി സോഷ്യൽ മീഡിയയിൽ നന്നായി പണി എടുക്കുന്നു......ജനത്തിനെ പറ്റിക്കാൻ....പക്ഷേ ജയം യുഡിഎഫ് ന്.....പാവം സോഷ്യൽ മീഡിയാ പുഴുക്കൾ വോട്ട് എന്നുമ്പോൾ മാളത്തിൽ ഒളിക്കും
@user-my8ph1ey1o
@user-my8ph1ey1o 2 ай бұрын
നിലവിലുള്ള എംഎൽഎ മാർ, എംപി സ്ഥാനത്തിന് മത്സരിക്കുന്നത് ശരിയല്ല. എല്ലാത്തിനെയും തോൽപ്പിക്കണം
@AYNAIR1
@AYNAIR1 Ай бұрын
ഞാൻ ആറ്റിങ്ങൽ കാരൻ ആണ്. സിപിഐ പ്രവർത്തകനാണ്. എൻ്റെ അഭിപ്രായത്തിൽ, അടൂർ പ്രകാശ് ചിത്രത്തിൽ ഇല്ല. മത്സരം മുരളീധരനും ജോയിയും തമ്മിൽ ആണ്. ജോയിക്ക് സാധ്യത ഇല്ല. അതിൻ്റെ കാരണം ഇപ്പോഴത്തെ കേരള സർക്കാരിനോടുള്ള എതിർപ്പാണ്. ആൾക്കാരുടെ മുന്നിൽ വോട്ട് ചോദിച്ചു പോകാൻ പോലും പറ്റാത്ത അവസ്ഥ.
@ragnarlothbrok7770
@ragnarlothbrok7770 Ай бұрын
Ok sangii😂😂
@AYNAIR1
@AYNAIR1 Ай бұрын
​@@ragnarlothbrok7770 thank you സുടാപി
@ragnarlothbrok7770
@ragnarlothbrok7770 Ай бұрын
@@AYNAIR1 myre njn Hindu aanhh!!!
@drsubhashm3795
@drsubhashm3795 Ай бұрын
ഓ... ശരി സിപിഐക്കാരാ......😂😂😂
@thetruth9377
@thetruth9377 2 ай бұрын
ജോയി ജയിക്കില്ല ഈ അവസ്ഥയിൽ
@SivaKumar-dt6en
@SivaKumar-dt6en 2 ай бұрын
ഫാക്രുദീൻ ഞാൻ ബഹുമാനിക്കുന്ന ആൾ. ഞാൻ ആറ്റിങ്ങൽ കാരൻ. ഇപ്പൊൾ പറഞ്ഞത് കുറച്ച് ശരിയാണ് പക്ഷേ ജോയ് ജയിച്ചാൽ ഒരു ഉപയോഗവും ഇല്ല മുരളി ജയിച്ചാൽ വികസനം നടക്കും അത് ഇല്ലപാർട്ടിക്കർകും അറിയാം. പിണറായി. ഭരണം വളരെ മോശം അഴിമതി
@SivaKumar-dt6en
@SivaKumar-dt6en 2 ай бұрын
ജോയ് 3rd പ്ലേസ്
@SivaKumar-dt6en
@SivaKumar-dt6en 2 ай бұрын
ലോക്സഭാ സീറ്റ് ഫിറ്റ് ഫോർ മുരളി ആൻഡ് ക്യാബിനറ്റ് minister
@anilkallil1892
@anilkallil1892 2 ай бұрын
വി.മുരളീധരൻ ജയ്ക്കും ജയിക്കണം
@sweetbar7563
@sweetbar7563 Ай бұрын
ആറ്റിങ്ങൽ മണ്ഡലത്തിൽ ഹിന്ദുക്കൾ ആണ് 97 %
@sooryajith202
@sooryajith202 2 ай бұрын
Fakrudheen ali sir nireeshanam thetti
@MidhunMathew5770
@MidhunMathew5770 2 ай бұрын
ഇവർ എന്ത് കണ്ടിട്ടാണ് ജോയിയെ കുറിച്ച് ഇങ്ങനെ തള്ളി മറിക്കുന്നത് 😂 വർക്കലയിൽ ബിജെപിക്ക് വളരെയധികം സ്വാധീനമുള്ള മണ്ഡലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലം BDJS നു കൊടുത്തത് മൂലം ബിജെപിക്കാർ ജോയ്ക്ക് വോട്ടു നൽകി അല്ലെങ്കിൽ അവിടെ കോൺഗ്രസ്‌ ജയിക്കേണ്ടത് ആയിരുന്നു. വർക്കല മുനിസിപ്പാലിറ്റി വെറും രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയേക്കാൾ സിപിഎം നു ഉള്ളത്. വർക്കലിലുള്ളവരുടെ അടുത്ത് പോയി ചോദിച്ചാൽ പറഞ്ഞു തരും നിങ്ങൾ ഇങ്ങനെ തള്ളി മറിക്കുന്നു 😂😂😂😂
@kunjupillai6853
@kunjupillai6853 2 ай бұрын
Please vote for BJP. Jai BJP
@a.k.sreekumar9827
@a.k.sreekumar9827 Ай бұрын
വളരെ കൃത്യമായി പക്ഷേഭേദമില്ലാതെ നിലപാട് വ്യക്തമാക്കുന്ന ആളാണ് ഫക്രുദീൻ സാർ... 🙏🙏
@sundutt6205
@sundutt6205 2 ай бұрын
വളരെ സർപ്രൈസ് ആയിട്ടാണ്, പല വമ്പൻമാരുടെയും പേര് കേട്ടതിനു ശേഷം, തലസ്ഥാനത്ത് ശ്രീ. രാജീവ് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്, തിരുവനന്തപുരത്തെ സാധാരണ ജനങ്ങൾക്ക് അപരിചിതമായ ഒരു പേര്! പക്ഷേ ഇപ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ, അദ്ദേഹത്തിന്റെ പേരാണ് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും, ചർച്ചയാവുന്നത്! സാധാരണ തിരുവനന്തപുരത്ത്, NDA, സ്ഥാനാർത്ഥി തോൽക്കുന്നത്, 'മതേതരത്ത്വo' എന്ന വിശാലമനസ്കത കൊണ്ടല്ല! 'കപട മതേതരക്കാരുടെ : വർഗീയത' എന്ന സ്വാർത്ഥത കൊണ്ടാണ്! ഒരുപക്ഷേ, കപട മതേതരത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന, "കൊടും വർഗീയത"! ഇത് പറയേണ്ടി വരുന്നത്, നമ്മുടെ ഇടയിൽ, ജനാധിപത്യ രീതിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ, ഒരു പ്രത്യേക പ്രവശ്യയിലെ ജനങ്ങൾ, തികച്ചും "വർഗീയമായി, ഒരു ബ്ലോക്ക് ആയി" മാറുമ്പോഴാണ്! അല്ലെങ്കിൽ തങ്ങളുടെ, സമ്മതിദാനാകാവശം ആ രീതിയിൽ നിർവഹിക്കുമ്പോഴാണ്!! തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ഒരു വ്യക്തിയുടെ, മതവും: അത് 'പ്രതിനിധാനം ചെയ്യുന്ന വർഗീയതയുടെ' കൂടെ എത്രത്തോളം അടുപ്പം അയാൾ വച്ചുപുലർത്തുന്നതും, നോക്കി വോട്ട് നൽകുമ്പോഴാണ് !...... എന്നാൽ ഈ സ്ഥിതിയെല്ലാം മാറ്റിമറിക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്! അതാണ്: ...,.. ഒരു സ്ഥാനാർത്ഥിയുടെ, വേറിട്ട വ്യക്തിത്വം, ധൈര്യം, വിദ്യാഭ്യാസം, സാമാന്യ ബുദ്ധി, ഔചിത്യം, സത്യസന്ധത, പ്രാഗല്ഭ്യം, ആത്മാർത്ഥത, ജനങ്ങളുടെ ആവശ്യങ്ങളെ കുറിച്ചുള്ള അനുതാപം എന്നിവ! ഇതെല്ലാം ഒത്തിണങ്ങിയ, യോഗ്യരായ രണ്ട് സ്ഥാനാർഥികൾ തന്നെയാണ്, ശ്രീ രാജീവ് ചന്ദ്രശേഖറും, ശ്രീ വി. മുരളീധരനും!! ഇവർ.... തിരുവനന്തപുരത്തും ആറ്റിങ്ങലും, യഥാവിധി ജയിക്കേണ്ടത്, തിരുവനന്തപുരം എന്ന ജില്ലയുടെ..... ദശാബ്ദങ്ങളിൽ അനന്യമായി ലഭിക്കുന്ന വരദാനമായിട്ടാണ് കരുതേണ്ടത്! കേന്ദ്രത്തിൽ, ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഭരണമാണ് വീണ്ടും വരുന്നതന്ന്!ഏതാണ്ട് ഉറപ്പായ കാര്യമാണ്! അത്, കഴിഞ്ഞ പ്രാവശ്യം, രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞതുപോലെ പൊള്ളയല്ല! തിരുവനന്തപുരം ജില്ലയുടെ സമഗ്ര വികസനത്തിന്, തലസ്ഥാന നഗരത്തെ, നമ്മുടെ രാജ്യത്തെ ഏറ്റവും നല്ല നഗരങ്ങളിൽ ഒരു 10 സ്ഥാനത്തിനുള്ളിലെങ്കിലും എത്തിക്കാൻ ഇവർക്ക് കഴിയും: കഴിയണം! അസുലഭമായി വന്ന ഈ ഒരു സന്ദർഭം നമ്മൾ ഒരിക്കലും പാഴാക്കരുത്! തിരുവനന്തപുരത്തും : ആറ്റിങ്ങലിലും, ഇപ്രാവശ്യം, ക്രിസ്ത്യാനികളും മത്സ്യത്തൊഴിലാളികളും, മറ്റ് തൊഴിലാളി/മുതലാളികളും, കർഷകരും/കർഷക തൊഴിലാളികളും, ആദിവാസി, പിന്നോക്ക സമുദായംഗങ്ങളും ധീവരരും, നാടാർ, ഈഴവർ നായർ തുടങ്ങിയ സമുദായക്കാരും, മറ്റുള്ള ജനങ്ങളും! ജാതി-മത-വർഗ്ഗ-രാഷ്ട്രീയ, ഭേദമന്യ ശ്രീ രാജീവ് ചന്ദ്രശേഖരനും, ശ്രീ വി മുരളീധരനും വോട്ടു കൊടുക്കക തന്നെ വേണം! ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത്! എന്നും ഇങ്ങനെ അടിമയായിട്ട് ജീവിച്ചാൽ മതിയോ, രാഷ്ട്രീയ കോമരങ്ങളുടെ, തീവ്രവാദ ഭീകരന്മാരുടെ, അഴിമതി മാഫിയാകളുടെ, തിട്ടൂരത്തിൽ!! കപട മതേതരത്വവും, CAA ക്ക്, എതിരെയുള്ള വ്യാജ പ്രചാരണവും, തൽക്കാലം നമുക്ക് മാറ്റിവയ്ക്കാം! നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ: ഭക്ഷണം, ആരോഗ്യം, തൊഴിൽ, അവസരം, വികസനം എന്നിവയിൽ ശ്രദ്ധിക്കാം! കുറഞ്ഞത് നമ്മുടെ, ഭാവി പ്രതീക്ഷയായ, കുട്ടികളും യുവജനങ്ങളും രക്ഷപ്പെടട്ടെ! അതിനായി...... ശ്രീ രാജീവും, ശ്രീ മുരളിയും, തിരുവനന്തപുരത്തും ആറ്റിങ്ങലിലും ജയിക്ക തന്നെ വേണം!....... ജനങ്ങളുടെ ക്ഷേമത്തിനും, ഐശ്വര്യത്തിനും, പുരോഗതിക്കും! ഇവർ ജയിച്ചാൽ രണ്ടു മന്ത്രി പദങ്ങളാണ് തിരുവനന്തപുരം ജില്ലയ്ക്ക് കിട്ടാൻ പോകുന്നത്! അതിന്റെ ദൂരവ്യാപകമായ പ്രയോജനവും! 🙏🥰🙏
@anaszain6491
@anaszain6491 2 ай бұрын
രണ്ട് പെരും എറിഞ്ഞു തോൽക്കും.. ഇരുന്ന് type ചെയ്തതാണെങ്കിൽ സഹതാപം മാത്രം 😁😁😁
@anaszain6491
@anaszain6491 2 ай бұрын
ഭക്ഷണം ഇന്ത്യയിൽ ഏറ്റവും ഉറപ്പുള്ള സംസ്ഥാനം.. കുടിവെള്ളം രാജ്യത്തെ ഏറ്റവും മികച്ചത്.. അടിസ്ഥാന വിദ്യാഭ്യാസം ഏറ്റവും best കേരളം.. Pucca type houses ഏറ്റവും മികച്ചത് കേരളം.. എല്ലാം കൊണ്ടും ഏറ്റവും നല്ല സംസ്ഥാനം കേരളം.. കാരണം?? ഇവിടെ BJP ഇല്ല എന്നത് തന്നെ കാരണം!!!
@sundutt6205
@sundutt6205 2 ай бұрын
കേരളം മികച്ചതായതിന്റെ ഒരു കാരണം, ക്രിസ്ത്യൻ മിഷനറിമാരുടെ, കാരുണ്യ പ്രവർത്തനം, ശ്രീനാരായണഗുരുപോലെ വ്യക്തികളുടെ, ഉദ്ബോധനം, ആദികാല കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ, സാമൂഹ്യ സേവനം ഇടപെടലുകൾ, 60 കളിൽ, എണ്ണ കണ്ടെത്തിയതിനുശേഷം ഉള്ള ഗൾഫ് കുടിയേറ്റം, പിന്നീട് വന്ന അമേരിക്കൻ/ യൂറോപ്പ് കുടിയേറ്റം! എന്നിവ കൊണ്ടാണ്! അതുമൂലം എല്ലാ തലങ്ങളിലും ഉള്ള പ്രവാസികളുടെ, സമ്പാദ്യം കേരളത്തിലേക്ക് ഒഴുകിയിരുന്നു പക്ഷേ പിൽക്കാലത്ത് ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അപചയം! കോൺഗ്രസിന്റെ അഴിമതികൾ, ആഗോള തലത്തിൽ വഹാബികൾ തീവ്രവാദിത്വം, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ ഭീകരവാദ കൃഷി..... ഇവയെല്ലാം നമ്മുടെ കേരളത്തെ സാരമായി ബാധിച്ചിട്ടുണ്ട്! അടിമത്തമന:സ്ഥിതിയിൽ നിന്നും, ആത്മവിശ്വാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്ക് ഉള്ള കാൽവെപ്പ് തീർച്ചയായും ബിജെപി വന്നതിനുശേഷം നടന്നിട്ടുണ്ട്! ഇതിനർത്ഥം ബാക്കിയുള്ളവർ ചെയ്തിട്ടില്ല എന്നല്ല! ഇനിയും നമുക്ക് ഏറെ മുന്നോട്ടു പോകാനുണ്ട് 🙏🥰🙏
@ChackoKM-zk9qr
@ChackoKM-zk9qr Ай бұрын
Sanghi appo etra mandrimaar keralathil ninnu. Rajeev murali suresh sobha ramesh delhi keralam. Askjmo. Onnu podo
@sundutt6205
@sundutt6205 Ай бұрын
@@ChackoKM-zk9qr നല്ല മൂട്, ആണെങ്കിൽ ഒറ്റ മന്ത്രി മതി, പക്ഷേ എംപിമാർ കഴിവുള്ളവർ ആയിരിക്കണം🥰🥰
@sajit.r2989
@sajit.r2989 2 ай бұрын
ഫെക്രൂദീൻ ജ്യോയുടെ ലീഡ് ഒന്നര ലക്ഷം കടക്കുമോ അടൂർ പ്രകാശ് മൂന്നാമതാകുമോ
@user-ne7ys6pq1h
@user-ne7ys6pq1h 2 ай бұрын
അടൂർ പ്രകാശ് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കോന്നിയിൽ അവരുടെകൂടി വോട്ട് വാങ്ങിയാണ് 5 പ്രാവശ്യം ജയിച്ചത്.
@akhilthomas356
@akhilthomas356 2 ай бұрын
1 laksham votinu mukalil joykk lead undakum
@soul-2255
@soul-2255 Ай бұрын
തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം ബിജെപി സാധ്യത
@aradhya9623
@aradhya9623 2 ай бұрын
ബിജെപി.... വരും.... വികസനം... വേണം മെങ്കിൽ....
@physcho....c
@physcho....c Ай бұрын
ഈഴവ കമ്മ്യൂണിറ്റി ഇനിയും മനസിലാക്കിയിട്ടില്ല......നിങ്ങൾ ബിജെപി ക്ക്‌ വോട്ട് ചെയ്യൂ.... 💥💥💥മുരളിയേട്ടനെ വിജയിപ്പിക്കൂ 💥
@raveendranunni3661
@raveendranunni3661 2 ай бұрын
Muraleedharan jayichalum,ningal 3 perum ithu pole okke thanne parayanam.
@user-ke3eb5lq2s
@user-ke3eb5lq2s Ай бұрын
ഈ ശാർക്കര ബൈപ്പാസിന്റെ ട്രാഫിക് ബ്ലോക്ക് മാറ്റാൻ ആയിട്ട് ഇതുവരെ ആർക്കും പറ്റിയിട്ടില്ല പിന്നെയാണ് വി മുരളീധരൻ ജയിക്കട്ടെ🔥🔥
@JayaKumar-up6je
@JayaKumar-up6je 2 ай бұрын
ജോയ് എട്ടു നിലയിൽ പൊട്ടും
@abhijithnair6515
@abhijithnair6515 2 ай бұрын
16:40. Enough said. The heart of this video
@yamunarajkumar384
@yamunarajkumar384 2 ай бұрын
ഭരണ വിരുദ്ധ വികാരം
@krishnakv8228
@krishnakv8228 2 ай бұрын
രാഷ്ടീയം/മതം മാത്രം. വികസന ചർച്ചകൾ ഇല്ല. എങ്ങിനെ കേരളം രക്ഷപ്പെടും.കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഒരു MP വേണം എന്നല്ല..... പൊലീസ് സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ട് വരാൻ ഒരു നേതാവ് വേണം. അണ്ണൻ, ആർഷോ അണ്ണൻ സ്ഥിരമായി പൂക്കോട് വെറററിനറി കോളജിൽ പോകാറുണ്ടായിരുന്നു. രാഷ്ടീയ ബോധമല്ല, വികസന ബോധമുള്ള മലയാളി (നന്ദി ഉളള എന്നല്ല) എന്ന് തന്നെ പറയണം ശ്രീ ഫക്രുദ്ദീൻ.
@anaszain6491
@anaszain6491 2 ай бұрын
വികസന ചർച്ചകൾ ആണോ dividerdas കച്ചിത്തീവിൽ എടുത്ത് വെച്ചത്?? 🤣😁
@vinodyadavvinodyadav3657
@vinodyadavvinodyadav3657 Ай бұрын
💯 carttu fakhruddin Ali sir 💐🇮🇳👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@jacobjohn9028
@jacobjohn9028 2 ай бұрын
കഴിഞ്ഞ തവണത്തെക്കാൾ അതി ദയനീയ അവസ്ഥയിൽ സി പി എം നിൽക്കുന്നു. കഴിഞ്ഞ തവണ ത്തെ ഒരു സീറ്റ് എങ്ങിനെ നിലനിർത്തും
@akhilv5564
@akhilv5564 2 ай бұрын
VM 🔥🧡
@suniljohnsolomon9116
@suniljohnsolomon9116 2 ай бұрын
V joy യ്ക്ക് 80,000 വോട്ട് ഭൂരിപക്ഷം ഉണ്ടാകും ❤
@naveensbabu9037
@naveensbabu9037 2 ай бұрын
പെരുംകുഴിയിലോ
@ShajiSukumaran
@ShajiSukumaran Ай бұрын
ചിരിക്കുന്ന ജോയ് പാർലമെന്റിൽ പോയിട്ട് എന്തുചെയ്യാനാണ്, അതൊകൊണ്ട് അധികം ചിരിക്കാത്ത എന്നാൽ എന്തെങ്കിലും ചെയ്യാൻ പ്രാപ്തിയുള്ള മുരളീധരൻ ജയിക്കട്ടെ
@ShajiSukumaran
@ShajiSukumaran Ай бұрын
വളരെ ശക്തമായ ത്രികൊണമത്സരം ആയതുകൊണ്ട് ഇത്തവണ ക്രോസ്സ് വോട്ടിങ് ഉണ്ടാകില്ല, അതിനാൽ സാധ്യത വി മുരളീധരനാണ്
@user-qc8zq3up8t
@user-qc8zq3up8t 2 ай бұрын
Vm❤
@Shino6377
@Shino6377 2 ай бұрын
വെഞ്ഞാറമൂട്ടിൽ ട്രാഫിക് പ്രശ്നം വലിയ പ്രശ്നമാണ്
@nandansnandu4413
@nandansnandu4413 2 ай бұрын
VM❤🎉
@vinodpillai376
@vinodpillai376 Ай бұрын
വികസനവും പുരോഗതിയും വേണമെങ്കിൽ മോദിയുടെ ആൾക്ക് വോട്ട് ചെയ്യുക.
@rameshabhimani7204
@rameshabhimani7204 2 ай бұрын
❤️
@madhuthoppil4874
@madhuthoppil4874 2 ай бұрын
ജോയി വിശുദ്ധനാ ണോ. പാർലിമെന്റ് മെമ്പർ ആകുവാനുള്ള ഒരു കാലിബറും ഇയാൾക്കില്ല. Better other candidates
@babusahadevan1277
@babusahadevan1277 2 ай бұрын
ജോയി അണ്ണന് മസിലെ ഇല്ല അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയാം
@mohankumar-il2if
@mohankumar-il2if 2 ай бұрын
എന്ത് കൊപ്പാണ് ചർച്ച ചെയ്യുന്നത്. ജോയ് പാർലമെൻ്റിൽ പോയി എന്ത് വികസനം ആറ്റിങ്ങലിൽ കൊണ്ടുവരാനാണ്. വികസനം എന്തേ ആരും ചർച്ച ചെയ്യാത്തത്. മോഡിയെ ചീത്തവിളിച്ച്, കേന്ദ്ര ഓഫീസുകൾ ഉപരോധിക്കാനും കേന്ദ്ര അവഗണന പറഞ്ഞു നടക്കാനും അല്ലാതെ ജോയിക്കും പ്രകാശിന് മറ്റെന്തു ചെയ്യാൻ പറ്റും.
@sreenathm2593
@sreenathm2593 Ай бұрын
മുരളി 🙏
@user-ui2jb9dy5v
@user-ui2jb9dy5v 2 ай бұрын
മുരളീധരൻ വിജയിക്കും❤
@AdithyanSurya-qt3hf
@AdithyanSurya-qt3hf 2 ай бұрын
Best mp in attingal adoorprakash, attingal byepass, NH, navaikulam ESA, sambath onnum cheythila, v joy varkala onnum cheythils njn varkala karananu, election time ayapozha tar itta road,
@ambilymm5194
@ambilymm5194 2 ай бұрын
Muralij❤❤❤
@anilkallil1892
@anilkallil1892 2 ай бұрын
മുസ്ലിങ്ങൾക്ക് പേടി ഉണ്ടെങ്കിൽ മദീനയിൽ മുരളീധരനെ അവർ കടത്തുമോ?
@UnniKrishnan-rj3bw
@UnniKrishnan-rj3bw Ай бұрын
തിരുവനന്തപുരം ആറ്റിങ്ങൽ പത്തനംതിട്ട തൃശൂർ പാലക്കാട്‌ പിന്നെ വേണമെങ്കിൽ ആലപ്പുഴ പേരെ അളിയാ
@Anilkumar-xj4er
@Anilkumar-xj4er Ай бұрын
Muralidharanu izhava vote ipravishyam njagal nalkum❤❤
@soul-2255
@soul-2255 Ай бұрын
ആറ്റിങ്ങൽ നേതൃത്വം സ്ട്രോങ്ങ്‌ ആയിരിന്നേൽ ബിജെപി പാട്ട് പാടി ജയിച്ചനെ 😊
@LekhaB-pw5io
@LekhaB-pw5io 2 ай бұрын
വെടല കളുടെ ഒരു ചർച😂😂😂😂😂😂😂😂😂
@ragnarlothbrok7770
@ragnarlothbrok7770 Ай бұрын
Njan nedumangad karan annh.. yentha vote joy kkk annh❤
@SunilKumar-mc9fy
@SunilKumar-mc9fy 2 ай бұрын
Eniyum attangal kare chinthikkuka kala kalagalayi edathanum valathanum koduthu nashicha nigal eniyum nannayilla engil orikkalum nigalum keralavum orikkalum nannakilla
@user-jy4fp5sp9b
@user-jy4fp5sp9b 2 ай бұрын
അലി ഉടനെ Dr, കാണാണം
@dddpp5227
@dddpp5227 2 ай бұрын
UDF 17 NDA 3 LDF0 🎉🎉🎉
@sreenathm2593
@sreenathm2593 Ай бұрын
ജോയ് മൂന്നാമത്തെ ആൾ
@unnikrishnanpillai2533
@unnikrishnanpillai2533 Ай бұрын
There is every possibility of winning Attingal LS by BJP.
@mohanannair7367
@mohanannair7367 27 күн бұрын
നിങ്ങളുടെ അഭിപ്രായത്തോട് അടൂർ കാരനായ എനിക്ക് യോജിപ്പില്ല
@vinodpillai376
@vinodpillai376 Ай бұрын
ഇളിക്കാൻ ആരാണ് മിടുക്കൻ എന്നുള്ളതാണോ പ്രസക്തം, അതോ ആര് ജയിച്ചാൽ ജനങ്ങൾക്ക് ഗുണം കിട്ടും എന്നുള്ളതാണോ ചർച്ച ചെയ്യേണ്ടത്? ഇവന്മാരെന്തുവാ പറയുന്നത്, ജോയിയുടെ ഇളി സൂപ്പർ ആണത്രേ.
@sasikp3250
@sasikp3250 2 ай бұрын
Vijayicha nethakkanmarum,⁷ udhyogasthanmaum ellam kodeeswaranmar. Janangal pattiniyilum.
@gogyantonty9719
@gogyantonty9719 2 ай бұрын
Suresh Gopi has good muscle
@grey5739
@grey5739 Ай бұрын
ജോയി സംഭാഷണം കൊണ്ടും ഒക്കെ ജനകീയനാണ്... ങേ എപ്പൊ...
@Shino6377
@Shino6377 2 ай бұрын
ജോയിയെ കൂടുതൽ പൊക്കല്ലേ
@majeedt.a4868
@majeedt.a4868 2 ай бұрын
Pinne samsayamenda chetta.nottaku mukalilulla onnam sthaam kitti attimari jayam.
@sumanbabud3047
@sumanbabud3047 Ай бұрын
മുരളിധരൻ വിജയിക്കും
@IBNair9
@IBNair9 2 ай бұрын
ജോയ് പോയി രഹുലന്ടെ പുറകില് പമ്മി ഇരിയ്ക്കും 😂
@kickass139
@kickass139 Ай бұрын
Drugs are looming in varkala
@kathalan162
@kathalan162 2 ай бұрын
ഈ പക്രൂനെ ബിജെപി എന്ത് കൊണ്ട് സ്താനാർതി യാക്കുന്നില്ല. 😢😢😂😂
@JoyJoy-sp6qw
@JoyJoy-sp6qw Ай бұрын
Fakhruddin great nalla nereshanam
@RajuRaju-bn9bz
@RajuRaju-bn9bz Ай бұрын
അന്താരാഷ്ട്ര വിപണൻ കേരളത്തിൽ ജയി കത്തില്ല
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 2 ай бұрын
Joy will go through.
@AdithyanSurya-qt3hf
@AdithyanSurya-qt3hf 2 ай бұрын
Udf💙
@naveedk5477
@naveedk5477 2 ай бұрын
വേറെ ആരെയും കിട്ടിയില്ലേ 🤭
@sasikp3250
@sasikp3250 2 ай бұрын
Bjp kku 6 seat kittum.karanam oru change enthayalum venam
@naveenkgireesan1485
@naveenkgireesan1485 Ай бұрын
വി മുരളീധരൻ മൂന്നാമത് എത്തും.
@thebingoos4830
@thebingoos4830 Ай бұрын
എന്റെ കുടുംബത്തിന്റ vote ജോയി യെ തോല്പിക്കുക സിപിഎം തോൽക്കുക ഇതാണ് നമ്മുടെ മണ്ഡലത്തിന്റെ ലക്ഷ്യം. പോസ്റ്റും ബാനർ കൂടുതൽ കെട്ടിയാൽ സിപിഎം jayikkukula
@suniljohnsolomon9116
@suniljohnsolomon9116 2 ай бұрын
LDF🩷💖❤️
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 34 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 11 МЛН
How many pencils can hold me up?
00:40
A4
Рет қаралды 19 МЛН
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 32 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 34 МЛН