ഒരുപാട് ചാനൽ നോക്കി പെർഫെക്റ്റ് ഇഡലി ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നു . പക്ഷെ ഒന്നും അങ്ങോട്ട് പെർഫെക്റ്റ് ആയില്ല . ഈ channel റെസിപി correct ചെയ്തപ്പോ ഒന്നും പറയാനില്ല . അത്രേം കിടിലം . സ്പൂൺ പോലും വേണ്ട ഇഡലി തട്ടിൽ നിന്നും ഇഡലി എടുക്കാൻ . Just കൈ കൊണ്ട് സിംപിൾ ആയി ഒട്ടിപ്പിടിക്കാത്ത പഞ്ഞി പോലെത്തെ ടേസ്റ്റി ഇഡലി 😍 thank you so much @fathimas curry world
@fathimascurryworld2 ай бұрын
@@Shahna210 🥰🥰
@sherinantony4312 ай бұрын
ഞാൻ ഉണ്ടാക്കി നല്ല soft ആയി വന്നു. എന്റെ office ൽ എല്ലാവർക്കും കുറെ ഇഷ്ടപ്പെട്ടു. Thanks for the recipe 🙏🏻
@keerthi96802 жыл бұрын
Ithra naalum rice,uzhunu edukkenda correct proportion kittathea vishamikarnu..bt ipo ee video kandu indakyapo nalla soft idly undakkan patti..valare clear aayitulla avatharanam...ini thettillaa...thanku so much
@sahlasinu9806 Жыл бұрын
12 വർഷം ആയി കല്യണം കഴിഞ്ഞിട്ട് പല വട്ടം ഇഡലി ഉണ്ടാക്കി നോക്കി ഇതുവരെ നന്നായിട്ടില്ല തട്ടിൽ നിന്ന് കിട്ടീറ്റ് പോലും ഇല്ല 😇😇 എന്നാൽ ഇന്ന് അടിപൊളിയായി കിട്ടി നല്ല സോഫ്റ്റ് ആയിട്ടുമുണ്ട് 🥰thanq👍👍ഇതുപോലെ ചെയ്തു നോക്ക് സൂപ്പർ ആണ്
@rajithakannan82412 жыл бұрын
ഇന്നലെ ഈ റെസിപ്പ് വെച്ചിട്ട് ഇഡലി ഉണ്ടാക്കി കേട്ടോ. വീട്ടിലെ എല്ലാവർക്കും ഒത്തിരി ഇഷ്ടായി. Thanks
@Appuz-l4o8 ай бұрын
Super idilli nalla soft ayit kittiii..🥰
@lenyjohncy21092 жыл бұрын
ഇത്ത ഞാൻ ഇഡലി ഉണ്ടാക്കി കേട്ടോ സൂപ്പർ ആരുന്നു. ഇതു വരെ ഞാൻ ഇഡലി ഉണ്ടാക്കിയാൽ ശരിയാവില്ലാരുന്നു but ഇന്ന് പെർഫെക്ട് ഇഡലി കിട്ടി thankyou so much
@preetypreАй бұрын
😊
@muhammedfarisp15444 жыл бұрын
Hi. Inn ഞാൻ try ചെയ്തു. ശരിക്കും soft and spongy ആയി. Tnx alot ഇത്താ....
Itha njan inn undakkittoo... nalla softayi.... ith vare njan undakiyath shariyavarillayirunnu... ithayude ee recipi nokki undakiyappoya shariyayath.... thanks a lot.... 🥰
@UtharaSibi-vx3yf Жыл бұрын
I have tried every method including my ammas recipe.Every time the iddalis which i made came out hard.And this one worked out well for me and the quantity of water is accurate.❤❤thank you so much.
@misna.mubashira.23544 жыл бұрын
Super njan try cheytu Adipoli ....,👌👍👌😊☺
@fazilabanu12874 жыл бұрын
Thank you so much for this recipe.. I don't even understand malayalam, but just by watching the same method I prepare idlis and my idlis came out very soft and fluffy..
Jn undakkumbozhonnum nannakarillayirunnu. Ethe pole njan undakki... Masha allah super aayirunnu. Tnx
@noureenasif30952 жыл бұрын
Inn njan undakki.... It was tasty and super😍☺... Njan measurements okke nere pakuthiya edthe..... Ente veetil 2 per mathre ullu..... And followed all your instructions.... Thanks for the recipe 💖
@seenathc22982 жыл бұрын
Appol ethra idili kitty undakkiuappo
@siddhusiddhu4407 Жыл бұрын
നൗറീനേ... അനക്ക് ഒന്ന് മലയാളത്തിൽ എഴുതിക്കൂടായിരുന്നോ... എന്നാൽ നീ പറയുന്നത് എനിക്കും മനസ്സിലാകമായിരുന്നു 😞😊
@alinaalice123 Жыл бұрын
@@seenathc2298in de ko ko ko ko
@rasheekkadampuzha3 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ആയിരുന്നു😋.എല്ലാവരും ധൈര്യമായി ഉണ്ടാക്കി നോക്കിക്കോളൂ..,😍😋
@zayanzzwold81 Жыл бұрын
Nallapole puli undavo ee maav
@seenathnavasnavas2612 Жыл бұрын
Dhairyam thanna cheechikk nannii...😅😂❤
@Sharooke3456anShrook Жыл бұрын
👌👌👌👌👌
@Resmi.2028 Жыл бұрын
Pp
@RiswanaAp-lv4cq Жыл бұрын
Chor ethraya eduthadh
@shahanasshameer6893 жыл бұрын
Dalda or butter purattiyaal idili choodoode thattil niñu kittum
ഹായ് ഇത്താ , ഞാൻ നിങ്ങളുടെ Facebook page ആണ് ആദ്യം കണ്ടത് അത് കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.thank u
@sherinsheri31752 жыл бұрын
Perfect recipe.tried out came out well.super soft idli tnx....
@diyadil2643 жыл бұрын
ഞാൻ എപ്പോഴും ഈ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്. പെർഫെക്റ്റ് ആണ് 👍
@fathimascurryworld3 жыл бұрын
Thank you so much dr🤗🥰
@alan-y7i2m3 жыл бұрын
Ayn 😁
@whoiam.84523 жыл бұрын
Njhanum
@manoharanv67903 жыл бұрын
E ideas valare eshtapettu thanks
@fathimascurryworld3 жыл бұрын
❤️❤️😍
@safna48842 жыл бұрын
Njan ee same measurements use cheythu pachari,uzunn,uluva, okke orumich oru pathrathil thanne kuthirkkan vechu....ennit orumich thanne chorum kooty aracheduthu....nalla soft iddali kitty...orumich kuthirkkan ittal our problevum Illa....Kure comments Kandu orumich idamo enn...orumich Idam ....nalla panji polathe iddali kitty
@fathimascurryworld2 жыл бұрын
🥰🥰
@thasleenathasleena6373 Жыл бұрын
ജീവിതത്തിൽ ആദ്യമായിട്ട ഇഡ്ഡലിക് മാവ് കൂടീട്ട് പതഞ്ഞു പൊങ്ങുന്നദ് എത്ര thanks പറഞ്ഞാലും മതിയാവില്ല. ഈസ്റ്റും സോഡാ പൊടി ഒന്നും ചേർക്കാത്ത നല്ല ഒരു കൂട്ട് 👍👍👍👍👍😍
ഒരുപാട് കാലമായി നല്ല ഇഡലിയും സാമ്പാറും ചട്ടിണിയും കഴിച്ചിട്ട് അമ്മ ഉണ്ടാക്കി തരുമ്പോൾ നല്ല ടെസ്റ്റ് ആണ് മിസ്സ് യൂ അമ്മ 🥰🤗
@fathimascurryworld Жыл бұрын
😊
@afsithabeevi29903 жыл бұрын
Njn ithu pole indakan povanuttoo🥰🥰🥰
@H.mohamedNazarАй бұрын
Good... Idly.. Oru sambhavam aanu.. Soft...
@tharasherina56642 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.. നല്ല അടിപൊളി ഇടലി കിട്ടി..Thank you so much itha❤
@avocado_6608 ай бұрын
Baking soda use aakino
@liyamehrin80473 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി സോഫ്റ്റ് ഇഡ്ഡലി
@jayasmitha77574 жыл бұрын
ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. ഒരു സംശയം വേണ്ട. നന്നായിരിക്കും
@mufimufi89903 жыл бұрын
Njanum
@rasminihas90433 жыл бұрын
Nannayi arakano
@nuchup77393 жыл бұрын
@@rasminihas9043 mmm
@lubabashirin42812 ай бұрын
super recipe. ..ട്രൈ cheythu
@sunilkrr44903 жыл бұрын
കൊള്ളാം ഫാത്തിമെ, ഇഡ്ഡ്ലി അടിപൊളി ആ ചൊറിട്ടതു കൊണ്ടാണ് ഇത്രയും സോഫ്റ്റ് ആയതു അല്ലേ.🌹🌹🌹
@reshmasugathan1172 жыл бұрын
Oh God the English translation of your comment is horrible,! Instead of cooked rice they have put itch
@rejiayas69562 жыл бұрын
Very nice👍❤
@ashnacheriyan24244 жыл бұрын
ETH polee undakii nokii vtil...estam ayii allavarkum😍
@SureshKumar-rs5rk3 жыл бұрын
നല്ല സാമ്പാർ ഉണ്ടാക്കാൻ വീഡിയോ ഇടുക
@faseelafaseelasulfi61813 жыл бұрын
1
@shahnasameer16643 жыл бұрын
@@faseelafaseelasulfi6181 HAYA
@SafeeraRiyas-l4h9 ай бұрын
Super idli njan undaki ..first time anu eniku idli nanayi kitunad
@suhairajasmin32412 жыл бұрын
Masha allah. Njn inn ithu pole undaki noki adipoli ayi ttund. tnx ittha
@fathimascurryworld2 жыл бұрын
😊😊
@Recipes3minutes5 жыл бұрын
Superb dear👌👌😍😍
@fathimascurryworld5 жыл бұрын
Thanks dr😊🤗😍
@THENIKITAW4 жыл бұрын
Hello, loved your recipe , wanted to know if we could replace a cup of cooked rice with a cup of Poha . Will that be fine? And give the same results? Thank you.
@devikasfancyworld46303 жыл бұрын
Njan ee recipe vech idali undakki. Super. Nalla soft undu. Thank you SO much
ഉഴുന്ന് പ്രത്യേകം അരച്ചാൽ മാത്രെമേ നന്നായി പതഞ്ഞരയുകയുള്ളു.....
@leyapriya93234 жыл бұрын
@@janettvarghese6878 OK thanks dear 👍
@gowrisfamilykitchen16784 жыл бұрын
Orumich arakkaney Padilla anganney arachal ad nalla oru dosayayi edukkam uzhunu parippu 1/4nazhi eduthal Madi
@leyapriya93234 жыл бұрын
@@gowrisfamilykitchen1678 ok dear👍👍
@hasnaharisharis67074 жыл бұрын
@@gowrisfamilykitchen1678 ആ അളവ് കൃത്യമായി പറയൂ കേട്ടോ..ദോശക്ക്.. ഉഴുന്ന് മാത്രല്ല, അരിയുടേം എല്ലാത്തിന്റെയും measurement... Plz...
@shibusamuel18203 жыл бұрын
Fathima paranjathu pole undakki nalla soft ayi kitty tnq.
@fathimafaraha24332 жыл бұрын
👍 nalla reethiyil vishadeekarichu tharunnu🥰🥰🥰
@shameemashammi85744 жыл бұрын
Yellam onnich mixyli idamo
@sausekhar4 жыл бұрын
Ila
@ameenaaneesh68624 жыл бұрын
Idam.. pakshe orupadu arakkaruthu. Kai kondo, beater kondo nannayi adichedukkanam. Ennittu pulikkaan vekkuka. Vere vere arakkunnathu air maximum kayaran vendiyaanu.