സഹോദരാ, താങ്കളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്. ഒത്തിരി ഇഷ്ടവുമാണ്..ഇപ്പോ ഈ msg അയക്കുന്നത് തങ്ങൾ കാണുമോ എന്ന് ഉറപ്പില്ലാത്ത ആണ്. നിങ്ങളുടെ place എനിക്കറിയില്ല. എങ്കിലും പറയുകയാണ്. ന്റെ place ഞാൻ paravur ആണ്. ഇവിടെ ഞാനും husbandum കുറച്ചു street dogs നു food കൊടുക്കുന്നുണ്ട്. ഒരു ആഗ്രഹരത്തിൽ ആണ് വീട്. Front il മതിൽ ഒന്നും ഇല്ല. വെയിലും മഴയും കൊള്ളാതെ ഈ കുഞ്ഞുങ്ങൾ ഇവിടെയാ ഉമ്മറത്താണ് കിടക്കുന്നതു. ഇപ്പോ എല്ലാരും ഞങ്ങളെ വഴക്കും ചീത്തപറയാലും ആണ്. Food കൊടുക്കരുതെന്നാണ് ഓർഡർ. ആരോ നിങ്ങളുടെ front il door ടെ അടുത്തൊക്കെ കീടനാശിനി ഒഴിച്ചേക്കുന്നു 1 week before.. ഇപ്പോ ഒരു dog road side ilപ്രസവിച്ചു കിടന്നിരുന്നത് കുഞ്ഞുങ്ങളെ ഞങ്ങളുടെ മുന്നിൽ കൊണ്ട് വച്ചേക്കുകയാണ്. അതിനു ആളുകൾ prob ആണ്. Last year ഞങ്ങൾ food കൊടുക്കുന്ന 7 ഫോങ്സ് നേ അവര് ആരൊക്കെയോ കൊന്നുകളഞ്ഞു. ഇങ്ങനെ പോയാൽ ഈ കുഞ്ഞുങ്ങളെയും ഒക്കെ കൊല്ലും. എന്ത് ചെയ്യണം എന്നറിയാതെ വിഷമത്തിൽ ആണ്.. ഈ കുഞ്ഞുങ്ങളെ എങ്കിലും രക്ഷിക്കാൻ ആകുമോ.. ഇപ്പോ ഞങ്ങൾ ശത്രുക്കൾ ആണ് അയൽക്കാർക്ക്. വല്ലാതെ mentaly haraass ചെയ്യുന്നു.. Pls try ട്ടോ help. തങ്ങൾ ദൂരെ ആണോന്നു എനിക്ക് അറിയില്ല. എങ്കിലും പറയുകയാണ്.. Pls..
@josnachacko80627 ай бұрын
Bro,ithu kollam thunnanu.ivide oru 5 nadan puppies und .stray puppies anu.ellarum odikua.njan food kodukanund.arenkilum undo adopt cheyyan.