"I Am A Different Man" | Baba Kalyani | Mohanlal

  Рет қаралды 526,589

Aashirvad Cinemas

Aashirvad Cinemas

Күн бұрын

Baba Kalyani is a 2006 Indian Malayalam-language action-crime thriller film directed by Shaji Kailas and written by S. N. Swami, starring Mohanlal in the title role. Produced by Antony Perumbavoor through Aashirvad Cinemas.The film released on 15 December 2006 .
Directed by : Shaji Kailas
Written by : S. N. Swami
Produced by : Antony Perumbavoor
Edited by : Don Max
Music by : Alex Paul
Production company : Aashirvad Cinemas
Distributed by : Central Pictures
Release date : 15 December 2006
Country : India
Language : Malayalam
Starring :Mohanlal,indrajith Sukumaran,Mamta Mohandas,Jagathy Sreekumar,Biju Menon,Sai Kumar
Cinematography : Shaji Kumar
#mohanlal #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadc...
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 112
@nisanthk4971
@nisanthk4971 2 жыл бұрын
ഷാജി കൈലാസ് movies ൽ എല്ലാം mohan lal നെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ് ❤👍
@palak6123palakkadan
@palak6123palakkadan 2 жыл бұрын
Yes
@jifinkj1387
@jifinkj1387 2 жыл бұрын
നല്ല സിനിമയായിരുന്നു ഇപ്പോഴും ടിവിയിൽ വരുമ്പോൾ ഞാൻ കാണാറുണ്ട് എനിക്കിഷ്ടപ്പെട്ട ഒരു സിനിമയാണ്❤❤❤❤👌👌👌👌
@vs6892
@vs6892 2 жыл бұрын
ശാരംഗ് എന്ന എനിക്കും. ഇന്ന് (ഡിസംബർ എട്ട് 2022 വ്യാഴാഴ്ച )ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൈരളി ടീവിയിൽ ബാബ കല്യാണിയുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
@rashid4547
@rashid4547 2 жыл бұрын
Underrated cop of mohanlal 🔥 6:26 ഉണ്ടാക്കും 🔥
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ഇതിലെ ലാലേട്ടൻ look കിടു ❤❤ആണ് ❤❤❤❤❤❤❤❤❤❤❤❤❤*
@nisanthk4971
@nisanthk4971 2 жыл бұрын
ഷാജി കൈലാസ് മൂവീസ് ൽ എല്ലാം ലാലേട്ടൻ അടിപൊളി ആണ് കാണാൻ 👍🔥
@akhilknairofficial
@akhilknairofficial 2 жыл бұрын
ഹേയ്... നാൻ വന്നു.. നാൻ വന്നു... രമണൻ സാറിന് നാൻ വന്നു 😁
@spoofan_prankan
@spoofan_prankan 2 жыл бұрын
ആ ചെലപ്പ ബട്ടർ നാൻ ആരിക്കും..!! 🙄 (നാൺ വന്നു )
@BASIL896
@BASIL896 Жыл бұрын
3:52 bgm... ആ നടപ്പും 🔥🔥🔥🔥🔥🔥🔥🔥
@midhunk9797
@midhunk9797 2 жыл бұрын
nalla oru movie aan classic....❤️❤️
@RajeshKumar-pi6qz
@RajeshKumar-pi6qz 2 жыл бұрын
ബാബകല്യാണി -2 വീണ്ടും പോലിസ് വേഷത്തിൽ മോഹൻലാൽ വേറെ ലെവൽ ആയിരിക്കും 😊
@peace8326
@peace8326 2 жыл бұрын
Athe ippo Bahu comedy aakum ...ponnaliya bodham ille ...
@007Sanoop
@007Sanoop Жыл бұрын
adhehathinu praayamayille bro. porathathinu odiyan sreekumar adhehathinte mukhavum nashippichu.
@drathul123
@drathul123 Жыл бұрын
Pulli retired aayi
@ashikappu1049
@ashikappu1049 2 жыл бұрын
*5:34* Mercedes 😌
@lurdhumary4867
@lurdhumary4867 2 жыл бұрын
My lalettan ❤️❤️❤️❤️❤️❤️❤️❤️
@TAdityaS
@TAdityaS 2 жыл бұрын
Favorite scene ❤️
@joelshaji177
@joelshaji177 2 жыл бұрын
6:22 🔥🔥🔥🔥
@ADI-SVLOG
@ADI-SVLOG 2 жыл бұрын
മമത ചേച്ചിക്ക് അവരുടെ കഴിവുകൾ കാണിക്കാൻ കഴിയാതിരുന്ന പടം ലാലേട്ടന്റെ കൂടെയുള്ള സീനുകൾ ഒക്കെ നന്നേ കുറവ് ബാവാ കല്യാണി ടു വരുന്നുണ്ടെങ്കിൽ മമത ചേച്ചിക്ക് ലാലേട്ടന്റെ കൂടെ മത്സരിച്ച് അഭിനയിക്കാൻ ചാൻസ് കൊടുക്കണം അവർ ഒരു കലക്ക് കലക്കും നല്ല കഴിവുള്ള നായികയാണ്😍 ലാലേട്ടൻ മമത ചേച്ചി ഇഷ്ടം💞❤💞
@blackcats192
@blackcats192 Жыл бұрын
😂😂😂
@anandhupadmanabhan8096
@anandhupadmanabhan8096 2 жыл бұрын
Lalettan ❤️❤️❤️❤️
@vs6892
@vs6892 Жыл бұрын
ഞാൻ ശാരംഗ്. ഇന്ന് സെപ്റ്റംബർ അഞ്ച് 2023 ചൊവ്വാഴ്ച. ഇന്ന് വൈകുന്നേരം ആറരയ്ക്ക് കൈരളി ചാനലിൽ ബാബാ കല്യാണി ഉണ്ടായിരുന്നു. ഞാൻ കണ്ടു. എനിക്കിഷ്ടപ്പെട്ട ചിത്രമാണ് ബാബാ കല്യാണി.
@jdmaster2255
@jdmaster2255 2 жыл бұрын
5:36 🔥
@rahulgovind4557
@rahulgovind4557 2 жыл бұрын
Want more videos from baba kalyani till end
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
Jagathy at 5:33: ഛെ, പൊട്ടിയില്ല. 🤣😂🤣😂🤣😂🤣😂🤣😂🤣😂🤣
@akshaykrishnan3361
@akshaykrishnan3361 2 жыл бұрын
Uff❤️💥
@nivinsyju1267
@nivinsyju1267 2 жыл бұрын
ബിഗ് ബോസിലെ റിയാസ് അണ്ണൻ കാണണ്ട ലാലേട്ടൻ എതിരെ കേസ് കൊടുക്കും
@rocky.5244
@rocky.5244 2 жыл бұрын
Murali super
@vs6892
@vs6892 Жыл бұрын
ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് ബാബാ കല്യാണി. ഇന്ന് (ആഗസ്റ്റ് നാല് 2023 വെള്ളിയാഴ്ച)ഉച്ചതിരിഞ്ഞു ഒരുമണിക്ക് കൈരളി വീ ചാനലിൽ ബാബാ കല്യാണിയുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
@AhammedAjnan
@AhammedAjnan Ай бұрын
Ayin
@KapishDakini
@KapishDakini 2 жыл бұрын
Mohanlal looks stunning
@nammalelalettanmfc7530
@nammalelalettanmfc7530 2 жыл бұрын
Lal sir❤️💕
@anitharaj6581
@anitharaj6581 Жыл бұрын
I like this movie can you please upload full movie...
@vs6892
@vs6892 2 жыл бұрын
ഇന്ന് (ഡിസംബർ എട്ട് 2022 വ്യാഴാഴ്ച ) ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കൈരളി ടീവിയിൽ ബാബ കല്യാണി ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
@vs6892
@vs6892 Жыл бұрын
ഞാൻ ശാരംഗ്. ഇന്ന് ജൂലൈ അഞ്ച് 2023 ബുധനാഴ്ച. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൈരളി വീ ചാനലിൽ ബാബാ കല്യാണി സിനിമയുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
@abhimanueabi8637
@abhimanueabi8637 5 ай бұрын
That jeep number ²²⁵⁵ 🔥🥰
@dipinkumarv6269
@dipinkumarv6269 Жыл бұрын
Muraliyuda walking style❤
@gggeorge
@gggeorge 10 ай бұрын
Kidu
@gokulggk
@gokulggk 2 жыл бұрын
Laletta poli
@trueteller960
@trueteller960 2 жыл бұрын
ജഗതി മരണമാസ്സ് മോഹൻ ലാൽ സൂപ്പർർർ
@vs6892
@vs6892 2 жыл бұрын
ഇന്ന് ജനുവരി പതിനഞ്ച് 2023 ഞായറാഴ്ച. ഇന്ന് രാത്രി പത്തു മണിക്ക് കൈരളിയിൽ ബാബാ കല്യാണി ഉണ്ടായിരുന്നു. ഞാൻ ഒരു മണിക്കൂർ കണ്ടു.
@sarathspillai7076
@sarathspillai7076 2 жыл бұрын
ജഗതി ചേട്ടനെ കാണുമ്പോൾ സങ്കടം വരുന്നു ഇതുപോലെ മുഖത്ത് സീനുകൾക്ക് അനുസരിച്ചു ഭാവവ്യത്യാസം വരുത്തുന്ന ഒരു കോമഡിക്കാരനും ഇല്ല്ല
@manusebastian7290
@manusebastian7290 6 ай бұрын
Police വണ്ടി നമ്പർ 2255🔥
@sibiar9751
@sibiar9751 2 жыл бұрын
Government Service,Police belongs to Lord Mars💯❤️🔥🔥🔥👍👍👍.
@Akarsh...
@Akarsh... 2 жыл бұрын
ഇതിലെ sai kumar ഉം ആയിട്ടുള്ള home scene ഒന്ന് upload ചെയ്യോ ..
@diljithtjenu3029
@diljithtjenu3029 2 жыл бұрын
ACP BABAKALYANI 🔥👌🏻
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
മുരളിയേട്ടൻ ....🔥
@chandrabosethangaraj9256
@chandrabosethangaraj9256 2 жыл бұрын
அருமை
@riyasmannarkkad6318
@riyasmannarkkad6318 2 жыл бұрын
😍
@vaisakhs.a5633
@vaisakhs.a5633 2 жыл бұрын
Full movie ee quality il upload chyumo
@sureshbabu1161
@sureshbabu1161 Жыл бұрын
😍😍ഏട്ടൻ 🔥
@abdulrasikt7739
@abdulrasikt7739 2 жыл бұрын
ബാബ കല്യാണി ♥️♥️♥️
@sreejithsajeevan7714
@sreejithsajeevan7714 12 күн бұрын
5:36 🔥🔥
@Anstins
@Anstins Жыл бұрын
Why r u not releasing the full movie in this channel
@Arjunmanjunadhan_28
@Arjunmanjunadhan_28 2 жыл бұрын
5:32 Che... Pottiyilla 😂😂😂
@mymediastoriesreviews3667
@mymediastoriesreviews3667 2 жыл бұрын
Super
@user-Vishnu95
@user-Vishnu95 2 жыл бұрын
Full Movie Upload plis
@judethomas4216
@judethomas4216 Жыл бұрын
Please download baba kalyani malayalam full movie
@aryaps7143
@aryaps7143 2 жыл бұрын
ബാക്കി scene koodi id
@anouschphilipose
@anouschphilipose 2 жыл бұрын
Where to watch full movie
@leemak5721
@leemak5721 2 жыл бұрын
ACP anu Paranjit sp rank anelooo
@irfanirfu9332
@irfanirfu9332 2 жыл бұрын
5:34 She pottiyilla🤣🤣
@rashidrasi4146
@rashidrasi4146 2 жыл бұрын
Sounds Clarity Dubbing
@introvert903
@introvert903 2 жыл бұрын
06:52😂 06:56😄😂😂
@geetharamachandran6916
@geetharamachandran6916 2 жыл бұрын
. good night Laletta🙋❤️
@johnhonai4601
@johnhonai4601 2 жыл бұрын
Contemporary movies don't look that enjoyable. Be it bheeshma, jgm. Something is missing.
@kshoukathali4
@kshoukathali4 2 жыл бұрын
ആറാം തമ്പുരാൻ പോലീസ് ആയത് പോലെയുണ്ട്. നാച്ചുറൽ ആക്ടർ ആവാൻ വേണ്ടി കഥാപ്രാത്രം ആവുന്നില്ല. 😀
@MUNDOORMADAN73679
@MUNDOORMADAN73679 2 жыл бұрын
Onnu poda chette Angane nokkiyal guhante Inspector balram kandal Oru vadakkan veeragadhayile chanthu police aayathu pole und Athupole Rakshasarajavu kandal narasimhamannadiyar police aayathu pole und Athu pole raudram kandal mahayanathile chandru police aayathu poleyund Athupole Snehamulla Simham Kandal mammoottyude Karnival cinemayile bharathan pole und
@MUNDOORMADAN73679
@MUNDOORMADAN73679 2 жыл бұрын
Aram thamburanile oru thamburan manerisam polum mohanlal avarthichittilla e cinemayil
@MUNDOORMADAN73679
@MUNDOORMADAN73679 2 жыл бұрын
Inspector Balram Rakshasarajav The godman Raudram Ore achil varthedutha police Roles Kettoda Kodichipatti 😬😡
@MUNDOORMADAN73679
@MUNDOORMADAN73679 2 жыл бұрын
Ivide Thudangunnu-Energetic Police Officer Kariyilakattupole-Rough & Tough Police Officer Mukham-Pakka Realistic Police Officer Vandanam-Funny Police Officer Ali imran-Mass Powerfull commando Police Officer Olympyan antony aadam-Cool Police officer Grandmaster-Brillant Police Officer Babakalyani-Cinematic Police Officer Villain-Emotional Police Officer One And Only Complete Actor Mohanlal L 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@MUNDOORMADAN73679
@MUNDOORMADAN73679 2 жыл бұрын
Hitler Dhruvam Inspector balram Aavanazhi Raudram Rakshasarajav Adiyozhukkukal Adimakal udamakal Mahayanam Oru vadakkan veeragatha The godman Chronic Bachler The king Big b Jhoniwakker E thanutha velupan kalath Phantom Vajram Keralavarma pazhashiraja Mamankam Face to Face Black Vesham Vande matharam Dalapathi Kandu kandarinju Newdelhi Nasrani Prajapathi Pattalam Gangster Abrahathinte Santhathikal Aviduthe pole Ivideyum Sagaram Sakshi Snehamulla Simham Nayarsab Mazhayethum munpe Anashwaram Samrajyam Siddartha Megham Dadasahib Aparichithan Kauravar Valsalyam Oru Sindoorapottinte Ormakk Sainyam August 1 Suryaputhrulu Dharthiputhra White Vishnu Parol The train Valeyttan No one snehatheeram bangalore North Manivathoorile aayiram shivarathrikal Ithil okke ore manarisangal ore kathapathrangal sahacharyangalum perukalum pashchathalavum mathram marunnu Ellam adhikam chirikkatha pettennu kshobhikunna valare manyanmar aaya kathapathrangal ellathilum ore type parukkan manarisangal
@anishk.s2958
@anishk.s2958 2 жыл бұрын
Upload full movie please
@chabbi_mustha
@chabbi_mustha 2 жыл бұрын
Full movie upload
@jithishks2019
@jithishks2019 2 жыл бұрын
Jeep registration number 2255
@dreambig3326
@dreambig3326 2 жыл бұрын
Full movie ille
@mohdnihad2817
@mohdnihad2817 2 жыл бұрын
Movie name pls?
@twister59
@twister59 2 жыл бұрын
Baba Kalyani
@abhijith6602
@abhijith6602 2 жыл бұрын
Bgm👌👌
@Safvan11-x7h
@Safvan11-x7h 2 жыл бұрын
മാധു
@sangeethm2620
@sangeethm2620 2 жыл бұрын
10 Trident Downwards Symbols.
@arjunsuma8914
@arjunsuma8914 2 жыл бұрын
Panchayat member vijarichal onnum ac yude transfer thadayan pattilla... Dialogue annu paranju ororo vivarakedukal...
@MrShijunair
@MrShijunair 2 жыл бұрын
Aruparanju?
@twister59
@twister59 2 жыл бұрын
സ്വാധീനം ഉണ്ടെങ്കിൽ പഞ്ചായത്ത് മെമ്പർ പോലും വേണമെന്നില്ല
@munshidsanu5231
@munshidsanu5231 2 жыл бұрын
Kl 01. Ax 2255. Masss
@frebingeorge3860
@frebingeorge3860 2 жыл бұрын
Enikkaghaneyonnumilla.areghilum endheghilum cheyyunnathu Kandal madhi athu pole cheitholum.
@nasirsha9864
@nasirsha9864 2 жыл бұрын
ചളി പ്പടം
@adwaith2482
@adwaith2482 2 жыл бұрын
നല്ല മൂവി ആണ് ചളി പടം ആണ്ങ്കിൽ താൻ കാണണ്ട 😌
@sivan3189
@sivan3189 2 жыл бұрын
ബൽറാം vs താരദാസിനെ തൂക്കി അടിച്ചു 🔥🔥
@nasirsha9864
@nasirsha9864 2 жыл бұрын
@@sivan3189 ഡെടെയ് മണ്ടത്തരം പറയാതെ.. ഏപ്രിൽ റിലീസ് ചെയ്ത ബൽറാം മിനെ ഡിസംബർ റിലീസ് ചെയ്ത കല്യാണി തൂക്കി എന്ന്. എന്തോന്നെടേയ്... പിന്നെ ബൽറാം utter flop പടം ആയിരുന്നു.. പ്രത്യേകിച്ചു തൂക്കാൻ ഒന്നും ഇല്ല.. മമ്മൂട്ടി യുടെ അന്നത്തെ മാർക്കറ്റും പടത്തിന്റെ ഹൈപ്പും വെച്ച് നിർമാതാവ് കുത്തു പാള എടുത്തില്ലെന്നു മാത്രം
@sivan3189
@sivan3189 2 жыл бұрын
@@nasirsha9864 ore varsham alle irangiye
@rejeeshkrishnanr6838
@rejeeshkrishnanr6838 2 жыл бұрын
@@nasirsha9864 .
@subashag7993
@subashag7993 2 жыл бұрын
Dayalogu.mosham
@justinpalakkaran2263
@justinpalakkaran2263 2 жыл бұрын
Jeep number KL 01 BX 2255🔥🔥🔥
@Lucifer-de1my
@Lucifer-de1my 2 жыл бұрын
Lalettan ❤️
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ഊരും പേരും പളനിയാ .. #MovieTimes
4:46
Asianet Movies
Рет қаралды 200 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН