ഇഷ്ടമുളള ഭക്ഷണം കഴിച്ചുകൊണ്ട് എങ്ങനെ ഫിറ്റ് ആകാം? | Fitreat couple |

  Рет қаралды 198,368

24 News

24 News

Күн бұрын

#Valueplus #24news
There are many of us who, when we hear the word fitness, think of it as a beautiful unfulfilled dream. Diet and regular exercise are the factors that keep them away from this. But weight control workouts can be done at home. You can ensure your fitness from anywhere in the world by simply exercising at home and eating your favorite foods. Interview with Mohammad Shahid and Hafsa Shahid, Founders of Fittreat Couple. ‪@FitreatCouples‬
ഫിറ്റ്‌നസ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് പറഞ്ഞു ഒഴിയുന്നവർ നമുക്കിടയില്‍ ധാരാളം ഉണ്ട്. ഭക്ഷണ ക്രമീകരണവും നിരന്തര വ്യായാമവുമാണ് അവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. എന്നാൽ ശരീരഭാരം നിയന്ത്രിക്കാനായി വര്‍ക്കൗട്ട് വീട്ടിലും ചെയ്യാവുന്നതേയുള്ളൂ. ലോകത്ത് എവിടെയിരുന്നായാലും വീട്ടിലിരുന്ന് ലളിതമായി വ്യായാമം ചെയ്തുകൊണ്ടും, ഇഷ്ടമുളള ഭക്ഷണം കഴിച്ചുകൊണ്ടും നിങ്ങൾക്ക് നിങ്ങളുടെ ഫിറ്റ്നെസ് ഉറപ്പാക്കാം. ഫിറ്റ്ട്രീറ്റ് കപ്പിളിന്റെ സ്ഥാപകരായ മുഹമ്മദ് ഷാഹിദും, ഹഫ്സ ഷാഹിദുമായുളള അഭിമുഖം
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 89
@jincyshyju5755
@jincyshyju5755 Жыл бұрын
എനിക്ക് തടികുറക്കണം നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ nbr തരുമോ
@bismibismi5189
@bismibismi5189 10 ай бұрын
, 3 പേരുടെയും സംസാരം അടിപൊളി 🥰🥰🥰🥰
@jesi141
@jesi141 Жыл бұрын
ഞാൻ after delivary 92 ആയിരുന്നു.67എത്തിയത് youtube vedeos കണ്ടാണ്. എനിക്ക് pcod യും ഉണ്ടായിരുന്നു.
@ramshiii-v1s
@ramshiii-v1s Жыл бұрын
എങ്ങനെ കുറച്ചു
@SK-iq4su
@SK-iq4su Жыл бұрын
തള്ള് 😮
@neenujohn855
@neenujohn855 Жыл бұрын
@@SK-iq4su 26 kg kurachitund 1 year eduthu
@hannahyasmin3587
@hannahyasmin3587 Жыл бұрын
Regarding PCOD , there is treatment in Homoeopathy, along with exercise
@sajinas3696
@sajinas3696 8 ай бұрын
0:00
@nayanacs8254
@nayanacs8254 Жыл бұрын
How to join their program?
@jancymathew5866
@jancymathew5866 11 ай бұрын
Join cheyyan pls reply
@rahmausman4301
@rahmausman4301 Жыл бұрын
No venam
@dr.subhamichael2105
@dr.subhamichael2105 Жыл бұрын
Contact number tharamo
@nihalka316
@nihalka316 Жыл бұрын
ഇങ്ങനെയൊക്കെ പറയുമ്പോൾ മാക്സിമം മലയാളം പറയുക, എല്ലാവർക്കും ingleesh അറിയണം എന്നില്ല ok ok ok
@h-m-88
@h-m-88 Жыл бұрын
കൂടെ ഇംഗ്ലീഷും പഠിക്കാല്ലോ😁
@hayy1900
@hayy1900 11 ай бұрын
@@h-m-88 അഹങ്കാരം എന്ന് പറയാം
@ifitvm6910
@ifitvm6910 Жыл бұрын
ഫിറ്റ്‌നസ് ട്രയിനഴ്സ്.. അല്ല.് രണ്ടുപേരും ഫിസിക്കൽ എഞ്ചിനേഴ്സ് എന്ന് വിളിക്കാം..് സസ്നേഹം ഹരീഷ്‌
@nizmalnishuviog1084
@nizmalnishuviog1084 10 ай бұрын
Nice video 📸 I slim kazhicho nalla result undutto 😍 namukundayitundutto 👍
@sajnasagirsajnasagir3175
@sajnasagirsajnasagir3175 11 ай бұрын
ഓൺലൈൻ ക്ലാസ്സിൽ ചെയ്യാനുള്ള നമ്പർ pls
@christykriz2745
@christykriz2745 2 күн бұрын
Eee anchor adipoly aanuu😊
@aravindakshankp6998
@aravindakshankp6998 10 ай бұрын
എനിയ്ക്ക് 62 വയസ്സ് കഴിഞ്ഞു. ഇന്നലെ വാട്ടർ ഫാസ്റ്റിങ്ങ് ഞാൻ ചെയ്തു. 24 മണിക്കൂർ വെറും വെള്ളം മാത്രം കുടിച്ച്. ഒരു ബുദ്ധിമുട്ടും തോന്നിയില്ല. വീണ്ടും അടുത്ത മാസം ചെയ്യും. ( ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ കാണിച്ചി ട്ടില്ല )
@shihabshihab5924
@shihabshihab5924 Жыл бұрын
എനിക്കും തടി കുറക്കണം എന്നുണ്ട്. ഡെലിവറി ക്കു ശേഷം ആണ് ഞാനും തടി കൂടിയത്.
@Hiux4bcs
@Hiux4bcs Жыл бұрын
നല്ല പോലേ ജോലി എടുക്കുക
@ponnusworld9206
@ponnusworld9206 Жыл бұрын
Slim tea try cheyyu
@akhilrakhil4874
@akhilrakhil4874 Жыл бұрын
​@@ponnusworld9206ഇത് പോലുള്ള എളുപ്പ വഴികൾ try ചെയ്തു ഒരു കാര്യവുമില്ല . Proper diet തന്നെയാണ് ഏറ്റവും നല്ലത്
@fitnesworld147
@fitnesworld147 11 ай бұрын
ഞാൻ കുറച്ചു.35കിലോ. വെറും നാലു മാസം സമയം കൊണ്ട് 😀
@Lovellyyyy_23
@Lovellyyyy_23 10 ай бұрын
Engane bro
@sanaaaaah12
@sanaaaaah12 10 ай бұрын
How
@Firegamingbloxfruits4321
@Firegamingbloxfruits4321 8 ай бұрын
Enganeya..onn parayuo
@KabeerK-if5fy
@KabeerK-if5fy 11 ай бұрын
മലയാളത്തിൽ സൊള്ളു ticher😂😂
@hayy1900
@hayy1900 11 ай бұрын
അവദാര കയുടെ മുഖത്തു തേചഫെബി കോൾഏത് കമ്പനി യിൽ നിന്ന് ആണ്.. നാവ് മാത്രം ഫെബി ക്കോ ൾ തേച് ഉണ്ടാവില്ല
@RDXVINA
@RDXVINA 11 ай бұрын
എങ്ങനെ ഇവരുടെ കൂടെ ചേരാൻ pattum
@smrithi7423
@smrithi7423 6 ай бұрын
Ithano atp weightloss ano better? Arelum reply tharuo
@Shanasajjuvlog
@Shanasajjuvlog 10 ай бұрын
വളരെ നല്ല അവതരിക ♥️💯
@shaidhasha9686
@shaidhasha9686 Жыл бұрын
njaan.kurach.work.out.cheythirunnu.ivarude.aduth.onlain.vazhiyaan.cheythirunnath.1months.kond.enikk.maattam.kitty.thanks..sir.madam.....🥰
@jaserauvais5980
@jaserauvais5980 Жыл бұрын
Ivarude number undo
@silvisandeep6609
@silvisandeep6609 Жыл бұрын
Amount ethraya
@shaidhasha9686
@shaidhasha9686 Жыл бұрын
no.tharaam
@shemyrasheed8111
@shemyrasheed8111 Жыл бұрын
Number kittumo
@JesnaRiyas
@JesnaRiyas 11 ай бұрын
1 month inu 3500 annu fee njan cherunirunu nalla program annu weight reduce cheyithu 8 kg vera and still doing with fit treat
@sijinijas4429
@sijinijas4429 Жыл бұрын
Amount etraya
@shamriyasherin7421
@shamriyasherin7421 Жыл бұрын
3 maasathekk 6500 aanenn thonnunnu.
@sajinamuneer9111
@sajinamuneer9111 Жыл бұрын
Egana cntct cheyan patum
@course9383
@course9383 Жыл бұрын
Ee guideline polichu❤❤❤
@naatuvisesham
@naatuvisesham Жыл бұрын
Christina mam looking great👌
@farhabeegam2144
@farhabeegam2144 Жыл бұрын
I am disagree with your pcod statement. It is completely curable
@seenathnazar1058
@seenathnazar1058 Жыл бұрын
Pcod completely curable alla .. ath exercise diet okke kond normal level il kondpokam
@farhabeegam2144
@farhabeegam2144 Жыл бұрын
Curable anu
@lz7553
@lz7553 Жыл бұрын
According to my gynecologist, it isn't curable.
@farhabeegam2144
@farhabeegam2144 Жыл бұрын
It's complete curable.
@ancyancy5468
@ancyancy5468 Жыл бұрын
It's not completely curable..but u can control the symptoms
@shemyrasheed8111
@shemyrasheed8111 Жыл бұрын
Ivare engineyaa contact cheyyuka
@ahsanachachu6609
@ahsanachachu6609 Жыл бұрын
Youtybeil ivrde channel undenn thonnunn may be athinte description boxilo, comment ilokke kanum onn nokkikolu
@sruthypradeep8628
@sruthypradeep8628 Жыл бұрын
2 year baby weight gain food video ido
@geethugeethu7638
@geethugeethu7638 Жыл бұрын
Mam l am 35 years old enik 65 kg ayirunnu weight ippol orupadu thadi vechu vayaruchadi enik oru dress polum kollum illa mam ente ippo muthe we 82 kg aanu weight kura kanamennu athiyaaya agrahamund enthanu solution
@ponnusworld9206
@ponnusworld9206 Жыл бұрын
Slim tea try cheyyu
@chitra6419
@chitra6419 Жыл бұрын
It is harmful to our gut
@nishatm4221
@nishatm4221 11 ай бұрын
Athentha
@vidhyavishwambaran5458
@vidhyavishwambaran5458 Жыл бұрын
Good questions excellent interview
@Ephraim_ytchannel
@Ephraim_ytchannel Жыл бұрын
😮😊😊
@athiraathi4626
@athiraathi4626 Жыл бұрын
അവതാരിക ശ്രദ്ധിക്കൂ
@SaanviScenes
@SaanviScenes Жыл бұрын
Great
@salmanfarisk837
@salmanfarisk837 Жыл бұрын
Different and Great thought 💯✨
@hamdhahadhi7340
@hamdhahadhi7340 Жыл бұрын
മാഷാ അല്ലാഹ്... ഇത് എവിടെ ആണ് ക്ലിനിക്
@fathimanajeeb22
@fathimanajeeb22 Жыл бұрын
🤩🤩
@sdp828
@sdp828 Жыл бұрын
Very informative video
@athiraathi4626
@athiraathi4626 Жыл бұрын
Bag anchoring
@muhammedanas814
@muhammedanas814 Жыл бұрын
Good information
@Shayisha-e3v
@Shayisha-e3v Жыл бұрын
🥰🥰👍👍
@sharafrancischakkalapparam9828
@sharafrancischakkalapparam9828 Жыл бұрын
Good information
@op-vr2yp
@op-vr2yp Жыл бұрын
Herba life ano
@shehumol296
@shehumol296 Жыл бұрын
അല്ല
@nihalrahman6661
@nihalrahman6661 Жыл бұрын
Herbal life flop aaan, thadi kurayum 100% but, athinekkal speedil koodum
@Thoibamol
@Thoibamol Жыл бұрын
Herbalife il njan join cheydeenu 1masam kond 7000 poyinnallade onnum indayilla
@nihalrahman6661
@nihalrahman6661 Жыл бұрын
@@Thoibamol 8 mnth കൊണ്ട് ഞാൻ 27 കുറച്ചു,70,000 ആയി.. 2mnth കൊണ്ട് തടി കൂടി, അതോട്കൂടെ എല്ലാം നിർത്തി
@smilewithme_fathisha9275
@smilewithme_fathisha9275 11 ай бұрын
@@nihalrahman6661 green tea?!!
@sandrasalikumar9279
@sandrasalikumar9279 Жыл бұрын
👏👏
@rahmausman4301
@rahmausman4301 Жыл бұрын
No venam 28:20
@vaichistars27
@vaichistars27 11 ай бұрын
Excellent questions 👍
@thajthaju7423
@thajthaju7423 Жыл бұрын
👍👍👍
@liyadoc
@liyadoc 10 ай бұрын
Useful video
@naaaz123
@naaaz123 Жыл бұрын
Great ❤
@phiroskhan2124
@phiroskhan2124 Жыл бұрын
Wonderful words
@fakkeesasafar9482
@fakkeesasafar9482 Жыл бұрын
Number
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 93 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
My Weightloss Journey !! 60 Days Transformation l Navya Nair
36:49
Navya Nair
Рет қаралды 1,2 МЛН
My Weight Loss Journey | Fitreat Couple | Suhana | Basheer Bashi | Mashura
29:53