ഏത് മൊയന്താണ് കമന്റിയത് ഇതിൽ കോമഡി ഇല്ലെന്ന്... കിടുവാണ് 😂
@dr.k3217Күн бұрын
Super❤❤❤
@chenkalammadhavan7 сағат бұрын
നിങ്ങളിൽ നിന്ന് കുറച്ചുകൂടെ നിലവാരം ഉള്ള കോമഡികൾ പ്രതീക്ഷിക്കുന്നു..
@1976athleticoКүн бұрын
Kollam
@Anish-p9i3jКүн бұрын
രാജാറാം മോഹൻ റോയ് സതിയല്ലേ നിർത്തിയത്
@SAFFRON_ISTКүн бұрын
രാജാ റാം മോഹൻ റോയ്, സ്വാമി ദയാനന്ദ സരസ്വതി, തുടങ്ങിയ ആദ്യകാല ഹിന്ദു പുനരുത്ഥാന വാദികളുടെ പ്രവർത്തനം ശൈശവ വിവാഹം നിർത്തലാക്കാൻ കൂടി ഉപകരിച്ചിട്ടുണ്ട് . വിധവാ വിവാഹം , ശൈശവ വിവാഹം എന്നതിനും എതിരെ അവർ പോരാടി