മഴയായാൽ കൊതുകിന്റെ ശല്യം വളരെ കൂടുതലാണ് നല്ലൊരു റെമഡി കാണിച്ചു തന്നു ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോയുമായി വരും 👍
@anujoseph67946 ай бұрын
ഇതുപോലെ ഒന്ന് ചെയ്തു നോക്കിയിട്ടില്ല ഇതും ഒന്ന് പരീക്ഷിച്ചു നോക്കണം👍🏻
@queenbees1636 ай бұрын
Very Usefull Video for rainy season Thanks for sharing👍🏻👍🏻
@lilaantony64756 ай бұрын
Very helpfull content for this rainy season 👍🏻
@btsbts57636 ай бұрын
മഴ സമയത്ത് ആണ് കൊതുക് കൂടുതലായിട്ട് ഉള്ളത് കൊതുകിന്റെ ശല്യം കൂടുതലാകുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം
@vismayacheppu84566 ай бұрын
Very very useful content 👍
@margaretantony91966 ай бұрын
ഇത് ഒന്ന് ചെയ്ത് നോക്കണമലോ അവതരണo👍🏻
@liyamanu74646 ай бұрын
വളരെ നല്ല വീഡിയോ ഈ മഴക്കാലത്ത് കൊതുകിനെ ഒട്ടിക്കാൻ ആയിട്ട് ഞാൻ ഉറപ്പായിട്ടും ഇത് ട്രൈ ചെയ്തു നോക്കും എന്റെ വീട്ടിൽ ആണെങ്കിൽ ഭയങ്കര കൊതു ശല്യം ആണ് അതുകൊണ്ട് ഉറപ്പായിട്ടും ഞാൻ ചെയ്തു നോക്കൂ 👍🏻👍🏻👍🏻
@jasmanu64336 ай бұрын
കൊതുക്ശല്യം കൂടുതലുള്ള സമയത്ത് ഇതൊന്നും ചെയ്തു നോക്കണം