ഇങ്ങനെ ചെയ്താൽ സോളാർ വെക്കാൻ ലക്ഷങ്ങൾ വേണ്ട | Solar Panel Low Budget

  Рет қаралды 30,475

TECH AUTOMOTIVE BY SHINU

TECH AUTOMOTIVE BY SHINU

Күн бұрын

Пікірлер: 145
@rajeevavrk6194
@rajeevavrk6194 Жыл бұрын
വീട്ടിൽ നാലു കൊല്ലമായി പ്രവർത്തിക്കുന്ന ഒരു കുഴപ്പവുമില്ല ഡിസി വയറിങ്
@techautomotivebyshinu
@techautomotivebyshinu Жыл бұрын
👏🏻👏🏻❤️❤️
@GAMMA-RAYS
@GAMMA-RAYS Жыл бұрын
വീട്ടിൽ എല്ലാതും ഡിസി യിലാണോ പ്രവർത്തിക്കുന്നത് 😮
@muzafirali7497
@muzafirali7497 Жыл бұрын
അപ്പോ ഫാൻ, mixxer, മോട്ടോർ...എങ്ങനെ പ്രവർത്തിക്കും
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
Dc വയറിന് എത്ര ബ്രോ മീറ്ററിന് വില
@basilsaju_94
@basilsaju_94 Жыл бұрын
3 year no problem, DC 6 bulb + Mobile chargering
@Lensvision-fg4vd
@Lensvision-fg4vd Жыл бұрын
ഞാൻ 2 കൊല്ലമായി DC home ആണ് സൂപ്പർ ആയി work ചെയ്യുന്നു.... ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന എല്ലാം തന്നെ പഠിക്കുവാൻ ഉണ്ട് എല്ലാ കാര്യങ്ങളും ഉള്ള വീഡിയോസ് Post ചെയ്താൽ വളരെ ഉപകാരം ......
@techautomotivebyshinu
@techautomotivebyshinu Жыл бұрын
സൂപ്പർ ❤️❤️❤️brother എല്ലാം ഉൾപ്പെടുത്താം
@robinson9857
@robinson9857 Жыл бұрын
എന്റെ വീട്ടിൽ 50 watt loom solar പാനൽ,35 ah luminous car battety, exid ചാർജർ controler എന്നിവ use ചെയ്യുന്നു... നല്ല sunlight ഉള്ള ദിവസം ആണെങ്കിൽ എല്ലാ bulbum on ചെയ്താൽ മാക്സിമം 4മണിക്കൂർ bakup കിട്ടും
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Nice bro..❤️❤️
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
പുതിയ ബാറ്ററി ആണോ ബ്രോ എടുത്തത്
@ancientemperor2322
@ancientemperor2322 7 ай бұрын
50 watts പാനൽ ഉണ്ട് ഇതിന് വേണ്ടി Inverterബാറ്ററി and ലൈറ്റ് ലഭിക്കുമോ?
@techautomotivebyshinu
@techautomotivebyshinu 7 ай бұрын
Inverter battery kittila... Solar ബാറ്ററി കിട്ടും 20ah muthal ഉണ്ട്
@PrasanthThayambath-fr8eu
@PrasanthThayambath-fr8eu 8 ай бұрын
100W സോളാർ പാനലിന് ചാർജ്ജിങ്ങ് കൺഡ്രോൾ എത്ര ആ പിയർ, എത്ര AH ബാറ്ററിയാണ് ഉപയോഗിക്കേണ്ടത്. റിപ്ലേ എന്ത് തന്നെയായാലും തരുമല്ലോ .
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
100watts panel ന് 10Amp nte ccontroller മതി...എങ്കിലും നല്ലത് 20amp ന്റെ ആണ് 100watts പാനൽ ഇൽ 30-60ah വരെ കൊടുക്കാം പൂർണമായും ചാർജ് ഇല്ലാത്ത ബാറ്ററി ആണേൽ 40ah വരെ ആണ് ഒരു ദിവസം കൊണ്ട് 100വാട്ട്സ് പാനൽ ചാർജ് അക്കു നോർമൽ use ഒകെ ആകുമ്പോൾ nno prblms 60ah use ചെയാം
@aswinaji2431
@aswinaji2431 Ай бұрын
Budgetil nalloru battery suggest cheyyumo
@sojanjoseph9021
@sojanjoseph9021 Жыл бұрын
Dc കണക്ഷൻ കൊടുത്ത് ബൾബും ഫാനും രാത്രിയിൽ വർക്കു ചെയ്യുമ്പോൾ ബാറ്ററി ചാർജ്ജ് മുഴുവനും തീർന്നു പോകാതെ കുറച്ച് സേവ് ചെയ്ത് വെക്കാൻ പറ്റുന്ന തരത്തിലുള്ള കട്ട് ഓഫ് സ്വിച്ചോ അതുപോലുള്ള എന്തെങ്കിലും മാർക്കറ്റിൽ കിട്ടുന്നുണ്ടോ? എവിടെ കിട്ടും, വില എത്രയാണ്, ആ ഉപകരണത്തിൻ്റെ പേരെന്താണ്?
@techautomotivebyshinu
@techautomotivebyshinu Жыл бұрын
അതൊന്നും വേണ്ട... സോളാർ ചാർജർ കൺട്രോളറിൽ കട്ട്‌ ഓഫ്‌ വോൾട് സെറ്റ് ചെയാം... സെറ്റ് ചെയുന്ന വോൾട് ആകുമ്പോ ഔട്ട്‌ തനിയെ ഓഫ്‌ ആകും
@sojanjoseph9021
@sojanjoseph9021 Жыл бұрын
@@techautomotivebyshinu സോളാറിൽ നിന്ന് ചാർജർ കൺട്രോളർ വഴി ബാറ്ററിയിലേക്കും ബാറററിയിൽ നിന്ന് അതേ കൺട്രോളർ വഴിDc യെAc കരണ്ടാക്കി കൊടുത്ത് ഫാനും ലൈറ്റും ഉപയോഗിക്കുന്നുണ്ട് അതിന് കട്ട് ഓഫ് ഉണ്ട്.പക്ഷേ ബാറ്ററിയിൽ നിന്നും കൺട്രോളർ വഴി അല്ലാതെ നേരിട്ട് DC ലൈറ്റുകളും ഉപയോഗിക്കുന്നുണ്ട്( LED ബൾബുകൾ) അങ്ങിനെ രാത്രി മുഴുവൻ DC കരണ്ട് ഉപയോഗിക്കുമ്പോൾ ബാറ്ററിയുടെ ചാർജ്ജ് തീരുന്നത് അറിയാൻ കഴിയുന്നില്ല. ഇതിന് ഒരു പരിഹാരം എന്ന നിലക്കാണ് ബാറ്ററി ചാർജ് തീർന്നു പോകാതിരിക്കാൻ Dc കണക്ഷനുമാത്രമായി ഒരു കട്ട് ഓഫ് വെക്കണമെന്ന് ആഗ്രഹിക്കുന്നത്. അതിനാവശ്യമായ കട്ട് ഓഫ് ഉപകരണം എവിടെ കിട്ടും.എന്ത് വിലയാകും, എന്താണാ ഉപകരണത്തിൻ്റെ പേര്?
@basilsaju_94
@basilsaju_94 6 ай бұрын
​@@sojanjoseph9021 maotham DC bulbum charge controlleril ninne kodukkan pattille njan 6 bulb 💡 controlleril koduthirikkunnath 4 year avunnu ith vare no problem.
@bijukumar12345
@bijukumar12345 Жыл бұрын
Good video..bro. Njan e works cheyythu kodukkunundu.njan tvm aanu
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Gud bro..👏🏻👏🏻 sorry ഇപ്പോള കമന്റ് കണ്ടത് നെക്സ്റ്റ് വിഡിയോ ൽ മെൻഷൻ ചെയാം
@truecreater
@truecreater Жыл бұрын
സ്ഥലം എവിടെ യ. ഞാൻ തൊടുപുഴ ആണ്. എന്റെ കൈയിൽ 24 പാനൽ ഉണ്ട്. പാനലിൽ നിന്ന് ചാർജ് കണ്ട്രോൾ ലേക്ക് എത്ര ഗേജ് വയർ വേണം. അതുപോലെ ചാർജ് കണ്ട്രോൾ നിന്ന് ബൾബ് കൊടുക്കാൻ ഏതു ഗേജ് വയർ വേണം
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ബ്രോ..ഉടുമ്പന്നൂർ അടുത്താ ബ്രോ എവിടെയാ ഇന്ന് വീഡിയോ ഉണ്ട്‌ 7:30പിഎം ക്ലിയർ ആയില്ലെങ്കിൽ വീഡിയോ യിൽ number ഉണ്ട്‌ msg അയച്ചാൽ മതി
@mohamedptb1503
@mohamedptb1503 2 ай бұрын
Good
@moideenkottampara884
@moideenkottampara884 Жыл бұрын
100w ബാറ്ററി 60ah വയർ 1.5ചാർജ് കൺട്രോളർ, ac dc കാൻവേർടർ എല്ലാം ഓൺലൈനിൽ വരുത്തി ഞാൻ തന്നെ ഇൻസ്റ്റാൾ ചെയ്തതാണ് മഴ ക്കാലം വന്നപ്പോ ബേക്കപ്പ് കുറവാണ് എന്റെസംശയം 60ah ബാറ്ററി ഒന്നുകൂടി കൊടുത്താൽ ഈ പ്രശ്നം പരിഹരിക്കുമോ Canvertar 12dc 150 തന്നെമതിയോ
@sreekumar2354
@sreekumar2354 Жыл бұрын
bro mazhakkalath chila divasangalil ottum sun light undakarillako. appol engineyanu use cheyyunnathu
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ഒരു 60ah battery കുടി കൊടുക്കുമ്പോൾ 100വാട്ട്സ് panel മാത്രം പോരാ ബ്രോ ഒരു പാനൽ കൂടി ഉണ്ടെങ്കിൽ നല്ലതാ
@rajeshva1971
@rajeshva1971 11 ай бұрын
Ethra cost ayi ?
@ShaMathu-w4k
@ShaMathu-w4k 2 ай бұрын
സോളാർ പാനലിനു c20 ബാറ്ററി ഉപയോഗിക്കാമോ
@techautomotivebyshinu
@techautomotivebyshinu 2 ай бұрын
Yess
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
Dc bulb ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Yes bro
@noblesebastian857
@noblesebastian857 Жыл бұрын
ഇൻവെർട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്
@ismailpjamal3242
@ismailpjamal3242 Жыл бұрын
താങ്ക്സ് ബ്രോ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Bro❤️❤️❤️❤️
@baijuEzhukone
@baijuEzhukone Жыл бұрын
DC വയറിങ് സംബന്ധമായ വീഡിയോ ഇട്
@techautomotivebyshinu
@techautomotivebyshinu Жыл бұрын
എസ് 💯 വെയ്റ്റിംഗ്
@niyadeu7037
@niyadeu7037 Жыл бұрын
എൻ്റെ വീട്ടിൽ C 10 150 Ah ബാറ്ററിയും 850 w ഇൻവെർട്ടറും ഉണ്ട്.അതിലേക്ക്ച്ച് എനിക്ക് സോളാർ പാനൽ Connect ചെയ്യണമെങ്കിൽ പറ്റുമോ. എങ്കിൽ എനിക്ക് Extra എന്തെല്ലാം സാധനങ്ങൾ വാങ്ങണം എത്ര wallts വരെ കിട്ടും. അതിന് എത്ര റേറ്റ് ആകും . അതിനെ പറ്റി ഒന്ന് വിശദീകരിക്കാമൊ. പാനൽ എത്രവരെ കണക്റ്റ് ചെയ്യാം.എങ്കിൽ ഒരു പാനലിൻ്റെ റേറ്റ് എത്ര വരും
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Yes...6282034332 WhatsApp il msg ayachal mathi..allenkil next video yil ഉൾപ്പെടുത്താം
@freelancer2084
@freelancer2084 5 ай бұрын
സോളാർ ഫിറ്റിങ്ങിനെ പറ്റി തലങ്ങും വിലങ്ങും മാദ്ധമങ്ങളിൽ പോസ്റ്റുകൾ ഉണ്ട്. എന്നാൽ അപ്ഗ്രേഡബിൾ ആയ ഒരു പ്രോജക്റ്റ് ശ്രദ്ധയിൽ പെട്ടില്ല. അഥവാ 50 അല്ലെങ്കിൽ 100 വാട്ടിൽ തുടങ്ങി സാമ്പത്തിക സ്ഥിതി അനുസരിച്ച് പാനലുകൾ അറ്റാച്ച് ചെയ്യാൻ പറ്റിയ ഒരു പ്രോജക്റ്റ് വിശദമായി പരിചയ പ്പെടുത്തുന്ന പോസ്റ്റ്കൾ ശ്രദ്ധയിൽ പെട്ടാൽ അതിൻ്റെ ലിങ്ക് ഒന്ന് കമൻ്റ് ചെയ്യാമൊ ?
@techautomotivebyshinu
@techautomotivebyshinu 5 ай бұрын
Njan ente vittil 50watts panel vechanu light ellam work cheyikkune full details adhyam muthale ulla video nokkiyamathi
@Lensvision-fg4vd
@Lensvision-fg4vd Жыл бұрын
Tollal എത്ര ലോഡ് കൊടുത്തിട്ടുണ്ട്..... എത്ര മണിക്കൂർ കിട്ടും എത്ര AH Battary ആണ് ....
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Battery 35ah Load night full 2dc led തെളിക്കുന്നുണ്ട് മാക്സിയും amp 500ma yil thazhe ആണ്
@pushpajanpushpajan6250
@pushpajanpushpajan6250 26 күн бұрын
12. വേറെ.
@sujithv2350
@sujithv2350 8 ай бұрын
Bro kseb main switch off cheyth athe wiringlekku solar battery connect cheyth use cheyyan pattuo ath pole battery charge theernnal athinte out off cheyth kseb on cheyth use cheyyavo?
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
ഇല്ല വാട്സ്ആപ്പ് നോ,6282034 332 ഡീറ്റെയിൽ ആയി പറഞ്ഞു തരാം
@AbdulAli-jo1ht
@AbdulAli-jo1ht 8 ай бұрын
AC വയറിംഗ് പൈപ്പിലൂടെ DC വയർ ഇട്ടു ചെയ്യാൻ kseb അനുവദിക്കില്ല.
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
പുതിയ കണെക്ഷൻ എടുക്കുമ്പോ ആണ് prblm ഇത് ഡിസി വയറിങ് എന്ന പേര് പറയുമ്പോ അല്ലെ പ്രശ്നം.ഇൻവെർട്ടർ വയറിങ് ആകുമ്പോ കുഴപ്പമില്ലലോ ഈ രീതിയിൽ dc വയറിങ് തന്നെ ഇൻവെർട്ടർ വയറിങ് ആയി use ചെയാം ഇൻവെർട്ടർ വയറിങ് ൽ ന്യൂട്രൽ wire comon ആണെന്ന് അല്ലെ ഒള്ളു ❤️❤️❤️
@benzigarsa5035
@benzigarsa5035 Жыл бұрын
5 ലൈറ്റും4fan ഉം കൂടി work ചെയ്യിപ്പിക്കാൻ എന്തൊക്കെ വേണം എത്ര രൂപയാകും
@techautomotivebyshinu
@techautomotivebyshinu Жыл бұрын
200Watts panal minimum,100ah battery, 30 or 40 amp solar charge controller....itheryum ഉണ്ടെങ്കിൽ dc light,bldc fan um സുഖമായി വർക്ക് ചെയ്യും Ac fan, ac light anenkil inverter vendi varum..panel 360watts nu മുകളിലേക് ഉള്ളത് ഉണ്ടെങ്കിൽ ലെ വലിയ പ്രശനം ഇല്ലാതെ എല്ലാം വർക്ക് ആകു
@ismailkmpaleri2228
@ismailkmpaleri2228 8 ай бұрын
Dc വയറിംഗ് എങ്ങിനെ ചെയ്യാം വീട്ടിൽ 160 AH 2 ബാറ്ററി ഉണ്ട് ഇൻവട്ടർ ഉണ്ട്
@techautomotivebyshinu
@techautomotivebyshinu 8 ай бұрын
നിലവിൽ ഇൻവെർട്ടർ വയറിങ് ചെയിട്ടുണ്ടോ
@FactcheckMalayalam
@FactcheckMalayalam Жыл бұрын
Dc bulbum nallonam heat undavunnundallo , ഹിറ്റാവാത്ത തരത്തിലുള്ള നല്ല എഫിഷ്യൻസി ഉള്ള എന്തെങ്കിലും ബൾബ് ഉണ്ടോ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Heat sink paste ഇട്ടു നന്നായി ചെയ്താൽ കംപ്ലയിന്റ് ഒന്നും ഉണ്ടാക്കില്ല ഞാൻ ഇവിടെ 1yr ആയി use ചെയുന്നു 9w 12v led smd chip vangiyathu online ayi anu
@FactcheckMalayalam
@FactcheckMalayalam Жыл бұрын
@@techautomotivebyshinu complaint alla problem , efficiency..... , verude waste aavukayalle ,.....Choodavatha type undo
@Swaminathan.k1797
@Swaminathan.k1797 4 ай бұрын
150ah batteryil ethra bldc fan worku cheyyam
@techautomotivebyshinu
@techautomotivebyshinu 4 ай бұрын
150ah battery full charge ഉണ്ടെങ്കിൽ 30watts bldc fan 39hours work akum
@Gladiator5567
@Gladiator5567 Жыл бұрын
Dc automatic change over video വേണം
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Yes bro next video yil 100%
@pushpajanpushpajan6250
@pushpajanpushpajan6250 26 күн бұрын
നന്നായി പഠിച്ചിട്ട് ഇങ്ങനെ യുള്ള വീഡിയോ ഇടുക.
@amalmanoj4568
@amalmanoj4568 Жыл бұрын
Bro njan 2 year ayi 50wsolar panalum 26 ah battery'200w dc to ac converter vech use cheyyunnu.njan cheyyunnath current ellathappol main offakki covertarinte output oru holderlekk koduthanu. *ingane main offakkathe ith work cheyyikkan pattuvo*current varumbo converteril ninnum out varallu converterinte out put vazhi ac varunnathum cut avanam.
@techautomotivebyshinu
@techautomotivebyshinu Жыл бұрын
🔥🔥👍🏻🤝supper bro
@shanmughavvs9616
@shanmughavvs9616 Жыл бұрын
എന്റെ വീട്ടിൽ 24വോൾട് ഇൻവർട്ടരും 100AH ബാറ്ററിയും ഉണ്ട്‌ അതിന് എത്ര വാട്‌സ് സോളാർ പാനൽ വേണ്ടിവരും പറയാമോ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ബ്രോ മിനിമം 160വാട്ട്സ് ൽ കൊറയത്തൊരു സോളാർ panel 30amp nte solar charge controlerum മതി 20amp ന്റെ യും യൂസ് ചെയാം നല്ലത് 30amp solar charge controller അരിക്കും 24v inverter work ചെയ്യാൻ രണ്ട് ബാറ്ററി വേണ്ടി വരും ബ്രോ
@basilsaju_94
@basilsaju_94 6 ай бұрын
Battery c10 ano c20 ano enne nokkanam c20 anel panel vekkunnath life kurakkum.
@Siva-on1tc
@Siva-on1tc Жыл бұрын
DC wireing ചെയ്യാൻ KSEB അനുമതി ഉണ്ടോ.. അങ്ങനെ അനുമതിയുടെ ആവിശ്യം ഉണ്ടോ.. എവിടെയോ കേട്ടിട്ടുണ്ട്..
@techautomotivebyshinu
@techautomotivebyshinu Жыл бұрын
അതിനെ കുറിച്ച് വെക്തമായി അറിയില്ല അന്നോഷിച്ചു പറയാം ബ്രോ
@bijodavid91
@bijodavid91 Жыл бұрын
വേണ്ട
@GMFT-gp8eu
@GMFT-gp8eu 6 ай бұрын
അനുമതി വേണ്ട . പക്ഷെ Ac വയറിങ് പോകുന്ന conduit ൽ DC wire വലിക്കാൻ അനുമതി ഇല്ല.
@sijuvarghese123
@sijuvarghese123 Жыл бұрын
50 w+50w പാനലിനു എത്ര Ah battery വേണം ?
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ബ്രോ രണ്ട് 50വാട്ട് പാനൽ പരൽ ആയി കൊടുത്തൽ 100വാട്ട്സ് പാനൽ ആകും അപ്പോൾ 32ah മുതൽ 80ah വരെ കൊടുക്കാം
@jijileshk2979
@jijileshk2979 6 ай бұрын
No bro 100w panel maximum 40ah battery this is my experience
@nasarka2695
@nasarka2695 Жыл бұрын
EALLAM VEETIL VANNU CHAITHU THARUMOO
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Bro
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
👍👍
@techautomotivebyshinu
@techautomotivebyshinu Жыл бұрын
❤️❤️❤️😊
@sidussidus3488
@sidussidus3488 Жыл бұрын
Super
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Thanks bro❤️❤️❤️
@msak3332
@msak3332 Жыл бұрын
1. വണ്ണം കൂടുതൽ ഉള്ള ac വയർ dc വയറിങ്ങിന് ഉപയോഗിക്കാമോ ? 2 . കപ്പാസിറ്റർ എവിടെയാണ് കൊടുക്കേണ്ടത് . 3. Bldc ഫാൻ 2 way സ്വിച്ച് പകൽ സമയത്ത് dc യിലും രാത്രിയിൽ ac യിലും വർക്ക് ചെയ്യുന്ന രൂപത്തിൽ സെറ്റ് ചെയ്യാൻ പറ്റുമോ . 4 . ഏതൊക്കെ ഉപകരണങ്ങളാണ് ഇന്ന് dc യിൽ വർക്ക് ചെയ്യുക .
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Yes വണ്ണം കൂടിയ wire dc വയറിംഗ് ന് യൂസ് ചെയാം കപ്പാസിറ്റർ ബാറ്ററി ഇരിക്കുന്ന മുറി ഒഴികെ മറ്റു മുറികളിൽ കൊടുത്താൽ നന്നായിരിക്കും. Bldc fan ac യിലും ഡിസി യിലും വർക്ക് ചെയ്യും ഡിസി യിൽ വർക്ക് ചെയുന്ന ഉപകരണങ്ങൾ ഡിസി led,dc fan,amplifier music systems Phone charging ...solar charge controleril 2usb out ഉണ്ട്‌
@msak3332
@msak3332 Жыл бұрын
@@techautomotivebyshinu ഇത് അറിയിച്ചു തന്നതിന് താങ്ക്സ് .
@Siva-on1tc
@Siva-on1tc Жыл бұрын
@@techautomotivebyshinu Bro ഇതിൽ bldc എങ്ങനെ AC യിലും DC യിലും കണക്റ്റ് ചെയ്യും.. DC ഇല്ലാത്തപ്പോൾ AC il വർക് ചെയ്യിക്കണം..കണക്ഷന് ഒന്നും മാറ്റാതെ തന്നെ..
@bijukumar12345
@bijukumar12345 Жыл бұрын
Cheyyam kazhiyum bro.vaare nisaramaayi.
@Siva-on1tc
@Siva-on1tc Жыл бұрын
@@bijukumar12345 എങ്ങനെ ആണെന്ന് പറയുമോ..
@anishthiruvalla2419
@anishthiruvalla2419 Жыл бұрын
Adipwoli bro❤❤ 20 watts solar panel വച്ച് 35 ah battery charge ആകുമോ bro
@jamsheenarahim9287
@jamsheenarahim9287 Жыл бұрын
Fullaavaan 21 manikkoor edukkum
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ആകും bro വെയിൽ കുറവാണെകിൽ കൊറച്ചു സമയം എടുക്കും ബാറ്ററി ചാർജ് അകാൻ
@sreeyeshpanicker
@sreeyeshpanicker Жыл бұрын
@@jamsheenarahim9287 athrayum time avasyamundo
@radhakrishnannatteparambil3279
@radhakrishnannatteparambil3279 Жыл бұрын
​@@techautomotivebyshinuwl
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
50wats vekk ബ്രോ
@ismailpjamal3242
@ismailpjamal3242 Жыл бұрын
എനിക്ക് വയറിങ്. ചെയ്യാൻ ആഗ്രഹം ഉണ്ട് പ്ലീസ് ഹെല്പ് (dc )
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Next video യിൽ സിംപിൾ ആയി പറഞ്ഞു തരാം ബ്രോ 100%❤️❤️
@sijuxavier9812
@sijuxavier9812 Жыл бұрын
ഇതിൻ്റെ വയറിംഗ് വീഡിയോ ചെയ്യൂ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ഇന്ന് 7:30pm nu video und
@sijuxavier9812
@sijuxavier9812 Жыл бұрын
@@techautomotivebyshinu ok
@georgeavvarkey5142
@georgeavvarkey5142 Жыл бұрын
അഡ്രസ് തന്നാൽ ഈ സിസ്റ്റം അയച്ച് തരുമോ, പാനൽ, ബാറ്ററി, അഡാപ്റ്റർ എല്ലാം സഹിതം
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ഹായ്
@renjan111
@renjan111 Жыл бұрын
ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് എനിക്ക് അതിന് ഒരു മറുപടി തരണേ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Amm❤️❤️
@UnnikrishnanMP-l2e
@UnnikrishnanMP-l2e 11 ай бұрын
വയറിംഗ് എങ്ങനെ ?
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
Dc wiring detials video channel il und bro
@4fun2u52
@4fun2u52 Жыл бұрын
Ente new veettil dc wiring um extra cheyyan udheshikand
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Innu ഒരു വീഡിയോ ഉണ്ട്‌ വൈറിംഗ് ഡീറ്റിൽസ്
@muhammadalike3167
@muhammadalike3167 Жыл бұрын
വിട്ടിൽ വന്നു ചെയ്യ്ത്‌ തരണ്ട വിശധമായി വിഡിയോ ഇട്ടാൽ മതി ബ്രോ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
അടുത്താ വീഡിയോ യിൽ വിശദമായി ചെയ്തു കാണിക്കാം
@crystaldileep3752
@crystaldileep3752 Жыл бұрын
Cheta 50w solar 2 12v dc fan ethra hours use cheyyan pattum
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ബ്രോ...എത്രെ ah batteryil ആണെന്ന് പറയാമോ സോളാർ പാനൽ ൽ നേരിട്ട് ഫാൻ നല്ല വെയിൽ ഉള്ളപ്പോൾ മാത്രേ കറങ്ങു ബാറ്ററി, 10amp സോളാർ ചാർജ് കൺട്രോളർ കൂടി വേണം
@crystaldileep3752
@crystaldileep3752 11 ай бұрын
@@techautomotivebyshinu Enik oru Caravan il cheyyan ayirnnu entel oru 100ah tubular battery ind appo 100w inta solar panel mathiyavo 2-3 dc fan ind vandel ath 15w anenna thonnunee ith 3 ethra hours use cheyyan pattum
@techautomotivebyshinu
@techautomotivebyshinu 11 ай бұрын
@@crystaldileep3752 ബ്രോ 100ah batteryk 250-300watts panal anu vendathu 30amp solar charge controllerum...100ah batteryil adipowli ayi light fan, music systems,tv, ellam work akum bro
@Gladiator5567
@Gladiator5567 Жыл бұрын
Holder il dc bulb idumbol polarity change വരാൻ chance ille
@techautomotivebyshinu
@techautomotivebyshinu Жыл бұрын
എസ് ബ്രോ...
@abdulkhaderkhader3845
@abdulkhaderkhader3845 Жыл бұрын
ചെയ്ത് കാണിച്ചാൽ ഒന്നുകൂടി നന്നായിരുന്നു ബ്രോ .
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ഇന്ന് 7:30പിഎം ന് video ഉണ്ട്‌
@monipilli5425
@monipilli5425 Жыл бұрын
തൊടുപുഴ എവിടെ ആണ് വീട് ...
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Thodupuzhayil ആണോ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ഉടുമ്പന്നൂർ
@monipilli5425
@monipilli5425 Жыл бұрын
@@techautomotivebyshinu അതേ..
@wilsonjoseph758
@wilsonjoseph758 Жыл бұрын
👍🙏
@techautomotivebyshinu
@techautomotivebyshinu Жыл бұрын
❤️❤️❤️😁
@മുള്ളൻ
@മുള്ളൻ Жыл бұрын
😊👍🏻
@techautomotivebyshinu
@techautomotivebyshinu Жыл бұрын
😁❤️❤️
@albin_peter
@albin_peter Жыл бұрын
Wiring video idamo??
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Bro ഇന്ന് 7:30pm ന് ഉണ്ട്‌
@pushpajanpushpajan6250
@pushpajanpushpajan6250 26 күн бұрын
ഡിസി വയറിങ് പ്രയോഗികമല്ല. 12v. Led bulbe മാത്രം. വെറുതെ ഇലക്ട്രോണിക്സ് ഉം എലെക്ട്രിക്കും അറിയാതെ വെറുതെ ഇതുപോലുള്ള വീഡിയോ ഇട്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ?.
@balanpm3721
@balanpm3721 Жыл бұрын
കാര്യം പറയേ ടെ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ഹായ്
@goodthoughts9292
@goodthoughts9292 Жыл бұрын
രാത്രിയിലും ഉപയോഗം ഉണ്ടോ 24 മണിക്കൂറും പ്രവർത്തിക്കും എന്ന് പറയുന്നു അതുകൊണ്ട് ചോദിച്ചതാ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
24hr light work cheyunne ആണ് ഉദ്ദേശിച്ചത്
@manukshaji4548
@manukshaji4548 Жыл бұрын
നബർ ബ്രോ plz
@techautomotivebyshinu
@techautomotivebyshinu Жыл бұрын
6282034332
@shajiedv
@shajiedv Жыл бұрын
100 wats solapanal ലില്‍ എത്ര AH batrery charging ചെയ്യാo?
@jamsheenarahim9287
@jamsheenarahim9287 Жыл бұрын
Minimum 35
@techautomotivebyshinu
@techautomotivebyshinu Жыл бұрын
30ah ൽ താഴെ ഉള്ള ബാറ്ററി ചാർജ് ചെയ്യാതെ ഇരിക്കുനത നല്ലത് ബാറ്ററി ah കൂടുമ്പോൾ ചാർജിങ് ടൈം കൂടും അത്രേ ഒള്ളു ബ്രോ
@techautomotivebyshinu
@techautomotivebyshinu Жыл бұрын
30-80 ah ഇടയിൽ ഉള്ള ബാറ്ററികൾക് use ചെയാം
@vavavava1121
@vavavava1121 Жыл бұрын
Cappasitor egane anu kodukkendathu
@techautomotivebyshinu
@techautomotivebyshinu Жыл бұрын
ഇന്ന് 7:30pm ന് വീഡിയോ യിൽ ഉണ്ട്‌
@റൊസാരിയോയിലെതാടിക്കാരൻ
@റൊസാരിയോയിലെതാടിക്കാരൻ Жыл бұрын
Bro wtsp number tharamo
@techautomotivebyshinu
@techautomotivebyshinu Жыл бұрын
6282034332
@noushad.966
@noushad.966 Жыл бұрын
👍👍
@techautomotivebyshinu
@techautomotivebyshinu Жыл бұрын
Thankss bro❤️❤️
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Low budget solar inverter#youtube #videos
10:44
rentable times
Рет қаралды 13 М.