ഏട്ടാ എന്ന് hus നെ വിളിക്കുന്നതിനല്ല ആ കമെന്റ് വന്നതെന്ന് തോന്നുന്നു. തുടരെ തുടരെ എന്ത് കാര്യത്തിനും ലെ ഏട്ടാ ലെ ഏട്ടാ എന്ന് പറയുന്നത് ബോർ ആണെന്നാണ് ഉദേശിച്ചത് എന്ന് തോന്നുന്നു. കേൾക്കുമ്പോൾ aghne തോന്നുന്നുണ്ട്. നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ് 👍
@sajithakhalid64388 күн бұрын
Yes
@Minison-n9b8 күн бұрын
കറക്റ്റ് അർജുൻ 🙏🏼🙏🏼🙏🏼
@sulurasheed40788 күн бұрын
Yas@@Minison-n9b
@sabana.sabana.45328 күн бұрын
Yes currect
@bhakthavalsalanak3428 күн бұрын
Athe
@kavithapanikar18068 күн бұрын
പ്രസീത നിങ്ങൾ നിങ്ങൾടെ hus നെ പേരു വിളിക്കണംന്നാരെങ്കിലും പറഞ്ഞു എന്ന് തോന്നണില്ല.. എല്ലായിടത്തും മിക്കവാറും അങ്ങനെ തന്നെയാണ്. അതിപ്പോൾ 2 വയസ് മൂത്തതായാലും 12 വയസ് മൂത്തതായാലും...... പക്ഷെ പറയണ എല്ലാ sentense ൻ്റെ കൂടെയും ല്ലേട്ടാ ല്ലേട്ടാ എന്ന് കേൾക്കുന്നത് ഒരു സുഖക്കുറവ് തന്നെയാണ് Anil..അല്ലാതെ നിങ്ങൾ പേര് വിളിക്കണംന്ന് ആരും ഉദ്ദേശിച്ചു കാണില്ല.... നിങ്ങൾ തെറ്റിദ്ധരിച്ചതാണ് ...
@Kunchoosfamily8 күн бұрын
സോറി ചേച്ചി മാറ്റാൻ ശ്രമിക്കാം❤❤❤😊
@thulasik.e2308 күн бұрын
ഏട്ടാ വിളിക്കുന്നതിലല്ല problem തോന്നീട്ടുണ്ടാവുക, ഒരു വിഡിയോയിൽ കുറെ തവണ വിളിച്ചുകൊണ്ടേ ഇരിക്കുന്നു എന്നായിരിക്കും ഉദേശിച്ചത്
@sindhusajith7948 күн бұрын
Anganeyum alla Lle etta Lle etta Lle etta Lle etta Ithu thanne continuous parayum
@raseenap62287 күн бұрын
ഏട്ടാ എന്ന് വിളിക്കുന്നത് നല്ലത് തന്നെ പക്ഷെ ലോകത്ത് നിങ്ങൾക്ക് മാത്രം ഉള്ളു എന്ന് വിജാരിക്കരുത് ഈ വിഡീയോ കണുന്ന ഏട്ടാനു കുട്ടിയും ചട്ടി കുംഒക്കെ യുണ്ട് എന്ന് ഒർക്കന്നത് നല്ലതാ
വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.😊 പോസിറ്റീവ് പറയുന്നവരെ പോലെ തന്നെ നെഗറ്റീവ് പറയുന്നവർക്കും അവരുടെ അഭിപ്രായങ്ങൾ ഇവിടെ പറയാൻ അവകാശമുണ്ട്. പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് ചിന്തിക്കുക.അല്ലാതെ അവരെ അധിക്ഷേപിക്കക യല്ല വേണ്ടത്. ഇത്രെയും പറഞ്ഞതിൽ ആരും കൊല്ലാൻ വന്നേക്കല്ലേ 🙏
@user-xr4ee5rn5e8 күн бұрын
എല്ലാ ത്തിന്റെയും അവസാനം ലെ ഏട്ടാ ലെ ഏട്ടാ എന്ന് കേൾക്കുമ്പോൾ എന്തോ ഒരു അരോചകം തോന്നുന്നുണ്ട്
@deepthideepz49648 күн бұрын
ഞങ്ങൾ ഒക്കെ ഭർത്താവിനെ ഏട്ടാ എന്നു തന്നെ ആണ് വിളിക്കുന്നത് പക്ഷെ പ്രസീതയെ പോലെ മിനിറ്റിനു ഒരു 1000 പ്രാവശ്യം ഏട്ടാ ഏട്ടാ എന്നു വിളിക്കില്ല .ഇന്നലെ കമെന്റ് ഇട്ട വ്യക്തി അതാണ് ഉദ്ദേശിച്ചിട്ടുണ്ടാകുക .നിങ്ങളോട് നല്ലത്പറഞ്ഞാലും നെഗറ്റീവ് ആയി കാണും .പിന്നെ ഇതിനൊക്കെ മറുപടിയുമായി കമെന്റ് ഗുണ്ടകൾ വരും അതു കൊണ്ട് ഒന്നും പറയുന്നില്ല നമോവാകം 😮😮
@Kunchoosfamily8 күн бұрын
നെഗറ്റിവായി പറഞ്ഞത് അല്ലട്ടോ🙏🙏🙏🥰
@vinodhinikannan27078 күн бұрын
കമൻ്റ് ഇട്ടത് ശരിക്കും വായിച്ച് മനസ്സിലാക്കി മറുപടി പറയൂ ഞങ്ങൾ ഒക്കെ ഭർത്താവിനെ ഏട്ടാ എന്ന് തന്നെയാ വിളിക്കുന്നത് നിങ്ങളുടെ ഒരു വീഡിയോയിൽ തന്നെ ഒരു പാട് പ്രാവശ്യം ഏട്ടാ വിളി വന്നു അങ്ങിനെ ഒരെ വാക്ക് തന്നെ കുറെ പ്രാവശ്യം കേൾക്കുമ്പോൾ എന്തൊ പോലെ ഇത് നെഗറ്റീവായി പറഞ്ഞതൊന്നും അല്ല
@Kunchoosfamily8 күн бұрын
❤️❤️❤️❤️❤️🙏🥰
@suvarnadeepak50248 күн бұрын
സുകന്യ യുടെ വർത്താനം ചിരി ഒക്കെ നല്ല രസമാണ്.... അതോണ്ട് സുകന്യ ക്ക് സംസാരിക്കാൻ കൂടുതൽ അവസരം കൊടുക്കണേ... 😄😄
@vijayasreet42408 күн бұрын
ഭർത്താവിനെ റെസ്‌പെക്ട് ചെയ്യണം ചേട്ടാ, ഏട്ടാ അല്ലെങ്കിൽ ബഹുമാനമുള്ള ഏത് പദവും ഉപയോഗിക്കാം.എപ്പോഴും അല്ലേ ഏട്ടാ ഇങ്ങനെ ആവർത്തിച്ചു പറയുന്നു എന്നതാണ് ഉദേശിച്ചത് പറയുന്നത് മനസ്സിലാക്കിയിട്ട് പ്രതികരിക്കൂ.
@remyakp15198 күн бұрын
👍👍
@Minison-n9b8 күн бұрын
എന്റെ പൊന്നെ ഞാൻ ആണ് കമന്റ് ഇട്ടതു. ഞാൻ ഉദ്ദേശിച്ചത് എന്ത് ഇവർ പ്രതികരിച്ചത് എങ്ങനെ. ഇത് സത്യത്തിൽ നാട്ടുകാരുടെ സിംപതി കിട്ടി പണം ഉണ്ടാക്കാൻ ഉള്ള വഴി 😂😂😂😂😂😂.
@praseethahari88488 күн бұрын
😂😂😂😂😂@@Minison-n9b
@Jijikrishnaa8 күн бұрын
Correct
@Nisha-lg1ey8 күн бұрын
oru video onnoode kandu nokkoo praseetha.ningal ethra thavana villikkunnu ennu.veendum veendum paranjondirikkumbol kelkkunnavarku chilapol alosaram thonnum.athavum avar uddesikkunne
@anu34-c4j7 күн бұрын
@25:58 എന്തിനാ ആ കുഞ്ഞു മീൻ തിന്നില്ലെന്നു പറയാൻ പോയത്. അത് മാത്രമല്ല, അവനു ആ ഷെൽഫിൽ നിന്നും എടുത്ത് കൊടുത്തിട്ട്, ക്യാമറ ഓഫ് ചെയ്യാൻ പറഞ്ഞു. എന്നിട്ട് അവൻ പോയപ്പോ പറയുന്നു, എന്റെ മകന്റെ ഒരു കാര്യം ഇതൊന്നും വേണ്ട , ആർക്കും ഒന്നും വേണ്ട എന്ന്. സത്യത്തിൽ ആരെ ബോധിപ്പിക്കാനാ ഇത് ? നിങ്ങള് മീൻ തിന്നാലും ഇല്ലേലും നമുക്കെന്താ. തിന്നില്ലന്നു പറഞ്ഞു , തിരിഞ്ഞു നിന്ന് അവന്റെ പാത്രത്തിൽ വെച്ച് കൊടുത്തത് ഈ വീഡിയോയിൽ ക്ലിയർ ആണ്. എന്നിട്ട് പിന്നെ അത് ന്യായീകരിക്കേണ്ട കാര്യം എന്താ ?
@shilpasreekumarnair7 күн бұрын
എപ്പോഴും പറയുമല്ലോ കിച്ചു മീൻ തിന്നില്ല എന്ന് പിന്നെ അല്ലെ സുകന്യ “and ഇല്ലേ ഏട്ടാ 101 time വിളിക്കും repeated ആയി വിളിക്കാതെ ഇരുന്നാൽ മതി
@validxtruth7 күн бұрын
@@shilpasreekumarnairningalkkum oru channel undallo..athil ithpole comments varaarundo?
@validxtruth7 күн бұрын
@@shilpasreekumarnairNaanamille ningalkk? swantham barthaavine ivar engine vilikkanamennu ningal upadeshikkaan ?
@shilpasreekumarnair7 күн бұрын
@@validxtruth നിങ്ങൾക്കാണ് നാണം ഇല്ലേ ഞാൻ എപ്പോഴും നല്ലതേ പറയുറുള്ളു എപ്പോഴും വിഡിയോയിൽ സംസാരം ആണ് അതിനിടയിൽ ഒരുപാട് വിളിക്കുന്നു അതിനെ ആണ് പറഞ്ഞത് അല്ലാതെ അവരോട് വിളിക്കണ്ട എന്ന് പറഞ്ഞില്ല ഓക്കേ പിന്നെ അവർ എനിക്ക് reply തന്നോളും നിങ്ങൾ reply പോകണ്ട ഓക്കേ
@anu34-c4j7 күн бұрын
@@shilpasreekumarnair ഇവരുടെ വ്ലോഗിന് കമന്റ് ഇട്ടാൽ, കമന്റിൽ കുറെ കൊട്ടേഷൻ ടീമുകൾ ഉണ്ട്. കമന്റിൽ എന്തെങ്കിലും പറഞ്ഞാൽ വന്നു ചീത്ത പറയാൻ ആയി. അവരൊക്കെ വലിയ നല്ല ആൾക്കാർ , നെഗറ്റീവ് പറഞ്ഞാൽ, അവരൊക്കെ മോശം ആൾക്കാരും. എന്തൊക്കെ ആണോ ഇവരുടെ ഒക്കെ വിചാരം.
@ShaijaCk-dj7mh8 күн бұрын
എല്ലാ വീഡിയോയിലും ഒരുപാട് തവണ ഏട്ടാ ഏട്ടാ എന്ന് വിളിക്കുന്നത് കൊണ്ടാണ്, ല്ലേ ഏട്ടാ, ലെ ഏട്ടാ ന്ന് ഒരുപാട് തവണ ആവർത്തിക്കുന്നു
@Kunchoosfamily8 күн бұрын
മാറ്റാൻ ശ്രമിക്കാം
@Malavika-x3j6 күн бұрын
ഏട്ടാ ഒന്ന് നിർത്ത് കിച്ചൂട്ടന് മീൻ കൊണ്ടവൻ പാടില്യാലോ 🤣🤣🤣
@lejumollejumol528111 сағат бұрын
🤣🤣
@anu34-c4j7 күн бұрын
നാളത്തെ ( 4th December) ഇന്നത്തെ വീഡിയോടെ കണ്ടന്റ് കിച്ചൂട്ടന് മീൻ കൊടുത്തതല്ല , നിങ്ങൾ വെറുതെ ഓരോന്ന് പറയരുത്.
@loveandlife92477 күн бұрын
എനിക്ക് തോന്നിയത് , പ്രസി ഒരുപാടു നല്ല കാര്യങ്ങൾ ചെയുന്നു.. അവരെ എല്ലാവര്ക്കും ഇഷ്ടമാണ് .. അവരാണ് കുടുംബം നല്ല രീതിയിൽ കൊണ്ട് പോകുന്നത് .. അവർ സുകന്യയ്ക് ഒരുപാടു സഹായങ്ങൾ ചെയുന്നു. ഡ്രസ്സ് വാങ്ങി കൊടുക്കുന്നു .. ഈ വക കാര്യങ്ങൾ ഇവർ തന്നെ വീഡിയോ യിൽ പറയുമ്പോൾ അത് കുറച്ച artificial ആയി ആൾക്കാർക്ക് തോന്നുന്നത് കൊണ്ടാവും ആൾകാർ നെഗറ്റീവ് പറയുന്നത്… അന്ന് ഒരു വ്ലോഗ്ൽ പറഞ്ഞിരുന്നു പ്രസി ഉണ്ടെങ്കിൽ മാത്രമേ അവരുടെ വീട്ടിൽ അണിയേട്ടന്റെ പെങ്ങൾക് ഒക്കെ വരൻ ഇഷ്ടമുള്ളൂ എന്നൊക്കെ .. ചുരുക്കി പറഞ്ഞാൽ നമ്മളെ നമ്മൾ തന്നെ വളരെ നല്ലതാണു എന്ന് സ്വയം കാണിക്കുമ്പോഴും പറയുമ്പോഴും അത് കേൾക്കുന്നവർക് തോന്നുന്ന ഒരു അരോചകത്വം .. അതാണ് കാരണം എന്നാണ് എനിക്ക് തോന്നുന്നത് .. ആർക്കും ആരെയും കുറ്റം പറയാനോ ഒരാളുടെ സ്വഭാവത്തെ കുറിച്ച വഴിപ്രായം പറയാനോ അർഹതയില്ല. പക്ഷെ ഇവിടെ നിങ്ങളുടെ കോൺടെന്റ് ഫാമിലി ആയതു കൊണ്ടും ആൾക്കാർ ഒരു entertainment നു യൂട്യൂബ് വീഡിയോസ് കാണുന്നത് കൊണ്ടും അഭിപ്രായങ്ങൾ വരാം .. ആൾക്കാർ ഒരു സിനിമ കാണുന്നത് പോലെ തന്നെ ആണ് entertainment നു വേണ്ടി യൂട്യൂബ് വീഡിയോസ് കാണുന്നത് .. പിന്നെ ഏട്ടാ വിളി അല്ല പ്രശ്നം .. സുകന്യ ഏട്ടാ എന്ന് വിളിക്കുന്നത് ഒരു അരോചകം ആയി തോന്നാറില്ല . പക്ഷെ പ്രസി ഇടയ്കിടക് ലെ ഏട്ടാ ലെ ഏട്ടാ എന്ന് പറയുന്നത് കേൾക്കുമ്പ ഒരു ബുദ്ധിമുട്ട്.. നിങ്ങൾ നിങ്ങളുടെ character ആർക്കു വേണ്ടിയും മാറ്റേണ്ട കാര്യം ഇല .. പക്ഷെ മുന്നേ പറഞ്ഞത് പോലെ ഒരു സിനിമയിലെ സ്ക്രിപ്റ്റ് ക്രൈൻജ് ആയി തോന്നുന്ന പോലെ ഇതിലും തോന്നാം. ഇത് ഒരു നല്ല രീതിയിൽ എടുത്താൽ മതി .
വീട്ടമ്മമാർ ചെയ്യുന്ന ഒരുപാട് വീഡിയോ ഉണ്ട് അവരുടെ വിഡിയോയിൽ അവർ ചെയുന്ന ഡെയിലി റൂട്ടിൻ ആണ് ഉൾപെടുത്തുന്നത് നിങ്ങളുടെ വിഡിയോയിൽ സംസാരം കൂടുതൽ ആണ് (പഴയ കാര്യങ്ങളും മറ്റും വിശദകീരിക്കുന്നു )
@fathimashoukathali54188 күн бұрын
എപ്പോഴും അല്ലെ ഏട്ടാ എന്നു പറയുന്നത് ആയിരിക്കും അവർ പറയുന്നത് ഏട്ടാ എന്നു വിളിക്കുന്നത് നല്ലതല്ലേ പക്ഷെ എപ്പോഴും ഇങ്ങനെ വിളിക്കുന്നതിനെ ആയിരിക്കും അവർ പറയുന്നത് പ്രസി
@Kunchoosfamily8 күн бұрын
ശ്രദ്ധിക്കാം
@renjinikr79068 күн бұрын
നെഗറ്റീവ് നു ഇവർക്ക് പറ്റില്ല നല്ലത് ആക്കി വീഡിയോ ഇടുവാൻ വേണ്ടി ആണ് പറയുന്നത് അത് മനസ്സിൽ ആകുന്നില്ല
@snobeeyy8 күн бұрын
കിച്ചു മീൻ കഴിക്കില്ലെന്ന് വെറുതെ പറയുന്നതാണോ? മീൻ ഒളിപ്പിച്ചുകൊണ്ട് പോയതു പോലെ തോന്നി😮
@sumitha55168 күн бұрын
prasiyude 3 pillerum nannayi kazhikum.
@ReshmiResh-ps8eq8 күн бұрын
സത്യം 😂😂
@Teena_vinod..8 күн бұрын
@@sumitha5516ys vilambumbol kure vilambum. Biriani vilambunna vlog il Sukanya da kuttyku chicken kazhikillq ennu paranju kodutilla
@raseenap62288 күн бұрын
കണ്ടോ കണ്ടോ കണ്ടോ കണ്ടോ എത്ര പ്രവശം എന്ത ഇങ്ങനെ😂
@Kunchoosfamily8 күн бұрын
കിച്ചുവിന് മീൻ കഴിക്കാൻ 0:0പറ്റില്ലാന്നല്ലേ പറഞ്ഞത് അവന് ഇപ്പോ കഴിക്കാൻ പറ്റില്ല ഒളിപ്പിച്ചിട്ട് കൊടുത്തില്ല
@sindhurajagopal93448 күн бұрын
പ്രസി ഏട്ടാ വിളിപറയുന്നവർ പറയട്ടെ ❤❤❤❤
@bindhusuresh92558 күн бұрын
എപ്പോഴും കേൾക്കുന്നത് ബോറ് ആണ് എന്നാ ആ കമന്റ് ഇട്ട ആൾ ഉദ്ദേശിച്ചത് അഭിപ്രായം പറയാൻ എല്ലാർക്കും സ്വാതന്ത്ര്യം ഇല്ലേ
@sheebapurushothaman48158 күн бұрын
മുള്ളങ്കി Salad ൽ ചെറുതായി അരിഞ്ഞിട്ട് ഉപയോഗിക്കാം
Ee thumbnail Njan pratheeshichu ennu.Aata viliyude..Aniku ammusine yanu orupad eshtam.prasi chechi antha allarkum like edathe.Alla commentinu like edanam .Nammalu sub vum vedio varunudo annu nokki erikumbol eghot athepole responsibility und.Eshtam kond paraya.Like edanu time kandethanam.
@Kunchoosfamily8 күн бұрын
❤️❤️❤️❤️🥰🥰🥰🙏
@anu34-c4j7 күн бұрын
ഇനി ഇന്നത്തെ തംബ് നെയിൽ ഞാൻ പറഞ്ഞു തരാം.. അല്ലേൽ വേണ്ട. ഗസ്സ് കറക്റ്റ് ആണോ എന്ന് നോക്കട്ടെ. ഒന്നുകിൽ ഒരു ലൈവ് അല്ലെങ്കിൽ ഒരു ന്യായീകരണ വീഡിയോ
@ValsalaBaby-o4h8 күн бұрын
Mullangi തേങ്ങ ഇല്ലാതെ സാമ്പാർപ്പൊടി ഇട്ടു സാമ്പാർ വച്ചാൽ സൂപ്പർ ആണ്.
@jayasreenair39738 күн бұрын
Shubharathri 🌹🥰😍💕💕👌👌
@rasiyaam72668 күн бұрын
മുള്ളൻ ങ്കി ഒരു ടെസ്റ്റ് കുറഞ്ഞ പച്ച കറി യാണ്, അതിന്റ ചവർപ് ഇവിടെ ആർക്കും ഇഷ്ടം അല്ല, അത് വാങ്ങാറില്ല, വയസ്സ് മൂത്തവരെ ബഹുമാനിക്കുക എന്നത് നല്ല ഒരു സ്വ ഭാവം ആണ് ❤❤
@SumaMohan-g5g8 күн бұрын
Mullangisambarvekunallatha 17:13 17:30
@sreenanda.p9a8328 күн бұрын
കുട്ടികളുടെ കളിചിരി ഉണ്ടെങ്കിൽ തന്നെ വീടൊരു സ്വർഗം തന്നെയാണ് സന്തോഷമായി മുന്നോട്ട് പോകു. പിന്നെ അമ്മയെ കാണാനില്ലല്ലോ
@MalikaJayaprakash8 күн бұрын
Mullanki sambar undakkam. Ennail onnu varukkanam
@prasannaunnikrishnan36348 күн бұрын
സുകന്യയുടെ കണ്ണിൽ കൊള്ളാനുളളത് മൂക്കിൽ തട്ടി പോയി സാരല്യ❤❤❤😂
@Kunchoosfamily8 күн бұрын
❤️❤️🥰
@susheela81258 күн бұрын
Eettaa vilikunnthilalla kure pravsyam vilikikund athavum bor
@prasannaunnikrishnan36348 күн бұрын
പാലക്കാട് മാത്രമല്ല ഇവിടെയും ഏട്ടാന്ന് വിളിക്കും ഞാൻ ഏട്ടാ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴും മനസ്സിൽ എൻറെ ഏട്ടൻ എന്ന വിചാരം മാത്രം❤❤😂
@Kunchoosfamily8 күн бұрын
❤️❤️❤️🥰
@sajithak50895 күн бұрын
ഞങ്ങളും മഴ തൂളി എന്ന് പറയാറുണ്ട്, പ്രസി എന്തിനാ പേടിക്കുന്നെ ഓരോ സ്ഥലത്തും സംസാര രീതി വ്യത്യസ്ത മാണ്, പ്രസി യുടെ സംസാരം ഇഷ്ടമാണ്
@Subramanyan-qm4dg7 күн бұрын
നിങ്ങളുടെ. വിട്. എവിടെ. എന്ന് പറയോ. നേരിട്ടു കാണാൻ. ആ ഗ്രഹമുണ്ട്
@radhikamr-ug7zj8 күн бұрын
പാലക്കാട് ഏട്ടാ എന്ന വിളിക്കാറ്
@remyakp15198 күн бұрын
മലപ്പുറത്തും
@joswinsunny84547 күн бұрын
ഏട്ടാന്നു വിളിക്കുന്ന കൊണ്ട് എന്താ കൊഴപ്പം... ചേച്ചി ഏട്ടാന്നു കൊഞ്ചിയൊ.. കൊഞ്ചാതെയോ എങ്ങനെ വേണേലും വിളിക്കു ചേച്ചി.. രണ്ടു വർഷം ആയി വീഡിയോ കാണാൻ തുടങ്ങിയിട്ട് ഞാൻ ചേച്ചി ഏട്ടാന്നു വിളിക്കുന്ന കേട്ടിട്ട് ഇതുവരെ ഒരു ബോറും തോന്നിയിട്ട് ഇല്ലാ❤️💖❤️💖❤️💖😍😍
@sarithaabhilash44578 күн бұрын
Ath. White radish
@SudhaMangattil8 күн бұрын
മുള്ളങ്കി സാമ്പാറിൽ ഇടാം.. പിന്നെ മസാല കറി ഉണ്ടാക്കാം
@ammuvivek25458 күн бұрын
Mullangi sambar
@rahanapc85618 күн бұрын
മുരിങ്ങയുടെ വില എന്താണെന്ന് അറിഞ്ഞാൽ ഈ അടുത്ത കാലത്ത് ഒന്നും വാങ്ങാൻ തോന്നില്ല. ❤️❤️❤️
@Kunchoosfamily8 күн бұрын
🥰🥰🥰🥰
@zareenakavoo46438 күн бұрын
Presi Ani Super
@Theyummytownsince19998 күн бұрын
ചേച്ചി ഏട്ടാ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസവാ എല്ലാ ഭാര്യമാർക്കും അവരുടെ ഭർത്താക്കന്മാരെ ഏട്ടാ ചേട്ടാന്ന് അവർക്ക് ഇഷ്ടമുള്ള പോലെ ഒരു റെസ്പെക്ട് കൊടുത്തു വിളിക്കാൻ ആഗ്രഹിക്കുന്നവരാണ്
@Minison-n9b8 күн бұрын
20 --25 മിനിറ്റ് വരുന്ന വീഡിയോ യിൽ പകുതി സമയവും ലേട്ടാ ലേട്ടാ വിളിക്കുന്നത് ബോർ ആണ്. ഞങ്ങളും കുടുബത്തോടെ അന്തസ്സോടെ ഭർത്താവിന് റെസ്‌പെക്ട് കൊടുത്തു തന്നെയാ ജീവിക്കുന്നെ 😂😂😂😂😂😂😜😜😜ഒരു ദിവസം 100 പ്രാവശ്യം ലേട്ടാ വിളിക്കുന്നവർക്കേ റെസ്‌പെക്ട് ഉളളൂ പുതിയ കണ്ടുപിടുത്തം. ഒന്ന് പോടോ 😜😜😜😜😜😜
@praseethahari88488 күн бұрын
@@Minison-n9bചുമ്മാ ആളുകളെ കാണിക്കാൻ ഓരോ കാട്ടികൂട്ടൽ.
@Minison-n9b8 күн бұрын
@@Theyummytownsince1999 ചാനലിന്റെ പെരുമാറ്റി പഞ്ഞം ഫാമിലി എന്നിട്ടാൽ കുറച്ചുകൂടെ വല്ലതും കിട്ടും. എന്തോന്ന് വർത്തമാനം. ആ വീട് കാണിച്ചു കുറെ ഉണ്ടാക്കും 😜😜ഈ ലോകത്ത് ആദ്യമായി കഷ്ടപ്പെട്ടുവച്ച വീട് 😜😜😜😜
@DheeranmoniDheeranmoni7 күн бұрын
Just peel skin and cut then u put in sambar very tasty mullangi sambar
ഭാര്യമ്മാര് husine ക്രിസ്ത്യൻ ആണെങ്കിൽ അച്ചായാ ഇന്നും ഹിന്ദുസ് ഏട്ടാ എന്ന് ആണ് വിളിക്കാറ് ചിലപ്പോൾ അങ്ങനെ ഒക്കെ വിളിച്ചെന്നിരിക്കും
@Kunchoosfamily8 күн бұрын
❤️❤️❤️❤️🥰
@MinishaP-ss3pn8 күн бұрын
Eth oru charppa sabaril edam eth uric acid ullavark nallatha
@remykitchen38478 күн бұрын
Mullangi sambar vechal nalla rasam undavum njangal chennai IL sambar vaikkum
@AadishAadhi7 күн бұрын
അത് പടവലങ്ങ അവിയൽ ഉണ്ടാകാം തോരൻ വയ്കാം
@sudhac55078 күн бұрын
Super video
@JJThoughts-JJThoughts8 күн бұрын
😊❤❤
@sayshanu65728 күн бұрын
പറയുന്നവർ പറയട്ടെ ചേച്ചി നെവർ മൈൻഡ് കേട്ടോ ❤❤❤
@reeshmak22238 күн бұрын
❤❤❤Nice video 😊😊😊
@fitha18898 күн бұрын
Amarakka
@SAsha-c2o8 күн бұрын
പ്രസി കുറ്റം പറയുന്നത് കേട്ടാൽ പ്രതികരിക്കാൻ പോകരുത്. ഒരു ചെവിയിൽ കൂടി കേട്ടു മറ്റേ ചെവിയിൽ koodi കളയുക. കൂട്ടുകുടുംബ ത്തിന്റ മഹത്വം മനസിലാവാണമെങ്കിൽ ഒരു നല്ല മനസ്സുണ്ടാവണം.നിങ്ങളുടെ സ്നേഹം ithe പോലെ നിലനിൽക്കട്ടെ 👏🏻👏🏻
@SruthiVinod-e2r8 күн бұрын
Sampaar vaikkam super
@satheedeviuk8 күн бұрын
മുള്ളങ്കി പരിപ്പ് ഇട്ട് കറി വെയ്ക്കാം മുള്ളങ്കി എണ്ണയിലിട്ട് വാട്ടണം
@പ്രകൃതി-ഭ9ള8 күн бұрын
ഉപ്പേരി വെക്കാം
@footballhub678 күн бұрын
Fousiyathathante veedu eveden
@SajithaAjith-gj2er8 күн бұрын
സുകന്യ ഇവിയാണോ ❤❤
@KumaarKb8 күн бұрын
മുളങ്ങി നല്ല ത് ആണ്
@JayaSanthini8 күн бұрын
Mullankhi athinu oru bad smellanu. Sambarilidan.kollilla ellavarkum ishttama villa eni ningal indakinoku❤
@shaheenshaikh57458 күн бұрын
Njangal ivide North India yil salad aayittanu kazhikkunnathu
@Aji12s8 күн бұрын
പടവലങ്ങ ഉപ്പേരി ഇണ്ടാക്കാം
@SugunaRajesh-jo5km8 күн бұрын
കുറച്ചു എണ്ണ ഒഴിച്ച് നീളത്തിൽ അരിഞ്ഞ മുള്ളങ്കി കുറച്ചു വറുക്കണം അതിൻ്റെ പച്ചമണം മാറുന്നതുവരെ വഴറ്റണം എന്ന ശേഷം പുളികുട്ടാൻ സാമ്പാർ എനിവ വെക്കാം
@hemavenugopal72738 күн бұрын
പ്രസിക്ക് എത്ര നൈറ്റി ഉണ്ട്
@Aji12s8 күн бұрын
നമ്മൾ ഇവിടെ ഏട്ടാ ന്ന് തന്നെയാ വിളിക്കുക... But ഞാൻ പേര് കൂട്ടി വിളിക്കും... ശിവേട്ടാ ന്ന് നീട്ടി വിളിക്കും
@srijinthaEt8 күн бұрын
Athe
@Kunchoosfamily8 күн бұрын
🥰🥰❤️
@geethaKp-mn2bn8 күн бұрын
പ്രസി മുല്ലങ്കി റെസിപിസ് എന്ന് യുട്യൂബിൽ അടിച്ചു നോക്കു
@binumolkk14757 күн бұрын
ചേച്ചി ആ വെളുത്തത് (muli) മുലി അന്ന്, ഇത് വെച്ച് ഉപ്പേരി ഉണ്ടാക്കാം,പിന്നെ ഗോതമ്പ് പൊറോട്ട, ഇതിന് ഒരു മണം ഉണ്ട് but ഇത് വയറിന് നല്ലതാ ഒരു പാട് ഗുണങ്ങൾ ഉണ്ട്, നാട്ടിൽ കിട്ടാറില്ല, ഇവിടെ ഉണ്ട് ഡൽഹി
@S_B_S_S7 күн бұрын
നാട്ടിൽ പണ്ട് മുതലേ veggies ഷോപ്പിൽ ഉണ്ട്.മുള്ളങ്കി..വെള്ള ആൻഡ് പിങ്ക് കളേഴ്‌സിൽ available ആണ്.