ഇങ്ങനൊക്കെ പറയുവാൻ എങ്ങിനെ തോന്നുന്നു 😐

  Рет қаралды 175,560

Kondattam Family

Kondattam Family

Күн бұрын

Пікірлер: 492
@RajeshRajesh-uu5qs
@RajeshRajesh-uu5qs 2 жыл бұрын
സ്നേഹം എന്നത്, ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല നിങ്ങളുടെ കൂടുതൽ വീഡിയോ കണ്ട ആൾ എന്ന നിലയിൽ എനിക്ക് നിങ്ങളുടെ കുടുംബത്തോടെ അസൂയയാണ് തോന്നിയിരുന്നത്♥️
@anjusbaking1862
@anjusbaking1862 2 жыл бұрын
അമ്മ എല്ലാവർക്കും ഒരു മാതൃകആണ്... അമ്മ പൊളി ആണ്. കുടുംബത്തെ ഇങ്ങനെ സ്നേഹിക്കുന്ന നല്ലൊരു അമ്മയും ഭാര്യയും ആണ്.... നിങ്ങളെ കുടുംബത്തെ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് 🥰🥰❤️❤️❤️
@ambilis5110
@ambilis5110 2 жыл бұрын
മറ്റുള്ളവരുടെ മുൻപിൽ പ്രകടിപ്പിച്ച് കാണിക്കാനുള്ളതല്ല സ്നേഹം❤️ സ്നേഹം നമ്മുടെ പ്രവൃത്തിയിൽ ഉണ്ടായാൽ മതി നിങ്ങളാണ് ശരി👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
@reman3054
@reman3054 2 жыл бұрын
Yes she is a hardworking woman and her cute son fulfilled her wishes.god bless ur fly.
@ppjahfu
@ppjahfu 2 жыл бұрын
Eee ammane enik oru paad eshtta
@MyKitchenandmyLife
@MyKitchenandmyLife 2 жыл бұрын
ഞാനും ഇന്നലെ ആ കമന്റ്‌ വായിച്ചിരുന്നു.... എനിക്ക് മറുപടി ഇടാൻ തോന്നി... പിന്നെ ഇടാതിരുന്നത്.. ആളുകൾ പിന്നെ എന്റെ നേരെ തുടങ്ങും പ്രകടനം അതോണ്ട് മിണ്ടാതെ പോയതാ... എനിക്ക് ഇന്നലെ തോന്നിയ അഭിപ്രായം ദേ ഇതാണ്... പല രാജ്യം കടന്ന് വന്ന രണ്ടുപേർ ടു വീലറിൽ ആണേലും ഈ കൊറോണ സാഹചര്യം കണക്കിലെടുത്തു ഒരു ഡിസ്റ്റൻസ് ഇട്ട് നിന്നു അങ്ങനെ വിചാരിച്ചു പോയാൽ പോരെ... പിന്നെ ഇവരുടെ സ്നേഹവും കാണാൻ ഉള്ള ആഗ്രഹവും കൊണ്ട് സ്വീകരണവും ഒക്കെ പിന്നെ മതീന്ന് വച് ഓടി ചെന്നില്ലേ ഹോസ്പിറ്റലിൽ... അതിൽ ഉണ്ടല്ലോ സ്നേഹം.... 😍
@salinik.s466
@salinik.s466 2 жыл бұрын
നിങ്ങളെ എല്ലാവരെയും ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ്. പറയുന്നവർ പറഞ്ഞു നടക്കട്ടെ അമ്മയെ വല്ല്യ ഇഷ്ട്ടം ആണ്. Love you ammma
@rajeswarim786
@rajeswarim786 2 жыл бұрын
എല്ലാവർക്കും മാതൃകയാണ് ഈ കുടുംബം 🥰🥰
@rajeswarim786
@rajeswarim786 2 жыл бұрын
🤝👏🏻
@മേരിE
@മേരിE 2 жыл бұрын
അമ്മേ, അനിയാ നിങ്ങൾ ആരെയാണ് ബോധിപ്പിക്കുന്നത്. ബന്ധത്തിന്റെ വില അറിയാത്തവർ ഇങ്ങനെ കമന്റ് ഇട്ടേന്ന് പറഞ്ഞു നിങ്ങൾ മറുപടി കൊടുക്കാതെ ഇരിക്കുക. ചിലരുടെ വിചാരം കുല സ്ത്രീ കുല പുരുഷനായി ജീവിച്ചാൽ മാത്രമേ ഭർത്താവിന് ഭാര്യയോട് സ്നേഹമുള്ളൂ അല്ലേൽ ഭാര്യയിക്ക് ഭർത്താവിനോട് സ്നേഹമുള്ളൂ എന്ന് കരുതുന്ന ചില കുല ഉണ്ട്. അത്കൊണ്ട് നിങ്ങൾ പൊളിക്കുക 👍🏻👍🏻 അച്ഛൻ വേഗം സുഖമായി വരട്ടെ
@bineeshtp5796
@bineeshtp5796 2 жыл бұрын
പറയുന്നവർ പറയട്ടെ. നിങ്ങളെ കുടുംബത്തെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ.. 💞💞
@hafsasherin8808
@hafsasherin8808 2 жыл бұрын
@kochuthresia.p.csheeba2537
@kochuthresia.p.csheeba2537 2 жыл бұрын
പൊതുജനം പലവിധം...... വിട്ടുകള God bless all of you 🙏🙏🥰🥰
@preethammasworld31
@preethammasworld31 2 жыл бұрын
രോഗിയുടെ മുമ്പിൽ ചെന്ന് കെട്ടിപ്പിടിച് കരയുന്നത് അല്ല യഥാർത്ത സ്നേഹം . ഒരാൾക്ക് ധൈര്യം കൊടുക്കുകയാണ് വേണ്ടത്. പറയുന്നവർ പറയട്ടെ . നിങ്ങൾ ഇതു പോലെ തന്നെയാ വണം👌👍👍🥰🥰.
@resmiravi7049
@resmiravi7049 2 жыл бұрын
Ninjal mattulllavarae kanikkan endina bill kanikkunnaeallel achanae govt.alla kanikkunae,pvt.anu kanikkunnaennu,alkkar parayunnenu chevikodukkan poyal adinae neram kanu.pokan para avarodu.adichupoli,chechiparanjaolae jeevidam karanjutheerkkendallla
@mohammedshareef8022
@mohammedshareef8022 2 жыл бұрын
എന്ത്നാ സങ്കടം. മെഡിക്കൽട്രസ്റ്റ് അനുഭവം നേരിൽ കണ്ടതാണ് ഞാൻ. ചേച്ചിയുടെ അനുഭവം ബുദ്ധിമുട്ട്. ചേട്ടൻ സ്ട്രോങ്ങ്‌ആണ്. Very very good. -shareef pallikara
@anihasworld8820
@anihasworld8820 2 жыл бұрын
ഇ ഫാമിലിയെ അറിയാത്തവരാണ് അമ്മേ മണ്ടത്തരം പറയുന്നത്..... സൂപ്പർ അമ്മ. അമ്മയെ സ്നേഹിക്കുന്ന ആരും ഇതുപോലെ ഒന്നും പറയരുത്.... ഞങ്ങളുടെ അമ്മക്ക്🥰🥰🥰🥰
@anjanasajeev07
@anjanasajeev07 2 жыл бұрын
അച്ഛന് അമ്മയെയും ഈ മക്കളെയും മനസിലാക്കാനും അറിയാനും കഴിയുന്നിടത്തോളം മറ്റുള്ളവരുടെ വാക്കുകളൊന്നും കേൾക്കേണ്ട കേട്ടോ... ❣️അച്ഛൻ വേഗം സുഗമായി വരാൻ പ്രാർത്ഥിക്കുന്നു 🥰😍
@neenaratheesh6896
@neenaratheesh6896 2 жыл бұрын
മറ്റുള്ളവരുടെ വാക്കുകൾ ഒന്നും കേൾക്കേണ്ട അമ്മേ.. അച്ഛന് ഞങ്ങളുടെ പ്രാത്ഥന കൂടെ ഉണ്ട്..... 👍🏻👍🏻👍🏻👍🏻❣️🥰❣️
@sharupk2185
@sharupk2185 2 жыл бұрын
Love u amma achaaa❤️❤️❤️❤️no problem onum pedikanda njagal undu kudeeee❤️❤️❤️❤️👍👍👍
@sajinianil6936
@sajinianil6936 2 жыл бұрын
ആരെയും ഒന്നും ബോധിപ്പിക്കേന്ട കാര്യമില്ല അമ്മേ കുറേ ആൾക്കാർ അങ്ങനെയാണ് കുറ്റം കണ്ടുപിടിക്കാൻ മാത്രം ഇരിക്കുന്നവർ നിങ്ങൾ എല്ലാവരും വിഷമിക്കാതിരിക്ക് .💕💕💕 തളളാ എന്ന് വിളിച്ചാള് അവരുടെ അമ്മയെ വിളിക്കുന്നത് അങ്ങനെയായിരിക്കും അതാ ഇവിടെ വിളിച്ചത്❤❤
@bijuravi8522
@bijuravi8522 2 жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ എനിക്കും ചെറിയ ഒരു വിഷമം തോന്നി, കാരണം നിങ്ങൾ യാത്ര കഴിഞ്ഞ് അച്ഛനെ കാണാൻ ഹോസ്പിറ്റലിൽ വരുന്ന സമയം , ഉറക്കം ഉണർന്ന അദ്ദേഹത്തിൻ്റേ അടുത്ത് പോയി ഒന്ന് ആശ്വസിപ്പിക്കുകയോ, ഒന്ന് ആ കയ്യിൽ ഒന്ന് പിടിക്കുകയോ രണ്ടുപേരും ചെയ്തില്ല. നിങൾ നിങ്ങളുടെ യാത്രയുടെ കാര്യങ്ങൾ സംസാരിച്ചു അവിടെ ഇരുന്നു അത്ര തന്നെ, കുറ്റപ്പെടുത്തി പറഞ്ഞതല്ല, പക്ഷേ ഇത് കാണുന്ന ഓരോ ആൾക്കാരും അങ്ങനെയൊക്കെ ചിന്തിച്ചു പോകും, അതുകൊണ്ടാണ്.
@nithascook9737
@nithascook9737 2 жыл бұрын
അതെ. 👍.. ഇവര്‌ വിചാരിച്ചതു എന്ത് കാണിച്ചാലും അടിപൊളി എന്ന് പറയും എന്നാണെ... ആൾക്കാരുടെ മുന്നിൽ ആ മനുഷ്യനെ തിരിഞ്ഞു നോക്കാണ്ട് ഇപ്പൊ ഞാൻ പണ്ട് വലിയ സംഭവം ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. പിന്നെ നിങ്ങൾ ഭാര്യ അല്ലാണ്ട് വേറെ ആരെങ്കിലും നോക്കോ... അതെല്ലേ ഭാര്യ ടെ കടമ.. ഇതിനെക്കാളും വയ്യാതെ കിടക്കുന്ന ഭർത്താവിനെ നോക്കുന്ന ചെറുപ്പക്കാരിയായ എത്രയോ ഭാര്യ മാരുണ്ട്. പിന്നെണ് ഒരു പേരക്കുട്ടി യുള്ള ഇവര് 😏
@bijuravi8522
@bijuravi8522 2 жыл бұрын
@@nithascook9737 അതെ..👍
@renjinisreehari6611
@renjinisreehari6611 2 жыл бұрын
ഇങ്ങനെ ഒരു അമ്മ ഉണ്ടങ്കിൽ ആ വീട് തന്നെ സ്വർഗം ആണ് ❤❤❤❤❤ love you amma. മറ്റാരെയും നോക്കണ്ട ആ അച്ഛന്റെ സന്തോഷം കാണുമ്പോ അറിയാം ആ കുടുംബത്തിന്റെ അടിത്തറ മുന്നോട്ട് പോകുവാ ഒന്നും നോക്കണ്ട
@achuakshayachus4643
@achuakshayachus4643 2 жыл бұрын
പറയുന്നവരെ എന്ത് വേണക്കിലും പറഞ്ഞോട്ടെ അമ്മേ ചേട്ടാ നിങ്ങൾ അതൊന്നും നോക്കണ്ട നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ എവിടെയുണ്ട് ഞാനടക്കം ❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 жыл бұрын
കണ്ണാ,ചില ആളുകളുടെ വിചാരം വ്ലോഗ് ചെയ്യുന്നവർ സിനിമയിൽ കാണുന്നപോലെ അഭിനയിച്ചു കാണിക്കുന്നവരാണെന്നാണ്. നിങ്ങളുടെ ശരിക്കുള്ള ജീവിതം കാണാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങളൊക്കെ. വ്ലോഗിൽ പലതും കാട്ടികൂട്ടുന്നവരും ഉണ്ട്. ധീരയായ അമ്മ, നല്ല സ്നേഹത്തോടെ പോകുന്ന കുടുംബം. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ തോൽവിയാണ്, മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നത്. ഇതിനുമാത്രം ഒരു മാറ്റവുമില്ല ബാക്കി എല്ലാം ന്യൂ ജനറേഷൻ മോഡൽ ആയി. അമ്മയും, മകനും സൂപ്പറായി പോകുന്നു. വളരെ സന്തോഷം സത്യം പറഞ്ഞാൽ നിങ്ങളുടെ യാത്ര വ്ലോഗുകൾ കണ്ടു പ്രാർത്ഥനയിൽ ആയിരുന്നു കാരണം എന്റെ വീട്ടിലും സ്ത്രീകൾ ഉണ്ട്,കുറച്ചു യാത്രചെയ്യുമ്പോൾ തന്നെ വയ്യാതാകും. കണ്ണൻ അമ്മയെയുംകൊണ്ട്, സുഖമായി തിരിച്ചെത്തണേ എന്ന പ്രാർത്ഥനയായിരുന്നു അതുകൊണ്ട് ഒരു കമന്റുപോലും ഞാൻ ഇട്ടിരുന്നില്ല. അച്ഛന് പെട്ടന്നുതന്നെ സുഖമാകട്ടെ. പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണം. നല്ലത് ഞാൻ തൃപ്രയാർ ആണ് എപ്പോഴെങ്കിലും കാണാൻ സാധിക്കട്ടെ.ആ അമ്മയെ വന്നു കാണണമെന്നുണ്ട്. സമയമായാൽ എല്ലാം നടക്കും. നിങ്ങൾ ഇങ്ങനെത്തന്നെ മുന്നോട്ടുപോകൂ. 🤝👌👌👌👍👍❤❤👏👏. സർവേശ്വരൻ കാക്കട്ടെ നന്മകൾ നേരുന്നു.
@kondattamfamily
@kondattamfamily 2 жыл бұрын
❤️
@maathusudheesh3931
@maathusudheesh3931 2 жыл бұрын
Sneham oro alikalum oro reethyile prakadipikanariyu.kettipidichu umma kodukkunnathu mathramanu sneham ennu vicharikkunnathu. Camerayku munnil kure act cheythal ellam ayi enna avarude vicharam... Ningalu ningalayi ninno njangalundu.... Amma love u🥰🥰🥰🥰
@anuraghavan6140
@anuraghavan6140 2 жыл бұрын
നിങ്ങളുടെ സന്തോഷം ആണ് മറ്റുള്ളവർക്ക് ഉള്ള മറുപടി... അവരോടു സ്രഷ്ടാവ് kshamikkatte.. കരയാൻ ഉള്ളതല്ല ജീവിതം സന്തോഷിക്കാൻ ഉള്ളതാണ്..keep going.stay blessed 💖💖💖.. Enjoy ur life..
@beenabiju2062
@beenabiju2062 2 жыл бұрын
🙋‍♀🙋‍♀🙋‍♀🙋‍♀🙋‍♀ഞാൻ ഉണ്ട് amma... വിഷമിക്കല്ലേ.. നാട്ടിൽ വരുമ്പോൾ വന്നു കാണണം...
@rammohan7322
@rammohan7322 2 жыл бұрын
Super dears, Keep this positive vibes always, Love you all dears, Prayers for father's health,❤️❤️❤️❤️❤️
@anjaliprem5977
@anjaliprem5977 2 жыл бұрын
Powli fmly.....😘😘😘 തളർത്താൻ പലരും കാണും അവരുടെ മുന്നിൽ ഇതുപോലെ തല ഉയർത്തി നിൽക്കണം ആരോഗ്യത്തോടെ സന്തോഷത്തോടെ ദൈവം നടത്തട്ടെ ❤️
@akifadeeba4525
@akifadeeba4525 2 жыл бұрын
മറ്റുള്ളവർ പറയുന്നത് മൈൻഡ് ചെയ്യണ്ട. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്താൽ മതി. Love u all 🥰🥰🥰🥰🥰
@jencyjen1967
@jencyjen1967 2 жыл бұрын
ഞാൻ വീഡിയോ എല്ലാം കാണാറുള്ള ആളാണ്. Coment ഒന്നും ഇടാറില്ല. പക്ഷെ ഇപ്പോൾ കമന്റ് ഇടാതെ പറ്റില്ല എന്ന് തോന്നുന്നു. നമുക്ക് ആരെയും ബോധിപ്പിച്ചു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. നെഗറ്റീവ് പറയുന്നവർ അങ്ങനെ തന്നെ പറഞ്ഞു കൊള്ളട്ടെ അത് അവർ പഠിച്ചത് അങ്ങനെ ആയതുകൊണ്ടാണ്. അതുകേട്ടു അമ്മയും അച്ഛനും മക്കളും വിഷമിക്കണ്ട. ആരൊക്കെ എന്ധെല്ലാം പറഞ്ഞാലും നമ്മുടെ ദേഹത്തു ഒന്നും പറ്റില്ല. സ്നേഹം അഭിനയിക്കേണ്ടതല്ല. അനുഭവിക്കേണ്ടതാണ്. അത് അറിയാൻ പാടില്ലാത്തവർ ആണ് നെഗറ്റീവ് കമെന്റ് ഇടുന്നത്. വിട്ടുകള Its great family 💝💝💝💝💝💝
@sudhamurali578
@sudhamurali578 2 жыл бұрын
Super familyanu God bless you❤
@geethaskumari9187
@geethaskumari9187 2 жыл бұрын
Ennanu മഹാരാജാസിലെ ജോലി ചെയ്യുന്ന വീഡിയോ കണ്ടതു 1975 കാലത്ത് അവിടെ മലയാളം dept il ഉണ്ടായിരുന്ന പ്രൊഫ ഭാരതി യെ കുറിച്ച് എന്തെങ്കിലും ഒന്ന്. അറിയാൻ കഴിയുമോ അവരുടെ മകൾ എൻ്റെ classmate aanu 74 to 78 vare ഒന്നിച്ചു പഠിച്ചവരണ് ഒന്ന് sramikane ലാടാക് വീഡിയോ ആണ് ആദ്ധ്യയി കണ്ടതു പിന്നെ ടന്ന് kanunnu sunscriber um aayi എല്ലാം nannayivaratte
@pradepanpradepan8080
@pradepanpradepan8080 2 жыл бұрын
ഞാൻ ഇതുവരെ മെസ്സേജ് അയച്ചിട്ടില്ല ആദ്യമായിട്ടാണ് മറ്റുള്ളവർ എന്തും പറയും അത് കേട്ട് നിങ്ങൾ ടെൻഷനടിക്കേണ്ട ആൾക്കാർ അങ്ങിനെ പലതും പറയും എനിക്ക് രണ്ട് ആൺകുട്ടികളാണ് എനിക്ക് ഈ അമ്മയോട് അസൂയ തോന്നുന്നും
@dhanyac.dethar14
@dhanyac.dethar14 2 жыл бұрын
Ningal poyi vannapol oru family member vannapole .amma oru asset anu ningalde bhagyam .onnu kanan agrahamund njanum oru Paravoor kaari anu epolum video kanumbol njan location nokum veed nokkum evdeyanu ennu .
@rajaninarayanan6521
@rajaninarayanan6521 2 жыл бұрын
Chechee ningal 👌🌹🌹🌹🌹
@dudeyme3331
@dudeyme3331 2 жыл бұрын
നിങ്ങൾ എല്ലാവരും സൂപ്പർ ഡൂപ്പർ അണ് . ഇതിതൊന്നും react ചെയ്യെണ്ട. Amma hard working anu . It will be rewarded 👍 happy family 🥰
@njattuvelakilikal
@njattuvelakilikal 2 жыл бұрын
അമ്മയുടെ മനസ്സ് തളരാതിരിക്കട്ടെ🙏🙏🙏 അമ്മയുടെ സ്നേഹം കാരണം ആണ് എല്ലാവരും നന്നായി ഇരിക്കുന്ന ത്👍👍👍
@kunjaamiz_worldd3221
@kunjaamiz_worldd3221 2 жыл бұрын
Amma paranjath crct aan... sneham mattullorde munpil express cheynda karyam onulla... angana abinaykanda karyom illa... ath namml cheyndath oro kadama cheyth aan... ullilanu vendath ... luv u drs... negative parayunnavr evdelum pote.. 😘😘😘
@pepeesvlogs
@pepeesvlogs 2 жыл бұрын
അമ്മേ പറയുന്നവർ പറയട്ടെ അമ്മയെയും മക്കളെയും അച്ഛനെയും ഞങ്ങൾക്ക് അറിയാമല്ലോ 😍😍
@mumthasn3865
@mumthasn3865 2 жыл бұрын
Parayunnavar parayate sneham ath manasil aanu undavendath athippo ellarem kanich kettippiditham onnum venda ammaa love you 🥰🥰❤ God bless you 💖
@nostalgicmedia5109
@nostalgicmedia5109 2 жыл бұрын
തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല. കുറ്റം പറയുന്നവർ പറയട്ടെ വിവരം ഇല്ലാത്തവർ ആണ്. അമ്മ 🥰🥰🥰🥰🥰🥰സിംഗ പെണ്ണ് കണ്ണാ big big സല്യൂട് ഫുഡ്‌ വീഡിയോ വേഗം ഇടണേ god bless you, all tha best
@shyradh100
@shyradh100 2 жыл бұрын
Aasuyia ullaver paladhum. Parayum
@sajanlalsukhdevlalsukhdev6702
@sajanlalsukhdevlalsukhdev6702 2 жыл бұрын
നമ്മൾ പോകുന്ന വഴിക്ക് ഒരു പാട് തടസ്സങ്ങൾ ഉണ്ടാകും. അതെല്ലാം നേരിട്ട് പോകാൻ ശ്രമിച്ചാൽ നമുക്ക് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയില്ല. കണ്ടില്ല കേട്ടില്ല എന്ന് കരുതി മുന്നേറുക. എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏
@dayas_mathew
@dayas_mathew 2 жыл бұрын
Parayunnavar parayatte❤️❤️ Ningalu adichu polik 👍Njngal Ellam koode und 👍
@vijisajeev5139
@vijisajeev5139 2 жыл бұрын
Ammaye paranjal thirich parayanulla right und ath eni eth kompathe makkalanekilum... Amma happy ayit erik
@ajmalignatious6159
@ajmalignatious6159 2 жыл бұрын
Amma aa pullanmarodu poyi panei nokkan para avan markka nalla shennava negala thaivam anugrahekkatta amma 😘
@neethusanoj2308
@neethusanoj2308 2 жыл бұрын
പറയുന്നവർ പറയട്ടെ ആരെയും ബോധിപ്പിക്കണ്ട കാര്യം നമുക്ക് ഇല്ല നമ്മൾ എങ്ങനെ ആണോ അങ്ങനെ തന്നെ മുന്നോട്ട് പോണം 👍👍👍👍👍
@abhisworld7613
@abhisworld7613 2 жыл бұрын
നൂറ് പേര് നിങ്ങളെ പറ്റി positive ആയി Support ചെയ്യുമ്പോൾ ഒന്നോ രണ്ടോ പേര് negative പറഞ്ഞു എന്നു കരുതി എന്തിന് നിങ്ങളിങ്ങനെ വിഷമിക്കണം. അവർക്ക് വേറെ പണിയില്ലാത്തതു കൊണ്ട്. നിങ്ങളുടെ വീട്ടുകാർക്കും നിങ്ങളുടെ നാട്ടുകാർക്കും നിങ്ങളെ പറ്റി വളരെ നല്ല അഭിപ്രയമാണ്.
@jeeshamohan7609
@jeeshamohan7609 2 жыл бұрын
ഹായ് ചേച്ചി, എല്ലാത്തിനും കുറ്റം പറയുന്ന കുറെ ആളുകൾ എല്ലായിടത്തും ണ്ട്, നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യണ്ട, അവരോട് പോകാൻ പറ, 🥰
@kukkumon9410
@kukkumon9410 2 жыл бұрын
Amma super 👍 love you 😘 God bless family
@jessybijoy5131
@jessybijoy5131 Жыл бұрын
👌👌👌👌 family GBU chechi Achan Mon mol all 👌👌👌👌
@MKvlogmen1997
@MKvlogmen1997 2 жыл бұрын
Kannukadi ullavar parayatte macahane ninga pwolikku
@silvisabu561
@silvisabu561 2 жыл бұрын
നിങ്ങൾ പൊളിക്ക് , ആരും പറയുന്നത് നിങ്ങൾ കേൾക്കണ്ടാ ഭയങ്കര ഇഷ്ടമാണ്❤️❤️💞💞💯💯💯👍👍👍👍
@ashaanju9998
@ashaanju9998 2 жыл бұрын
Sprb family nalla active amma pureme ketipiduthom onnumalla karyom aamma ethra kashtapetta kudumbom kondonned a big salute
@thesninasarthesninasar7729
@thesninasarthesninasar7729 2 жыл бұрын
Ammaaaaa parayunnavarodu poovan para amma&family enganeyanennu ningale snehikkunnavarku ariyam ammmaaa😘😘😘😘😘
@kunjisworld3443
@kunjisworld3443 2 жыл бұрын
Great family love u amma♥️
@sindhusujith2839
@sindhusujith2839 2 жыл бұрын
Superrrr ammaaaaa
@achuakshayachus4643
@achuakshayachus4643 2 жыл бұрын
നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഞങ്ങൾ എവിടെയുണ്ട് ❤❤❤❤❤❤എന്നും സപ്പോർട്ട് ഉണ്ടാകും 🥰🥰🥰🥰🥰🥰🥰🥰🥰🥰
@sreeyadhithd.s5123
@sreeyadhithd.s5123 2 жыл бұрын
അമ്മേ പറയുന്നവർ പറയട്ടെ. വിഷമിക്കണ്ട. നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് ❤️❤️❤️
@sunithaajikumar894
@sunithaajikumar894 2 жыл бұрын
God bless you...uncle..... Familye oru paadishtam...💕 പറയുന്നവര് parayattanney....uncle happy aanu..athu കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു...
@sreeshashivanya
@sreeshashivanya 2 жыл бұрын
Parayuna avar parayate ,nigal mind cheyanda ,nigala family super an😍namalum ingane tane....
@divyasajith1109
@divyasajith1109 2 жыл бұрын
Happy aaye erikku m mattonnum sredhikkanda. Amma suprr aanutto eniku orupadu ishtama 🥰
@AVG700
@AVG700 2 жыл бұрын
parayunnor parayatte jst leave it God Bless your fam😍😍😘😘
@amruthaac6282
@amruthaac6282 2 жыл бұрын
Amma love you... Amma powliyaaa strong woman 💖❤️
@Binas-vlogs
@Binas-vlogs 2 жыл бұрын
Ayyo Ningal vishamikkaruthu.. Bahujanam palavidham.. Athonnum karyamakkenda.. Go ahead full support. Lovely family 💕💕💕💕
@abhayalakshmi8b847
@abhayalakshmi8b847 2 жыл бұрын
അമ്മേ യുടെ ജോലിയും ഞങ്ങൾക്ക് അറിയാം അമ്മയും അച്ഛനും മക്കളും ഉയിരാണ് സൂപ്പറാണ്
@sobhas8206
@sobhas8206 2 жыл бұрын
ഞാൻ ഒരു മാസം ആ യിട്ടേയുള്ള നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയിട്ട് means vedio കാണാൻ തുടങ്ങിയിട്ട് നിങ്ങളെ കാണുമ്പോൾ ഭയങ്കര happy ആണ്
@richurichu5144
@richurichu5144 2 жыл бұрын
വിട പറയുന്ന ഒരു പറയട്ടെ അതിനൊന്നും ചെവി കൊടുക്കാൻ പോവരുത് നാളത്തേക്കുള്ള ചിന്തിച്ചു മുന്നോട്ടു പോവുക ഞങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാവും സ്വാതന്ത്ര്യ വലുത് ചേച്ചിക്ക് അതുണ്ട് എവിടെ വേണേലും പറക്കാം പറയുന്നവർ പറയട്ടെ നിങ്ങൾ മുന്നോട്ടുപോകുക
@themountaintraveller560
@themountaintraveller560 2 жыл бұрын
ഒരു അഹങ്കാരവും ഇല്ലാത്ത വീട്ടുകാർ ഇപ്പോൾ കൂടെ വീഡിയോ call വിളിച്ചതെ ഉള്ളു 🥰🥰🥰
@sarithapremkumar2747
@sarithapremkumar2747 2 жыл бұрын
Parayunavar parayatte... Pokan para Ningale ishttolla orupad per kude und😍
@remyajoju4112
@remyajoju4112 2 жыл бұрын
Super..... അമ്മ ദൈവംഅനുഗ്രഹിക്കട്ടേ
@yummytasty9729
@yummytasty9729 2 жыл бұрын
നിങ്ങൾ എന്തിനാണ് മറുപടി കൊടുക്കുന്നത് നിങ്ങളുടെ വിഡിയോ ആദ്യം മുതലേ കാണുന്നവരുടെ മനസ്സില്‍ proud of you നാന്‍ എല്ലാ vidiosum കാണാറുണ്ട് പക്ഷേ comment idaarilla ഇതില്‍ മറുപടി തരണം എന്ന് വിചാരിച്ചു ഇതിന്റെ പേരിൽ വിഷമം വേണ്ട ഇത്രയും സ്നേഹം ഉളള കുടുംബ നാഥ അമ്മ 😍
@RayanPetsFarm1
@RayanPetsFarm1 2 жыл бұрын
Love you fam❤️
@sreedevichandran5814
@sreedevichandran5814 2 жыл бұрын
എല്ലാം വരും സന്തോഷം ആയിരിക്കണം 👍🏻👍🏻👍🏻👍🏻
@aneeshworld1247
@aneeshworld1247 2 жыл бұрын
അമ്മെ നീങ്ങളുടെ ഫാമിലിയെ ഇഷ്ട്ടപെടുന്നവർ ഒരുപാട്പേര് ഉണ്ട് പിന്നെ എന്തിനാമറ്റുളവരുടെ വാക്കിന് ചെവി കൊടുക്കാൻ പോകുന്നത് നീങ്ങൾക്ക്‌ സപ്പോർട്ആയി ഞങ്ങൾ ഉണ്ട് മുന്നോട്ട് പോകു all tha best ❤❤❤
@nadiyanoufal3859
@nadiyanoufal3859 2 жыл бұрын
Neggal vishamikknda parayunnvar parayttyy ..nammukk allarudyum vaa moodi ketttan pattilla.. so leave it..... Njngal undd katta support undd
@funtime3531
@funtime3531 2 жыл бұрын
എന്റെ വീട് ആ hospital ന്റെ തൊട്ട് അടുത്ത് ആണ്... സത്യം പറഞ്ഞാൽ ആ വീഡിയോ കണ്ടപ്പോ ഞാൻ ഓർത്തു എങ്ങനെ ഇവിടുത്തെ bill അടച്ചു തീർക്കും എന്ന്... അങ്ങനെ ഒരു ഹോസ്പിറ്റലിൽ അച്ഛനെ കൊണ്ട് പോകണം എങ്കിൽ ആ അച്ഛനെ എങ്ങനെ ആയിരിക്കും നോക്കുന്നത് എന്ന് മനസ്സിലാക്കിയ മതി.....
@prakirthi9957
@prakirthi9957 2 жыл бұрын
Ammade snehm kandu chettan kettan pokunna pennite bhagyam ennoke alochichu erikuna njan 😍😍😍 ,negl powli alle ammaum chettaum sherikum brother sister pole ulla feel ah enik🥰🥰🥰😘😘 Kure ennanm und egn kidanu choriyum mind akanda negl powli anu 😘😘😘😘 luv uuuu
@minisabu4695
@minisabu4695 2 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പറായിട്ടുണ്ട് നെഗറ്റീവ് കമൻസ് കേൾക്കണ്ട അമ്മസൂപ്പർ ആണ് അമ്മയുടെ ഡാൻസ് എനിക്ക് ഭയങ്കര ഇഷ്ടമാണ് 🌹❤️
@shreyasudish7786
@shreyasudish7786 2 жыл бұрын
അവരൊക്കെ അവിടെ കിടന് പറയട്ടെ കുശുമ്പ് ഉള്ളവർ ആണ് അവരൊക്കെ.ഇത്രോം subscribers ille ഈ 4o 5o കുശുമ്പ് ഉള്ളവർ അവിടെ കിടന്നു കുശുബ് പറയട്ടെ never mind. very bad peoples ahnn അതേപോലെ comment's ഇടുന്നവർ. 🥵 ഞാൻ കണ്ടിരുന്നു കമന്റ്‌. ഞങ്ങൾ ബാക്കിയുള്ളവർ ഇല്ലേ പിന്നെന്താ ❤❤. Good comment reaction... 🙏🏼
@beenakhan4963
@beenakhan4963 2 жыл бұрын
Parayaan ullaver parayattey, you live happily ❤️❤️
@juliethomas7367
@juliethomas7367 2 жыл бұрын
Sindhuvamme orupadu snehamundu ellavarodum.nhaggalpavaggalane.eggilum ettavum ishttam achaneya.ente pappayepola eniku achanekanubboligganoru kujjaggalanjaggalkilla ketto 3 pinnmakkala
@shabanavas6077
@shabanavas6077 2 жыл бұрын
ഞങ്ങളുണ്ട് അമ്മയുടെ സപ്പോർട്ട് ആയി പൊതുജനം പലവിധം ആണ് പറയുന്നവർ പറയട്ടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മാത്രം കുറെ ജനങ്ങൾ ഉണ്ട് അതൊക്കെ ഇതിലുള്ളത
@swathyswathy7869
@swathyswathy7869 2 жыл бұрын
Psrayunnavar parayatte don't worry Amma.. 🥰😍😍
@devanaryananveena9603
@devanaryananveena9603 2 жыл бұрын
Ayyo andea ponnu Andy. Nallapolea jeevikunna kanumbo ethupolea parayunna chella pannalukal kanum nammal kashtta peattanu jeevikunnath. Areayum nokkanda ammayanu a. Kudumbathittea balam annum aganea thannea avanam pavam achan peattannu sukamakum acha veshamikkanda allam nallathavattea
@sabithasanoj8563
@sabithasanoj8563 2 жыл бұрын
ഞാൻ ഞങ്ങളുടെ മിക്ക videos കാണാറുണ്ട്... നിങ്ങളോട് പറയാനുള്ളത്, നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരുപാടു ആൾക്കാറുണ്ട്....99% നല്ലതു പറയുന്നവരാണ്...1% കുറ്റം പറയുന്നവരെ avoid ചെയ്യുക.... അതിൽ നിങ്ങൾ സങ്കടപെടേണ്ട കാര്യമില്ല... 😁😁😁
@sujaanish8021
@sujaanish8021 2 жыл бұрын
നിങ്ങൾ ആരും പറയുന്നത് കേൾക്കണ്ട. നിങ്ങളെ തളർത്താന. നിങ്ങളുടെ കുടുംബം സൂപ്പർ 👍 ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🥰
@ansiya6660
@ansiya6660 Жыл бұрын
അച്ഛൻ മരിച്ച ശേഷം ഈ ചാനൽ കാണാൻ തുടങ്ങിയ ഞാൻ... പാവം അദ്ദേഹം ഇമോഷണലി പെട്ടെന്ന് ഡൗൺ ആകുന്നആളാണ്ണെന്ന് മനസ്സിലായി...
@dkcreationdk6021
@dkcreationdk6021 2 жыл бұрын
ചേച്ചി ഒന്നും നോക്കണ്ട ആരെയും ഒന്നും ബോധിപ്പെടുത്താണ്ട ദൈവം എല്ലാം കാണുന്നുണ്ടല്ലോ മുന്നോട്ട് പോകു അസൂയക്കാർ പലതും പറയട്ടെ 🤲🤲🤲
@sijisreekumar169
@sijisreekumar169 Жыл бұрын
പറയുന്നവർ പറയട്ടെ ... ആരുടെയും വാ മൂടികെട്ടാൻ പറ്റില്ല നിങ്ങൾ വിഷമിക്കേണ്ട
@shilpasibu4055
@shilpasibu4055 2 жыл бұрын
Video kanan eshttam ellathavar kananda bro. Pokan para bakkiyullavarodu kondanttam family ishttam 🤗🤗🤗🤗🤗🤗🤗
@ashaanju9998
@ashaanju9998 2 жыл бұрын
Ninghalde family chirich adich polich thanee pokolu aruvenelum endelum parett kidu family 👪
@a.s7579
@a.s7579 2 жыл бұрын
Amma nigal polichadukanam👍👍😍😍🤗🤗🤗
@thomasuttyvlog6558
@thomasuttyvlog6558 2 жыл бұрын
ചേട്ടാ പറയുന്നവരുടെ വായ മൂടി കെട്ടാൻ പറ്റില്ലല്ലോ...നിങൾ അതൊന്നും നോക്കണ്ട ചേട്ടാ....ചേട്ടൻ്റെ അമ്മനോട് വിഷമിക്കണ്ട എന്ന് പറയൂ ചേട്ടാ....ഞാൻ തോമസ് ഏതന് ആണ്...13 വയസ്സ് ....
@sospymathew5134
@sospymathew5134 2 жыл бұрын
God bless you
@ratheeshpillai4829
@ratheeshpillai4829 2 жыл бұрын
അസൂയക്കു മരുന്നില്ല, കീടങ്ങൾ എല്ലായിടത്തും ഉണ്ട് mind ചെയ്യണ്ട നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക ഈശ്വരൻ അനുഗ്രഹിക്കട്ടെ
@randomvideos-ro3oh
@randomvideos-ro3oh 2 жыл бұрын
ആരെയും ബോധിപ്പിക്കാൻ വേണ്ടിയല്ല നമ്മൾ ആരും ജീവിക്കേണ്ടത്.. നമ്മൾ നമ്മുടെ ഫാമിലിയെ നോക്കേണ്ടത് ആരെങ്കിലും കാണിക്കാനും അല്ല.. നമ്മുടെ മുന്നിൽ ഒന്നാണെന്ന് കാട്ടി നടന്നവരുടെ ജീവിതം ഇപ്പൊ നമ്മൾ കണ്ടതാണ്..
@mohammedmirzan8492
@mohammedmirzan8492 2 жыл бұрын
NJAN eppazhum oorkum inganey orammaye kittiyengilnn.enik ishttonu ammaye.amma orikalum vishamikarudh,kaaranam ammayaanu aa veedinde eyeshvaryam.palarum paladhum paranjotte avarku iniyum kaanich kodukkanam jeevich.happy family 👨‍👩‍👧‍👦♥️
@saranyashanilsaranya6969
@saranyashanilsaranya6969 2 жыл бұрын
Amma sooper aanuuu,parayunnavar parayateyyy,ellarem orupadishtamm
@sarithashaiju9670
@sarithashaiju9670 2 жыл бұрын
നല്ലതാണ് അമ്മയാണ്.എനിക്ക് ഭയങ്കര ഇഷ്ടമാണ്
@jayasreebabu9427
@jayasreebabu9427 2 жыл бұрын
നിങ്ങളുടെ വീട് പറവൂർ എവിടെയാ
@rajeshjayasree3384
@rajeshjayasree3384 2 жыл бұрын
അമ്മയെ ഒരു പാടു ഇഷ്ട്ടം ആയി മുൻപ് വീഡിയോ കണ്ടത് വെച്ചു എനിക് തോന്നിയത് അണ് അമ്മ ഒരു കരുത്തായ സ്ത്രീ തന്നെ അണ് love u. അമ്മയെ ❤️❤️❤️🥰🥰🥰😘😘😘😘
@firoshbabu4262
@firoshbabu4262 2 жыл бұрын
Ninghalude ella vedios um enikkum ente familikum valare ishtamanu. Ente monu 8 vayasanu. Ninghal ladakkileku pokunna vedio kanadapol ente mon paranju. Umma njan valuthayal namukkum inghane pokam. Njan ummane inghane kondupokam ennu. Parayunnavar parayatte. Ninghal ithupole santhoshathode munnotu pokuka.
@anjalyvb8729
@anjalyvb8729 2 жыл бұрын
Haha amma arem mind akanda ningal super video edd nalla amma a pine elam video aaki edanam n elalo ningalk ningada persnal kryangal ele 👍🏻👍🏻👍🏻
@juliethomas7367
@juliethomas7367 2 жыл бұрын
Ammayum supparane makkal 2 perum supper.kochumonum midukana.prathanayil enneyum koodiorkane orupaduvedhanayil koodo kadannupokunnavala njan chilappo foodinupolum pisa undavilla athra vishamam ullathukonda ethizhuthanath
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Vision Board 2025 | Manifest Your Dream Life | Pearle Maaney
25:09
Pearle Maaney
Рет қаралды 431 М.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН