ഇങ്ങനെ ഒരു ഐറ്റം ഞാൻ ആദ്യമായിട്ട് കാണുന്നത് Mashaallh 🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️
@haneefaayisha362726 күн бұрын
Janum
@Sareenacheeya23 күн бұрын
Njanum adhyamaya kanunnadh
@ShabeenaOK18 күн бұрын
ഞാനും
@fathimarinsha559927 күн бұрын
പാവങ്ങൾ എത്ര കഷ്ടപ്പെട്ട് വന്നതാ ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം 😊 അള്ളാഹു ബർകത് കൊടുക്കട്ടെ പുതിയ വീട്ടിൽ 🤲🤲🤲🤲🤲🤲🤲
@SameeraEP-xh1if27 күн бұрын
ആമീൻ 🥰🤲
@AsmaSiddiq-tg6lo27 күн бұрын
Aameen🤲🏻
@saboorasafeer724327 күн бұрын
Aameen ❤❤❤
@AbdulSalam-e6b5z27 күн бұрын
കാലം പോയ pok
@nanishibi557127 күн бұрын
നൗഫൽ കുറെ തടി poyi
@allinall985927 күн бұрын
നൗഫൽ നീ വന്നാ വഴി മറക്കത്തറൊരാളാണ് അതുകൊണ്ട് നിനക്ക് അല്ലാഹ് എന്നും നല്ലത് മാത്രം തരണേ എന്ന പ്രാർത്ഥന യോടെ എടാ ഞാനും നിന്നെ പോലെ ഒന്നും ഇല്ലാത്തവരാണ് എനിക്കും ഒരു വീടുണ്ടാവുക എന്നത് ഒരു സ്വപ്നം നിന്റെ വീട് എന്നും ഒരു സ്വർഗം പോലെ യാണ് എനിക്ക് കണ്ടിട്ട് വളരെ സന്തോഷം തോന്നി 🤲🤲🤲🤲❤❤
@-munnas6uj27 күн бұрын
ആര് പറഞ്ഞു
@SalmanSallu-f6i17 күн бұрын
❤❤❤❤❤❤❤❤❤❤
@MeharunneesaMeharunneesa26 күн бұрын
മാഷാ അള്ളാഹ് വീട് നല്ല ഉഷാറായിട്ടുണ്ട് അതുപോലെ അവിടത്തെ ജീവിതവും അള്ളാഹു ഹൈറിലും സന്തോഷത്തിലും ആക്കിത്തരട്ടെ
@afihizasworld435927 күн бұрын
Mashaallah ഞാൻ ഇങ്ങനെ ഒരു ഐറ്റം ആദ്യമായിട്ടാ കാണുന്നെ 👌👌
@sulaimanc-gy5vu26 күн бұрын
Njanum
@rishanaaslaharishanaaslaha751326 күн бұрын
Njanum
@sumich900526 күн бұрын
Njanum
@Sajna_shareef__26 күн бұрын
Alhamthilila anikumm vidu paniya
@fadiyashamnafadiya48626 күн бұрын
ഒരുപാട് സന്തോഷം ❤️❤️എനിക്കും ഒരു വീടാവാൻ ദുആ ചെയ്യണേ
@Pottitheri-Hajirashaji26 күн бұрын
ആമീൻ
@fa_ro_oq_893727 күн бұрын
പടച്ചോനെ എന്തൊക്കെ ഇങ്ങനൊക്കെണ്ടോ 🤔ഞാൻ ഇതുവരെ കണ്ടിട്ടില്ലെർന്നു ഇതിപ്പോ എല്ലാം കാണാനായി 🤔
@AFIN_RAHMAN27 күн бұрын
Njanum
@SameeraRasheed-t9c27 күн бұрын
അടിപൊളീ. വീട്. മാഷാ അള്ളാ. ❤❤❤❤❤❤❤
@haleemabeevi366419 күн бұрын
മാഷാ അല്ലാഹ്. അള്ളാഹു സന്തോഷത്തോടെ ആഫിയത്തും ദീർഘായുസ്സും ഉള്ള ജീവിതം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
@Shareefashareef12326 күн бұрын
എന്റെ വീട്ടിൽ ഉണ്ട്. ഓട്ടോ matic ആണ് ചിലത്. മകിരിബിന് on ആയാൽ മോർണിംഗ് ഓഫാകും.
@ASIYAASHRAF-p1q26 күн бұрын
അത് നല്ലതാ
@RashidRashid-rh8ej26 күн бұрын
പാവം ഉമ്മ ഞമ്മക്ക് ഞമ്മളെ ചിമ്മിനി വിളക്ക് തന്നെ മതി പാവം ഉള്ളിൽ ഒരുപാട് സന്തോഷവും സമാധാനവും ഉണ്ട് ഇല്ലപോൽ ❤❤❤
@jaseelasulfikkerjaseela161626 күн бұрын
Masha allah അടിപൊളി 👍👍👍👍🥰
@sinufarsana938527 күн бұрын
Ithrim aayitt first aayittaan ithokke kaanunnth nyc🔥masha allah❤️
@ruksaananasheel140627 күн бұрын
എന്റെ ഓട്ടോമേഷൻ സ്വിച്ചുകളാണ് ഫോണിൽ ഓട്ടോമേഷൻ സ്വിച്ചുകൾ ആക്കി വച്ചിട്ടുണ്ട് ഫോണിൽ കളക്ട് ചെയ്തിട്ടുള്ള ലൈറ്റുകളും ഇതിലുണ്ട്
@bindusivadas664025 күн бұрын
അധികം ഡെക്കറേഷൻ illathathato നല്ലത്. കേടാവാൻ എളുപ്പമാണ്..
@IsmailChariyappu-gz6kw27 күн бұрын
ഇടി വെട്ടിയാൽ നോക്കിയാഫോൺ വരെ സുചോഫ് ചെയുന്ന ഞാൻ 😂😂 പിന്നെ യാ മൊബൈൽ പോലുള്ള സുച്ച് വെക്കുന്നെ എന്റമ്മോ എനിക്ക് പേടിയാണേ 😂😂അടിപൊളി മോഡൽ 👍🏻
@sahlashameer724026 күн бұрын
Noufale ninde valarchayel sandosham
@sidiqsidiq128426 күн бұрын
ഓരോ മോഡലുകൾ എത്ര പണം സംബാതിക്കണം പാവങ്ങൾക്ക് ആഗ്രഹം ഉണ്ടായാൽ എന്ത് ചെയും
@MuhammedNidhan-k6m27 күн бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
@VijilaVijila-j9x23 күн бұрын
Entamooo ethokke adhymaya kannunthe suppera
@remachandran179827 күн бұрын
ഔട്ടോ സ്വിച് നല്ല ഭംഗി ഉണ്ട്
@sanahmuhammad386727 күн бұрын
മാഷാ അള്ളഹ്❤
@movihub490727 күн бұрын
ഇതിന് കൂടുതൽ ആയുസ്സ് ഇല്ല ബ്രോ മൂന്നുമാസം കൊണ്ട് എന്റെ എളാപ്പാന്റെ വീട്ടിൽ എല്ലാം കേടായി
@zuhanuha942426 күн бұрын
കുട്ടികൾ screen ' ല് തച്ചു പൊട്ടിച്ചി കേടായി പറഞ്ഞാൽ ഒരു അർത്ഥം ഉണ്ടാകൂല
@ജാസി-ഞ9ഛ26 күн бұрын
😂😂😂😂😂
@Ashrafkmkm26 күн бұрын
adipoli switch👍masha allah
@farhathfilu115327 күн бұрын
നൗഫൽ പൊളിച്ചു എല്ലാവർക്കും ഉബകാര pedum👍🏻
@ShameeraNoushad-f5n24 күн бұрын
മാഷാ അല്ലാഹ് സന്തോഷം
@sanbenedetto134225 күн бұрын
വല്ലാത്ത പരസ്യമായി പ്പോയി😮
@sanamshoppingworld351926 күн бұрын
Najeeb Areekod, ee rangathu nalla experience ulladanu, trust cheyyam
@mujeebrahman614327 күн бұрын
പാവമാണ് ഉമ്മ
@SinuSanushalu25 күн бұрын
നൗഫൽക്കാ ഇനിയും ഉയരത്തിൽ എത്തണം നിങ്ങളെ വിഡിയോ എനിക്ക് നല്ല ഇഷ്‌ടമാണ് അതിന്റെ കാരണം നിങ്ങൾ ഉമ്മാനെ നല്ലവണ്ണം നോക്കുണ്ട് കൂടപ്പിറപ്പുകളെയും ഈ സ്നേഹം ഇക്കയുടെ മരണം വരെ ഉണ്ടാവട്ടെ
@Faeza2526 күн бұрын
Supr ആണ് but പുറത്ത് അങ്ങനെ ടച്ച് light കൊടുത്ത vtl ആൾ ഇല്ലാത്ത ടൈമിൽ കുട്ടികൾക്ക് കളിക്കാൻ നല്ല രസം ആകും 😂
@RasheedAbdul-zv7no19 күн бұрын
Noufal bro 😍
@Ramseenasalee27 күн бұрын
Mashaallah ❤️🥰 Veedinde final look kaanaan katta waiting aaan😍😍
@jumailashareefcoorg78027 күн бұрын
Ee videos n vendit waiting ayirnu 😍
@abdulmalik383914 күн бұрын
ഉമ്മ സൂപ്പർ 🫂👍
@muhamadaflah938126 күн бұрын
Noufal 👌
@razinworld805326 күн бұрын
Paavam umma😌❤🥰🥰Ente ummadey poley character💕💕
@abdulkaremm26 күн бұрын
മാഷാ അല്ലാഹ് അല്ലാഹുഹയർ ആകട്ടെ❤
@mohammedmattathour884127 күн бұрын
Masha Allah നൗഫൽ പുതിയ അറിവാണ് സൂപ്പർ വീട് ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲
@Sareenacheeya23 күн бұрын
Masha allah nalla veed ❤👌🏻
@A2K_CREATERZ_25 күн бұрын
ഒരുപാട്. സന്തോഷം 👍👍👍
@rifanaarifu27 күн бұрын
Kannn kittatheee nokkikoliii😢❤❤
@Suluvlog-d7s27 күн бұрын
മാഷാ അല്ലാഹ് 👌🏻👌🏻കറന്റ് ബില്ല് കൂടുതൽ ആവുമോ
@JamsheeraTC-h8n26 күн бұрын
അപ്പോൾ നമ്മൾ മൊബൈൽ ചാർജ് എങ്ങിനെ ചെയ്യുംകുത്തുന്ന പിന്ന്😊😅 കാണുന്നില്ലല്ലോ
@siyadp7v15625 күн бұрын
😂 ank atha le main
@SulaikhaBeevi-xu6ne26 күн бұрын
Mashaallah. Nice
@RashidaRinu-r8y25 күн бұрын
Allah അനുഗ്രഹിക്കട്ടെ... ഉപ്പയുടെ ഒരു കുറവ് മാത്രം ഉള്ളു
@hamzakavungal975827 күн бұрын
Masa.bHala..Nalabage.Und🤲🤲🤲barkah.jayada..Hameen
@amshithahir27 күн бұрын
Phone charge cheyan enthacheyaaa
@nihilanaeemworld268026 күн бұрын
നൗഫലേ ഈ വീട് കാണാൻ ഞങ്ങളും വരുന്നുണ്ട് ഉമ്മാനെയും
@Shamna-g9j27 күн бұрын
കാലം പോയ പോക്കേ. അടിപൊളി 😂😂
@hibasworld779925 күн бұрын
Rate athra
@beevinv793527 күн бұрын
മാഷാ allh❤️❤️❤️❤️🥰🥰🥰🥰
@suhailmohammed562926 күн бұрын
Rate?
@amnafathima609127 күн бұрын
Kodeesherende veetil polum kandilla athilum valiya kodeesheran poli
@MubeenaShafeeq-si1ox27 күн бұрын
Hlo ithil plug kuttunna system apo yegane varum kanichillallo
@jumailashareefcoorg78027 күн бұрын
Light switch board adipoli❤
@v.krahmat60927 күн бұрын
Masha allhs❤
@DilshaAli-t1c26 күн бұрын
Noufal supper
@AsnaShameer-lv3uw27 күн бұрын
സ്വിച്ച് സൂപ്പർ masha അല്ലാഹ് ❤
@Safiya-p5m26 күн бұрын
Motore off cheyyan pattumo😅😅
@jasminenaduvilparambil180227 күн бұрын
സ്വിച് അടിപൊളി 💞👍🏻
@shadiyabushi436127 күн бұрын
ഫഹീം അരീക്കോട് എന്റെ വീടിന്റെഅടുത്ത വീട്ടിലുള്ളതാണ്. കുറെ വീടുകളിൽ ഇവർ ചെയ്തിട്ടുണ്ട്. Soooper👍👍👍👍👍👍
@Madeena-q9v26 күн бұрын
Bushiyaano
@shadiyabushi436126 күн бұрын
@Madeena-q9v . അതെ
@shadiyabushi436126 күн бұрын
ഇതാരാ
@HameedaHami-jn1le18 күн бұрын
Swachin rate ethra
@fathimasahdhiya357123 күн бұрын
മാഷല്ലാഹ് പൊളിച്ചു
@faseelashuhib929126 күн бұрын
Masha Allah super veed
@msb14727 күн бұрын
Appo chargerum iron box mixi ithokke kuthano😊
@jamseerk807027 күн бұрын
Super 🎉🎉🎉🎉
@RiduMonu27 күн бұрын
ഈ സുച്ബോഡിന്റെ ഡിസ്പ്ലേ പോകുമോ. കണ്ടാൽ മൊബൈലിന്റെ മോഡൽ ആണ്. അതുകൊണ്ട് ചോദിച്ചതാണ്. ഏതായാലും സുച്ബോഡ് അടിപൊളി യാണ് 👍👍👍👍
@hanizuhanizu27 күн бұрын
Masha allah adipoli👍👍👍👍🥰🥰🥰🥰
@-munnas6uj27 күн бұрын
ഇപ്പൊ ഉമ്മ ഇല്ലാത്ത ഒറ്റ vidio യും ഇല്ല ല്ലോ. ഒരു vidio യിൽ ഷഹാന പറഞ്ഞിരുന്നു ഉമ്മ എല്ലാ vidio യിലും വരില്ല. ചില vidio യിൽ മാത്രം എന്നൊക്കെ. ഒരു വാക്ക് പറഞ്ഞാൽ ആ പാലിക്കുക അല്ലെങ്കിൽ പറയാതിരിക്കുക
@ജാസി-ഞ9ഛ26 күн бұрын
Oooooo പിന്നെ
@sherina487527 күн бұрын
Masha allah
@fasla_fasal27 күн бұрын
Eee suchnte rate ethreyaa
@AbidaSaleem-je7vd27 күн бұрын
അവർ ലാസ്റ്റ് No കൊടുത്തിട്ടുണ്ട്
@suruma14326 күн бұрын
Sambhavam kidu..siri pole.. Pakshe sensor ked aayaal theernnu.sheri aakkaan undakkiyavar thanne vendi varum.. Ith service avar cheyth tharumen parayunnund..appo kuzhappam illa
@Hilalaisha-z9q26 күн бұрын
Great ❤
@Junaid-n1k24 күн бұрын
വീട് ചോ റ് തരില്ല പാലക്കാട് സ്വദേശി എന്നോട് പറഞ്ഞു 1995 ൽ വലിയ വീടുണ്ടാക്കിയാൽ ഭാവിയിൽ വരുമാനം ഇല്ലെങ്കിൽ കുടുങ്ങും എന്ന് വെച്ചാൽ ഓല വീട്ടിൽ താമസിക്കണം എന്ന് ഞാൻ പറയുന്നില്ല ഭൂമി വാങ്ങിയാൽ നല്ലത് വീടിൻ്റെ പണം dead money ആണ് തിരിച്ച് കിട്ടില്ല 10 കൊല്ലം പൈപ് വെള്ളം floor പണി ഇല്ലാതെ ഞങൾ ജീവിച്ചു ക്ഷമിച്ചു ഇന്ന് alhamdulillah
@Ibahim_ksd27 күн бұрын
Masha allah super 👍
@HameedaHami-jn1le18 күн бұрын
Complaint aayaal onnum kathukayilla
@HafsathMelethil24 күн бұрын
എത്ര ചിലവ് വരും
@navaspoonthala503227 күн бұрын
ഇതിനു വേഗം കംപ്ലയിന്റ് ആകും.. നൗഫൽ.... നമ്മളെ സ്വിച്ചിന്ടെ ക്വാളിറ്റി ഉണ്ടാകില്ല
@musthaffam676127 күн бұрын
Yes, ithonnum last cheyyilla, kaanumbol ulla style maathrame undaaku
@RamseenaRamseena-x2s27 күн бұрын
Switch nnum vegam kamplaint varunnund
@musthaffam676127 күн бұрын
@@RamseenaRamseena-x2s yes
@shijaskhan991826 күн бұрын
കണ്ണ് കാണാത്തവർക്ക് നല്ലൊരു സുഖമായിണ്ടല്ലോ സ്വിച്ച് തപ്പി നടക്കേണ്ട വായകൊണ്ട് പറഞ്ഞാൽ മതി.. എന്റെ അടുത്ത വീട്ടിലെ കാക്ക തപ്പുന്നത് കാണുമ്പോൾ സങ്കടമാണ് അവർക്ക് കാണിച്ചുകൊടുക്കണം
@fahadkapoor174521 күн бұрын
@@shijaskhan9918കാക്കാക്ക് കണ്ണ് കാണുന്നില്ലെങ്കിൽ എന്തിനാ ലൈറ്റ്. ലൈറ്റ് ഇട്ടു എന്ന് കരുതി കാഴ്ച്ച കിട്ടോ? 🤔