അമ്മേ മാതാവേ കടക്കാര് ഞങ്ങളെ തല്ലികൊല്ലും ഇങ്ങനെ പോയാൽ കടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ അമ്മേ മാതാവേ ഞങ്ങടെ പ്രാർത്ഥന കേൾക്കുന്നില്ലേ 🙏🙏🙏കൈവെടിയരുതേ
@Divya333-f5b2 жыл бұрын
എന്റെ ഈശോയെ എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദുഃഖങ്ങളും ഭാരങ്ങളും മാറ്റി തരേണമേ എന്റെ ഈശോയെ എന്റെ അമ്മ മാതാവേ സെപ്റ്റംബർ 12 ഞാൻ എടുത്ത ഡേറ്റ് മുൻപ് ഒരു അൽഭുതം എന്റെ കൺമുമ്പിൽ ഈശോയും എന്റെ അമ്മ മാതാവും കാണിച്ചു തരേണമേ ഹൃദയം നുറുങ്ങി അമ്മ മാതാവിനോട് ഞാൻ യാചിക്കുക എന്റെ യാചന എന്റെ ഈശോയും എന്റെ അമ്മ മാതാവും കേൾക്കേണമേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ
@സത്യവേദപുസ്തകം2 жыл бұрын
പരിശുദ്ധ അമ്മേ, ദൈവ മാതാവേ, കൃപാസനം പ്രസാദവര മാതാവേ അങ്ങേ സന്നിധിയിൽ ഓൺലൈനായും അല്ലാതെയും ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നവരുടെ ആവശ്യങ്ങളെ സാധിച്ചു കൊടുക്കേണമേ. ഈ കേട്ട സാക്ഷ്യം പോലെ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയാവാൻ ഞങ്ങൾക്കുവേണ്ടിയും കർത്തനോടപേക്ഷിക്കേണമേ. ആമേൻ.
@philominajoseph75402 жыл бұрын
അമ്മേ മാതാവേ എൻ്റെ മോൾക്ക് നല്ല ഒരു ജോലിയും നല്ല ഒരു ജി വിതപങ്കാളിയേയും ലഭിക്കണമേ ആമ്മേൻ
@sonajoseph5522 жыл бұрын
അമ്മേ മാതാവേ ഞങളേം പരീക്ഷയിൽ ജയിപ്പിക്കണേ. അമ്മേ അമ്മയുടെ പ്രെത്യക്ഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയാക്കി ഉയരത്തനെ
@alicenisha5692 Жыл бұрын
അമ്മേ മാതാവേ ന്റെ പ്രയാസങ്ങൾ മാറ്റി തരണേ. എന്നെയും അമ്മയുടെ സാക്ഷിയാക്കണമേ.
@pushpakumar86452 жыл бұрын
അമ്മേ മാതാവേ എന്റെ നന്ദൻമോന്റെ ചുമയും ശ്വാസം മുട്ടലും മാറ്റി സൗഖ്യപെടുത്തേണമേ ആമേൻ 🙏🙏🙏🙏
@sujathatb50572 жыл бұрын
അമ്മ മാതാവേ എനിക്കും ഉടമ്പടി എടുക്കണം എന്നുണ്ട്. എനിക്ക് എപ്പോഴും അസുഖങ്ങളാണ് ഡോക്ടർ പറയുന്നു അസുഖമൊന്നുമില്ലെന്ന് . എന്റെ ഭവനത്തിന്റെ പ്രശ്നങ്ങൾ മാറാനും എനിക്ക് നല്ല കുടുംബ ജീവിതം നയിക്കാനും എന്റെ ഭർത്താവിന്റെ മദ്യപാനം മാറി മാതാവിന്റെ അനുഗ്രഹം കൊണ്ട് സംശയം രോഗം മാറാൻ എന്നെ പണി ക്കു വിടാനും എനീക്ക് സ്വന്താമായി തയ്യൽ ജോലി ചെയ്യാനാണ് ആഗ്രഹം അത് സാധിക്കാനും എനിക്ക് ഒരു ലോൺ പാസായി എനീക്ക് ഒത്തിരി കടങ്ങൾ ഉണ്ട് അതൊന്ന് വിട്ടാനാണ് പിന്നെ എന്റെ ഭർത്താവിനെ ലോട്ടറി കച്ചവടം ആണ്. ഒരു പൈസ പോലും കിട്ടുന്നില്ല. അദ്ദേഹം ഉടമ്പടി പ്രാർത്ഥന എടുത്തതാണ് എന്റ ഭവനത്തിന്റെ പട്ടയം എന്റെ പേരിൽ കിട്ടാനം ഇത് പൊളിച്ച് പണിയാനും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@nishabiju43942 жыл бұрын
അമ്മെ മാതാവ് എന്റ സഹോദരന്റെ സ്ഥലം വിൽപ്പന നടത്തി കടഫാരം മാറ്റി തരണമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🕎🕯️🕯️🕎🕎🕎🕎🕎🕎🕎🕎🕎🕎🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@Rajibiju2972 жыл бұрын
അമ്മേ മാതാവേ എന്റെ സങ്കടകരമായ അവസ്ഥ അറിയണമേ🙏കടങ്ങൾ കാരണം സമാധാനമില്ല അമ്മേ😭 എന്റെ കടങ്ങൾ മാറ്റി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ🙏😭😭
അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ എനിക്ക് ഒത്തിരി സങ്കടം ഉണ്ട്.എന്റെ രോഗം അത് മാറ്റിത്തരുവാൻ പ്രാർത്ഥിക്കണമേ. എന്നെ അനുഗ്രഹിക്കേണമേ
@bindubalan.r82712 жыл бұрын
അമ്മയിൽ എല്ലാം സമർപ്പിച്ചിരിക്കുന്നു എനിക്ക് ഇതെല്ലാം പെട്ടന്ന് സാധിച്ചു തരണേ മേ മാതാവേ. അതോടപ്പം എന്നെ അമ്മേയെ സ്ഥിരം സാക്ഷി യായി ഉ യർത്തണെ മേ മാതാവേ. 🙏🙏🙏
@minireghunath13392 жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ തൊണ്ടയുടെ എല്ലാ ബുദ്ധിമുട്ടും മാറ്റി തരേണമേ എന്റെ അമ്മേ എനിക്ക് മാരകരോഗങ്ങൾ ഒന്നും വരുത്തരുതേ അമ്മേ മാതാവേ എനിക്ക് ആയുസ്സും ആരോഗ്യവും നൽകി കാത്തോളണേ അമ്മേ ആമേൻ 🙏എന്റെ മോളുടെ ഉദരരോഗങ്ങൾ എല്ലാം മാറ്റി തരേണമേ എന്റെ അമ്മേ മാതാവേ എന്റെ മോൾക്ക് മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്തോളണേ അമ്മേ ആമേൻ 🙏എന്റെ മോന്റെ എല്ലാ അസുഖങ്ങൾ ഒന്നും വരുത്താതെ കാത്ത് രക്ഷിക്കേണമേ അമ്മേ എന്റെ മോന് മാരകരോഗങ്ങൾ ഒന്നും വരാതെ കാത്തോളണേ എന്റെ അമ്മേ മാതാവേ ആമേൻ 🙏
@vavachakkaravavachakkara88862 жыл бұрын
ഇത് കാണുന്ന വർ എനിക്കു വേണ്ടി പ്രാർത്ഥികണം ഒര് വഴിയും ഇല്ല അമ്മ
@sajinjose-vk8rm Жыл бұрын
ആമേൻ 🙏🙏
@veenavijayan5422 Жыл бұрын
Amen🙏🏿🙏🏿
@akhilvarghese9267 Жыл бұрын
😭
@manjubinoj3681 Жыл бұрын
Amen
@heavenofhome3439 Жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻
@sasikalakumar97812 жыл бұрын
Mathave ചെയ്‌തു തന്ന അനുഗ്രഹങ്ങൾക്ക് നന്ദി മാതാവേ. എന്റെ നന്ദുമോന്റെ മദ്യപാനം, പുകവലി, കഞ്ചാവ് ഇവയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കണമേ അമ്മേ ഒരു പാസ്പോർട്ട് എടുക്കാനുള്ള അനുഗ്രഹം കൊടുക്കണമേ. ജോണെമോന്റ് ശരീരതത്തിലുള്ള ഇൻഫെക്ഷൻ മാറ്റികൊടുക്കണമേ അമ്മേ
@kripamary9412 жыл бұрын
അമ്മേ മാതാവേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ, അമ്മേ യേശുവേ നൽകിയ നന്മകൾ ആയി നന്ദി ഇനിയും മുൻപോട്ട് നടത്തണമേ, ഇന്ന് മുഴുവനും അമ്മയുടെ യേശുവന്റെ കാവൽ ഉണ്ടാകണേ ഞങ്ങൾക്ക് ചുറ്റും ഉണ്ടാകണേ, ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ എനിക്ക് പഠിക്കാൻ തോന്നണമേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ യേശുവേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ, അനിയത്തിയെ അനുഗ്രഹിക്കണമേ പഠിക്കാൻ തോന്നണമേ ആരോഗ്യം കൊടുക്കണമേ അമ്മേ യേശുവേ, അമ്മേ യേശുവേ ദുഃഖങ്ങൾ വിഷമങ്ങൾ കണ്ണുനീർ മാറ്റണമേ ആമേൻ 🤲🛐🙏,.
@shaijageorge1752 жыл бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് വേണ്ടിയിട്ടാണ് ഞാൻ സഹായ അപേക്ഷിക്കുന്നത് എന്റെ മകൾ അമേരിക്കയിൽ പോകാൻ വേണ്ടിയിട്ട് ആൽഫാ മേരി എന്ന ഏജൻസിയിൽ അപ്ലൈ ചെയ്തു അവർ ഞങ്ങളുടെ കൈ എന്ന് 8 ലക്ഷം രൂപ യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കാൻ മേടിച്ചു ഇന്നലെ ഏജൻസിയിലെ ഓഫീസറെ ഡൽഹിയിൽ വച്ച് പോലീസ് പിടിച്ചു ഞങ്ങൾക്ക് ആ പൈസ തിരിച്ചു കിട്ടാൻ വേണ്ടിയിട്ട് മാതാവിനോട് പ്രത്യേകം അപേക്ഷിക്കുന്നു 🙏🙏🙏🙏🙏
@antopy43562 жыл бұрын
എല്ലാം സാധ്യമാക്കുന്ന പരിശുദ്ധ അമ്മയുടെ അതിശക്തമായ ആലയം കൃപാസനം.... അമ്മേ എനിക്ക് വേണ്ടി അപേഷിക്കണമേ ...
@minij8093 Жыл бұрын
മാതാവേ എന്റെ മോൾക്ക് ഇപ്പോൾ വന്ന ഇന്റർവ്യൂ വഴി ജോലി ഉടനെ ലഭിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ
@anupamabineesh74012 жыл бұрын
അമ്മ മാതാവേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു ഭൂമിയും വീടും തന്ന് അനുഗ്രഹിക്കണമേ
@santhini6306 Жыл бұрын
😢 😅 ❤ 😊 അർ
@Jaiden..2023 Жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ... എന്റെ ദുഃഖം കാണേണമേ
@rajijoseph78742 жыл бұрын
അമ്മേ എന്നെ രക്ഷിക്കണേ അമ്മയുടെ അടുത്ത് വന്നു അമ്മയുടെ സാക്ഷി ആകാൻ എന്നെ അനുഗ്രഹിക്കണേ
@sobhusuresh34812 жыл бұрын
കർത്താവേ എൻ്റെ മകന് 2023 ലെ നീറ് എൻട്രൻസ് പരീക്ഷയിൽ ഉയർന്ന മാർക്ക് കിട്ടി അവനു കേരളത്തിൽ എംബിബിഎസ് ന് അഡ്മിഷൻ കിട്ടാൻ മാതാവിൻ്റെ അനുഗ്രഹം ഉണ്ടകേണമെ
@jpseclearn74472 жыл бұрын
അമ്മേ , എന്റെ മകനെ ആരോഗ്യവും മനസമാധാനം, പഠനത്തിലും അവനേ സഹായികാണേ
@premakumar26812 жыл бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ 2 മക്കളും ഇടക്കിടെ എന്നെ കാണാൻ എന്റെ യടുത്ത് വരാനും ഫോൺ വിളിക്കുമ്പോൾ atend ചെയ്യാനും ഇടക്കിടെ എന്നെ വിളിക്കാനും താല്പര്യം കാണിക്കുമാറാകണേ. കൂടാതെ എന്റെ സംരക്ഷണത്തിന് പ്രതിഫലം ആഗ്രഹിക്കാതെ ഒപ്പം ജീവിക്കാനുള്ള സാമ്പത്തിക ശേഷിയുള്ള ശന്തസ്വഭാവമുള്ള റിട്ടയർ ചെയ്ത ബാധ്യതയില്ലാത്തസ്ത്രീ പങ്കാളിയെ എന്റെ സംരക്ഷണത്തിനായി എത്താനുള്ള അവസരം ഉണ്ടാക്കി തരണേ ഈ ശോയെ. എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നതിന് ഫലം നൽകണേ.
@anjuthomas69052 жыл бұрын
അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ പരിശുദ്ധ അമ്മ എന്നെ അനുഗ്രഹിക്കേണമേ 🙏
@veenavijayan5422 Жыл бұрын
Amen🙏🏿🙏🏿
@annamariya99712 жыл бұрын
അമ്മേ മാതാവേ, സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ...breech position il നിന്ന് delivery സമയം ആകുമ്പോഴക്കും head down ആകണെ,..enne Kathi vekkan anuvadhikaaruthee മാതാവേ...എന്നോടൊപ്പം എപോഴും കൂട്ടയിരിക്കേണമെ..
@rosammageorge34262 жыл бұрын
എന്റെ ഭർത്താവിനെയും മക്കളെയും ദൈവവിശ്വാസവും പ്രാർത്ഥനാരു പി യുമുള്ള ഹൃദയം നൽകി അനുഗ്രഹിക്കണമെ അമ്മെ മാതാവേ
@kochuthressiam.p12812 жыл бұрын
Ammemathave ente makanu visa vekam kittanam
@kochuthressiam.p12812 жыл бұрын
Ammemathave ente kudumbathinu viswasam tharane
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@meerasnair66212 жыл бұрын
അമ്മമാതാവേഈദൈവദാസിയുടെ സാകഷ്യംഞാന്‍കേട്ടുവളരേ അല്‍ഫുതംആകുന്നു ഞാന്‍നിന്നോട്അപേഷിക്കുന്നുഎന്റെഅമ്മയ്ക്ക്ശരീരംവേദനയുംഏതല്ലാംഭാഗത്ത്നീരും തടിപ്പും പ്രയാസങ്ങളുംഉണ്ടോഅതെല്ലാംഎന്റെ കര്‍ത്താവായ യേശുവിന്റെതിരുശക്തിയാല്‍മാറ്റികൊടുക്കണമെന്നുംയേശുമാതാവിന്റെതാങ്ങുംതണലുംഎന്റെമ്മയ്ക്ക്ഉണ്ടാകണമെന്നുംതാഴ്മയോടെഞാന്‍ അപേഷിക്കുന്നുമാതാവേഎന്റെ അമ്മയുടെമനോവേദനകളുംആധിയുംവിഷമങ്ങളുംമാറ്റികൊടുത്ത്എപ്പോഴുംകൂടെയുണ്ടാകേണമേ ഈ മരുഭൂമിയിലിരുന്ന്ഈ 3.40.അതിരാവിലെഞാന്‍കേട്ടതായ സാഷ്യംഎനിയ്ക്ക്അല്‍ഭുതമാക്കിതന്നഎന്റെ കാര്‍ത്താവായ യേശുവേ നന്ദി നന്ദി നന്ദി സ്തോത്രം ഹാലേലുയ ആമേന്‍ആമേന്‍ ആമേന്‍ ആവേമറിയ ആമേേന്‍
@Bismi-v6e2 жыл бұрын
എന്നെ അമ്മയുടെയും സാക്ഷിയാക്കി മാറ്റണമേ അനുഗ്രഹങ്ങൾ നൽകണമേ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻
@rijasanthosh93722 жыл бұрын
അമ്മേ മാതാവേ മാതാവിനും ഈശോക്കും ഇഷ്ട്ടമാവുമ്പോൾ എന്നെ സൗക്യപ്പെടുത്തണമേ. Koodeyundakaname
@minireghunath13392 жыл бұрын
എന്റെ അമ്മയിൽ ഞാൻ എല്ലാം അർപ്പിക്കുന്നു അമ്മയാണ് എന്റെ ആശ്രയം എന്റെ കൈപിടിച്ച് നടത്തേണമേ അമ്മേ ഞങ്ങളുടെ കൂടെ എന്നും ഉണ്ടാകേണമേ അമ്മേ മാതാവേ ആമേൻ 🙏
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@salimachandrabose5853 Жыл бұрын
അമ്മേ മാതാവേ കടം കൊണ്ട് നിൽക്കാൻ വയ്യാ അമ്മേ എനിക്ക് ഒരു വഴി കാട്ടി തരണേ അമ്മേ ഒരു സമാധാനവും ഇല്ല അമ്മേ സഹായിക്കണേ അമ്മേ 😭😭😭😭😭😭🙏🙏🙏🙏🙏🙏
@Ayus4532 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി സ്വന്തമായി ഒരു വീട് തരണമേ 🙏🙏എനിക്കും സാക്ഷ്യം പറയാൻ അമ്മ അവസരം തരണമേ..
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@ajithajslal405 Жыл бұрын
എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് പൂർണമായും സുഖപെടുത്തേണമേ. ഞങ്ങൾക്ക് സമാധാനം തരേണമേ
@mariyamathew94682 жыл бұрын
അമ്മേ മാതാവേ അമ്മയിൽ നിന്ന് അകലുവാൻ എന്നെ അനുവദിക്കരുതേ അമ്മയെ കൂടുതൽ അറിയുവാനും അമ്മയോട് കൂടുതൽ അടുക്കുവാനും എന്നെ അനുഗ്രെഹിക്കണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@sumamp98112 жыл бұрын
അമ്മേ മാതാവേ എന്നയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ
@ravikumarbalan7206 Жыл бұрын
അമ്മ മാതാവേ എന്റെ കടങ്ങൾ മാറ്റി എന്റെ ബിസിനസ് ഉയരങ്ങളിൽ എത്തിക്കേണമേ... മനോവിഷമത്തിൽ ഇരിക്കുന്ന എന്നെ പോസിറ്റീവ് മനസ്സ് തന്നു എന്നെ അനുഗ്രഹിക്കണേ
@beenagomez53412 жыл бұрын
അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@smithapulikkamannil7200 Жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ.. 😭😭ഞാൻ നും മകളും അബുദാബിയിൽ ആണ്.. എനിക്ക് ഇവിടെ ഒരു വീട്ടിൽ ജോലി ഉണ്ട് മകൾക്ക് ജോലി ആയിട്ടില്ല... കുറേ കടങ്ങൾ ഉണ്ട്... താങ്ങാൻ പറ്റാത്ത പ്രയാസങ്ങൾ ആണ്... എന്ന് കിവിടല്ലേ... നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയിൽ ആണ്...അതുപോലെ കടങ്ങൾ ആണ്... അമ്മേ.. മാതാവേ കിവിടല്ലേ 🙏🙏🙏😭😭😭😭
@beenasakthi2721 Жыл бұрын
അമ്മേ അജിത്തിന്റെ കുടിയും ദേഷ്യം മാറ്റി തരണമേ കൃപാസാനം മാതാവേ
@Harerama7952 жыл бұрын
അമ്മേ മാതാവേ എന്നെയും അമ്മയുടെ സ്ഥിരം സാക്ഷിയായി ഉയർതേണമെ ആമേൻ
@minidavid78392 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തു ഒരു തടസവും കൂടാതെ വിൽക്കുന്നതിന് അമ്മ സഹായികേണമേ. എന്നെയും പ്രത്യക്ഷീകരണ സാക്ഷിയായി മറ്റേണമേ.
@harivlogs88072 жыл бұрын
അമ്മേ കൃപാസനം മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ ഉയർത്തേണമേ 🙏🏻🙏🏻🙏🏻
@savithasunil4001 Жыл бұрын
അമ്മേ എന്നെയും സാക്ഷിയാക്കി മാറ്റാണെ 🙏🏻🙏🏻🙏🏻
@diaahchenthamara51622 жыл бұрын
അമ്മയെ സമർപ്പിച്ച് പ്രർത്ഥികന്നു അമ്മയുടെ അസുഖം മാറ്റി തരേണേ മതോ അമ്മയുടെ സ്ഥിരം സക്ഷിയായിരിക്കുവാൻ ഇടയാക്കണേ അമ്മേ
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@omanapalissery6352 Жыл бұрын
😮
@sarammamathai6025 Жыл бұрын
അമ്മേ, മാതാവേ, അമ്മയുടെ പ്രത്യക്ഷത്തിൻ്റെ സാക്ഷിയായി യേശുവിൻ്റെ നാമത്തിൽ ഞങ്ങളുടെ കുഞ്ഞുങ്ങളെ സകല വിധ തടസങ്ങളും മാറ്റി അനുഗ്രഹിക്കണമേ. Amen
@beenaalbert23332 жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ
@reji91662 жыл бұрын
🙏
@cookwithdilu60282 жыл бұрын
@@reji9166 l
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@dollyjimmy25922 жыл бұрын
@@reji9166 l) (
@praveenskaymkulam7232 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാവണെ ഞങ്ങളെ അനുഗ്രഹിക്കേണമേ
@jobinxavier83552 жыл бұрын
എന്റെ അമ്മയേ എന്റെ ഡോക്മെൻറ് എല്ലാം ശരി ആയികി തരണംമേ വേഗം ഇസ്രായേൽ എന്താൻ അനുഗ്രഹിക്കഅമേയ് മാതാവേ
@ashavarghese41142 жыл бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും അനുഗ്രഹിക്കേണമേ
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@patrishyabenny5032 жыл бұрын
അമ്മേ മാതാവേ എന്റെ ഡാഡിയു० മമ്മിയു० കടബാധ്യതയുടെ നടുവിലാണ്. അവരുടെ വീടു० സ്ഥലവു० എത്രയു० പെട്ടന്ന് വിൽക്കാനു० കട० വീട്ടാനു०. വേറൊരു വീടുവയ്ക്കാനു० അമ്മ അനുഗ്രഹിക്കേണമേ.
@sisterbincy1382 жыл бұрын
അമ്മേ മത വേ എന്നെ അനുഗ്രഹിക്കണമേ എനിക്ക് ഒരു പാട് രോഗങ്ങൾ ഉണ്ട് പ്രശ്നങ്ങൾ ഉണ്ടു് അമ്മേ എനിക്ക് ഇപ്പോൾ 39 വയസ്സ് ഗർഭപാത്രം ഇല്ല എങ്കിലും മാതാവിൻ്റെ ശക്തിയിൽ വിശ്വാസിക്കുന്നു ഈ മാസം തന്നെ നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കുന്ന മേ ഒപ്പം സന്താന'ഭാഗ്യം നൽകി അനുഗ്രഹീച്ചാൽ ഞാൻ അമ്മയുടെ അടുത്ത് വന്ന് മെഴുക് തിരി കത്തിച്ച് സാക്ഷ്യം നൽക്കുന്നത് ആണ് എൻ്റെ വിശ്വാസം കൂട്ടാണം അമ്മേ
@daisyjoy18622 жыл бұрын
അമ്മേ ഞങ്ങളെ പൂർണ്ണമായി സമർപിക്കുന്ന ആങ്ങ് ദാനമായി നല്കിയ മക്കള സമർപ്പിക്കുന്ന
@vigilamary.e.llenin.d50882 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണമേ
@jinujohnson63432 жыл бұрын
അമ്മേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏
@mollyshaji53562 жыл бұрын
Amen🙏🙏🙏
@manjustellus722 жыл бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@animolkjusha2438 Жыл бұрын
അമ്മേ കൃപാസനമാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@libymathew98172 жыл бұрын
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമേ 🙏
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@karthikakalyani55802 жыл бұрын
അമ്മേ ക്രൂപാസന മാതാവേ എന്റെ കുഞ്ഞ് വാവയെ കാത്തുകൊള്ളണമേ എന്റെ അയോണക്കു കേൾവി ശക്തിയും സംസാരിക്കാൻ ഉള്ള കഴിവും കൊടുക്കണേ ഞാൻ അവിടെ വന്നു സാക്ഷി ആയി കൊള്ളാ മേ
@binopm82652 жыл бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@rajik1592 жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ മോളുടെ വിവാഹ നിശ്ചയം നവംബർ 13 നു ആണ് അതു യാതൊരു തടസ്സവും കൂടാതെ നടത്തി തരണേ.
@Angelscraftandvlog2 жыл бұрын
അമ്മ മാതാവേ നിന്റെ പ്രധിശീകരണത്തിന്റെ സാക്ഷിയാവാൻ എന്നെയും അനുഗ്രഹിക്കണമേ 🕯️🕯️🕯️🕯️🙏🙏🙏🙏
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@gracy61722 жыл бұрын
അമ്മെ എന്റെ ആശ്രയമേ എന്റെ മക്കളെ സമർപ്പിക്കുന്നു മോശമായ കൂട്ടുകെട്ടിൽ പെടുത്തരുതേ പരിശുദ്ധാൽമാവിന്റെ ബുദ്ധിയും നിറവും നൽകണേ നന്നായി പഠിക്കാനുള്ള കൃപ കൊടുക്കണേ അമ്മയുടെ നീല ചേലയിൽ ഇപ്പോഴും പൊതിഞ്ഞു കാക്കണേ
@sheebagins54122 жыл бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിതീകരണ സാക്ഷി ആയി മാറ്റണെ
@abelgamer63542 жыл бұрын
അമ്മേ മാതാവേ എന്നെ എന്റെ കുടുംബത്തെയും ആൽബത്തിന് വക്കീൽ എന്നെ രക്ഷിക്കണേ നാഥാ ഈ കടത്തിയത് എന്നെ വിഡ്ഢി വെക്കണേ മാതാവേ
@layamartin94342 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ ഇശോയെ മാതാവേ 🙏🙏🙏
@DeepakDeepu-ik3uf2 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ കുടുബങ്ങളെയും അനുഗ്രഹിക്കണേമേ ഈശോയെ മാതാവേ 🙏🏻🙏🏻🙏🏻
@sheshe46472 жыл бұрын
അമ്മേ ,മാതാവേ ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ. എന്റെ 2 സഹോദരന്മാരും മദ്യപാനം പൂർണമായി ഉപേക്ഷിച് നല്ല മനുഷ്യരായി മാറേണമേ . ചെറിയേട്ടന് സ്ഥിരം വരുമാനമുള്ള നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ .കുടുംബത്തിൽ ഐക്യം, സമാധാനം,സന്തോഷം നിറയേണമേ
@clainceabraham74962 жыл бұрын
'അമ്മ, മാതാവേ ഞങ്ങൾകു വേണ്ടി പ്രാർത്ഥിക്കന്നെ.
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@sunnyabraham5874 Жыл бұрын
എന്റെ ക്രപാസനം അമ്മേ അമ്മയുടെ മകളായ മെറിന്റ oet പരീക്ഷ പാസാകുവാൻ ക്രേപ കാട്ടേണമേ
@marykuttystanley2849 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണ്ണമേ
@johnsonliji22532 жыл бұрын
എന്റെ അമ്മെ എന്റെ അപ്പയുടെ കഠിന മായ ദേഷ്യം ചീത്ത വിളി ആവശ്യമില്ലാതെ ഓരോന്നി ചിന്തിന്ച്ചു വേണ്ടത്തത് എല്ലാം പറയുന്നത് അമ്മെ അപ്പ ഇതിൽ നിന്നും ഒരു വിടുതൽ ഉണ്ടെങ്കിൽ മാത്രമേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകുകയുള്ളൂ.എല്ലാത്തിൽ തകർന്നിരിക്കുകയാണ് അമ്മെ.
@Angelscraftandvlog2 жыл бұрын
കൃപാസനത്തിൽ നിന്ന് കിട്ടിയ ഉപ്പ് വിശ്വാസപ്രമാണം ചൊല്ലി ഭക്ഷണത്തിൽ ഇട്ടു കൊടുക്ക് നല്ല മാറ്റം ഉണ്ടാവും അമ്മ മാതാവ് അനുഗ്രഹിക്കട്ടെ🙏🙏
@soorya7ratheesh7112 жыл бұрын
അമ്മേ എനിക്ക് ജീവിതത്തിൽ മനസമാധാനം ഉണ്ടാകണേ എന്റെ കാര്യങ്ങൾ എല്ലാം അമ്മയിൽ ഏല്പിച്ചിരിക്കുന്നു. എന്റെ മക്കളെ അമ്മ കാക്കണേ.എന്റെ ഭർത്താവിൽ നിന്നും എനിക്ക് അവഗണന മാത്രമേ ഉള്ളു. എനിക്ക് സഹിച്ചു സഹിച്ചു വയ്യ അമ്മേ.
@salammababu53642 жыл бұрын
അമ്മേ മാതാവേ വലിയ ഒരു സാക്ഷ്യം ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 .
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@manjustellus722 жыл бұрын
😭😭🙏🙏🙏🙏🙏🙏
@sandrasartsandrasart3338 Жыл бұрын
ഇന്ന് ഞാൻ ഇതു കേൾക്കുമ്പോ ഒരു സമാദാനം കിട്ടി എനിക്ക് സാമ്പത്തികബുദ്ദിമുട്ടു ഒരുപാട് ഉണ്ട് എനിക്ക് ജീവിക്കണം അമ്മേ ഒരു സമാധാനത്തിൽ ജീവിക്കണം പ്രശ്നങ്ങൾ എല്ലാം അമ്മക് സമർപ്പിക്കുന്നു എന്റെ വീട് ജപ്തി ആണ്, പലിശ കാർക്കു കുറച്ചു കൊടുക്കാൻ ഉണ്ട് അമ്മേ സഹായിക്കണേ
@bipinkumar.vbipinkumar44932 жыл бұрын
അമ്മ മാതാവേ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏
സങ്കീർത്തനങ്ങൾ 91.ചൊല്ലി മറ്റുള്ളവർക് വേണ്ടി പ്രാർത്ഥിക്കുക
@shailasiju11592 жыл бұрын
അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@lucyvinod23202 жыл бұрын
അമ്മെ എന്‍റെ എല്ലാ സങ്കടങ്ങളും അമ്മയുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു
@kurianxavier53522 жыл бұрын
അതിമനോഹരമായ സാക്ഷ്യം, പ്രിയ സഹോദരി വിശ്വാസി എങ്ങനെ ജീവിക്കണമെന്നതിന്റെ ശരിയായ മാതൃകയാണ്, ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. വലിയ വിശ്വസ്ഥതയോടെ ജീവിച്ച് ആവശ്യമായ അനുഗ്രഹങ്ങൾ അമ്മ വഴി നേടിയെടുത്തു. അമ്മ മാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏 സ്തുതി 🙏 അമ്മേ മാതാവേ ഈ ദാസന്റെയും കുടുംബത്തിന്റെയും മേലും കരുണയുണ്ടാകേണമേ കൂടെ വന്ന് സഹായിക്കേണമേ....
@jinjudevuz22502 жыл бұрын
അമ്മ മാതാവേ അമ്മയിലും തിരുകുമാരനിലും എന്റെ ആവശ്യം എന്റെ ആഗ്രഹം പ്രാർത്ഥന ജീവിതം എല്ലാം അമ്മയിൽ സമർപ്പിച്ചു. അമ്മക്കി ഇഷ്ടം പോലെ നടക്കട്ടെ . അമ്മ ക്കി സമയം ആവുമ്പോൾ എല്ലാം നടത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ammaamma38312 жыл бұрын
അമ്മേ എന്റെ കുടുംബത്തിന് സമാദാനം തന്നെ
@ammaamma38312 жыл бұрын
എന്റെ aniyane പഴയപോലെ എനിക്ക് തന്നെ
@jinjudevuz22502 жыл бұрын
@@ammaamma3831 🙏🏻🙏🏻🙏🏻
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@vincentVincent-er2bf2 жыл бұрын
അമ്മേ എന്റെ മകന്റെ കൂടെ നടക്കണമേ ! അവന്റെ പഠന മേഖല, ദുശീലങ്ങൾ എടുത്തു മാറ്റേണമേ!
@sheejajames1612 жыл бұрын
അമ്മേ മാതാവേ നിന്റെ ഒരു സാക്ഷി ആയി തീരാൻ എന്നെയും orukkename🙏🙏🙏
@mariyamathew94682 жыл бұрын
അമ്മേ സഞ്ചാരി മാതാവേ ഒക്ടോബർ 10,12,14,17 എന്റെ കൂടെ വരണമേ എനിക് ഒന്നും അറിയില്ല എന്റെ എക്സാം മാതാവ് എഴുതണം. എന്റെ എക്സാംന്റെ പേടി മാറ്റി തന്ന് അമ്മയുടെ വലിയ ഒരു സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻(38)
@jinjudevuz22502 жыл бұрын
അമ്മയിൽ എല്ലാം സമർപ്പിച്ചിരിക്കുന്നു. എനിക്കി ഇത് മാത്രേ പറയാൻ ഒള്ളു. അമ്മയുടെ കൈ പിടിച്ചു ഞാൻ നടക്കണേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jasminjose69032 жыл бұрын
,
@sunithavinod39762 жыл бұрын
🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
@merlinmarya31302 жыл бұрын
Amma നടത്തും
@jinjudevuz22502 жыл бұрын
@@merlinmarya3130 🙏🏻🙏🏻🙏🏻
@lifeisgood44352 жыл бұрын
🙏🙏🙏
@WillpowerTheHappiness2 жыл бұрын
അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മേ മാതാവെ എൻ്റെ കാലുകൾക്ക് ബലവും ഡിസ്കുകൾ, ലംബാർ അസ്ഥി പഴയതുപോലെയും ആക്കണമെ.... പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ... 15/10/2022 Sannet Thomas
@jsanju41432 жыл бұрын
Ammakke പുത്രൻ്റെ മേൽ സ്വാധീനമുണ്ട്. അമ്മയോട് വിശ്വസിച്ചു പ്രാർഥിച്ചാൽ അത് സാധിക്കും എന്നതിനും പല തെളിവായി. അമ്മേ സ്തുതി
@sandhyalekshmi62522 жыл бұрын
അമ്മേ എന്റെ കുഞ്ഞിനെ എന്റെ അടുക്കൽ തിരിച്ചെത്തിക്കാൻ പ്രാർത്ഥനയിലൂടെ സഹായിക്കേണമേ.....എന്നോട് ഒന്ന് ഫോണിൽ സംസാരിക്കാൻ എങ്കിലും മനസ്സുണ്ടകേണമെ
@helenjames52912 жыл бұрын
അമ്മേ ഈ മകളോടൊപ്പം ഞങ്ങളും അമ്മയെ മഹത്വപ്പെടുത്തുന്ന
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@manjustellus722 жыл бұрын
🙏🙏🙏🙏
@leeluleelu88572 жыл бұрын
🙏🙏🙏🙏🙏🙏🙏
@teresashaji46302 жыл бұрын
എന്റെ സഹോദരനെ മദ്യപാനം നിർത്താൻ മായിത്തറ യിൽ ഇന്ന് കൊണ്ടു പോകാൻ യാതൊരു തടസവും ഇല്ലാതെ കാക്കുന്നതിനും ദുശീലത്തിൽ നിന്നും വിടുതൽ നൽകി അവനെ അനുഗ്രഹിക്കണേ അമ്മേ കരുണ ചൊരിയണേ ആമ്മേൻ
@sajijohn24512 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ
@jollysunil79922 жыл бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ ഉടമ്പടിയിൽ വെച്ചിരിക്കുന്ന എല്ലാം നിയോഗം സാധിച്ചു പ്രത്യക്ഷീകരണ ത്തിന്റെ സ്ഥിര സാക്ഷിയായി അനുഗ്രഹിക്കണമേ
@dincydavis93022 жыл бұрын
അമ്മേ എന്റെ നിയോഗങ്ങളുടെ മേലും അഗ്രെഹംങ്ങളുടെ മേലും കരുണയായിരിക്കണമേ 🙏
@sunithachandran3971 Жыл бұрын
അമ്മ മാതാവേ ഒരുആപത്തോ അസ്സുഖങ്ങളോ മാരങ്ങരോഗങ്ങളോ ഒന്നും വരല്ലേ ഞങ്ങളുടെ കുടുംബത്തിൽ. കൈ വിടല്ലേ മാതാവേ.
@jollyjohnparadiyil34502 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും കുടുംബത്തിലുള്ള അംഗങ്ങളെയും ഉയർത്തെണമേ 🙏🙏🙏
@peter.p.v.varghese88132 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@blessybiju1662 жыл бұрын
Amme maathaave kathukollane
@suryap5222 жыл бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേട്ട് സാധിച്ചു തരണേ
@Sarita-wv3gh2 жыл бұрын
അമ്മമാതാവേ... അമ്മയുടെ പ്രേതീക്ഷീക്കരണത്തിന്റെ സ്ഥീരം സാക്ഷി യായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏🙏
@joyjoseph91712 жыл бұрын
Amen Jesus Christ praise the Lord amen Amma mathave please pray for us amen 🙏