Le സൂര്യ നവംബർ 14 ന് തീ പോലെ ഒരു പടം വരും എന്ന് പറഞ്ഞു.. പക്ഷെ സൂര്യയെ പടം ആക്കി തിരിച്ചു അയച്ചിട്ടുണ്ട് 😂😂
@DinkiriVava2 ай бұрын
സൂപ്പർസ്റ്റാർസ്സിൻ്റെ പടം എത്ര മോശം ആയാലും ആരെങ്കിലുമൊക്കെ പോസിറ്റീവ് പറഞ്ഞ് കേൾക്കാറുണ്ട്. ഇത് ഒര് മനുഷ്യൻ....👎🏽
@rishadak2142 ай бұрын
Surya athin super star alla😢thamil naatil
@SuperStarThalapathyVijay26 күн бұрын
Athinu Surya Balayya Alle🤭
@nithin7572 ай бұрын
ആർക്കും ബെഷ്മം ആവൂല്ലേൽ ഒരു കാര്യം പറയാ... ബാലയുടെ ബ്രദർ ആണ് ശിവ...
@muhammadmuaad46312 ай бұрын
😂😂😂😂😂😂😂😂😂😂😂
@lijidebnath63802 ай бұрын
😂
@SuperStarThalapathyVijay26 күн бұрын
Surya Aanu Balayya🤬
@SK-wq5qy2 ай бұрын
കുറച്ചു കാടും..കുറച്ചു അവരാതവും കാട്ടവരാതം😅
@midhungopan92702 ай бұрын
Director siva ആയോണ്ട് expected ആയിരുന്നു hit ആയെങ്കിൽ മാത്രമേ അത്ഭുതം ആയിട്ട് തോനുളൂ ആയിരുന്നോള്ളൂ എനിക്ക്
@rajanav65682 ай бұрын
2:52 ചേട്ടനെ എന്തൊക്കെ ചെയ്തിട്ടും ദേഷ്യം control ചെയ്യാൻ പറ്റിയില്ല പാവം 😂
@kannankollam17112 ай бұрын
പൈസ പോയവർക്ക് അതിനു വിഷമം അറിയൂ
@spiritualremediesandjournies2 ай бұрын
In my stress life dear brother I really enjoyed this vedio. I hope more creative on next, all support
@AntonyStarkk2 ай бұрын
1:55 inger pollich 😂😂😂
@Lkknilaav22 ай бұрын
*ആരാധകരെ ശാന്തരാകു.... 🤣🤣🤣 തമിഴിലെ Kgf 🥳🥳🥳🥳 ശിവ 🤣🤣🤣 സൂര്യ പറഞ്ഞപോലെ വായ പോളന്ത് പോയി 🤣🤣🤣🤣. ഇനി സെക്കന്റ് കാണാം 🙌*
@രായപ്പൻ-bgm2 ай бұрын
ഒന്നാം ഭാഗം കൊണ്ട് തന്നെ മതിയായി 😂
@alcreations59322 ай бұрын
Goat irangiyapam vijay abhinayam nirthiyath nannayan paranjavanmar onum va thurkunillalo😂
@AAKASHADOOTH2 ай бұрын
ലെ fans :- release ചെയ്യാതെ ഇങ്ങനെ തള്ളി കൊണ്ട് പോയാ മതിയാരുന്നു പടം super hit ആയേനെ
@aminass16112 ай бұрын
🤣🤣🤣
@muhammadmuaad46312 ай бұрын
😂😂😂😂😂😂😂😂
@lidhinr21782 ай бұрын
ഫീൽഡ് ഔട്ട് ആയ സൂര്യ യേ വിളിച്ച് ഉണർത്തി വീണ്ടും ഫീൽഡ് ഔട്ട് ആക്കിയ ശിവ ANNAN 😬😬😬
@ajeenathahir93822 ай бұрын
കുറെ പണിയും എടുപ്പിച്ച് 😅😅
@MoosaSakeer2 ай бұрын
😂
@Somu-ev3wy2 ай бұрын
വിജുഫാൻ 😂
@HarisMuhammad-vf6rp2 ай бұрын
*സംവിധായകൻ ശിവ വല്ലാത്ത പണ്ണലായി പോയി🥴🥴*
@Johnfranics9102 ай бұрын
ഇതൊക്കെ തമിഴ്നാട്ടുകാർക്ക് എങ്ങനെ ഇഷ്ടപ്പെടുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്😅
@rijorajan98092 ай бұрын
തമിഴ്നാട് also full ട്രോൾ ആണ് നമ്മളെക്കാൾ വെച്ച് ചെയുന്നുണ്ട്
@NihalRahman-x5v2 ай бұрын
Avarkkum ith isttapettittilla
@lionelmessian7872 ай бұрын
Lack of education and culture
@LocalTalkEntmT2 ай бұрын
Avanmaar kand violent👊😡👊 aan
@rohith.m19002 ай бұрын
Tamilnadu il ok full negative adaa
@justin83982 ай бұрын
2:50 epic 😂
@ohhmyGod-gt5hx2 ай бұрын
സേനാപതിക്കു... ഒരു കൂട്ടായി... 🙏😂
@edfredson2 ай бұрын
3:56 Tiger BGM❤
@jiffinjoy72102 ай бұрын
എനിക്ക് ഇപ്പോ ആ song കേൾക്കുമ്പോൾ തന്നെ തലവേദന എടുക്കും 😵💫😑
@sreerajcalicut2 ай бұрын
സത്യം അതെന്താണ് 😮 ഞാൻ ഡോളോ കഴിച്ച് 😢
@Csk32322 ай бұрын
തിരുവനന്തപുരത്തെ bros.. Genuine review❤️
@magicmushroom37902 ай бұрын
അങ്ങനെ മലപോലെ⛰️ വന്ന 'കങ്കുവ'⚔️ എലിപോലെ🐀 പോയി😢.ഇനി അടുത്ത പ്രതീക്ഷ 'പുഷ്പയുടെ'🔥 രണ്ടാം വരവിലാണ്.കർത്താവേ അതങ്ങ് മിന്നിച്ചേക്കണേ!...✌️😀
@atwunz2 ай бұрын
Athum DSP aa. 😂
@Pavan-r2f2 ай бұрын
Songsil enthan issue 🙄bgm kolayinrun@@atwunz
@LocalTalkEntmT2 ай бұрын
Any melaal fan showk povilla. Ravile dark aayipoyi
@Daredevil-l8j2 ай бұрын
ഇനീ അവളുടെ varavaa 😂😂😂 9ഇന്റെ
@വൈബ്ഗ്രാമം2 ай бұрын
Minnichirikkum 🔥🔥🔥
@Dasettan7362 ай бұрын
എന്തിയെ എന്തിയെ.... ഗോട്ട് നെ അവരാതിച്ച ചൂര്യ അവരാതങ്ങൾ 🤭🤭🤭🤭🤭🤭
@harithaharidas182 ай бұрын
Come back Surya, Go back sirya aakki കൊടുത്ത്😂
@BlueFox4702Ай бұрын
ഈ പടം കാണാൻ പോയവർ ഉറങ്ങിയില്ല എന്നാണ് കേട്ടത്.. അമ്മാതിരി കൊലവിളി യാണ് 😂😂
@harithaharidas182 ай бұрын
പാവം സൂര്യ😂
@Daredevil-l8j2 ай бұрын
Apo oru karyam year Topper GOAT😊😊😊
@ham_razz_66242 ай бұрын
2:50 bro i wanted this guy's reaction 😂😂😂
@SidhoosGirlfriend2 ай бұрын
37 മറാത്തി സിനിമകളിൽ അഭിനയിച്ച കണ്ണിലുണ്ണി സ്റ്റാർ സിദ്ധ് രാജിൻ്റെ ജീവിത പങ്കാളിയാണ് ഞാൻ. 17 വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ശക്തമായ വിമർശനങ്ങളാണ് എപ്പോഴും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്. പണ്ട് 2019 ൽ സിദ്ധു അഭിനയിച്ച 2 പടങ്ങളും തിയേറ്ററിൽ പരാജയപ്പെട്ടപ്പോൾ ഇതേപോലെയുള്ള കടുത്ത വിമർശനങ്ങളും, ട്രോളുകളും പല പ്രമുഖ സിനിമ പ്രവർത്തകരും, നീരൂപകരും, ട്രോളന്മാരും സിദ്ധുവിനെതിരെ ഉന്നയിക്കുക ഉണ്ടായി. പക്ഷേ അതിനുശേഷം ഇറങ്ങിയ 'Mass Ka Baap' എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് സിനിമയിലൂടെ ആണല്ലോ ആളുകൾ കണ്ണിലുണ്ണി സ്റ്റാർ എന്ന പദവി സിന്ധുവിന് നൽകുന്നത്. അത് കൊണ്ട് സിദ്ധു 'Mass Ka Baap' സിനിമയിലൂടെ തിരിച്ചുവന്ന പോലെ സൂര്യ കാർത്തിക് സുബ്ബരാജിന്റെ സിനിമയിലൂടെ തിരിച്ചുവരുമെന്ന് ഏറെ പ്രതീക്ഷയോടെ ഞാനും സിന്ധുവും കാത്തിരിക്കുന്നു.
Zero time watchable,,, കാണാതെ ഇരിക്കുന്നത് ആണ് ബുദ്ധി😂.. cash പോയി 🎉
@SanoojpSanooj2 ай бұрын
Producer ദയവ് ചെയ്ത് Kanguva 2nd part irrkala
@shyamprakash43942 ай бұрын
2:54 epic 💯
@rakeshpr79482 ай бұрын
വേട്ടയാർ സിനിമ കാണാൻ കഴിഞ്ഞ് ഇപ്പേ കങ്കവ് നല്ല കാണാൻ റിവ്യൂ പറഞ്ഞ് ഇത് Flop show വല്ലാം കാര്യ ഉണ്ടോ
@ReaJafar2 ай бұрын
ചിരിച്ച് ചിരിച്ച് വെയ്യാതെ ആയി 🤣🤣 കിടിലൻ work, Albin🎉
@atwunz2 ай бұрын
2:47 ivanthe chettan aanu siva.
@EbyShajan-dx2mf2 ай бұрын
2:55 😂😂
@rakhijijin19962 ай бұрын
Suryaയുടെ movie ആയോണ്ട് ticket കിട്ടാത്തോണ്ട് 8000 (800*10) മുടക്കി ടിക്കറ്റ് എടുത്തു 🌜ji സഹികെട്ട് 1st half വരെ candy crush download ചെയ്തു കളിച്ചു intervel ആയപ്പോൾ ഇറങ്ങി ഓടി... മാരകം... 2nd half കാണാത്തത് ഭാഗ്യം...
@vishnur1332 ай бұрын
2:48 aaaa chettan😂🤣😂
@sobinsaji10172 ай бұрын
02:54 😂😂😂😂
@rahuleeyyy2 ай бұрын
Feeld out Annan🤣🤣
@achusathyan94862 ай бұрын
1:52 😂
@pranav53982 ай бұрын
1:49😂😂😂
@Jejoooz2 ай бұрын
Indian-2 ഇറങ്ങിയപ്പോൾ ആദിപുരുഷ് രക്ഷപെട്ടത് പോലെ .... കങ്കുവ ഇറങ്ങിയപ്പോൾ ഇന്ത്യൻ താത്ത escape..
@HairBeautyTechTravelEatSreenat2 ай бұрын
2:52s 😢
@VivaChad-ci8dl2 ай бұрын
480 രൂപ കൊടുത്ത് എന്തുവാ😮
@atravelersdairy422 ай бұрын
തിരുവനന്തപുരം മൃഗശാല update എൻ്റെ ചാനലിൽ ഉണ്ട് വീഡിയോ കാണാൻ മറക്കല്ലേ
@atravelersdairy422 ай бұрын
❤
@atwunz2 ай бұрын
Goat ne kaalum valiya oru avaratham suriya tharum ennu prathishichilla. Aa cupum iyaal thooki.
@filmoriaa2 ай бұрын
As a vijay fan...atleast oru average undavum nn lla hope undarnn....ithipoo🙂
@AbelSunu2 ай бұрын
@@filmoriaaഅതെ ഞാനും vijay fan ആണ്... പക്ഷെ trailer ഒക്കെ കണ്ടപ്പോൾ പടം പൊളിക്കും എന്നാ കരുതിയത്... പിന്നെ സൂര്യയുടെ ഇത്രയും confidence ആയിട്ട് പറഞ്ഞപ്പോൾ 🥲
നെഗറ്റീവ് പറഞ്ഞാൽ വിജയ് ഫാൻസ് ആകും.. അതുകൊണ്ട് ഒന്നും പറയുന്നില്ല എല്ലാവരും കാണുക
@haris6342 ай бұрын
Padathine rights othiri high ann break even avaan chance illa.... 💯
@muralipc34762 ай бұрын
സൂര്യ എന്ന നടനെ ഈ പടത്തിൽ സഹിച്ചവരെ നമിക്കുന്നു 🙏🙏😀😀
@actionlessaction2 ай бұрын
Was waiting 😂😂😂
@Dygolfi2 ай бұрын
Telugu Film Industry be like, പറ്റുന്ന പണിക്ക് പൊഡേയ്
@Nish-u1v2 ай бұрын
1:30 😂😂😂😂😂
@aiswaryaffmalayali36042 ай бұрын
Suryayum kollula enthu verupikkalarnu
@merlinmay49652 ай бұрын
ആരും തലവച്ചു കൊടുക്കല്ലേ .... കുറേ അലർച്ച മാത്രമേ ഒള്ളൂ. ഞാൻ ഉറങ്ങിപ്പോയി. അടുത്തിരുന്നവർ പടം തീർന്നെന്നു പറഞ്ഞ് വിളിച്ചപ്പോളാണ് എണീറ്റത്.
@aswinatman63032 ай бұрын
Ithipo 50cr adiko 😢 Producer 🙁😢
@vinodvijay43752 ай бұрын
all genuine reviewers are trivandrum. nxt tym ban trivandrum 💀
@Karthik.77372 ай бұрын
തങ്കുവാ
@dharmajanks89252 ай бұрын
ഉറക്കോം പോയി കാശും പോയി 🥲
@nishad28192 ай бұрын
Alarall star surya😂
@mastermobilecare51992 ай бұрын
enik thonnunnu ang tvm muthal kasargode vare ullavar ore swarathil parayunnu enkil padathinte avastha apo enthakummm 🤨
@thugmedia39932 ай бұрын
Nalla padam... Nalla making um.. Kuttam parayan vendi matram ingane kure avarathangal
@salmanfarisp.t40442 ай бұрын
2.53 😂
@suryanaryanan17972 ай бұрын
Vanaa Padam Shokam Pro Maxx 1000,🔥🔥🔥🔥ttham
@fathimathulnaja13082 ай бұрын
Aaa otto chettan😆😆😆😆😆😆
@Takengaming-s612 ай бұрын
എല്ലാവരും വായ പുളന്നു പാത്തു എന്തായാലും😅😅😅
@AmmuAmmu-lz2bd2 ай бұрын
Maanam pogudhu ...thaaa dei sivaaaa😂😂😂😂😮
@lilly4732 ай бұрын
Balayude chettan aanalo ithinte director
@Marco22362 ай бұрын
Suruvinte thall mukkal suru
@sreejithsree16292 ай бұрын
തമിഴ് സിനിമക്ക് ഇപ്പൊ കണ്ടകശ്ശനി ആണ് 😅
@PradeepKumar-tw5bs2 ай бұрын
ഇവൻ ഇതൊന്നും അറിയുന്നില്ലേ.. ഈ സൂര്യ....
@albert007able2 ай бұрын
Aru parachu poyi kanan
@anandmohan11622 ай бұрын
😅😅
@AMMAGOD-s3r2 ай бұрын
കൊക്ക് അണ്ണൻ ജിന്ന് ആണു എജ്ജാതി 💥
@layarajnp2 ай бұрын
Padam mosulla അതേ സമയം ചിത്രം ഒരു ആക്ഷന്‍ പടമായി തന്നെ രൂപപ്പെടുത്തിയതാണ്. അതിനാല്‍ തന്നെ ആദ്യം മുതല്‍ ആക്ഷന് ഒരു പഞ്ഞവും ഇല്ലെന്ന് പറയാം. അത്രയും ക്വാളിറ്റിയില്‍ സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. ഗ്രോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും, ഫോറസ്റ്റ് ഫൈറ്റും, കടല്‍ സീനുകളും എല്ലാം ഗംഭീര ദൃശ്യാനുഭവം ചിത്രം ഒരുക്കുന്നുണ്ട്. അത് തീയറ്റര്‍ കാഴ്ച അര്‍ഹിക്കുന്നതുമാണ്.
@ajeenathahir93822 ай бұрын
ഇതിന് മുൻപ് എല്ലാവരും ഒറ്റ സ്വരത്തിൽ ഇതുപോലെ പറഞ്ഞത് മലകോട്ട വാലിബന് ആയിരുന്നെന്നു തോന്നുന്നു 🤭😂
@Somu-ev3wy2 ай бұрын
അത് ഒരു പ്രത്യേക വിഭാഗം ആണല്ലോ ഇവിടെ സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നത് ഒരാൾക്ക് തന്നെ കുറഞ്ഞത് 10 ഐഡി എങ്കിലും ഉണ്ടായിരിക്കും 😂
ഇവന്മാർ ഇ പറയുന്ന പോലൊന്നും അല്ല നെഗറ്റീവ് കമന്റ്സ് കേട്ടിട്ട് മാത്രം മൂവി കാണാതെ ഒരു തീരുമാനം എടുക്കാൻ പാടില്ല തുടകത്തിലെ ഒരു 15 min ഒഴിച്ചാൽ തീയേറ്ററിൽ കാണാൻ പറ്റുന്ന ഒരു പടം തന്നെ ആണ് ഓവർ expectationl പോയവരാണ് ആദ്യത്തെ 2 daysl ഇ നെഗറ്റീവ് കമന്റ്സ് മുഴുവൻ പറയുന്നത്. 1000 വർഷം മുൻപത്തെ കാട്ടുവാസികളുടെ കഥ ആണ് അതിൽ കുറെ ബഹളം അലർച്ച ഒക്കെ ഉണ്ടാകും പൂർണമായി ഒരു സിനിമയെ തരം താഴത്തരിക്കുക
@SsSs-i3m2 ай бұрын
Vedalam movie fast time veruppikkal😂😂😂😂😂 Siva panniya mon
@ChristopherMoriarty-j7s9 күн бұрын
Oscar
@abhishekbabu4452 ай бұрын
😢😢
@Viratkohli123-d4u2 ай бұрын
Beast ❌ waste✅ 😂😂
@bisnndks92222 ай бұрын
Kerlam motham ore swarathil : ithu enthu myru😂😂
@devisudheer75882 ай бұрын
Nalla movie aanu in every aspect, story n theme manasilavathavark patilalo