എന്റെ ഒരു അനുഭവം പറയാം 2 week മുന്നേ നടന്നതാ ഞാൻ ഖത്തർ ആണ് അറിയാലോ റൂമിൽ ഒറ്റക്ക് ആയിരിക്കും ഇത് പോലെ ഞാൻ ബാത്രൂം കഴുകാൻ കേറി വൃത്തി കൂടാൻ ഞാൻ ആസിഡും ഹാർപ്പിക് and clorex കൂടി ഒഴിച്ചു പെട്ടെന്ന് ഒരു fumes വന്നു വല്ലാത്ത smellum ഞാൻ അത് മൈൻഡ് ചെയ്യാതെ കഴുകികൊണ്ട് ഇരിന്ന് petten തൊണ്ടയ്ക്ക് ഒരു തടസം നെഞ്ച് വേദന തൊണ്ടക്ക് സഹിക്കാൻ പറ്റാത്ത വേദന ശ്വാസം എടുക്കാൻ വയ്യ അവശയായി ആരുള്ള ഒറ്റക്ക് husband ഡ്യൂട്ടിക് പോയി . മരിക്കും എന്ന് ഉള്ള അവസ്ഥ തന്ന കണ്ണ് എല്ലാം ചുമന്ന് നിർത്താതെ ചുമയും വേദനയും husbandne വിളിച്ചപ്പോഴ് എടുക്കുന്നില്ല. ഞാൻ എങ്ങനെ എങ്കിലും പയ്യെ റൂമിൽ വന്നു ഫുൾ Ac ഇട്ടു ജന്നൽ ഒക്കെ തുറന്ന് ഇട്ടു😞😞top floor ആയോണ്ട് ആരും ഇല്ലായിരുന്നു😞😞😞vilichtt ആരും കേട്ടില്ല ഞാൻ പിന്നെ മരിക്കുമെന്ന് ഉറപ്പായി ഉടനെ ഞാൻ തന്നെ first aid ചെയ്തു 2 hr ശേഷം കുറച്ച് ഓക്കേ ആയി. പിന്നെ ഹോസ്പിറ്റൽ പോയി😞😞😞😞😞നല്ല pain ആയിരുന്നു.fresh air അടിച്ചപ്പോഴ് ok aayi❤ so എല്ലാരും സൂക്ഷിക്കുക . അത്രേം വിഷമിച്ചു😢😢😢😢😢അല്ലാഹു കൂടെ ഉണ്ടായോണ്ട് മരിച്ചില്ല😢husband പിന്നെ ഓടി വന്നു ,,,കാണുന്നവർ ഒക്കെ ഒന്ന് subscrb cheyyane
@swathyc.k12058 ай бұрын
Ente husbandinum pani kittittundu ethu pole
@soudhaashraf8 ай бұрын
Same anubavam enikkum undayi.. aayus undaayathkond maathram rakshappettu...
@aamiaathu8 ай бұрын
Qatar il alle Enthenkilum emergency undenkil 999 il call cheyua. Risk edukaruth.
@diyadaksha40308 ай бұрын
Same enikum undayitund 😢
@binji41478 ай бұрын
എനിക്ക് തോന്നുന്നു ഹാർപിക് പോലുള്ള വീര്യം കൂടിയവ ഉപയോഗിക്കുന്നത് ആണ് പ്രശ്നം.. വീര്യം കുറഞ്ഞ ഫ്ലോർ ക്ലീനറുകൾ ഉപയോഗിക്കുക... എന്നും കഴുകില്ലേ ബാത്റൂമുകൾ അപ്പോൾ അത് പോരെ
@sameenam51928 ай бұрын
blue Harpic acid ഉം Red Harpic Bleach ഉം ആണ് ഇത് രണ്ടും കൂടി mix ചെയ്യുമ്പോൾ Chemical reaction നടന്ന് chlorine gas കൂടുതലായി ഉണ്ടാക്കുന്നു ഇത് ശ്വസിക്കുന്നത് lungs നെ ബാധിക്കുന്നു . use ചെയ്യുമ്പോൾ ഏതെങ്കിലും ഒന്ന് മാത്രം use ചെയ്യൂ
@Krishnashomebyradhika8 ай бұрын
❤
@murshidmuneer83348 ай бұрын
Yes
@dileeprakhi99468 ай бұрын
❤
@kavithavprince77928 ай бұрын
Thanks
@nidhysunod72638 ай бұрын
Pregnant ayittulla arenkilum e video kanundenkil sredhikuka⛔⛔⛔ Harpic polathe hard cleaners onnum use cheyyaruth. Vttile matt arodenkil cleaning cheyyan parayuka. Valare danger anu ee time il ithokke use akunath. ⛔⛔⛔
@avani46008 ай бұрын
Enikku pattilla. Breathing preshnam undakum
@DDILRUBA8 ай бұрын
അതെ എനിക്കും ഗർഭിണി ആയിരിക്കുന്ന സമയത്ത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായി. ഹാർപിക് ഒഴിച്ച ശേഷം ബാത്രൂം അടച്ചിടാതെ ഇരിക്കുന്നതാണ് നല്ലത്. ഹാർപിക് 2 ഉം ഒരേ സമയം ഒന്നിച്ചു ഉപയോഗിച്ചാലും അപകടം ആണ്. ആ സ്മെൽ ശ്വാസം മുട്ടലും, ശർദിലും വരും
@suchithraNair-fg8zo8 ай бұрын
Enikkum pattila
@anilanikhil68858 ай бұрын
O@@DDILRUBA
@neethuarun38258 ай бұрын
Curret
@aneettajoy18538 ай бұрын
16:42 സത്യം... പക്ഷേ ശ്വാസംമുട്ടൽ എന്ന് പറഞ്ഞ എല്ലാവരും നിസാരം ആയി എടുക്കൂ...ഇതൊക്കെ ആണോ അസുഖം എന്ന് രീതിയിൽ ഉള്ള പെരുമാറ്റവും...ഓരോ നിമിഷവും ശ്വാസം കിട്ടാതെ പിടയുന്നത്..അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാകൂ
@ahsuveeey8 ай бұрын
Athe
@ayaanayoonu43588 ай бұрын
Ctct
@bindhuk84277 ай бұрын
Athe
@anumolshaji93197 ай бұрын
Sheriyanu🥹
@sarigashibu1438 ай бұрын
ഗoഗ പറഞ്ഞുത് ശരിയാണ് എന്റെ വീടിന്റെ അടുത്ത ഒരു ചേച്ചിക്ക് പറ്റിയത് ആണ് അടുത്ത ആൾ ഉണ്ടായത് ഭാഗ്യം 💚ബാത്രൂം കഴിക്കുമ്പോൾ ഒരു കാരണവശാലും വാതിൽ അടച്ചിട്ടു (ലയസോൾ, ഹാർപിക് മുതൽ ആയവ ഉപയോഗിച്ച് ) കഴുകരുത് അവിടെ തന്നെ നമ്മുടെ കാര്യത്തിൽ തീരുമാനം ആകും എല്ലാവരും ശ്രദ്ധിക്കണേ 🥰
@jasmindiaries14268 ай бұрын
എടാ.. ഞാൻ weakly once ആണ് bathroom cleaning.. But ഇടക്ക് എളുപ്പം നോക്കി ഈ പറഞ്ഞ രീതിയിൽ ചെയ്യാറുണ്ട്.. ബോട്ടിലിൽ നിന്നും നേരെ ഫ്ലോറിലേക്ക് ഒഴിച്ച് അപ്പൊ തന്നെ wash ചെയ്തു പോരും 🙄 ഇനി ചെയ്യില്ല...informative 👍🏻💝
@shajikv22648 ай бұрын
ഈ പ്രശ്നം മോൾ ഷയർ ചെയ്തു് നന്നായി ഇനി ഇത് കാണുന്ന എല്ലാവർക്കും ഇത് നല്ലൊരു അനുഭവം ആയിരിക്കും നന്ദി
@fathimaraja57018 ай бұрын
Yes
@paulinejoji24488 ай бұрын
Sariyanu. Iny sredhikkam
@krishnavishnu85848 ай бұрын
ഹാർപിക്, ഇട്ട് bathroom കഴുകി വന്നു കാണുന്ന എന്റെ അവസ്ഥ 😫2 വയസ്സുള്ള എന്റെ മോനേം കൊണ്ടാണ് ഞാൻ clean ചെയ്തത് 🙁ഇനി ഒരിക്കലും ആവർത്തിക്കില്ല 👍
Ente molde kootukari ICU il ayirunu.kazhinja azhcha.Harpic upayogich bathroom kazhukiyatha
@charmingcharus85098 ай бұрын
Hi Ganga.... കേട്ടപ്പോൾ... പേടി തോന്നി. ഒരിക്കലും toilettil Harpik ഒഴിച്ച് clean ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം. ഇതുപോലെ എനിക്ക് ഒരു സംഭവം ഉണ്ടായി. രാത്രിയിൽ Harpik ടോയ്‌ലറ്റിൽ ഒഴിച്ചിട്ട് രാവിലെ എണീറ്റ് കഴുകുന്ന ഒരു ശീലം ഉണ്ടായിരുന്നു. അങ്ങനെ ഒരുദിവസം ഒഴിച്ചിട്ട് ഞാൻ കിടന്നുറങ്ങി. രാത്രിയിൽ എപ്പോഴോ എണീറ്റ് pee ചെയ്യാനായി പോയി. ടോയ്‌ലറ്റിൽ harpick ഒഴിച്ചിരുന്ന കാര്യം ഓർക്കാതെ ടോയ്‌ലറ്റിൽ ഇരുന്നു .. എങ്ങനെയോ Harpik എൻ്റെ private part ഇൽ തെറിച്ചു. പിന്നത്തെ കാര്യം ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ? രണ്ടാഴ്ച ആണ് ആശുപത്രിയിൽ കഴിയേണ്ടി വന്നത് 😭😭😭... അതിനു ശേഷം ഞാൻ ആ പണിക്ക് നിന്നിട്ടില്ല. അതോർക്കുമ്പോൾ എനിക്ക് ഇന്നും പേടിയാണ്. അതുകൊണ്ട് ആരും ഇത്തരം അബദ്ധങ്ങൾ ചെയ്യാതിരിക്കുക🙏
@sincysgarden51238 ай бұрын
This is called Anaphylaxis to a product- What Ganga said is correct , if any one feels breathing trouble or allergic reaction to a product seek medical advice as early as possible .please don't use the same product again.each person has different tolerance to different product.
@sarithak67608 ай бұрын
അമ്മ അടുത്ത് ഉള്ളപ്പോൾ മരണത്തെ കുറിച്ച് പറയല്ലേ പാവം അമ്മ പിന്നെ എല്ലാം ആവിശ്യത്തിന് ഉപയോഗിക്കുക എതായാലും ദൈവം രക്ഷിച്ചു 🙏🏻🙏🏻🙏🏻🙏🏻❤❤
@haju33088 ай бұрын
Red harpic bykra strong aan ente ummakum pattiyittund red kond clean cheyyumbo door open aakeet clean cheyyanam
പൊന്നു മോളെ ഈശ്വരൻ കാത്തു 🙏🏻🙏🏻🙏🏻🙏🏻തുറന്നു പറഞ്ഞത് കൊണ്ട് ഞങ്ങൾക്കും ഉപകാരമായി 👍🏻thanks ❤❤❤
@SHANAsARTHUB8 ай бұрын
I too had this experience. Njan harpic + clorox mix cheythu toilet floor clean cheythatanu. Door close ayirunnu. After cleaning vallathe shwasam muttu pole thonni. 2 times ingane nadannathinu sheshamanu eniku e mandatharam kathiyath😂. Ippo angane cheyyarilla.
@NimzFavourites8 ай бұрын
Ente asmayude starting ethupole ayirunnu. Chestil kalluvachapole baaram. Pinne 10yrs😮😮😮😮😮😮
@FebaJ-ps5fv8 ай бұрын
എനിക്ക് ഇതുപോലെ ഉണ്ടായി രണ്ടും കൂടെ മിക്സ്സ് ചെയിതു വെറുത ഒന്ന് മണപ്പിച്ചു നോക്കിയതെ ഓർമ ഉള്ളു പിന്നെ ഹോസ്പിറ്റലിൽ ആണ് ഞാൻ കാണുന്നത് എല്ലാവരോടും പറയാം അത് ഒരിക്കിലും ചെയ്യരുത് ചത്തുപോകും ഞാൻ 2 day കഴിഞ്ഞ കണ്ണു തുറന്നത് എല്ലാവരും വിചാരിച്ചു ഞാൻ മരിച്ചു പോയന്ന് 😭🥺 എന്റെ ചേച്ചിയേ ഞാൻ അനുഭവിച്ചതാ 😭😭😭😭😭
@Vishari05218 ай бұрын
ഹാർപിക് കൊണ്ട് ബാത്രൂം ക്ലീൻ ചെയുന്ന ദിവസം ഒക്കേ എനിക്കും ഗംഗ പറഞ്ഞ ഇതേ അനുഭവം എനിക്കും ഉണ്ടാവാറുണ്ട്,,, ഹാർപിക് യൂസ് ചെയ്താൽ ശ്വാസം മുട്ടും 🥸🥸
@Successwealth.-6548 ай бұрын
Satyam eniku eee anubavam udayitundu. Pakshe inganeyalla Incident. Njan kunjille bayangara vikurthi ayirunnu dish wash, soap Angane okke ulla sanagal njan kalaki kalyuarinnu. Ori divasam oru manasughtanuhh 😁 oru cupp ill Eee red harpic umm blue harpic mix cheythu kaliyhudangi angane Oyichapo thane bayngara nirthata Chumma. Mukkikude entto adichu kerannapole ulla oru feel Pakshe oru 5 mins kainjapo athu marri 👍
@Abushezadh8 ай бұрын
Clorexinteyum ബുദ്ധിമുട്ട് ചിലർ പറഞ്ഞത് കേട്ടിട്ടുണ്ട്.. Bath റൂമിൽ ബോധം പോയതും ഗർഭിണിയുടെ വയറിൽ രണ്ട് ദിവസം kunj അനക്കമില്ലാതെ കിടന്നതൊക്കെ ഉണ്ട്
@Chinju4828 ай бұрын
Pregnancy timel Nalla suffocation thonniyitund clorex use cheythapol
@nju49298 ай бұрын
എനിക്കും same Harpic അനുഭവം ഉണ്ടായിട്ട് ഉണ്ട്.. അതിനുശേഷം എനിക്ക് red harpic കണ്ടാൽ പേടിയാ. Red and blue harpic is kinda strong.
@prasinpradeep18 ай бұрын
Harpic വേറൊന്നിന്റെയും കൂടെ mix ചെയ്യാൻ പാടില്ല.. രണ്ട് different harpic mix ചെയ്തത് കൊണ്ടാണ് ഈ problem വന്നത്... അതിൽ എഴുതി വെച്ചിട്ടുണ്ടല്ലോ വേറൊന്നുമായി mix ചെയ്യാൻ പാടില്ലെന്ന്.... ക്ലോറിൻ gas form ചെയ്യും... അതാണ് സംഭവം....
@Anujiashly8 ай бұрын
Same അനുഭവം എനിക്കും ഉണ്ടായി ഒരു വർഷം മുൻപ്.. ആ സമയം ഓർക്കാൻ ആവില്ല. മരിച്ചു പോകും എന്ന് വരെ കരുതി.. ശ്വാസം കിട്ടാത്ത ഒരു അവസ്ഥ... 😖😖😖
@Aa-mr9ky8 ай бұрын
Same anubhavam
@sethulechu8 ай бұрын
വീഡിയോയുടെ starting തന്നെ ഇങ്ങനെ പറഞ്ഞിട്ട് പേടി ആയി. അങ്ങനെ ഒന്നും സംസാരിക്കല്ലെ 😢.
@henafathima28 ай бұрын
Full video kannan frst adhoke koduthatha 🥲🫢
@1km6788 ай бұрын
നീ ചത്താൽ നമുക്ക് എന്ത് പറി ആണ് 😂😂
@Sini00008 ай бұрын
Ath agane oru malare 😂😂😂😂 eth manasikan Brian elle ninik 😅😅😅 views kittan oronu paraya kashtam😂😂😂😂 enit venam ari bagan🤪🤪🤪
@Raseela-ih7gu8 ай бұрын
Nera😮
@Fhdhdhrjfhf8 ай бұрын
@@Sini0000 brian alla brain 👀
@Aparnagopesh8 ай бұрын
ഈ പറഞ്ഞ സെയിം സംഭവം 4വർഷം മുൻപ് എനിക്ക് സംഭവിച്ചത് ആണ് ഹാർപിക് 2ഒരുപോലെ എടുത്തു ഉപയോഗിച്ച്. പിന്നെ പെട്ടന്ന് എന്റെ ഹസ്ബൻഡ് എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി പെട്ടന്ന് ഓക്സിജൻ തന്നു ട്രെറ്റ് മെന്റ് സ്റ്റാർട്ട് ചെയിതു ഓക്കേ ആയി ഇത് കണ്ടപ്പോൾ അത് ഓർത്ത് ❤️
@noushadt21098 ай бұрын
എനിക്കും ഇതുപോളുത്തെ അനുഭവം ഉണ്ടായിരുന്നു ഞാൻ എന്റെ ഉമ്മയുടെ വീട്ടിൽ നില്കാൻ പോയതാ രാവിലേ ഞാൻ ബാത്രൂം തുടച്ചു കുറച്ചു കൈന്നപ്പോൾ എനിക്ക് ശോസമുട്ടൽ വന്നു ഞാൻ കരുതി Ac യിൽ കിടന്നിട്ട് ആയിരിക്കും enittum😂ഞാൻ കാണിച്ചില്ല പിന്നീട് ഓനെ വീക്ക് കഴിച്ചു ഞാൻ പെനെയും ബാത്രൂം തുടച്ചു വെള്ള ഹാർപിക് ക്ലോസറ്റിൽ ഒഴിച്ചു പിന്നീട് തറയിൽ നീല ഒഴിച്ചു പിന്നെയും ഞാൻ വെള്ള ഒഴിച്ചു ബ്രഷ് കൊണ്ട് തുടക്കാൻ തുടങ്ങിയതും ഒരുതരം വല്ലാത്ത മണം വരാൻ തുടങ്ങി ഞാൻ പുറത്ത് കീഞ്ഞു വീണ്ടും തുടച്ചു എപ്പോയ എനിക്ക് മനസിലായത് Ac പറ്റായിട്ട് alla😌ഇതാണ് സംഭവം പിന്നെ എനിക്ക് നടക്കാൻ പോലും കഴിയുനില്ല നിവർന്നു നില്കാൻപോലും കഴിയുനില്ല ഞാൻ ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല പിന്നെ nigalude m
@akshaya53648 ай бұрын
എനിക്കും ഇങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. Red ഹാർപ്പിക്കും സോപ്പ് പൊടിയും മിക്സ് ചെയ്തു ഞൻ ഫ്ലോർ കഴുകാൻ തുടങ്ങിയപ്പോ മുതൽ ഭയങ്കര bleaching powdrnte pungent smell വരാൻ തുടങ്ങി. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നി. വേഗം തന്നെ പുറത്തിറങ്ങി. Harpicnte bottleil എഴുതിയിട്ടുണ്ട് മറ്റൊനുമായി മിക്സ് ചെയ്തു ഉപയോഗിക്കരുതെന്നു. Chemical reaction undavum. എല്ലാവരും നന്നായിട്ടു ശ്രദ്ധിക്കുക
@ecomompreneur8 ай бұрын
Girls, Pls use home made cleaners..which you can make out of kitchen waste. All the citrus peels can be used for making the base called Eco enzyme. The proportion is 1:3:10 Jaggery : peels : water Duration to get it harvested is 25 days if a pinch of yeast is added. Squash it, strain it and store it as thin and thick enzymes. Thin eco enzymes can be used for floor cleaning. Laundry, room freshner, dishwash shampoo, veggie wash, plant care and more Thick eco enzymes can be used as toilet cleaner, dishwash, These all can be made with a combination of soapnut and shikakai Soaking them and mixing them accordingly..adding essential oil using an emulsifier do help if one doesnt like the natural fragrance of these but not a sustainable option though One can make any number of trials to figure out what works best for them..there isn't any harm as its all natural and available for a way sustainable cost.
@shahanaskapathara20788 ай бұрын
നല്ല വീഡിയോ ഇതൊക്കെയാണ് സാധാരണ കാരായ ജനങ്ങൾക്ക് ആവശ്യം,നല്ല ഇൻഫർമേഷൻ 👍
@sreemole88058 ай бұрын
ആയോ സത്യം 2,3 വർഷം മുൻപ് ഞാൻ ഹർപ്പിക്കും red ഹർപ്പിക്കും കൂടി ഒരുമിച്ചു ഒഴിച്ചു ഇട്ടു ഒരു 5 min.. ഒഴിച്ചപ്പോഴേ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാരുന്നു.. പക്ഷേ 5 min കേറിയപ്പോൾ 😳😳 പിന്നെ ഞാൻ ഹോസ്പിറ്റലിൽ പോയി ഓക്സിജൻ എടുത്തപ്പോഴാണ് ok ആയത് 😖😖😖
@Sherinsspicestory8 ай бұрын
enikkm ithpole sambhavichittund .. annu nalla pole pedichu.....internal organs okke damage ayonokke aanu thonnyeth njan domex um harpicum aanu use akye
@veenavineeth4757 ай бұрын
ഇന്നലെ ഈ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ട് ഇന്ന് ഈ വീഡിയോ കാണുന്ന ഞാൻ😂. രാവിലെ ജീവനോടെ ഉണ്ടാകുമോ എന്നുപോലും സംശയിച്ചു. ഒരു room fresher വാങ്ങിയതാണ്. എന്റെ ലൈഫിൽ ആദ്യമായാണ് ഞാനത് വാങ്ങുന്നത്. Husband ന്റെ വീട്ടിൽ മുന്നേ വാങ്ങിയിട്ടുണ്ടെങ്കിലും അന്ന് എനിക്ക് ആ smell പ്രശ്നം ഉണ്ടായിരുന്നില്ല. ഇന്നലെ അത് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് പൊട്ടിച്ച് just ഒന്ന് മണപ്പിച്ചു നോക്കി.പിന്നെ നടന്നത് ഓർക്കുമ്പോൾ ഇപ്പോഴും പേടി തോന്നുന്നു.ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, തലക്ക് പെരുപ്പും ഒരു ഭാരം പോലെയും, തൊണ്ടയ്ക്ക് irritation, നെഞ്ചിനുള്ളിൽ വല്ലാതെ അങ്ങനെ ചേച്ചി പറഞ്ഞ അതെ experience ആയിരുന്നു എനിക്കും.1 മണിക്കൂറിൽ കൂടുതൽ ആ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. രാത്രി ആയത് കൊണ്ട് ഹോസ്പിറ്റലിൽ പോവാൻ മടിച്ചു. ഭാഗ്യം കൊണ്ട് 2 hr കഴിഞ്ഞപ്പോൾ ഞാൻ ok ആയി. നമ്മൾ വാങ്ങുന്ന പല സാധങ്ങളിലും എത്ര മാത്രം കെമിക്കലുകൾ ഉണ്ടെന്ന് മനസിലാക്കുന്നത് ഇങ്ങനെ അനുഭവം ഉണ്ടാകുമ്പോഴാണ്.
@orange87728 ай бұрын
ഒരിക്കലും 2 chemical products mix ചെയ്യരുത്.. Harpic products കൂടുതൽ strong ആണ്.. അതു കൊണ്ട് ഞാൻ domex ആണ് ഉപയോഗിക്കുന്നത്.. Bathroom cleaner ഏകദേശം രണ്ടും ഒരു പോലെയാണെങ്കിലും ഒരിത്തിരി Smell കുറവ് domexനാണ്.. എല്ലാം വളരെ കുറച്ച് മാത്രം ഉപയോഗിക്കുക... കുറച്ച് ഒഴിച്ച് കഴുകിയതിനു ശേഷം വീണ്ടും അഴുകിരിക്കുന്ന ഭാഗത്ത് മാത്രം അല്പം ഒഴിച്ച് വീണ്ടും കഴുകുക.. കുറച്ച് സമയം പോകും എന്നാലും ആരോഗ്യത്തിന് അതല്ലേ നല്ലത്... diswasher floor ൽ ഒഴിച്ച് clean ചെയ്താലും നല്ല വൃത്തിയാകും പക്ഷേ അതിന്റെ തെന്നൽ പെട്ടെന്ന് മാറില്ല.. Vim ഉപയോഗിക്കുമ്പോൾ എന്റെ കൈവിരലുകളുടെ ഇടയെല്ലാം പൊട്ടി രക്തം വരുന്ന പരുവമായി... സോപ്പ് പെട്ടെന്ന് തീരില്ല, പാത്രം പെട്ടെന്ന് വൃത്തിയാകും ഒക്കെ ശരിയാണ് പക്ഷേ എല്ലാവർക്കും അത് പറ്റില്ല.. ഞാനിപ്പോൾ EXO യുടെ സോപ്പും licquidഉം ആണ് ഉപയോഗിക്കുന്നത് .. ഇതു വരെ കുഴപ്പമില്ല.. Sunlight, Dr.wash, Ujala തുണി കഴുകാൻ ഈ സോപ്പുകൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ. വേറെയെന്ത് ഉപയോഗിച്ചാലും കാൽവിരലുകളും കാൽ വെള്ളയും പൊട്ടും..
@simijoseph55248 ай бұрын
How are you now..take rest...❤❤aa veettukarku thaan mathreyullu...take care always 😊
@DreamCatcher-n7u8 ай бұрын
ഇത്രേം മുട്ടി വന്ന guest ആരന്നാണ് എനിക്ക് അറിയേണ്ടത് 😮😂 Just for fun.Take care dear❤ Love u🎉
@killadivasumc8 ай бұрын
Scientifically ithu enthanu ennu p aranjal bleaching powder pole ulla sambhavangalum pinne cleaning liquid okke chlorine based solutions annu so chlorinte ullilekku mattulla solutionso ozhichal chlorine gas release avum chlorine gas release ayal nammal shwasikum so oxygen level kurayum and chlorine gas nammude sharirathinu nallathalla pinne oru karyam ithu karanam nammude lungsinte oxygen edukanulla capability nashtapedum adhu mathram alla ithu karanam futuril budhimuttum so oru karyam ഇങ്ങനെ ഉള്ള സൊല്യൂഷൻ യൂസ് ചെയ്യുമ്പോ അതിന്റെ കൂടെ വെള്ളം അല്ലാതെ വേറെ ഒന്നും യൂസ് ചെയ്യരുത് സോപ്പ് പോലും
@monicaabi20098 ай бұрын
My husband too faced the same situation last month ...he mixed harpic,clorex,surf,hand wash and floor cleaning detergent to clean a dirty carpet ... 😢 The washroom door was closed. He was coughing very badly for few minutes... He sat in fresh air for long time ... By the grace of God, later he was ok ... 🙏
@ashnacarmelkp8 ай бұрын
ഇത് സത്യമാണ്.. എനിക്കും എക്സ്പീരിയൻസ് ഉണ്ട്.. Domex ആയിരുന്നു.. എന്ന് മാത്രം... വല്ലാത്ത suffocation ആണ്.. മാക്സിമം ബാത്രൂം ലോക്ക് ചെയ്യാതെ, clean ആകുക... എന്തേലും പറ്റിയാൽ ആരേലും അറിയണ്ടേ.. എന്റെ ആന്റി also experianxed same.. Careful dears
@Nimmi-ashbin8 ай бұрын
എനിക്ക് ഇങ്ങനെ ഉണ്ടായിട്ടുണ്ട്. but എന്തൊ wrong ആയിട്ട് തോന്നിയപ്പോൾ തന്നെ ഞാൻ ഇറങ്ങി ഓടി അതും 2 type chemical (floor cleaner and toilet cleaner)ഒരുമിച്ച് Mix ആയപ്പോൾ ആണ് ഇങ്ങനെ സംഭവിച്ചത്
@nidhysunod72638 ай бұрын
എനിക്കു ചാമ്പയ്ക തിന്നു ഒരിക്കൽ ഇങ്ങനെ ആയിട്ടുണ്ട്. ഭയങ്കര അലർജി ആണ്. ശ്വാസം കിട്ടാതെ ചാവാൻ പോയി. ഭാഗ്യത്തിന് രക്ഷപ്പെട്ടു
@user-vr1qo3is2l8 ай бұрын
ചാമ്പയ്ക്ക തിന്നു ഞാനും marichapole ആയി
@shifakk91638 ай бұрын
Njanum🙂
@nju49298 ай бұрын
എനിക്കും ചാമ്പക്ക allergy ആണ്. തൊണ്ടവേദന ജലദോഷം പനി ഒക്കെ വരും. ആൾക്കാർ പറഞ്ഞാൽ വിശ്വാസക്കില്ല. കളിയാകും.
@Mu328 ай бұрын
Some allergic reaction will swellen our inside organs, specifically lungs, so immediate hospitalization is required,, ig G antigen triggering our mechanism
@varshabibin79318 ай бұрын
എനിക്കും ചാമ്പക്ക allergy ആണ്
@DancewithRoshan8 ай бұрын
എനിക്ക് ഒരു പ്രാവശ്യം ബ്ളിച്ചിംഗ് പൗഡർ ഉപയോഗിച്ച് ബാത്റൂം കഴുകിയപ്പോൾ ശ്വാസതടസം ഉണ്ടായി. പിന്നെ ഇൻഹേലർ ഒക്കെ ഉപയോഗിച്ചാണ് ശരിയായത്. ഒരിക്കലും രണ്ടു കെമിക്കലുകൾ ഒന്നിച്ചു ചേർക്കരുത്. ഈ പറഞ്ഞതുപോലെ ഡോർ തുറന്നിട്ടിട്ട് കഴുകണം. അതാണ് നല്ലത്.
@AminaAhmed-j5l8 ай бұрын
Ithe same situation enik vannitund.annu njn 7 month pregnant koodi aayirunn.kulikkan kerunnathinu munb bathroom floor clean cheyyaan lotion ozhich .kuthiyirunn kazhiki.kurch kazhinjpol shwasam thadassam pole feel aayi.appozhe purathek chaadi(dress ittitundarunn)😅.pinne Umma oodi poyi chood vellm kond thannu .kurach kidannu..after 5 min ok aayi....kurch kazhinjpol baby anangi appo samaadhaanam aayi.... hsptlil pokn vijarichatha....😮...orkkaan vayya......nenjinakath bhaaram vecha pole ,nenjinakath kozzhikunju vqlikkunnath pole ....like aaa sound...horrible minutes😂
@bookworm33368 ай бұрын
എനിയ്ക്കും സംഭവിച്ചിട്ടുണ്ട്. ...ബാത്റൂമിൽ കയറി കഴുകാൻ ക്ലോറക്സ് ഒഴിച്ച് കൂടെ ഹാർപിക് അതും കൂടാതെ വാഷിംഗ് പൌഡർ കൂടെ ഇട്ടു എന്നിട്ട് ഡോർ ക്ലോസ് ചെയ്തു എനിക്ക് ഡോർ തുറക്കാൻ പോകാൻ പോലും അനങ്ങാൻ വയ്യാതെ കയ്യിൽ ഉണ്ടായിരുന്ന ബാത്റൂമിൽ ക്ലീനർ കൊണ്ട് ഡോറിൽ തട്ടി മോൻ ഡോർ തുറന്നു. ..... കൊറേ പാടുപ്പെട്ടു back to normal ആവാൻ 😔😔എനിക്ക് മനസ്സിലാവും ആ അവസ്ഥ
@hajmeharin37068 ай бұрын
Dr. Robin nere air freshener adichadu orma vanneu. Pavam... ayal endokke sahichoo...😢 Bigboss il.. ann aarum ath vishwasichilla
@akhilajikumar87538 ай бұрын
Door open cheyth iranganarnnu😂😂😂
@ShadowFighter-dz1ld8 ай бұрын
😂😂@@akhilajikumar8753
@fabzsss8 ай бұрын
EXACTLY@@akhilajikumar8753
@jeevajames82328 ай бұрын
Ayale pootti ittekkayrunno😂
@ZoyaKhan-pd4zi8 ай бұрын
Achoda🤣🤣🤣🤣🤣🤣🤣🤣🤣🤣🤣karanj mezhuki theernnilla
@kadeejamurshidabanp8 ай бұрын
കമ്പനിക്കാര് അവരുടെ ലാഭം മാത്രമേ നോക്കുക്കയുള്ളു വെണ്ണീർ കൊണ്ട് കഴുകിയാലും നല്ലോണം ക്ലീൻ ആകും. ഇങ്ങനെ ഉള്ള പ്രോഡക്റ്റ് ബാൻ ചെയ്യണം
@geescorner5438 ай бұрын
Ippo enganend ❤ please don't do anything extremely. Consider your health first ❤
@chinjuvlogs7028 ай бұрын
എനിക്കും ഇന്നലെ ഇത് പോലെ സംഭവിച്ചു. റെഡ് harpic +ബ്ലീച്ചിംഗ് പൗഡർ+ soap powder mix ചെയ്ത് തേച്ചു കഴുകി. ഗംഗ പറഞ്ഞപോലെ ചുമ ആയിരുന്നു ആദ്യം പിന്നെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി.... Door തട്ടി എങ്ങനെയൊക്കെയോ വെള്ളം ചോദിച്ചു ...മകൾ എടുത്തു തന്നു....ശേഷം better aayi...but still l'm not well.
@Armygirl-h4f8 ай бұрын
Nj ithu pole water tank kazhukan vendi clorex ozhich tankil irunnu thech kazhuki rathri just onn urangi ezhunelkumbalthekk kann kanathe aayi onnum vayikkan aayille full blur aayirunnu😮.chechi paranjath onn sheriyan hallucination ath enikkum sambavichu .nere nilkkunna oru maram veezhan poyappol nj ath pidich nirtanokke poyirunnu.kanikkan poya samayathayirunnu
@deepthisiju8 ай бұрын
Same situation undayittund Harpic and bleach mix cheythu bathroom floor clean cheythu pinneyulla avastha paranjariyikkan pattilla😢horrible situation
@vijayavijaya71428 ай бұрын
Chechiii എനിക്കും ഇങ്ങനെ irritation feel ചെയ്തിട്ടുണ്ട് .... Aa റെഡ് കളർ bathroomcleaner യൂസ് ചെയ്തപ്പോ ....🙂 എനിക്ക് അറിയില്ലായിരുന്ന് dilute ആക്കി ആണ് യൂസ് ചെയ്യേണ്ടത് എന്ന് 😶 ഇത്രേം ഒന്നും എനിക്ക് സംഭവിച്ചില്ല....
@adhilmuhsin62074 ай бұрын
ഞാനും ഇന്ന് ഇതുപോലെ ചെയിതു. അങ്ങനെ എനിക്ക് ശോസംമുട്ടുവന്നു. ഇതിൽ പറയുന്ന എല്ലാം പ്രശ്നവും ഉണ്ടായിരുന്നു. അങ്ങനെ അടുത്ത് ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെന്റ് എടുത്തു. അവിടേ ചെന്നപ്പോൾ dr പറഞ്ഞു ഇതേ same പ്രോബ്ലം ആയി ഗംഗ വന്നു എന്ന് പറഞ്ഞു. അങ്ങനെയാ ഞാൻ വീഡിയോ കാണാൻ കാരണം
@najnascoffeebreak21118 ай бұрын
❎❎❎❎Dont mix clorox with detergent powder for cleaning....❗❗❗ am also faced same situation due to that
@rehithasaidu21938 ай бұрын
Blue harpic ഉം clorex ഉം mix ചെയ്ത് bathroom കഴുകി എനിക്കും ഇതന്നെ സംഭവിച്ചു.. Hospitalil പോയി 2 തവണ nebulization ഒകെ ചെയ്താണ് ok ആയത്..
@sreelakshmik.p96708 ай бұрын
Hey chechi i am your big fan ❤Ithepole same avashtha enikkyum undayitt und bathroom therakk ittu kazhughikond irikkyumbho ithepole thoni swasam muttalum chumayum okke njan vegam bathroom kazhughunna brush nelath ittitt nere bathroom thoranu bedillek odii kedannu swasam kittunilayirunu but korach neram kedannu kazhinjappo recover ayyi vannu njan korach neram koodi aa bathroominath ninnirunenghil pettu poyene 😂 anyway chechi rekshapettelo god bless you ❤
@elizabethsabu23588 ай бұрын
Same anubhavam enikkum undaayittundu. First lock down time il aayirunnu. 5 minutes inu ullil vomiting um ariyaate loose motion um aayi. Ente mol ente chuma kettu vannillaayirunnu engil ente kaaryam theerumaanam aayene. Lock down aayirunnunnathu kondu hospital il pookaanum pattiyilla. 3,4 weeks breathing problem undaayirunnu . So please ellaarum be careful while using Red and blue harpic.
@hemalatharavindranathan6688 ай бұрын
മോളെ ശ്രദ്ധിച്ചു ഓരോ കാര്യവും ചെയ്യുക. മോൾക്കും അമ്മയ്ക്കും ദൈവം ഒരു പാട് ആയുസ്സും, ആരോഗ്യവും, സന്തോഷവും, സമാധാനവും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻❤️
@AmrithaRasmiSuresh8 ай бұрын
എന്റെ അമ്മ എപ്പോഴും പറയും മാസ്ക് ദരിച്ചിട്ടേ clean ചെയ്യാവുന്ന് ഇപ്പോൾ മനസ്സിൽ ആയി thank u for this informative video❤️
@Sreebala188 ай бұрын
Ah enikkum kitti ingane oru Pani njn bathroom door adachu bleaching powder use cheythu kazhuki. Kurachu nerathinullil kannil ninnum vellam vannu mookku vellam vannu adanju. Athukondu vayiloode shwasam eduthu. throat full aayittu polli poyathu pole aayi. Rendu days nenjinullil okke breath cheyyumpo oru pain aayirunnu 😢
@SoumyaSoumyaajih8 ай бұрын
പറഞ്ഞത് നന്നായി മോളെ എന്റെ സ്ഥിരം പണിയാണിത് ഒരു അലർജി പ്രശ്നവും ഇല്ലാതിരുന്ന എനിക്ക് പെട്ടന്ന് അലർജിയും ശ്വാസം മുട്ടലും ഒക്കെ ഉണ്ടായി കാരണം ഇപ്പോഴാണ് മനസിലായത് thank you എന്നെപ്പോലുള്ള ബഡുക്കുസുകൾക് ഇതൊരു അറിവായിരിക്കട്ടെ 👍
@thasnisamsheer64168 ай бұрын
E അനുഭവം ഞങ്ങൾക്ക് വന്നിട്ടുണ്ട്. ശ്വാസം മുട്ടി. പിന്നെ ഹോസ്പിറ്റലിൽ പോയി അവർ പറഞ്ഞത് എന്തോ സൂയിസൈഡ് ചെയ്യാൻ നോക്കിയതാണ് എന്ന്.😂😂😂 ആകെ പ്രോബ്ലം ആയി
@minsam26038 ай бұрын
Ellavarum Cheyunna mistake anu orupadu product use cheyyum . IPO bathroom nallonam cleanavan adyam kurachu cleaning solution use cheythu cleanakkiyittu vellam adichu just kazhukuka onnoode kurachu product eduthittu cleanakki nallonam vellam ozhichu kazhuguka ennittu bathroom door and windows roomile windows okke thurannittu bathroomile air fresh aakkuka . Ethra dirt ndayalum orupadu use cheyyumbozhalla cleanavunnathu . Correct alavu Madi . Daily kazhuganel athilum kurachu product Madi . Sheesham door okke open Akki fresh air aakkuka. Ini bathroomilu already solution ozhichu vachu soak avananel mele paranjathinekalum kurachu product Madi .
എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടും ശ്വാസം കിട്ടാതെ നെഞ്ചിൽ ഒരു കല്ല് എടുത്തു വെച്ച പോലെ ഫീൽ ആയിരുന്നു 4 മണിക്കൂർ സമയത്തേക്.... ഞൻ മറിച് പോവും എന്ന് വിചാരിച്ചു വല്ലാതെ ഒരു അവസ്തെയായിരുന്നു 🥺😥
@creativehome42368 ай бұрын
എന്റെ അനിയത്തി ക്ലോറിൻ ഒഴിച്ചു ബാത്റൂം കഴുകി. ശ്വാസം കിട്ടാണ്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അപ്പ ഡോക്ടർ പറഞ്ഞതാ മാസ് യൂസ് ചെയ്തിട്ട് മാത്രം ക്ലോറിൻ ആണെങ്കിലും ബാത്റൂം ക്ലീനിങ് പ്രോഡക്റ്റ് ആണെങ്കിൽ യൂസ് cheyuka ennu. അതുമാത്രമല്ല ബാത്റൂം ക്ലീൻ ചെയ്യുമ്പോൾ വെന്റിലേറ്ററും വാതിലൊക്കെ(bathroom door)തുറന്നിടുക മാക്സിമം എയർ സർക്കുലേഷൻ ഉണ്ടാക്കണമെന്ന്.
@suryaranju74498 ай бұрын
സത്യം എനിക്കും ഈ അനുഭവം ഉണ്ടായി.. എപ്പോളും ബാത്‌റൂമിൽ ക്ലീനിങ് കഴിഞ്ഞു breath പ്രോബ്ലം വരും.. എപ്പോളും വരും റീസൺ അറിയില്ല.. പിന്നെ ഒരിക്കൽ രണ്ടു product കൂടുതൽ യൂസ് ആക്കി കുറെ ടൈമ് ബാത്‌റൂമിൽ clean ചെയ്തു.. അന്ന് ഞൻ ഹോസ്പിറ്റലിൽ ayi.. പിന്നെ എനിക്ക് മനസിലായത്.. ഇതിന്റെ റിയാക്ഷൻ ആണ് എന്ന് പിന്നെ normal രണ്ടും spreate യൂസ് ചെയ്തു ഒരു കുഴപ്പം ഇല്ല എന്നാലും ഞൻ mask ഇടും വെള്ളത്തിൽ മിക്സ് ആക്കി യൂസ് ചെയ്യും.. ഇല്ലെങ്കിൽ ഞാനും മേലോട്ട് പോയി പടം ആയേനെ 🤣🤣🤣🤣🤣..
ഞാൻ 6 മാസം pregnant ആയിരുന്നപ്പോ എനിക്ക് ഇതുപോലെ സംഭവിച്ചിട്ടുണ്ട്.ശ്വാസം മുട്ടൽ ഉണ്ടായി കുറെ വെള്ളം കുടിച്ചു.ചുമ വന്നു.ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ മാറി.😢😢
@ushadharan82318 ай бұрын
Blu nd red harpic mix cheyyan പാടില്ല.പിന്നെ bathroom clean ചെയ്യുമ്പോൾ ഒരു mask വച്ചാൽ problem ഉണ്ടാവില്ല
@mallusdiary38458 ай бұрын
Paranju thannadhin orupad thanks.. Njn cheyyunnadhaan ee same paripadi... Kettitt thanne pedyaavunnu..
@silvereyes0008 ай бұрын
Red Harpic vere onum ayi mix cheyaruth. Athil caution ezhuthiyitund. Chlorine release akum. Chlorine toxic gas ale. Edit:- Njanum red harpic um Blue harpic um mix cheyth wash basin il ozhikkarund. Pakshe Ganga ozhichath pole kori kamatharilla😂. Oru otta squeeze blue harpic,otta squeeze red harpic. Enit exhaust fan itt kathak thurann idum.
@Saanu08018 ай бұрын
Ithupole enikum undayitund.red harpic use cheyumbo door lock anenki vallathoru suffocation akum
@Gouryss8 ай бұрын
chechi rest edukk ketto ammayude prarthana ennum chechide koode ond but always take care of youh chechi😚💗
@alencruizer8 ай бұрын
harpic domex kudi ozhich panni kittiyitonde ithra ayyila suffacation vannapo i gone out from there enike breathing issue ollathukudiya ippo thonnunu it will be just miss for me
@AsmaAsmabi-ky5lf8 ай бұрын
Njna angane chayyarund bagyathinn onnum sbavichillah Thank you for informing ❤
@Syamaajayan7 ай бұрын
ഇതിനിടയിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും ചോദിക്കട്ടെ... അന്ന് ആ gust വന്നോ? വന്നപ്പോൾ വീട്ടിൽ ആരെങ്കിലും ഉണ്ടായിരുന്നോ 🤗🤪🫣
@albinhere27338 ай бұрын
Enik undaayittund ithu pole.. Blue Harpic um soap podi um mix cheythalum ithupole undakum.. Annum ithupole swasam muttal indayi 😢😢😢😢
@dreamygirl15938 ай бұрын
Red harpic and blue harpic orumich itt kazhuki enikum ithupole pani kittiyitt und. Sathyam parayalo swasam kittan paada. Enik already breathing problem ullath kond nalla paniya kittiyath. Orikkalum harpic angane use cheyaruth. It's really dangerous
ഈ അടുത്ത ന്യൂസ് പേപ്പർ ഇണ്ടായിരുന്നു ഒരു സർവെൻറ് ഹാർപിക്സ് and ക്ലോറിൻ ഇട്ട് ബാത്രൂമിൽ ലോക്ക് അകിട്ട് ക്ലീൻ ആക്കി അവര്ക് ശ്വാസം മുട്ടി മരിച്ചു... ഇങനെ ച്യ്താൽ ഉണ്ടാവുന്ന പ്രത്യകതം കുറിച് അന്ന് വാർത്ത വന്നിരുന്നു 😟apozan ഇതിനെ കുറിച് ഞാൻ fst അറിയുന്നത്.. ഹാറ്പിക് ഓടിച്ചാൽ ഒരു പുകവരും അത് പോലെ കണ്ണ് നീറും എല്ലാവരും സൂക്ഷിച് ഇത് പോലെ ഉള്ള വസ്തുക്കൾ ഉപയോഗിക്കുക 😟
@archanasooraj34198 ай бұрын
Bathroom cleaner serikkum position aannu njn hair shampoo uppayogichannu clean cheyyannathu oru thavanna enikkum alarji aayi athil pinneeyya doctor paraju use cheyyadaannu kuttykkalkkum ithinte smell pidikkilla
@neethusreejith86528 ай бұрын
എനിക്കും ഇങ്ങനെ പറ്റിയിട്ടുണ്ട് കുളിക്കാൻ കേറിയ സമയത്തായതുകൊണ്ടു comanbathroom ആയ തുകൊണ്ടും പെട്ടന്ന് പുറത്ത് ഇറങ്ങാൻ പറ്റിയില്ല.harpic ഉം clorin ഉം കൂടി mix ചെയ്താ ഉപയോഗിച്ചതു നെഞ്ചും തലയും കണ്ണും എല്ലാ വല്ലാണ്ട് ആയി ഷവർ തുറന്ന് കുറെ വെള്ളം കുടിച്ച് കൊണ്ട് എങ്ങനെയോ കുളിച്ച് പുറത്ത് വന്നു. husinte വീട്ടിൽ ആണ് സംഭവം അവർ പിണങ്ങും എന്ന് കരുതി ഇന്നും ആരോടും പറഞ്ഞില്ല ബുദ്ധിമുട്ട് സഹിച്ച് ഇരുന്ന് ദൈവം ഉള്ളത് കൊണ്ട് ഞാൻ safe ആയി അല്ലങ്കിൽ
@MyHappinessbyHaseebaNisam8 ай бұрын
ക്ലോറെക്സ് ഉപയോഗിക്കുമ്പോൾ ഭയങ്കര difficult ആണ്... സൃഷ്ട്ടാവ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ... 🤲
@raghianil46838 ай бұрын
Sathyamanu njan oru divasam harpic and manamulla domex mix cheytu kuppiyil athinu manamundo ennu onnu test cheyyan 2 thavana kuppi smell cheytu same anubhavam aayirunnunnu shwasam kittilla
@varshavijayan66848 ай бұрын
nk undayi ingane anubavam but 1st smell adichapo thanne njn purathek odi veedu motham janalum vathilum okke thurannitu kurachu kazhunje okay aayi... but chuma,swasam edukan oke budhimut okke vannu
@saeedas26608 ай бұрын
I also did this mistake. Clorox and harpic mix cheythu. Kore kazhinj chest pain and burning pain .. pettenn thanne window oke open aki. Ente babyum urangayirunnu. Valland pedichu ithijte seriousness vayichappo. Aa incident nu shesham strong smell eth aayalum enik lungs burning pole thonnarund
@zerindrose8 ай бұрын
Helpful information. Take care dear. Should be aware always chemical added things how can deal with. Thanks to God❤
@sumimarykoshy8938 ай бұрын
Ith bhayankara danger aanu same oru vattam enikum undayit und toilet kazhukikond irunnapo current poyi exhaust fan off aayi poyi apo pettanu swasam muttal pole thonni pettan chaadi purath irangiyakond rekshapettu🙄
@ZoyaKhan-pd4zi8 ай бұрын
Harpic closet il ozhich kure neram kazhinjitt aan thech kazhukendath. Angane aano cheythe?
@drkavithadot7768 ай бұрын
Njan soap podi, shampoo,face wash oke itit anu kazhukuka bathroom.nalla clean akum.chilapo expiry aya shampoo use cheyarund.chumma kalayandallo😅
@Achu14ProMax8 ай бұрын
Same sambhavm enik undaitund…. Bleeching powder thattiyitathum full mookil keeri poit …chest il full weight … breathless stage il poi… enit hospital il poi oxigen kk thannu chest xray eduthu … avr vicharichath njan suicide cheyn ayi breathing pwdr inhalation cheythathanenn
@praseethaa64497 ай бұрын
Harpic nde bottle il thanne paranjittundu...2 um mix cheyyaruthu nnu...njanum athu kaanunnathinnu munne mix cheythitundu...but smell vannappo thanne vegam purathirangi nannayi mukhathu kure vellam ozhichu kazhuki...I still believe it worked as a first aid for me...
@Funday7448 ай бұрын
Marriage കഴിഞ്ഞ് first time വല്യ കാര്യത്തിൽ ബാത്ത്റൂം കഴുകാൻ പോയ ഞാൻ ഇതേ അവസ്ഥ ആയിരുന്നു. അത് domex ഇൻ്റെ തന്നെ ഗ്രീൻ കളർ il ഉള്ള liquid ആയിരുന്നു... വാതില് ക്ലോസ് ചെയ്തിട്ട് ചെയ്തതാണ്. അതിനു മുമ്പ് ഒന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല...ഇതേ പോലെ ക്ലോറിൻ മൂക്കിൽക്ക് അടിച്ച് കേറി. പിന്നെ ചുമച്ച് ചുമച്ച് ശ്വാസം കിട്ടാണ്ടായി. നമുക്ക് ആ സമയത്ത് സംസാരിക്കാനും പറ്റില്ല.... 2 വട്ടം vomit ചെയ്ത്... പിന്നെ ഓകെ ആയി.
@lekshmibabu52598 ай бұрын
പണ്ട് ഹാർപിക്, സർഫ്യും അതിന്റെ കൂടെ ക്ലോറെസ് ഒഴിച്ച് അതും ചെറിയ ബാത്രൂം യിൽ. കഴുകാൻ കേറീട്ടു ചത്തില്ല എന്നെ ഉള്ളു.ബാത്രൂം കഴിക്കില്ല വെള്ളം ഒഴിച്ച് വന്നു കിടന്നു ചുമയും നെഞ്ച് വേദനയും ആയിരുന്നു. അമ്മടെ പ്രാത്ഥന കൊണ്ട് ഇന്ന് ജീവനോടെ ഇരിക്കുന്നു.
@ShimnaC-re9pg8 ай бұрын
Hi Ganga, Ithoru informative video aarunu. Ente friend nte cousin dubai vechit passed away ithe reason kond. Red and blue harpic mix cheythit toilet clean cheythapo vanath swasich lungs infection aayit.
@1824-v3e8 ай бұрын
Njanum 1 year back onnu bathroom kooduthal clean avan vendy clorexum blue harpickum koody mix akki bathroom kazhukan ninnu....bad smell mookil adich kerittum njan ayh muzhuvan kazhukan ninnu....theere pattathe ayapo purath wranghi oru deerghaswasam eduthu...pinne chuma star ayi....,choodu vellam kudixhu oru raksha ellya,pacha vellam kudichu oru raksha ellya,last kinattil ninnum oru bucket vellam kori ayhil vaya thurannu pidich thala mukki pidich swas edukan thidanghi...bhaghyathunu oru 2 hours kazhinju okke ayi...ellenkil chathu poyene....😢
@Prasanna788 ай бұрын
ഞാൻ സ്ഥിരമായി ഹാർപിക് ആണ് use ചെയ്യാറുണ്ട്.എനിക് പ്രശ നങ്ങൾ ഒന്നും ഉണ്ടായിട്ട് ഇല്ല,പക്ഷേ അതിനൊരു bad smell aanu. നിങ്ങൽ ഓവർ ആയിട്ട് use ചെയ്തത് കൊണ്ടായിരിക്കും
@Midhun-tommy-Muhammad6 ай бұрын
😱😱😱😱ദൈവഠ കരുണ തോന്നി മരണ കിടകയിൽ നിന്നു കുട്ടിയെ രക്ഷിച്ചു..🙏.ഈ story ജനങ്ങളോട് പറഞതിന് thanks.ഞങ്ങ ജഗൃദ പാലികാഠ..I always wash the toilet and bath tub with strong chemicals with the door closed.🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️
@jimcyjose92138 ай бұрын
Nalla vedio. Njan same cheythitund. Pakshe blue and red mix concentration kuravayirunu. Njanum vellam ozhichu dilute alathe anu use cheytathu.
@user-ls7kf8mi9x8 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇതേ അനുഭവം അതിന്റെ കൂടെ ബ്ലീച്ചും ഇട്ടു കുറേ സമയം ഹാർട്ട് ടിപ്പ് ചുമ തലകറക്കം എല്ലാം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല ഞാൻ ഓട്ടോ പിടിച്ച് എങ്ങനെയോ ഹോസ്പിറ്റൽ പോയി ECG എടുത്ത് 😢
@Ishaani88 ай бұрын
കുറച്ചു വർഷങ്ങൾക്കു മുൻപ് എറണാകുളം ഭാഗത്ത് വീട്ടു ജോലിക്ക് പോകുന്ന ഒരു സ്ത്രീ ഇതുപോലെ ബ്ലീച്ചിംഗ് പൗഡറും Harpic ഉം കൂടി ഒരുമിച്ച് use ചെയ്ത് മരിച്ചിട്ടുണ്ട് അന്ന് whatsapp ൽ എല്ലാ ഗ്രൂപ്പിലും ഈ News വന്നിരുന്നു😢
@Mahimasujith-lo8vh8 ай бұрын
Chechiii oru day ngan kanava meen ellee ath curry vechapol athinte smell adich enikkum ethee pole shwaasam kettathe aaypoy.ngn pne petten aavi pidichu .ngn orth shwaasam kettathe ngaan marichu pokum enn Pne eda vitt vitt aavi pidichondee erunn appo ok aay😮😢