No video

ഇങ്ങനെ ഒരു ബലികർമ്മം എന്തിന്?/Jumua Khutba Malayalam /Ismail Kangarappadi

  Рет қаралды 76,229

Misaz Talks

Misaz Talks

Күн бұрын

ഇങ്ങനെ ഒരു ബലികർമ്മം എന്തിന്?
/Jumua Khutba Malayalam/Ismail Kangarappady
Misaz talks
Ismail kangarappadi
misaztalks
Ismail kangarappady speach
Juma khutba
Khutba
Islamic
Prabhashanam
Samsaram
Talks
Advice
Counseling
#misaztalks
#ismailkangarappadi
#khutba
#speach
#jumakhutba
#islamicspeach
#islamic

Пікірлер: 115
@salimck5775
@salimck5775 2 ай бұрын
മുസ്ലിം സമൂഹം പഠിക്കാതെ പോയ വിഷയങ്ങൾ. ഉസ്താദിന് അഭിനന്ദനങ്ങൾ. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@shajudheenshaji6006
@shajudheenshaji6006 2 ай бұрын
സമകാലിക മുസ്ലിം സമൂഹത്തിൽ വളരെ പ്രധാനപ്പെട്ട ഈ വിഷയം എന്റെ മനസ്സിൽ എപ്പോഴും
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 2 ай бұрын
Alhamdulilla,nallaarivu.pakarnnu.tannu..asalamualaikkum.ustade
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 2 ай бұрын
Athavashamayum,kelkkenda.nalla.prabhashanam.mashaalla
@mahaboobk1561
@mahaboobk1561 2 ай бұрын
. ഈ ഉസ്താദ് പറഞ്ഞതാണ് ശരി ഇതാണ് നല്ല അറിവ് ഇദ്ദേഹത്തിന് എല്ലാവിധ ആശംസകളും
@RamdasKb-fo1il
@RamdasKb-fo1il 2 ай бұрын
വളരെ ഗൗരവമുള്ള വിഷയം വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു. വളരെ ഉപകാരപ്രദമായ പ്രഭാഷണം ദൈവം ദീർഘായുസ് നൽകട്ടേ!
@shajichengazhathu1176
@shajichengazhathu1176 2 ай бұрын
വളരെ ചിന്തോപയുക്ത മായ പ്രഭാഷണം
@underworld2770
@underworld2770 2 ай бұрын
നിസ്കാരംമാത്രംമതി മുസ്‌ലിം ആവാൻ.... എന്ന തെറ്റിദ്ധാരണയുമായി നടക്കുന്ന കുറേ സാധുക്കളുണ്ട്..
@kabeerhusain7605
@kabeerhusain7605 2 ай бұрын
Karmathinte marmam we should always learn, keep in mind, and follow. Important advice. Congratulations.
@aboobackerp1302
@aboobackerp1302 2 ай бұрын
പലരും ഒളിഹിയത്ത് ചെയ്യുന്നത് ഏതായാലും ഇറച്ചിവേണം എന്നാൽ ആകട്ടേ! ചിലർ പേര് എടുക്കാൻ പക്ഷേ ഇങ്ങനെ തുറന്നു പറഞ്ഞാൽ ഈ പിശുക്കൻമ്മാർ സക്കാത്തു കൊടുക്കുകയും ഇല്ല ഒളിനിയത്തുംഉണ്ടാവില്ല. ഇതാണ്മനുഷ്യസോഭാവം
@EkNizar
@EkNizar 2 ай бұрын
ഇസ്ലാമിലെ ഏതു കർമവും സകാത്, zadaqa, വളുഹിയ് ആറു ക്കലും ഒക്കെ സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അനേകായിരം മനുഷ്യർക് ഉപകാരം ലഭിക്കുന്ന കർമങ്ങളാണ്. നബി സ. അ. ജീവിത കാലത്ത് ബലി അറുത്തു വിതരണം ചെയ്‌തിട്ടുണ്ട്. ആയതിനാൽ വിശ്വാസികളിൽ കഴിവുള്ളവർ അറുത്ത്‌ ഒരു വിഹിതം എടുക്കുകയും ബാ ക്കയുള്ളത് അടുത്തുള്ള സാധു ക്കൾകഉം അയൽ പക്കത്തും നൽകട്ടെ. സകാത്തിനു മുൻഗണന നൽകണം എന്ന് പറഞ്ഞാൽ മതിയല്ലോ ഉസ്താദേ. ഏതു കർമവും അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കണം എന്ന നിയ്യത്തോടെ ചെയ്യണം. ചെയ്യുന്നവരെ നിരുത്സാഹപെടുത്തരുത്.....
@mammoottykamba676
@mammoottykamba676 2 ай бұрын
നബി തിരുമേനി ബലി നടത്തിയിട്ടുണ്ട് എന്ന് താങ്കൾക്ക് എങ്ങനെ മനസ്സിൽ ആയി... ഹദീസ് വഴി ആണ് എങ്കിൽ നബിയുടെ വഫാത്തിനു ശേഷം 20വർഷം കഴിഞ്ഞു മുഅവിയ എന്ന രാജാവ് ഉണ്ടാക്കിയ ഹദീസുകൾ ഒരിക്കലും വിശ്വസനീയം അല്ല... രാജ ഭരണം സുരക്ഷിതം ആക്കാൻ പലതും നബിയുടെ പേരിൽ വ്യാജം നിർമിച്ചത് ആണ്.
@pkazeez4294
@pkazeez4294 2 ай бұрын
സൂഷ്മതയുള്ള ഗൗരവമുള്ള പഠനാർഹമായ വിഷയം
@basheertp4437
@basheertp4437 2 ай бұрын
സമുദായം വുളൂഹിയത്തിലൂടെ അല്ലാഹുവിന് വേണ്ടി അല്ലാഹുവിൻറെ ഇഷ്ടം അല്ല ചെയ്യുന്നത്. പകരം നമ്മൾ നമ്മുടെ ഇഷ്ടം നടപാക്കുന്നു. ഇസ്മായിൽ സാഹിബിന് അഭിനന്ദനങ്ങൾ.
@naseerco3287
@naseerco3287 2 ай бұрын
Sijas T. കുള്ള മറുപടി. (തീർച്ചയായും നിസ്കാരം വിശ്വാസികളുടെ മേൽ സമയം നിർണായിക്കപെട്ട ഒരു കർമമാണ് )
@AbdulMajeed-oy7cd
@AbdulMajeed-oy7cd 2 ай бұрын
എല്ലാ ദൈവങ്ങൾക്കുമെന്ന പോലെ അല്ലാഹുവിനും രക്തവും ബലിയും ഏറെ പ്രിയ൦..
@noormohammed4075
@noormohammed4075 2 ай бұрын
.അള്ളാഹു കരുണാനിധിയാണ് സർവ്വ ചരാചരങ്ങളേയും സംരക്ഷിക്കുന്നു.. ഒരു സൃഷ്ടിയെക്കൊണ്ട് മറ്റൊരു സൃഷ്ടിയെ പച്ചക്ക് കൊന്ന് ആ മാംസം വിതരണം ചെയ്യുമ്പോൾ പരമ കാരുണികൻ അനുഭവിക്കുന്ന ആനന്ദം മനസ്സിൽ അൽപം ദയ കരുണ എന്നിവ ഉള്ളവർക്ക് മനസ്സിൽ ആവില്ല.
@aboobakersidhic7639
@aboobakersidhic7639 2 ай бұрын
ഖുർആൻ പറയുന്നു. (ബലിമ്യഗത്തിൻെ )മംസമോ രക്തമോ എന്നിലേക്കെത്തുന്നില്ലാ, മറിച്ച് നിങ്ങളുടെ ഭക്തിയാണ് പരിഗണിക്കപ്പെടുന്നത് എന്ന്❤
@cks-gm2vz
@cks-gm2vz 2 ай бұрын
കുറച്ചു ബോധക്കുറവുണ്ടല്ലേ. നന്നായിട്ടു വായിച്ചു പടിക്ക്.
@makkarmm165
@makkarmm165 2 ай бұрын
​@@aboobakersidhic7639അതേ ഭൂമിയിൽ കിടക്കുന്ന മാംസം അല്ലാഹുവിൽ എത്തില്ല... ഭക്തി ആണ് അവിടെ എത്തുന്നത്.... ഒരു ജീവിയുടെ ജീവൻ കളഞ്ഞു കിട്ടുന്ന ഭക്തി.... ആ ഭക്തി എന്താണാവോ
@user-hz6kl9cd2x
@user-hz6kl9cd2x Ай бұрын
ഹി ഹി ഹി
@safiyaku9017
@safiyaku9017 2 ай бұрын
അതെ ഉസ്താദ് പറയുന്നത് സത്യം ആയ കാര്യം
@Anilpalliyali
@Anilpalliyali 2 ай бұрын
valare sathyam
@mohammedkutty9478
@mohammedkutty9478 2 ай бұрын
വളരെ ശരി
@abdhullate5025
@abdhullate5025 2 ай бұрын
This is the truth as per Islam, but we our ummath..... O Allah! you pardon us & let us keep the right path..... 🤲🏻
@abdrehmanv.p.6575
@abdrehmanv.p.6575 2 ай бұрын
വളരെ നന്നായി സമയോജിതമായി ഇസ്ലാമിൽ പ്രായോഗികമായി മുൻഗണന ക്രമത്തിൽ ആരാധനയും കർമ്മങ്ങളും ചെയ്യണമെന്നു മനസ്സിലായി. ബലികർമ്മം പൂർണ്ണമായും വിവരിക്കുന്നത് കൂടി നന്നായിരിക്കും പലരും ഒരു ഷെയർ ഒരു കുടുംമ്പത്തിന്നു എന്നു ധരിച്ച് വെച്ചിരിക്കുന്നതായ് മനസ്സിലാക്കുന്നു ഒരു ആട് ഒരു വ്യക്തക്ക് ഒരു മാട് /കാള,/ പോത്ത് ഏഴ് വ്യക്തികൾക്ക് ഇത് ശരിയാണോ? ഈ 'ത്യാഗ കർമ്മത്തിൻ്റെ പശ്ചാത്തലങ്ങൾ സ്മരിച്ചുകൊണ്ട് അയവിറക്കിക്കൊണ്ട് കശാപ്പുകാരൻ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെമല്ലു പിടുത്തത്തിന് ശേഷം കീഴ്പ്പെടുത്തി ബന്ധനത്തിലാക്കിയ ബലി മൃഗത്തെബിസ്മില്ലാഹി അല്ലാഹു അക്ബർഎന്ന് ചൊല്ലി നിയ്യത്തോടെ അറക്കുന്നു ഇത് ശരിയാണോ ?ഉസ്താദിൻറെ അവസാന ഭാഗം മനസ്സിലായില്ല
@addulllaaddullq6871
@addulllaaddullq6871 2 ай бұрын
സമ്പത്ത് ഉണ്ടായിട്ടും, മൃഗ ബലി നടത്താത്തവൻ എന്റെ പള്ളിയിൽ നമസ്കരിക്കാൻ വരരുത് എന്ന്, പള്ളിയിൽ വന്ന അനുയായികളോട് നബി തങ്ങൾ ആക്രോംഷിച്ചുവത്രെ. ഇവിടെ മഹല്ലിൽ ഒരു പള്ളിയിൽ ജുമാ കുത്ബയ്ക്ക് ശേഷം ഖതീബിന്റെ പ്രസംഗത്തിലെ ജല്പനങ്ങൾ. എങ്ങനെയുണ്ട്. എല്ലാം നബി തങ്ങളുടെ പേരിലാണ് ഇവർ വെച്ച് കാച്ചുന്നത്. 😄
@illiaskallingal5323
@illiaskallingal5323 2 ай бұрын
അതേ കാശ് ഉണ്ടായിട്ടും അറവ് ബലി അറു ക്കാത്തവൻ പള്ളിയിൽ വരണ്ട എന്ന് പറഞ്ഞത് ശരിയാണ്. പക്ഷേ അവന്റെ ആ സമ്പത്തിനു സാക്കാത്ത് കൊടുക്കാത്തവൻ കാഫിർ ആകും. കാഫിർ പള്ളിയിൽ പോകേണ്ടത് ഇല്ലല്ലോ
@makkarmm165
@makkarmm165 2 ай бұрын
സുന്നത്ത് ആയ കാര്യമേ ഉള്ളു
@alik.v3406
@alik.v3406 2 ай бұрын
പൗരോഹിത്യം കെട്ടിചമച്ച ഹദീസിനെയാണോ വിശ്വസിക്കേണ്ടത് അതല്ല ഖുർആൻ തന്നെ ഉറപ്പിച്ചു പറയുന്ന അല്ലാഹു അന്ത്യനാൾ വരെ സംരക്ഷിക്കുമെന്ന് പ്രതിഞ്ജ ചെയ്ത ഖുർആനെ വിശ്വസിക്കലാണ് ഓരോ മുസ്ലിമിൻ്റേയും ബാധ്യത ഹദീസ് രണ്ടാം പ്രമാണമാക്കി ഖുർആനെ വികലമാക്കുന്ന പൗരോഹിത്യത്തെ വിശ്വസിച്ചാൽ നരകം ഉറപ്പാണ്
@puliveem7138
@puliveem7138 2 ай бұрын
ഇത്തരം വാക്കുകൾ ആണ് മുസ്ലിം സമുദായ ത്തിന് ഇന്ന് ആവശ്യം. പക്ഷെ ഇത്തരം ഉപദേശം വളരെ അപ്പൂർവം. താങ്കളെ അല്ലാഹ് അനുഗ്രഹിക്കട്ടെ. ഇവിടെ റമളാൻ ആയാൽ റമളാൻ മാത്രം ഹജ്ജയാൽ ഹജ്ജ് മാത്രം പറഞ്ഞത് തന്നെ പിന്നെയും പിന്നെയും. 95%ഖുതുബ യും വെറുപ്പിക്കൽ മാത്രം. നമസ്കാരംത്തിന് ശേഷം കുട്ടപ്രർത്ഥന ഇല്ലാ യിരുന്നു എങ്കിൽ സുന്നി പള്ളിയിൽ പോകാൻ ആഗ്രഹിക്കുന്ന അനേകം ഖുതുബ കൾ ഇന്ന് മലയാളത്തിൽ കേൾക്കുന്നത്.
@zakariyam.b3227
@zakariyam.b3227 2 ай бұрын
👍👍👍
@muhammedv8827
@muhammedv8827 2 ай бұрын
ഫസല്ലി ലി റബ്ബിക്കവൻ ഹർ
@SijasThachanakath
@SijasThachanakath 2 ай бұрын
നമസ്കാരം ഫർള് ആണ് എന്ന് ഖുറാനിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒന്ന് കാണിച്ച് തരണം... നിങ്ങൾക്ക് അത് കിട്ടില്ല.
@AkKk-ux2zb
@AkKk-ux2zb 2 ай бұрын
മോനെ ഇസ്ലാം സ്വീകരിച്ചാൽ ആദ്യം ചെയേണ്ടത് നിസ്കാരം ആണ്.. അതില്ലെങ്കിൽ മുസ്ലിം അല്ല
@reyrey5633
@reyrey5633 2 ай бұрын
Koodithal. Ariyan. ..jabar. mashumayi. Bandappedoo .
@sakeerhussain9142
@sakeerhussain9142 2 ай бұрын
നമ്മിലെ ഫിർഒൗനിനെയാണ് ബലി നടത്തേണ്ടത് അല്ലാതെ മ്യഗത്തെ അറുക്കൽ അല്ല സക്കാത്ത് മനസ്സിൻെറ് സംസ്കരമാണ്
@AliyarukunjuAli-si9gh
@AliyarukunjuAli-si9gh 2 ай бұрын
ഉസ്താതെ ഖുറാനിൽ സക്കാത്തിന് പ്രാദാനിയം ഉണ്ട് പക്ഷെ ഈ രണ്ടര ശതമാനം എന്നുള്ള കണക്ക് എവിടുന്നു കിട്ടി? പൗരോഹിത്തിയതിന്റെ കണക്കല്ലേ ഇത് അള്ളാഹു സക്കാത്ത് എന്ത് കൊടുക്കണം എങ്ങനെകൊടുക്കണം ആര്ക്കു കൊടുക്കണം എന്നുള്ള അല്ലാഹുവിന്റെ വിശദകരണം വിശദികരിച്ചുകൊണ്ടുള്ള ഖുതുബ നടത്തും എന്ന് ആഗ്രഹിക്കുന്നു.
@hamzakp2520
@hamzakp2520 2 ай бұрын
മൗലവിയുടെ ഈ വാക്ക് മുസ്ലിം സംഘടനകൾ സ്വീകരിച്ചാൽ കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന സംഘടനകൾ (പിളർപ്പന്മാർ) ക്ക് ഒരു മത്സര അറവ് നടക്കാതെ പോകും KNM 55 പോത്തറുക്കുമ്പോൾ മർക്കസുദ്ദഅവ 70 Apസുന്നി 90 അറുക്കുമ്പോൾ EKസുന്നി 95 എന്ന തോതിലാണ് ഇന്നത്തെ അറവ് എന്നിട്ടത് കൊടുക്കുന്നത് പാവപ്പെട്ടവർക്ക് മാത്രമാണോ
@muhammadpshah9658
@muhammadpshah9658 2 ай бұрын
ഒരു പത്ത് ലക്ഷണമൊത്ത 10 ആളുകളെപ്പൊലും അനുയായികളാക്കാൻ കഴിയാത്ത ചില ഇത്തികണ്ണികളുടെ ജൽപനങ്ങളാണ് അതൊക്കെ
@abdulkareem534
@abdulkareem534 2 ай бұрын
Anuyayikalenthina, parayunnath shariyano ennu nookanam.
@noormanor
@noormanor 2 ай бұрын
Please consider نصاب and حول for fixing the liability of zakat on an individual
@rabeehvaliyaparappurvlogs2861
@rabeehvaliyaparappurvlogs2861 2 ай бұрын
നിരന്തരമായി നിസ്കരിക്കുമ്പോൾ എങ്ങിനെയാണ് മർമ്മവും ആത്മാവും നഷ്ടപ്പെടുക. ഇടക്കിടെ നിസ്കരിക്കുമ്പോൾ അവ പൂർണ്ണമായും കിട്ടുമോ ? നിരന്തരമായി നിസ്കരിക്കുമ്പോൾ ആത്മാവും മർമ്മവും നഷ്ടപ്പെടുന്നെങ്കിൽ താങ്കളുടെ ഭാഷയിൽ പറഞ്ഞാൽനിരന്തര പരിശ്രമത്തിലും നമ്മുടെ ലക്ഷ്യത്തിന്റെ ആത്മാവും മർമ്മവും നഷ്ടപ്പെടില്ലേ?
@mohammedhidayathulla6756
@mohammedhidayathulla6756 2 ай бұрын
ഒരേ പ്രവർത്തി ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ വെറും ചടങ്ങായി തീർന്നേക്കാം പ്രത്യേകിച്ചും അർത്ഥം പോലും അറിയാതെ ചെയ്യുമ്പോൾ .പ്രവർത്തി ആവർത്തിച്ചില്ലെങ്കിലും ചൈതന്യം നിലനിർത്താൻ പ്രയാസമായിരിക്കും .അപ്പോൾ ചൈതന്യത്തോടെ പ്രവർത്തി ആവർത്തിക്കാനുള്ള ശ്രദ്ധയാണ് വേണ്ടത്
@ahammedulkabeerck648
@ahammedulkabeerck648 2 ай бұрын
സകാത്ത് മാത്രമാണ് മറ്റുള്ളവർക്ക് ഉപകരിക്കുന്ന കർമ്മം.
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 2 ай бұрын
Ottirialkkarude.kannuturappikkatte
@myvediosentertiments4375
@myvediosentertiments4375 2 ай бұрын
Eyalinte,thalayil,ice,veeno
@nawasedayar8527
@nawasedayar8527 2 ай бұрын
പുരോഹിതന്മാർക്ക് വിവരം വച്ചു തുടങ്ങീട്ടുണ്ട് കാലം ഇവരെ ഇതുപോലെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കും അന്ന് യഥാർത്ഥ ഇസ്ലാമിന്റെ (സമാദാനം) നാളുകൾ മനുഷ്യനു അനുഭവിക്കാൻ കഴിയും.
@moyinmoyin3391
@moyinmoyin3391 2 ай бұрын
ഈ ഉസ്താത് ഏത് അയിറ്റമാണ് എന്ന് എനിക്ക് മനസ്സിലായില്ല
@aboobackaro3838
@aboobackaro3838 2 ай бұрын
Uk sunni😂
@abdulkareem534
@abdulkareem534 2 ай бұрын
Item nookeda karyamillaparayunnath shariyano ennu nookkanam.
@razakmaliakal4437
@razakmaliakal4437 2 ай бұрын
കാര്യങ്ങൾ ആരു പറയുന്നു അതല്ലെങ്കിൽ ഏത് സംഘടന പറയുന്നു എന്ന് നോക്കേണ്ടതില്ല ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാ പറയുന്നത് എന്ന് മാത്രം നോക്കിയാൽ മതി
@AbdulRasheed-oe5qo
@AbdulRasheed-oe5qo 2 ай бұрын
സകാത്ത്ന് വേറേ ക്ലാസ് എടുക്കുക. അല്ലാതെ വുളു ഹിയത്തിനേ കുറച്ച്കാണിക്കരുത്.
@user-ot6vu3qn5u
@user-ot6vu3qn5u 2 ай бұрын
Puthiya mahalli veedu vechu avide varisaghya kodukunud enik tharunilla?
@ahammedkabeer5098
@ahammedkabeer5098 2 ай бұрын
@usmanparambil5357
@usmanparambil5357 2 ай бұрын
ബുദ്ധിയുള്ളവർ കാര്യം ഗൗരവമായി പഠിക്കും അല്ലാത്തവർ എന്തു കേട്ടാലും ഇൻശാ അള്ളാ മാഷാ അള്ളാ എന്ന് പറയും ചിന്തിക്കാനൊന്നും ഞമ്മള ക്കോണ്ട് കയ്യൂല
@hameedsha5084
@hameedsha5084 2 ай бұрын
വല്യ ഒരു പൊത്ത്നെ കൊന്ന് തിന്നുന്നതിലും വല്യ ത്യാഗം..വേറെ ഇല്ല
@user-pv1mw9tg9i
@user-pv1mw9tg9i 2 ай бұрын
ഹെബ്രൻ 9/22, രക്തം ചിന്താതെ പാപമോചനം ഇല്ല
@BADRIYAMANZIL-rg1rr
@BADRIYAMANZIL-rg1rr 2 ай бұрын
يضل به كثيراويهدي به كثيرا
@H___x867
@H___x867 2 ай бұрын
Enthekkaya we parayunnath
@ibrahimp5472
@ibrahimp5472 2 ай бұрын
ഓതിയ ആയതിന്റെ മുകളിലുള്ള രണ്ട് ആയത് കൂടി ഊതിയാൽ ഈ ആശയം തെറ്റാണ് എന്നു kanam
@shijumonpspvhouse8300
@shijumonpspvhouse8300 2 ай бұрын
2000 കൊല്ലം മുൻപ് ജീവിച്ച പ്രാകൃത മനുഷ്യന്റെ ഒരു വെളിവില്ലാത്ത സ്വപ്നം ഇന്നുള്ള ആധുനിക മനുഷ്യൻ പിന്തുടരണണമോ... എങ്കിൽ മാത്രമേ ദൈവം പ്രീതൻ ആകുകയുള്ളോ... ഇന്ന് നരബലി ഒക്കെ അനാചാരങ്ങൾ ആല്ലേ... അതിനെ കുറിച്ചുള്ള ഓർമ്മകൾ പോലും ആധാർമികം അല്ലേ 🙄🙄
@saheern3623
@saheern3623 2 ай бұрын
ആരാ നരബലി നടത്തിയത്?
@user-hz6kl9cd2x
@user-hz6kl9cd2x Ай бұрын
ഒരു മകനുണ്ടായാൽ അവനെ ബലിയറുക്കാം... അതിനെക്കാർമകൻ ഉണ്ടാകാത്തതല്ലെ നല്ലത്... കുഞ്ഞിനെ കൊന്ന പാപവും ഒഴിഞ്ഞുകിട്ടും
@v.m.abdulsalam6861
@v.m.abdulsalam6861 2 ай бұрын
അള്ളാഹു ഇബ്രാഹിം നബി (സ) യോട് മകൻ ഇസ്മായിലിനെ അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ബലി നൽകാൻ സ്വപ്നത്തിലൂടെ കല്പ്പിച്ചു. എന്നാൽ ഇബ്രാഹിം നബി (സ) ഇസ്മായിലിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുന്നതായി പുരോഹിതർ കെട്ടുകഥ ഉണ്ടാക്കി. ഒരു പിതാവ് സ്വന്തം മകനോട് ചെയ്യുന്ന കൊടും ക്രൂരതയെ വലിയ ത്യാഗമാണ് എന്ന തരത്തിൽ പുരോഹിതർ പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്തൊരു പരിഹാസ്യമായ ഏർപ്പാട് ആണ് ഇത്.
@kabeerkabhoor1963
@kabeerkabhoor1963 2 ай бұрын
ടെൻഷൻ മാറി
@MuhammadNajad
@MuhammadNajad 2 ай бұрын
ഇതുപോലെ തന്നെ യാണ് മൗലിദ് കഴിക്കലും റാത്തീബ് കൈക്കലും. ഇപ്പോഴത്തെ കൈക്കുന്ന രീഥി. ഉള്ള ചെമ്പ് മുഴുവൻ പോത്ത് ബിരിയാണി ഉണ്ടാക്കി പാവങ്ങളേ നോക്കാതെ പ്രമാണി മാർക്ക് എത്തിച്ചു കൊടുക്കൽ
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 2 ай бұрын
ഇന്ന് ഇസ്ലാമിന്റിടയിൽ ആളും തരവും നോക്കിയാണ് ഇടപെടുന്നതും സലാം പറയുന്നതുവരെ ഇത്തരം വിഷയങ്ങൾ ഒന്നും ഒരു കുത്തുഭായിലും പറയാറില്ല
@noufalalambath2595
@noufalalambath2595 2 ай бұрын
zakath 2.5% ആണെന്ന് ഖുറാനിൽ ഉണ്ടോ ഉസ്താദേ ....??? അതുക്കും മേലെ കൊടുക്കണം എന്നാ എന്റെ അഭിപ്രായം
@BasheerM-cy9oi
@BasheerM-cy9oi 2 ай бұрын
സമുദായത്തിലെ ധാരാളം പണ്ഡിതന്മാർക്ക് അവരുടെ വറ്റിപിഴപ്പ് ആണ് പ്രധാനം ഖുറാനിൻറെ പൊരുൾ സമുദായത്തിന് പറഞ്ഞു കൊടുത്തു സമുദായത്തെ നേർ വഴിക്കു നടത്താൻ തയ്യാറല്ല
@sahir313
@sahir313 2 ай бұрын
Pandithanmar ee samudayathin oru shaapam aan.
@nazeerka9185
@nazeerka9185 2 ай бұрын
മനുഷ്യനെയും മൃഗത്തെയും ഒരു സൃഷ്ടാവ് സൃഷ്ടിച്ചതല്ലേ, അപ്പോൾ ഒരു സൃഷ്ടിയെ ബലി കൊടുത്താൽ മറ്റൊരു സൃഷ്ടിക്ക് പുണ്യം കിട്ടുമെന്ന് പറയുന്നത് വെറും ഗോത്ര ആചാര വിശ്വാസമല്ലേ
@AkKk-ux2zb
@AkKk-ux2zb 2 ай бұрын
ബലികൊടുക്കുന്നത് പാവങ്ങൾക്കാൻ അതൊരു ധർമ്മമാണ്. അല്ലാതെ ചോരയോ ജീവനോല്ല
@sab-fi6ey
@sab-fi6ey 2 ай бұрын
Appo aa chavvunna jeevikk jeevan ella😂
@anwarhussain1555
@anwarhussain1555 2 ай бұрын
സൂറത്ത് ഹഞ്ചിൽ ഏത് സ്ഥലത്താണ് അറുത്ത് പാവങ്ങൾക്ക് കൊടുക്കണമെന്ന് പറയുന്നത്
@grenstone_consultants
@grenstone_consultants 2 ай бұрын
👍👍
@ahamedunni8795
@ahamedunni8795 2 ай бұрын
സകാത്ത് കൊടുക്കേണ്ടത് ബൈത്തുൽ മാലിക്കിലേക്കാണ്. അതാത് ഗവൺമെൻറിലേക് അവർ നിശ്ചയിക്കുന്ന റേറ്റിൽ.
@ibrahimkutty4184
@ibrahimkutty4184 2 ай бұрын
അതാണ് tax
@aleemaali9454
@aleemaali9454 2 ай бұрын
മുസ്ലിം സമൂഹം ഇന്ന് ഓ ചിത്യബോധമില്ലാത്തവരായി മാറുന്നു തൊട്ടയൽ വക്കത്ത് കിടക്കുന്നവൻ കിടപ്പാടം ഇല്ലാതെയും ചികാത സിക്കാൻ കാശില്ലാതെയും നെട്ടോട്ടം ദാട്ടുമ്പോൾ കൊല്ലം കൊല്ലം ഹജ്ജിനും ഉംറയ്ക്കും പോകുന്നതിലാണതാത്പര്യം കാണിക്കുന്നത്
@Aliraghavan
@Aliraghavan 2 ай бұрын
ജമ്രയിൽ കല്ലെറിയൽ അവിടെ ഇബ്‌ലീസ് ഉണ്ടായിട്ടല്ല ഇനി ഉണ്ടായാൽ തന്നെയും അത് ഇബ്‌ലീസിന് കൊള്ളുകയുമില്ല കാരണം ഇബ്‌ലീസ് നെ കല്ലെറിഞ്ഞു ഓടിക്കാൻ പറ്റിയ ഒരു ജീവി അല്ല. അത് ഒരു പ്രതീകത്മകം. സഫ മർവയിൽ ഓടുന്നത്. ഹാജറ ബീവിവെള്ളം കിട്ടാൻ വേണ്ടി ഓടി നടന്നത്. ഇപ്പോൾ വെള്ളമുള്ള സ്ഥലത്ത് നിന്ന് നമ്മൾ വെള്ളമില്ലാത്ത മരുഭൂമിയിൽ പോയി ഓടുന്നത് എന്തിനാണ് എന്നൊക്കെ ആളുകൾ ചോദിക്കും. അതൊരു പ്രതീകത്മകം
@Voyager0656
@Voyager0656 Ай бұрын
ദൈവം ഒന്നു തന്നെ. പ്രതീക്കാത്മകമായി ഒരു ഫോട്ടോയോ വിഗ്രഹമോ വെച്ച് ആരാധന ചെയ്യുന്നതിനെ പിന്നെ എന്ത് പറഞ്ഞാണ് തെറ്റ് എന്ന് ബോധ്യപ്പെടുത്തുക..? താങ്കൾക്ക് മറുപടി പറയാൻ കഴിയുമോ? പ്രതീക്കാത്മകമായുള്ള കർമങ്ങൾ ഇസ്ലാമികം ആണെന്ന് പറയാൻ പറ്റുമോ?
@mahaboobk1561
@mahaboobk1561 2 ай бұрын
പണ്ഡിതൻ എന്ന് പറയുന്ന ഉസ്താക്കന്മാർ ഇത് കേൾക്കണം അവർ എന്തൊക്കെ വിളിച്ചു പറയുന്നു എന്നല്ലാതെ ഒരു കാര്യവുമില്ല ആൾക്കാരെ അടിച്ചേൽപ്പിക്കുന്നു പേടിപ്പെടുത്തുന്നു
@tsaydtsayd6148
@tsaydtsayd6148 2 ай бұрын
فصل لربك وانحر ബലിക്ക് വേണ്ടിയുള്ള കല്പന؟
@ahamedunni8795
@ahamedunni8795 2 ай бұрын
ഇതിൽ എവിടെ യാണ് അറുക്കാൻ പറയുന്നത്. വൻഹർ എന്നു പറഞ്ഞാൽ ആരുവല്ല. സ്വയം സമർപിക്കുക എന്നാണ്
@jasminachathoth
@jasminachathoth 2 ай бұрын
തുടക്കം കൊണ്ട് തന്നെ ഐറ്റം മനസിലായില്ലേ. ആ അതു തന്നെ.
@AkKk-ux2zb
@AkKk-ux2zb 2 ай бұрын
എന്ത് ഉരുവിട്ടാലും അത് വിശ്വസിക്കാൻ ആളുണ്ട്. ഇത് ഏത് സംഘടന ആണ്
@safeerasafeera8619
@safeerasafeera8619 2 ай бұрын
പണ്ട് പറഞ്ഞു ശൈത്താൻപെട്ടിലുള്ളത് കാണരുത് അത് ഇസ്‌ലാമിൽ പാടില്ലാ എന്ന് ഇന്ന് ശൈത്താൻ പെട്ടി മുല്ലാക്കമാർക്കു പണം ഉണ്ടാക്കി കൊടുക്കുന്ന പെട്ടിയായി, പറഞ്ഞു വന്നാൽ സാഹചര്യത്തിനൊത്തു ഞമ്മക്ക് മാറാം പച്ചേ ഇങ്ങള് മാറരുത് 😂 😂😂😂
@haroonm924
@haroonm924 2 ай бұрын
Ninnoode.vasiyathe.parayanoo.
@hasancorrect.2260
@hasancorrect.2260 2 ай бұрын
കിയാൽ ഏതു പണ്ഡിതൻ...???????..…
@VishambranK
@VishambranK 2 ай бұрын
ഇത് എല്ലാം ഒരു ഉടായിപ്പാണ് എന്ന് ഉസ്ത്താതിന് തന്നായി അറിയാം പിടിച്ച് നിൽക്കാൻ പട്പെടുകയാണ്
@abdulazeez1205
@abdulazeez1205 2 ай бұрын
ആരാണ് പണ്ഡിധൻ കുപ്പയറ്റിന്റെ കൈ നീ ടി യവാണോ
@musthafaindia5364
@musthafaindia5364 2 ай бұрын
Muslim.kodeesharanmar.zakathu.kodukkunnilla.kuoduthal.pear.alla.katheebumar.mimbaril..parayanam.
@hamzakp2520
@hamzakp2520 2 ай бұрын
മൊത്തത്തിൽ ഇസ്ലാം വെറും ഒരറവാണ് എന്നും പറയാം😂
@fathimasumayyasumayya4389
@fathimasumayyasumayya4389 2 ай бұрын
Tz7tiurirri🆓🏧
@somarajanks6969
@somarajanks6969 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@nasara6565
@nasara6565 2 ай бұрын
ബലി ഒരു സ്വപ്ന കഥ യല്ലേ
@ashrafvhvh1622
@ashrafvhvh1622 2 ай бұрын
എനിക്കൊരു സംശയം ഈ ഉസ്താദ് എന്ന് പറയുന്ന ആൾ മുസ്ലിം ആണോ
@user-pv1mw9tg9i
@user-pv1mw9tg9i 2 ай бұрын
ഹെബ്രൻ 9/22, രക്തം ചിന്താതെ പാപമോചനം ഇല്ല
@shereefck4224
@shereefck4224 2 ай бұрын
ജു ത ന് വ ന്ന കല്ലോ.
@user-pv1mw9tg9i
@user-pv1mw9tg9i 2 ай бұрын
ഹെബ്രൻ 9/22, രക്തം ചിന്താതെ പാപമോചനം ഇല്ല
@shereefck4224
@shereefck4224 2 ай бұрын
ജു ത ന് വ ന്ന ല്ലോ .
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 11 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 24 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 42 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 45 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 11 МЛН