ഞാനൊക്കെ ഫസ്റ്റ് വീഡിയോ കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തു.. ഭൂഭാങ്..
@ananthuananthu38834 жыл бұрын
ഇത്രെയും കേറി വന്നെല്ലോ manh
@gokulmanikuttan81474 жыл бұрын
Why KZbin why??? Ee മനുഷ്യന് എന്ത് കൊണ്ട് രീച്ച് കിട്ടുന്നില്ല??? One of the best of the best youtube channel ❤️❤️❤️🔥🔥🔥.....
@sanjaykrishnan83793 жыл бұрын
patience is the key..ippo kitti..pwoli videos.
@thaslimsalim32794 жыл бұрын
കുറെ കാലമായി ഈ റെസിപി യുടെ ഒരു മലയാളം വിവരണം കാണണം എന്നുള്ള ആഗ്രഹം ആയിരുന്നു 💪💪എന്തായാലും നാട്ടിൽ പോകുമ്പോൾ ഒന്ന് പരീക്ഷിക്കാം 😍
@pappajikdl4 жыл бұрын
കുബൂസ് ഇന്നലത്തെ മീൻച്ചാറിൽ മുക്കി കഴിച്ചോണ്ട് കാണുന്ന ഞ്യാൻ
@BoomBaangh4 жыл бұрын
🤣🤣🤣
@gautham_g6504 жыл бұрын
🙁
@ഈയാംപറ്റവ്ലോഗ്ഗ്സ്4 жыл бұрын
മത്തി ആണോ 🤣🤣 എന്നാ same pich.. കുബൂസും ഇന്നലത്തെ chalakarim
@pappajikdl4 жыл бұрын
@@ഈയാംപറ്റവ്ലോഗ്ഗ്സ് ഷേരി മുളകിട്ടത് 😇
@avideyumivideyum30434 жыл бұрын
ഇന്നലത്തെ മീൻ ചാറിനാണ് ഇന്നത്തെക്കാളും ടേസ്റ്റ്...
@manishmohan90604 жыл бұрын
മച്ചാനെ... വട്ടത്തിൽ ഇരുന്നു എല്ലാരും കൂടെ തട്ടിക്കൂട്ടിതാണെങ്കിലും സാധനം കലക്കിട്ടാ... ഇങ്ങനെ ഓരോ പുത്യേ പുത്യേ videos ഒക്കെ ആയിട്ട് വേഗം വേഗം ഇങ്ങട് പോരെ... All the best Booombang ❤❤❤
@ajithsibi16144 жыл бұрын
വീഡിയോസ് അടിപൊളി. ഞാൻ എല്ല വിഡിയോയും മിസ്സ് ചെയ്യാതെ കാണാറുണ്ട് 👍👍 🥰🥰🥰
@Mr_John_Wick.3 жыл бұрын
എന്തുമാത്രം variety foods ആല്ലേ..ഇതൊക്കെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന നവീൻ ബ്രോയോട് എത്രെ thanks പറഞ്ഞാലും മതിയാവില്ല...love u bro....😘😘😘
@sejinvii22284 жыл бұрын
Minimum 1million worth channel 💯💯 For the quality nd variety contents..
@ashikbiju74284 жыл бұрын
മച്ചാനെ മച്ചാന്റെ എല്ലാ വീഡിയോയും ഞാൻ കണ്ടു പൊളി ആണ് എല്ലാം... മച്ചാനും പൊളി ആണ് 😍😍
@flavorshut35174 жыл бұрын
മച്ചാന്റെ കൂടെ ഉള്ളവന്മാർ വെറും വെസ്റ്റ് ആണ്
@roshankurianroy20974 жыл бұрын
2 3 days ayae ullu ee channel kanan thudagiyitt allam super quality videos , wonderful presentation by naveen broi ee channel athreyum pettann 1lakh adikattae .....all the best broi...
@lijoleenus93024 жыл бұрын
Kiran bro full comedy 🤣🤣🤣🤣🤣
@kiranchill52734 жыл бұрын
Thank you macha 😊
@lijoleenus93024 жыл бұрын
@@kiranchill5273 മച്ചാനെ നിങ്ങ വേറെ ലെവൽ ആണ് പ്വോളി freaken 🥰
@abinvarghese3264 жыл бұрын
@@kiranchill5273 bro insta id pls...
@kiranchill52734 жыл бұрын
Abin Varghese kiran___george
@fashiontrends39793 жыл бұрын
@@kiranchill5273 hey kiran
@masterchaos93554 жыл бұрын
പ്രസന്റേഷൻ ഒരു രക്ഷ ഇല്ല 🔥🔥🔥
@abinvarghese3264 жыл бұрын
KIRAN BRO FANS LIKE😂😂
@kiranchill52734 жыл бұрын
Thank you machanzzzz 🥰
@abinvarghese3264 жыл бұрын
@@kiranchill5273 bro pls share instagram❤️
@kiranchill52734 жыл бұрын
Abin Varghese its in the Description bro
@suhirt19883 жыл бұрын
Njan enthae ee chanel mumbu kanajae...why I didn't see this video before?? Super content,nice presentation,adipoli gedi
സൂപ്പർ വീഡിയോസ് ആണ് എല്ലാം ☺️പുതിയ പലതരത്തിൽ ഉള്ള ഫുഡ് ഒക്കെ പരിചയപ്പെടുത്തി തരുന്നതിന് നന്ദി ☺️ഞാൻ ചൈനീസ് ഫുഡ് വീഡിയോ ഒക്കെ കാണുമായിരുന്നു.പക്ഷേ ഒന്നും മനസിലാകില്ല. പക്ഷേ ചേട്ടന്റെ ചാനലിൽ എല്ലാം മനസിലാക്കി തരുന്നുണ്ട് 👍🏻👍🏻👍🏻ഇതൊന്നു ട്രൈ ചെയ്തു നോക്കണം. ഈസ്റ്റർ ആകട്ടെ ☺️☺️ഇപ്പോൾ നോയമ്പ് ആണ് ☺️☺️
@subin27974 жыл бұрын
Kiran 💞 Laughed a lot at the 16th minute. ഗതികെട്ട് കിരൺ ബ്രോ മുങ്ങി തപ്പും എന്ന് കരുതി😍
@BoomBaangh4 жыл бұрын
🤣🤣🤣
@anshadmohammed3 жыл бұрын
10:32 Sea weed rich in iodine ഒരു book ൽ കണ്ടതാണ്
@surabhi86944 жыл бұрын
അതിനിടയിൽ ഒരു ചേട്ടൻ, ഫുഡ് എടുത്തോണ്ട് ഒരുമാതിരി squirrel, hide ചെയ്യുന്നപോലെ...🤣
@vishnuthekkinkattil6403 жыл бұрын
First time oru channel subscribe cheyyunnath... ❤💙🤍 .. Pwoli aanu.. Vere vibe..
@ashaprasad85584 жыл бұрын
Aaaaaaa blue sleeveless t-shirt Chaettan onnum kazhikkunnillello🤔...steam inhalation only 😂🤗
@aiswaryamohanan62654 жыл бұрын
Lock dwn time full tm KZbin il irunnitum ee channel mathram kanan late ayipoy...ipo kanda videos repeat kanunna avastha ayi poy🤩🤩🤩
@akhiljames93044 жыл бұрын
Within two months this channels gonna get a ton of subscribers as the contents are so interesting
@thajuishal22634 жыл бұрын
Chetta.... നിങ്ങളുടെ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം anu njan video കാണുന്നത്...❤️❤️❤️❤️sooppr anu
@sajikeral4 жыл бұрын
Lots of wishes from US. Great presentation!
@richuponnoos7524 жыл бұрын
ആശാനേ presentaion ഒരു രക്ഷയും ഇല്ല അടിപൊളി 🌹🌹🌹🌹🌹🌹🌹 വായ പൊള്ളിയപ്പോൾ ഉള്ള മ്യൂസിക് 🙄🙄🙄
No more words. great work. awesome capture, explanation...keeps uploading. We are eagerly waiting for your rocking, dazzling recipes. good luck. please don't be a stranger ❣️🤝
@BoomBaangh4 жыл бұрын
👍👍👍
@sangeethmadhu14004 жыл бұрын
Chettan pwoli... oru rekshayilla. Ella videosinu nalla qualitiyum entertainmentum indu👍👍👍👍👍👍
@midlajmidhu79544 жыл бұрын
5:42 ചുടുള്ള വെള്ളമാണോ ബ്രോ പ്ലാസ്റ്റിക് കൊണ്ട് അരിക്കുന്നെ
@fun-in-pixel2.04 жыл бұрын
Naveen chetttoy oru rakshayumilla. Nigal oru outdoor cooking video edoo. With all your team. God bless you.
@lajkl91984 жыл бұрын
Hot pots are one of my favs. Its hydrating, healthy, nutritious and absolutely delicious. Very nice video bro.. gonna try it
@nihallna214 жыл бұрын
Oh orupad late ayaloo 😟.. notification vanna miss ayi poyi.. search chythpola video notification miss aye arinjeaa. Anyway powlii 👍 ❤️Frm bnglr 👏👏👍
Dianxi youtuber ൻ്റെ വിഡിയോ യിൽ ഞാനിത് കണ്ടിട്ടുണ്ട് അവരുടെ foodmaking almost ഇതൊക്കെ തന്നെയാണെന്നു തോന്നുന്നു very Interesting very very goode
@shobyvarghese3424 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല എല്ലാ വിഡിയോയും അടിപൊളി
@abhishekthekkath27944 жыл бұрын
ഗഡി..... കലക്കിട്ടാ.... മ്മള് കാത്തിരിക്കാണ് അടുത്ത വീഡിയോക്ക് ❤️
@aflahaflu44054 жыл бұрын
മച്ചാനെ വീഡിയോസ് എല്ലാതും കാണാറുണ്ട്.. മച്ചാൻ കിടു ആണ് അന്യയമാണ് വേറെ ലെവലാണ്.. നാടൻ വൈബ് സാധനം ഇറക്ക്ക് ബ്ബ്രോ
@rajsankar54544 жыл бұрын
😍😍😍😍😍😍😍😍😍😍 Aadyamayittanu engane oru dishine kurich kelkkunnath.... Wishes from Trivandrum 😎 brooooooooo......
@johnyperingodan-akcta76574 жыл бұрын
പണ്ട് തായ്ലാൻഡിൽ പോയ സമയത്ത് ഇത്പോലെ ചൈനീസ് ഹോട്ട് പോട്ട് കഴിച്ചിരുന്നു... ഒപ്പം നമ്മൾക്ക് തന്നെ ഗ്രിൽ ചെയ്ത് കഴിക്കാവുന്ന steak ഉം. ബ്രോ പൊളിച്ചു, മറ്റു കുക്കിംഗ് ചാനലുകളിൽ നിന്നും വ്യത്യസ്തമായ അവതരണം. Boombaang ready ready🔥
@sreejupk70444 жыл бұрын
Oru rakshayumilla man... super presentation...
@eatingwithmallu29044 жыл бұрын
Cooking paripdi ithrem entertain aayi kaanunnath aadhyaayitta. Channel reach kittathen vishamikkenda. One day 😊😊
@muhammedthasleem92064 жыл бұрын
മച്ചാനെ വീഡിയോ എല്ലാം കാണാറുണ്ട് പോളിയാണ് 👌
@akshaymr30114 жыл бұрын
Energetic video chetta pwolichuuu mwetheyyy
@sajeshkp7904 жыл бұрын
video kandu theernnathu arinjilla Pwoli presentation ❤
@the___white93144 жыл бұрын
Annaa.... nigal poliya... nigaluda cemeterypoliya.oru rekshayumilla.... orurekshayumilla... like your performance ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@tissajohn11984 жыл бұрын
Naveen chetta..... videos ellam adipoli aaa...... 1 week munpaa chettandae videos kaanaan thudangiyae....... your energy is just over the top😃. Watching you enikku ithu poolae cook cheyyan thora varum.... but half the ingredients you use will not be available in our house. Sooo agraham madakki odichu pocketil idum🤭.
@BoomBaangh4 жыл бұрын
🤣🤣🤣🤣
@amarcapital33954 жыл бұрын
Misse❤️
@tissajohn11984 жыл бұрын
@@amarcapital3395 kandu pidichooo😁
@amarcapital33954 жыл бұрын
PINNALLAH😁
@ashiftp57034 жыл бұрын
Powliyan tta nigal super presentation
@midhunrajagopal15244 жыл бұрын
ബ്രോ ഇങ്ങള് വേറെ ലെവലാണ്.... അവതരണം ഒരുപാടിഷ്ട്ടം 👍👍👍😍😍😍😍😍
@agapelove63214 жыл бұрын
Pwoli vdeo....bro..... One thing tht I like abt ur vdeos are,veruthe angu kanich pokualle... ithoke engane nmde natil cheyamen u make it clear....tht shows hw gud u r.... 😎😎😎😎 Mothathil peda sanam..🔥🔥 Kiruuuu muth....🥰🥰✌✌
@kiranchill52734 жыл бұрын
Thanks 😊
@agapelove63214 жыл бұрын
hi Kiruu broo...😎😎✌✌
@MuhammedYaseen-ki5pv4 жыл бұрын
ഞാൻ എല്ലാ വീഡിയോ യും കണ്ടൂ. പക്ഷേ ഇപ്പോഴാണ് subscribe button kandath🙈
@abhijithpg76684 жыл бұрын
Poliyaakunnund.. broii.. ❤❤❤👌👌😍😍
@AzharOrcha4 жыл бұрын
I am new subscriber machane poli aanu namuk thagarkkanam😘
@sanishmichael59404 жыл бұрын
Pathrathinu oottaaa inta... Peda timing ishtaaaa
@arjunkmanoj34804 жыл бұрын
Oru resksha ella...brohh.... presentation 💯 your Energy 💯...just awesome brohh 🔥🔥🔥🔥
ഹെയ്...പെടച്ചല്ലാ ഇന്ന് ഇരുന്നപ്പോഴാ ആലോചിച്ചേ വെള്ളിയാഴ്ച്ചയാണല്ലോ ഇന്ന് DNA VIDEO വരുമെന്ന് കയറി കണ്ടു....LOVEFLIYEEE💜😌
@smruthysreeponnappan84573 жыл бұрын
എല്ലാരും തിന്നുമ്പോൾ വീണ്ടും ഇടുന്ന ബ്ലൂ ബനിയൻ 😍😍😍
@abhinandk.s40964 жыл бұрын
Cheeaa eniki avade valla joli kito enth panniyayalum kozapillla
@harisksd4 жыл бұрын
മച്ചാനെ ഞാൻ ഇപ്പോഴാണ് ഈ ചാനൽ ശ്രദ്ദിച്ചത് ഒന്നും പറയാനില്ല സൂപ്പർ മച്ചാന്റെ ശബ്ദത്തിൽ എവിടെയോ മണിച്ചേട്ടനെ ഓർമ വരുന്നു .......
@SavadsView2 жыл бұрын
Comments 1k aayillallo എൻ്റെ വക ഒരു കമൻ്റ് കിടക്കട്ടെ boom baangh🔥
@pappali70404 жыл бұрын
Naveen bro newzilandil anganyan poyad how get newziland visa.. .. oru video cheyumo..?...please
@vazypookkan4 жыл бұрын
hyy gadyaaaa.. poli machaaanaanutta .... countinue likee dhissssss ttaaa.......
@halfangel31194 жыл бұрын
Mmdde thrissurkaran gadi pwoli ആണ് എല്ലാം വേറിട്ട item's
@babumohanan14674 жыл бұрын
Bro ingalu vere level ella video sum kanum 💓💓💓
@naturewooer4 жыл бұрын
Rathriyil abadhathil ningade video kandittu pause cheythu omelette um chayayum undakki kazhichond baki kanda le njan.
@muhsinaninu54574 жыл бұрын
ലോഫ്‌ലൈ. പിന്നെ സോയ സോസ് ലു സ്പ്രിങ് ഗാർലിക് സവാള പിന്നെ ഇച്ചിരി മല്ലി ഇലയും ഷുഗറും ഇട്ടു. പൊളിച്ചു സത്യത്തിൽ ഇത് സക്‌സസ് ആവും എന്ന് വിചാരിച്ചില്ല. താങ്ക്സ്
@krishnaprakash60764 жыл бұрын
Machu.....katta..waiting ayirunnu....super
@meenasukumaran17734 жыл бұрын
Kiran chettan polii👌👌👌💕
@kiranchill52734 жыл бұрын
Thank you macha 🤘🏽
@meenasukumaran17734 жыл бұрын
@@kiranchill5273 😊😊
@krishnakumarkm81104 жыл бұрын
Chetta cook cheyyumbo background il cheriya sound il songs play cheythal nice aavum
@cirilbyju15314 жыл бұрын
Chettaa, ingall heavy ahnuu😍😍
@sharathalex72884 жыл бұрын
💞 adutha variety liquor aayit eni apola #savethechildren #boombangh💥
@sreechandsree5424 жыл бұрын
Helloo Buddy. Can U please Make the vedio for how to handle the Chope Stick. 😢😢😢 Njan kure noki Buddy but Success aavunnilla Njan Abroad aanu ivifr instant Noodles pot vangumbol ee Sathanam aanu kittunnath Fork kittarilla. So jst oru vedio idumo enganeyanu Chopsticks Use cheyyane ennu
@davidbekkam29974 жыл бұрын
... ഇപ്പൊ ആകെ കരിക്കും കൊക്കും DNA ഉം മാത്രം 👌👌👌👌 😁👌❤️