ഇങ്ങനെ ഒരു ഇന്റര്‍വ്യൂ ജീവിതത്തില്‍ കണ്ടിട്ടുണ്ടാവില്ല, തലകുത്തി നിന്ന്, ആങ്കറെ ഇടിച്ച് മേധക്കുട്ടി

  Рет қаралды 154,041

Filmibeat Malayalam

Filmibeat Malayalam

Күн бұрын

Пікірлер: 134
@salipradeep8507
@salipradeep8507 Жыл бұрын
എന്നെപ്പോലുള്ളവരുടെ മനസ്സിൽ കുടിയേറിയ കുഞ്ഞ് ഉയരങ്ങളിലെത്തട്ടെ❤️
@زمزمعماني
@زمزمعماني 2 ай бұрын
Eeepottikk pulivadi onn. Poleesvanam and do oru kirav undd
@KeerthiMadhu-uy5ch
@KeerthiMadhu-uy5ch Жыл бұрын
ഈ മേധമോൾക്കാണോ ഭയങ്കര പക്വതയാണ് എന്ന് പറഞ്ഞത് 😂😂😂 എന്റെ മേധമോളെ ❤❤❤
@Jithinjithu-ee1xc
@Jithinjithu-ee1xc Жыл бұрын
ഇങ്ങനൊരു സെലിബ്രിറ്റിയെ ആദ്യമായിട്ട് കാണുകയാ 😂😂😂😂😂 മേധൂസ് 💝💝💝💝💝
@rahulrajeevan3290
@rahulrajeevan3290 Жыл бұрын
നമ്മുടെ ധ്യാൻ ശ്രീനിവാസൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടത് പോലെ, എല്ലാം തുറന്നു പറയും, ചേച്ചിയെ ഒരുപാട് ഇഷ്ടയത് കൊണ്ടാ പേടിയില്ലാത്തത്, ഈ കുഞ്ഞി കുറുമ്പിയുടെ ഇന്റർവ്യൂ ഇനിയും വേണം 😍😍😍
@babeshbabesh2538
@babeshbabesh2538 Жыл бұрын
Medhakuteeee ❤❤❤❤
@PrasannaRajagopal-hi4lv
@PrasannaRajagopal-hi4lv Жыл бұрын
മേധു പാടിയ ഈ വഴിയും ഈ മരത്തണലും ഈ ആന്റിക്ക് ഒത്തിരി ഇഷ്ടം. യൂട്യൂബിൽ മോളുടെ ചാനലിൽ എല്ലാ പാട്ടും കേൾക്കും
@SudhaBalakrishnan-lj7lm
@SudhaBalakrishnan-lj7lm Жыл бұрын
ഇപ്പോൾ മേധക്കുട്ടിയുടെ അഭിമുഖം തപ്പി കണ്ടുപിടിക്കൽ ആണ് ഹോബി. പിന്നെ മോളുടെ പാട്ടും കേൾക്കും. എല്ലാ അഭിമുഖങ്ങളും ഒത്തിരി ഇഷ്ടമായി പൊന്നേ.
@mollyrajan8936
@mollyrajan8936 Жыл бұрын
@Ayishafathima8124
@Ayishafathima8124 Жыл бұрын
Enikkum ❤
@cutehome2544
@cutehome2544 Жыл бұрын
Njanum
@Amrutha.K.R
@Amrutha.K.R 8 ай бұрын
True copy think enna channelil oru interview ind... Manila maminte koode... Adh kand nokku.... 😌❤️
@shymamathew9579
@shymamathew9579 Жыл бұрын
കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ടെൻഷൻ എല്ലാം മാറി മേധാകുട്ടി
@jayathilak9476
@jayathilak9476 Ай бұрын
നല്ല കഴിവുള്ള മോൾ കുറച്ച് ഹൈപ്പർ ആണെന്ന് തോന്നുന്നു. ഈ പ്രായമില്ലാത്തപ്പോൾ തന്നെ മേഘന നല്ല വിനയവും അനുസരണയും കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പഠിക്കാൻ സ്കൂളിൽ പോയിട്ടില്ല എന്ന് ഒരു ഇൻ്റർവ്യൂവിൽ പറയുന്നതു കേട്ടു. സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ മേധക്കുട്ടി better ആകും.
@MytomandjerryonYoutube
@MytomandjerryonYoutube 2 ай бұрын
കുഞ്ഞുങ്ങളെ ഇൻ്റർവ്യൂ ചെയ്യാൻ എറ്റവും നല്ലത് അമ്മയായ സ്ത്രീകൾ അതുപോലെ കുഞ്ഞുങ്ങളോട് നല്ല വാത്സല്യം ഉളളവർ ആണ്...anchoring ചെയ്യുന്ന മോൾക്ക് സത്യം പറഞ്ഞാല് കുട്ടികളെ handle cheyyaan pattunnila.. അത് കുറ്റമല്ല experience illaathondaa..❤
@DevanKaruvath
@DevanKaruvath Жыл бұрын
കുറച്ച് വലുതായാൽ ഇങ്ങനെ ഒരു കുട്ടി ഈ വീട്ടിൽ ഉണ്ടെന്ന് ആരും പറയില്ലാ. കാരണം അത്രയ്ക് പാവമായിരിക്കും.
@RinuMathew-cp2kl
@RinuMathew-cp2kl Жыл бұрын
എഡിറ്റർ ഇന്ന് ലീവാണോ. Bloopers മൊത്തം ഉണ്ടല്ലോ. മേധക്കുട്ടിയെ കണ്ടതിൽ സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sayanthana.k
@Sayanthana.k Жыл бұрын
Enik othiri eshtam anu makkal free ayit samsarikkanum ehu kuruthakad alla ,aghanya molya kanaruth .kutikalya free ayi vidanum ennal mathrya kazhivukal purath varukayullu.molk nalla talent anu❤❤❤❤❤❤
@sreekalar9929
@sreekalar9929 2 ай бұрын
ഈ കൊച്ചിന് എന്തോ പ്രശ്നമുണ്ട്. ഹൈപ്പർ
@binduvinodp247
@binduvinodp247 Жыл бұрын
ചെറുപ്പത്തിൽ കുറുമ്പ് കാണിക്കുന്ന കുട്ടികൾ വലുതാവുമ്പോൾ പാവങ്ങൾ ആയിരിക്കും
@rasheedalikavungathodi9945
@rasheedalikavungathodi9945 Жыл бұрын
11
@salnashil
@salnashil Жыл бұрын
Sure
@rajeenasalim8644
@rajeenasalim8644 Жыл бұрын
ശരിയാ
@vijeeshth5766
@vijeeshth5766 Ай бұрын
❤❤❤❤ എന്നെപ്പോലെ സകലകലാ വല്ലഭനല്ലേ
@thankammaraju9868
@thankammaraju9868 Жыл бұрын
നല്ല അഭിമുഖമാണെ ചിരിച്ചു മടുത്തു
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
കുറുമ്പത്തി കലാകാരി 😄😍🥰😘
@shylajapk1442
@shylajapk1442 Жыл бұрын
Medhamol❤❤❤
@Topsingermania-lw6ys
@Topsingermania-lw6ys Жыл бұрын
കുറച്ച് ജാഡ കൂട്ടിയൊക്കെ ഇരിക്കാം എന്ന് ഈ കുട്ടിത്താരത്തിനോട് ആരെങ്കിലും പറഞ്ഞു കൊടുക്കോ.🤣🤣 പാടിയ പാട്ടെല്ലാം പൊളിച്ചു ❤❤❤❤❤❤
@sandhyavp8954
@sandhyavp8954 Жыл бұрын
മേധകുട്ടി ❤❤❤❤......
@bobbyjohnson5101
@bobbyjohnson5101 Жыл бұрын
മേധകുട്ടി... 😍😍😍😘😘😘😘
@mohankrishnan8920
@mohankrishnan8920 Жыл бұрын
മേധ കുട്ടി ❤❤❤❤❤❤❤❤
@kcsebastian3474
@kcsebastian3474 Жыл бұрын
medha mol ne engane kaanan pattumennu , youtube arichu perukkiyappol 2, 3 nalla interview kal kandu. santhoshamaayi. Medhamol illathathu kondu topsinger4 kaanunnilla.
@avinashsalian718
@avinashsalian718 Жыл бұрын
Very Beautiful Interview 🌺🇮🇳
@nishamuhammad3785
@nishamuhammad3785 Жыл бұрын
Ayyyooo... Ee medha kuttide vere oru interview ithilum rasamund😂😂😂😂
@bindhusuresh1789
@bindhusuresh1789 Жыл бұрын
മേധമോളേ ചക്കര ഉമ്മ🥰🥰🥰🥰❤️❤️
@VijayaraghavanSwaralayam-zt8ws
@VijayaraghavanSwaralayam-zt8ws Жыл бұрын
ഇതു തന്നെയാണോ top സിങ്ങറിൽ സീരിയസായി സംസാരിക്കുന്ന medha മെഹർ. ഇപ്പോൾ ആൾ എന്തൊരു cool ആണ്.
@زمزمعماني
@زمزمعماني 2 ай бұрын
Ee kuttikk manaseegamano suuji kudukk😂😂😂😂
@achumonachumon4744
@achumonachumon4744 Жыл бұрын
Nalla feeel annne avalude songgg
@minis416
@minis416 Жыл бұрын
Medha ❤❤❤
@sivanandapnrpnr1564
@sivanandapnrpnr1564 Жыл бұрын
മേധ കുട്ടി 😘
@dimplejojo1972
@dimplejojo1972 Жыл бұрын
Entertaining....
@arunr4935
@arunr4935 Жыл бұрын
എന്റെ പൊന്നു മോൾ മേധാ ♥️🥰♥️🥰♥️🥰♥️🥰♥️🥰♥️🥰
@somankoliyattu725
@somankoliyattu725 8 ай бұрын
Medhakutty❤️❤️😍😍
@anniealexandr1089
@anniealexandr1089 Жыл бұрын
Hyperactivity? Any problems problems? 😮
@chandrikapn349
@chandrikapn349 Жыл бұрын
ചക്കരേ❤❤❤❤
@lathasabu7765
@lathasabu7765 Жыл бұрын
ചക്കര കുട്ടി❤❤❤❤❤
@NirmalaDevi-ds3ly
@NirmalaDevi-ds3ly Жыл бұрын
മുത്തേ 🥰🥰🥰🥰🥰 എന്തൊരു നിഷ്‌ക്കളങ്കത
@ashageorge5240
@ashageorge5240 Жыл бұрын
ഉഗ്രൻ kusruthi❤😂🥰
@sreenasree254
@sreenasree254 Жыл бұрын
❤❤❤❤❤
@ashaprasad1006
@ashaprasad1006 Жыл бұрын
❤❤
@AjithaKS-m3b
@AjithaKS-m3b Жыл бұрын
Moluse super
@Myaccount-ls5xp
@Myaccount-ls5xp Жыл бұрын
Nallamolu othori ishtapettu 😂😂😂
@aneejaabbas1065
@aneejaabbas1065 Жыл бұрын
chocolate kazhichaal kuttikal kooduthal hyper aakum
@സിനിഎംചിലമ്പ്
@സിനിഎംചിലമ്പ് Жыл бұрын
❤❤❤❤❤❤
@Divyapk-bz6ti
@Divyapk-bz6ti Жыл бұрын
പാട്ടൊക്കെ സൂപ്പർ. സംസാരവും സൂപ്പർ. പക്ഷേ കുറുമ്പ് കൂടുതലാണ്. അത് കുറയ്ക്കണം മേധക്കുട്ടീ
@bindhukrishnan9758
@bindhukrishnan9758 Жыл бұрын
Athu saramilla, medhakutti orupad ishttamane ❤❤❤❤❤
@dimplejojo1972
@dimplejojo1972 Жыл бұрын
ഈ പ്രായത്തില്‍ അമ്പതിന്‍റെ സൊഭാവം കാണിക്ക്യണോ...?
@thankammaraju9868
@thankammaraju9868 Жыл бұрын
ഈ പ്രായത്തിലോ പിന്നെ എപ്പോ വേണം കുറുമ്പ്
@AshrafKuniyil-c5g
@AshrafKuniyil-c5g Жыл бұрын
എന്ത് കുറുബാണ് കുട്ടി കാണിക്കുന്നത്??
@seldageorge5369
@seldageorge5369 Жыл бұрын
Venda...kurubu kurakkandaa..,❤❤❤😊😊
@tessy1407
@tessy1407 Жыл бұрын
കേൾവിക്കാർ അസ്വതികും പക്ഷേ പാവം parents പാടാൻ നല്ല കഴിവ് 🎉
@kalluschannel4135
@kalluschannel4135 Жыл бұрын
ശരിയാ
@pikachu-hx4ow
@pikachu-hx4ow Жыл бұрын
ചെറിയ കുട്ടിയല്ലേ കുറുമ്പ് ഒക്കെ ഉണ്ടാകും. കുഴപ്പമില്ല.
@SajiniSajini-ut2dr
@SajiniSajini-ut2dr 2 ай бұрын
Valliya samsaram but beautiful ❤️
@chindhulohinandh6947
@chindhulohinandh6947 Жыл бұрын
Hyper anu.....
@kcsebastian3474
@kcsebastian3474 Жыл бұрын
Who is hyper? You or your children?
@chindhulohinandh6947
@chindhulohinandh6947 Жыл бұрын
@@kcsebastian3474 I guess now you 😂
@kcsebastian3474
@kcsebastian3474 Жыл бұрын
mandhabudhikal guess cheyyunnathu engane irikkum ?@@chindhulohinandh6947
@Jrthkjuyhukj
@Jrthkjuyhukj 5 ай бұрын
​​​​@@chindhulohinandh6947 Maybe ningal paranjath sari aagaam....but confirm cheyan time aayitillaaa...bcz.. 1.identity ulla kuttiaanu . Aa kuttidedaaya wrldil aanu kutty . 2.suitable Punishments mathre kodukavu...ellel against aanu undaguva... punishment nu paranjaal adikuga nulluga mathram alla... sweet look and silents from mother... chocolate rewards...okke koduth moldup cheyavunnathe ullu 3.dr ne consultation eduthaal thanne pinnedu purathek ariyanum chance kooduthal aanu.kuttikum growth timeil ariyumbol feel cheyum. 4.main reason social media influence okke...kutti cheriya prayathil thanne involved aaki...kutti nilkunna stage &skill, interview okke reveal cheyth kutti valiya oraal aanennu figure kuttikthanne undaki... growthstage aanu...iniyum grow aavan undenna reethiyil introduce cheyan parants vittupoinu thonunnu starting il. Maybe second baby okke undayal kuttik accept cheyaan bayangara budhimutt okke ayirikaam .but common advice ithu undagum...as per behaviour therapist also will suggest
@CicilyaDsouza
@CicilyaDsouza Жыл бұрын
Ennde ponnu ingane aakanda molu nammalde medha alle
@musafirkunjon1702
@musafirkunjon1702 Жыл бұрын
വലുതാകുമ്പോൾ ശെരിയായി കൊള്ളും
@savi3602
@savi3602 Жыл бұрын
എവിടെ യെങ്കിലും പറിനടക്കേണ്ട പ്രായം കളിക്കാൻ വിട് പിടിച്ച് അടക്കം ചെയ്യണോ പറഞ്ഞാൽ മനസ്സിൽ ആവാത്ത കുട്ടികൾ
@SheelaPP-rl2zs
@SheelaPP-rl2zs Жыл бұрын
🎉
@komalavallycp5849
@komalavallycp5849 Жыл бұрын
Hai മോളു..
@Balakri15
@Balakri15 Жыл бұрын
🙏
@AnuSree-j1x
@AnuSree-j1x Жыл бұрын
@rachelsara3431
@rachelsara3431 Жыл бұрын
കൊച്ചു kutty ഈ interview okke എങ്ങനെ സഹിക്കുന്നു. പാട്ടു പാടിയാൽ പോരാ എല്ലാ ചാനലിൽ നിന്നും ഉള്ള interview സഹിക്കണം.. പിന്നെ അടങ്ങി ഇരിക്കണം. പാവം കുട്ടി....
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 2 ай бұрын
❤😂
@sheebakmathew3640
@sheebakmathew3640 Жыл бұрын
, ❤😂❤
@omanab114
@omanab114 Жыл бұрын
എന്തിനാ ഇന്റർവ്യൂ എന്ന് പറഞ്ഞു ഈ കുട്ടിയുടെ പിറകെ നടക്കുന്നത്. അതിനെ വെറുതെ വിട്. അതിനു പഠിക്കാൻ ഇഷ്ടം പോലെ കാണും. ആവശ്യമില്ലാത്ത ഓരോന്നു ചോദിച്ചു അതിനെ ടെൻഷൻ പഠിപ്പിക്കുന്നു
@devarajanss678
@devarajanss678 Жыл бұрын
🌞🌞💥💫❣️♥️💗❤️💫💥🌟☀️🌞🌞🌞
@nrvisions3264
@nrvisions3264 Жыл бұрын
രണ്ട് കൊടുക്കാനുള്ള ദേഷ്യം ആ അവതരികയ്ക്ക് കാണും 🤣🤣
@purplequeen5170
@purplequeen5170 Жыл бұрын
😂
@kcsebastian3474
@kcsebastian3474 Жыл бұрын
athinu avar ninne pole vivaradoshi allallo?
@Jrthkjuyhukj
@Jrthkjuyhukj 5 ай бұрын
​@@kcsebastian3474 👍
@Sumasworld123
@Sumasworld123 Жыл бұрын
മോളു 🥰🥰🥰 ഇതു പോലെ തന്നെ ആയിരുന്നു എന്റെ മോൻ ഒരു സ്ഥലത്തും ഇരിക്കില്ല എന്നും തുള്ളികൊണ്ടേ ഇരിക്കും വളരുബോൾ നല്ല കിട്ടിയാലും ഇത് ഇപ്പോൾ കാണുമ്പോൾ എന്ത് രസമാണ് ഉമ്മ മോളെ 😄😄😄😄😄
@nazziztrendzz2706
@nazziztrendzz2706 Жыл бұрын
❤❤❤❤❤😂
@abdullaqdy691
@abdullaqdy691 Жыл бұрын
മോളൂ
@musafirkunjon1702
@musafirkunjon1702 Жыл бұрын
കഴിക്കാൻ
@AnusVlog-f6e
@AnusVlog-f6e Жыл бұрын
😂😂😂
@shajisylvester5242
@shajisylvester5242 Жыл бұрын
ഓവറാക്കല്ലേ അവസാനം അഹങ്കാരിയായി മാറും
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
Podo
@beenaav8644
@beenaav8644 Жыл бұрын
😅😂
@suryak3834
@suryak3834 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂
@twinklestarkj2704
@twinklestarkj2704 Жыл бұрын
ഈ കൊച്ച് ഹൈപ്പർ ആക്റ്റീവ് ആണ്... പാടാനുള്ള കഴിവ് ആണേൽ മുൻ സീസണിൽ അപേക്ഷിച്ചു കുറവും
@kcsebastian3474
@kcsebastian3474 Жыл бұрын
നീ വെറും hyper പൊട്ട് ആണ്.
@kcsebastian3474
@kcsebastian3474 Жыл бұрын
Asooyakku athirilla ennathu ethra shariyaa alle?
@twinklestarkj2704
@twinklestarkj2704 Жыл бұрын
@@kcsebastian3474 നിങ്ങൾ 1 & 2 സീസണുങ്ങൾ കണ്ടിട്ടില്ല..ആ മിക്ക കുട്ടികളുടെയും കഴിവും വിനയവും നിങ്ങൾ കണ്ടിട്ടില്ല എന്ന് ഉറപ്പ് ആയി..ഞാൻ എന്തിന് ഈ അഹങ്കാരം പിടിച്ചതിനോട് അസൂയപ്പെടണം...ഹല്ലേ... വള ർത്തിവച്ചിരിക്കുവാ അഹങ്കാരിയെ...... കുറച്ച് എണ്ണ മുണ്ടല്ലോ സ്തുതിപാടാൻ. കഷ്ടം
@kcsebastian3474
@kcsebastian3474 Жыл бұрын
@@twinklestarkj2704 I feel very sorry for you. Your mental ability to analyse human behaviour especially that of children is very pathetic. Children usually are innocent unless it is polluted by your so called " വളർത്തൽ". All the problems of this world are due to the so called groomed elders not due to innocent children. how pathetic is this world , cruelty , atrocity, exploitation, murder , terrorism, war etc etc are caused by the poisoned minds ( controlled by the devil). If the children are not poisoned in their child hood world would have been a better place. I am not interested in reality shows but I used to watch രിച്ചൂട്ടൻ, meghna etc. Season three I used to watch only due to the child prodigy Medhamol. I love and respect this child due to her originality, intelligence, boldness, her observational power and above all her love for truth. I find her very compassionate unlike other children. I read many comments of many who are very sick and inebriated who say that they forget their difficulties when they listen to Medha the pearl. If you are not interested in her or do not like her you just avoid her performances. But commenting very adversely about a child of 5 years is indicative of an undeveloped mind. I am a research professor. I do research not only on physics, but also about the world at large, the universe, especially the nature and human behaviour . I find animals and other firms of life in earth are far better than polluted humans. Sorry.
@Amrutha.K.R
@Amrutha.K.R 8 ай бұрын
​@@twinklestarkj2704ee prayathil allathe aa kutyykk veluthavumbo kusruthi kanikaan patto....? Aval life enjoy cheyyate....
@ajilal5627
@ajilal5627 Жыл бұрын
Idu kurach over aaayo?...
@kcsebastian3474
@kcsebastian3474 Жыл бұрын
ottum over alla.
@AjithaKS-m3b
@AjithaKS-m3b Жыл бұрын
Ithupole aavanam penkuttikal
@ajilal5627
@ajilal5627 Жыл бұрын
Prolsahipikam but over aakya pilelle stalam sahajaryam nokade thale l kerum... ee kutti nannay padum enik pattu ishtam anu aa floor l kure kurumbu okke oke but idu nalla bore aay.. adinu support cheyda channels m
@ChristoSebastian-m2z
@ChristoSebastian-m2z Жыл бұрын
😅
@shanum-hd8mg
@shanum-hd8mg Жыл бұрын
ഇ കുട്ടിക്ക് വല്ല മെൻ്റൽ പ്രോബ്ളവുമുണ്ടോ
@freedomfighter4540
@freedomfighter4540 Жыл бұрын
Ninakku mental ullathukondu thonunnathanu
@subithapk7503
@subithapk7503 Жыл бұрын
Kuttikal agane aado..adika neram adagi othugi oridath erikilla..
@MusthafaAk-b5s
@MusthafaAk-b5s Жыл бұрын
Ningal kuttikal enn ഉദ്ദേശിച്ചത് ആരെയാ. അടങ്ങി ഒതുങ്ങി പറയുന്നതൊക്കെ കേട്ടിരിക്കുന്ന കൃത്യമായി മറുപടി പറയുന്ന മനുഷ്യരെയോ. കുട്ടിയാണെങ്കിൽ മുകളിൽ പറഞ്ഞ ക്വാളിറ്റിയിൽ കാണില്ല
@MusthafaAk-b5s
@MusthafaAk-b5s Жыл бұрын
താങ്കൾ സ്കൂളിൽ പോയിട്ടുണ്ടോ. അവിടെ ഒരാഴ്ച പോയി നോക്കൂ.( kg, lp)അപ്പോൾ അറിയാം കുട്ടികൾ എന്താണെന്ന്. Trs എത്രത്തോളം അവരെ manage ചെയ്യാൻ പ്രയാസപ്പെടുന്നുണ്ടെന്ന്
@kcsebastian3474
@kcsebastian3474 Жыл бұрын
nee oolanparayil ninnu ippol vannathe ullo?
@saniyaaa321
@saniyaaa321 Жыл бұрын
ഇതിന് ഇത്തിരി കുഴപ്പമുണ്ട് അല്ലെങ്കിൽ ഇങ്ങനെ ഇരിന്ന് കണിക്കില്ല (ശന്ധിച്ചാൽ മനസ്സിലാവു കണ് ഇമവെട്ടുന്നത് കണ്ടാൽ അറിയാം
@geethakumari4939
@geethakumari4939 Жыл бұрын
കഷ്ടം ആറു വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരു ഓമന കുഞ്ഞിനെപ്പറ്റിയാണ് ഈ പറയുന്നത്. ഒരു മിടുമിടുക്കി കുട്ടി.❤❤❤❤❤
@ryan-in7fg
@ryan-in7fg Жыл бұрын
Ithinu misbehavior charecter und child psychastrine kanikkanam Ith rogamanu. Dr ne kanikkanam . Sathyamnu ingane oru kuttiyundayirunnu dr paranjath vegam treatment edukkanamennanu character disorder aanu polum ith
@salipradeep8507
@salipradeep8507 Жыл бұрын
ഇതിനൊക്കെ മറുപടി പോലും അർഹിക്കുന്നില്ല. ഇടുങ്ങിയ ചിന്താഗതിക്കാർ
@devulechutalks
@devulechutalks Жыл бұрын
താങ്കളുടെ മനസ്സിൽ ഉള്ളതുപോലെ പെരുമാറാൻ റോബോട്ട് ഒന്നും അല്ലല്ലോ..misbehaviour ആണത്രേ..ഒന്നും അറിയാത്ത പ്രായത്തിൽ കുട്ടികൾ ഇങ്ങനെയാണ്..പറയുന്ന ആൾക്ക് കുട്ടികൾ ഇല്ലായിരിക്കാം..ഉണ്ടെങ്കിൽ തന്നെ പട്ടാളച്ചിട്ടയിൽ ആയിരിക്കും പാവങ്ങൾ..ഇത് എന്നൊക്കെയാണോ ചെറിയ കുട്ടികളെ വിളിക്കുക😢
@NirmalaDevi-ds3ly
@NirmalaDevi-ds3ly Жыл бұрын
​@@geethakumari4939 അതെ വളരെ സ് ശരിയാണ്. ഇവർക്കൊക്കെ എന്ത് എഴുത്തണമെന്ന് അറിയില്ല, കുറെ ഭ്രാന്തന്മാരും ഭ്രാന്ധികളും, അല്ലാതെ എന്ത് പറയാൻ. വിവരമില്ലാത്ത മനുഷ്യക്കൊളങ്ങൾ 😪😪😪
@lathikat9825
@lathikat9825 Жыл бұрын
Oru kochu nullinte kuravunde
@sanurajsanus9215
@sanurajsanus9215 Жыл бұрын
🙏🙏
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
MALLIKA SUKUMARAN | INTERVIEW |PART 2 | CHOYCH CHOYCH POWAM | GINGER MEDIA
21:40
Ginger Media Entertainments
Рет қаралды 1 МЛН
Хорошее время было!
1:00
Дмитрий Романов SHORTS
Рет қаралды 1,1 МЛН
Duy Beni 14. Bölüm
2:22:58
Duy Beni
Рет қаралды 3,6 МЛН
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН
Жекпе-жек. Төртінші тур | Екінші топ | Jaidarman 2022
1:6:41