എൻ്റെ കളിക്കൂട്ടുകാരൻ ആണ് suhail അന്ന് അവൻ്റെ കൂഞ്ഞനിയനെ ഞാനും അവനും കൂടി താരാട്ട് പാടി ഉ റക്കിയപ്പോൾ ഞാൻ ചോതിച്ചു നിനക്ക് വലുതാവുമ്പോൾ ആരാവണം അവൻ പറഞ്ഞു എനിക്ക് നല്ലൊരു പാട്ടുകാരന ആവണം .മാഷാ അല്ലാഹ് അവൻ്റെ ആഗ്രഹം അല്ലാഹ് സാധിപ്പിച്ചു കൊടുത്തു.ഒരു പാട് ഉയരങ്ങളിൽ എതട്ടെ ആമീൻ
@alimuhammed16677 ай бұрын
😊
@THAJUDHEENVIBGYOR2 ай бұрын
Ameen
@sanumol1483Ай бұрын
🥰
@Noushad_baqavi_official2 жыл бұрын
അസ്സലാമുഅലൈകും തഖബ്ബലള്ളാഹ് ... നമ്മുടെഹൃദയവും ഈ ..മിമ്പറുംതമ്മിൽ ഒരുബന്ധമുണ്ടാക്കാൻ ഈ ..ഗാനം ഉപകരിക്കട്ടെ..ആമീൻ
وعليكم السلام Ee papikkum vendi dua cheyyanam usthade..... Madeenath povanam ishqod koode muthnabiyod, swalihathaya makkalundavanam eeman kitti marikkanam ,usthad prethyekam dua cheyyanam tto 😥😥😥😥
@maimoonath36072 жыл бұрын
آمين يارب العالمين🤲🏻
@fjggkfjgkgk67242 жыл бұрын
Aameeeen yaa rabbal aalameen
@abuthahircheekod86802 жыл бұрын
ഈ സോങ് സാധിച്ചതിൽ വളരെ അതികം സന്തോഷം 🥰🥰🥰 ബാഖവി ഉസ്താദിന്റെ വരികളിലെ ജീവൻ ❤ പ്രിയ സുഹൃത്ത് സുഹൈൽ ഫൈസി യുടെ ആ സ്നേഹം നിറഞ്ഞ ശബ്ദം എല്ലാം കൊണ്ടും അൽഹംദുലില്ലാഹ്
@SajiCk-up8pd Жыл бұрын
❤❤
@VarisVaris-o5d Жыл бұрын
@@SajiCk-up8pdmijkskl😅😅😅😅😅😮
@Dainty_quills2 жыл бұрын
ഒരു മുംബറിന് പോലുംപറയാൻ ഉണ്ട് നബിയുടെ മദ്ഹ് . അല്ലാഹുവേ തങ്ങളെ ഈ ആയിസിൽ ഒന്ന് കാണിച്ചു തരണേ അല്ലാഹ്
@twinsvlog20112 жыл бұрын
ഈ പാട്ട് കേട്ട് രണ്ട് തുള്ളി കണ്ണ് നീര് വീഴാത്ത ആരുമുണ്ടാവില്ല.. അത്രക്കും ഫീൽ അല്ലെ പാടുമ്പോൾ അത് പോലെ വരികളും... 😭😭
@sabeenas66382 жыл бұрын
അതെ
@RASHID_CALICUT.2 жыл бұрын
നൗഷാദ് ബാഖവി ഉസ്താദ്...🥺🥺 🤲🤲🤲 ഈ ഇഷ്‌ഖിന്റെ വരികളെല്ലാം റബ്ബ് സ്വീകരിക്കട്ടെ...
@rasheeda1562 жыл бұрын
Ameen 🤲🤲🤲
@yasir_trippanachi_2 жыл бұрын
ആമീൻ
@mirshashani51302 жыл бұрын
ആമീൻ
@MuhammadAnas-i9z5o8 ай бұрын
Aameen
@kalpadukalmediashortsongga37162 жыл бұрын
അല്ലാഹ്, എന്റെ ഹബീബിനെ സ്നേഹിച്ച മിമ്പർ, ഹബീബ് ഒഴിവാക്കിയതറിഞ വിധുമ്പിയ സ്നേഹ നിധിയായ മിമ്പർ. എന്റെ ഹൃദയത്തിലെ മിംമ്പറേ...
@mr_media2 жыл бұрын
ഫുൾ സോങ് കേട്ടവർ കമന്റ് ചെയ്യണേ...✋🏻 എല്ലാവരും ഫുൾ കേൾക്കണേ...💚💚💚🤲🏻🤲🏻🤲🏻
@muhammedshafi85102 жыл бұрын
മുത്തിൻ മിമ്പറിന്റെ ചരിത്രം കേൾക്കുമ്പോൾ മദീനയുടെ മണ്ണിലേക്ക് എത്താൻ മനസ്സ് കൊതിക്കുന്നു മരിക്കുന്ന മുമ്പ് ഒരുപാട് തവണ അവിടെ എത്താൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻
@aminaami67102 жыл бұрын
Aameen yarabbal Aalameen
@nizams19442 жыл бұрын
ആമീൻ
@sulfathpk5532 жыл бұрын
Ameen ya rabbal aalameen
@fjggkfjgkgk67242 жыл бұрын
Aameeeen yaa rabbal aalameen
@dreamtomadeena60212 жыл бұрын
Aameen😓
@mr_media2 жыл бұрын
അള്ളാഹുവേ മുത്തിനെ കാണാൻ ഞങ്ങൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കണമേ...ആമീൻ 🤲🏻😭😭😭😭 നൗഷാദ് ബാഖവി ഉസ്താദിന്റെ ഓരോ വരികളും സുഹൈൽ ഫൈസി ഉസ്താദ് പാടിയാൽ അത് ഭയങ്കര ഫീലാണ്...💚💚💚🕊🕊🕊
ബാഖവി ഉസ്താദിന്റെ ഹൃദയം കീഴടക്കുന്ന വരികൾ....💞 സുഹൈൽ ഫൈസി ഉസ്താദ് ആലാപനം എത്ര മനോഹരം....❤️ മുത്തിന്റെ കൊട്ടാരം പോലെ വൻ വിജയമാക്കി നാഥൻ അനുഗ്രഹിക്കട്ടെ....🤲🏻
ബാഖവി ഉസ്താദ് രചനാ ലോകത്തേക്ക് പ്രവേശിച്ചത് മുതൽക്ക് ഉസ്താദിനോടും ഉസ്താദിന്റെ മദ്ഹുകളോടും വളരെ പ്രിയമാണ്... Heart Touching ആണെന്നത് തന്നെയാണ് വലിയ സ്വാധീനം... ഉസ്താദിന് അള്ളാഹു എല്ലാ ഖൈറുകളേയും വർഷിപ്പിക്കട്ടെ...
@aminaami67102 жыл бұрын
Aameen
@mansoorc44672 жыл бұрын
Aameen
@chettalimajeed2 жыл бұрын
മുത്തിന്റെ മിംബർ കേൾക്കാത്ത ദിവസം ഇല്ല കേൾകുംതോറും ഇഷ്ടം കൂടി കൂടി വരുന്ന മാന്ദ്രിക വരികൾ 🥰🥰🥰🥰
@salamaneeshap72542 жыл бұрын
ഭാഗ്യംചെയ്ത മിമ്പർ... 😭😭😭 ഓരോ മദ്ഹുനും മധുരം ഉണ്ട്.. ഉള്ളു വിങ്ങും... 🌹🌹🌹 രണ്ടു ഉസ്താദ് മാരും ചേർന്നാൽ......👍👍👍 💚 ❤️❤️💚❤️💖💚💖💚💖💚
@asjedanu35683 ай бұрын
മുഹബ്ബത്തിൻ മരം കൊണ്ട് പണിഞ്ഞുള്ള മിമ്പറിന് ഹാധിമായി പിറന്നെങ്കിൽ 💔😓🫀💚 വല്ലാത്തൊരു വരികളായി പ്പോയി ഉസ്താതേ... ഹബീബിന്റെ ഇഷ്ട്ടം കിട്ടണേ റബ്ബേ 😓
@nidhasbrightworld74112 жыл бұрын
എത്ര യും പെട്ടന്ന് മദീന ഒന്ന് കാണാൻ ഈപാട്ട് ആസ്വദിച്ചവർക്ക് കഴിയട്ടെ.....🕋💕🤲🏻😭അള്ളാഹു നമ്മുടെ പ്രാർത്ഥന സ്വീകരിക്കട്ട..ആമീൻ...
@hassanabdulhameed85162 жыл бұрын
Aameen yarabbal aalameen 😭🤲🏻
@nabeesuhamsa49602 жыл бұрын
The world🌏really good cycle gy ni
@nabeesuhamsa49602 жыл бұрын
@@hassanabdulhameed8516 ni
@rahmathm9852 жыл бұрын
ما شاء الله അള്ളാഹു എല്ലാവർക്കും മുത്ത് നബിയെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം തരട്ടെ
@nuhalnasir1162 жыл бұрын
തളർന്നു വീണ മിംമ്പരേ ഈ വരി 😭😭അല്ലാഹാ ബാറക്കല്ലാഹ 🌹🌹🌹 അല്ലാഹ് നീ ഖബൂൽ ചെയ്യണേ മതീനയിൽ എത്തിക്കണേ 🤲🤲 😭😭😭❤️❤️❤️
ഉസ്താദേ... നല്ല മോളാകാനും മുത്തിനെ സ്വപ്നത്തിൽ കാനാനും ദുആ ചെയ്യണേ ഉസ്താദേ 😭
@nvscreation97452 жыл бұрын
😍😍😍മാശാ അല്ലാഹ്... തലവാചകം സൂചിപ്പിച്ചത് പോലെ ഇങ്ങനെ ഒരു മദ്ഹ് ഗാനം ആദ്യം തന്നെ ആണ്. ഇത് കേൾക്കുമ്പോൾ ചുറ്റിലും ആരൊക്കെയോ എന്നെ വിളിക്കുന്നുണ്ട്.. പക്ഷെ എനിക്ക് വിളി കേൾക്കാൻ കഴിയുന്നില്ല. 😭😭😭. യഥാർത്ഥമായ ഹുബ്ബ്‌റസൂൽ ആഷിഖിക്ക് മാത്രമേ ഇത്പോലെ എഴുതാൻ സാധിക്കൂ... വരികളിലൂടെ ശ്രുതിമധുരമായ ഈണശബ്ദത്തിൽ ഗാനം കേട്ടപ്പോൾ പഞ്ചാരക്കുന്നിൽ തേൻ മഴ പെയ്ത പ്രതീതി ആയിരുന്നു... ഈ വാക്കുകൾ ഒന്നും വെറും വാക്കുകൾ അല്ല....❤️❤️❤️ യാ അല്ലാഹ് ... ഉസ്താദിനും ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഇതിന്റെ പ്രതിഫലം പൂർണ്ണമായും നൽകണേ!!🤲🏻🤲🏻🤲🏻... വീണ്ടും നല്ലതിന് വേണ്ടി ആഫിയത്തോടെയുള്ള ആരോഗ്യം നൽകണേ!!! ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@mubeen66933 ай бұрын
ماشاء الله....😢 ൻ്റെ ജീവിതത്തിൽ ഇത്രയതികം ഖൽബ് പൊട്ടിയ വേറൊന്നില്ല....😢❤❤
@reyhananu81592 жыл бұрын
എന്റെ ഹബീബ് ന്റെ മിംമ്പർ ❤❤❤😢😢😢അള്ളാഹു അവിടെ എത്താൻ ഭാഗ്യം തരണേ 🤲ആമീൻ ❤
@shamilrizan50192 жыл бұрын
Masha allah... ഇ വർക്കിന്റെ ഒരു ചെറിയൊരു ഭാഗമാകാൻ എനിക്കും ഭാഗ്യം കിട്ടിയതിൽ അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം❤️( ബാഖവി ഉസ്താദ് ❣️സുഹൈൽ ഉസ്താദ് ഇഷ്ട്ടങ്ങൾ )
@voiceoffarshadn.a26462 жыл бұрын
ബാഖവി ഉസ്താദിന്റെ വരിയും.. ❤️സുഹൈൽ ഉസ്താദിന്റെ ശബ്ദവും ❤️ ഒരു രക്ഷയും ഇല്ല🔥 മനസിനെ വല്ലാതെ പിടിച്ചു നിർത്തുന്ന...... 😢 എന്റെ റസൂൽ 💝
@salammaliyekkal9942 жыл бұрын
ഹബീബിനെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ..
@afsalponnani38972 жыл бұрын
വിശ്വാസികൾക്കു ഈദിൽ കിട്ടാവുന്നതിൽ വെച്ചു ഏറ്റവും വലിയ നിധിയാണ് എന്റെ ഗാനം 🥰🥰🥰🥰....
@SinuMedia2 жыл бұрын
ബഖവി ഉസ്താദിന്റെ വരികളും സുഹൈൽ ഫൈസിയുടെ ആലാപനവും പിന്നെ പറയേണ്ടതില്ലല്ലോ 🥰🥰🥰🥰👍
@Jashikkalathingal2 жыл бұрын
Masha allah... 🥰 എന്തോ..വല്ലാത്തൊരു ഫീലിങ്ങാണ് ഈ ശബ്ദത്തിൽ മദ്ഹ് പാടി കേൾക്കുമ്പോൾ... 🥰🥰🥰സുഹൈൽ ഉസ്താദ് ഇഷ്ടം....❤️
@hafihamdan Жыл бұрын
Athe❤😢
@learnmate28982 жыл бұрын
മുത്തിന്റെ കൊട്ടാരം എന്നതിന് ശേഷം ഞാൻ ഏറെ കേട്ടത് ഇതാണ്........ വരികൾ ❤️
@sajadajamaludeen93022 жыл бұрын
യാ അല്ലാഹ് എന്റെ ഹബീബിനെ കാണാനും അവിടെ തന്നെ മരിക്കാനും നീ വിധിയേകണേ തമ്പുരാനേ 😭😭😭🤲🤲🤲🤲🤲
@hafizthahamamomofficial68852 жыл бұрын
മുത്തിന്റെ മിമ്പർ മനസ്സിനെ കീഴടക്കിയ ഗാനം സുഹൈൽ ഉസ്താദ് ന്റ voice ഉം കൂടി ആയപ്പോ ഉഷാറായി❤❤❤ Mashaa Allah😍
@SuhailFaizyKoorad2 жыл бұрын
الحمد لله
@muhammadyaser42992 жыл бұрын
കാത്തിരിക്കുന്നു - ഓരോ ഗാനത്തിനും - മുത്തിൻ്റെ മിമ്പർ --പേര് കേൾക്കുമ്പോൾ തന്നെ - മനസ്സ് പിടയുന്നു -- പാട്ട് കേൾക്കുമ്പോൾ -- എന്താവും -- ഉസ്താ ദേ 'കാലിൻ്റെ വേദന മാറാൻ ദു:ങ ചെയ്യണേ ___മുഹമ്മദ് യാസർ --പെരിന്തൽമണ്ണ
@shajahant85652 жыл бұрын
അല്ലാഹു ഷിഫ ആക്കി തരട്ടെ ആമീൻ
@rasheeda1562 жыл бұрын
@@shajahant8565 ameen
@muhammadabdulsaleemahmedko60752 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ.
@rabee2872 жыл бұрын
ആ നൂറിന് ﷺ മുന്നിൽ അചേതന വസ്തുക്കൾ പോലും അനുരാഗം ചൊന്ന അവാച്യ മുഹൂർത്തങ്ങൾ..... 💚💚💚
@BasheerKM-cs6bj4 ай бұрын
❤
@muhammed_vp_tkr2 жыл бұрын
പറയാൻ വാക്കുകളില്ല.... ഉസ്താദിൻ്റെ വരികൾ... ഫൈസി ഉസ്താദിൻ്റെ ശബ്ദം...
@noushadalihimamiofficial2 жыл бұрын
മാഷാ അള്ളാ വളരെ മനോഹരം പറയാൻ വാക്കുകൾ ഇല്ല നൗഷാദ് ഉസ്താദിന്റെ വരികൾ സുഹൈൽ ഉസ്താദിന്റെ ആലാപനം ഏറ്റവും മികച്ചത് അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ
@ZAMZammedia32 жыл бұрын
MASHA ALLAH ❤️💜 തിരുനബി (സ) തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒത്തു ചേരാൻ അള്ളാഹു നാമേവർക്കും തൗഫീഖ് നൽകട്ടെ.... ആമീൻ ❤
@azharudheenkolathur79472 жыл бұрын
Ameen
@junaidakjunaidak51522 жыл бұрын
Aameen Yaa RABBAL Aalameen
@Selfrespect46682 жыл бұрын
Ameen ameen ya rabbal alameen 🤲🤲🤲😭
@aminaami67102 жыл бұрын
Aameen
@hassanumer69482 жыл бұрын
Ameen
@ihsanmediapresents19532 жыл бұрын
മാഷാ അല്ലാഹ് മനോഹരം എനിക്ക് ഇഷ്ട്ടപെട്ട കൂട്ടുകെട്ട്.നൗഷാദ് ഉസ്താദിന്റെ വരികൾ വല്ലാത്ത ഫിലിങ് ആണ്💕 ആലാപനം സുഹൈൽ ഫൈസി ഒരു രക്ഷയും ഇല്ല വരികൾ അനുസരിച്ചു പാടുന്നു...🥰🥰 അണിയറ പ്രവർത്തകർക്ക് അല്ലഹ ബർകത്ത്നൽകട്ടെ 🤲🏻
@fidhahashim21269 ай бұрын
മദീനയിൽ തളർന്നു വീണ മിമ്പറെ😭😘🖤 യാ റസൂലല്ലാഹ്🖤💚🤲🏻
@visitmediasong17942 жыл бұрын
Masha allhaa പ്രിയ സുഹൃത് സുഹൈൽ കൂരാടിന്റെ മനോഹരമായ ആലാപനം 😍😍😍❤️❤️❤️മുത്തിന്റെ കൊട്ടാരത്തിന്റർ 2 nd പാർട്ട് പോലെ തോന്നിയവർ ഉണ്ടോ 👍😜
@jaseemfarhan3132 жыл бұрын
എന്താണ് പറയ ഉസ്താദെ........ അങ്ങയുടെ വരികൾ കേൾക്കുമ്പോൾ എന്താ എന്നറിയൂല വല്ലാത്തൊരു ഫീലിംഗ്. അത് സുഹൈൽ ഉസ്താദ് കൂടി പാടിയപ്പോൾ 👌എന്തൊരു ഫീലിംഗ്. എന്റെ മുത്തിനെ ഓർത്തു ഒരു മിംമ്പർ ഇത്രയും കരഞ്ഞെങ്കിൽ നമ്മളുടെ സ്നേഹം ഒക്കെ എവിടെ ആണ് 😢. രാത്രികളിൽ ഹെഡ്‌സെറ്റ് വെച്ച് കേട്ടിട്ടുണ്ടോ...... കരയാതെ തീർക്കാൻ കഴിയില്ല 😢
@shamlahamza79382 жыл бұрын
പ്രിയ ഉസ്താദിൻ്റെ ഓരോ വരികളും കണ്ണുകൾ നി റ ക്കുന്നു..നെഞ്ച് പിടക്കുന്നൂ...ഉറുകുന്നെ.. ഉടയുന്നെ... വല്ലാത്ത ഫിൽ ഓരോ വരികളും.. ഉസ്താദ് സുഹൈൽ ഫൈസി compination ,സൂപ്പർ... ഇനിയും ഒരുപാട് കേൾക്കാൻ അല്ലാഹു തൗഫീഖ് തരട്ടെ🤲🌹❤️
@noushadrasheed62392 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ മാഷാഅള്ളാ ഞങ്ങൾക്ക് പെരുന്നാൾ സമ്മാനമായി നൗഷാദ് ബാക്കവി ഉസ്താദിന്റെ അതിമനോഹരമായ രചനയിൽ സുഹൈൽ ഫൈസി മാഷാ അള്ളാ പറയാതിരിക്കാൻ കഴിയുന്നില്ല നല്ല ഫീൽ നല്ല ഒരു ഗാനം വീണ്ടും ഞങ്ങൾക്ക് തന്നതിന് ഉസ്താദിനു സുഹൈൽ ഫൈസിയും ഇതിന് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും വലിയ താങ്ക്സ് അല്ലാഹു നമുക്ക് എല്ലാവർക്കും ഈ ദിവസത്തിന് ഈ സമയത്തിന് ബർക്കത്ത് കൊണ്ട് എല്ലാവിധ ബുദ്ധിമുട്ട് പ്രയാസങ്ങളും മാറ്റി ഹയറും ബർക്കത്തും ന് മത്ത് നൽകി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവർക്കും ഈദ് മുബാറക്ക്
@lukmanulhakeemfalililukman30262 жыл бұрын
റബ്ബേ ഞങ്ങളെ ഹബീബിനെ നീ മരിക്കുന്നതിന്ന് മുൻപ് ഞങ്ങൾക്ക് കാണിക്കണേ
@sabeenas66382 жыл бұрын
ഉസ്താദേ ദുആ ചെയ്യണേ 😭😭😭😭😭😭😭😭😭😭 എത്രയും പെട്ടെന്ന് മദീനയിൽ എത്താൻ 😭😭😭😭😭😭😭😭😭😭😭😭
Mashallah yenduru അര്‍ത്ഥ മുല്ല സോംഗ് ബെസ്റ്റ്, ഐ ലക് ടു
@sajadkhan54412 жыл бұрын
مشاء الله😍😍😍😍🥰🥰🥰 روحي فداكيا رسول الله 😍🥰💔❣️ فداك أبي وأمي يارسول الله ✨️💔❣️😍🥰🥰 ഖൽബുള്ളിൽ തറച്ച അമ്പ് 💘💘💘
@thahirkottaram25542 жыл бұрын
ശെരിക്കും feeling ഉള്ള song.... കെട്ടിരുന്നാൽ അറിയാതെ കണ്ണു നിറയും... 😭😭😭😪😪😔ma sha allah 🌹❤️❤️❤️
@AbdulAzeez-qg9pd2 жыл бұрын
വളരെ ഏറെ ഇഷ്‌ടമായി 🌹👍👌പിന്നെ ഉസ്താദ് ന്റെ എല്ലാ ഗാനങ്ങളും ഇഷ്‌ടമാണ് പിന്നെ ഒരു അപേക്ഷ യാണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം മേയുടെ പേരമകൾ കുറിച്ച് അവരുടെ ജീവചരിത്രം ഹസ്ൻ റെല്ലിയാഹു അൻഹു വിനെ കുറിച്ച് ഒരു ഗാനം വും ഹുസൻ റെല്ലിയാഹുവിനെ ഒരു ഗാനം വു ഉസ്താദ് രചിക്കണം വളരെ വ്യക്തമായി അവരെ കുറിച്ച് അതിൽ പറയണം കാത്തിരിക്കുന്നു ആശംസകൾ അഭിനന്ദനങ്ങൾ ഈദ് മുബാറക്
@lubanathasni21132 жыл бұрын
Feeling madh song 😭 heart touching ❤️ 💔💔💔💔
@jahfaryamani94692 жыл бұрын
Masha allaah....ബാഖവി ഉസ്താദിന്റെ വരികളിൽ ഫൈസി ഉസ്താദിന്റെ.....ശബ്ദ മാധുര്യം
@muhammedyaseensmuhammedyas25462 жыл бұрын
Masha Allah madh usharayittund
@rajeenaraji78982 жыл бұрын
മാഷാ അള്ളാഹ് മരിക്കുന്നതിനു മുമ്പ് ഒരു പ്രാവിശ്യമെങ്കിലും അവിടെ എത്തിക്കണേ നാഥാ ബാഖവി ഉസ്താതിനും സുഹൈൽ ഫൈസിക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ നാഥാ ആമീൻ
@glowworld64042 жыл бұрын
അൽഹംദുലില്ലാഹ് പെരുന്നാൾ സമ്മാനം super
@mahadiyyastudent...35152 жыл бұрын
മദ്ഹ് എഴുതുന്നത് ഒരുപാട് ഇഷ്ടാണ്...
@nafikoomuly52232 жыл бұрын
എന്ത് ഭാഗ്യം അല്ലാഹ് ആ തിരു മിമ്പറിന് 🥺അല്ലാഹ് ഞങ്ങൾക്കും അത് പോലെ നിന്റെ മുത്തിന്നെ സ്നേഹിക്കാനുള്ള നല്ലൊരു ഖൽബ് നൽകണേ അല്ലാഹ് 🥺🥺🤲 ശരിക്കും മനസ്സിൽ തട്ടിയ സോങ് ജസാക്കല്ലാഹ് @suhail faizy koorad💕💕 @ഉസ്താദ് നൗഷാദ് ബാഖവി 💕💕💕
@ansarpangode49442 жыл бұрын
Masha allah ഈ സോങ് കാത്തിരിക്കയായിരുന്നു അൽഹംദുലില്ലാഹ് ഒന്നും പറയാനില്ല രണ്ടു പേരും 🤲🤲🤲🤲
@mohammedfavaspvfavas44612 жыл бұрын
മദീനയിലേക്ക് എത്തിക്കണേ Allah🕋🤲
@ishqmedia44512 жыл бұрын
യാ റസൂൽ ഞാൻ ഒരു മിസ്കീനാ ആഷികിന് വേഷമണിഞ്ഞവനാ 😭😭😭😭അതിലുണ്ട് എല്ലാം 😭😭😭😭😭ബാഖവി ഉസ്താദ് ഒന്നും പറയാനില്ല. പിന്നെ എന്റെ മണിക്ക കല്ല് സുഹൈൽ മുത്തേ. ❤❤❤❤❤❤❤
@abushaanmedia66132 жыл бұрын
ഉസ്താദേ ഈ പാട്ട് മനസ്സിൽ ആണ് ഇട്ടു തന്നത് ട്ടോ അടിപൊളി ആയി 💋💋💋💋💋💋💋
@sairas12122 жыл бұрын
ഉസ്താതെ എന്റെ ഉമ്മ നോബ് 24 ന് മരണപെട്ടു എന്റെ ഉമ്മാന്റെ കബർ വിശാലധിക്കും അഹിറും വെളിച്ചതിന് ദുആഹ് ചെയ്യണേ🤲🤲😭😭😭
@sirajpkpk68632 жыл бұрын
നല്ല ഫീലുണ്ട് കേൾക്കാൻ. മനോഹരം, സുന്ദരം,
@yasir_trippanachi_2 жыл бұрын
കേട്ടിരിക്കാൻ വലാത്ത ഫിലിങ്ങ് 🥰💝💞💓
@جاسلةشرنفاضلة-ت5ن2 жыл бұрын
Ma shaa allah.. പറയാൻ വാക്കുകളില്ല..വരികളും, ആലാപനവും അത്രമേൽ മനഹോരം💔🥺...
എന്റെ മുഹിബ്ബ് ഉസ്താദ് നൗഷാദ് ബാഖവി ഉസ്താദിന്റെ വരികളും ,എന്റെ മുഹിബ്ബ് സുഹൃത്ത് സുഹൈൽ ഫൈസി ഉസ്താദിന്റെ ശബ്ദവും കൂടിയാൽ ജോറായി 🥰🥰🥰🥰 അൽഹംദുലില്ലാഹ് 🤲
@shifashifa54782 жыл бұрын
ഓരോ വരികളും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@husnasalih73059 ай бұрын
മദീനയിൽ തളർന്നു വീണ മിംമ്പറെ😢
@2123hawwamueen Жыл бұрын
പ്രിയ ഹബീബ് ﷺയെ സ്നേഹിച്ച സ്പർശനം അറിഞ്ഞ മിമ്പർ കരഞ്ഞുവെങ്കിൽ കുഞ്ഞ് പെയ്തൽ കരഞ്ഞപോലെ. ഹബീബ് ﷺയെ ഓർത്ത് നമെത്ര കരയേണ്ടതുണ്ട് 😢 യാ അള്ളാഹ് പ്രിയ ഹബീബ് ﷺയെ മനസ്സറിഞ് സ്നേഹിച്ച് ഹബീബിൽ ﷺഅലിയാൻ തൗഫീഖ് നൽകണേ ആമീൻ ഹബീബ് ﷺമയെ കനവിൽ കാണിക്കണേ അള്ളാഹ് ആമീൻ അതിന് ഖൽബ് നന്നാക്കണെ അള്ളാഹ് ആമീൻ 🤲🏽یا اللہ..... یا رسول اللہ.... السلام عليك یا رسول اللہ ﷺ
@rishanatk23172 жыл бұрын
മനം കവരുന്ന പാട്ട്💔 അത്രയ്ക്ക് ഇഷ്ടമായി ....💓
@Zeenath-dj2mc2 жыл бұрын
Ma Shaa Allah 🤲 katta waiting...in shaa allah 🤲...