ഇങ്ങനെ പോയാൽ നമ്മുടെ നാട്ടിലെ tourism എങ്ങനെ രക്ഷപെടും 😟🙁

  Рет қаралды 77,454

iam brintow

iam brintow

Күн бұрын

Пікірлер: 139
@harrisroy3754
@harrisroy3754 2 жыл бұрын
നമ്മുടെ നാട് ഇങ്ങനെ ആണ്... അതുകൊണ്ടാണ് new generation മൊത്തം നാട് വിടുന്നത്
@nithinjoseph5159
@nithinjoseph5159 2 жыл бұрын
അതെ ഞാനും നാട് വിട്ടാലോ എന്നാ ആലോചനയിലാ നശിച്ച നാട്
@sancto0075
@sancto0075 2 жыл бұрын
സത്യം 💯
@vishnuk6261
@vishnuk6261 2 жыл бұрын
Truee....oruvitham ulla teamz nte makkal oke abroad settle cheyyan nokuaa
@jerinabraham8736
@jerinabraham8736 2 жыл бұрын
Nadu vidunnathu athukondalla.. Swanthamayi evide jeevitham kandupidikkan kazhiyatha puthiya pillaranu ...pokunnathu
@nithinjoseph5159
@nithinjoseph5159 2 жыл бұрын
@@jerinabraham8736 ഉവ്വ എല്ലാത്തിനും വില ദിനം പ്രതി കൂടി സാഹചര്യത്തിൽ ivide എങ്ങനെ ജീവിക്കാൻ ഉണ്ടാക്കി അങ്ങോട്ട് കൊടുക്കുന്നതിനു മാത്രം വിലയില്ല. അതിന്റ കൂടെ മന്ത്രി കുങ്കുവാന്മാരുടെ കക്കിയിട്ടവന്മാരുടെയും പിടിച്ചുപറി പിന്നെ എങ്ങിനെ ജീവിക്കുടോ ഇവിടെ 😡😡
@mallu_guy8756
@mallu_guy8756 2 жыл бұрын
നമ്മുടെ നാട്ടിൽ ഒരു പ്രതേക തരം നിയമമാണെന്ന് അറിയില്ലേ ഇപ്പോഴും 😂😂
@psdeepak0008
@psdeepak0008 2 жыл бұрын
Enthaa sambavam enik manasilaayilla
@it_s_me_ashbin4135
@it_s_me_ashbin4135 2 жыл бұрын
Ane ane KRAIL pattilla modification pattilla
@premretheesh4678
@premretheesh4678 2 жыл бұрын
Hero പഴയ പ്രതാപത്തിൽ വരുന്നത് കാണുമ്പോൾ സന്തോഷം 💕💕 വീഡിയോ & റൈഡ് രണ്ടും പൊള്ളിച്ചു 💞💞 താർ ക്യാമ്പിങ് വീഡിയോ വരുന്നത് നോക്കിയിരിക്കുന്നു 👍👏
@COAbhijithjiji
@COAbhijithjiji 2 жыл бұрын
Vagamonnile trip jeep കാരെ കൊണ്ട് മടുത്തു. തനി കോളനി സ്വഭാവം. ഗുണ്ടകൾ നാണിച്ചു പോകും. അവർ ഓടിക്കുന്ന വഴിയിൽ മറ്റാരും വണ്ടി ഓടിക്കേണ്ടന്നുള്ള പോലെയുള്ള സ്വഭാവം 😡. ഈ cmnt വായിക്കുന്നവർ എങ്കിലും ശ്രദ്ധിക്കണം. നിങ്ങളെ പറ്റിക്കുക യാണ് ഇവർ ചെയ്യുന്നത്. ഇവിടെ തന്നെ നിങ്ങടെ സ്വന്തം വണ്ടി കൊണ്ട് കേറാവുന്ന ഒരുപാട് ടൂറിസം spot ഉണ്ട്
@Microsree28134
@Microsree28134 2 жыл бұрын
കണ്ണൂരിൽ പൈതൽ മല എന്ന ഒരു പിക്നിക് ഹിൽ ടോപ് ഉണ്ട്... അവിടെയും ഇത് പോലെ ഉള്ള ജീപ്പ് ഡ്രൈവർ മാരുണ്ട് അവൻ മാർ പ്രൈവറ്റ് വണ്ടി കൊണ്ടുന്പോകാൻ വിടില്ല.
@rajavutravelblog5953
@rajavutravelblog5953 2 жыл бұрын
Bro Njanum vagamonkarananeee kurachuperondingane allandu ellarem parayalleee sryyy
@muhammedsadique8613
@muhammedsadique8613 2 жыл бұрын
ഈ തരം ജീപ്പുകാർ വയനാട്ടിലുമുണ്ട്,900 കണ്ടിയിൽ
@COAbhijithjiji
@COAbhijithjiji 2 жыл бұрын
@@rajavutravelblog5953 ellarum അങ്ങനെയാണ് എന്നല്ല chetta പറഞ്ഞെ . Innu njan pullikkanam moolamattam poyitt vannappol KL 26 E 2638 (ആണെന്ന് തോനുന്നു നോക്കാൻ സമയം കിട്ടിയില്ല )പിറകെ വന്ന് ഹോൺ അടിച്ചു പിടിച്ചു ബുദ്ധിമുട്ട് ഉണ്ടാക്കി. സ്ഥലം ഇല്ലാതൊണ്ട കയറ്റിവിടഞ്ഞേ. അവസാനം കയറി പോകാൻ വിട്ടപ്പോ പുള്ളിക്കാരൻ OVERTAKE ചെയ്ത് ഇടത്തോട്ട് മനപ്പൂർവം ചേർത്ത് ENTE വണ്ടി കുഴിയിൽ വീഴാൻ 😐. ഒരു തവണ വരുന്നവൻ ഇനിയും VAGAMONIL വരുന്നതുപോലെയല്ലേ അവരൊക്കെ പെരുമാറേണ്ടേ????.
@COAbhijithjiji
@COAbhijithjiji 2 жыл бұрын
@@Microsree28134 dtpc വക അല്ല jeep എങ്കിൽ അവർക്കെതിരെ കേസ് കൊടുക്കണം. അങ്ങനെ വണ്ടി തടയാൻ ആർക്കും പറ്റില്ല
@anoopcheruvallil4804
@anoopcheruvallil4804 2 жыл бұрын
ഇവിടെ ഇങ്ങനെ ഒക്കെ ആണ് ഭായ് 😂... നന്നാക്കാൻ നോക്കിയാൽ തലയിൽ കയറി നിരങ്ങും.... കൂട്ടിന് കൊടി പിടിക്കാൻ കുറെ പേരും
@VillageVlogsByTijo
@VillageVlogsByTijo 2 жыл бұрын
Bro.. ഞങ്ങളുടെ നാട്ടിലെ മൂലമറ്റത്തെ കാഴ്ച്ചകൾ ഉൾപ്പെടുത്തിയതിന് നന്ദി..☺☺
@yuvathurki6291
@yuvathurki6291 2 жыл бұрын
ഈ system ഒക്കെ marenam എങ്കിൽ ഒരു 4 ആം മുന്നണി വരേണം എന്നിട്ട് ജനങ്ങൾ തീർത്തു പറയേണം ഞങ്ങളുടെ ആവിശ്യം ചെയ്ദ് തരുന്ന ആരാണോ അവർക്കു ഞങ്ങളുടെ വോട്ട് അതിനു നമ്മുടെ നാട്ടിൽ ഉള്ള ആൾകാർക്ക് ധൈര്യം ഉണ്ടാകേണം അല്ലാതെ കോടതി എന്തോ ചെയ്യാൻ ആണ് നല്ല ഭരണം ഇല്ല അതാണ് ഇവിടുത്തെ പ്രശ്നം ഇവരെ ബ്ലാക്‌മെയ്ൽ ചെയ്‌ണം ജനങ്ങൾ പഞ്ചാബ് ഡൽഹി പോലെ ഉള്ള state കണ്ടില്ലയോ
@Arunkk_vlogs
@Arunkk_vlogs 2 жыл бұрын
കൂടുതൽ X pulse വീഡിയോസിനായി വെയിറ്റിoഗ്❤️
@techwiz4618
@techwiz4618 2 жыл бұрын
Chetta kiddu video 😍. Njan aa thodupuzha guy aanu. Njagalku kayarann pattiyella aa jeepkar odichu njagalay. Adutha tripil kannam chettai. 🤞🏻😃
@iambrintow
@iambrintow 2 жыл бұрын
Ok bro
@manulal7423
@manulal7423 2 жыл бұрын
Brintow bro adipoliiii... Paranjha kaaryangal ellam correct aanu🤝
@gopankallampillil3144
@gopankallampillil3144 2 жыл бұрын
ആരോടും പറഞ്ഞിട്ട് കാര്യം ഇല്ല... 100 വർഷം കഴിഞ്ഞാലും ഇവിടെ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും
@jobitjacob7886
@jobitjacob7886 2 жыл бұрын
Natle kudi bike odikumbol care cheyuka.veluvu ellatha Kure ennam undu kallu kudichu care cheyathe odikunnavar..
@anumolsunny1501
@anumolsunny1501 2 жыл бұрын
Hai chetta chechi joymon papaa mummy എല്ലാവർക്കും സുഖമാണോ video സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു ഒരു ദിവസം namuday നാട്ടിൽ വരാണം എല്ലാവരും ട്ടോ 🎉👍👍👍🎊🎊🎊🎊🚴‍♂️🚴‍♂️🚴‍♂️🚴‍♂️
@ൻളഷവ
@ൻളഷവ 2 жыл бұрын
എന്റെ നാട്ടിലും ഇതാണ് പ്രശനം ഒരു മലയിലും കേറാൻ ഈ ഫോറെസ്റ്റ് സമ്മതിക്കില്ല...പിന്നെ ഞങ്ങളുടെ നാട്ടിലെ എത്രയോ ടൂറിസ്റ്റ് സ്പോട്ടുകൾ ഫോറെസ്റ്റ് ബോർഡ്‌ കൊണ്ടുപോയി വെച്ച് ഇല്ലാതാകിയെന്നോ....
@lijojose7870
@lijojose7870 2 жыл бұрын
njan nigaluday videos kanarund. it pole ulla videos bike off road videos chey. new roads kandupidik bro. njan kazhinja week iveday poyarunnu annum aveday seen arunnu.
@nikhilmohanan-pl7lw
@nikhilmohanan-pl7lw 2 жыл бұрын
Camera quality sthalagal kanikumbozhum, ride cheyyumbozhum ottum pora, 1080p ittittu polum, pazhayathu ithirude bhetham undayirunnu
@extraordinnary8915
@extraordinnary8915 2 жыл бұрын
ഞാൻ വിചാരിച്ച പോലെ തന്നെ കഴിഞ്ഞ പ്രാവിശ്യം വന്നിട്ട് ആകെ mood out ആയിൻ ഇതുകൊണ്ട് solo trip പ്രദീക്ഷിച്ചു അതുപോലെ തന്നെ 😍😂👍
@__-rn1yi
@__-rn1yi 2 жыл бұрын
Brintow chetta🥰 ..
@almurshidt3869
@almurshidt3869 2 жыл бұрын
ഇതൊക്കെ മാറണം.... ❤️❤️👏🏻👏🏻
@Sancharivloge
@Sancharivloge 2 жыл бұрын
നമ്മുടെ നാട് നശിക്കാൻ കാരണം ഇതുപോലുള്ള ചില കീടങ്ങൾ കൊണ്ടാണ്. ഇവരുടെ ഫോട്ടോ എടുത്ത് കൊണ്ടുപോയി വേണ്ട രീതിയിൽ കോടതിയിൽ നേരിട്ട് കേസ് ഫയൽ ചെയ്യണം. അങനെ നിയന്മത്തിൻ്റ് കുടുക്കിൽ പെടുത്തി കുറച്ച് നടതികുമ്പോൾ മനസ്സിലാകും.
@irfanearnikkal
@irfanearnikkal 2 жыл бұрын
Aarey aane udheshichath?
@Sancharivloge
@Sancharivloge 2 жыл бұрын
@@irfanearnikkal ഇന്ത്യയിലെ ഒരു പൗരന് ഇന്ത്യയിലെ ഏത് സ്ഥലവും പോയി കാണാനും പ്രകൃതി ഭംഗി ആസ്വദിക്കുവാൻ വേറൊരുത്തൻ്റ യും ഔദാര്യം ആവശ്യമില്ല.
@sachus3945
@sachus3945 2 жыл бұрын
ath crct ningale kond sadhikkum....
@BASVIEWS
@BASVIEWS 2 жыл бұрын
Byke Nte frontil Oru 360 cam veknm
@goutham3105
@goutham3105 2 жыл бұрын
Ath lorry stand alla FCI godowninte parking ahnu 🙂
@iamjai6089
@iamjai6089 2 жыл бұрын
Gods on country.. Eevide eegene aannu..bro,,,, Oru vrithyketta സദാചാരം..
@hishamhishu1330
@hishamhishu1330 2 жыл бұрын
Ktm duke adevanger kondu povo plz
@amalashok2088
@amalashok2088 2 жыл бұрын
Brintow chetta ningalude Pwoli sound ah❤️
@godsonkabraham8888
@godsonkabraham8888 2 жыл бұрын
Think big, use the endless possibilities.Times change we need to change as well. #PAMohammedRiyas #MinisterforTourismkerala
@extraordinnary8915
@extraordinnary8915 2 жыл бұрын
ഇതുപോലെ പോകുമ്പോൾ ഷോട്സ് ഇട്ടങ്കിൽ ഫ്രീ ആയിട്ട് പോകാൻ പറ്റും 😍
@kadurahmanpuzhakara7032
@kadurahmanpuzhakara7032 2 жыл бұрын
Xpulse 4 valve ano chetaa
@manaz_nv
@manaz_nv 2 жыл бұрын
🔥🔥🔥🔥👍
@iamallwin
@iamallwin 2 жыл бұрын
jeep safari chythitund ethile ... Supr broh ⚡⚡
@siluaseel8994
@siluaseel8994 2 жыл бұрын
Tent stay kku adipoli area aahn. Njangalk enthayalum pre covid time il AA bagyam kitti. Night okke nalla kattan. Pinne nilavum aa kazhayum oru rakshayum illa brinto Bro. Emmathiri keedangal kore und kerala tourism area yude angolam ingolam sthalath. Oru upagaram polum illa angane kore ennam
@SumeshkichuVlogs
@SumeshkichuVlogs 2 жыл бұрын
Wow beautiful മൂലമറ്റം ❤️pwoli vibe ❤️
@sikasps
@sikasps 2 жыл бұрын
Also include the route details in description
@ponnanis_voice
@ponnanis_voice 2 жыл бұрын
Very good place 👍👍👍👍👍👍👍
@mathsipe
@mathsipe 2 жыл бұрын
മുഴുവൻ നെഗറ്റീവ് ആണ് govt side... narrow minded officials.. Brinto♥️
@aa_ron_sudheesh10
@aa_ron_sudheesh10 2 жыл бұрын
Bro bro yude vedinta adutha enta veed njan innu kadu cycle ride near canal 🤗☺️
@PMJVLOG
@PMJVLOG 2 жыл бұрын
കിലോമിറ്റേഴ്സ് ആൻഡ് കിലോമിറ്റേഴ്സ് 🏍️
@arjunachu3668
@arjunachu3668 2 жыл бұрын
Njan unnale vagamanill poyayirunu😍
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
180k💖
@sarath.2255
@sarath.2255 2 жыл бұрын
Off road location's palayidathum jeep karude goondayism kanam. Mattu vandikale avar otum encourage cheyila. 4*4 transfer case ula suv kond chennalum ivar thadayum.
@user-ru6wv9fs2n
@user-ru6wv9fs2n 2 жыл бұрын
Xpulse uyir
@marshalmathew7627
@marshalmathew7627 2 жыл бұрын
Supper supper supper
@lalnair1065
@lalnair1065 2 жыл бұрын
You are adipoli monu. Stay blessed 🙌
@prasoon1094
@prasoon1094 2 жыл бұрын
സൂപ്പർ
@onelife6256
@onelife6256 2 жыл бұрын
Nammude own road ondaloo full off road
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤❤
@emilmathews206
@emilmathews206 2 жыл бұрын
you said, it " tourism develop avanam enkil...natukarum athpole behave chyanam " ee visuals il ulla...terrains il..3...4 times poitund... avde jeep drivers anu aa area rule chyunath... and they are very rude to outsiders. Munp poya experience vech paryuanu...ivde pokunnavar... be careful about those jeep drivers.
@sudheeshthankachan4132
@sudheeshthankachan4132 2 жыл бұрын
ഞങ്ങളുടെ സ്വന്തം നാട്😄😄
@sunilsamuel2078
@sunilsamuel2078 2 жыл бұрын
Nice bro
@arathy3861
@arathy3861 2 жыл бұрын
Nicee🍃⚡
@albyvarghese8679
@albyvarghese8679 2 жыл бұрын
എന്റെ മോനെ പൊളി സ്ഥലം ........
@Foodtalk5
@Foodtalk5 2 жыл бұрын
Brintow ഞമ്മടെ മുത്താണ് 😍
@travelwithfun2884
@travelwithfun2884 2 жыл бұрын
Expecting a trip on thunderbird 🥰🥰
@jibingeorgekarodan
@jibingeorgekarodan 2 жыл бұрын
🔥
@amalkurian9983
@amalkurian9983 2 жыл бұрын
🥳🥳
@varathanfromwayanad6922
@varathanfromwayanad6922 2 жыл бұрын
10:50 broyude nere camera pidich avde kanunna kulamav dam kanannokke paranj kanichal engine namml kanande 😹
@sebinjohn3080
@sebinjohn3080 2 жыл бұрын
Off road oodich padikkan namakk roadukal indooo
@nandhunakulan8418
@nandhunakulan8418 2 жыл бұрын
ദിവ്യ കൂടി വേണായിരുന്നു 😔
@lijuvarghese289
@lijuvarghese289 2 жыл бұрын
👍😍👌
@jeeplover3610
@jeeplover3610 2 жыл бұрын
🥂✨
@360mallu
@360mallu 2 жыл бұрын
ഇടുക്കി 🫰
@muhammedshahid3164
@muhammedshahid3164 2 жыл бұрын
🥰🥰🥰🥰
@sajijoseph2545
@sajijoseph2545 2 жыл бұрын
Good one.... these kind of trips are for dare devils..keep it up.
@jishnuksthodupuzha1364
@jishnuksthodupuzha1364 2 жыл бұрын
Jeep ഓടിച്ചു വന്നവൻ എന്നാ കാട്ടിത് 🤔
@muhammedshahid3164
@muhammedshahid3164 2 жыл бұрын
🏁🏁🏁🏁
@siluaseel8994
@siluaseel8994 2 жыл бұрын
Ith ivanmar e aduthu thudangiyatha. Thazhe kambi kondu oru check post pole orennam undakiyittund. Kerala tourism pinne engane develop aagane. No chance. Icare polulla alugal ulledutholam kalam. No expectation
@duke.361
@duke.361 2 жыл бұрын
ഇതൊക്കെ 2025ആവുമ്പോഴേക്കും ഒന്ന് മാറിക്കിട്ടണേ 🙏 അപ്പോഴാണ് ഇക്ക് വണ്ടി ഇടിക്കാൻ കഴിയിയുക 😅😅 വല്ലാത്ത നിയമങ്ങൾ
@abhihabeeb4037
@abhihabeeb4037 2 жыл бұрын
KM & KM Kure vattam paranjallo😅🤣🤣
@renjithpooja1863
@renjithpooja1863 2 жыл бұрын
👍👍👍
@extraordinnary8915
@extraordinnary8915 2 жыл бұрын
Brintow പതുക്കെ പോവു കാണുമ്പോൾ പേടിയാണ്
@_ajay_6x_
@_ajay_6x_ 2 жыл бұрын
Offroad 'slippery terrains nammal cheriya momentum kepp cheyynam bro ille pedumm
@naranfreefire8567
@naranfreefire8567 2 жыл бұрын
Vandi eggane unde bro
@iambrintow
@iambrintow 2 жыл бұрын
Poli alle
@sarbascherukulam8046
@sarbascherukulam8046 2 жыл бұрын
Giveawey വീഡിയോ എവിടെ bro ആർക്കാണ് കിട്ടിയത്
@iambrintow
@iambrintow 2 жыл бұрын
Coming soon
@ashiqali4871
@ashiqali4871 2 жыл бұрын
poli poli poli poli
@GODZILLA.314
@GODZILLA.314 2 жыл бұрын
⭐⭐⭐
@F47-s8l
@F47-s8l 2 жыл бұрын
Bhakki evide
@naufalmuhammad9627
@naufalmuhammad9627 2 жыл бұрын
ഡ്രോൺ എവിടെ bro.....
@musfaremonz5971
@musfaremonz5971 2 жыл бұрын
Bro video okaye supertaaa but Thumb onuu readey akanam too
@shanu4633
@shanu4633 2 жыл бұрын
Ah poya lori inn ente frndilumvannirunu petayil vech🥴
@techandtravelbyabhishek4873
@techandtravelbyabhishek4873 2 жыл бұрын
Ente mone step kandappan njan vicharicha athe karyamanalle
@anandhu_kanjaran
@anandhu_kanjaran 2 жыл бұрын
ഇതെന്ന പോയെ bro
@iambrintow
@iambrintow 2 жыл бұрын
2 days ago
@9947776906
@9947776906 2 жыл бұрын
Niyas EK 's regular route
@iqbalavk5530
@iqbalavk5530 2 жыл бұрын
Adipoli
@BlackCat809l
@BlackCat809l 2 жыл бұрын
തലയിൽ ഒന്നും ഇല്ലാത്തവരുടെ ഭരണങ്ങൾ അല്ലേ കൊള്ളയടിക്കണം എന്ന ചിന്തയേ ഉള്ളൂ പിന്നെ എവിടെ മാറാൻ
@akhileshks2823
@akhileshks2823 2 жыл бұрын
Hi
@iambrintow
@iambrintow 2 жыл бұрын
Hi
@akhileshks2823
@akhileshks2823 2 жыл бұрын
@@iambrintow chetta giveaway kurachu onnum illallo
@akhileshks2823
@akhileshks2823 2 жыл бұрын
Giveaway video Enna varunne
@iambrintow
@iambrintow 2 жыл бұрын
Coming soon
@shamal4173
@shamal4173 2 жыл бұрын
Romanji fication
@Devadakshoficial
@Devadakshoficial 2 жыл бұрын
Video കോളിറ്റി തീരെ പോരാ
@sreeraja1735
@sreeraja1735 2 жыл бұрын
foreigners are now-a-days rare in kerala. 😂
@nza359
@nza359 2 жыл бұрын
നമ്മുടെ മന്ത്രി മുഹമ്മദ് റിയാസിന്റെ മുന്നിൽ എത്തിക്കുക തീരുമാനമുണ്ടാകും
@viralgallery-hy3md
@viralgallery-hy3md 2 жыл бұрын
Jeep കേരിപ്പോവുന്ന എല്ലാ വഴിയിലൂടെയും നമ്മള് പോവരുത്. ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണൻ വാ പൊളിക്കരുത്😂 Jeep vere level ആണ് 😁
@abishekvinod8184
@abishekvinod8184 2 жыл бұрын
𝒯𝒽𝑜𝒹𝓊𝓅𝓊𝓏𝒽𝒶 𝒾𝓁𝓁 𝒶𝓃𝑜
@rajaneeshat2081
@rajaneeshat2081 2 жыл бұрын
👍👍👍
@sufailchennariyil9897
@sufailchennariyil9897 2 жыл бұрын
Super
@bijuantony517
@bijuantony517 2 жыл бұрын
ബ്യൂട്ടിഫുൾ
@ItsDcruz
@ItsDcruz 2 жыл бұрын
❤️
@rithi1999
@rithi1999 2 жыл бұрын
❤️
@vaisakhkrishna45
@vaisakhkrishna45 2 жыл бұрын
❤❤❤❤
@athul_here_
@athul_here_ 2 жыл бұрын
❤️
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН