No video

ഇങ്ങനെ പഠിച്ചാൽ കണക്കില്‍ വിജയം ഉറപ്പ്😃😃PSC MATHS|Train Problems For PSC|SSC|Railway Exams

  Рет қаралды 438,102

EduOn Learning Solutions

5 жыл бұрын

Train Problems full concept and shortcut
Learn smart.Be better.
Eduon ക്ലാസുകൾ സ്ഥിരമായി ലഭിക്കാൻ SUBSCRIBE--kzbin.info
--------------------------------------------
നിങ്ങളുടെ ജില്ലയിൽ Pradeeep Gopinathan സംഘടിപ്പിക്കുന്ന Special Maths ക്ലാസിനു താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കൂ
docs.google.com/forms/d/e/1FAIpQLSdyRPRWtdxYGBhCl0NNiNpSKpyCZ37TrjbJdw9LrJUWxtumSg/viewform?usp=sf_link
whatsaap broadcast-8075634214
---------------------------------------------
Like this Facebook page for regular updates---- EduOnLearningsolutions
ഇത് വരെ അപ്‌ലോഡ് ചെയ്ത വീഡിയോകളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.click and watch
1. Easy maths part 1--kzbin.info/www/bejne/eoPWd4GejdWfiM0
2. Clock --kzbin.info/www/bejne/h37OmYiqf9p5ppI
3. Square code--kzbin.info/www/bejne/lYmWoX9pbqZ2gLs
4. Prime number code-kzbin.info/www/bejne/l3fWn4icjb2fmbs
5. Binary numbers--kzbin.info/www/bejne/hmfaaKyqar6bqJY
6. ദശാംശ സംഖ്യകൾ --kzbin.info/www/bejne/r2SspWqZaducjdE
7.Roman numbers--kzbin.info/www/bejne/b6DbaXx-pLGnkNE
8.ഭിന്ന സംഖ്യകളിൽ വലുതും ചെറുതും kzbin.info/www/bejne/qaWae3-mlp2cgLc
9.Easy maths part 2--kzbin.info/www/bejne/poWngoh8bKd_e5Y
10.Ratio--kzbin.info/www/bejne/qJuWan-LZbabp9U
11.Speed and time--kzbin.info/www/bejne/hqWldWxujLSYa8k
12.Previous year questions Part 1-- kzbin.info/www/bejne/g6mUaZ-Qi9yNqZY
13.percentage--kzbin.info/www/bejne/roTWnIKsg9ibepI
14.Compound interest-kzbin.info/www/bejne/ppTRm4isjb2ceNU
15. Railway model exam part 2--youtu.be/X9Agdjhuo
16.Profit and loss-- kzbin.info/www/bejne/nJLQfKKVpJpmaqM
17.online exam demo--kzbin.info/www/bejne/jIq6lYGner58qtE
18. Railway model test part 3 -kzbin.info/www/bejne/qZW0mZqOl9qIjNk
19.Railway/PSC Previous Year Questions Part 3-kzbin.info/www/bejne/qZW0mZqOl9qIjNk
20. Reasoning - kzbin.info/www/bejne/Z3XTZWiqfcykgK8
21-Average-kzbin.info/www/bejne/qJCZZ5amgc5-eKM
22- Group D Orientation-kzbin.info/www/bejne/h4vNo2ZqqKqGeLc
23. Group D Reasoning-kzbin.info/www/bejne/boKrh4Wqp5J9jqs
24. Exam motivation--kzbin.info/www/bejne/fJmzop-bicZlfpI
25. Mirror image questions--kzbin.info/www/bejne/rp7Id4JmZdyDrs0
26. Syllogism for group d/RPF--kzbin.info/www/bejne/r3nZdXigjN6Vm7M
27.Discount for all exams--kzbin.info/www/bejne/pJbQo4qDbZuIZ9U
28. Sec assi last year maths--kzbin.info/www/bejne/lYi3an6qnNagrLM
29. University Assistant syllabus andmotivation-kzbin.info/www/bejne/roPYZalsgpZng8k
30.PSC Maths Previous Year solving-kzbin.info/www/bejne/p4G8lYR_oNSdaMk
31.PSC Maths | കൃത്യങ്കങ്ങള്‍-kzbin.info/www/bejne/sKKodWqIbL-IoqM
32.LCM-kzbin.info/www/bejne/l5_Icod5m9Fqi7s
33.Percentage Part 2-kzbin.info/www/bejne/bH7Zdo2jd9dmaqM
34.Clock Part 2- kzbin.info/www/bejne/Z2azdYdmebx5Z9U
35.Work and time--kzbin.info/www/bejne/Z3yzXpWYh7ymg6M
36.Speed and time-kzbin.info/www/bejne/eXXKd4SQdtR2iKM
37.Ratio part 2-kzbin.info/www/bejne/opqzaIpneM-CmrM
#eduon
#learnsmart
#pradeepgopinathan

Пікірлер: 684
@aleenatdaniel1813
@aleenatdaniel1813 5 жыл бұрын
സ്റ്റുഡന്റസ്ന്റെ പൾസ് ശെരിക്കും മനസിലാക്കിയ സാർ 😇🙏 നല്ല ക്ലാസ്സ്‌ 😇
@kirankiranpoulose8060
@kirankiranpoulose8060 5 жыл бұрын
ALEENA T DANIEL h
@athiraanoop4070
@athiraanoop4070 3 жыл бұрын
സർ.. !! എത്ര പഠിച്ചിട്ടും പറ്റാത്ത ടോപ്പിക്ക് ആണ് train, t&w, allegations.. ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടതിൽ പിന്നെ ഒരുപാട് മാറ്റം വന്നു. ഞാൻ ഒരു ബാങ്കിംഗ് സ്റ്റുഡന്റ് ആണ്.... താങ്കളുടെ വീഡിയോ കണ്ടാണ് ഓരോന്ന് പഠിക്കുന്നത്..... thanku so much sir 💙💙.... അങ്ങിനെ എനിക്ക് ന്റെ ആദ്യ എക്സമിനു പ്രിലിംസ്‌ 3 മാർക്കിന് പോയി.. അടുത്തവട്ടം കാൽ മാർക്കിന് പോയി, പിന്നീട് ഞാൻ പ്രിലിംസ്‌ ക്വാളിഫയ് ആയി........ mains പോയി..... ഞാൻ തളർന്നില്ല താങ്കളുടെ വീഡിയോ പിന്നീടും കണ്ടു, അതിനു ശേഷം ibps എക്സാം എയുതി....... അതിൽ ഞാൻ prelims, mains qualify ആയി........ഇന്റർവ്യൂ കഴിഞ്ഞു...... കൊറോണ കാരണം റിസൾട്ട്‌ വൈകി...... ഇപ്പോൾ വന്നു.... പക്ഷേ 1.6 മാർക്കിന് പോയി...... 😖.. എന്നാലും ഞാൻ തളരില്ല കാരണം നിങ്ങളെ പോലുള്ളവരിൽ അത്രയേറെ വിശ്വാസം, ബഹുമാനം ഒക്കെ അർപ്പിക്കുന്നു...... 💙thanku sir..... .
@positivevibes1119
@positivevibes1119 2 жыл бұрын
Dedication level
@smaneesha9154
@smaneesha9154 2 жыл бұрын
🥰
@dreamcatcher8472
@dreamcatcher8472 2 жыл бұрын
Inspireing❤️❤️❤️
@krishnadasnamboothir
@krishnadasnamboothir Жыл бұрын
ഇപ്പോൾ ക്ലിയർ ആയോ ബാങ്ക് എക്സാം
@psconline7426
@psconline7426 4 жыл бұрын
ഇത്രയും creative ആയി concept oriented aayi ക്ലാസ് എടുക്കുന്ന വേറെ ഒരാൾ യൂട്യൂബിൽ ഇല്ലാ 😍😍😘😘
@lifeispsccoaching3477
@lifeispsccoaching3477 5 жыл бұрын
ഒടുവിൽ റെയിൽവേ സ്റ്റേഷനിലും പോയി എല്ലേ
@sankaranramachandran4188
@sankaranramachandran4188 5 жыл бұрын
Hi life is psc anil evideyum ethiyo
@arjunhomekerala6309
@arjunhomekerala6309 4 жыл бұрын
That's is called dedication or commitment👌
@daixinyidiya2874
@daixinyidiya2874 3 жыл бұрын
@@sankaranramachandran4188 😁😊
@daixinyidiya2874
@daixinyidiya2874 3 жыл бұрын
@@sankaranramachandran4188 njanum atha nokkiye eth kanumbozhum oru comment life is psc ude vaka ayirikkum
@littleedhans4482
@littleedhans4482 4 жыл бұрын
സർ maths ഇൽ ബിഗ്‌ സീറോ ആയിരുന്ന ഞാൻ ഇപ്പോൾ 12 മാർക്ക്‌ വരെ നേടുന്നു സാർ ക്ലാസ്സ്‌ super, ഞങ്ങളെ പോലെ വീട്ടിൽ ഇരുന്നു പഠിക്കുന്ന എല്ലാവർക്കും വളരെ സഹായകമാണ്.
@sakthy1000
@sakthy1000 4 жыл бұрын
പണ്ട് സ്കൂളിൽ teacher പറഞ്ഞു തന്നതാ ഒന്നും manasilayilla, ഇപ്പോ തോനുന്നു ഇത് ഇത്രേയുള്ളൂ, tnq sir
@cissyjose986
@cissyjose986 5 жыл бұрын
ഞാൻ അദ്യം അയാണ്‌ ഓരു കമെന്റ് ഇടുന്നത്. പറയാതെ വയ്യ. Excellent ക്ലാസ്സുകൾ. 7 വർഷത്തിനു ശേഷം psc എഴുതുന്ന എനിക്ക്‌ കുറച്ചെങ്കിലും confidence കിട്ടുന്നത്‌ sir ന്റെ Class കണ്ടതിനു ശേഷമാണ്‌. നന്ദി ഉണ്ട്‌.
@vineethajayachandran4277
@vineethajayachandran4277 5 жыл бұрын
I am an average maths student with a lot of doubts...and confusions...you r very simply explaining it....thanks sir
@Ammu-lh7wq
@Ammu-lh7wq 5 жыл бұрын
Hello sir, Train-ന്റെ Variety video ആണ്. PSC degree level exam വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. സാറിന്റെ effort പഠിക്കാൻ വളരെയേറെ പ്രചോദനം തരുന്നു. ഒത്തിരി നന്ദിയുണ്ട്.;;;🍁
@robinjustin209
@robinjustin209 5 жыл бұрын
Glad to write a comment. Sir ur classes are going well. Sir Hope u include portion in part 2 about when a train passes a moving object with a specified velocity in same and opposite direction. After all thanks for the spectacular classes......GOD BLESS U SIR
@vsvs6908
@vsvs6908 4 жыл бұрын
പാടായിരുന്നു എന്ന് കരുതിയിരുന്ന കണക്കുകൾ ഇത്രയും എളുപ്പത്തിൽ ചെയ്യാമെന്ന് കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ....
@asdfkhan7985
@asdfkhan7985 5 жыл бұрын
ഒരിക്കലും മനസിലാകാതെ ഇരുന്ന ട്രെയിൻ മാത്‍സ് മനസിലാക്കി തന്നതിന് വളരെ നന്ദി. god bless you sir
@amazingfctvlogs9920
@amazingfctvlogs9920 5 жыл бұрын
Super bro... വളരെ സിമ്പിൾ ആയിട്ട് അവതരിപ്പിച്ചു... ഈസി ആയിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.... Introduction എല്ലാം കൊള്ളാം.... 2 ടൈപ്പ് ആയിട്ട് തിരിച്ചു പറഞ്ഞതുകൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു... അടുത്ത വീഡിയോ ഉടനെ ഇടണം... Waiting.....
@shamsad_Huryrah
@shamsad_Huryrah 3 жыл бұрын
പടച്ചോനെ.. ഇതൊക്കെ ഇത്ര എളുപ്പം ആയിരുന്നോ.. എത്ര എത്ര സര്‍ക്കാര്‍ ജോലികള്‍ ഞാൻ നഷ്ടപ്പെടുത്തി... 😐😐😐
@stineysunny8839
@stineysunny8839 2 жыл бұрын
Try again fail again fail better the world is yours
@ramsiyanishad4071
@ramsiyanishad4071 4 жыл бұрын
I heartfully appreciate u for ur strong dedication in ur teaching......I liked this kind of teaching
@daisyjebin5091
@daisyjebin5091 5 жыл бұрын
I really like your classes... Very informative, simple and worthy....
@gayathriramakrishnan3392
@gayathriramakrishnan3392 4 жыл бұрын
Thanks a million times sir 😍 may God give you health and happiness forever!
@sreemoorthyc8186
@sreemoorthyc8186 5 жыл бұрын
Manass kond mmalk thonnanam eeee video orikkalum theeralle nnu.anghane anu pradeeo ettante oro video um njn kanumpol nik thonnarulladh Orupad thanks. "Thank you for watching ....cu later "
@robikp8466
@robikp8466 5 жыл бұрын
Sir njagalku veadi eadukkunna effort support eallathinum orupad thanks......👍👌
@EduOnLearningSolutions
@EduOnLearningSolutions 5 жыл бұрын
actually its 7 hrs work .. ha ha
@anandhusivan545
@anandhusivan545 5 жыл бұрын
Thank you sir
@SIVAPRASAD-xw5ky
@SIVAPRASAD-xw5ky 5 жыл бұрын
Classes are short Clear To the point... Thank you Pradeepettan....
@nishaajesh9013
@nishaajesh9013 5 жыл бұрын
Thank you sir, nannayi manasilavand, Triangle, rectangle etc.. ithinte okke cls idamo??
@saphalamsociety3403
@saphalamsociety3403 5 жыл бұрын
Superbbb class sir... Really thank ful for u.. Highly useful for those who are not attending any Psc class..hats off to u sir...
@SandeepKumar-eu5fv
@SandeepKumar-eu5fv 5 жыл бұрын
സർ ഞാൻ ഏകദേശം 16 വർഷങ്ങൾക്ക് ശേഷം ആണ് ഇപ്പോൾ വീണ്ടും എക്സാം എഴുതുന്നത് ഈ കാലയളവിൽ പഠിച്ചതെല്ലാം മറന്നു പഠിക്കാനായി പുസ്‌തകം എടുത്താൽ ഒന്നും മാസസിലാകില്ലായിരുന്നു അതുപോലെ യൂട്യൂബിൽ ഒരുപാടുതിരഞ്ഞു അപ്പോളാണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ സിംപിൾ ആയി മനസിലാകുന്ന രീതിയിൽ താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു ഇപ്പോൾ ഞാൻ ഓരോ പാർട്സും പ്രത്യേകം പ്രത്യേകം ഡൌൺലോഡ് ചെയ്തു പഠിക്കുന്നുണ്ട് വളരെ നന്ദി താങ്കളുടെ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു god bless you
@mrudhulap7202
@mrudhulap7202 5 жыл бұрын
ഈ question explain cheyyamo Two trains 80m and 120mlong are running at the rate of 2.5km/hr 3.5km/hr resp. On parallel rails.if they are moving in the same directions, how long will they take to pass each other
@farooqsareena8737
@farooqsareena8737 4 жыл бұрын
Valare Nalla classukal Anu. Maths prayasamulla oru subject anennum padikkan buddimuttanennum thonnunnavark eettavum simple ayum Oro classum valare interesting ode padikkuvanum kazhoyunna onnayi mari.you are abest teacher.sir me pole Ulla teachers anenkil mathsil kuttikal full mark vangikkumenna karyathil oru samshayavumilla.you are great sir
@MuhammedRashidMk
@MuhammedRashidMk 5 жыл бұрын
ഒരു രക്ഷയും ഇല്ല, എങ്ങനിപ്പോ ഇതിനൊക്കെ paraya, sir vere levelaan
@nishanisha6653
@nishanisha6653 5 жыл бұрын
super. ethra simple ayittanu sir class. anik appozhum difficult ayirunna topic.simple ayi manasilayi
@arjunhomekerala6309
@arjunhomekerala6309 4 жыл бұрын
Valarey clear ayittulla explanation.easy to understand.Good Maths teacher
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 5 жыл бұрын
The average speed of a train in the onward journey is 25% more than that in the return journey. The train halts for one hour on reaching the destination. The total time taken for the complete to and from journey is 17 hours, covering a distance of 800 km. The speed of the train in the onward journey is.?
@reshma2286
@reshma2286 4 жыл бұрын
Perfect, nalla pole manasil akunnund, ingane venam class edukkan, a big salute you sir
@KL05kottayamkaran
@KL05kottayamkaran 5 жыл бұрын
Valare nalla vedio ellarkkum manasilakunna tharathil avatharippikkunnathinu thanks
@sujithk.u1176
@sujithk.u1176 5 жыл бұрын
Great sir .Your international level thank you great effort .
@theerthak453
@theerthak453 5 жыл бұрын
Really helpful, thank you sir 🤗may God bless you
@arunpaithakkan8679
@arunpaithakkan8679 5 жыл бұрын
frst time i see ur classes.. superb experience.. thanks ,.. salute u
@aswathymurali1714
@aswathymurali1714 5 жыл бұрын
good presentation..helpful classes for all .Thank you..
@swathyksuresh
@swathyksuresh 5 жыл бұрын
പൊളിച്ചു... 👏👏👏👏 ഇതൊക്കെ ഇത്ര ഈസി ആയിരുന്നോ Thank you sir
@rakhig987
@rakhig987 4 жыл бұрын
വളരെ നല്ല ക്ലാസ്സ് Thank you sir
@veths545
@veths545 5 жыл бұрын
Sir kalander, age problems, seating arrange ment ithinye oke problem udane cheyyuvo?
@febazionpuri
@febazionpuri 5 жыл бұрын
Thanks... very useful vedio.... God bless you.....expect ing next part
@krishnasajeevan5802
@krishnasajeevan5802 5 жыл бұрын
Useful clz👍 Sir bank exams inn vendiyulla questions inde video ittal kore perku useful ayirikkum
@sooryaprabha4586
@sooryaprabha4586 2 жыл бұрын
Super class ethupole class eduthuthannathine very thanks
@remyabalu2385
@remyabalu2385 4 жыл бұрын
Super sir. Sadharana e qstns ellam njan omit cheyumayirunnu. Eppo ethu easy aayi. Thank you sir.
@newborn4420
@newborn4420 5 жыл бұрын
Sir..part2 upload cheyyu plzz.....the first part was too good...ipozhanu ee concepts manasilayat..thank you soo much ...
@aymu275
@aymu275 5 жыл бұрын
Suprb sir . Kidu classs. Tanq so muchh
@ashlimurali664
@ashlimurali664 5 жыл бұрын
Am a nw member.. Thanks Chetta for giving us an easy way to finding answer.
@jomyadd9123
@jomyadd9123 4 жыл бұрын
കണക്ക്നെ സ്നേഹിക്കാൻ തുടങ്ങി ,, ഏഴാം ക്ലാസിൽ വെറുത്തു ,,, ഇപ്പോൾ PSC എഴുതി തുടങ്ങിയപ്പോൾ ബാലികേറ മല ആയിരുന്ന കണക്കിൽ ,,ചുവടുവച്ചു തുടങ്ങി ,,,, ഒരായിരം നന്ദി
@chinchusukumaran6017
@chinchusukumaran6017 5 жыл бұрын
Ur classes are really useful for us sir....thank you sir🙏🙏
@anaghaanu1229
@anaghaanu1229 2 жыл бұрын
Nannayitundu class sir thank you🙏
@rajanp9767
@rajanp9767 5 жыл бұрын
a big salute and thanks for your hard work Sir thank you so much
@gopika2619
@gopika2619 5 жыл бұрын
Thank you so much sir.ee topic familiar arunu but exmnu poyorikumbo vallathanu. Ippo aa pedi marikkitti. Nalloru idea thannathinu..
@leenavishnu5395
@leenavishnu5395 5 жыл бұрын
Thanku very much sir .great effort.may god bless u.
@bincyjithin1349
@bincyjithin1349 5 жыл бұрын
Very helpful class Sir......basics manasilakan ithinum nalla class vere illa.....thank you sir
@arsha_harsh2200
@arsha_harsh2200 4 жыл бұрын
It is one of ma difficult area ,bt u mad this easy for me .now I can answer any type of qustn related with train Thk u sooo much☺️☺️
@sivaprasad9188
@sivaprasad9188 5 жыл бұрын
very use full vedio train problems padichu part 2 eppol eddum
@manikuttanmanu6072
@manikuttanmanu6072 4 жыл бұрын
sir, ningade channel enikku bayankara usefull aanu... thank you
@aswathys.k3127
@aswathys.k3127 4 жыл бұрын
Your classes so helpful to me becoz I don't know anything abt maths..
@akhilajayan8009
@akhilajayan8009 5 жыл бұрын
Etta spr. Class nalla pole use akunnund
@sangeethaps1464
@sangeethaps1464 5 жыл бұрын
Thank you sir. Wonderful class .
@sarasanv4339
@sarasanv4339 3 жыл бұрын
pradeep sir you are a great mathamatchean your class is very use full to as ok sir god bles you ok sir
@vinodvimalan6822
@vinodvimalan6822 4 жыл бұрын
Mathsil oru pidiyum ellathe enku vare manassillayi, thank you sir
@chaithanyasarig3146
@chaithanyasarig3146 4 жыл бұрын
Spr cls.... Eallam pettannu manassilavunnund.. Thank you sir...
@rajaniprathap876
@rajaniprathap876 5 жыл бұрын
Sir u r great .my subject is english .I have been learning maths only from ur class,because u r providing a unique learning experience.thank u
@doodudd9025
@doodudd9025 5 жыл бұрын
super class .pls add more classes about train and time .
@athiraprakash6265
@athiraprakash6265 Жыл бұрын
Good explanation✨.Eppoya ellam clear ayathu😇 💯Thankyou soo much chta..
@mufseenashazia579
@mufseenashazia579 5 жыл бұрын
Sir,ur class was awesome.nannayit manasilakunund kazhinja khadi xamile maths part attnd cheyaan kazhinju okke correctumayi thank u sir
@mohammedkunjushereef3615
@mohammedkunjushereef3615 5 жыл бұрын
Sir nannayitto....pandu muthale kanakk base onnumillatha enik ith valiya oru sahayanu sir nte eee class.allhu anugrahikkatte......
@jeemolkjoy1842
@jeemolkjoy1842 4 жыл бұрын
super .understanding very well
@malutomy5047
@malutomy5047 5 жыл бұрын
Supr cls... god bless u... all d best for ur career..
@binojv6980
@binojv6980 2 жыл бұрын
Thanks sir. ഈ ക്ലാസ് കണ്ടിട്ടാണ് ട്രെയിൻ പ്രോബ്ലം പഠിച്ചത്.
@sanooppp7013
@sanooppp7013 3 жыл бұрын
Nice class sir..thank you so much..god bless you sir
@remyachandran8330
@remyachandran8330 5 жыл бұрын
Great class sir. Your all classes are very helpful sir.
@krishnaprasadr9735
@krishnaprasadr9735 5 жыл бұрын
Nice class, Thank you sir
@ishusishaas7106
@ishusishaas7106 5 жыл бұрын
Sir vere level aan. Polichu. Kidukki
@subhasujeesh1584
@subhasujeesh1584 5 жыл бұрын
Very useful class... thank u so much sir...
@athiraabhijith9860
@athiraabhijith9860 4 жыл бұрын
Pradeep sir.... thank you so much.... maths aanu enik villain. But ipo valare simple Ayi thonnunnu....
@bijoyjoseph7413
@bijoyjoseph7413 5 жыл бұрын
Super class .. hats off you
@sanalksajan1640
@sanalksajan1640 5 жыл бұрын
Superb class.. Thank you so much sir
@aiswaryasivadas700
@aiswaryasivadas700 5 жыл бұрын
Presented in effective way
@lakshmims3779
@lakshmims3779 5 жыл бұрын
Good class 👌👌👌👌👌 great effort😊 god bless u....
@mammadusvlog5221
@mammadusvlog5221 5 жыл бұрын
Great job. Thank you sir
@sandrapeter1812
@sandrapeter1812 2 жыл бұрын
Thank you for the best and simple explanation 😍
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 5 жыл бұрын
Kurachu Advanced level questions koode cheyyukayanel nannayirikkum
@anaghavk6966
@anaghavk6966 5 жыл бұрын
Super classes.. thank you so much sir...
@neenuneenu4843
@neenuneenu4843 5 жыл бұрын
sirrrrrrrrr no words..... please teach all portions for university exam 🙏🙏🙏🙏🙏🙏🙏🙏
@lallill1086
@lallill1086 4 жыл бұрын
Sir yethra mathram vdo manassilaki tharunnu mathsindey karyathilan vallathoru tention. Maths sir vdo mathramey kanarullu👍👍👍👍
@bijukv8545
@bijukv8545 5 жыл бұрын
Kure kalayi coaching classinu povunu bt ith ithrem easy ayi arum paranju thannitila orupad nanni sir. ..
@181_mathewat3
@181_mathewat3 3 жыл бұрын
. Two trains of lengths 80m and 120m respectively are travelling in the same direction. If the first train travelling a speed of 80 Kmph crosses the second train in 24 seconds, then the speed of the second train is :
@nimilc.v528
@nimilc.v528 5 жыл бұрын
Ethavanmaaranu ithinoke dislike idunnath.. !!! Dislike cheyyanayi kure ennam irangiyittund ennu thonnunnu.. Vivara doshikal.. Ur presentation is veru gud sir.. Thank u..
@dr_mechanic495
@dr_mechanic495 5 жыл бұрын
A train 110m long is running with a speed of 90km/hr. In what time will it pass a boy who is running at 9km/hr in the direction opposite to that in which the train is going ? Sir ee question solve cheyan paranj tharumo
@althafniyas
@althafniyas 5 жыл бұрын
Wow excellent class Thank you sir
@appukrishna89
@appukrishna89 3 жыл бұрын
Good work goood explanation 👍
@shinireji3137
@shinireji3137 5 жыл бұрын
Super class sir...thank u so much
@rajeshs3616
@rajeshs3616 5 жыл бұрын
It is very helpful .thank u so much
@sinshas5580
@sinshas5580 5 жыл бұрын
Sir class valare nannayitundu sir nte ella videosum njan kanarunudu like cheyarunud sir kurachoode qwestions include cheyanam train nte qwestikns kurachoode include cheythu oru video cheyyanam sir ...
@sarithasarithaso7208
@sarithasarithaso7208 5 жыл бұрын
Good class and thanks alot.
@raseenarasheed329
@raseenarasheed329 5 жыл бұрын
Super class..thank you sir..
@ChelzinPeter
@ChelzinPeter 5 жыл бұрын
ചേട്ടൻ സൂപ്പറാ........👌👌👌👌
@rahulramabhadhran8390
@rahulramabhadhran8390 5 жыл бұрын
Excellent class thank you sir
@thankeshthankesh1300
@thankeshthankesh1300 5 жыл бұрын
Nice class....thank you...
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 49 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 88 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 49 МЛН