ഇങ്ങനൊരു പോലീസ് സ്റ്റേഷൻ ലോകത്തു വേറെ കാണില്ല....🤣🤣

  Рет қаралды 982,867

manoramaMAX

manoramaMAX

2 жыл бұрын

ഇങ്ങനൊരു പോലീസ് സ്റ്റേഷൻ ലോകത്തു വേറെ കാണില്ല....🤣🤣
Watch this Fun Filled Full Episode 👉 bit.ly/3DV0FKN
Thakarppan Comedy I EP 159 | manoramaMAX
#manoramaMAX #Comedy #thakarppancomedy
#manoramaMAX
Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZbin Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today!
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manoramamaxappstore
For Mobile/web browsers: www.manoramamax.com/
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manoramamax_facebook
Instagram: manoramamax...
Twitter: / manorama_max
KZbin: bit.ly/manoramamax_youtube

Пікірлер: 194
@joppan7830
@joppan7830 2 жыл бұрын
ചിരി തൊഴിലാളികൾ 'ശമ്പളം ക്യത്യമായി കിട്ടുന്നുണ്ടല്ലോ
@prasanthprasanthkm6414
@prasanthprasanthkm6414 2 жыл бұрын
ഈ പരിപാടി കാണാൻ വിളിക്കുമ്പോൾ ആദ്യം തന്നെ പറയും ചിരിച്ചാൽ മാത്രമേ .... കഞ്ഞി തരു എന്ന്
@aneesh522bro2
@aneesh522bro2 2 жыл бұрын
ആവിശ്യം ഉള്ളതിനും ഇല്ലാത്തത്തിനും അവിടെ ഇരുന്ന് ചിരിക്കുന്നവർക്ക് ഒരുപാട് പൈസ കിട്ടുമോ 😁😁😁
@binugopinathanpillai584
@binugopinathanpillai584 2 жыл бұрын
ഇതുകണ്ട് തലത്തലി ചിരിക്കുന്നവർക്ക് എത്ര കൂലി. ദിവസക്കൂലിയോ മാസകൂലിയോ.
@sidhiqsidhiqm8875
@sidhiqsidhiqm8875 2 жыл бұрын
ഇത് കണ്ട് ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റൂല 😁😁😁 എന്താലേ 🙄🙄🙄
@aruncreations3268
@aruncreations3268 2 жыл бұрын
ഇത്ര ചിരിയോ? പറഞ്ഞു ചെയ്യിച്ചത് പോലെ 🤭🤭
@ANIANI-cp5ph
@ANIANI-cp5ph 2 жыл бұрын
എന്തിനാണു അവിടെയിരിക്കുന്നവർ ഇങ്ങനെ ചിരിക്കുന്നത്???🙄
@mohammednisarnisar3657
@mohammednisarnisar3657 2 жыл бұрын
Sathyam
@muhammedashraf4006
@muhammedashraf4006 2 жыл бұрын
സത്യം
@kdp1997
@kdp1997 2 жыл бұрын
പ്രാന്ത്
@pudol1603
@pudol1603 2 жыл бұрын
chiri record anu
@MalluPesTricks
@MalluPesTricks 2 жыл бұрын
Avar chirichal avarkk paisa kittum🤣🤣🤭
@BijuManatuNil
@BijuManatuNil 2 жыл бұрын
ഇന്ത്യയിലെ സമൂഹം ഇന്നും ഒട്ടും മാറിയിട്ടില്ല രാജാവ് മന്ത്രി ഗുലാൻ സായിപ്പ് മദാമ്മ ഡോക്ടർ വക്കീൽ ദിവാൻ അടിമ എന്നൊക്കെ ഉളള സമ്പ്രദായം ഇപ്പോളും മനസ്സിൽ കൊണ്ടു നടക്കുന്നു അതുപോലെ ജാതിയിലെ കൂടിയവർ കുറഞ്ഞവർ കറുത്തവർ വെളുത്തവർ അതു വന്നു വന്നു ആൾക്കാർ ചെയ്യുന്ന ജോലി അനുസരിച്ചു മനുഷ്യനെ അളക്കുന്ന ഘട്ടത്തിൽ ആയി മോശം ജോലി ആൾക്കാർ ഇന്നും കാണുന്നത് കോൺക്രീറ്റ് പണിക്കാർ ചുമട്ടുകാർ കാർപെന്റെർ ബ്ലാക് സ്മിത്ത് പെയിന്റിങ് ജോലിക്കാർ ദിവസവേതനക്കാര് ഇവരെയെല്ലാം ഇന്നും സമൂഹം കുറഞ്ഞവർ ആയി കാണുന്ന ഇവിടെ മറ്റു രാജ്യങ്ങളിൽ സ്‌കിൽഡ് വർക്കേഴ്സിന് മുന്തിയ പരിഗണന കൊടുക്കുന്നു ഇവിടെ ഇന്നും കാശുകൊടുത്തു വിദേശങ്ങളിൽ നിന്നു ഡിഗ്രി വാങ്ങി വരുന്നവർ ആണ് വലിയവർ എന്ന് ആണ് വിചാരം കേസില്ലാ വകീലിനും വിഡ്ഢി ഡോക്ടർക്കും സർക്കാർ ഗുമസ്തനും ഒക്കെ ആണ് ഇന്നും ഇവരുടെ കാഴ്ചപ്പാടിൽ വലിയവർ പണ്ടത്തെ അടിമ സംസ്കാരം ഇന്നും ചിലരുടെ രക്തത്തിൽ അങ്ങനെ കിടക്കുന്നു അതിന്റെ തെളിവാണ് ഇത്‌ കെട്ടു ചിരിക്കുന്നവർ 😀😂😃
@akhilramesh4274
@akhilramesh4274 2 жыл бұрын
കണ്ടക്ടറും കൂലിപ്പണിയും തരം താഴ്ന്ന പണി ആയി കാണുന്നവരോട് പുച്ഛം മാത്രം
@AnupTomsAlex
@AnupTomsAlex 2 жыл бұрын
കണ്ടക്ടറും കാർപെന്ററും ഒക്കെ കുറഞ്ഞ പണിയാണെന്നൊക്കെ പറയുന്നത് എന്നാത്തിന്റെ കേടാണ്..
@sarasadiq9470
@sarasadiq9470 2 жыл бұрын
അത് എല്ലാം സമുഹത്തിൽ തരംതാണ പണികൾ ആണ് . നല്ലത് ഡോക്ടർ , എഞ്ചിനിയർ , കളക്ടർ , മന്ത്രി , പണമുള്ള ബിസിനസ് ജോലി ഒക്കെയാണ് . കോളനി സ്വഭാവമുള്ള ജനത്തിന് മണ്ണ് വെട്ട് , തൊഴുത്ത് ക്ലിനാക്കൻ , മതില് പണിയൽ വീട് ഉണ്ടാക്കി മുതലാളിത് കൊടുക്കൽ . തൊഴിലാളി എല്ലാം തരം താന്നത് . ചേട്ടന് സംശയം മാറാൻ കമ്മുണിസ്റ്റ് നേതാക്കളോട് ചോദിക്ക് . കുലിപ്പണിക്കാർ വോട്ട് ചെയ്ത് മുതലാളിമാരെ ജയിപ്പിക്കണം .
@ajjuajju2078
@ajjuajju2078 2 жыл бұрын
കണ്ടക്ടറും കാർപെൻഡർ ഒക്കെ ആവാൻ നിനക്ക് അഞ്ചുവർഷത്തെ ഡിഗ്രിയും അതിൻറെ മുകളിൽ ബിരുദവും ഒന്നും വേണ്ട
@sreejithu1988
@sreejithu1988 2 жыл бұрын
@@sarasadiq9470 😂😂
@samyukthas8186
@samyukthas8186 2 жыл бұрын
@@ajjuajju2078 athokke cheyyanum kurach knowledge okke venam doctor inodu carpenter inte joli cheyyan paranjal adhehathinu ariyillaayirikkum appo ella jolikalkkum athintethaaya mahathwamund. Onnineyum tharam thaazhthi kaanaruth. Degree yum birudhavumokke edukkunna panikal maathramalla mahathwam.
@Vishnudevan
@Vishnudevan Жыл бұрын
എന്തൊരു സുഖം തല് കൊണ്ടപോൾ ...കിളി പറന്ന് പോയ ശബ്ദം ഇവിടെ കേട്ടു.....എന്നല്ലും അസീസ് ചിരി വന്നു ഇരുന്ന ചിരിച്ചു
@nazarudeenm1838
@nazarudeenm1838 2 жыл бұрын
എന്തായാലും പരിപാടി തുടങ്ങിയ ഉടനെ അവരുടെ വക ചിരിപ്രതികരണവും തുടങ്ങി.
@user-mo2nn4zq7r
@user-mo2nn4zq7r 2 жыл бұрын
7:28 ഫക്രുന്റെ ചേട്ടൻ ആണോ...
@sls1806
@sls1806 2 жыл бұрын
Job shaming, എല്ലാവർക്കും കോമഡി ആണ്
@aswinjohn9550
@aswinjohn9550 2 жыл бұрын
Yes
@rahuls5470
@rahuls5470 2 жыл бұрын
😆comedy eth ennal eee pranjavanmar pannik polllum poyit ilaa
@vinayaksnair4029
@vinayaksnair4029 2 жыл бұрын
Sooooper ,bayangara comedy
@ANIANI-cp5ph
@ANIANI-cp5ph 2 жыл бұрын
ചന്ദ്രൻ കൊള്ളാം
@rejin0487
@rejin0487 2 жыл бұрын
ഇതു പോലെ ചളി അടിക്കുന്നതിനേക്കാളും നല്ല പണിയാ കണ്ടക്ടറും തട്ടടിയും
@electrosaho9300
@electrosaho9300 2 жыл бұрын
സൂപ്പർ
@kannanrsr826
@kannanrsr826 2 жыл бұрын
Nandhni serial nte bgm👍
@googleemail1860
@googleemail1860 2 жыл бұрын
Ente koode padicha Al mantri a sir e 😂
@kldreamboy586
@kldreamboy586 2 жыл бұрын
kzbin.info/www/bejne/pZirq3Wkj5qVsM0
@renjithvamu99
@renjithvamu99 2 жыл бұрын
@@kldreamboy586 👌1w
@navasffight3119
@navasffight3119 2 жыл бұрын
എന്റെ കൂടെ പഠിച്ചയാൾ മന്ത്രിയാ സാറേ😝😝😜😜😃😃😃😃😄
@jairathsingh
@jairathsingh Жыл бұрын
Ente koode padichavare ellam manthrimaranne
@jomonthomaspulincunnu7186
@jomonthomaspulincunnu7186 2 жыл бұрын
ഒരു ജോലിയും വിലകുറച്ച് കാണരുത് എഴുത്തുകാരൻ മോനെ
@libaniuslakra2772
@libaniuslakra2772 2 жыл бұрын
Nice. You. Comodi. Thank you. Sar
@ManeeshS-dv2ue
@ManeeshS-dv2ue Жыл бұрын
White. Shirt. Acting....laletante. Range. Lek❤
@sudeepkonni
@sudeepkonni 2 жыл бұрын
കോമഡി ഉണ്ടെങ്കിൽ ചിരിച്ചാൽ പോരെ
@sreekumargnair1821
@sreekumargnair1821 2 жыл бұрын
സൂപ്പർ സ്കിറ്റ് and ആക്ടിങ് 👌🏼👌🏼👌🏼👌🏼വണ്ടർഫുൾ 👌🏼👌🏼👌🏼👌🏼
@ameyarajagopal6036
@ameyarajagopal6036 2 жыл бұрын
😂😂😂👌👌👌അസീസീക്ക♥️♥️
@jonsonkharafi7617
@jonsonkharafi7617 2 жыл бұрын
സൗമ്യ കലക്കി. Love you 💕. Rashmi super
@cutedafodilz
@cutedafodilz 2 жыл бұрын
Cholesterol medications are usually prescribed as once daily not 3 times so please mandatharam parayarud
@jayalal6564
@jayalal6564 2 жыл бұрын
Kannan Sagar 😂😂😂
@anasc.h9626
@anasc.h9626 2 жыл бұрын
😊😊😊
@3053961359
@3053961359 2 жыл бұрын
Kannan chettane kandappol vannatha😀🥰🥰🥰
@powerhigh7585
@powerhigh7585 2 жыл бұрын
Ee comedy yethra kandalum madiyaavaulla
@binumg2091
@binumg2091 2 жыл бұрын
👍👍👍
@sujeshpachu194
@sujeshpachu194 2 жыл бұрын
10:6🤣🤣🤣🤣
@SJNEGaLIVE
@SJNEGaLIVE Жыл бұрын
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തനിക്ക് കിട്ടിയ ജോലി വൃത്തിയായി ചെയ്യുക എന്നതാണ് ഒരു വ്യക്തിയുടെ കടമ ഇത്രമാത്രം
@rajeshp3513
@rajeshp3513 Жыл бұрын
ഈ പരുപാടിക്ക് വന്നിട്ട് ചിരിച്ചാൽ പൈസ കിട്ടുമെന്ന് കേട്ടു ശരിയണോടാ
@jayanth405
@jayanth405 2 жыл бұрын
അസീസ് പൊളിച്ചു
@mobxgod450
@mobxgod450 2 жыл бұрын
Cash koduthano avadew oavare nirthiyekunne comedy illathoduth vare kai adi 😂😂😂
@titan7179
@titan7179 2 жыл бұрын
Pocket fm nte ads analla
@hadifarhan.
@hadifarhan. 2 жыл бұрын
Poli
@abin.5082
@abin.5082 2 жыл бұрын
😂
@renjithsuma1485
@renjithsuma1485 2 жыл бұрын
🤔🤔🤔
@leorazz2882
@leorazz2882 2 жыл бұрын
😀😀😀😀
@ratheeshkavil6805
@ratheeshkavil6805 2 жыл бұрын
ഈ യൂണിഫോം അഴിച്ചു വെച്ചാലേ എനിക്ക് അടിക്കാൻ പറ്റുള്ളൂ എന്ന് പറയുന്ന കോമഡി വേറെ എവിടെയോ കണ്ടിട്ടുണ്ടല്ലോ
@fathimap9343
@fathimap9343 2 жыл бұрын
KASABA...
@sulfikkarps3466
@sulfikkarps3466 2 жыл бұрын
ooh ballatha thamasa thanne... 🙄
@abc52abc61
@abc52abc61 2 жыл бұрын
പോത്ത് പോലെ ചിരിക്കുന്നു
@sreekumarb3972
@sreekumarb3972 2 жыл бұрын
അവിടെ ഇരിക്കുന്നവർ എന്തിനാണാവോ ഇങ്ങനെ മതിമറന്നു ചിരിക്കുന്നത്?
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 2 жыл бұрын
നല്ല SI
@hellcat8459
@hellcat8459 2 жыл бұрын
Last endhuvadea.. avanea pidich Prathiyakkiyit .. yendh vaanamadea
@phjh26
@phjh26 Жыл бұрын
അവര് തന്നെ എന്തൊക്കെയോ പറയുന്നു അവരെല്ലാവരും ചിരിക്കുന്നു.
@sidharthaajithprasad1229
@sidharthaajithprasad1229 Жыл бұрын
Your video is shortened. 0:00 is not the beginning of the video.
@sreejithkodoth9845
@sreejithkodoth9845 2 жыл бұрын
idak azeez nod thalayil thoppi eduthuvekaan parayunna bagam aarelum sraddhicho? 😂 see how the constable managed it 🤣 allel skit polinjene , azeez thoppi vekaaan marannatha
@hadifarhan.
@hadifarhan. 2 жыл бұрын
Uff
@tuttusreejith1451
@tuttusreejith1451 Жыл бұрын
Kallaki
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
Audience IL Kai ketti nilkkumna yellow shirt kaaran aaraan? Ellaa programs ilum undallo...
@amallmgm2397
@amallmgm2397 2 жыл бұрын
അത് കോമഡി ചെയുന്ന ആൾ ആണ്.. ഉലാസ് പന്തളത്തിന്റെ ഓകെ കൂടെ അഭിനയിക്കുന്നതാ
@rajeevthengumcodu4835
@rajeevthengumcodu4835 2 жыл бұрын
@@amallmgm2397 q
@dijuthomas6535
@dijuthomas6535 2 жыл бұрын
shibu laban
@NO-cp1rm
@NO-cp1rm 2 жыл бұрын
👍😍😍😍😍👍👍👍👍👍
@jpj369
@jpj369 2 жыл бұрын
ഇതു പഴയ പരിപാടിയല്ലേ..
@villagerse
@villagerse 2 жыл бұрын
🙄🙄
@Anianitha751
@Anianitha751 2 жыл бұрын
Uploaded again and again 1 or 2 years ago
@amaradiga2124
@amaradiga2124 2 жыл бұрын
Can any one tell me which background movie music ? Please tell me " Dara re ra " music movie
@harinandanknair663
@harinandanknair663 2 жыл бұрын
'Jacobinte swargarajyam' , I guess.
@ansifaziz
@ansifaziz 2 жыл бұрын
Kanditt thanne arapp thonnunnu
@sanair376
@sanair376 2 жыл бұрын
Veetil valarthunna pattiye zoo-yil kanumbol pennungal -de dogs ennu paranju ahladikkunna pole undu😁
@azeezpn6451
@azeezpn6451 2 жыл бұрын
എന്ത് കാര്യത്തിനാണ് ഈ ചിരിക്കുന്നത്
@rajeshrajeshrajesh7900
@rajeshrajeshrajesh7900 2 жыл бұрын
Thattdi Entha mosham paniyano
@ajujacob7759
@ajujacob7759 2 жыл бұрын
എന്ത് കോപ്പ് കണ്ടിട്ടാണോ പ്രോഗ്രാം തുടങ്ങുന്നതിനു മുമ്പേ ചിരിക്കുന്നത്
@Iamsoul1222
@Iamsoul1222 Жыл бұрын
Oru chirik eyhra vech aahn theerune, ithrem kidan thalakuthi chirikan 🤷‍♂️🥱🚶
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
തമിഴ്നാടിനു വെള്ളം നൽകുമെന്ന് ഉറപ്പാക്കുന്നതും കേരളത്തിന് ഡാമിന്റെ നിയന്ത്രണം ലഭിക്കുന്നതുമായ പുതിയ കരാർ മാതൃക നിയമസഭ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ പുതിയ ഡാം എത്രയും വേഗം സാധ്യമാകും .
@rahuls5470
@rahuls5470 2 жыл бұрын
😀bhaayam vendaa jaaakruthaa mathi😅
@jayanth405
@jayanth405 2 жыл бұрын
എന്തോന്നടെ... ചക്ക എന്ന് പറയുമ്പോ മാങ്ങാ എന്നോ... എവിടെ എന്ത് പറയണം എന്നറിയില്ലേ
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
@@jayanth405 കേരള തമിഴ്നാട് സർക്കാരുകൾ മുല്ലപെരിയാർ ഡാം കാര്യത്തിൽ ഉടൻ സമവായത്തിൽ എത്തണം . പുതിയ ഡാം പുതിയ കരാർ എന്നതാണ് പരിഹാരം . രണ്ടു സംസ്ഥാനത്തെയും ജനസുരക്ഷയ്ക് പുതിയ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ . 1 സുരക്ഷയും ജലലഭ്യതയും ലക്‌ഷ്യം . 2 തമിഴ്നാടിനു പരമാവധി ജലം നൽകാം . 3 കേരളത്തിൽ ജലലഭ്യത കുറഞ്ഞാൽ ജലം പങ്കുവയ്ക്കും. 4 ജലലഭ്യത നിർണയിക്കുന്നത് പ്രതിനിധി കമ്മിറ്റി . 5 ഡാമിന്റെയും കരാറിന്റെയും കാലാവധി ഡാമിന്റെ കാലപ്പഴക്കം വരെ അല്ലെങ്കിൽ ഡാം ഉപയോഗക്ഷമം അല്ലാതെ ആകുന്നതുവരെ. 6 ഡാമിന്റെ നിർമാണ ചിലവും അറ്റകുറ്റപ്പണി ചിലവും തുല്യമായി ഇരുസംസ്ഥാനങ്ങളും വഹിക്കണം. 7 ഡാമിന്റെ നിയന്ത്രണവും പ്രവര്തന അനുമതിയും കേരളത്തിന് മാത്രം. 8 തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന് അനുസരിച്ചു് കേരളത്തിന് പ്രതിഫലം നൽകണം. 9 ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാൽ അതിൽ പകുതി കേരളത്തിന് നൽകണം . 10 ഡാം തകരുകയോ ഡാം മൂലം കേരള ജനതയുടെ ജീവനോ സ്വത്തിനോ ദോഷം വന്നാൽ പുനരുജ്ജീവന ചിലവിൽ പകുതി തമിഴ്നാട് നൽകണം.
@jayanth405
@jayanth405 2 жыл бұрын
@@user-pt1mc2zm1f ഏതാ ബ്രാൻഡ് 🤭
@user-pt1mc2zm1f
@user-pt1mc2zm1f 2 жыл бұрын
@@jayanth405 mullaperiyaaril namuk Puthiya damum Puthiya karaarum venam. Ningal athinu vendi enthu cheyyum
@leorazz2882
@leorazz2882 2 жыл бұрын
അപ്പുറത്തെ ചെവിയിൽ ഒരു ഫിഷ് 🐠 കൂടേ വെക്കാൻ മേലായിരുന്നോ😂😂😂😂😂😂
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ചിലപോഴൊക്കെ lag നല്ലോണം ഉണ്ട് Script ഒന്ന് ശ്രദ്ദിക്കായിരുന്നു
@mohameduvais1881
@mohameduvais1881 2 жыл бұрын
Ok
@youngwolfenola1734
@youngwolfenola1734 2 жыл бұрын
കണ്ടക്ടർക്ക് എന്താണ് കുഴപ്പം
@singlesigma8626
@singlesigma8626 2 жыл бұрын
നിറം ,ജോലി ഇതൊക്കെ അല്ലാതെ കോമഡി ഉണ്ടാക്കാൻ വേറെ ഒന്നും കിട്ടില്ലേ..
@vinodk178
@vinodk178 2 жыл бұрын
ഇത് പഴയതാ
@anilk.a3539
@anilk.a3539 2 жыл бұрын
മാനസിക നില തെറ്റിയ ഒരാളെ ഒക്കെ കോമഡി ആകി കാണിക്കുന്നത് വളരെ ബോർ ആണ്...🖕
@lollipop2621
@lollipop2621 2 жыл бұрын
Chali
@user-vx5xv1no2x
@user-vx5xv1no2x 2 жыл бұрын
ഫെമിനിച്ചികൾ ഒന്നും കാണണ്ട 🤣🤣🤣🤣
@aswinc2722
@aswinc2722 2 жыл бұрын
Channel മേധാവികൾ കോമഡിയുടെ നിലവാരം കുറച്ച് കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. Comedikku വേണ്ടി എന്തും പറയുന്നത് ശെരി അല്ല 🥺🥺🥺
@h2rvillaingame390
@h2rvillaingame390 2 жыл бұрын
😁😁🤭🤭😁😁😁🤭🤭
@h2rvillaingame390
@h2rvillaingame390 2 жыл бұрын
Koi
@afnasafnas4690
@afnasafnas4690 2 жыл бұрын
അറപ്പ് പോയില്ലേന്നു 😂
@gopalakrishnan3834
@gopalakrishnan3834 2 жыл бұрын
Dr polichu
@leo-qz8se
@leo-qz8se 2 жыл бұрын
😶
@vishnusnair9050
@vishnusnair9050 2 жыл бұрын
പയങ്കര സമാശ... ഇവരൊക്കെ നല്ല ആർട്ടിസ്റ്റുകളാണ്, പക്ഷേ ഇത് വെറും...
@mujeebrahman8727
@mujeebrahman8727 2 жыл бұрын
Azeez.💪💪💪💪
@timemmm6334
@timemmm6334 2 жыл бұрын
Dr aada ovvee
@travellingpigeons
@travellingpigeons 2 жыл бұрын
😂😂🤩🤩🤩♥️😍
@ajmal2767
@ajmal2767 2 жыл бұрын
Mullaperiyar Dam .
@kamilmubarakpk9404
@kamilmubarakpk9404 2 жыл бұрын
4
@sahadevaneramangalath8466
@sahadevaneramangalath8466 Жыл бұрын
കയ്യടിക്കുന്നത് കൂലിക്കാണോ ആവോ
@mcsanthoshsanthosh5297
@mcsanthoshsanthosh5297 2 жыл бұрын
Ithenthonnu comedy Aaaaaaaaaa
@rafimuhammed1595
@rafimuhammed1595 2 жыл бұрын
*********
@pradeepchandran255
@pradeepchandran255 2 жыл бұрын
കണ്ടക്ടർ ... തട്ട് അടി ഇതൊക്കെ മോശം തൊഴിൽ ആണോ?....
@junaidjunaid4851
@junaidjunaid4851 2 жыл бұрын
ഇവർക്ക് വട്ടാണോ
@nejeebnejeeb6177
@nejeebnejeeb6177 2 жыл бұрын
Paka chali
@user-ec5zs4xs8s
@user-ec5zs4xs8s 2 жыл бұрын
ഇതിലൊക്കെ എന്ത് കോമഡിയാണുള്ളത് 😏😏 ഇവരേയൊക്കെ ചിരിക്കാൻ ക്യാഷ് കൊടുത്ത് കൊണ്ട് വരുന്നതാണോ 🤔🤔 ഓരോ അളിഞ്ഞ പ്രോഗ്രാമുകൾ
@gloriyakingsley1354
@gloriyakingsley1354 2 жыл бұрын
Yes, അവിടെ ഇരിക്കുന്നവര് തൊടക്കം മുതൽ ചിരിയല്ലേ അതിനും മാത്രം ഇതിൽ ചിരിക്കാൻ എന്തിരിക്കുന്നു
@user-ec5zs4xs8s
@user-ec5zs4xs8s 2 жыл бұрын
@@gloriyakingsley1354 ചിരിക്കാനുള്ള വല്ല ബ്രാൻഡും 🥃അടിച്ചോ എന്തോ.
@siyadms1650
@siyadms1650 2 жыл бұрын
Dislike ilatha adhyamay kanda vedeo
@lifecycle7289
@lifecycle7289 2 жыл бұрын
അത് ഞാൻ മാറ്റി 😂😂
@uwaisms
@uwaisms 2 жыл бұрын
Nallaa ootthaaa comedy
@nikhilkg9621
@nikhilkg9621 2 жыл бұрын
Verum chali matre ullu
@hamidhami9775
@hamidhami9775 Жыл бұрын
വളിപ്പ്
@littleworld795
@littleworld795 Жыл бұрын
Ithupoley oru veruppikkal comedian chirikkenemengi ikkiliyakkenam
@sujavinod9219
@sujavinod9219 Жыл бұрын
ഈ അസിസ് പരമ ബോർ ആണ്
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 93 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 24 МЛН
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 5 МЛН
1❤️ #shorts
0:24
Saito
Рет қаралды 7 МЛН
Опасные облака!😱🌩
0:20
Взрывная История
Рет қаралды 4,4 МЛН
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 6 МЛН
Where are you from?
0:13
ARGEN
Рет қаралды 2,4 МЛН