Рет қаралды 43,921
പിറന്നാളിന് വെറൈറ്റിയായി ഒരു ടേപ്പ് റെക്കോർഡർ കൊടുത്ത് തുടങ്ങിയതാണ് അരുൺ. പിന്നെ പഴയ ടേപ്പ് റെക്കോർഡറുകളുടെ വൻ ശേഖരം തന്നെ തീർത്തു വീട്ടിൽ. ഇത്രയും വ്യത്യസ്തമായ 78 ഓളം പഴയ ടേപ്പ് റെക്കോർഡറുകളും മുന്നൂറോളം പഴയ ക്യാമറകളും വേറെവിടെയും കണ്ടിട്ടില്ല