Njn chevrolet user aanu.Ithil pani kittan sadyatha ulla area parayam. 1) Heating problem. 2) Spark plug,chord,Coil. Heating kurakkkan idakkide coolent and thermostat condition nokkanam. Spark plug cng compatbile aakiyal issue illa. Electrical coil orennam eppozhum dickyil karudunnath nallathan. Second copy 1200 rupaye ollu.Oru 10mm spanner undenkil easy aayit maaram.
@gijogeorge61217 ай бұрын
Beat 2011 petrol variant 2 nd hand 37k km odiyath vaangi.. 1.5 yr aayi vangiyitt... Valya ottam onnum illa... 1.5 k km odichu... Ithuvare pani onnum vannilla.... Periodically ithil enthoke aan check cheyyandath enn onn parayumo...
@venugopal-w3u29 күн бұрын
Engine problem can be expected for beat petrol.
@mathslogic77693 күн бұрын
Ingane modification nadathiyal police pidikkille?
@shijuthankachan3826 Жыл бұрын
Thanks for the vedio
@jayavinayak Жыл бұрын
Waiting For New Video.
@MARAR90s10 ай бұрын
Emi available ano instalation
@RatheeshRoopa6 ай бұрын
ഇത് എവിടെ ചെയ്തുകൊടുക്കും
@mohankv718 Жыл бұрын
Beat ആണല്ലേ... പണി പിന്നാലെ വരുന്നുണ്ട് പിള്ളേ😊😊😊
@NISHADHUB Жыл бұрын
diesel വണ്ടി പണിയാ . പെട്രോൾ വലിയ പ്രോബ്ലം ഇല്ലാന്നാ ഒരു വെപ്പ് 😌
@manu-dk6dv Жыл бұрын
പെട്രോൾ ബീറ്റ് പൊളി ആണ് ഡീസൽ ആണ് ശോകം
@nishadjalal6840 Жыл бұрын
(ഡീസൽ വണ്ടി )നമ്മുടെ വീട്ടിൽ ലോഡുമായി ലോറി വന്നാൽ യൂണിയൻക്കാർ വരുന്നതുപോലെ വരിവരി ആയി പണി വരും, യൂണിയൻസ് ചോദിക്കുന്ന കൂലി പോലെ ആകും വണ്ടിക്ക് പണി വന്നാൽ 😄😄😄