എന്നെകൊണ്ട് പറ്റുന്ന പോലെ clear ചെയ്തിട്ടുണ്ട് ട്ടോ ചോദിക്കാനുള്ള കാര്യങ്ങൾ മറന്നു പോവുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു ഉസ്താദ് ന്റെ ഇടക്ക് കേറി സംസാരിച്ചത് ശെരിയായില്ല എന്നറിയാം sorry ട്ടോ മറക്കുന്ന മുന്നേ ചോദിച്ചു തീർത്തതാണ് ❤️❤️ ഇവിടെ video ചെയ്തത് ഒന്നും അറിയാതെ നിക്കാഹ് ചെയ്യാൻ ഒരുങ്ങുന്ന മക്കൾക്ക് വേണ്ടി ആണ് രണ്ടാം നിക്കാഹ് ചെയ്യുന്നവർക്ക് പെണ്ണിന്റെ സമ്മതം മാത്രം മതി എന്ന് പറയുന്നുണ്ട് ട്ടോ 👍👍👍
@SubiSubeena18 сағат бұрын
സ്ത്രീ ഫസ്ക്ക്. ചൊല്ലി ഒഴിവാകുന്നതിനെ കുറിച്. പറയാമോ
@najilanaji601617 сағат бұрын
🫂🫂
@aisha_basheer15 сағат бұрын
@@SubiSubeenain sha allah
@Devilspyder15 сағат бұрын
@@aisha_basheer രണ്ടാം നിക്കാഹിനു പെണ്ണിന്റെ സമ്മദം ഉണ്ടായാൽ തന്നെ കാളിമാർക് നിക്കാഹ് ചെയ്തു കൊടുക്കാൻ പറ്റും എന്നാണോ ഉദ്ദേശിച്ചത് ഇതിന്റെ ശെരിയായ വിധി എന്താണ് അറിയാൻ വേണ്ടി ചോദിച്ചതാട്ടോ
@Fathima-35314 сағат бұрын
എനിക്കും ഫസ്ക് നെ കുറിച്ച് അറിയണം. 3 ഇയർ ആയി നമ്മൾ അകന്നു നില്ക്കാന്. ഞാൻ മായി ഒരു ബന്ധം ഇല്ല. But മക്കൾക്ക് ചിലവിന് ക്യാഷ് തരുന്നുണ്ട്. അല്ലാതെ ഒരു ബന്ധം ഇല്ല. ഞാൻ വസ്ക് ചൊല്ലാണ് ന്നു പറഞ്ഞു കഴിഞ്ഞൽ അവർ ഉടനെ ബന്ധപ്പെടും. ഇനി ന്താ ചെയ്യാ
@shafna770823 минут бұрын
ഈ സാഹചര്യത്തിൽ ഈ വീഡിയോ 🥰👍 അത്യാവശ്യം
@aisha_basheer20 минут бұрын
❤️
@dinudanish521218 сағат бұрын
ഞാനും ആ വീഡിയോ കണ്ടപ്പോൾ തന്നെ വിചാരിച്ചിരുന്നു ഇതൊന്നും ശരിയല്ല എന്ന്. അള്ളാഹു എല്ലാ മക്കളെയും കാത്ത് രക്ഷിക്കട്ടെ.
@aisha_basheer18 сағат бұрын
Aameen🤲
@Raseenaelayi17 сағат бұрын
Njanum @@aisha_basheer
@Shaamill0115 сағат бұрын
Aameen.🤲
@aljehsh85663 сағат бұрын
ഏതാണ് ആ വീഡിയോ
@Ranimm87653 сағат бұрын
Ys
@Malappuramindian20 сағат бұрын
എല്ലാവരും ഈ വിഷയത്തിൽ pala തലങ്ങൾ ചർച്ച ചെയുമ്പോൾ ജനങ്ങളെ ബോധവത്കരിക്കൽ കഴിയുന്ന രീതിയിൽ ഈ വിഷയം അവതരിപ്പിച്ച ഇത്താക്ക് നന്ദി. ഇത്പോലെ ഉള്ള അറിവാണ് ഈ വിഷയത്തിൽ കൊടുക്കേണ്ടത്
@aisha_basheer19 сағат бұрын
ശ്രമിക്കാനെ പറ്റു മോളെ
@noorjukitchennoor5 сағат бұрын
ഈ ഒരു അറിവ് അറീച്ചതിൽ വളരെ വളരെ സന്തോഷം 👍🏻❤❤❤🤲🤲🤲
@aisha_basheer5 сағат бұрын
❤️❤️
@Devilspyder20 сағат бұрын
ഇന്നത്തെ കാലത്ത് എല്ലാവർക്കും അറിയേണ്ട ഒരു നല്ല msg 👍👍👍
@aisha_basheer20 сағат бұрын
❤️
@seenuworld39014 сағат бұрын
use full vedio മുസ്ലീം സമുദായത്തി നല്ലൊരു മാതൃകയാണ് സഹോദരീ നിങ്ങൾ ചെയ്തത് big salute 🤝👏
@aisha_basheer8 сағат бұрын
Jazhakallah khair❤️
@BavaBava-uj9um20 сағат бұрын
മതാപിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെ അവരുടെ സാന്നിദ്ധ്യത്തിലായി നിക്കാഹ് നടന്ന് അവരെ കൈ പിടിച്ച് പുതുമാരനായി/പുതുമണവാട്ടിയായി ഇറങ്ങുമ്പൊ പടച്ചോനെ എന്‍റെ മക്കളുടെ ജീവിധം സന്തോശത്തിലാക്കി കൊടുക്കണേ...എന്നുള്ള ഒരു പ്രാര്‍ത്ഥന മാതാപിതക്കളുടെ ഹൃദയത്തിയില്‍ നിന്നും വരും .. ആ ദാമ്പത്ത്യ ജീവിധം എത്ര സുന്ദരമായിരിക്കും..🎉
@aisha_basheer20 сағат бұрын
അൽഹംദുലില്ലാഹ് ❤️❤️
@rashidkuttappu635013 сағат бұрын
Agane mrg kaija mikkavarudeyum life sugam aan ann inik yojippillatto ippo athretholam news aan kelkunnadh family umma vaappa ivar kai pidich happy aayi irakki koduthitt penkuttikal avarude husband veettil suicide cheyyunnu agane cheyyunnavarude mikka karanagalum avark avarude problems avare happy aaya life aanallo karudhi iraki kodukunna parents orthittaan avarod problems parayaanulla oru manasikaavastha avark illaathadh kondaan mikka suicide nadakunnadh
@kulsubeevi-nw3de14 сағат бұрын
ഇത്താ നമ്മേ ളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲
@aisha_basheer8 сағат бұрын
Aameen
@yoosafyoosaf796220 сағат бұрын
നല്ല കാര്യം. ഈ. വീഡിയോ.. വളരെ. ഉബകാര്യം. ആകും...
@aisha_basheer20 сағат бұрын
❤️❤️👍
@shifinsm56 минут бұрын
ഇത് പോലെ മാന്ന്യ മായി സംസാരിച് നല്ല അറിവുകൾ പകർന്നു തരുന്ന ചാനലുകൾ വിജയി പ്പി ക്ക ട്ടെ
@aisha_basheer18 минут бұрын
❤️❤️
@sanha-sahal991220 сағат бұрын
നല്ല ariv👍
@abdullgafoorpncabdullgafoo56544 сағат бұрын
വലിയ്യ് ' വാപ്പ . ഉപ്പയുടെ ഉപ്പ . സഹോദരൻ 'പിതൃസഹോദരൻദരൻ. ഇങ്ങനെയാണ് വലിയ്യിൻ്റെ ക്രമം.
@aisha_basheer4 сағат бұрын
👍
@NafeesaBava-q1v17 сағат бұрын
Well explained❤
@aisha_basheer17 сағат бұрын
❤️
@foodboxforu4u56011 сағат бұрын
ഈ ഉസ്താദ് പറയുന്നതിൽ ശരിയുണ്ട് തെറ്റുണ്ട് !!! നിക്കാഹ് ശരിയാവാൻ "രണ്ടു മഹല്ലു അറിയണ മെന്നു " ഹദീസൊ ,സുന്നതോ ,കിയാസൊ യാതൊരു തെളിവുമില്ല !!! പ്രായ പൂതിയായ പെൺകുട്ടിക്ക് നികാഹ് ചെയ്യണം "വലിയ്യായ വാപ്പ സമ്മതിക്കുന്നില്ലെങ്കിൽ " ശരീ അതിൽ വേറെ നിയമ മുണ്ട് !! ഏതെങ്കിലും "ഒരു മുസ്ലിം വലിയായി ,രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ നികാഹ് നടത്തിയാൽ (,,മഹർ കൊടുത്ത് ,) നികാഹ് സാധു വാണ് മഹല്ല് സർട്ടിഫിക്കറ്റ് കിട്ടില്ല എന്നു മാത്രം !! നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കാലത് എവിടെ " മഹല്ല് ,എവിടെ സർട്ടിഫിക്കറ്റ് " ഒന്നു പറയാമൊ മുസ്ലിയരെ !!? നികാഹ് ശരിയാവാൻ ,ശർത്തും ഫർളും മാത്രം നോക്കിയാ മതി !!! ദീൻ ഒന്നു കൂടി നന്നായി പഠിക്കാൻ ഉസ്താദിനോട് ആവശ്യപ്പെടുന്നു !!!
@sreee1766 сағат бұрын
Mahall certificate epo vannatuanu...Indian niyamam koodi nokku...
@SackeenaSakki-jq1lm6 сағат бұрын
Valare correct
@shameerps21795 сағат бұрын
ഏതെങ്കിലും മുസ്ലിം വലിയ്യോ. അങ്ങനെ ഒരു തെളിവ് നീ ഹദീസിൽ നിന്ന് കാണിക്കുമോ. വലിയ്യ് എന്നാൽ രക്ഷധികാരി എന്നാണ് അർത്ഥം. ആരും ഇല്ലാത്ത വൾ ആണെങ്കിൽ നാട്ടിലെ മുസ്ലിം ജഡ്ജി ആണ് അവളെ നിക്കാഹ് ചെയ്തു കൊടുക്കേണ്ടത്.
@naiihamal76775 сағат бұрын
ഈ കല്യാണം നടത്തിയ ബ്രോക്കർ മൗലവി നിങ്ങൾ ഈ ചെയ്യുന്നത് സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കൽ അല്ലെ. അങ്ങനെ ആണെകിൽ ഇവിടെ പലതും ഖുർആൻ സുന്നത്, കിയാസ് ഒന്നും ഇല്ലാതെ പൊതു നന്മകൾ ഉദ്ദേശിച്ചു മാറ്റി വെക്കുന്നു അതിന്റെ ആവശ്യം ഇല്ലല്ലോ. ഇന്നത്തെ കാലം ഒരു സർട്ടിഫിക്കറ്റ് ഇല്ലാതെ കല്യാണം കഴിഞ്ഞു അതിൽ ഒരു കുട്ടി ജനിച്ചാൽ അതിന്റെ DNA എടുത്തു പിതാവ് ആരെന്ന് അറിയേണ്ട ആവശ്യം വരും. കാലം എല്ലാം പേപ്പറിൽ ആയി. So സർട്ടിഫിക്കറ്റ് പ്രധാന കാര്യം തന്നെ. വെറുതെ അന്യ മതസ്ഥർ കുറ്റം പറയുന്നത്. നിങ്ങളെ പോലുള്ള വെളിവില്ല ആളുകൾ ആണ്. അറിവ് മാത്രം പോരാ ഉത്കഴ്ചയും വേണം. സാമൂഹിക ചുറ്റുപാട് ഒരുപാട് മാറി. നിങ്ങൾ പറയുന്നത് ഇന്നത്തെ സാഹചര്യത്തിൽ ഉണ്ടാകുന്ന ഭാവിശ്യത്തുകൾ നിങ്ങൾ ഓർത്തോ. 5 മകൾ തന്നെ അരക്ഷിതമാണ്. ഇനിയും വേണോ??. എത്തീൻഖാന ഉണ്ടല്ലോ അല്ലെ.നബിയുടെ കാലം പോലെ അല്ല ഇസ്ലാം വളർന്നു യാത്ര സൗകര്യം കൂടി, മാനുഷിക മുല്ല്യങ്ങൾക്ക് പണത്തിനു വഴിമാറി, ഇങ്ങനെ യുള്ള സാഹചര്യം എന്നിട്ട് ഇങ്ങനെ വന്നു പറഞ്ഞാൽ ആണും പെണ്ണും സമൂഹവും നശിച്ചു പോകില്ലേ. തെളിവ് ഇല്ലാതെ ആർക്കു വേണമെങ്കിലും എപ്പോ വേണമെങ്കിലും ആരുടെയും കൂടെ കുറച്ചു ഫ്രണ്ട്സ് ഒരു ഉസ്താദ് ഉണ്ടെങ്കിൽ കല്യാണം കഴിച്ചൂടെ??. ആര് അറിയാൻ... അതിനാണ് മഹൽ അറിയണം എന്ന് നിബന്ധനകൾ വന്നത്. അല്ലാതെ അറിവ് കുറഞ്ഞത് കൊണ്ടല്ല. സമൂഹത്തിൽ വിളമ്പുന്ന കാര്യം സ്വന്തം ലാഭത്തിനു ഉള്ളത് അവരുത്.
@ufkmalayalam94794 сағат бұрын
സഹോദരാ പൊട്ടത്തരം പറയല്ലേ അത് നിക്കാഹ് ശരിയാകാനുള്ള ശർത്താണ് അദ്ദേഹം പറഞ്ഞില്ലല്ലോ അതെല്ലാം എവിഡൻസിനു വേണ്ടിയിട്ടാണ് 😊
@bushrakp4 сағат бұрын
ഈ വീഡിയോ ഉചിതമായ സമയത്ത് 👍🏻
@sakeenasanu878213 сағат бұрын
എന്നെ പൊന്നാരത്ത താത്ത അവരുടെ നികാഹ് കഴിഞ്ഞിട്ടു ഉണ്ടാവില്ല അവൾ ഒരു മാല വാങ്ങി ഇട്ടത് ആകും ആളുകളെ ബോദ്യം പെടുത്തുവാൻ അവന്റ പേര് എഴുതണം എന്നില്ലല്ലോ അവൻ അല്ലാതെ വേറെ യും ആളുകൾ ഉണ്ടാകുമല്ലോ 😍വികാരം മുത്ത് നടക്കുവേല്ലേ അവനാണ് അവളുടെ കഴുത്തിൽ മഹർ ചാർത്തി എങ്കിൽ ഇങ്ങനെ എല്ലാം പ്രശ്നം നടക്കുമ്പോൾ ഈ മഹർ ചാർത്തിയ അവൻ രംഗത്ത് വരുമെല്ലോ അത് എന്താണ് അവൻ വരാത്തത് അവൻ വന്നാൽ അറിയാം സത്യങ്ങൾ എല്ലാം 👍
@basilsha0863 сағат бұрын
അവൻ വീട്ടുകാർ അറിയാദേ ചെയ്തത് ആയിരിക്കാം. അല്ലങ്കിൽ അവൻകു വേറെ ഭാരിയ മക്കൾ ഉണ്ടായിരിക്കണം. അതും അല്ലങ്കിൽ ആ സ്ത്രീക്ക് എന്ധോ കുഴപ്പം ഉണ്ടാവാം.
@SakeenaKunjhol7 сағат бұрын
തീ പറഞ്ഞത് വളരെ ശരിയാണ് ആയിശാ
@aisha_basheer5 сағат бұрын
❤️
@vinjaanatheeram74814 сағат бұрын
ഇയാൾ പറഞ്ഞ മറുപടിയിൽ കുറെ തെറ്റുകളുണ്ട് സമൂഹത്തെ പിഴപ്പിക്കരുത് ഒട്ടേറെ തെറ്റുകളുണ്ട്. ഖതീബ് സൂപ്പർ!!!!!!!!!!
@NyzaAyrin6 сағат бұрын
Sheriya 🤲🤲🤲👍Allahu കാക്കട്ടെ 🤲
@aisha_basheer6 сағат бұрын
ആമീൻ
@muhammedshereefshereef63272 сағат бұрын
മഹല്ലും, ലെറ്റർകൊടുക്കലുമല്ല വിവാഹം സാധുവാക്കാനുള്ള നിബന്ധന. നികാഹ് ചെയ്യുന്നത് വലിയായിരിക്കണം. പെണ്ണിനെ നികാഹ് ചെയ്ത് കൊടുക്കുന്നത്. ഇവരാരുമില്ലെങ്കിൽ ഖാളിയാണ് അതിന് അർഹൻ. ആരെങ്കിലും എവിടെയെങ്കിലും കൊണ്ടുപോയി നടത്തിയാൽ ശരിയാകുന്നതല്ല നികാഹ്. ഏത് പടുജാഹിലാണ് ഈ നികാഹ് നടത്തികൊടുത്തത്. അദ്ദേഹത്തെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.
@Aminabi-tz3mz4 сағат бұрын
ഞാൻ ഇത് കേട്ടപ്പോൾ എനിക്കറിയാമായിരുന്നു നികാഹ് സഹീയാവില്ല ennu
@Chachu_Razi14 сағат бұрын
നന്നായി ഇങ്ങനെ ഒരു വീഡിയോ
@aisha_basheer8 сағат бұрын
Jazhakallah kh✅
@safvanams973521 сағат бұрын
❤❤❤
@hasanathmujeeb566917 сағат бұрын
Good msg😊❤
@aisha_basheer17 сағат бұрын
❤️
@Mohammednihal-n2o18 сағат бұрын
ഗുഡ് ഇൻഫർമേഷൻ
@Haseenalatheef0037 сағат бұрын
👍👍❤
@nisamnaseef-vx8rs19 сағат бұрын
Good aysha. Ingane oru video cheythathe nallathayi. Yellavarkum doubt clear aayi kaannum. 👌🏻
എനിക്കു മനസ്സിലായത് അവളുടെ നിക്കാഹ് കഴിഞ്ഞിട്ടില്ല എല്ലാവരും വിധവാ വിധവ എന്ന് വിളിച്ച് കളിയാക്കുമ്പോൾ രക്ഷപ്പെടാൻ വേണ്ടി അവൾ പയറ്റിയ നമ്പർ ആണ്
@aisha_basheer5 сағат бұрын
അതിൽ കളിയാക്കാൻ എന്തിരിക്കുന്നു?
@Shaamill0115 сағат бұрын
അവൾ ആ വിഡിയോയിൽ പറയുന്നുണ്ട് ഇപ്പൊ നികാഹ്നൊന്നും ഒരു കാര്യമില്ല ഇപ്പൊ എത്രയോ ആൾക്കാർ ലിവിങ് ടുഗെതർ ആയി എത്രയോ ആൾകാർ ജീവിക്കുന്നു എന്ന് അവർക്ക് എങ്ങനെങ്കിലും വികാരം മാറ്റിയാൽ മതി പ്രായം കുറഞ്ഞ ആളായാലും കുഴപ്പമില്ല നികാഹ് കഴ്ഞ്ഞില്ലങ്കിലും കുഴപ്പമില്ല. ആ പയ്യന്റെ കാര്യം സ്വാഹാ. ആ മരിച്ച ഹസ്ബെന്റിന്റെ പെങ്ങൾ പറഞ്ഞതൊക്കെ സത്യമാവനെ വഴിയുള്ളു
@ayishacreativehive2613 сағат бұрын
വാപ്പയും വലിയുപ്പയും ഇല്ലെങ്കിൽ ആണ് മറ്റുള്ളവർ വരുന്നുള്ളൂ
@Laila.K.MKannanchery17 сағат бұрын
Mrs. ആയിശ ബശീർ السلام عليكم വിഡിയോ കാണാറുണ്ട് കേൾക്കാറുണ്ട്. നല്ല അഭിപ്രായമാണ് എനിക്കുള്ളത്. എളിയ ഒരഭിപ്രായം രേഖപ്പെടുത്തട്ടെ. ഇസ്ലാമിക വേഷവിധാനം ധരിച്ച് പ്രത്യക്ഷപ്പെടുന്നതിൽ വളരെ സന്തോഷം. എന്നാൽ സഹോദരി ധരിച്ച സ്കാഫും കഴുത്തിന് ചുറ്റിലുമുള്ള തുണിയും അങ്ങോട്ടുമിങ്ങോട്ടും തൂങ്ങിക്കിടക്കാതെ ഒന്ന് വൃത്തിയിൽ ചുറ്റിയാൽ ഒന്നു കൂടി നന്നാവില്ലേ എന്ന അഭിപ്രായം വിനയപൂർവ്വം ഉണർത്തട്ടെ. വിനയപൂർവ്വം നൻമ കാംക്ഷിക്കുന്ന ഒരു പ്രേക്ഷകൻ.
@aisha_basheer17 сағат бұрын
Va alaikkum salam va rahmathullahi va barakaathu നല്ല ഉപദേശം അല്ലെ ഇൻ ഷാ അള്ളാഹ് കൂടുതൽ ശ്രദ്ധിക്കാം ട്ടോ jazhakallah khair❤️
@liijdanii57323 сағат бұрын
ഇസ്ലാമിക പരമായി നോക്കുവാണേൽ അന്യ പുരുഷന്മാരുടെ മുമ്പിൽ മുഖവും കയ്യും കാണിക്കുന്നത് പോലും തെറ്റല്ലേ....😊
@NaseeraNaseera-n4b18 сағат бұрын
ആരെങ്കിലും മക്കൾക്ക് സ്കൂൾ,മദ്രസ്സ,ഓൺലൈൻ ട്യൂഷൻ വേണമെങ്കിൽ അറിയിക്കണേ,
@Sheenaahim16 сағат бұрын
5 class english medium month rate ethra akum
@lubna97314 сағат бұрын
കുട്ടികൾക്കു online ട്യൂഷൻ ചേരാൻ താല്പര്യം ഉള്ളവർ പറയണേ മദ്രസ സ്കൂൾ ഏതു വിഷയം വേണേലും LSS USS NMMS പൊതു പരീക്ഷ ക്ലാസുകൾ ഏതു വേണേലും ഉണ്ട് കുറഞ്ഞ ഫീസിൽ
@SaleenaMuhammedali6 сағат бұрын
വാപ്പ കുട്ടികൾ ചെറുതാകുമ്പോൾ ഇട്ടെറിഞ്ഞു പോയ വാപ്പ യാണെങ്കിൽ വാപ്പയെ കിട്ടാത്ത സാഹചര്യം വരുമല്ലോ അപ്പോൾ എന്തു ചെയ്യും എന്ന് ചോദിക്കണം ആയിരുന്നു.
@UmarulFarooq-g1q3 сағат бұрын
😊
@SulaikaOpm2 сағат бұрын
വ അലൈക്കും മുസ്സലാം
@minhavlog625516 сағат бұрын
, ❤❤❤
@shaadisgarden944718 сағат бұрын
Ee vedio ethayalum nannayi
@aisha_basheer17 сағат бұрын
Jazhakallah khair
@Xcxc-kf8wl13 сағат бұрын
MBTI വീഡിയോസ് ചെയ്താൽ വിവാഹം നോക്കുന്നവർക്ക് ഉപകരിക്കും., മടിച്ചു നിൽക്കുന്ന ഒരുപാട് പേർ വിവാഹിതരാകാൻ കാരണമാകും.
@aisha_basheer8 сағат бұрын
Athenthanenn manasilaayila
@Xcxc-kf8wl6 сағат бұрын
@@aisha_basheer പേഴ്സണലിറ്റി ടെസ്റ്റ് ആണ്. ആരൊക്കെ തമ്മിൽ ചേരും, ചേരില്ല എന്ന് അറിയാൻ കഴിയും
@Xcxc-kf8wl6 сағат бұрын
@aisha_basheer പേഴ്സണലിറ്റി ടെസ്റ്റ് ആണ്. ആരെല്ലാം തമ്മിൽ ചേരും, ആരെല്ലാം തമ്മിൽ അടി ആകും എന്ന് ആദ്യമേ അറിയാൻ സാധിക്കും
@mohamedkhilab50219 сағат бұрын
ഈ ചോദ്യം ഇങ്ങിനെ അല്ല വേണ്ടത്. രണ്ടാം വിവാഹം കഴിക്കുമ്പോൾ ഈ മസ് അലയിൽ വിത്യാസം ഉണ്ട് അത് ഒന്ന് ക്ലാരിഫിക്കേഷൻ ചെയ്യുന്നത് നല്ലതാണ് 🙏🏻
@aisha_basheer19 сағат бұрын
ഇവിടെ video ചെയ്തത് അവർ പറഞ്ഞത് കേട്ട് നിക്കാഹിനു ഒരുങ്ങുന്ന കുട്ടികളോട് അല്ലെ?
@lifelong852716 сағат бұрын
@@aisha_basheer അതും കേട്ട് തുള്ളാനും പിള്ളേർ തുടങ്ങിയോ...SUBHANALLAH 🙆
@aneesmanjeri293412 сағат бұрын
@@aisha_basheerഅങ്ങനെ ആയിരുന്നേൽ രണ്ടാം വിവാഹത്തിനിറങ്ങുന്ന കുട്ടികൾക്കും ഉപകാരപ്പെട്ടേനെ
@alimiyan9082Сағат бұрын
2nd marrage num ee niyamam badakam aanu enteth 2 nd marrage ayirunnu ink uppa ella maranapettu poyi brothers um ella uppaykku oru brother undayirunnu athu marichu poyi pinne ullath elaya uppante makan anu aal gulfil aanu ente ishtaprakaram ummante brother anu nikkah cheythu thannathu athinu elayuppayude makan palliyile khaliyeyum ummante brother ne yum phone cheythu valiyy aya yenikk maman nikkah chrythu kodukkunnathu sammadam anennu paranjathinu shesham anu nikkah nadathuyathu
@Ijlanz-y3q59 минут бұрын
ഇക്ലസ്സൂറത്തു നേർച്ചയാക്കി ഒതുമ്പോൾ വുള്ളൂഹ് വേണോ മെൻസസ് സമയത്ത് ഓതാൻ പറ്റുമോ
@aisha_basheer18 минут бұрын
കാണാതെ ഊതാൻ ഉളുഹ് വേണ്ട
@muhammad721519 сағат бұрын
ഉസ്താദ് ക്ലിയർ ആയി പറയും അതിന് നിങ്ങൾ ഇടയിൽ കയറി സമ്മതിക്കില്ല 😂
@aisha_basheer19 сағат бұрын
ശോ കയ്യീന്ന് പോയതാ 😂
@FathimaShibilaN5 сағат бұрын
ഇത് ഷാജി താ ഷാജിക്ക് ഒന്ന് കണ്ടിരുന്നെങ്കിൽ
@jafarparakkalParaakkal16 сағат бұрын
നിങ്ങൾ തോക്കിൽ കേറി വെ ടി വെക്കല്ലി ഉസ്താദിന് പറയാറുള്ള അവസരം കൊടുക്കി: പാവം ഉസ്താദ് നല്ല നിലക്ക് പറഞ്ഞ് മനസിലാക്കി തരുന്നുണ്ട്
@aisha_basheer16 сағат бұрын
❤️
@liyaibrahim767342 минут бұрын
ഉപ്പ നിക്കാഹ് ചെയ്തു തെരുമ്പോഴും 2 മഹല്ലും നിക്കാഹ് അറിയണം എന്ന് നിർബന്ധം undo
@aisha_basheer19 минут бұрын
No
@shanza_fathi13 сағат бұрын
Second marrage nadakkumooo
@Moitu123Kgd5 сағат бұрын
അത് ഉസ്താദിനോടൊന്നും ചോദിക്കണമെന്നില്ല അങ്ങിനെ ഒരു കല്യാണം ഇസ്ലാമിൻ്റെ വിധിപ്രകാരം വെറും വ്യഭിചാരം മാത്രമാണ്. പ്രായപൂർത്തിയായവർ റെജിസ്റ്റർ ചെയ്ത് നടത്തുന്ന കല്യാണം രാജ്യത്ത് പൗരന് കൊടുക്കുന്ന സ്വാദന്ത്ര്യത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് അത് ശരിയാവുന്നത് ഇസ്ലാമികയായി അത് ശുദ്ധ ഹറാമാണ് ഇതൊക്കെ നോക്കുന്നവരുടെ കാര്യമാണ് പറഞ്ഞത് തോന്നിയപോലെ എന്തും കാണിച്ചിട്ട് അത് ഹലാലാക്കാൻ നോക്കിയാൽ നടക്കില്ല. കരിക്കട്ട പാലിൽ കഴുകിയാൽ വെളുക്കില്ല പാല് കറുത്ത് പോകും എന്നല്ലാതെ
@muhammedshereefshereef63272 сағат бұрын
ഖതീബിന് ഖാളിയുടെ അധികാരമില്ല. ഖാളി വേറെ ഖത്തീബ് വേറെ.
ഈ വീഡിയോ നിങ്ങൾ നല്ല ഒരു ഉദ്ദേശത്തിൽ ചെയ്തതാണ് ,അതിനെ അഭിനന്ദിക്കുന്നു ....കുറച്ചുകാര്യങ്ങൾ കൂടി ഇതിന്റെ കൂട്ടത്തിൽ പറഞ്ഞോട്ടെ ,ഈ വീഡിയോ അത്ര ക്ലാരിറ്റി ഉള്ള ഒന്നല്ല ,അതിന്റെ ഒരു പ്രധാന കാരണം ,നിങ്ങൾ ആ ഖത്തീബിനെ ഒരു കാര്യം പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കുന്നില്ല എന്തെങ്കിലും ഒന്ന് പറഞ്ഞൂ തീരുന്നതിനു മുന്നേ നിങ്ങൾ അടുത്ത ചോദ്യം ചോദിച്ചു ഈ ഒരു വോയിസ് ആകെ ഒരു ക്ലാരിറ്റി ഇല്ലാതെ ആകുകയാണ് ചെയ്തത് എന്ന് പറയാതെ വയ്യ ...പിന്നെ ഈ ഖതീബിനോട് ചോദിക്കേണ്ട വേറെയും കുറച്ചു കാര്യങ്ങൾ ഉണ്ട് ,ഇദ്ദേഹം പറയുന്നത് വാപ്പ ജീവിച്ചിരിക്കുന്ന ഒരാൾ ആണെങ്കിൽ ആ ബാപ്പ തന്നെ നിക്കാഹ് ചെയ്തുകൊടുക്കണം എന്ന് ,ബാപ്പ ഗൾഫിൽ ആണെങ്കിൽ അവർ സമ്മതം കൊടുത്താൽ ആങ്ങളക്കോ ബാപ്പയുടെ സഹോദരങ്ങൾക്കോ നിക്കാഹ് ചെയ്തുകൊടുക്കാം എന്ന് ,അതൊക്കെ അംഗീകരിക്കാം ,പക്ഷെ ഇങ്ങനെയുള്ള ആളുകൾ മാത്രമല്ലല്ലോ ഇപ്പൊ സമൂഹത്തിൽ ഉള്ളത് ,ബാപ്പയും ഉമ്മയും ആരാണെന്നോ അറിയാതെ നന്നേ ചെറുപ്പത്തിൽ തന്നെ അനാഥരായി വളരുന്നവർ ഉണ്ടാകും ,അവരുടെ കാര്യത്തിൽ ഖത്തീബ് പറഞ്ഞു ആ മഹല്ലിലെ ഖത്തീബിന് ആണ് ആ സ്ഥാനം എന്ന് ,പക്ഷെ ഇതിൽ ഒന്നിലും പെടാതിരിക്കുന്ന ഒരു വിഭാഗത്തിന്റെ കാര്യത്തെക്കുറിച്ചു നിങ്ങൾ ചോദിച്ചില്ല ,അതായത് ബാപ്പ ഉപേക്ഷിച്ചു പോയ കുട്ടികൾ ,ബാപ്പ ജീവിച്ചിരിപ്പുണ്ടാകും ബാപ്പക്ക് സഹോദരങ്ങൾ ഉണ്ടാവിതിരിക്കുകയോ , അവർ സഹകരിക്കാത്തവരോ ആയാൽ ,പെൺകുട്ടിക്ക് സഹോദരങ്ങൾ ഇല്ലാത്ത അവസ്ഥ ,ഇങ്ങനെയുള്ള വിഷയങ്ങൾ ഒക്കെ വന്നാൽ ഈ ഖത്തീബ് പറഞ്ഞത് വെച്ച് നോക്കുകയാണെങ്കിൽ വിവാഹം കഴിക്കാൻ പറ്റാതെ നിൽക്കേണ്ട അവസ്ഥ വരുമല്ലോ ,റബ് ഒരിക്കലും അങ്ങനെ ചെയ്യില്ല ,ബാപ്പ ജീവിച്ചിരിക്കുമ്പോ ബാപ്പ തന്നെ നിക്കാഹ് ചെയ്തു കൊടുക്കണം എന്ന് അംഗീകരിക്കാം ,പക്ഷെ ബാപ്പ ബന്ധ ഒഴുവാക്കി ആ കുട്ടികളെ അംഗീകരിക്കുകയോ നോക്കുകയോ ചെയ്യാത്ത അവസ്ഥയിൽ വേറെ വഴി ഉണ്ടാകും അപ്പൊ അതൊക്കെ ചോദിച്ചു ക്ലിയർ ആക്കിയിട്ടു വേണം വീഡിയോ ചെയ്യാൻ എന്ന് എന്റെ അഭിപ്രായം ....
@aisha_basheerСағат бұрын
ഇൻ ഷാ അള്ളാഹ് ചെയ്യാം ട്ടോ
@superfoods136316 сағат бұрын
ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്തതിനുനന്ദിമറ്റുള്ളവർ അന്തവും കുന്തവും ഇല്ലാതെ ഓരോന്ന് പറയുംഅതാണ് സത്യം എന്ന് മക്കൾ ചിന്തിക്കുകയും ചെയ്യുന്നുഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ളവരാണ് മക്കളുടെ ഇൻ സ്പയർ ചെയ്യുന്നത് മക്കളെതിരിച്ചറിവ് നൽകുന്നഇത്തരത്തിലുള്ള ചാനലുകൾഉയർന്നു വരട്ടെ
@aisha_basheer16 сағат бұрын
❤️❤️❤️
@rashidkuttappu635013 сағат бұрын
Haii; inte name amina njan inte husband aayit love marriage aan inte fam onnum thaalparyam illaathadh kobd njan adhehathibte koode iragipokendy vann inte vaappa nikkah cheydh tharilla parajadh kond avede pallin kaali nikah nadathaam anna reedhiyil poi karyagal but inte vaapa thanne nikah cheydhu thannu but adh inte mahalnum hussinte mahalnum allaayirunn naattilulla vere oru mahal vechaayirunn but nikkah kaiju 8eyers k aayi nikkah kaija certificate o nnum kittiyilla but oru slip thannirunn adhum kond chellaan agane ntho aayirunn parajadh huss aarum poittilla iny adh kittumo nikkah cheydhu annathinn nthealum theliv vende ariyunnavar coment cheyyo😅
@aisha_basheer8 сағат бұрын
Slip kond poyi nokku da
@MubashiraManjeri14 сағат бұрын
വാപ്പ ഉണ്ട് പക്ഷെ രോഗി ആണ് അപ്പൊ ആരാ വലിയ്യ് ആരാ
@jahan79413 сағат бұрын
Alepa brother
@MajeedMajee-q8p8 сағат бұрын
വാപ്പ മകനെക്ക് പക്കാലത്ത് കൊടുക്കണം പിന്നെ വാപ്പ നാട് വിട്ടുപോയി ജീവനോടെ ഉണ്ടോ ഇല്ലയോ ഒരു അറിവും വിവരവും ഇല്ലെങ്കിൽ കാളിയാർക്ക് മാത്രമേ നിക്കാഹ് ചെയ്തു കൊടുക്കാൻ അധികാരമുള്ള
@ayshuskitchen493715 сағат бұрын
Usthadine samsarikaan vidu
@hamzaalakkal29365 сағат бұрын
അല്ലാഹുവിന്റെ അനുഗ്രഹവും, പ്രീതിയും ആണ് വേണമെന്ന് ഉണ്ടങ്കിൽ മതചര്യകൾക്കു മുൻതൂക്കം കൊടുക്കണം. അല്ലാത്തവർക്ക് Reg: ആഫീസുണ്ടല്ലോ...? മതവും, മത ആചര്യന്മാരും വേണ്ടല്ലോ.....?
@aisha_basheer4 сағат бұрын
Yes
@ShihabShihab.C-p8t20 сағат бұрын
👍👍👍 ❤️❤️❤️🥰🥰🥰
@DERBESH__KHAN20 сағат бұрын
സുഹൃത്തേ___അവരുടെ ഒരു നിക്കാഹും___രജിസ്റ്റർ മാരേജും____കഴിഞ്ഞിട്ടില്ല__¡ ഇനിയിതെല്ലാം കഴിഞ്ഞു എന്ന് തന്നെ ആണെങ്കിലും___¡¡ ആ കണ്ണൂർ വ്യക്തി ഇവളെ ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്_____¡¡ അവരിനി ഒരുമിക്കില്ല എന്ന് എന്റെ വാക്ക്____👍🏻 വേണമെങ്കിൽ വിശ്വസിക്കാം എന്റെടുത്ത് അതിന്റ full തെളിവുകളുണ്ട്_____¡¡
@sabnanazar558720 сағат бұрын
😂സത്യം??
@aisha_basheer20 сағат бұрын
അതൊക്കെ അവരുടെ കാര്യം അല്ലെ bro അതൊന്നും നമ്മളെ ബാധിക്കുന്നതല്ല ചെറിയ മക്കളെ വഴിതെറ്റിക്കാൻ ഇങ്ങനെ idea കൊടുക്കാഞ്ഞാൽ മതി
@DERBESH__KHAN20 сағат бұрын
Aisha____അത്രേയുള്ളൂ ആ മക്കൾ നല്ലവരായി വളരട്ടെ____¡¡
@aisha_basheer19 сағат бұрын
Aameen
@ShibiliMuhammed-hp5tw18 сағат бұрын
ഇങ്ങനെ പോയാൽ നന്നായി വല്ലതും 😂😂@DERBESH__KHAN
@shadilsvlog17376 сағат бұрын
എടുത്തുചാടി ചോദിക്കല്ലേ. ഒരു ഉസ്താദല്ലേ
@aisha_basheer6 сағат бұрын
ചോദിച്ചു കഴിഞ്ഞില്ലേ
@muhammedali650714 сағат бұрын
ഫാദർ ഇല്ലെങ്കിൽ എലാപയല്ല. ബ്രദർ ആണ്. Pls correct this mistake
@MySelf-m7g4 сағат бұрын
ബ്രദർ എന്ന് പറഞ്ഞാൽ ആദ്യം പിതാവും, മാതാവും ഒത്ത ബ്രദർ (പ്രായപൂർത്തിയാവണം). പിന്നെ പിതാവ് മാത്രം ഒത്ത ബ്രദർ .. പിന്നെ മാതാവ് മാത്രം ഒത്ത ബ്രദർ ഇവർ ആരുമില്ലെങ്കിൽ പിതാവിന്റെ സഹോദരൻമാർ ഇങ്ങനെയാണ് വലിയ്യ് നിയമം .
@സയനു3 сағат бұрын
ഒരുയുവാവ് സ്വന്തം ന്നാട്ടിൽ ഭാര്യയും മക്കളും ജീവിച്ചിരിക്കെ കാമുകിയുടെ മഹല്ലിൽപോയി രഹസ്യമായി വിവാഹം കഴിച്ചുകൊടക്കുന്നത് ശെരിയാണോ അങ്ങനെ ചെയ്യുന്ന മഹല്ലിനെതിനെ നിയമനടപടി എടുക്കാൻ പറ്റുമോ
ഖിയാമത് നാളിന്റെ അടയാളമാണ്.. Aayishaaa.... എന്തു ചെയ്യാനാ....
@aisha_basheer20 сағат бұрын
ശ്രമിക്കാം
@fareedaabdulla118419 сағат бұрын
@@aisha_basheer എന്തു ശ്രമിക്കാം എന്ന്.... ഞാൻ ഷാജിതനെ കുറിച്ച് പറഞ്ഞതാ.... നിന്നെ.. എനിക്കൊരുപാട്.. ഇഷ്ടമാണ്....... ഞാൻ വീഡിയോ.. കാണുന്നതിന് മുമ്പേ.. ഇട്ട കമെന്റാണ്.... ❤
Let the other person speak …. Too many questions asked but not allowing that Katheeb to speak …
@aisha_basheer17 сағат бұрын
I have already explained the reason in pinned comment i hope u can read malayalam
@GoodLook1234Сағат бұрын
Vivaha mojithakk vere niyamam und
@aisha_basheerСағат бұрын
👍
@muhammedshereefshereef63272 сағат бұрын
നിക്കാഹിന്റെ മതപരമായ നിയമം എന്താണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കുക. രജിസ്റ്റർ മേരേജിനെകുറിച്ച് വിശദീകരിക്കേണ്ട ആവശ്യം ഉസ്താദിന്നില്ല. ഈ നികാഹ് ശെരിയല്ല എന്നാണ് എന്റെ അഭിപ്രായം. ചോദ്യം കൃത്യമായി ചോദിക്കുമ്പോൾ മറുപടിയും കൃത്യമായിരിക്കണം.
@Nusrathnusu20 сағат бұрын
ഷാജിത ഷാജി ഉണ്ടാക്കിയ ഓരോ പുകില് 😂
@aisha_basheer20 сағат бұрын
ഇതിപ്പോ നമ്മൾ നടന്ന് clear ആക്കണ്ട അവസ്ഥ ആയി 😂
@HasnasalamHasnasalam-kq2xq20 сағат бұрын
അതെ
@Niyaz-d8t4 сағат бұрын
അന്റെ kalyanm kazhinjo
@aisha_basheer4 сағат бұрын
Yes 2 makkal und
@Niyaz-d8t4 сағат бұрын
@aisha_basheer oh😂
@BavaBava-uj9um20 сағат бұрын
രക്ഷിതാക്കള്‍ ജീവിച്ചിരിക്കെ അവരുടെ സമ്മതമൊന്നും ഇല്ലാതെ രജിസ്റ്റര്‍ വിവാഹം ചെയ്താല്‍ ആ ഭാര്യയും ഭര്‍ത്താവും ചെയ്യുന്നതൊക്കെ പടച്ചോന്‍ വ്യഭിചാരമായിട്ടല്ലേ..കാണുക...😮
എനിക്ക് ഉപ്പ ഇല്ലായിരുന്നു, എന്റെ നിക്കാഹ് സമയത്ത് ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു, എന്നിട്ട് എഎന്നെകൊണ്ട് എന്തൊക്കൊ ചൊല്ലിച്ച് സമ്മതം വാങ്ങിയിട്ടാണ് നിക്കാഹ് നടന്നത്, ആ സ്ഥിതിക്ക് ഷാജിതയുടെ നിക്കാഹ് ശരിയാവില്ല എന്നാണ് എനിക്ക് തോന്നുന്നത്
@aisha_basheer17 сағат бұрын
സെക്കന്റ് marriage ന് ഇളവുകൾ ഉണ്ടെന്ന് തോനുന്നു
@vpsmannurvpsmannur364220 сағат бұрын
ആകുട്ടിയുടേത് നിക്കാഹ് ആയിരിക്കില്ല. രജിസ്റ്റർ മേരേജ് ആയിരിക്കും. നിക്കാഹ് എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുകയാണ്
@homemadehappinessbymubiief299020 сағат бұрын
Athe, Nikah anankil oru photo polum illa
@aisha_basheer20 сағат бұрын
എന്തേലും ആവട്ടെ ആൾക്കാരെ വഴിതെറ്റിക്കാൻ public ഇൽ വന്ന് പറയാഞ്ഞാൽ മതി മക്കൾക്ക് വഴിതെറ്റാൻ idea പറഞ്ഞു കൊടുക്കുന്ന പോലെ
@ummarkt4416 сағат бұрын
നിനക്ക് അങ്ങനെ യൂട്യൂബിൽ വന്ന് പറയാൻ പറ്റുമോ എന്നും കൂടി ഉസ്താദിനോട് ചോദിക്കൂ
@aisha_basheer5 сағат бұрын
ചോദിച്ചിരുന്നു രണ്ട് ഉസ്താദ് രണ്ട് അഭിപ്രായം പറഞ്ഞു.
@mkmedia98449 сағат бұрын
Thahkeem എന്ന ഒരു സംഗതി കൂടി ഉണ്ട് But നിയമങ്ങൾക്ക് വിധേയമായി മാത്രമേ പറ്റൂ
@BRIGHTLIFE-k3o20 сағат бұрын
സെക്കന്റ് mrg ആവുമ്പോ പറ്റുമോ....
@aisha_basheer20 сағат бұрын
അറിയില്ല ട്ടോ ഞാൻ ചെറിയ മക്കൾക്ക് വേണ്ടി അല്ലെ ചോദിച്ചത്
@as-ch4jn19 сағат бұрын
Second marriage aanelm nikkah nadathade halal aavilla
@fathimapc807219 сағат бұрын
ഒന്നാമത്തെ പോലെ ആണ് സെക്കന്റ് അതിലെ ഒരു vithyasam ഇല്ല
@aisha_basheer ippol utube turannal oral mattorale kuttam parayal avar ivare parayal ... U tub nokkathirikaya nallat
@ckh44884 сағат бұрын
ഉസ്താദ് പറഞ്ഞതും നിങ്ങൾ പറഞ്ഞതും ശെരിയാണ് എന്നാൽ നിങ്ങൾ പറഞ്ഞ 3ഓപ്ഷൻ മാത്രമല്ല ഒരു പെണ്ണിന് ഉള്ളത് പ്രായപൂർത്തി ആയ ഒരു പെണ്ണ് ബാപ്പയും കുടുംബവും ഒകെ ജീവിച്ചിരിപ്പുണ്ട് എന്നാൽ അവർ വിവാഹം ചെയ്തു കൊടുക്കില്ല അയാളെ പേടിച്ചു ഖതിയോ നാട്ടുകാരോ ഇടപെടില്ല പണത്തിന്റെ പേരിലോ എന്ധെങ്കിലും വാശിയുടെ പേരിലോ വീട്ടുകാർക് നാട്ടുകാരോ അവളുടെ നിക്കാഹ് ചെയ്തു കൊടുക്കില്ല ആ പെൺകുട്ടി എങ്ങിനെ നിക്കാഹ് ചെയ്യും?????
@ShameerShami-tx4uq18 сағат бұрын
ആദ്യം തല്ലേണ്ടത് മതപണ്ഡിതരെയാണ്
@aisha_basheer18 сағат бұрын
അതെന്തിനാ?
@shaadisgarden944718 сағат бұрын
Enthon?
@rafeeqzuhri733115 сағат бұрын
നീയും രജിസ്റ്റർ മേരേജ് ആണോ ചെയ്തത്
@aminaka432514 сағат бұрын
മക്കൾ ഇല്ലാത്ത ഒരുപെണ്ണ് അവളുടെ ഭർത്താവ് ഉപേക്ഷിച്ച് പോയിട്ട് 17വർഷം മായി ത്വലാഖ്ചൊല്ലിയിട്ടില്ല ഇപ്പോൾ പറയുന്നത് എനിക്ക് അവളെവേണംഎന്ന് ആപെണ്ണ്അതിന് തയ്യാറല്ല എനിക്ക് അയാളെ വേണ്ട എന്നാണ് പറയുന്നത്
@user-xr4ee5rn5e14 сағат бұрын
വേണ്ടെങ്കിൽ വേണ്ടാന്ന് വെക്കണം അല്ലാതെന്ത്
@muhammedmannethodi338814 сағат бұрын
അത്തരം ഭർത്താക ന്മാരെ ചില നിബന്ധനകളോടെ ഫസ്‌ക് (ബന്ധം ദുബാലപ്പെടു ത്താൻ )അവകാശമുണ്ട് നിബന്ധനകൾ പണ്ഡിതൻ മാരോട് ചോദിച്ചുമനസ്സിലാക്കി കാര്യങ്ങൾ ചെയ്യുക
@muhammedmannethodi338814 сағат бұрын
അത്യാ വശ്യ ഘ ട്ടങ്ങളിൽ ഭർത്താവിന് ത്വലാക്കു ചൊല്ലാൻ അവകാശമുള്ളത് പോലെ. വളരെ നിർബന്ധസാഹചര്യങ്ങളിൽ സ്ത്രീക്ക് ഫസ്‌ക് ചെയ്യാനും അവകാശമുണ്ട് അതിനു തന്റെ മഹല്ലിലെ അംഗീഗ്രത കാളിമാരു മായി കാര്യങ്ങൾ സംസാരിക്കുക ദീനിന്റെ കാര്യ മായത് കൊണ്ട് നമുക്ക് തോന്നിയത് പോലെ ചെയ്യരുത്
@aminaka432514 сағат бұрын
@@muhammedmannethodi3388 ❤❤
@f20promotion1019 сағат бұрын
ദീനിൽ ഇതൊന്നുമല്ലാത്ത ഒരു option ഞാൻ പഠിച്ചിട്ടുണ്ട് അത് ഇവിടെ പറയുന്നത് ഉചിതമല്ല എന്ന് തോന്നുന്നു
@aisha_basheer19 сағат бұрын
👍👍
@fathimapc807219 сағат бұрын
അത് എന്താ
@mohamedkhilab50219 сағат бұрын
രണ്ടാം വിവാഹത്തിന് പെണ്ണിന്റെ സമ്മതം കൂടി വേണം മോളെ
@aisha_basheer19 сағат бұрын
എല്ലാ വിവാഹത്തിനും പെണ്ണിന്റെ സമ്മതം വേണല്ലോ
@Jaslasabirniyas15 сағат бұрын
ആദ്യ വിവാഹത്തിന് മൗനം സമ്മതം ആയി കണക്കാക്കും രണ്ടാം വിവാഹം ആണെങ്കിൽ വാക്കാൽ തന്നെ സമ്മതം പറയണം എന്നല്ലേ
@mohamedkhilab502Сағат бұрын
@@aisha_basheer അങ്ങനെ അല്ല ഉദ്ദേശിച്ചത്. രണ്ടാം വിവാഹം കഴിച്ചു കൊടുക്കുമ്പോൾ സ്വന്തം വാപ്പാന്റെ സമ്മതം മാത്രം നോക്കിയാൽ പോരാ നികാഹ് ചെയുന്ന ഉസ്താദിനു പെണ്ണ് എഴുതി കൊടുക്കുകയോ പറയുകയോ വേണം. മറ്റേത് വാപ്പാക്ക് മകളുടെ മൗനം സമ്മതമായി പരിഗനിച്ചു നികാഹ് ചെയ്ത് കൊടുക്കാം. ഇതിനു അങ്ങനെ പറ്റില്ല എന്ന് അറീച്ചു എന്ന് മാത്രം
@bestfriend396Сағат бұрын
കറുമ്പിലാക്കൽ ആണോ 🤔
@ckh448820 сағат бұрын
അവൾ ആദ്യം പറഞ്ഞതായിരിക്കും ശെരി രജിസ്റ്റർ മേരാജ് അല്ലാതെ കേരളത്തിൽ അങ്ങിനെ ഒരു നികാഹ് നടക്കില്ല ഇക്കാലത്ത് ഒട്ടും നടക്കില്ല