ചെമ്മീൻകെട്ട്‌ചടിയ മിൻപോലെ പുറത്തേക്കാണലോ പുതിയ വീഡിയോകൾ❤️❤️❤️❤️
@shyamkumar13264 жыл бұрын
ഹോ...ഇവർ മനുഷ്യനെ കൊതിപ്പിച്ചു...ഒരു ലെവലിൽ എത്തിക്കും...എല്ലാവർക്കും നന്ദി...
@KKTechs4 жыл бұрын
ശ്യാം ചേട്ടോ....😃😃❤️❤️❤️
@shamjithkhankc69334 жыл бұрын
സാജൻ ബ്രോ വേറെ ലെവൽ ലുക്കിൽ..😍💯💯മുടി മിലിറ്ററി കട്ടൊക്കെ
@KKTechs4 жыл бұрын
😃
@cuteguy96564 жыл бұрын
Yaaah sajanbroooh
@maayalamvision74034 жыл бұрын
Hai bro adipoli video.. Oru heli cam koodi sangadippikkanam.. Ennitt kumbalangiyude night view koodi idaneee.. Plz
@fishingtech29244 жыл бұрын
Chetta.. Chettante big fan aanu ❤️ pwoli video
@KKTechs4 жыл бұрын
❤️❤️❤️❤️❤️
@fasilelliyan49594 жыл бұрын
Aaashante full video thappi pichu kaanum....🤩
@bijeeshbalankl5364 жыл бұрын
കപ്പ കൊണ്ട് പൂട്ട് ഉണ്ടക്ക്കുന്നത് അത്യായിട്ട അറിയാണേ എന്തയാലും ഉണ്ടാക്കിയ വറ്റയും കപ്പയും കണ്ടിടത്തോളം എനിക്ക് ഇഷ്ടം ആയി ഇനി കഴിക്കാൻ വല്ല വഴിയും ഉണ്ടോ നോക്കണം 🖤
@rasheedrasheed35124 жыл бұрын
ചേച്ചി സൂപ്പർ. ചേച്ചി പൊളി ആണ് . ചേച്ചിക്ക് കുടുബത്തിനും നല്ലത് വരട്ടെ.. കെട്ടുമ്പോൾ ചേച്ചിയെ പോലെ മനസ്സുള്ള. നല്ല കുട്ടിയെ കിട്ടാൻ പ്രാർത്ഥിക്കുക. ഹാപ്പി ലൈഫ്
@SmeesWorldbySmeeluJeevan4 жыл бұрын
🥰🥰🥰🥰🥰🥰
@jasux94274 жыл бұрын
ഈയൊരു ചാനൽ കാണാൻ വൈകി പോയി 😌ഇനി അങ്ങോട്ട് സപ്പോർട്ട് ഉണ്ടാകും 🥰😘
@KKTechs4 жыл бұрын
❤️❤️❤️❤️
@SmeesWorldbySmeeluJeevan4 жыл бұрын
Thankuuu soo much 🙂🙂🙂🙂🙂
@BhagyarajVb3 жыл бұрын
onnu sbe chyne
@rpgn19814 жыл бұрын
Lots of good Wishes....mouth watering fish receipe
@newgenerationkingdom55054 жыл бұрын
നാട്.... ഭക്ഷണം.... മച്ചാൻ പറഞ്ഞ ambiance... Nostu.... Vibe ..... എല്ലാം മിസ് ചെയ്യുന്നു.... (പട്ടാളം😊😊)
Sajan bro ney cinemelekku vittoode saiju chettaa😃..pulli kidilam look aanallo😃👌👍...undercut n all..kidu..👌👍 Video polich as usual..feeling so happy to see ur videos👍👍👍👍👌
@KKTechs4 жыл бұрын
😃
@saiakshaykumar60814 жыл бұрын
സാജൻ ചേട്ടൻ മുടിയൊക്കെ വെട്ടി... look look
@muhammadshafeeq94504 жыл бұрын
പൊളിച്ചു മച്ചാനെ നിങ്ങൾ സൂപ്പറാണ്.. ✌️
@kgnairkg56854 жыл бұрын
പച്ച കപ്പയുടെ പുട്ട് എങ്ങിനെ ആണ് ഉണ്ടാക്കുന്നത്...?
@KKTechs4 жыл бұрын
നമുക്ക് ഒരു ദിവസം റെഡിയാക്കാം 😋😋
@fasalukadayil14604 жыл бұрын
ഫ്രഷ് വറ്റ വാഴയിലയിൽ പൊള്ളിച്ചത് പൂട്ടും 👌സൂപ്പർ 😋 നല്ല കാഴ്ചകൾ
നല്ല പേര് സ്മീലു.... 😄😃 അല്ല ചങ്ങായി.... എനിക്കറിയാൻ പാടില്ലാത്തകൊണ്ട് ചോദിക്കുവാ.... നിങ്ങൾടെ നാട്ടിലെ ചെക്കന്മാരെല്ലാം ജിമ്മൻമാരാണോ.... ✌️
@SmeesWorldbySmeeluJeevan4 жыл бұрын
😀😀😀✌✌✌✌✌✌🙂🙂🙂
@JISMON-RAMBO4 жыл бұрын
@@SmeesWorldbySmeeluJeevan smeelu chechi sub akkitund tta ☺️k@k..😍😍😍✌️
@SmeesWorldbySmeeluJeevan4 жыл бұрын
@@JISMON-RAMBO thankuuuuu 😍😍✌✌✌
@JISMON-RAMBO4 жыл бұрын
@@SmeesWorldbySmeeluJeevan ലൈക് ആകുമോ കമെന്റ് 😁
@KKTechs4 жыл бұрын
😁😁👍
@alanabraham46824 жыл бұрын
Oru adipoli video aayirunnu...nice bro keep going..❤️
@vishnudasd98004 жыл бұрын
Omkv പാറമട വറ്റിക്കൽ കണ്ടപ്പോൾ ആണ് k&k കുറിച്ച് അറിഞ്ഞത്
@praveenviswanath76404 жыл бұрын
K & K chanke superb. Smeeluvinte channelil povam keto.... All the very best chanke..
@victorpjose53734 жыл бұрын
👍
@abuthahir89194 жыл бұрын
പൊളിച്ചു മഛാനെ സൂപ്പർ ആയിട്ടുണ്ട് ..
@sideeqsideeqvp76894 жыл бұрын
വീഡിയോ ഇടാൻ വൈകല്ലേ മുത്തേ 😍😍😍
@muraleedharanpillai95423 жыл бұрын
നിങ്ങൾ പാചകം ചെയ്യ്ത് കഴിക്കുന്നത് ഞങ്ങൾ കണ്ട് കൊണ്ടിരിക്കുന്നു, എങ്കിലും ഗംഭീരമാണ് മീൻ വളർത്തൽ,
@jerrykumbalanghi75314 жыл бұрын
Smeelu chechiyude video kaanarundu
@SmeesWorldbySmeeluJeevan4 жыл бұрын
✌✌✌✌✌✌🙂🙂
@jacobcg70084 жыл бұрын
അടിപൊളി ശരിക്കും. വായിക്കപ്പലോടി വറ്റ thelapichaalum. Poliyanu സൂപ്പർ 👍👌❤
@KKTechs4 жыл бұрын
👍
@keralanaturalbeautys67034 жыл бұрын
എനിക്ക് ഒരു ഹായ് തരുമോ ചങ്കേ 🥰🥰🥰
@KKTechs4 жыл бұрын
ഹായ് ബ്രോ...❤️❤️❤️❤️
@gzgfyccg12254 жыл бұрын
Chettayi കരിമീന് എന്താണ് തീറ്റ
@Comedyclipsbyjosu4 жыл бұрын
ആദ്യായിട്ട ഒരു vedio വരുമ്പോൾ notification സമയത്തിന് കിട്ടണേ 🤭
@KKTechs4 жыл бұрын
😃👍❤️❤️❤️❤️❤️
@Comedyclipsbyjosu4 жыл бұрын
@@KKTechs 🥰😘
@u4tech1224 жыл бұрын
Chettante avatharanam suparaanetto.
@KKTechs4 жыл бұрын
❤️❤️❤️❤️
@siberianmallu55594 жыл бұрын
Smeelunte smile പൊളി
@SmeesWorldbySmeeluJeevan4 жыл бұрын
Thankuuu 🙂🙂🙂
@KKTechs4 жыл бұрын
അപ്പൊ എന്റേത് മോശാണോ...😁😁😁
@siberianmallu55594 жыл бұрын
@@KKTechs നിങ്ങളു വേറെ ലെവൽ അല്ലെ മച്ചാനെ 😍😍
@SmeesWorldbySmeeluJeevan4 жыл бұрын
@@KKTechs k&k Pwoli allawww ✌✌✌✌😀😀😀😀😀😆
@aneeshbabu31864 жыл бұрын
K&k ningale neril kandillenkilum Venda phonil samsaarichaalum mathi.....,. Number kittuo
@KKTechs4 жыл бұрын
ചാനൽ എബൌട് നോക്കൂ
@drishya35184 жыл бұрын
Hai etta sugamano.video super 💐💐💐💐
@KKTechs4 жыл бұрын
സുഖമാണ് ബ്രോ ❤️❤️❤️❤️
@drishya35184 жыл бұрын
Hello Etta bro all sistera
@ThePhilipsimon4 жыл бұрын
ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ടു....... എന്റെ കെ. കെ ഇങ്ങനെ കാണിക്കല്ലേ
@shijink89224 жыл бұрын
Oru rekshayum illaa... fishing ❤️❤️❤️🐟🐟🐟❤️❤️k&k techs
@rasakmk57064 жыл бұрын
മച്ചാന്റെ വീഡിയോ കാണുമ്പോൾ നല്ല ഫീൽ ആണ് ആ സ്ഥലത്തു എത്തിയ പോലെ. ഒരു ദിവസം ഫുഡ് അടിക്കുമ്പോൾ ഞങ്ങളേം വിളി മച്ചാനെ. സിബി മച്ചാൻ എവിടെ. ?എന്റെ മക്കൾക്കു ഭയങ്കര ഇഷ്ടമാണ് ഈ ചാനൽ അവര് വീട്ടിൽ എപ്പോളും പറയും സിബി മച്ചാനെ, കാളാഞ്ചി, എന്നൊക്കെ.
@KKTechs4 жыл бұрын
👍❤️❤️❤️❤️
@Sudhikayamkulam4 жыл бұрын
സൂപ്പർ
@stonebench14704 жыл бұрын
ഇത് പ്രസന്റേഷൻ (സംസാരം) ഉണ്ണിയേക്കാൾ ഫ്ലോ ഉണ്ടല്ലോ. Spontaneous overflow of words.
@ajith38414 жыл бұрын
Camera mante kaikkoru viraval ഉണ്ടല്ലോ
@babsbabs31994 жыл бұрын
hi K & K ഇതുപോലൊരു സെറ്റ് അപ്പ് വാങ്ങാൻ കിട്ടുമോ? എന്നാലും ഒരു സംശയം : കുടിവെള്ളം എങ്ങനെ ഈ സ്ഥലത്തു കിട്ടുന്നത് ?
@KKTechs4 жыл бұрын
Water authority
@babsbabs31994 жыл бұрын
@@KKTechs thanks
@shamsusvlog4 жыл бұрын
Sambhavm kidilukki❤️😂💥
@oxyframes26214 жыл бұрын
Camera quality onnu set aaakkanam.video kaanan nalla bhangi undu.pakshe full light .poly sthalam