മണി നിൻ്റെ പാട്ട് കേൾക്കാൻ എന്ത് രസം ദൈവം തന്ന വരദാനം മുറുകെ പിടിച്ചോളു നന്ദി നമസ്കാരം
@gourinandhana28367 ай бұрын
ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് മനുഷ്യ സ്നേഹികൾ... ചോദ്യം വരുമ്പോൾ കാര്യങ്ങൾ വ്യക്തമാക്കുക... പൊങ്ങച്ചം കാണിക്കുന്ന ഓരോ വ്യക്തികൾക്കും ഉള്ള വ്യക്തമായ മറുപടി ആരുന്നു എല്ലാം. സഹോദര നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു വീണ്ടും... വീണ്ടും.. ഒരുപാട് വിജയങ്ങളിൽ ഇനിയും എത്തട്ടെ🙏❤️
@SavithaSavitha-hf2gg2 ай бұрын
❤😂😢😮😅😊
@artofkuttimaluslalukuttanm9055 Жыл бұрын
മണികണ്ഠൻ ചേട്ടാ...... ഇഷ്ടം.
@nallabhoomiyumnallamanushy6786 Жыл бұрын
മണികണ്ഠാ, ഈ ഗാനം ഏതുകാലം ഞാൻ ഇഞ്ചക്കാട് ബാലചന്ദ്രൻ എഴുതിയതാണ്. പാങ്ങോട് രാധാകൃഷ്ണൻ സംഗീതം നൽകിയത്. ഗോത്രഗീതങ്ങൾ എന്നപേരിൽ 1996ൽ പുറത്തിറങ്ങിയ ആൽബത്തിലെ ഗാനം ഏറ്റവും പ്രാധാന്യമുള്ള അവസാനത്തെ 6വരികൾ കൂടി പാഠനമായിരുന്നു. ഇഷ്ടം മണികണ്ഠാ.
@planetflykl1315 Жыл бұрын
മണി നീ എന്റെ പ്രിയ സുഹൃത്ത് ❤ മുകൾ പരപ്പ് സിനിമയിലെ ഒറ്റപ്പാട്ട് മതി നീയാരാണെന്ന് ! മനസ്സിലാക്കാൻ " ആശംസകൾ!
@indirasouparnika6062 Жыл бұрын
മണികണ്ഠന് എന്ത് അറിവാണ്!!!പ്രബുദ്ധ കേരളത്തിൻ്റെ സംസ്കാരം.... ഇതൊക്കെ കാണുന്നുണ്ടോ.....നിങൾ ഒരു വലിയ മനസ്സിൻ്റെ ഉടമയാണ്.
@ajishnavk5272Ай бұрын
❤❤❤❤😊 😊😊😊
@rajishathavarool1958 Жыл бұрын
മണിച്ചേട്ടാ... 👌👌🥰🥰
@riyasurendaran89377 ай бұрын
I am proud of you വാക്കുകളിലെ നിശ്ചയദാർഢ്യം എന്നും ഉണ്ടാകട്ടെ എല്ലാവർക്കും മാതൃകയാക്കട്ടെ ❤❤❤❤❤❤
@Shathodukan Жыл бұрын
ചേട്ടോയ് ❤❤❤
@dhanushkrishnan1576 Жыл бұрын
സൂപ്പർ ❤️❤️❤️
@PodiK-eh1rh Жыл бұрын
മണി ഇപ്പോൾ വേറെ ലെവൽ ആയല്ലോ കാണാൻ
@dhanyarajeev906411 ай бұрын
God bless you ❤❤❤
@RNKPoodumkallu Жыл бұрын
🙏👌👌
@premjohnkondoor8874 Жыл бұрын
എനിക്ക് തോന്നുന്നു ഇന്നലെ എറണാകുളം ബാലയുടെ ഒരു പരിപാടിയിലേക്ക് പങ്കെടുത്തപ്പോൾ ഞങ്ങൾ കുറെ സമയം ഉണ്ടായിരുന്നു മിക്കവാറും ഞങ്ങൾ വിളിക്കാറുണ്ട് ഇന്നലെ എന്റെ കൂടെ വരാൻ താല്പര്യപെട്ടിരുന്നു പലർക്കും സാഹചര്യം പല രീതിയിൽ ആയിരിക്കുമല്ലോ എല്ലാം ശരിയാകും എല്ലാവിധ ആശംസകൾ നേരുന്നു