Assalamu alaikum Masha allah.nalla adipoli cookery..ee ulli lehyam sale aakumo
@tasteridehomelyfood22952 жыл бұрын
ഉണ്ട്
@ponnusponnu2526 Жыл бұрын
@@tasteridehomelyfood2295 thatha ഉണ്ടാക്കി കൊടുക്കുമോ
@tasteridehomelyfood2295 Жыл бұрын
No
@inikazoe73642 жыл бұрын
👍👍SuperAdipoli👌👌
@tasteridehomelyfood22952 жыл бұрын
Thanks
@ummammaschannel2 жыл бұрын
സൂപ്പർ.👍👌❤
@tasteridehomelyfood22952 жыл бұрын
Thanks
@maryjose93432 жыл бұрын
Hai, very useful n nice presentation . pregnancy time l entokkeya kodukunnatu.weight koodanda. Parayamo
@tasteridehomelyfood22952 жыл бұрын
ഇറച്ചിയും മീനും പച്ചക്കറിയും കഴിക്കാം. നമ്മുക്ക് ഇഷ്ടമുള്ളത് എല്ലാം കുറെശ്ശെ കഴിക്കാം. പിന്നെ തടിവെക്കുമെന്ന് കരുതി ഒന്നും കഴിക്കാതെ ഇരിക്കരുത് എല്ലാം കഴിക്കണം എന്നാലെ കുട്ടിക്ക് എല്ലാം കിട്ടുകയുളളു .എണ്ണയുള്ളതും കുറെശ്ശെ കഴിക്കണം എന്നാലെ കുട്ടിയുടെ സ്ക്കിൽ നല്ലാതാവു.. തടി പാൽ കൊടുക്കുപ്പോൾ കുറയും. പിന്നെ തലയിൽ നന്നായി എണ്ണ തേച്ച് കുളിക്കണം. ഓട്സ് മുരിഞ്ഞയിലനന്നായികഴിക്കണം. പിന്നെ എന്തെക്കിലും സംശയമുണ്ടക്കിൽ 9605069966 എന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ മതി
ഇത് ശരീരം വണ്ണം വെക്കാൻ നല്ലതാണോ....? എത്ര നാൾ കേട് കൂടാതിരിക്കും
@tasteridehomelyfood22952 жыл бұрын
കുറച്ചു കഴിച്ചാൽ വണ്ണംവെക്കില്ല. ഒരാഴ്ച്ച വരെ ചീത്തയാവാതെ ഇരിക്കും പക്ഷേ വളരെ സൂക്ഷിച്ച് എടുക്കണം വെള്ളം തട്ടിയാൽ വേഗം ചീത്തയായും
@nejafathima__17552 жыл бұрын
@@tasteridehomelyfood2295 ok Tnx
@ansalathsainu7152 жыл бұрын
Sale undo venamayrunu itha
@tasteridehomelyfood22952 жыл бұрын
960 5069966 ഈ നമ്പറിൽ മെസ്സേജ് അയക്കൂ
@user-id4uj3mi8q2 жыл бұрын
Nalla monjethi ithoos
@tasteridehomelyfood22952 жыл бұрын
Thanks
@vahithathaj48152 жыл бұрын
2nd kuttiyano
@tasteridehomelyfood22952 жыл бұрын
Mm
@subaidasubu18242 жыл бұрын
Uddaki nokanam.
@tasteridehomelyfood22952 жыл бұрын
Thanks 🙏
@jaysfamily91482 жыл бұрын
ഞാൻ ഇടക്കൊക്കെ ന്റെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് ഈത്തപ്പഴം മഞ്ഞൾ ചെറിയ ഉള്ളി നെയ്യ് ഇവയൊക്കെ ചേർത്ത പ്രസവ രക്ഷ ആയിട്ട് അല്ലാട്ടോ വെറുതെ ശരീരത്തിന് നല്ലതാണല്ലോ അതോണ്ട്.... ഈത്തപ്പഴം ചേർക്കുന്നതോണ്ട് ശർക്കര ആവശ്യം വരാറില്ല
@bindukalangot24722 жыл бұрын
പ്രസവിച്ചവർക്ക് ആദ്യം മുതൽ കൊടുത്ത് തുടങ്ങുന്ന മരുന്നുകൾ ക്ലിയരായി paranju തരുമോ pl🙏ഇത്ത
@tasteridehomelyfood22952 жыл бұрын
എല്ലാം പറഞ്ഞിട്ടുണ്ട്. ഇനിയും അറിയണമെക്കിൽ 9605069966 എന്ന നമ്പറിൽ മെസ്സേജ് അയക്കു''''
@azeezasi28452 жыл бұрын
താത്ത എന്നിക്ക് 2മക്കളുണ്ട് ഞാൻ തീരെ തടി ഇല്ല തടി ക്കാനുള്ള മരുന്ന് പറഞ്ഞു താരോ
@tasteridehomelyfood22952 жыл бұрын
Video upload cheythitund
@subaidashahid68882 жыл бұрын
Ithaane നല്ല bhaghiyund
@tasteridehomelyfood22952 жыл бұрын
🙆🏻♀️
@HabeeHabeeNazer Жыл бұрын
നമ്പർ തരുമോ
@tasteridehomelyfood2295 Жыл бұрын
755882137
@shamlisoniyat73302 жыл бұрын
Thanks, ശർക്കരക്ക് പകരം കരിപ്പെട്ടി ഉപയോഗിക്കുകയല്ലേ നല്ലത്
@tasteridehomelyfood22952 жыл бұрын
നല്ലതാണ്. ഇവിടെ കരുപ്പെട്ടി ഇഷ്ട്മില്ല
@anjalaasharaf41687 ай бұрын
മറ്റൊരാളെകൊണ്ട് ജോലി ചെയ്യിക്കുക എന്നിട്ട് വാചകമടി മാത്രം സ്വന്തമായി കൊള്ളാം