Shining kuranja golden handles nannavum.....look kittum. Golden aanenkil nalla quality assured product use cheyyuka..black is also evergreen....njangalde interior workum nadannukondirikkunnu
@raseenamusthafa2 ай бұрын
പുക. അടുപ്പും വാഷിംഗ്. മെഷീൻ ഈകിച്ചണിൽ പറ്റൂല വടക്കേറിയയിൽ ആക്കുക
@User1234jkl2 ай бұрын
2 kichen വേണം അതാ നല്ലത്. ഒരു working kichen nallathaayitunnu
@mohammednishan55462 ай бұрын
വാഷിംഗ് മെഷീൻ മുകളിൽ കൊടുക്കാമായിരുന്നു എന്നിട്ട് കിച്ചണിൽ ആ സ്ഥലത്ത് ഒരു ബ്രേക്ഫാസ്റ്റ് ടേബിൾ കൊടുത്താൽ നന്നായിരിക്കും 👍
@shahana36202 ай бұрын
Ath passage alle avide table idan patilla
@YoosafKannoli2 ай бұрын
മാഷാ അല്ലാഹ് ഗോൾഡൻ നല്ലത് ❤❤❤❤
@LovelyArcticWolf-qi7vk2 ай бұрын
ഗോൾഡ് ആണ് കിച്ചനിൽ ഭംഗി ഉണ്ടാവുക
@uvaismuhammed33012 ай бұрын
Thank you 👍
@dhiyaanddanie78882 ай бұрын
soft close പെട്ടെന്ന് complaint വരുമെന്നാണ് പറയുന്നത്
Masha alla👍ഞാനും വീടുപണി ലാസ്റ്റ് ദിവസവും വന്നു ഇങ്ങനെ നോക്കി കൊണ്ടിരിക്കും എങ്ങിനെയെങ്കിലും വീട് പണി പൂർത്തിയായി കുടിയിരിക്കൽ ആയ മതി എന്നാ ചിന്തയെരിക്കും. Finishing വർക്ക് എത്തിയാൽ ഒരു സമാധാനം 👍അൽഹംദുലില്ലാഹ് വീട്ടിൽ കൂടി 2year aayi. എനിക്കും ഒരു ചാനെൽ ഉണ്ട് കേറി വന്നു നോക്കി സപ്പോർട്ട് ചെയ്യണേ
@ramseenagafoor99802 ай бұрын
Golden super aayirikum... Sinu👍🏻👍🏻👍🏻🥰🥰
@BaushraKp2 ай бұрын
വിറകടുപ്പും gas അടുപ്പും ഒരേ Kitchen ഇൽ ആയാൽ പാചകം എളുപ്പം ആവും സമയം ലാഭിക്കാം. ഒരു സ്ഥലം വൃത്തിയാക്കിയാൽ മതി. അതി നിടയിൽ അലക്കാം. എല്ലാം ചെയ്യാം പിന്നെ സമയം വേഗത കൂടുതലുള്ള കാലത്ത് ഇങ്ങനെ യുള്ള സൗകര്യങ്ങളാനല്ലത്. White ആയത് കൊണ്ട് സൂക് ഷ്മത കൂടുo അപ്പൊ അധികം വൃത്തികേടാക്കില്ല. പിന്നെ വാഷ് Basin നിൽ നിന്ന് വെള്ളം പുറത്തേക്ക് ആവാത്ത രീതിയിൽ ചെയ്യാം?
@HASBATHSHIHAB2 ай бұрын
വാഷിംഗ് മെച്ചീന് ഫ്ലോറിൽ വെക്കുന്നതാ നല്ലത്,, നിങ്ങൾ ജസ്റ്റ് ഒരു ഹൈറ്റ് കൊടുത്തിട്ടാണല്ലോ ചെയ്യുന്നത്.. പിന്നീട് അത് ബുദ്ദിമുട്ട് ആവും..ആദ്യത്തെ സ്മൂത്ത് വർക്കിംഗ് ഒക്കെ പിന്നീട് മാറും.. ഓട്ടോമാറ്റിക് മെച്ചീന് ഓട്ട മത്സരം നടത്തുന്ന കാലം വരാൻ ഉണ്ട്.. പിന്നെ പരമാവധി കിച്ചൺ കാബോർഡുകൾ വെള്ള ആക്കരുത്.. ബ്ലാക്ക് ഗ്രെ ഗോൾഡൻ ബ്രൗൺ ഒക്കെ ok ആണ്.. അനുഭവം guru👍
@Farhadvolog2 ай бұрын
ഉള്ളി വെക്കുന്നിടത്ത് ഓപ്പണായിട്ട് ഇടുകയാണെങ്കിൽ അടുപ്പിൻ്റെ ആ സൈടിലേക്ക് ആക്കുന്നതാണ് നല്ലത്. അല്ലാതെ ഡോർ തുറക്കുന്നതിൻ്റെ നേരെ ആവില്ലെ ! അത് എനിക്ക് ഒരു ബോറായി തോന്നുന്നു.
@shijaskhan99182 ай бұрын
ഉള്ളി ഒരുപാട് സ്റ്റോർ ചെയ്തു വെക്കേണ്ട ആവശ്യമില്ലല്ലോ അത് ക്ലോസ് ആക്കി ഇടുന്നതാണ് വൃത്തി. കുട്ടി നടക്കാൻ ആകുമ്പോഴേക്കും എടുത്ത് എറിയും😅
@Ilyas-dp1qeАй бұрын
🎉ഗോൾഡൻ ആണ് bangi
@Acheivingknots2 ай бұрын
Porth oru work area nallathavm , ith rough work cheythal cleaning paniyavum
Golden അടിപൊളിയായിട്ടുണ്ട് 👍❤ എല്ലാവരുടെയും അഭിപ്രായം പറയു 👍✔️
@Kireedam23692 ай бұрын
വൈറ്റ് തീം ചെയ്യുമ്പോൾ ബ്ലാക്ക് ചെയ്താൽ കൂടുതൽ അട്രാക്റ്റീവ് ആവും എങ്കിലും വൈറ്റ് കളറിന് ഇടയിൽ ഗോൾഡ് ആയിരിക്കും നല്ലത്
@RainbowNature2 ай бұрын
പുക അടുപ്പ് ഇവിടെ വേണ്ടിയിരുന്നില്ല. ഞാൻ തുടക്കം മുതൽ പറയുന്നതാണ്. പുറത്തു മതിയായിരുന്നു. ഉമ്മ ഉള്ളത് കൊണ്ടാവും
@mubashirmubu4796Ай бұрын
Golden adipoli 👍
@ayshajasmine87092 ай бұрын
Golden മതി 👍🏼
@arifak71672 ай бұрын
ഗോൾഡൻ👍👍👍👍👍
@Shamna-g9j2 ай бұрын
വാഷിംമെഷീൻ പുറത്തു മതിയായിരുന്നു 👍🏻
@noushadali62362 ай бұрын
ഗോൾഡൻ സൂപ്പർ 👍👍👍👍👍
@Ahan982 ай бұрын
അടുപ്പ് അവിടെ വെക്കല്ലേ. കിച്ചന്റെ ഭംഗി പോവും. സിനു പറഞ്ഞു കൊടുക്ക്. Work area യിൽ അല്ലെ വെക്കുക അടുപ്പ്.
@Liyajamshee2 ай бұрын
ഒരു അടുക്കള അല്ലെ ഒള്ളു രണ്ട് എണ്ണം ഇല്ല
@charlztechy87632 ай бұрын
Dayli clean cheythaa mathiyedoo
@benzymp.6832 ай бұрын
മോഡുലാർ കിച്ചണിൽ അടുപ്പ് വന്നത് ബോറായി. മാത്രമല്ല കിച്ചണിന്റെ ഭംഗിയും ഇല്ലാതാവും, വൃത്തികേടും ആവും.
@charming5764Ай бұрын
ഗോൾഡൻ ആവും പൊളി 😍
@charming5764Ай бұрын
ബ്ലാക്ക് and വൈറ്റ് കോമൺ colour തീം അല്ലെ ഒരു variety ആയിക്കോട്ടെ 😍
@Riyas.koottil2 ай бұрын
പുതിയ മോഡല്‍ കിച്ചൻ വർക്ക് ഇപ്പോള്‍ ചെയ്യുന്നത് അടിയിൽ വരുന്ന ബോക്സിനടെ അതേ വീതിയില്‍ ആണ് ഏറ്റവും ടോപ്പിൽ കൊടുത്താല്‍ ഭംഗി
@NaseeraTi2 ай бұрын
ഗോൾഡൻ അടിപൊളി
@FaisalKp-y3o2 ай бұрын
Ummayum kode undagil enn agrahikkunnu
@MaimoonasidheeqhMaimoonasidhee2 ай бұрын
Puka Adupp in purath ayaal super aayirunnu
@RubeenaRubeena-x9i2 ай бұрын
Ful expence kitchen parayoo
@sanuzworld285Ай бұрын
Assalamualaikum Noufalinte veed evideya Place parayumo
@user-SG19932 ай бұрын
Kitchen മാത്രം ചെയ്യാൻ എത്ര ആയി ❓
@Ahan982 ай бұрын
വാഷിംഗ് മെഷീൻ മുകളിലത്തെ നിലയിൽ വെക്കു. അതാകുമ്പോൾ വാഷ് ചെയ്ത് കഴിഞ്ഞ് അവിടെ തന്നെ വിരിക്കാമല്ലോ.
@Rahnamarzu2 ай бұрын
Golden mathii athaan oru premium look thara ❤
@ashnaashna-o8t2 ай бұрын
Ethil kurach karyagal Ind adup ath purathann nalath,e color kitchen ayathkond ann . Adup ullath kond kitchen athrak variety illa .white color ayathkond .pine puka ilatha adup ann paranit karyam illa ath first kathikumpol eganekilum puka varum. Kitchen oru sugam pora. Ethra cash spend cheythid kitchen last adup karannam rasam undavila . Room hall Elam super ann but kitchen athrak pora Enik thoniyathann ente familyl ullavarum paran . This is my opinion 🥰😊
@sinusiyan42732 ай бұрын
Golden അതാ നല്ലത് 👍
@sajnachalilpurayil63252 ай бұрын
Golden SUPER 👌
@Djkolumuttayi20232 ай бұрын
ഗോൾഡൻ ആണ് നല്ലത്❤❤
@Shafeenanasar-t3p2 ай бұрын
golden anu adipoli👍
@harisharisk73672 ай бұрын
ഗോൾഡ്❤️❤️👍🏻
@jumilap93412 ай бұрын
ഗോൾഡൻ അടിപൊളി❤
@musaibamarzooque79482 ай бұрын
അടുപ്പ് work ഏരിയയിൽ ആക്കുന്നതാണ് നല്ലത്
@shareefat10862 ай бұрын
ഗോൾഡൻ അടിപൊളിയാണ്
@shimnadali3082 ай бұрын
Ee kitchen coast ethrayaan.adhum koodi parayamayirunnu
@Shehinnney2 ай бұрын
Golden Venda colour pokum.sthiramayi use cheyyumpol
@Rasalshaan83912 ай бұрын
കണ്ണേറു തട്ടാ ത്തിരിക്കാൻ ഗോൾഡ് പറഞ്ഞത് പൊളിച്ചു മിടുക്കൻ 😂😂
@MubeenaMubeenamubi2 ай бұрын
Golden colour
@MubashiraManjeri2 ай бұрын
Virakadupp puratha nallathe
@thasveertky28422 ай бұрын
Sound varunnund kurach kayeyumbol njn oru sitel kandatha
@AyshathMuneera2 ай бұрын
Golden അടിപൊളി 👍
@rahanamahamood62372 ай бұрын
സൂപ്പർ 👍🌹🌹
@rashmilrishu47812 ай бұрын
ഗോൽഡൻ അടിപൊളിയായിരിക്കു
@LatheefnpLiyanАй бұрын
👍👍👍👍❤❤❤
@rubeenashuhaib92732 ай бұрын
പുക അടുപ്പ് ഈ കിച്ചണിൽ പറ്റൂല്ലാ...വൈറ്റ് കളർ തീം ആയതു കൊണ്ട് പെട്ടെന്ന് അ യുക്കവും.....എന്റ അഭിപ്രായം ആണ് 😊😄
@Shusha50592 ай бұрын
Currect
@Basilapk2 ай бұрын
Ethra pukayilla paranjallum ath cupboard colour maaarum
@suhailasulu78652 ай бұрын
E kitchenu pani kittum sinuuu anubavam puka adupp oyivakiyal super
സ്റ്റോറൂമ് സംപ്രയ്റ്റ് വേണമായിരുന്നു ഇത് പോലെ ഒക്കെ ചെയ്തിട്ട് എൻ്റെ കുടുംബത്തിൽ പിന്നീട് അത് പൊളിച്ചു സപ്രയ്റ്റ് സ്റ്റോ റൂമ് അവർ ഉണ്ടാക്കി അഭിപ്രായം പറഞ്ഞ് എന്ന് മാത്രം
@sheenamuhammed73472 ай бұрын
Noufal thudagiya electronics shop ippo ille?
@jasnap87872 ай бұрын
Sinu virakaduppu upayogikumbol nallavannam shrathikanam randu kichanum oru sthalathalle pazhaya veetile aduppupole aakaruthu puka ullilku varunnathunokanam Kari adanjal puka ullilku varum 😊
@Sulailkha20232 ай бұрын
മാഷ അല്ല '❤❤❤❤❤
@rajesh-kj9vo2 ай бұрын
പുക അടുപ്പ് മെയിൻ കിച്ചണിൽ വക്കരുത് വർക്ക് ഏരിയലിൽ വേണം വക്കാൻ പുക പിടിക്കും
@thasneemk.p95732 ай бұрын
Multi wood kitchenil pattilla eerppam valichedukkum w p c aanu nallath
@sulekhashamsu50502 ай бұрын
ഗോൾഡൻമതി.
@finudiaryworld55372 ай бұрын
Washingmetion florilan nallath
@sayyidath87372 ай бұрын
Ummante apiprayam ile
@Thesnee122 ай бұрын
മാഷാഅല്ലാഹ് 👍👍👍🤲🤲🤲🤲
@SharinShana2 ай бұрын
Mashallah 🥰😘😘
@thasveertky28422 ай бұрын
Ee konypady kurach kayeyumbol sound varunnund
@shamnadsalahudheen27152 ай бұрын
ഗോൾഡ് പൊളിക്കും സൂപ്പർ ആണ്
@saneej98462 ай бұрын
Golden adipoli
@salmakpsalmakp33112 ай бұрын
Golden adipoliyayirikkum
@shamcthaj25662 ай бұрын
Golden premium look varum... But black nte monj vere thanneya
@LameesaFasil7992 ай бұрын
Golden aaaanu look
@kabeermohammed93022 ай бұрын
Gold an super
@DilshaAli-t1c2 ай бұрын
Vappa koode vendinum alle
@MubashiraManjeri2 ай бұрын
വാഷിംഗ് മെഷീന്‍ ഫ്ലോറിൽ aanu nnalkathe
@ThabinuWorld2 ай бұрын
Golden ann super
@SumayyaSumayya-h6m2 ай бұрын
Gold adipoliya
@kunjusworld__2 ай бұрын
Black 🖤
@safeenalatheef28722 ай бұрын
Njagalum veed panithukondirikkunnu dhua chryyane. Saatharana oru veedanto
@Raiz-j6h2 ай бұрын
Sabiath Golden 👌
@junaidcm44832 ай бұрын
👍❣️❣️❣️❣️❣️
@Rafashan_oz2 ай бұрын
Door nnte avdennu varunna aa kabode vendayirunnu.. my opinion baaki ellaam adipoli 👍
@juvairiyajubi2 ай бұрын
Gold super👍
@abdulharis25602 ай бұрын
നല്ലത് ബ്ലാക്കാണ്
@reihananajeeb71512 ай бұрын
Golden super👍
@neaemaparwin22472 ай бұрын
സിനു നൗഫലേ. ധhite and gold and Peacok green Black venda Pls ....ഇതേം നല്ല കിച്ചൺ ഉണ്ടാക്കിട്ട് ബ്ലാക്ക് വെച്ച് കേടാക്കല്ലേ...Pls