ഇങ്ങനെയൊക്കെ ഹാപ്പി ആയി ജീവിച്ചു പോണം ❤️❤️A WITH MY MAKKALS🥰🥰

  Рет қаралды 38,807

Special Dishes by amma

Special Dishes by amma

Күн бұрын

അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com

Пікірлер: 60
@reenareenavinod6814
@reenareenavinod6814 7 ай бұрын
ഈ സുജ എന്താ ഇങ്ങനെ അമ്മ എത്ര സ്നേഹത്തോടെ പെരുമാറുക അവർ ഒരു ്് മയിന്റ ഇല്ല ശ്രീ കുറച്ച് ഓവർ ആണ്
@ligibobby7170
@ligibobby7170 7 ай бұрын
Suja chechiye eshtam , she is so sincere & hard working! 🤗😘 Veedu pani bhangiyayi vegam kazhiyan prardhickunnu ! 🙏
@beenasanthosh2704
@beenasanthosh2704 7 ай бұрын
അമ്മയും ശ്രീയും സൂപ്പർ ആയി ഹാപ്പി ആയി മിണ്ടും ഈ മൂത്ത മോളുടെ ഫേസ് എന്താ എല്ലാ വ്ലോഗിലും വീർപ്പിച്ചു ഭയങ്കര ജാഡയോടെ നടക്കുന്നത് ശ്രീ എത്ര സിമ്പിള എത്ര സ്നേഹത്തോടെ സംസാരിക്കുന്നതു ഈ കുട്ടി മാത്രം ജാഡ
@nimamohanan6150
@nimamohanan6150 7 ай бұрын
മൂത്ത മോൾക് വ്ലോഗിൽ നില്കാൻ താൽപ്പര്യം ഇല്ലെങ്കിൽ നിർത്താണ്ട അമ്മേ.. ഒന്നില്ലെങ്കി ആ പെണ്ണിനോട് ദേഷ്യം ഇല്ലാണ്ട് നില്കാൻ പറയ്‌.
@bincymukesh9105
@bincymukesh9105 7 ай бұрын
Deshyathilonnum akilya chechi adhikam samsarikkunna type allalo,munnem videosil angane alle,sree yum ammayum pande videosil nannayi samsarikkum, ellavarum angane avanamennilya, vakkukalkond vedhanipikkathirikku
@Ruksana528
@Ruksana528 7 ай бұрын
Achanoru paaavam🥹😘🩷enikk bayangara ishttaan ningalde achane ❤❤
@vlogwithshalu5884
@vlogwithshalu5884 6 ай бұрын
ശ്രീജ എപ്പോഴും ചിരി ആണ്... സുജ യുടെ മുഖം ഒരിക്കലും തെളില്ലേ?
@BalkkiRazak
@BalkkiRazak 7 ай бұрын
Nalla amma skip cheyyathe kanan thonnunna viedio🥰🥰🥰nalla samsaram kure nalayallo kanditt 🥰🥰🥰
@nimamohanan6150
@nimamohanan6150 7 ай бұрын
മൂത്ത മോളും അതിന്റ മോളും ചിരിക്കുലെ?
@NoorMohammed-u2q3b
@NoorMohammed-u2q3b 7 ай бұрын
മൂത്ത മോളുടെ ഹസ്ബൻഡ് ഒട്ടും ജാഡയില്ല. അച്ഛനും സൂപ്പർ. സുജക്‌ ചിരിക്കാൻ കുറച്ചു മടിയാണ്
@sandhyabiju295
@sandhyabiju295 7 ай бұрын
​കറക്റ്റ്
@sandhyabiju295
@sandhyabiju295 7 ай бұрын
ഞാനും പലപ്പോഴും കമന്റ്‌ ഇടണം എന്ന് വിചാരിച്ചിട്ടുണ്ട് കുഞ്ഞൻ കൊച്ചുപെണ്ണ് അല്ലെ എപ്പോഴും ചിരിച്ച മുഖത്തെ ഇരിക്കണം അല്ലെങ്കിൽ മൂശാട്ട പിടിച്ച പോലെ തോന്നും...
@veenawilson9609
@veenawilson9609 7 ай бұрын
അങ്ങനെ ഒന്നും പറയല്ലേ. എല്ലാവരും ഒരു പോലെ അല്ലല്ലോ. സുജക്ക് ക്യാമറ അത്രക്ക് കംഫര്ട്ടബിള് അല്ല. പേർസണൽ ആയിട്ട് അറിയാത്തവരെ ഇതു പോലെ ആക്ഷപ്പിക്കരുത്. പിന്നെ സുജയുടെ മോൾ ചെറിയ കുട്ടിയല്ലേ. അവർ സാധാരണക്കാർ ആയിട്ട എനിക്ക് തോന്നിയത്.
@harshanideshnidesh2822
@harshanideshnidesh2822 7 ай бұрын
Amma ellarum koode orumichulla video kanan adipoli aanu othiri ishtavumanu Amma🥰🥰♥️sreechechi...
@specialdishesbyamma
@specialdishesbyamma 7 ай бұрын
താങ്ക്യൂ ചക്കര ഉമ്മ
@harshanideshnidesh2822
@harshanideshnidesh2822 7 ай бұрын
@@specialdishesbyamma 🥰♥️
@vidyasagar9798
@vidyasagar9798 7 ай бұрын
Sujamol pavam aakuttide vishamamavalkkalle ariyoo❤sujamol. Umma
@sudhakrishnan9352
@sudhakrishnan9352 7 ай бұрын
Be happy. Stay blessed.
@sijipakkath1644
@sijipakkath1644 7 ай бұрын
അച്ഛൻ എന്തൊരു paavam❤️❤️❤️❤️❤️❤️❤️
@krishnaprasad2695
@krishnaprasad2695 7 ай бұрын
ശെരിയാണ് 🥰🥰🥰
@ushabharathan3883
@ushabharathan3883 7 ай бұрын
Jaya super❤❤❤❤
@deepthiharikumar2993
@deepthiharikumar2993 7 ай бұрын
Hai Jaya chechi ഒത്തിരി ആയി വീഡിയോ കണ്ടിട്ട്❤❤❤
@specialdishesbyamma
@specialdishesbyamma 7 ай бұрын
എല്ലാം വീഡിയോയും കാണണം ട്ടോ നോട്ടിഫിക്കേഷൻ വരാത്തതുകൊണ്ടാണോ ഒരുവട്ടം കൂടി സബ്സ്ക്രൈബ് ചെയ്യൂ
@sheelajosekutty9120
@sheelajosekutty9120 7 ай бұрын
Where is Suji mon's shop. I want to stich my blouses.
@SOWMYA__SHIBU_123
@SOWMYA__SHIBU_123 7 ай бұрын
അച്ഛൻ ഒരു പാവം ❤❤❤❤
@specialdishesbyamma
@specialdishesbyamma 7 ай бұрын
അച്ഛൻ പാവ നല്ല ആളാണ്
@sherlyvinod930
@sherlyvinod930 7 ай бұрын
Sree um ammaudeum face orupole anu
@rahnarajan4101
@rahnarajan4101 7 ай бұрын
Enik veetuvisesham bore adikinilla to amma
@PraseenaMoli
@PraseenaMoli 7 ай бұрын
അമ്മ കറുത്ത കുത്ത് വന്ന ചീനച്ചട്ടിയിൽ ഒന്നും പാകം ചെയ്തു കഴിക്കരുത്
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 7 ай бұрын
ഹായ് അമ്മ 🥰🥰🥰🥰🥰
@farzanashahan5555
@farzanashahan5555 7 ай бұрын
Oru play button Enik mathram aano kanikune?
@nazarinak2195
@nazarinak2195 7 ай бұрын
❤❤❤❤❤
@minnalagru
@minnalagru 7 ай бұрын
Hi amma
@chinnuanu2272
@chinnuanu2272 7 ай бұрын
❤❤❤❤❤😘😘😘😘😘😘😘😘
@pathusy5242
@pathusy5242 7 ай бұрын
Chechiyamma anikku chedi tharumo
@chattu1234
@chattu1234 7 ай бұрын
First like❤
@sujadevi.p8016
@sujadevi.p8016 7 ай бұрын
❤❤❤🎉
@sindhusworld4382
@sindhusworld4382 7 ай бұрын
ശ്രീ എന്ത് നല്ലോണം സംസാരിക്കുന്നു എന്നൽ മൂത്ത മോൾ എന്താ അതിക്കമൊന്നും സംസരിക്കത്തത്ത് കുറേ വീഡിയോയിൽ ഉണ്ടായിരുന്നില്ലേ എന്നിട്ടും മടിയൊന്നും മാറിയില്ലേ ഒന്ന് ചിരിച്ചോക്കേ സംസാരിക്കു അമ്മയെയും ശ്രീയിയയും പോലെ ഇല്ലെങ്കിൽ.ബായങ്ങര ജാഡ പോലെ തോന്നും
@babee5704
@babee5704 7 ай бұрын
കയ്യിലെ വിരലുകൾ ഒരെ പോലെ അല്ലല്ലോ
@myworld-lo6cq
@myworld-lo6cq 7 ай бұрын
sree അമ്മയെ പോലെയും സുജ ചേച്ചി അച്ഛനെ പോലെയും ആണ്. അധികം സംസാരിക്കില്ല
@manjuk8522
@manjuk8522 7 ай бұрын
Face epposhum veerppichu pidickum 😡😒
@NoorMohammed-u2q3b
@NoorMohammed-u2q3b 7 ай бұрын
സുജ എപ്പോഴും ദേഷ്യം പിടിച്ച പോലെയാ മുഖം. പക്ഷെ പാവം ആണ്
@Marjuri999
@Marjuri999 7 ай бұрын
Enthavadai..ellarum orupole aavano
@binilaajith4332
@binilaajith4332 6 ай бұрын
Pavam 🐕 Athine free akki vidoo
@shinupgopi9074
@shinupgopi9074 7 ай бұрын
Veedu polichathu kondu chechi ammayude aduthu nikkunnu . Avaru avarude veettilum athee polekke thanneyaavuvum . Pinne ammayude chila reethikal face action s okke makalkkum kittille .ithinekke ippo ..avaru randaalum vloge cheyyunnu appo avaru avarude vishamam polum nammale chilappo areekkillallo. Pullikaaree oru vlogum cheyyanilla athine athinte paattinu vittukoode .ithorumaathiri . Maryadhakku chiricho ille njekkikollum ennu parayunnapole . Onnu poye.
@shailajavelayudhan8543
@shailajavelayudhan8543 7 ай бұрын
Hi
@bindhuliju6280
@bindhuliju6280 7 ай бұрын
മൂത്തമോൾ ജാടയാണോ
@shynam595
@shynam595 7 ай бұрын
Ee chechikyu onnu samsarichoode,onnu chirichoodd...
@vidhyavishwambaran5458
@vidhyavishwambaran5458 7 ай бұрын
Poori undakuvan pressing mission vediku ingane parathenda aavishyam ilya vegam paniyum kazhiyum
@DeepaKd-r6t
@DeepaKd-r6t 7 ай бұрын
❤❤❤❤❤❤❤😂
@aneenageorge3215
@aneenageorge3215 7 ай бұрын
Jayaude blog nu vendi mathrame njan kathirikkarullu,simple nattin shaili manoharamakkunnu ella vlogs
@_Sujath
@_Sujath 7 ай бұрын
Oru hai tharu amma🥰
@specialdishesbyamma
@specialdishesbyamma 7 ай бұрын
എന്താ മോളു അല്ല ഒരു ചക്കര ഉമ്മ
@nazeermulangath5128
@nazeermulangath5128 7 ай бұрын
മഞ്ഞൾ പൊടി യും മുളക് പൊടി യും ചില്ല് കുപ്പി യിൽ ഇടൂ അമ്മേ
@rajalakshmisubash6558
@rajalakshmisubash6558 7 ай бұрын
❤❤❤❤
@minnalagru
@minnalagru 7 ай бұрын
Hi amma
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
Late Night Questions for Aswin | Diya Krishna | Aswin Ganesh
43:45
Ozy Talkies
Рет қаралды 328 М.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 2,1 МЛН