ഇത്ത എല്ലാം ചെയ്യുന്ന കാണാൻ തന്നെ എന്താ രസം വീഡിയോ കണ്ടിരിക്കാൻ ഉത്തിരി ഇഷ്ടം. കുട്ടികളെ കാണിച്ചില്ലല്ലോ. സാ ബാറിൽ മധുരം ചാർക്കുന്ന തു. കണ്ടിട്ടില്ല ചെയ്തു. നോക്കണം. മീൻ പീര എന്റെ നാട്ടിൽ ഇത്രയും അരയ്ക്കില്ല. വറ്റി ഇരിക്കും.
@jamshirecipes3500 Жыл бұрын
Thank u❤👍kuttikalayittilla
@jamshiyasidheeque6377 Жыл бұрын
മാഷാഅല്ലാഹ്........നിങ്ങളെ വീഡിയോ എത്ര length ഉണ്ടെങ്കിലും പെട്ടെന്ന് തീരുന്ന പോലെയാണ് എനിക്ക് തോന്നൽ 😊ഞാനും ഇങ്ങനെ ചെയ്യാറുണ്ട് 👍🏼
@jamshirecipes3500 Жыл бұрын
Thanks dear❤❤👍
@iqbalkv5611 Жыл бұрын
സത്യം
@jameelathorakkal3383 Жыл бұрын
@@iqbalkv5611 àòa
@molyrajan2733 Жыл бұрын
എത്ര മനോഹരം ആയിട്ടാണ് പറഞ്ഞു തരുന്നത്. ഒരു working women ഈ ideas follow ചെയ്താൽ എല്ലാ ജോലിയും perfect ആയിട്ട് ചെയ്യാൻ പറ്റും. ഞാൻ govt സെർവിസിൽ നിന്ന് retire ചെയുന്നത് വരെ ഇതുപോലെ കുറെ ജോലികൾ Preplanned ആയിട്ടു ചെയുമായിരുന്നു. ഇപ്പോഴും അതെ രീതിയിൽ ചെയ്യുന്നു Free time എന്റെ ഹോബികൾ ചെയ്യുന്നു. So these ideas can follow all ladies 🌹😊. Thankyou for sharing. God Bless you.
അസ്സലാമു അലൈക്കും ജംഷി നിന്റെ വീഡിയോ കണ്ട് ഞാനും ട്രൈ ചെയ്യുന്നുണ്ട് നീ പറഞ്ഞപോലെ എല്ലാം എളുപ്പമാവുന്നുണ്ട് അള്ളാഹു നിനക്ക് നല്ല ആരോഗ്യത്തോടെ ദീർഘായുസ്സ് ആഫിയത്തും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എന്റെ എനിക്കും ഇക്കാക്കും പ്രത്യേകം ദുആ ചെയ്യണം മക്കൾക്കും👍🏻👍🏻🥰♥️♥️♥️
@shahidaet9269 Жыл бұрын
ഞാൻ ദോശ മാവിൽ പഞ്ചസാര, ഒരു ടീസ്പൂൺ വെളിച്ചെണ്ണ. ചേർത്ത് മിക്സ് ചെയ്യും. നല്ല ടേസ്റ്റ് ആണ് 😊
@jamshirecipes3500 Жыл бұрын
Try cheythunokatte👍☺️
@rameshgopi7453 Жыл бұрын
ആണോ. അപ്പത്തിന് ചാർക്കാറുണ്ട് ഞാൻ 😘😘
@shahidaet9269 Жыл бұрын
@@rameshgopi7453 അപ്പത്തിലും ചേർക്കാറുണ്ട് 😊
@farhana_sn Жыл бұрын
Assalamualaikum...ningalude videos nku orupad ishtamanu...inspiring aanu...morning ezhunelkunath thotulla Day in my life kaanikuo Ethra manik ezhunelkumath...ethra time nadakkan pokum..anganeyellam
@jamshirecipes3500 Жыл бұрын
Valaikumussalam 🤝 revile pokumpo 3 per yenne kath nilkunnundakum appo thirakkittanu pokunnath athanu video edukan pattathath InshaAllah enthayalum video pettenn thanne cheyyattoo 😊👍
വീഡിയോ നല്ല അടിപൊളി കാണാൻ തന്നെ ഒരു രസമാണ് മനസ്സിനകത്ത് ഒരു സമാധാനം നിങ്ങളെ വീഡിയോ കാണുമ്പോൾ വാട്സാപ്പിൽ കോൺടാക്ട് ചെയ്യാൻ ഏതാ നമ്പർ
@jamshirecipes3500 Жыл бұрын
Thank u❤👍 Insta Jamshida Rafeek
@lizzysebi5426 Жыл бұрын
Nalla adipoli oru video. Othiri ishtapettu. Thanks for sharing.
@jamshirecipes3500 Жыл бұрын
Thank you so much❤️😊
@abcmedia712311 ай бұрын
ജംഷി എനിക്ക് ഒരുപാട് ഇഷ്ടം മാണ് വീഡിയോ ഞാൻ നിങ്ങളെ പോലെ വീട്ടു ജോലി ചെയ്യാൻ ശ്രമിക്കൽ ഉണ്ട്
@jamshirecipes350011 ай бұрын
Thank u dear🙏😍☺️💝
@shylajabroskhan8080 Жыл бұрын
Masha Allah Onninonnu mecham oro vdosum... Am a regular watcher of ur vdos.♥️♥️👌👌
@jamshirecipes3500 Жыл бұрын
Thank u soooooo much dear❤👍🙏
@bavachrbava5530 Жыл бұрын
ഞാൻ ജംഷിയുടെ വീഡിയോസ് അഡിക്റ്റായി എനിക്ക് ഇന്ന് ഇഡലിയും സാമ്പാറും പയർ ഉപ്പേരിയും ആണ് ജംഷിയെ പോലെ തേങ്ങ വറുക്കുന്നതിൽ ഞാൻ വലിയ ജീരകമാണ് ചേർക്കൽ ചെറിയ ജീരകവും കടുകും ഞാൻ ആദ്യമായി കേട്ടത് ഇനി അങ്ങനെ ട്രൈ ചെയ്തു നോക്കണം നോമ്പിന്റെ ഒരുക്കങ്ങൾ പ്രിപ്പറേഷൻ ഇടണേ🥰
@jamshirecipes3500 Жыл бұрын
😍❤❤🙏ok yenthayalum cheyyam 👍
@bavachrbava5530 Жыл бұрын
@@jamshirecipes3500 താങ്ക്യൂ🥰🥰
@RishanaK-z3k Жыл бұрын
Mashaallah kuranchayi ithayude vedio kanunnu . Ellam vedio adipoli an ❤ njanum Ithupole thanneya chayyar . Ennalum time set chayyunnth ee vedio kandittan orupad ishtayi 👍 Thank you 😍
@jamshirecipes3500 Жыл бұрын
Welcome dear🙏💝☺️
@ameeboutiqueameenaraheef2025 Жыл бұрын
Njnm enganaya cheyaru Athallnkil ngtl thanne currykal full aaki vekkum
@jamshirecipes3500 Жыл бұрын
👍👍❤
@favazefx3434 Жыл бұрын
Churidar stich cheyth kitiyo jamshi? Vedio super💖
@jamshirecipes3500 Жыл бұрын
Kittiyittilla avark kallyanathirakkanu☺️
@rajalekshmirajan86 Жыл бұрын
Useful video aanu... Nerathe pani theerkan njanum thalennu inganoke cheyarund.ore time burner l enthoke vekkanam enum thalennu kanakkakki vekum. Apo time pokathe joli theerkkam
@jamshirecipes3500 Жыл бұрын
Nallathanu kurachokke cheythal ☺️❤👍
@suneerasidheek5818 Жыл бұрын
വീഡിയോകൾ ഒക്കെ സൂപ്പർ ആണ്. ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്യാൻ ശ്രമിക്കുന്നുണ്ട് ❤❤
@krishnapanicker4318 Жыл бұрын
Kitchen il itirikunna mat adipoli analo evidunu vangiyatha online ano
@jamshirecipes3500 Жыл бұрын
Alla Shoppilninn 😍👍
@appusvlog8285 Жыл бұрын
നിങ്ങളെ matt finish tile എവിടെന്നു വാങ്ങിച്ചേ
@appusvlog8285 Жыл бұрын
Reply തരുമോ
@jamshirecipes3500 Жыл бұрын
Kalpetta TP tiles👍
@appusvlog8285 Жыл бұрын
@@jamshirecipes3500 ആ tiles Details എന്തെങ്കിലും Ippo indaa flooril വിരിച്ചതിന്റെ
@sufairaashraf5569 Жыл бұрын
ജംഷീ വീഡിയോ സൂപ്പർ. നിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ഞാനും പണികൾ പെട്ടന്ന് തീർക്കൽ ആണ്. മുമ്പൊക്കെ കുട്ടികൾ സ്കൂളിൽ പോയാൽ രാവിലെത്തെ പണികഴിഞ്ഞാൽ വെറുതെ ഫോണും നോക്കി കിടക്കും. ഇപ്പോൾ അടിക്കലും തുടക്കലും കുളിയും എല്ലാം കഴിഞ്ഞാൽ കുറെ സമയം ഫ്രീ ആയി കിട്ടുന്നുണ്ട് ❤❤
@jamshirecipes3500 Жыл бұрын
Ok 😊thank u👍🏻❤️
@karthikaprashanth6037 Жыл бұрын
Othiri othiri othiri ishtayi Jamshikutti..very useful..thank you
ഞാനും അങ്ങനെ തന്നെ ആണ് കുറെ പാത്രം എടുക്കൂല. ആവിശ്യത്തിന് എടുത്തിട്ട് അത് തന്നെ അങ്ങനെ എല്ലാത്തിനും ഉപയോഗിക്കും. എനിക്ക് കുറെ പാത്രം ഇല്ല. എനിക്ക് ഇഷ്ടവുമല്ല കുറെ പാത്രം
@jamshirecipes3500 Жыл бұрын
😊❤👍👍
@Fathimacool12345 Жыл бұрын
Nice വീഡിയോ 👌🏻,, എനിക്കും ജംഷിയുടെ പാത്രം ഉപയോകിക്കുന്ന രീതി ഇഷ്ട്ട,, ഗ്യാസ് മാത്രം ആണ് ഞാനും ഉപയോഗിക്കുന്നത് എന്നാലും ഞാൻ മൺചട്ടി ആണ് കൂടുതൽ ഉപയോഗിക്കുക,, പിന്നെ വീഡിയോ യിൽ ഉള്ളപോലെ പണികൾ തീർക്കണം എന്ന് ആഗ്രഹമൊക്കെ ഉണ്ട് മുന്നു കുട്ടികൾ ഉള്ള എനിക്ക് ചിന്തിക്കാൻ പോലും വയ്യ 🤣,, അഞ്ചു മണിക് നീക്കും ആവശ്യമുള്ള സാധങ്ങൾ ഒക്കെ എടുത്തു പുറത്തേക്കു വെക്കും ,,,,5-30 to 6 വരെ നടക്കും,, പിന്നെ വന്നു ചിലപ്പോ കുളിക്കും (ഡ്രെസ് ഒരുപാട് കഴുകാൻ ഉണ്ടെങ്കിൽ കുളി പിന്നീട് ആക്കും 😀)അല്ലെങ്കിൽ ചെറുതായി ഒന്ന് ഫ്രഷ് ആയി നിസ്കാരം അതും കഴിഞ്ഞു 6-30 ടെ തുടങ്ങുന്ന യുദ്ധം 9 മണിയോടെ മക്കൾ പോവുമ്പോ അടുക്കളയിലെ തീരും,,, പിന്നെ ബ്രേക്ഫാസ്റ് കഴിക്കാൻ ഒരു ഇരുത്തം ആണ് (എല്ലാ സോഷ്യൽ media പ്ലാറ്റഫോംമിലും കേറി irangum),,അങ്ങനെ ഒന്ന് റീലാക്സയി പിന്നെ ഒരു തല മുതൽ അടുക്കി പെറുക്കി തുടങ്ങും 😂😂ജംഷി യുടെ വീഡിയോ കണ്ടു തുടങ്ങിയ മുതൽ ഒരുപാട് ടിപ്സ് കിട്ടുന്നുണ്ട്,,, ഉപകാരമുള്ള videos ആണ് 🥰🥰😍😍🤩🤩
@rameshgopi7453 Жыл бұрын
അതാണ് നല്ലത് ഉത്തിരി. പാത്രം കഴുകി. മടുക്കണ്ടല്ലോ
@ansilahaneef5605 Жыл бұрын
@@Fathimacool12345 എനിക്ക് ജംഷിയുടെ വീഡിയോ കാണുമ്പോൾ കുറെ മൺചട്ടികൾ വാങ്ങാൻ തോന്നും. എനിക്ക് ഒരു ചട്ടി മാത്രമേ ഉള്ളു. പിന്നെ വിചാരിക്കും ഇനിയും വാങ്ങിയാൽ പാത്രങ്ങൾ ഇനിയും കൂടില്ലേ എന്ന്. അതോണ്ട് മടിയും ആണ് 🤣🤣
@Fathimacool12345 Жыл бұрын
@@ansilahaneef5605 same😂😂,,, ആദ്യം ചിക്കൻ ഫിഷും സാമ്പാറും മാത്രം ആണ് അതിൽ വെച്ചിരുന്നത്,,, ഇപ്പൊ ഞാൻ തോരൻ ഒക്കെ അതില വെക്കുന്നെ,,, insha allah ചെറുത് ഒന്നുടെ വാങ്ങണം എന്നുണ്ട് 😘
@rabiyamohammed4030 Жыл бұрын
Lift kyyi ano thinan upayogikunad barkathundavilla
@jamshirecipes3500 Жыл бұрын
☺️front camerayanu
@sajanasubair8541 Жыл бұрын
പെങ്ങൾ ജോലിക്കൊന്നും help ചെയ്യാറില്ലേ videosilonnum പറയാറില്ല അത് കൊണ്ടാണ് ചോദിച്ചത്... എല്ലാ videosum കാണാറുണ്ട് അടിപൊളി ആണ്... ചെറിയ പിള്ളേരുള്ളവരുടെ ജോലി തീർക്കാനുള്ള tip വേഗം ഇടണേ 😍
Video kand oodi vannathanu, super and helpful video
@jamshirecipes3500 Жыл бұрын
Thank u❤👍
@salampookkotsalampv9630 Жыл бұрын
Ningalude plastik pathram adi poli enikum venamayirunnnu
@sahlazakariya8623 Жыл бұрын
Cleaning pinne eppoya
@electrical-step4u26 Жыл бұрын
Wayanad aano??
@jamshirecipes3500 Жыл бұрын
Yes👍🏻
@suphiasalim2138 Жыл бұрын
Othiri ishtayi. എന്റെ favourite food Aanu sambar&meen peera. Thank u jsmshi. Nalla compinationum aanu. Sambarum meenpeersum.
@jamshirecipes3500 Жыл бұрын
Thank u❤👍
@nsmedia7307 Жыл бұрын
കുക്കറിൽ egg പുഴുങ്ങാൻ വെക്കുമ്പോ egg ന്റെ മുകളിൽ വെള്ളം വെക്കണോ
@meenanair8886 Жыл бұрын
Chechi, Thank you forr the recipe. Thanks for showing the planning. Please show some lunchbox quick recipes for office goers. Lots of love chechi. God bless you
@geethalal9041 Жыл бұрын
Jemshi yude video Kanan orupad eshtam
@jamshirecipes3500 Жыл бұрын
🤗❤
@prasannakumari2505 Жыл бұрын
Left hand ano
@jamshirecipes3500 Жыл бұрын
Front camerayaa
@ambilyt.s.32 Жыл бұрын
Today"s സ്‌പെഷ്യൽ super
@basheerbasheer7169 Жыл бұрын
എനിക്ക് വളരെ ഇഷ്ടമായി നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എന്റെ ജോലിയും വേഗം തീരാറുണ്ട്
@jamshirecipes3500 Жыл бұрын
😍❤️Thank u👍🏻
@naseerk620211 ай бұрын
Sambaril.oru.spoon.sharkara.cherthal.nalla.testan
@jamshirecipes350011 ай бұрын
Mm cherkarund👍☺️
@ambilyt.s.32 Жыл бұрын
മൈസൂർ മല്ലിയില കണ്ടിട്ടില്ല അതിന്റെ picture കാണിക്കുമോ
@sufairaashraf5569 Жыл бұрын
ജംഷീ സാമ്പാർ സൂപ്പർ, ഞാൻ ഇന്ന് ദോശക്ക് ഉണ്ടാക്കിയിരുന്നു ❤❤
@Irfannkk509 ай бұрын
Super jamshi
@Pistaworld2 ай бұрын
Jamshi ellavarum safe alle
@hajas4769 Жыл бұрын
മൺചട്ടികൾ gasil വയ്ക്കുമ്പോൾ പൊട്ടി പോകുന്നു നിങ്ങൾ എങ്ങനാ ഉപയോഗിക്കുന്നതെന്നു പറയുമോ
@jamshirecipes3500 Жыл бұрын
Videoyil parayam 👍❤
@libagatherin3736 Жыл бұрын
Very neat kitchen
@jamshirecipes3500 Жыл бұрын
Thank you so much 😊❤
@mirzamanha9081 Жыл бұрын
Valathu kai kondu kazhikkanam
@jamshirecipes3500 Жыл бұрын
Front cameraya
@sunandaek2968 Жыл бұрын
Super.. cleaning ഒരു രക്ഷയുമില്ല... ജംഷിയുടെ ഒപ്പം എത്തുന്നില്ല. പാചകം പിന്നെ റിട്ടയർ ചെയ്യുന്നവരെ യന്ത്രം പോലെ ഓടി എത്തി എല്ലാവരും പോയതിനു ശേഷം വീട് പൂട്ടി സ്ക്കൂളിൽ എത്തിയിരുന്നു.. അരി ഉഴുന്ന് wash ചെയ്ത് വെള്ളത്തിൽ ഇട്ട് വെക്കുന്നത് നല്ലതാണ്... ജംഷി.. വീഡിയോസ് കാണുമ്പോൻ സന്തോഷാണ് ട്ടൊ.
@jamshirecipes3500 Жыл бұрын
Thank u❤👍ok👍👍🙏
@bavachrbava5530 Жыл бұрын
ഉഴുന്ന് കഴുകിയിട്ട് നല്ല വെള്ളത്തിൽ കുതിർത്ത് ആ വെള്ളത്തോട് കൂടെ അരക്കുന്നതാണ് അത്യുത്തമം❤️
Kurach divasame ayullu ithade video kaanan thidangiyitt... But ma sha allah orupad ishtayi♥️ May allah bless you and your family... You are such a good person 🥰 Wish I have a sister like you♥️
@jamshirecipes3500 Жыл бұрын
Thank u sooo much😍☺️🙏💝👍👍
@FathimaSk-ff6mq Жыл бұрын
മത്തി കൊണ്ടുള്ള റെസിപ്പി ആദ്യമായിട്ടാ കാണുന്നത്...... ഇങ്ങനെ വെക്കൽ..... Supper
@zakariapalathingal6995 Жыл бұрын
ഇത് പോലുള്ള വീഡിയോ ഇനിയും പ്രദീക്ഷിക്കുന്ന്
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@leenageorge8085 Жыл бұрын
Njan num vicharichu yenikum yithu pole oru sister undayirunnuu venkill yennu