Chechi nice video, video cheyyunnath orikkalum nirtharuth. Waiting for your upcoming videos.
@lifestylewithshebi69979 ай бұрын
Thank you dear❤️. Ini orikalum nirthilla tto😊
@SameeraAkbar-n2e3 ай бұрын
ഞാനും ആദ്യയിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് നല്ല ഇഷ്ട്ടമായി.
@lifestylewithshebi69973 ай бұрын
❤️❤️
@Drisyav-bq4ls8 ай бұрын
Unakka meen l cheriya ulli koodi cherthal taste koodum
@lifestylewithshebi69978 ай бұрын
athe😊
@subythankachan43539 ай бұрын
Dear yesterday night rice just onece boil and put in to thermal cooker then you need not wake up early morning,on whichever time u need to plz take and drain some water from rice, only u need to boil once and drain water complete ly,and put in thermal cooker again ,u get hot meal on your right time.
@lifestylewithshebi69979 ай бұрын
ok thank you dear❤️❤️
@seenarani51745 ай бұрын
ഞാൻ ആദ്യമായി ആണ് ഈ വ്ലോഗ് കാണുന്നെ. നല്ല ഇഷ്ടായി.
@lifestylewithshebi69975 ай бұрын
🥰🥰
@monishasreejith61674 күн бұрын
Njanum first time ann kanunath enikkum orupad ishtayi
Adipoli.. ആദ്യം കണ്ടപ്പോ തന്നെ എല്ലാം ഇഷ്ടം ആയി. Appo thaanne like ഉം subscribe ഉം ചെയ്തു. നല്ല വെളിച്ചം ഉള്ള വീട്, നല്ല വീട്ടുകാർ... നല്ല അവതരണം... Interior നന്നായിട്ടുണ്ട്.. Interior ആരാ ചെയ്തത്? പറ്റുമെങ്കിൽ link ഇടുമോ? Pls reply
@lathikasvlog56168 ай бұрын
നല്ല വീഡിയ ❤
@lifestylewithshebi69978 ай бұрын
❤️❤️
@aliyafathima13639 ай бұрын
വിഡിയോ ആദ്യായി കാണുവാണ് ട്ടോ.ഇഷ്ടായി. മസാല ഉണ്ടാക്കുമ്പോൾ വെളുത്തുള്ളിയും പച്ചമുളകും മഞ്ഞൾപൊടിയും മിക്സിയിൽ അരച്ച് ചേർക്കു. ടേസ്റ്റ് കൂടും. സവാള വഴറ്റിയതിനു ശേഷം അരച്ച മസാല ചേർത്ത് പച്ചമണം മാറിയ ശേഷം കിഴങ്ങു ചേർക്കണം.
@lifestylewithshebi69979 ай бұрын
ആണല്ലേ ഇനി അടുത്ത തവണ അങ്ങനെ ഉണ്ടാക്കി നോക്കാം ❤️
@ArjunShajan-sh8tw21 күн бұрын
idhanu day in my life,oru padizhttayi,oru vechu kettum illatha samsaram...
Cotton sarees nallath kandal vangikunnathanu. Saree collection video idam tto❤️
@jasnajamshu92923 күн бұрын
💚🧡❤️❤️💚💚🥰🥰🥰🥰🥰🥰 എന്നും വീഡിയോ ഇടാൻ ശ്രമിക്കണം ❤❤💜
@lifestylewithshebi699723 күн бұрын
❤️❤️
@ahalyapushparam65418 ай бұрын
Saree evdunna vangiye
@lifestylewithshebi69978 ай бұрын
Palakkad oru shopilnn
@MAYASATHYAN-pv4um4 ай бұрын
ആദ്യം കാണുവാ വീഡിയോ. സൂപ്പർ 👌🏻. ആരൊക്കെ ഉണ്ട് വീട്ടിൽ. വീട് എവിടെ ആണ്
@lifestylewithshebi69974 ай бұрын
Veed kadampuzha❤️
@nislashabab55059 ай бұрын
Nattil evideyaaa...UAE life experiance parayuo
@lifestylewithshebi69979 ай бұрын
Kadampuzha . Ini varunna videosil parayatto uae life experience
@nislashabab55059 ай бұрын
Kadambuzha eth Dstrct aan Ariyilla
@lifestylewithshebi69979 ай бұрын
@nislashabab5505 മലപ്പുറം
@nislashabab55059 ай бұрын
Ok Thanks ..njan palakad Mannarkad..ipo 3 varshayt UAE l aan
@lifestylewithshebi69979 ай бұрын
@@nislashabab5505 💕
@manjulathiroormanjula16578 ай бұрын
കൂട്ടനിൽ ഇത്ര യും മാങ്ങാ ചേർത്താൽ പുളി കൂടില്ലേ?
@lifestylewithshebi69978 ай бұрын
ഇല്ലല്ലോ പുളി കുറവുള്ള മാങ്ങയാണ്
@nislashabab55059 ай бұрын
Ipo nattil settled ano...Eni ingotek vero UAE lek
@lifestylewithshebi69979 ай бұрын
Naattil settled ayi da. Ini uae lek illa😊
@shijinizam98858 ай бұрын
Chakkakuru maga curry recipe
@lifestylewithshebi69978 ай бұрын
Ini adutha videoyil kanika🥰
@JaleelJali-mm2pi5 ай бұрын
Baji kari 😊😊
@lifestylewithshebi69975 ай бұрын
❤️
@mariajose79609 ай бұрын
E dinning table and chair evdanna vangiche...
@lifestylewithshebi69979 ай бұрын
Customized aanu
@abdullatheef16499 ай бұрын
❤❤
@mariajose79609 ай бұрын
Chechi e set nu ethra aayi cost...including chairs and table
@haimommy9 ай бұрын
nice ❤ nonstick cookwares eth brand aanu use cheyyunne
@lifestylewithshebi69979 ай бұрын
Videoyil Pigeon und amazon brand und. Amazon brand nallathayit thonniyilla
@ashnafrancis61269 ай бұрын
Weight maintain cheidhu pokunne engane aanu?
@lifestylewithshebi69979 ай бұрын
Food control cheyyind
@ShilnaSajith5 ай бұрын
എന്തൊക്കെ ഉണ്ട് വിശേഷം
@lifestylewithshebi69975 ай бұрын
സുഖം 💕
@shijinizam98858 ай бұрын
Table flask ceramic ano
@lifestylewithshebi69978 ай бұрын
Ceramic alla. Ikea product aanu. Material enthaann enikariyilla
@shijinizam98858 ай бұрын
🥰
@nasreensameer89389 сағат бұрын
Poori Baaji
@sumadas31496 ай бұрын
Enthina veetil sari use cheyyunne
@lifestylewithshebi69976 ай бұрын
എനിക്കിഷ്ടമാണ്😊
@ayishashaniba61729 ай бұрын
Hob il cooking time kooduthal edukkunnundo...
@lifestylewithshebi69979 ай бұрын
Hobil Time kooduthal edukunnilla tto
@RinusDairy9 ай бұрын
Hai, ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത്. ചാനൽ കാണുന്നതും ആദ്യമായിട്ടാണ്. Thumbnail atractive ആയിട്ട് തോന്നി. വീഡിയോ കണ്ടപ്പോൾ മോളും കൂടെ കൂടി. മറ്റ് വീഡിയോസ് search ചെയ്തപ്പോൾ ഹോംടൂറിന്റെ veedeosnte thumbnail കണ്ടതും മോൾ പറഞ്ഞു, ഇത് maruthinchira ഉള്ള വീടാണെന്ന്. നിങ്ങൾ ഇവിടെ ano. ഞാൻ കാടാമ്പുഴ ആണ്. വീഡിയോസ് ഒത്തിരി ഇഷ്ടായി. Hometourum ഇന്നത്തെ വീഡിയോസും കണ്ടു വരട്ടെ. നിങ്ങൾ സ്ഥലം എവിടെ ആണെന്ന് പറയണേ.
@lifestylewithshebi69979 ай бұрын
😍 അതെ മോള് പറഞ്ഞത് ശരിയാണ്. നിങ്ങൾ കാടാമ്പുഴ എവിടെയാണ്
@RinusDairy9 ай бұрын
പടിഞ്ഞാറെ നിരപ്പ്. Aup സ്കൂളിന്റെ അടുത്ത് ❤
@lifestylewithshebi69979 ай бұрын
@@RinusDairy near dialysis center അല്ലേ
@RinusDairy9 ай бұрын
Yes
@lifestylewithshebi69979 ай бұрын
@RinusDairy ❤️
@lissyshaju32779 ай бұрын
Super🥰
@lifestylewithshebi69979 ай бұрын
❤️❤️
@reenareenavinod68149 ай бұрын
ഞാൻ ഇന്നാണ് കാണുന്നത് ദിവസം വിസിയോ ചെയ്യ്
@lifestylewithshebi69979 ай бұрын
Try ചെയ്യാട്ടോ ❤️
@NIHADBPNishu6 күн бұрын
❤❤❤❤hi
@geethaharilal90095 ай бұрын
Super video
@lifestylewithshebi69975 ай бұрын
❤️🥰
@SureshM-eg5rx9 ай бұрын
ചക്ക കുരുക്കറി ഉടക്കാറില്ലേ ഷെബി
@lifestylewithshebi69979 ай бұрын
ഇവിടെ ചക്കക്കുരു ഉടക്കാറില്ല ല്ലോ. നിങ്ങളുടെ നാട്ടിലൊക്കെ ഉടക്കാറുണ്ടാകും ല്ലേ