Рет қаралды 82
പൊരി വെയിലിൽ പണി കഴിഞ്ഞു വന്നു food കഴിച്ചു വീട്ടിലേക്ക് വിളിച്ചു നേരെ വടം എടുത്ത് ഇറങ്ങും ട്രയൽ ചെയ്യാൻ അതും നല്ല തണുപ്പിൽ.. 😅 ആ യാത്രയിൽ എടുക്കാൻ ഉള്ളവരെ അവിടെ പോയി എടുത്ത് ട്രയൽ ന് ശേഷം തിരിച്ചു ആക്കി റൂമിൽ എത്തുമ്പോ സമയം 11.30 to 12 am ആവും. ഈ കഷ്ടപ്പാടിന് ഒരേ ഒരു ലക്ഷ്യം ഉള്ളു 🔥🔥🔥 കപ്പ്