Ee Mamooty anu geetham ena padathil Lalettan score cheyuna kandu aa scenes ego Karanam vetti matichath.🤭
@roadsailor792 жыл бұрын
@@svazhoor3327 athe.. Annum innum ivar randu perum legendary actors
@jabirkc1438 ай бұрын
Ingine ulla cheriya vakkukal kondu pottikkarayippicha orupad muhoorthangal und
@nasila....20273 жыл бұрын
ഒരുമിച്ച് ഒരു കട്ടിലിൽ എന്നും കെട്ടിപിടിച്ചു.ഉറങ്ങിയത് കൊണ്ട് ഒരു കാര്യവും ഇല്ല...അതിനപ്പുറം ഒരു മനസ്സുണ്ട്...അതിനാണ് യോജിപ്പ് വേണ്ടത്..മാമൂക ഡയലോഗ്❤️
@ബാബു-ഛ7ഞ2 жыл бұрын
👍
@verittaeenangal Жыл бұрын
😊😊
@jayakrishnan85545 жыл бұрын
ലാലേട്ടനും മമ്മുക്കയും ഒരുമിച്ചു അഭിനയിക്കുന്ന കണ്ടാൽ പിന്നെ ഫാൻസിന്റെ കാര്യം പറഞ്ഞു അടി കൂടാൻ തോന്നില്ല.. 😍😍
@blackpearl53345 жыл бұрын
സത്യം
@appuak80613 жыл бұрын
😂
@shafeenanisar55957 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rajeshk32032 жыл бұрын
ലാലേട്ടൻ... ഹാസ്യത്തിൽ നിന്നും ഗൗരവത്തിലേക്ക്... ദുഖത്തിലേക്ക് ഉള്ള ആ പകർന്നാട്ടം.... oh... Unmatched...🙏
@advamalstanly29287 ай бұрын
Though I'm a Mammookka fan, man, I must admit; Lalettan is a born actor...❤❤❤❤
@parudeesa52473 жыл бұрын
ഈ സിൻ ഇത്ര പെർഫെക്ട് ആവണമെങ്കിൽ അത് മമ്മൂട്ടിയുടെ മാത്രം കഴിവല്ല മോഹൻലാൽ അശോകൻ ശങ്കരാടി കെപിസിസി ലളിത സുകുമാരി സീമ ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു അത് കൊണ്ടാണ് നമുക്കെല്ലാം ഈ ക്ലൈമാക്സ് ഇഷ്ടം ആയത് ഈ സിനിമ സംവിധാനം ചെയ്ത ആൾക്ക് കൊടുക്കണം കയ്യടി👏👏👏
@sijucmvpa61802 жыл бұрын
ഡയറക്ടർ : സത്യനന്തിക്കാട് പ്രൊഡ്യൂസർസ് : casino പ്രോഡക്ഷൻസ് (മമ്മൂട്ടി, മോഹൻലാൽ, സീമ )
@truefriends58922 жыл бұрын
Mammootyde kaziv athanne
@pramodalex8423 ай бұрын
Correct
@sajinks14193 жыл бұрын
ഈ സിനിമയിലെ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സീൻ ഇതാണ്..മമ്മൂക്ക വന്ന്തിനു ശേഷം...🥰🥰🥰
@nounoushifa94643 жыл бұрын
Enikum.😄😄😄😄😄👌
@afthabt99583 жыл бұрын
Enikum
@salehsaleh39773 жыл бұрын
Really
@ciaptenindia92113 жыл бұрын
Nashipichu
@heinainGala3 жыл бұрын
Eniku thonuyath Mamooty nashipichu enan.Mamootyk oru calibre ila ithupolathe roles oke cheyan.
@alkhafilacomputers83783 жыл бұрын
Mammooka എല്ലായിപ്പോഴും ഒരു വല്യേട്ടൻ തന്നെ 👍
@heinainGala3 жыл бұрын
😌
@rishiraj20052 жыл бұрын
നല്ല കമൻ്റ് 👏👏👍
@Tharskan54348 ай бұрын
വല്യേട്ടൻ & ബാലേട്ടൻ
@kattikombanilovemyindia44132 жыл бұрын
ഈ ലാസ്റ്റ് സീൻ ഇന്നും ആ ഒരു പുതുമ നിലനിർത്തുന്നു. മനസിനെ വല്ലാല്ലാതെ ഉലച്ചു കളയുന്ന രംഗം ...
എത്ര സുന്ദരമായ ഹൃദയ സ്പർശിയായ പടം. എത്ര കണ്ടാലും മടുക്കാത്ത പടം.സത്യൻ സാറിന്റെ ഒരു നല്ല പടം
@jishnuk40582 жыл бұрын
Old movies ഏറക്കുറെ അങ്ങനെതന്നെ ane
@mammedpadikkal18562 жыл бұрын
ഗൾഫിന്റെ ആരംഭം മുതലേ കേൾക്കുന്ന ഒന്നാണ് അവരുടെ ഭാര്യമാരെ പറ്റിയുള്ള അപവാദം, ഒരു പാട് ബന്ധങ്ങൾ അത് മൂലം തകർന്നിട്ടുമുണ്ട്, ഇന്നും സദാചാരവാദികൾ ഈ കർമം ഉപേക്ഷിച്ചിട്ടില്ല പക്ഷെ പണ്ടത്തെ പോലെ അത് അത്രക്കണ്ടു പ്രവാസികൾ ഗൗരവത്തിൽ എടുക്കുന്നില്ല, മമ്മൂട്ടിയുടെ വാചകം കടമെടുക്കാം, ഒരു കട്ടിലിൽ ഒന്നിച്ചുറങ്ങുന്നതല്ല ദാമ്പത്യം മനപ്പൊരുത്തവും പരസ്പര വിശ്വാസവും ആണ്, that is good
@deepakm.n7625 Жыл бұрын
സ്വന്തം മനസ്സിലെ വിഷമാണ് സുഹൃത്തേ അവറ്റകൾ പുറത്തേക്ക് വിടുന്നത്... ✍️
@jijunarayanan13 жыл бұрын
മമ്മൂട്ടിയുടെ ഒന്നാന്തരം എൻട്രി. സൂപ്പർ
@prmedia11673 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമകളിൽ ഒന്നാണ് എത്ര കണ്ടാലും മതിവരില്ല 😍😍😍അത്രയും ഇഷ്ടം ആണ് ഈ സിനിമ 👌❤🥰😍😍😍
@HarshakpMalu Жыл бұрын
ലാലേട്ടന്റെ കണ്ണ് നിറഞ്ഞാൽ ഞാൻ കരഞ്ഞുപോകും എനിക്ക് അത് സഹിക്കാൻ പറ്റില്ല
@malumalu336111 ай бұрын
എനിക്കും മരിക്കുന്ന സിനിമ പോലും ഇഷ്ടം അല്ല 😢
@anithaks669010 ай бұрын
എനിക്കും
@BlueSkyIndia5 жыл бұрын
വേറെ ലെവൽ... മമ്മുട്ടി, മോഹൻലാൽ, തിലകൻ
@LiveintheMoment243 жыл бұрын
കാർത്തിക ഒരു കാലത്തെ ഹിറ്റുകൾ സമ്മാനിച്ച നടി , നല്ല കുറെ പടങ്ങളിൽ അഭിനച്ചു, കുടുംബ ജീവിതമായി സ്വസ്ഥമായി കഴിയുന്നു...
@okbie6952 жыл бұрын
എന്താ സ്വസ്ഥത കളയണോ.. 😂
@momjaden45952 жыл бұрын
Athinu 😀
@ക്ലാര-ഘ7ന5 жыл бұрын
ഹരികൃഷ്ണൻസിനേക്കാൾ എനിക്ക് ഇഷ്ടം ഈ മോഹൻലാൽ മമ്മൂട്ടി കോംബൊയാണ്
@udhaifathameen81505 жыл бұрын
Movie name
@ക്ലാര-ഘ7ന5 жыл бұрын
@@udhaifathameen8150 Gandhi Nagar second Street
@robinmathew23575 жыл бұрын
ക്ലാര CHECHI
@sarika90315 жыл бұрын
Claraaa
@meowmeow40235 жыл бұрын
Sathyam hari krishnans kurvh fans karak undakiya poole aane
@meharafathima7183 жыл бұрын
ഇഷ്ടം ഉള്ള സീൻ എത്ര കണ്ടാലും മതി വരില്ല
@sumisajithsumisajith56684 жыл бұрын
ഏറ്റവും ഇഷ്ട്ടമുള്ള ഒരു സീൻ ആണ് ഇത്,,, ഇടകൊകെ kanum.
@jagajagi5353 жыл бұрын
കാർത്തികചേച്ചി,ലാലേട്ടൻ,മമ്മൂക്ക,തിലകൻസർ,സുകുമാരിയമ്മ,ലളിതാമ്മ,അശോകൻ ചേട്ടൻ..ബാല്യകാലത്തെ സൂപ്പർഹിറ്റ് ഒരിക്കൽ കൂടി ഇതൊക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@shammu89865 жыл бұрын
ഗസ്റ്റ് റോളിൽഎന്നും മിന്നും സ്റ്റാർ നമ്മുടെ മമ്മൂക്ക😍😍😍😍😍
@sreewildlook5 жыл бұрын
Sammur in Bethlehem.. mohanlalum polichu
@shilpapradeep21055 жыл бұрын
@@sreewildlook അല്ല പിന്നെ.
@vijeshvijayan18525 жыл бұрын
sreewildlook അത് കലക്കി ഏട്ടൻ മുത്താണ്
@manjularavi25344 жыл бұрын
Narasimham,,
@ഇനിയൊരുജനമ്മംനിനക്കായി4 жыл бұрын
@@shilpapradeep2105 നരസിംഹത്തിൽ അവസാന ഒറ്റ seen കൊണ്ട് മോഹൻലാൽ ആ filim ൽ ഒന്നും അല്ലതെയായി 🤭🤭🤭🤭🤫🤫
@akkientertainments32875 жыл бұрын
5:35 ലാലേട്ടന്റെ അഭിനയം കണ്ടാൽ കണ്ണുനിറയും...അതു കാണാൻ വേണ്ടി മാത്രം ഇടക്കിടെ ഈ സീൻ ഞാൻ കാണും
@rjtintoo89563 жыл бұрын
ഞാനും
@sajeev68553 жыл бұрын
തൊടങ്ങി... കേവലം താരാരാധനയോടെയല്ലാതെ സിനിമയെ അഭിനയമായി കാണൂ... രണ്ടു പേരുടെ അഭിനയവും ഒന്നിനൊന്നു മികച്ചതായി തോന്നും... ഒരഭിപ്രായം മാത്രം... 😊
@akkientertainments32873 жыл бұрын
@@sajeev6855 വെറും താര ആരാധന അല്ല... ആ അഭിനയം കാണുമ്പോൾ എനിക്ക് തോന്നിയത് അങ്ങനെ ആണ്...thats all 🤗
@sajeev68553 жыл бұрын
@@akkientertainments3287 👍
@narcii_98873 жыл бұрын
😊😊😊
@praveenjob80373 жыл бұрын
"നരസിംഹം" പടത്തിലും ഇതുപോലെ മമ്മുക്ക വന്നു ലാലേട്ടനെ രക്ഷിച്ചിട്ടുണ്ട്. അതാണ് നമ്മുടെ മമ്മുക്ക. ഇന്ത്യൻ സിനിമയിൽ പകരം വെ ക്കാനില്ലാത്ത ഒരു അതുല്യ പ്രതിഭ.
@heinainGala3 жыл бұрын
Pakse Twenty 20 yil Mamooty jonaki ayi..
@mvssumeshkumar14032 жыл бұрын
മമ്മുക്ക വന്നു ലാലേട്ടനെ അല്ല, നന്ദഗോപാൽ മാരാർ വന്നു ഇന്ദുചൂടന്റെ അച്ഛനെ ആണ് രക്ഷിച്ചത് ;
@taxvisor2613 жыл бұрын
ഒരു താലി അങ്ങോട്ട് കെട്ടീട്ട് ഗൾഫിൽ പോകുന്ന ക്ലൈമാക്സ് ആയിരുന്നു ഇത്തിരി കൂടി നല്ലത്.. അതാകുമ്പോൾ കത്തിനു വേണ്ടി കാത്തിരിക്കാൻ ഒരാളുണ്ടെന്ന പ്രതീക്ഷയിൽ നായകനും, കാത്തിരിക്കാൻ ഒരാളുണ്ടെന്ന പ്രതീക്ഷയിൽ നായികയും....ഒരു സന്തോഷം പ്രേക്ഷകർക്കും ❤❤❤ 🤗🤗🤗
@jerinvkm76433 жыл бұрын
😍😍ഗസ്റ്റ് റോളിൽ എന്ന് മമ്മൂക്ക വന്നാലും നായകനെ കടത്തിവെട്ടും ❣️
@minimadhavikutty5809 Жыл бұрын
Yes for example: നരസിംഹം...
@pickpocket7695 Жыл бұрын
@@minimadhavikutty5809 നരസിംഹത്തിൽ തൊലിച്ചു 🤣
@anithaks6690 Жыл бұрын
എല്ലാ കടത്തി vettalinum കൂടി ഉള്ളത് ലാലേട്ടൻ 20twenty യിൽ ഊക്കി വിട്ടിട്ടുണ്ട് 😂 പിന്നെ വന്നവനും പോയവനും വരെ.. 😄
ഒറ്റ ചോദ്യം നീ അങ്ങനെ ചെയ്യുമ്പോൾ കൂടെ ഉണ്ടായിരുന്നോ????? കൊറേ ഊഹ ബൊഹീകൾ വന്നിരിക്കുന്നു...ഊഹിച്ചെടുക്കലും മറ്റുള്ളവർ പറഞ്ഞു കേട്ടു അറിവ് അല്ലെ നിനക്കുള്ളൂ@@heinainGala
@ഞാനൊന്നുപറയട്ടെ007-വ9ള5 жыл бұрын
മമ്മൂക്കയുടെ മനസ്സില്‍ തട്ടിയുളള ആ വാക്ക് മൈ ബ്രദര്‍ അതാണ് മമ്മൂക്കയും ലാലേട്ടനും അതാണ് ഫാൻസുക്കാർ മനസ്സിലാക്കേണ്ടത്
എന്തോ ഒരുപാട് ഇഷ്ടം ആണ് ഈ സിനിമ കുറെ ചിരിച്ചു കുറെ കരഞ്ഞു...... അവസാനം പ്രതീക്ഷ നൽകി..... ഒരു യാത്ര... 💞💞💞💞💞💞
@jalaljasla1443 жыл бұрын
പാവം ശ്രീനിവാസൻ ആരും മറന്നു പോകരുത്
@praveenmallar3 жыл бұрын
😂😂
@snehajmoorkoth70992 жыл бұрын
Screen play by srernivasan
@aneesmpz50193 жыл бұрын
സേതുവിനൊരു പെണ്ണും ജോലിയും ജീവിതവും നൽകാൻ മുന്നകയ്യെടുക്കുന്ന മമ്മുക്ക... ലൈക് അടിക്കാൻ മറക്കല്ലേ...
@shajithamuhammed59343 жыл бұрын
സദാചാരക്കാർ പ്ലിംങ്ങോട് പ്ലിംഗ് 🤣🤣🤣
@നിറവ്-ഭ6ഞ3 жыл бұрын
😂
@bhargavann73783 жыл бұрын
😀🌹😀😀😀😀
@butterfly-pu9rl2 жыл бұрын
ഈ സീൻ ഇൽ എനിക്ക് ഇഷ്ടപ്പെട്ട ഡയലോഗ് "അത് ഇവൻ്റെ പെണ്ണ് ആണ്.ഇവൻ സ്നേഹിക്കുന്ന പെണ്ണ്.powerfull dialogue 🔥🔥😍
@anoopkumark6344 Жыл бұрын
എനിക്ക് ഒന്നും ഇല്ല 😥ആരും ഇല്ല 😥😥😥 കരഞ്ഞുപോയി ലാലേട്ടാ 🥰🥰🥰😥
@rajanp46883 жыл бұрын
എന്നത്തേയും super hit movie... ❤
@jmp2405 жыл бұрын
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 😍😘
@minibabu55853 жыл бұрын
Drishyathilum athille😁
@sureshkumarthoppil840910 ай бұрын
@@minibabu5585വലിയ മനുഷ്യൻ എന്നു പറയി ണ്ടിടത്ത് അതു തന്നെയല്ലേ പറയേണ്ടത്😊
@jishnucena2153 Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ഒരു അടിപൊളി ക്ലൈമാക്സ് സീൻ... 🔥🔥
@jinasvelandiyil34913 жыл бұрын
നരസിംഹത്തിൽ ലാലേട്ടന്റെ അച്ഛനെ കൊലകേസിൽ നിന്ന് രക്ഷപ്പെടുത്തി. ഈ സിനിമയിൽ ജോലി ഇല്ലാതെ തെണ്ടി ഗൂർക്ക വരെ ആയ ലാലേട്ടനെ ഗൾഫിൽ കൊണ്ട് പോയി. ട്വന്റി ട്വീന്റിയിലും, നമ്പർ ട്വന്റി മദ്രാസ് മെയിലിലും ലാലേട്ടനെ കൊല കേസിൽ നിന്ന് രക്ഷപ്പെടുത്തി. ഇത്രയും സഹായം ചെയ്തിട്ടും, കടൽ കടന്നു മാത്തു കുട്ടി എന്ന സിനിമയിൽ മമ്മൂട്ടി ഒരു ഉൽഘാടനത്തിനു ക്ഷണിച്ചിട്ട് മോഹൻലാൽ പോയില്ല.
@devgowri2 жыл бұрын
ha ha ha
@jinijoseph29032 жыл бұрын
😂😂
@askarali5842 жыл бұрын
വളരെ മോശമായി 🤭
@BluemoonLady2 жыл бұрын
😂😂😂😂😂
@krishikazhcha2 жыл бұрын
😃
@mohamedunaise2165 жыл бұрын
ലാലേട്ടനെ ഗൾഫിൽ കൊണ്ടു പോയി ഒരുജോലി ശരിയാക്കി കൊടുത്തത്ത് നമ്മുടെ മമ്മുക്കയാണ്..എന്നിട്ടും ലാലേട്ടന്റെ ഫാൻസിന് ഒരു സ്നേഹവുമില്ല മമ്മുകയോട്... കശ്മലന്മാര്
@shaheerpattambi90885 жыл бұрын
☺☺☺
@siddiksif5 жыл бұрын
Mohamed Unaise 😀😀
@mohammedshareefak92795 жыл бұрын
MañiyaèaQ To v ii
@jithingc65605 жыл бұрын
😄😄
@unaisek73405 жыл бұрын
Unais
@shamilshabeer87875 жыл бұрын
Two Kings of acting love you mammuka and lalettan 😘😘😘
@ambroz.5 жыл бұрын
എന്റെ വീട്ടിൽ രണ്ടു ആന യുണ്ടെന്ന പോലെ ആണ്... മലയാള സിനിമ യിൽ 2 പേർ....
@desertrider98193 жыл бұрын
2021 ഇൽ രണ്ടാൾക്കും uae ഗോൾഡൻ വിസയും കൊടുത്തു 😘
@geevascheriyan23593 жыл бұрын
വിചാരിച്ചത് മുഴുവൻ നടന്നാൽ പിന്നെ ജീവിതത്തിൽ പിന്നെ എന്താ *ത്രിൽ *ഉള്ളത്...9.46,47..ഡയലോഗ് സൂപ്പർ
@ANSABNLY3 жыл бұрын
സഹോദരങ്ങള്ക്ക് ചൂടനായ വല്ല്യേട്ടൻ മമ്മുക്ക ❤️
@heinainGala3 жыл бұрын
😬😬😬
@noushadrasha63265 жыл бұрын
ഇന്ന് കണ്ടവർ. Like തരുമോ ?
@ashrafachuachu17965 жыл бұрын
Noushad Rasha
@shajahanshaji9555 жыл бұрын
2020. Ilum കാണുന്നുണ്ട്
@salammadhani59834 жыл бұрын
SNA
@mohamedjesilt17444 жыл бұрын
2021
@manseermansi18244 жыл бұрын
Njan undh
@abdurahimannoushad91955 жыл бұрын
This scene is overloaded with legends
@dhaneshchandran1685 жыл бұрын
You said it bro
@smiroshkiran2927 Жыл бұрын
മമ്മൂക്കക്ക് ഇന്നും ലാലേട്ടൻ ഒരു brother തന്നെയാണ്❤️❤️
@kabeerka6345 жыл бұрын
മമ്മുക്കാ സൂപ്പർ
@subramaniantr20915 жыл бұрын
സുകുമാരി:... വന്ന് കാലിൽ അങ്ങനെ തന്നെ നിൽക്കുവാണോ മമ്മൂട്ടി: ഇല്ല ഇത് വേറെ കാല. Ultimate!!
@നിറവ്-ഭ6ഞ3 жыл бұрын
😂
@vocallocus76603 жыл бұрын
🤣🤣🤣
@sabujohnmksabujohnmk83835 жыл бұрын
കണ്ണ് നിറഞ്ഞു പോയി.
@antopgeorge27785 жыл бұрын
Such a pleasing scene to watch for the fans of either BigM's. 😍Goes straight into the archive of golden scenes in Malayalam Cinema. 👌
@GreenmarkDC5 жыл бұрын
10:25 ശക്തി എന്തിനാ ഗുസ്തി പിടിക്കാനോ...😁😁
@surendranv98635 жыл бұрын
ഇത് പോലെ ലവ് ഫിലിം വേറെ ഇല്ല ഇപ്പോഴും രോമാഞ്ചം വരും.
@oshiencisil6453 жыл бұрын
ഒരുപാട് ഇഷ്ടം ഈ സിനിമ. എന്റെ ഇഷ്ട നായികയും നായകനും കൂടെ മമ്മൂട്ടിയും ശ്രീനിവാസനും. ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ. ലാലേട്ടന്റെ ഈ സിനിമയിലെ ജീവിതം കാണുമ്പോൾ അത് എന്റെ ജീവിതം തന്നെയാണെന്ന് തോന്നാറുണ്ട്.
@meee20233 жыл бұрын
☹️
@thanveerkariyath34225 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരുമോ വന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും
@chinnuchinnu22943 жыл бұрын
Ethu aaathanu movie
@JaasilRaiz2 жыл бұрын
Gandhi Nagar second street Malayalam movie
@sijukputhenpurackel37422 жыл бұрын
പ്രണവും ദുൽക്കർ ഉം 2nd പാർട്ട് ആയി വരണം
@ratheeshkumartk892911 ай бұрын
മലയാളസിനിമയുടെ താരരാജാക്കന്മാർ ഒരുമിച്ചു അടിപൊളി സിനിമ ❤❤❤❤❤
@mohamedkunhi10803 жыл бұрын
ഈ സിനിമയിലെ അവസാന 5മിനുട്ട് വല്ലാത്ത ഒരു നൊമ്പരവും അനുഭൂതി യും ചേർന്ന ഒരു വികാരം മനസ്സിൽ പടർന്നു കയറുന്നു. അതിനനുസരിച്ചുള്ള പശ്ചാത്തല സംഗീതം കൂടിയാവുമ്പോൾ അത് ഇരട്ടിയാകുന്നു.
@onedayyouwillbemyfan5 жыл бұрын
One of My fav... Anyone in 2019...?
@stebinsaju57803 жыл бұрын
Guest role king❤️
@krisdaniel91093 жыл бұрын
One of my favourite movies 🤗🤗🤗🙌🏻🙌🏻 laletta and Mamooka what dialogs and what emotions 😊🙌🏻🙌🏻🙌🏻
@lifeaftersunsetproductions53605 жыл бұрын
This film was jointly produced by Mammootty, Mohanlal, IV Sasi, Seema and Century Kochumon. 'Casino Productions'.
@PS10623 жыл бұрын
ഈഗോ ഇല്ലാത്ത നടന്മാരായതുകൊണ്ടാണ് ഇവർ ഇത്രയും കലാം മലയാളത്തിലെ മെഗാ താരങ്ങളായി ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.. മലയാളത്തിൽ അല്ലാതെ മറ്റേത് ഭാഷയിൽ ആണങ്കിലും ഹീറോ യുടെ കൂടെ ഒരു ചെറിയ വേഷത്തിൽ മറ്റൊരു ഹീറോ അഭിനയിക്കില്ല... അഭിനയിച്ചിട്ടുമില്ല.. കാരണം മമ്മുക്കയ്ക്കു ഈഗോ ഇല്ല എന്നതിന് ഉദാഹരണമാണ്.. ഈ സിനിമയും മോഹൻലാൽ നായകനായ നരസിംഹവും. കൂടാതെ പണ്ട് ഇറങ്ങിയ മോഹൻലാൽ ചിത്രമായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയും ഒക്കെ മമ്മുക്ക നിങ്ങൾ പോളിയാണ്...
@learnielife55532 жыл бұрын
Seema ചേച്ചി എന്ത് ഭംഗിയാ ❤️❤️❤️❤️
@jyothimenon30915 жыл бұрын
Excellent movie. We are waiting for such movies still.
@sakkeerhussain99942 жыл бұрын
സുറുമാരി ലളിത പാവങ്ങൾ ഇന്നും ഓർക്കുവാ
@heartofgold41025 жыл бұрын
എത്ര നല്ല സിനിമ.
@iyeraishu15 жыл бұрын
Basheer N.S 8
@chinnuchinnu22943 жыл бұрын
Movie de peru parayumo
@heartofgold41023 жыл бұрын
@@chinnuchinnu2294 ഗാന്ധിനഗർ
@saintsiddhartha79552 жыл бұрын
കാർത്തിക ചേച്ചിയുടെ മറക്കാനാവാത്ത അഭിനയ മുഹൂർത്തം....
@MKVISION2158 ай бұрын
ലാസ്റ്റ് സീൻ...മറക്കാൻ പറ്റില്ല... ഒരു പാട് വട്ടം കണ്ട സിനിമ 🙏🙏
@udhayalogu7085 жыл бұрын
Two ultra legend of Indian Cinema...
@PAPA_DJ2 жыл бұрын
മമ്മൂട്ടി മോഹൻലാൽ ആ കോംബോ അത് എങ്ങനെ ആയാലും കിടിലൻ, ഫാൻസ് കൂടി ഇതു മനസിലാക്കിയാൽ മതി
@ShilpaShilpa-vn9yo3 жыл бұрын
Meaningful aayitula kure old movies..❤️
@Klk-dv4nm4 жыл бұрын
2020ൽ ജൂലൈയിൽ ക്വാറന്റൈൻ നിന്നും കാണുന്നവരുണ്ടോ
@rachanaanil26813 жыл бұрын
ലാലേട്ടൻ മമ്മൂക്ക പൊളി👌
@kupovanchal4 жыл бұрын
one of my favourate movie..ikka..etten combo eppolum supera..
മമ്മൂക്കയുടെ ഗസ്റ്റ് റോളുകൾ പറയുമ്പോൾ എല്ലാവരും നന്ദഗോപാൽമാരാരെ കുറിച്ച് മാത്രം ആണ് പറയുക. അതിനേക്കാൾ കൂടുതൽ തന്മയത്വം നിറഞ്ഞ, മികച്ച പ്രകടനം കാഴ്ച വെച്ച, കഥയുടെ അവിഭാജ്യ ഘടകമായി സ്വാഭാവികമായി സംഭവിച്ച ഗസ്റ്റ് റോൾ ബാലചന്ദ്രൻ അല്ലേ? 😍 സത്യൻ അന്തിക്കാടിന്റെ തന്നെ കിന്നാരത്തിലെ മമ്മൂക്കയുടെ ഗസ്റ്റ് റോളിന്റെ പേരും ബാലചന്ദ്രൻ എന്നു തന്നെ ആണെന്നത് ഒരു coincidence. 😊
@muhammedfaheem98575 жыл бұрын
Bro oru Hi ind. .Njan ningale comments kore enikishtapetta 1980s 90s mammooty mohanlal old moviainte commentsl kandu..adhil thanne enikk mansilaayee..thaangal oru nalla cinemayude lover aanenn..!! Enik eniyum old movies kore kaanaanind..bro korch old movies suggest cheyyaamo?
@antopgeorge27785 жыл бұрын
@@muhammedfaheem9857 Thanks for the compliment. Yes, I love those movies from the golden era of malayalam cinema. Mammookkayodu kurachu kooduthal ishtam undu. Kooduthal kandittullathum mammookkayude cinemakal aanu. Pinne suggest cheyyan paranjal, bro kandittulla cinemakal ariyathe engane njan suggest cheyyum?
@muhammedfaheem98575 жыл бұрын
@@antopgeorge2778 Njan ipo egadeshem ante ormayil illadh parayaaam..adimagal udamagal geetham kaanamariyath panjagni vartha Anubandham Aalkootathil thaniye karyilakaatu pole kaadhodu kathoram Kshamichu ennoru vaak...pinneyum kore kandinn...ormayil ulladhil kodchaanu mele parnjadh but ningale fav mention cheyu...adh kaanalaa enikk!!
@antopgeorge27785 жыл бұрын
@@muhammedfaheem9857 Oh.. you have already named most of my favorites. 😊 Midhya Vicharana Mukthi Mudra Koodevide Adiyozhukkukal Aksharangal Mattoral Sandarbham Snehamulla simham Oliyambukal Avidathe pole ivideyum.. Kure undu. Ingane chodikkumbol pettennu enikk parayan kittunnilla.😊 Pinne thrillers ishtam aanenkil, Utharam Adikkurippu Charithram Mukham Adayalam Ee thanutha veluppankalathu Yavanika Aayiram kannukal Thanthram.. angane kure undu. Pinne Bhoothakkannadi, Manivathoorile aayiram shivarathrikal, Nirakkoottu,Kalikkalam, Yathra, Udyanapalakan, Thaniyavarthanam, Kanalkkattu, Artham... okke pole ulla popular cinemakal ningal kandittundavum ennu vicharikkunnu. Mikkvarum ellam mammookka cinemakal aanu. Lalettante cinemakal ee cmnts kanunna aarenkilum idumayirikkum.
@muhammedfaheem98575 жыл бұрын
@@antopgeorge2778 Thank you so much !! List endhayaayalum full kanditt complete aakum!!!
@MSKHAN-qv1ky Жыл бұрын
രണ്ട് കൊല്ലശേഷം വന്നയാൾ ,, സ്വന്തം മോനെ കണ്ടയുടനുള്ള സന്തോഷ പ്രകടനം 😢
@foodandtravel123 ай бұрын
സീമ 💕 മമ്മൂട്ടി സൂപ്പർ പെയർ തന്നെ 😁❤️
@mohamedkunhi10803 жыл бұрын
സത്യത്തിൽ, മമ്മുക്കയായി യഥാർത്ഥ ഹീറോ
@heinainGala3 жыл бұрын
🤭 Pakshe Padam 'Parunth' avanam..
@rajmohanlalettant.m81522 жыл бұрын
മമ്മൂട്ടിയുടെ വീട്ടിലാണെന്ന് മാത്രം മലയാള സിനിമയിൽ ലാലേട്ടനാണ് ഹീറോ
@nandu17705 жыл бұрын
5:38 എന്റമ്മോ ഒരു രക്ഷയുമില്ല.
@rajeswarinidheesh488611 ай бұрын
ആദ്യ സീനുകളിൽ aa mon മമ്മൂട്ടിയെ നോക്കി നില്ക്കുന്നത് കണ്ടോ❤
@ramachandran74712 жыл бұрын
രണ്ടു പേരുടെയും നല്ല അഭിനയ മുഹൂർത്തങ്ങൾ
@user-qt9wt5ie8i5 жыл бұрын
Nammale paawam mammuka helping laaletan brings tears un my eyes.
@athulkumar66635 жыл бұрын
....frm heart.....good things never dies
@5scofield95 жыл бұрын
"എനിക്ക് അവളുടെ മുൻപിൽ ചെന്നു നിൽക്കാൻ ഉള്ള ശക്തി ഇല്ല." "ശക്തി എന്തിനാ ? ഗുസ്തി പിടിക്കാനോ?" Lol,. Mammukka thug life,. അതും ഞങ്ങളുടെ ലാലേട്ടന്റെ dialogue space l !!!!!! ഹ ഹ ഹ ...
@heinainGala3 жыл бұрын
Mamootyk padathil oru Role koduthath thanne nammude Lalettan..😄
@b-me-al-ways64972 жыл бұрын
അന്നും ഇന്നും ഒരുപോലെ പ്രാധാന്യമുള്ള വാക്കുകൾ സദാചാര ഗുണ്ടായിസം എന്ന അതിക്രമത്തിനുള്ള ചുട്ട മറുപടി 🔥🔥🔥by Mammuka's Balachandran👏👏👏. ഇപ്പോഴും വലിയ വ്യത്യസ മൊന്നും ഇല്ല എന്നതാണ് sad truth. 😒 പക്ഷെ ഇപ്പൊ online ആയി ആണെന്ന് മാത്രം അമ്മാവന്മാരും ആങ്ങളമാരും അമ്മച്ചിമാരും എന്നു മാത്രം.😆😆😆
@gireeshs46498 ай бұрын
അന്ന് അഭിനയിച്ച നിങ്ങൾ എല്ലാവരും സ്റ്റാറാ അന്ന് കാണാൻ ഭാഗ്യം ഉള്ള ഞാനും സ്റ്റാറാ❤
@siddiquebabu19333 жыл бұрын
Nolstigic journey my teenage journey. Fantastic seen malayalam film industry Ever green Actors...❤️❤️❤️
@asharafn.a31393 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു പടമാണ് ഇത്.
@jemshilam98953 жыл бұрын
ഇതിന്റെ name entha
@asharafn.a31393 жыл бұрын
ഗാന്ധിനഗർ 2സ്ട്രീറ്റ്
@pling85582 жыл бұрын
സുകുമാരി അമ്മയുടെ അഭിനയം അപാരം 🌹🌹🌹🌹🌹🌹🌹🌹
@nishadpm59565 жыл бұрын
ലാലേട്ടൻ മമ്മൂക്കയോട് പറഞ്ഞത് കേട്ടില്ലേ, നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണെന്ന്.. പക്ഷെ അത് ലാലേട്ടൻ ഫാൻസ്‌കാർ മാത്രം സമ്മതിച്ചു തരുന്നില്ല ???
@RaMshad_Kc5 жыл бұрын
Aaannn
@ramsheedmc31105 жыл бұрын
മമ്മുട്ടിയിലേക്കാൾ മികച്ച നടൻ ലാലേട്ടൻ ആണെന് നിങ്ങളും സമ്മതിച്ചു തരില്ലലോ
@leomessi61275 жыл бұрын
@@ramsheedmc3110 എന്തോന്നടെ
@Sarath.edakandiyil5 жыл бұрын
Thirichu mammooty fansum ath sammathikarilla...
@praveenradhakrishnan13844 жыл бұрын
ടേ ചെറുക്കാ.. ഇതൊരു സിനിമാ ഡയലോഗല്ലേ??? അതു പോലും മനസിലാക്കാനുള്ള കഴിവില്ലാത്ത മണ്ടൻ
@shabrotherss5 жыл бұрын
5:30 ലാലേട്ടൻ ഇമോഷൻ സീൻ സൂപ്പർ
@lijansebastian35705 ай бұрын
😂 അന്നും ഇന്നും മമ്മൂക്ക വരണം കാര്യങ്ങൾ നേരെയാവാൻ... ഏത് നരസിംഹത്തിൽ ആണെങ്കിൽ അതങ്ങനെ😅