ഇങ്ങനെയും ചക്ക കായ്ക്കുമോ? വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് കൃഷി ലാഭകരമായക്കിയ കർഷകൻ

  Рет қаралды 153,557

N4 TRADE LINK

N4 TRADE LINK

Күн бұрын

വ്യാവസായിക അടിസ്ഥാനത്തിൽ പ്ലാവ് കൃഷി ചെയ്ത് ലാഭകരമായി ചക്ക ഉത്പാദിപ്പിക്കുന്ന പരിയാപുരത്തെ തോമസ് സാറിന്റെ കൃഷി രീതികൾ കാണാം
അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ ലിങ്ക്
/ @evanatural618
പ്ലാവ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട കൃഷി രീതികൾ
ആണ് അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്
നിങ്ങൾക്കും ഇതുപോലെ നിങ്ങളുടെ ഫാമും കൃഷിയും ഞങ്ങളുടെ ചാനലിൽ സൗജന്യമായി ചെയ്യാം വിളിക്കേണ്ട നമ്പർ Ph:9947756969
Ph:9947766969
Email: n4tradelink@gmail.com
#jackfruit

Пікірлер: 102
@n4tradelink
@n4tradelink Ай бұрын
പ്ലാവ് (പൂൺ ചെയ്യാനും ചക്ക പഠിക്കാനും കൊമ്പുകൾ വെട്ടാനും മൾട്ടി പർപ്പസ് തോട്ടി വാങ്ങാൻ ലിങ്ക് സ്ക്രീനിൽ കൊടുത്തിട്ടുണ്ട് ആവശ്യമുള്ളവർക്ക് വാങ്ങാം ക്യാഷ് ഓൺ ഡെലിവറി ലഭിക്കും
@subajamm3158
@subajamm3158 Ай бұрын
Rate?
@n4tradelink
@n4tradelink Ай бұрын
​@@subajamm31581149 രൂപ flipcart ന്റെ ലിങ്ക് ആണ് നമ്മൾ വിൽപ്പന നടത്തുന്നത് അല്ല നിങ്ങൾക്ക് നേരിട്ട് സൈറ്റിൽ നിന്ന് വാങ്ങാം
@VijayakumarV-eq1qi
@VijayakumarV-eq1qi Ай бұрын
Prize parayamo
@thekkumbhagam3563
@thekkumbhagam3563 18 күн бұрын
ലിങ്ക് എവിടെ ❓
@n4tradelink
@n4tradelink 18 күн бұрын
@@thekkumbhagam3563 ലിങ്ക് വീഡിയോ കാണുമ്പോൾ തന്നെ സ്(കീനിൽ കാണാം പ്രോഡക്ട് എന്ന് കാണിക്കുകയും ഫോട്ടോ വരികയും ചെയ്യും അതിൽ ക്ളിക്ക് ചെയ്ത് പ൪ച്ചേസ് ചെയ്യാം
@sruthilayanarayan691
@sruthilayanarayan691 Ай бұрын
പ്ലാവ് കൃഷിയുടെ ഒരു പാട് വീഡിയോ കണ്ടിരുന്നെങ്കിലും ഇത്ര മനോഹരമായ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് രണ്ടു പേരും നന്നായി വിശദീകരിച്ചു ഒരു പാട് ഒരുപാട് അഭിനന്ദനങ്ങൾ എൻ്റെ ഒരു പാട് കൂട്ടുകാർക്കും ഷെയർ ചെയ്യുന്നു.❤❤❤ ആരും ഇഷ്ടപ്പെട്ടു പോകുന്ന പ്ലാവ് കൃഷി
@n4tradelink
@n4tradelink Ай бұрын
വളരെയധികം സന്തോഷമുണ്ട് നമ്മൾ ഒരു കണ്ടെൻ്റ് ജനങ്ങളിൽ എത്തിക്കുമ്പോൾ അത് ഉപകാരപ്രദമായി എന്നു കേൾക്കുമ്പോഴുള്ള സന്തോഷം വേറെയാണ്
@babythomas2902
@babythomas2902 Ай бұрын
നമ്മുടെ നാടൻ വരിക്ക ചക്ക കണ്ടാൽ വിയറ്റ്നാം കാർ ഞെട്ടും. ഇതിൻ്റെ ഒരു 15 എണ്ണത്തിൻ്റെ വലിപ്പം വരും നമ്മുടെ നാട്ടിലെ ചക്കക്ക്
@girishpp5412
@girishpp5412 22 күн бұрын
നല്ല video 🥰👍👍thankuuu😊
@pesreeletha9756
@pesreeletha9756 Ай бұрын
വളരെ നന്നായിരിക്കുന്നു മാഷേ വിലയേറിയ ഒരുപാട് അറിവുകൾ കിട്ടി ❤❤❤
@LEGACYVLOG1994
@LEGACYVLOG1994 Ай бұрын
ഒരു വിട്ടിൽ വക്കാൻ ഞാൻ സാജസ്റ്റ് ചെയ്യുന്നേ 3 ഇനം ആണ്. J33, ഡെൻസൂര്യ, വിയനം സൂപ്പർ ഏർലി . J33 ആണ്ഏറ്റവും ടെസ്റ്റ്‌ ഉള്ളത് . ഓഫ് സിസ്നിൽ ചക്ക കിട്ടാൻ നല്ലത് വിയനാം സൂപ്പർ ഏർലി ആണ്.ഡെൻ സൂര്യ ഉള്ളിൽ റെഡ് കളർ ഉള്ളത് ആണ് ടെസ്റ്റും ഉണ്ട്.
@sunilparakkattil6800
@sunilparakkattil6800 Ай бұрын
തൈ കിട്ടുമോ
@LEGACYVLOG1994
@LEGACYVLOG1994 Ай бұрын
@sunilparakkattil6800 മിക്ക നേസറിൽ കളിലും കിട്ടും. ഇല്ലേ യൂട്യൂബിൽ തന്നെ ഓൺലൈൻ ഡെലിവറി ഉള്ള ഫം പരിജയ പെടുത്തുന്നുണ്ട് അതിൽ ഉള്ള no വിളിച്ചാൽ മതി
@aboobackerck4109
@aboobackerck4109 Ай бұрын
താങ്കൾ പറഞ്ഞത് ശെരിയാണ് ഇത് മൂന്നും എന്റെ വീട്ടിൽ ഉണ്ട്‌
@ashathomas4863
@ashathomas4863 Ай бұрын
Super👍
@Harithakeralamwithnithal
@Harithakeralamwithnithal Ай бұрын
Very informative 👏
@n4tradelink
@n4tradelink Ай бұрын
Thank you ❤
@SakeenaptSakki
@SakeenaptSakki 6 күн бұрын
നിലംബൂർ എടക്കര ഭാഗത്തു നല്ല തൈകൾവിലക്കുറവിൽ എവിടെ കിട്ടും
@AbdulRahman-ot8pf
@AbdulRahman-ot8pf Ай бұрын
Amazing Vedio
@n4tradelink
@n4tradelink Ай бұрын
@@AbdulRahman-ot8pf Thanks for the tweet
@HydrosTarur-gn9xd
@HydrosTarur-gn9xd 23 күн бұрын
Eva natural channel super❤
@SakeenaptSakki
@SakeenaptSakki 6 күн бұрын
താഴെയുള്ള ഷികിരങ്ങൾ കട്ട്‌ ചെയ്യുന്ന വീഡിയോ ഉണ്ടോ
@abdurahiman6702
@abdurahiman6702 18 күн бұрын
ഭാവിയിൽ നമ്മുടെ നാടൻ പ്ലാവ് ഒക്കെ നാട് നീങ്ങും 🥲
@shibimm1927
@shibimm1927 Ай бұрын
spar, ഞങ്ങൾക്കും മുണ്ട്. ആവശ്യത്തിന് കിട്ടും.
@evanatural618
@evanatural618 Ай бұрын
വിയറ്റ്നാം ഏർലി ചക്ക നല്ല കനമുള്ള ചുളയാണ്.ചക്ക ചിപ്സ് ഉണ്ടാക്കുന്ന വർക്ക് ഏറ്റവും താല്പര്യം ഉള്ളത് ആണ്. അതു പോലെ ഓരു ഞെട്ടിൽ 1 എണ്ണം വീതം വളർത്തിയാൽ 10/18 കിലോ വരുന്ന ചക്കകൾ കിട്ടും
@usmancholamugath5847
@usmancholamugath5847 Ай бұрын
Super
@n4tradelink
@n4tradelink Ай бұрын
Thanks
@GeevargheesePuthen
@GeevargheesePuthen Ай бұрын
❤👍❤
@alphypaul27
@alphypaul27 Ай бұрын
J33 is the best
@tijathomas8729
@tijathomas8729 Ай бұрын
Chakka kuruvachai ethupole valarnnukittumo😊
@n4tradelink
@n4tradelink Ай бұрын
@@tijathomas8729 എല്ലാ സ്ഥലത്തും വളരും
@evanatural618
@evanatural618 Ай бұрын
​​@@n4tradelinkചക്ക കുരു വെച്ചാൽ ഇതുപോലെ വളർത്താൻ കഴിയുമോ എന്നാണ് ചോദിച്ചി ഇരിക്കുന്നത്.
@evanatural618
@evanatural618 Ай бұрын
Bud ചെയ്ത തൈകൾ വളർത്തണം.
@nishanthchandran1640
@nishanthchandran1640 6 күн бұрын
ചക്ക പിടിച്ച കമ്പ് വീണ്ടും തളിർത്തു വളർന്നു അത് കട്ട് ചെയ്തു കളയണോ ചേട്ടാ
@BabyLatha-ws3jt
@BabyLatha-ws3jt Ай бұрын
Adi poli chakka pazhukkan aayo? Chakka parikunna thotti avida ninnum vagan kittm thotti supperanu 😊❤
@n4tradelink
@n4tradelink Ай бұрын
തോട്ടി വാങ്ങാൻ ലിങ്ക് വീഡിയോ കാണുമ്പോൾ തന്നെ സ്ക്രീനിൽ കാണാം ഓൺ ലൈനായി വാങ്ങാം കാഷ് ഓൺ ഡെലിവറി ലഭിക്കും
@sunithap73
@sunithap73 21 күн бұрын
Google maps location please!
@n4tradelink
@n4tradelink 18 күн бұрын
Plz call this No to get exact Location 94006 99485
@Nithansworld
@Nithansworld Ай бұрын
@evanatural618
@evanatural618 Ай бұрын
വിയറ്റ്നാം ഏർലി ആണ് ഏറ്റവും നല്ലത് എന്നും അതു തന്നെ വളർത്തണം എന്നൊന്നും വീഡിയോയിൽ പറയുന്നില്ല. ഓരോ ഇനത്തിനും അതിൻറേതായ ഗുണവും ദോഷവും ഉണ്ട്.
@JAYAKUMARIDAMODARAN
@JAYAKUMARIDAMODARAN Ай бұрын
Nurseryil valya thaikal anello kittunne....evde kittum cheriya bud thaikal?
@santhoshkadavil42
@santhoshkadavil42 Ай бұрын
തോട്ട എവിടുന്നു വാങ്ങി
@n4tradelink
@n4tradelink Ай бұрын
ഓൺ ലൈനായി വാങ്ങാം ലിങ്ക് സ്ക്രീനിൽ കാണാം
@gopinatht2451
@gopinatht2451 Ай бұрын
J33എങ്ങിനെയാണ് മനസ്സിലാവുക ഒന്ന് പറയാമോ
@n4tradelink
@n4tradelink Ай бұрын
രണ്ടും പറഞ്ഞാൽ മനസിലാകണമെന്നില്ല കണ്ട് തന്നെ മനസിലാക്കണം രണ്ടും തമ്മിലുള്ള വ്യത്യാസം ഒരു റീൽസ് വീഡിയോ ആയി ചെയ്യാം കേട്ടോ..
@evanatural618
@evanatural618 Ай бұрын
ഇവിടുത്തെ കൃഷി വീഡിയോകൾ കാണുന്ന പലരും ചോദിക്കാറുണ്ട്. വിയറ്റ്നാം ഏർലി ക്ക് പകരം "ആയൂർജാക്ക്" നട്ടുകൂടെ എന്ന്. ഇത് രണ്ടും ഒന്നാണ്
@ShibuThadathil
@ShibuThadathil Ай бұрын
ഇടിച്ചക്കക്ക് kg എന്തുണ്ട് വില
@n4tradelink
@n4tradelink Ай бұрын
@@ShibuThadathil 50 രൂപ വരെ ഇപ്പോൾ കിട്ടുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്
@rjkottakkal
@rjkottakkal Ай бұрын
അപ്പോൾ താഴത്തെ കമ്പ് എല്ലാം മുറിച്ചു കളയണം അല്ലെ
@nandasmenon9546
@nandasmenon9546 Ай бұрын
പഴുക്കുമ്പോൾ എങ്ങിനെ അറിയും
@joyma7517
@joyma7517 Ай бұрын
പറഞ്ഞത് തന്നെ വീണ്ടും പറയുന്നു 😮
@vlogplusuk20
@vlogplusuk20 Ай бұрын
ഇപ്പോൾ ആർക്കും വേണ്ടാത്ത സാധനം. എത്ര കിലോ കാണും ഒരു ചക്ക കണ്ടിട്ട് ഒരു കിലോ 😂😂
@evanatural618
@evanatural618 Ай бұрын
വീഡിയോ കണ്ടിട്ട് പറയൂ. ഒരു കിലോ ആകുന്നത് ഇടിച്ചക്ക ആയി പറച്ചെടുക്കുന്ന രീതി അല്ലേ പറയുന്നത്. വലിയ ചക്ക 10/18 കിലോ ഉണ്ടോകും.ഇവിടെ ചക്ക വളർത്തുന്നില്ല.
@n4tradelink
@n4tradelink Ай бұрын
@@evanatural618 100% correct
@n4tradelink
@n4tradelink Ай бұрын
@@vlogplusuk20 കേരളത്തിൽ കർഷകർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിപണി കണ്ടെത്തുക എന്നത് ഇന്ന് കേരള മാർക്കറ്റിലും അന്താരാഷ്ട്ര മാർകറ്റിലും ഇടിച്ചക്കക്ക് വൻ ഡിമാന്റ് ആണ് അത് മാത്രമല്ല വെറുതേ നട്ടാൽ മാത്രം പോര പരിചരണം പ്രധാനമാണ് നിങ്ങൾ ഇപ്പോൾ പ റയുന്ന ആർക്കും വേണ്ടാത്ത സാധനം നിങ്ങൾക്ക് ഉപയോഗപ്പെടുത്താന്‍ അറിയാത്തത് കൊണ്ടാണ് കേരളത്തിൽ എത്ര കമ്പനികൾ ഉണ്ട് എന്ന് അറിയാമോ ചക്ക കൊണ്ട് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിൽപ്പന നടത്തുന്നത് പോസിറ്റീവായി ചിന്തിക്കൂ
@evanatural618
@evanatural618 Ай бұрын
ഞാൻ, തോമസ്, എൻെറ കൃഷിയും ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന കൃഷി രീതികളും ലളിതമായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ വിയറ്റ്നാം ഏർലി പ്ളാവ് ഏറ്റവും നല്ല ഇനം ആണന്നോ,എല്ലാവരും ഇതുതന്നെ വളർത്തണം എന്നോ വീഡിയോയിൽ പറഞ്ഞിട്ടില്ല. നാടൻ ഇനങ്ങൾ കൂടാതെ മറ്റു 6 ഇനങ്ങൾ കൂടി ഇവിടെ പറമ്പിൽ വളർന്നു നില്ക്കുന്നുണ്ട്.അതിൽ ഒതുക്കി വളർത്തി പെട്ടന്ന് കായ് ആക്കിയത് വിയറ്റ്നാം ഏർലി ആണ്. ഫംഗസ് ബാധ ഏറ്റവും കൂടുതൽ ഈ ഇനത്തിനാണ്. 30 മാത്രം വളർച്ച ഉളള ചക്കകൾ നിരന്തരം പറിച്ചു മാറ്റുന്ന കൃഷി സ്ഥലം ആണ് വീഡിയോയിൽ കാണുന്നത്. ഒരു ഞെട്ടിൽ ഒന്ന് എന്ന രീതിയിൽ വളർത്തിയാൽ 10/18കിലോ വരെ തൂക്കം ഉള്ള ചക്ക കിട്ടുന്നുണ്ട്. വിയറ്റ്നാം ഏർലി ചക്ക ചുള നല്ല കനം ഉളളത് ആണ്. ചക്ക ചിപ്സ് ഉണ്ടാക്കുന്ന വർക്ക് ഏറ്റവും യോജിച്ചതാണ്. Ok ഈ കൃഷി കണ്ടിട്ട് എന്തിനാണ് വിയറ്റ്നാം ഏർലി വളർത്തിയത് "ആയൂർജാക്ക് " ആയിരുന്നേൽ നന്നായിരുന്നു. എന്ന് പറയുന്നവരോട് എന്താ പറയുക. കൂടുതൽ കൃഷി വീഡിയോകൾ കാണാനും മനസ്സിലാക്കാനും താൽപര്യം ഉളള വർക്ക് എൻെറ channel കൂടി കാണാം.subscribe ചെയ്യാം. Share ചെയ്യാം. ചാനൽ കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്മകൾ നേരുന്നു🎉
@gopinatht2451
@gopinatht2451 Ай бұрын
എന്ത് വളമാണ് കൊടുക്കുന്നത് എന്നു പറയാമോ ഏതു മാസത്തിലാണ് കൊടുക്കേണ്ടത്
@NazerKk432
@NazerKk432 28 күн бұрын
കള്ളത്തരം ഇല്ലാത്ത വീഡിയോ ഫോട്ടോ
@romeomathews55
@romeomathews55 28 күн бұрын
ചക്ക കൊണ്ടു രക്ഷപ്പെടില്ല തോമസു ചേട്ടാ, യൂട്യൂബ് കൊണ്ടെങ്കിലും രക്ഷപ്പെടാം. നമുക്കും ഉണ്ട്‌. പക്ഷെ ചക്ക വിറ്റു 10 പൈസ പോലും കിട്ടിയിട്ടില്ല.
@AnilKumar-sk9lq
@AnilKumar-sk9lq 27 күн бұрын
ചക്കക്ക്, 300,400,വിക്കുന്നത്, ഞാൻ ചോദിച്ചപ്പോ
@MuhammedAk-e8t
@MuhammedAk-e8t 25 күн бұрын
ഭൂമി ഇല്ലാത്തവർ എന്ത് ചെയ്യാൻ
@salomypauly3606
@salomypauly3606 Ай бұрын
ഇത്രയും വണ്ണം ഒന്നും ആയിട്ടില്ല. അന്നാലും ചക്ക ഉണ്ട്.6 ചക്ക ഉണ്ട്.
@binurajkesav4688
@binurajkesav4688 Ай бұрын
കുറവല്ലാത്ത പൊങ്ങച്ചം ഉള്ള ഒരു കർഷകൻ
@evanatural618
@evanatural618 Ай бұрын
അതു കൊള്ളാം.. നന്നായിരിക്കുന്നു.വീഡിയോ കണ്ടു കൃഷി കാരൃങ്ങൾ ഒക്കെ മനസ്സിക്കിയില്ലേ.അതു മതി .ഇനി മറ്റു ളളവർക്കുകൂടി share ചെയ്യ്.കൂടുതൽ പേർ കാണട്ടെ😂
@Joney838
@Joney838 27 күн бұрын
കേരളത്തിൽ കണ്ടതിലേ ഏറ്റവു൦ സൂപ്പ൪ പ്ലാവ്😂😂😂😂😂
@rajeevkp5399
@rajeevkp5399 Ай бұрын
ഇത് എന്ത് ചക്ക? ചക്കയുടെ പേര് കളയാൻ? ചുള ഉള്ളിതൊലി പോലെ
@n4tradelink
@n4tradelink Ай бұрын
@@rajeevkp5399 15 കിലോ വരെ കിട്ടുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത് അത് കൂടാതെ ഇടിച്ചക്ക ആണ് അദ്ദേഹം മാർക്കറ്റ് ചെയ്യുന്നത് കേരള മാർക്കറ്റിലും അന്താരാഷ്ട്ര മാർക്കറ്റിലും പഴത്തേക്കാൾ ഡിമാൻ്റ് ഇടിച്ചക്ക തന്നെയാണ്
@josephchandy164
@josephchandy164 Ай бұрын
ഞാജ്ജാ പിഞ്ഞാ പറയാതെ. കാര്യം പറയു.
@n4tradelink
@n4tradelink Ай бұрын
ഫുൾ വീഡിയോ കാണൂ സർ കമെന്റിന് നന്ദി
@evanatural618
@evanatural618 Ай бұрын
​@@n4tradelinkഇവനെ ഒക്കെ സാറെ സാറെ എന്ന് വിളിക്കുന്ന നിങ്ങളുടെ കാര്യം കഷ്ടമാണ്. ഒരു കൃഷി രീതിയാണ് ക്ളിയറാട്ട് പറഞ്ഞിരിക്കുന്നത്.വേണ്ടവൻ കണ്ടാൽ മതി.
@evanatural618
@evanatural618 Ай бұрын
@@n4tradelink Comment cut ചെയ്യുന്നു അല്ലേ?
@n4tradelink
@n4tradelink Ай бұрын
@@evanatural618 കമന്റ് കട്ട് ചെയ്യാൻ യുട്യൂബിൽ ഓപ്ഷൻ ഇല്ല സാർ അഭിപ്രായങ്ങൾ വീഡിയോയിൽ വരുന്നത് കണ്ടെന്റിന്റെ വിശ്വാസ്യത കൂട്ടും അതിനാൽ കമന്റുകള്‍ ഡിലീറ്റ് ചെയ്യാറില്ല
@evanatural618
@evanatural618 Ай бұрын
Delite ചെയ്യാൻ പറ്റും​@@n4tradelink
@philipjoseph7982
@philipjoseph7982 29 күн бұрын
ചക്കക്കു രോഗം ഉണ്ടാകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം.. അതിനെക്കുറിച്ചു ഒന്നും പറയുന്നില്ല...
@Zaara89
@Zaara89 Ай бұрын
രണ്ട് വാര്ഷം ആയിട്ടും കായിച്ചിട്ട് ഇല്ല
@n4tradelink
@n4tradelink Ай бұрын
@@Zaara89 വിയറ്റ്നാം സൂപ്പർ ഏർളി ആണെങ്കിൽ കായ്ക്കേണ്ടത് ആണ്
@sabuvarghese3268
@sabuvarghese3268 Ай бұрын
ഇയാൾ കൂടുതൽ ഷോ കാണിക്കാതെ മര്യതയ്ക് കാര്യം പറയുക (തോമസ ചേട്ടനല്ല കെട്ടോ )
@n4tradelink
@n4tradelink Ай бұрын
@@sabuvarghese3268 അഭിപ്രായങ്ങൾ പറയുന്നത് നല്ലതാണ് നമുക്ക് നമ്മുടെ ഭാഗത്ത് എന്നെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ കഴിയും എന്തെങ്കിലും മോശമായത് ഞാൻ പറഞ്ഞോ എന്ന് എനിക്ക് മനസിലാകുന്നില്ല.
@evanatural618
@evanatural618 Ай бұрын
youtube.com/@evanatural618
@Jithu-eb8jg
@Jithu-eb8jg Ай бұрын
Thankalude number tharumo
@evanatural618
@evanatural618 Ай бұрын
youtube.com/@evnatural618
@prathapkumar7102
@prathapkumar7102 Ай бұрын
വാണിജ്യ കൃഷിക്ക് നല്ലത് j33 ആണ് അല്ലാതെ വിയറ്റ്നാം സൂപ്പർ yearly പ്ലാവ് അല്ല. ടേസ്റ്റ് കൊണ്ടും വലുപ്പം കൊണ്ടു നല്ലത് j 33 ആണ്. കൂടുതൽ കാലം yield കിട്ടുന്ന പ്ലാവും j33 ആണ് viyattnam👆🏻 yearly പ്ലാവ് 1 1/2--2 കൊല്ലം കൊണ്ടു കായിക്കുമ്പോൾ j33 കായിക്കാൻ 3വർഷം സമയം എടുക്കും എന്ന താമസമെ ഉള്ളു
@n4tradelink
@n4tradelink Ай бұрын
@@prathapkumar7102 സാർ പറയുന്നത് ശരിയാണ് ഓരോ ചക്കയും വ്യത്യസ്തമാണ് അദ്ദേഹം മാർക്കറ്റ് ചെയ്യുന്നത് വലിയ ചക്കയോ പഴമോ അല്ല ഇടിച്ചക്കകളാണ് ഇന്ന് മാർക്കറ്റിൽ ഏകവും വില കിട്ടുന്നത് ഇടിച്ചക്കക്ക് ആണ് പിന്നെ പൊടി ഉണ്ടാക്കുന്നതിന് കൊത്ത ചക്ക ഈ ഫാമിൽ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട് J33 മോശം എന്നല്ല വലിയ ചക്കയും കൂടുതൽ ചക്കയും കിട്ടുന്നത് J33 തന്നെയാണ് വർഷം കൂടുതൽ എടുക്കും എന്ന് മാത്രം പക്ഷേ ടൺ കണക്കിന് ചക്ക ഉത്പാദിപ്പിച്ചു കഴിഞ്ഞാൽ അത് മാർക്കറ്റ് ചെയ്യണമല്ലോ? അതാണ് കേരളത്തിലെ ഓരോ കർഷകരും അനുഭവിക്കുന്ന പ്രശ്നം എന്തായാലും J33യുടെ ഒരു വീഡിയോ കൂടി ചെയ്യണം അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകുമല്ലോ? കമൻ്റിന് നന്ദി സർ
@hamsa0123
@hamsa0123 Ай бұрын
J33 ഇപ്പോൾ കായ്ച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നാൽ വിയറ്റ്നാം മൂത്തു പറിച്ചു. എത്രയോ പ്രാവശ്യം വിറ്റ് കഴിഞ്ഞു. J33 ഇതേപോലെ കുലകുത്തി ഉണ്ടാവില്ല
@n4tradelink
@n4tradelink Ай бұрын
@hamsa0123 Valuable feedback
@mansoornp9388
@mansoornp9388 29 күн бұрын
@prathapkumar7102 തൈകൾ തമ്മിൽ എത്ര അകലത്തിൽ നടണം
@n4tradelink
@n4tradelink 29 күн бұрын
വീഡിയോ ഫുൾ കാണൂ വീഡിയോയിൽ എല്ലാം പറയുന്നുണ്ട്
@padmakumarip505
@padmakumarip505 14 күн бұрын
Super
@nitha_nithal
@nitha_nithal Ай бұрын
Super video
@n4tradelink
@n4tradelink Ай бұрын
Thank you ❤
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН