ഇങ്ങനെയും ഒരു കല്യാണ സദ്യയൊ? Big wedding feast at Kunnamkulam | Non-veg feast at a Muslim wedding

  Рет қаралды 663,284

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 749
@Keraleeyan-v4l
@Keraleeyan-v4l 2 жыл бұрын
ജീവിതത്തിൽ ഇത് പോലെ ഒരുകല്യാണ സദ്യ കഴിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല പക്ഷെ ഇതു കണ്ടപ്പോ സദ്യ കഴിച്ച ഒരു സന്തോഷം , സൂപ്പർ സഹോദരാ
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് രതീഷ് 🤗
@priyakrishnapriyakrishna1832
@priyakrishnapriyakrishna1832 2 жыл бұрын
ഇങ്ങനെയും ഒരു കല്യാണ സദ്യയോ സൂപ്പർ.👌👌👌👌 ചേട്ടാ. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു. എനിക്കും 😂😂
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@foodworld9435
@foodworld9435 2 жыл бұрын
Food undaakunath palakkadans aanu 👌💪
@mollypx9449
@mollypx9449 2 жыл бұрын
👍
@UnniKrishnan-wb5jp
@UnniKrishnan-wb5jp 2 жыл бұрын
👌👌👌 Cash is to be spent... Ennale vere orupadu perilekku ee cash flow kittullu... So many will get job.. Local Economy will get a boost... Money will trickle down to many... People with money should spent. It's only problematic when we try to imitate others or spent to quench our ego/social pressure..
@FoodNTravel
@FoodNTravel 2 жыл бұрын
☺️👍👍
@baachenliving2063
@baachenliving2063 2 жыл бұрын
ആദ്യമായി ഞാൻ കാണുന്നു ആടിനുള്ളിൽ കോഴി... ചേട്ടൻ്റെ വീഡിയോ അവതരണം അടിപൊളി. സ്നേഹത്തോടെ ഒരു ചാവക്കാട്ടുകാരൻ.
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
@suchitrajaneesh1811
@suchitrajaneesh1811 2 жыл бұрын
മൊത്തം variety ആണല്ലോ. പൊളിച്ചു 👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് സുചിത്ര 🥰
@Shreekumarnbombay
@Shreekumarnbombay 2 жыл бұрын
Adipoli Ebbin Cheta. Engane oru Sadhya aadhyam aayeetu kanunathu. Adipoli Vibhavangal Nerittu kazhikan patilyachlalum Video kandit manasu niranju. Super .. Super.. Super Ebbin Cheta..
@FoodNTravel
@FoodNTravel 2 жыл бұрын
Video ishtamayathil othiri santhosham 😍😍
@sanalpauloseanjilickal4050
@sanalpauloseanjilickal4050 2 жыл бұрын
This video is literally mouth watering than any restaurant video. I highly enjoyed watching. Thanks Ebin bro for introducing such unfamiliar dishes as well.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sanal.. So happy to know you enjoyed the video.. Thank you so much
@nikhilaravind8871
@nikhilaravind8871 2 жыл бұрын
Polichu taaa 🥳👌👌🥳🥳 Vaayil kappal odunnu 🥳🥳🥳🥳🥳 All the best ebbin chetta super
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nikhil 😍😍
@subhashavala2066
@subhashavala2066 2 жыл бұрын
കൊതി തീരാത്ത പാചക വും ഭക്ഷണവും 🥰🥰🥰❤️❤️😋😋😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️👍
@Linsonmathews
@Linsonmathews 2 жыл бұрын
Uff. മാസ്സ് items 😍 പൊളി ആണല്ലോ എബിൻ ചേട്ടാ, ഇവരുടെ catering service recipe എല്ലാം 👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
അതേ.. കൊള്ളാം 👍👍
@NachozWorld
@NachozWorld 2 жыл бұрын
Kalyanam poli aanallooo...food kidilolkidilam ithokke kazhikan pattunnath thanne oru bhagyamallee..aadinullil kozhi nirachath aadyaayta kanunnee enik aa mutton biriyani nannayi ishtapettu😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Food ellam kollam.. Nalla ruchi aayirunnu 👌👌
@anjalybhasi7151
@anjalybhasi7151 2 жыл бұрын
Vere food vlogs kanumbo kittatha orutharam manasu nirayuna oru feel anu chettan kazhikune kanumbozhm sesham review parayumbozhm😍
@FoodNTravel
@FoodNTravel 2 жыл бұрын
Valare Santhosham 😍 Thank you 🤗
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 2 жыл бұрын
അങ്ങനെ ഒരു കല്യാണം കൂടിയ ഫീൽ കിട്ടി.... 🥰👌🏻എബിൻചേട്ടാ പൊളിച്ച്.....
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 🥰🥰
@layasmithu3155
@layasmithu3155 2 жыл бұрын
ഞങ്ങളുടെ കുന്നംകുളതും വന്നോ എബിൻ ചേട്ടാ... ഈ വ്ലോഗ് ഇപ്പോഴാണ് കണ്ടത്.. കല്യാണ സദ്യ പൊളിച്ചു 👌👌👌👌👌...
@Alpha90200
@Alpha90200 2 жыл бұрын
വലിയ കല്യാണം സദ്യയും ആണല്ലോ പൊളി അടിപൊളി dishes 😋 വീഡിയോ super 🥰😍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
@Alpha90200 2 жыл бұрын
@@FoodNTravel 🥰😍
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ഫുൾ ആടും.... ഫുൾ കോഴിയും 👌👌 വെറൈറ്റി ആണെല്ലോ മൊത്തം 🌹🌹
@FoodNTravel
@FoodNTravel 2 жыл бұрын
അതേ.. കൊള്ളാം 👍👍
@kriz2k11
@kriz2k11 2 жыл бұрын
Ee video angottu on akki vachittu, njn chorum meen acharum kootti oru pidi angu pidikkum😁👍👏👏
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️👍👍
@shahabdeenvedios1637
@shahabdeenvedios1637 2 жыл бұрын
വാക്കുകൾ കൊണ്ട് താങ്കളെ പുകഴ്ത്താൻ ആവില്ല അത്രയ്ക്ക് മനോഹരമായ ഒരു വീഡിയോ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for this affectionate words 😍
@arunarya7512
@arunarya7512 2 жыл бұрын
Ente....ponno.....vayil vellam vannu niranju kolamayeettooo....suuuuuuuppppprrrrroooooodu.....suuuuppperrrrrrrr,🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Arun 🥰🥰
@faisalmk1675
@faisalmk1675 2 жыл бұрын
നല്ല ലക്ഷങ്ങൾ പൊടിപൊടിച്ചു കാണുമല്ലോ 😍🥰
@sreelekhapradeepan1994
@sreelekhapradeepan1994 2 жыл бұрын
Idellam Oro divasangalayi kittiyenkil polichu..ellam koode kazhikkumbol kurachalle taste cheyyan pattulloo
@FoodNTravel
@FoodNTravel 2 жыл бұрын
😄👍
@deepthi8946
@deepthi8946 2 жыл бұрын
Congratulations to the newly wed couple 💐...Adipoli video 😃.....catering team 👏....Decorations....long menu....lively video ebbin chetta...regards to all
@FoodNTravel
@FoodNTravel 2 жыл бұрын
So glad to hear that you enjoyed the video .. Thank you so much..
@sindhugopinath8357
@sindhugopinath8357 2 жыл бұрын
ഇവരുടെയൊക്കെ വീട്ടിൽ വിശന്ന് ചെന്ന് ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആട്ടിയോടിക്കും... പത്തുപേരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടി കാട്ടികൂട്ടുന്നതല്ലേ ഇതെല്ലാം....
@edesiakitchen4706
@edesiakitchen4706 2 жыл бұрын
കണ്ടിട്ട് കൊതിയായി. ഇതുപോലെ ഒരു കല്യാണം കൂടണം എപ്പോഴെങ്കിലും 😀😀
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️👍
@shibuxavier8440
@shibuxavier8440 2 жыл бұрын
കല്യാണത്തിനു പോകണമെങ്കിൽ ഇതു പോലത്തെ കല്യാണത്തിന് പോണം 😀🙈 Super ❣️😋😋
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@hai2560
@hai2560 2 жыл бұрын
ഇത്രയും കാശുള്ള ഒരു ബന്ധു പോലും എനിക്കില്ല … ഞാൻ ഹാപ്പി ആണ്
@hai2560
@hai2560 2 жыл бұрын
@@888------ നീ മാമ പണിയായിട്ടു നടക്കുന്നത് കൊണ്ടാണോ മമ്മദ് പേരിട്ടെ ആ d എടുത്തു കളഞ്ഞ് കുടുബത്തിരുന്നാൽ മതി നീയും ഹാപ്പി നാട്ടുകാരും ഹാപ്പി ..🥳🥳🥳🥳
@FoodNTravel
@FoodNTravel 2 жыл бұрын
കാശിലല്ലല്ലോ നമ്മുടെ ഹാപ്പിനെസ്സിൽ അല്ലേ കാര്യം.. ☺️👍
@hai2560
@hai2560 2 жыл бұрын
@@888------ മാമ തൊലിച്ച പാറിച്ച നക്കിയോ എങ്ങനെവേണേലും തിന്നോ .. ഇനിയും വേണമെന്ന് പറഞ്ഞു വരരുത് .. പിന്നെ പള്ളിയിലെ അച്ഛൻ നല്ല ഭക്ഷണം കഴിക്കുന്നുടെങ്കിൽ പിള്ളിയിലും , സ്കൂളിലും , കോളേജിലും , ഹോസ്പിറ്റലിലും ഒക്കെ പണി എടുത്തിട്ട അല്ലാതെ സോഷ്യൽ പ്ലാറ്റഫോമിൽ കേറി മറ്റുള്ളവന്റെ കാലിന്റെ ഇടയിൽ ചൊരിഞ്ഞിട്ടല്ല ..
@sheenapk4810
@sheenapk4810 2 жыл бұрын
കഴിച്ചില്ലെകിലു ചേട്ടൻ എല്ലാം വിഭവങ്ങൾ കാണിച്ചു തന്നപ്പോൾ തന്നെ സന്തോഷം ആയി 😋
@FoodNTravel
@FoodNTravel 2 жыл бұрын
😍🤗
@samkct
@samkct 2 жыл бұрын
Hi Ebbin, where r u these days. Are you usually in kottayam most of time of the year or are you traveling? What is the way to meet up with you?
@FoodNTravel
@FoodNTravel 2 жыл бұрын
Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com
@shafeeqhuzzain585
@shafeeqhuzzain585 2 жыл бұрын
Ebbin bro last kazicha mutton full whitish aanalloo 😳🤔boil cheythu eduthondanno aa oru texture and color?
@FoodNTravel
@FoodNTravel 2 жыл бұрын
Athe... athinu adhikam masaala onnum illaayirunnu... enikku athu athraykku angattu ishtamaayilla...
@aparnamraju5019
@aparnamraju5019 2 жыл бұрын
Ebin chettante videos ellam super atto. Chetta thivandrum thottu kasargod vare ulla njagale pole ulla subscribes inte veedukalil vanatt a nattile special foods okke onnu enjoy cheyane.
@FoodNTravel
@FoodNTravel 2 жыл бұрын
Athu namuk plan cheyyam 👍👍
@johnraju5756
@johnraju5756 2 жыл бұрын
എബിൻ ചേട്ടാ നല്ല കിടുക്കാച്ചി വീഡിയോ സൂപ്പർ💖💖💖💖💖
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ 💕💕
@priyanair7372
@priyanair7372 2 жыл бұрын
Happy to see this video Ebin ....wishing u 1mn subscribers soon !
@FoodNTravel
@FoodNTravel 2 жыл бұрын
Thank you for this affectionate words😍😍
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 2 жыл бұрын
Super. Cheta. വെറൈറ്റി കല്യാണ സദ്യ ബിരിയാണി അതൊരു ബല്ലാത്ത ഫീൽ അല്ലെ ചേട്ടാ
@FoodNTravel
@FoodNTravel 2 жыл бұрын
ബിരിയാണി എപ്പോഴും ഒരു സന്തോഷം തന്നെയാണ്
@DileepKumar-oh4ym
@DileepKumar-oh4ym 2 жыл бұрын
Super 👍👍 Kalyanasadya polichu 👍👍🥰🥰🥰
@FoodNTravel
@FoodNTravel 2 жыл бұрын
Thanks bro
@vishwanathankutty3241
@vishwanathankutty3241 2 жыл бұрын
Ebbin chetto 👌👌👌👌👌eppol beef alargi maariyo let me know took any treatment
@FoodNTravel
@FoodNTravel 2 жыл бұрын
Marunn kazhikkunnund.. Homeopathy aanu
@sajijohn1062
@sajijohn1062 2 жыл бұрын
Kidu bro kidu🤝👍
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und Saji
@vivekgg243
@vivekgg243 2 жыл бұрын
Adipoli variety episode ebbin bro👍👍☺️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Vivek 😍
@adizz_tinu
@adizz_tinu 2 жыл бұрын
ഹോ.. ഇങ്ങനെ ഒരു വമ്പൻ കല്യാണം ജീവിതത്തിൽ കണ്ടിട്ടില്ല... ഗംഭീര വിരുന്ന്... അതിലും ഗംഭീര വീഡിയോ coverage ചേട്ടന്റെ.. 😍.. 1:46 ൽ ആ ചേട്ടൻ ഉദേശിച്ചത് Stuffed എന്ന് ആകാൻ ആണ് ചാൻസ്.. Stuffed mutton അത്ര സുഖമുള്ള dish ആയിട്ട് എനിക്ക് തോന്നിയില്ല... വിളമ്പുമ്പോൾ ചിക്കനും മട്ടനും സമാസമം കിട്ടില്ലല്ലോ നമുക്ക്.. Super video 😍👌🏼 - Aditya
@FoodNTravel
@FoodNTravel 2 жыл бұрын
സത്യം അത് stuffed എന്നാണ് പുള്ളിക്കാരൻ ഉദ്ദേശിച്ചത്... എനിക്ക് അത് അപ്പൊ കത്തിയില്ല 😂😂
@Tintumon577
@Tintumon577 2 жыл бұрын
Mouthwatering mrge video chettai 😋😋😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sujatha 🤗
@dreamsforadhikanavshorts290
@dreamsforadhikanavshorts290 2 жыл бұрын
എന്റെ മച്ചാനെ കൊതിപ്പിച്ചു കളഞ്ഞല്ലോ, എബിയേട്ടൻ ഉയിർ 💜💜💜💜💜💜💜🧡🧡🧡🧡💚💚💚💜💜💜💜💜
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your love and support 💖
@sheenams1972
@sheenams1972 2 жыл бұрын
Oh...kothiyavunu😋😋... ithrem onnum kanikkantayirunu...😂.ini itharam weddings feast cover cheyyan povumbol enneyum vilikkane😋😋
@FoodNTravel
@FoodNTravel 2 жыл бұрын
😂😂👍
@vijaydubai010
@vijaydubai010 2 жыл бұрын
Wonderful video 👌👌👌superb Ebin 👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Vijay
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
അടിപൊളി മച്ചാനെ സൂപ്പർ തകർത്തു കളഞ്ഞില്ലേ👍👍💜👍👍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി
@prammenon8249
@prammenon8249 2 жыл бұрын
Hats off buddy 😁👌. Never saw chicken going inside the goat 👏👏. Super vlog
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Pram Menon 🤗
@prammenon8249
@prammenon8249 2 жыл бұрын
🤗. I will be in Kerala December from USA. Would love to do a vlog with you. Let’s catch up 🤗
@darshitharajkt2800
@darshitharajkt2800 2 жыл бұрын
Ingane oru kallyanathinu povanun venam oru baghyam. Super
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@Ebinkanakaraj
@Ebinkanakaraj 2 жыл бұрын
1:55 സ്റ്റെപ്പ്ഡ് എന്നല്ല... പുള്ളി ഉദ്ദേശിച്ചത് സ്റ്റഫ്ഡ് എന്നാണ്...
@FoodNTravel
@FoodNTravel 2 жыл бұрын
Yes 👍
@shibikp9008
@shibikp9008 2 жыл бұрын
ഹായ് എബിൻ ചേട്ടാ. കല്യാണം വേറെ ലെവൽ 👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Yes 👍👍
@midhunmidhumidhun1381
@midhunmidhumidhun1381 2 жыл бұрын
ശരിക്ക് എബിൻ ചേട്ടൻ പറഞ്ഞതുപോലെ...ഇങ്ങനെയൊരു കല്യാണ സദ്യയൊ.എത്രയേറെ വിഭവങ്ങൾ.ഒരുപാട് സന്തോഷം
@FoodNTravel
@FoodNTravel 2 жыл бұрын
😍😍👍
@sumeshsubash4677
@sumeshsubash4677 2 жыл бұрын
Very nice 👌😊 super 🙏❣️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sumesh 😍
@sukanyababu619
@sukanyababu619 2 жыл бұрын
Chetta vdo poli poli
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sukanya 🤗
@aneeshkambrose7156
@aneeshkambrose7156 2 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത രുചികൾ അടിപൊളി.
@FoodNTravel
@FoodNTravel 2 жыл бұрын
😍👍👍
@sundaramhari9877
@sundaramhari9877 2 жыл бұрын
Thanks a lot for Fine Great Fentastic presentation Kudos to you
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sundaram 😍😍
@prabhakark9891
@prabhakark9891 2 жыл бұрын
Kalyanum nu paranja eaghenay aavaanum Bro...👌👌👌👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
☺️👍
@TravelCraftVlogs
@TravelCraftVlogs 2 жыл бұрын
എബിൻ ചേട്ടാ ,,, അടിപൊളി വീഡിയോ.....
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ബ്രോ
@chitracoulton7926
@chitracoulton7926 2 жыл бұрын
Nice wedding and food , enjoyed your video , thanks for sharing ,
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Chitra Coulton 🤗
@jayamenon1279
@jayamenon1279 2 жыл бұрын
AMMO ENTHA ORU BHAKSHANA MAMANKAM Super 👌👍🏽👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 👍👍
@rejimphilip
@rejimphilip 2 жыл бұрын
Nice video Abin. Variety items.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Reji
@ismailch8277
@ismailch8277 2 жыл бұрын
super👍👍👌👌😘😘
@FoodNTravel
@FoodNTravel 2 жыл бұрын
Thanks bro 🤗
@manthoda
@manthoda 2 жыл бұрын
Super varieties, nalla video Ebin Cheattaaa
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nithya 😍😍
@travelwithnizam1177
@travelwithnizam1177 2 жыл бұрын
Njangalude nattilanallo
@FoodNTravel
@FoodNTravel 2 жыл бұрын
☺️👍👍
@robinjoseph2009
@robinjoseph2009 Жыл бұрын
Ebin Jose, your marriage reception video is excellent
@FoodNTravel
@FoodNTravel Жыл бұрын
Thank you so much😍😍
@bjosephrdt
@bjosephrdt 2 жыл бұрын
😃😍👍1Thank you Uncle, , well done Christina and My Dad, Australia
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 😍🤗
@sandeshmm8280
@sandeshmm8280 2 жыл бұрын
Adipoli ❤❤❤
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sandesh ❤️❤️
@renjithrenjit5355
@renjithrenjit5355 2 жыл бұрын
Super ebin bro...
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und Renjith 😍
@sanithajayan3617
@sanithajayan3617 2 жыл бұрын
Video super ellam kandu adipoli
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sanitha 🤗
@Vinaya92
@Vinaya92 2 жыл бұрын
Kanditt kothiyavunnu... 😋🤤
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@AnithVlogs
@AnithVlogs 2 жыл бұрын
Good Sharing Adipoli ayittundu
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Anith & Family Vlog
@lyana965
@lyana965 2 жыл бұрын
Jeevithathil ingane oru food 🥘 kazhikkamennu thonnunnilla 😁😁 ennalum kandondirikkallo 🥰
@FoodNTravel
@FoodNTravel 2 жыл бұрын
😊
@nijokongapally4791
@nijokongapally4791 2 жыл бұрын
Good food experience in wedding party and good video 👌💯😋😍💖 brother
@FoodNTravel
@FoodNTravel 2 жыл бұрын
Thank you brother 💖💖
@sunuanish1193
@sunuanish1193 2 жыл бұрын
Super ebin chetta. Nalla variety food and ur presentation is awesome. All the best chetta
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sunu
@sunuanish1193
@sunuanish1193 2 жыл бұрын
@@FoodNTravel Thank you bro for ur reply for my comment
@ashraft489
@ashraft489 2 жыл бұрын
അടിച്ചുപൊളിച്ചു ചേട്ടാ ഇങ്ങനത്തെ വീഡിയോ ആണ് ഇടേണ്ടത്
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് അഷ്‌റഫ്‌ 🤗
@ashraft489
@ashraft489 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു ചാനലാണ് ചേട്ടൻറെ ഫുഡ് ആൻഡ് ട്രാവൽ കാരണം ചേട്ടൻറെ സംസാരവും അതിലുപരി ആരോടും സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും പറയാത്ത ഒരേ ഒരു ചാനൽ ചേട്ടന്റെത് മാത്രമാണ് അതുകൊണ്ടാണ് ചേട്ടനെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്
@FoodNTravel
@FoodNTravel 2 жыл бұрын
😍🤗
@leenababy9311
@leenababy9311 2 жыл бұрын
കല്യാണ വീഡിയോ പൊളിച്ചു എബിൻ ചേട്ടാ 😍😍😍😍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ലീന 😍😍
@bindushaju4938
@bindushaju4938 2 жыл бұрын
Chettaaa jivithathilu kandytlaa egane oru kalyanm
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@sujithsidhumon
@sujithsidhumon 2 жыл бұрын
Ee catering team inte name enthanu?
@FoodNTravel
@FoodNTravel 2 жыл бұрын
Haroon's Event Managers
@mohammedfayis2233
@mohammedfayis2233 2 жыл бұрын
Haroon’s weddings
@betcysuniverse5152
@betcysuniverse5152 2 жыл бұрын
Ohhhh adipoli chetta ❤️❤️💕💕😊😊😊
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Betcy's Universe 💕
@betcysuniverse5152
@betcysuniverse5152 2 жыл бұрын
@@FoodNTravel welcome chetta 😊😊🙏🙏🥰🥰🥰👍👍
@BibleMalayalamAudio
@BibleMalayalamAudio 2 жыл бұрын
Ithoke engane kazhichu theerkum
@FoodNTravel
@FoodNTravel 2 жыл бұрын
😄😄
@nibinbiju2224
@nibinbiju2224 2 жыл бұрын
Adi poli super 🥰🥰🥰🥰🥰 👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nibin 🥰
@muthaliabbas8011
@muthaliabbas8011 2 жыл бұрын
Ithokke evidekka pone ,,?
@FoodNTravel
@FoodNTravel 2 жыл бұрын
😄😄
@kareemm826
@kareemm826 2 жыл бұрын
Super 👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Kareem
@youngthug99
@youngthug99 2 жыл бұрын
The whole wedding looks lit 💥💥💯💯
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@renjitht.p3895
@renjitht.p3895 2 жыл бұрын
എൻ്റെ പൊന്ന് എബിൻചേട്ടാ... രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ എൻ്റെ, വായിലെ വെള്ളവുംവറ്റി, കുടല് കരിയുകയും ചെയ്തൂ😠 പ്രാകയല്ലാ..... സൂപ്പർ അവതരണം.👌👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് രഞ്ജിത്ത് ☺️☺️
@mathangikalarikkal9933
@mathangikalarikkal9933 2 жыл бұрын
Kollam tto Nalloru video...
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Mathangi 😍😍
@sibinjohn1744
@sibinjohn1744 2 жыл бұрын
Chetta kattarimg karude peru para
@FoodNTravel
@FoodNTravel 2 жыл бұрын
Avarude details descriptionil koduthitund tto
@midhinmathew2238
@midhinmathew2238 2 жыл бұрын
Super video god bless u good catering
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Midhin 😍
@susjohny6691
@susjohny6691 2 жыл бұрын
Vow etha kazhikkende.
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@abhilashk4174
@abhilashk4174 2 жыл бұрын
It is time we Keralites (and probably Indians) reduce the huge spending on weddings. Social status is still a big issue for us. In other developed countries people don't do this kind of expense. Biggest issue with this is huge pressure on lower middle class/lower class families to spend high on weddings, many a time leading to huge debt which takes lifelong to pay back No intention to offend this particular wedding or Ebin - just a general observation
@elviniypemathew8566
@elviniypemathew8566 2 жыл бұрын
Make money, then spend it .
@FoodNTravel
@FoodNTravel 2 жыл бұрын
But it is the livelihood of many who work behind it like cooks, waiters and others.
@sreelathac7505
@sreelathac7505 2 жыл бұрын
@@FoodNTravel that aspect exists.but when the elite sets such trends the middle class and the rest are forced often to follow such extravaganzas at any cost.is it worth promoting
@febypaul4833
@febypaul4833 2 жыл бұрын
@@sreelathac7505 individual choice . No pressure . Think about how much we got and spent how much we can . In other countries people spent differently . They spent thousands to travel across the globe . U can spent ur hard earned money as u like 👍
@henarafeeque
@henarafeeque 2 жыл бұрын
Well then the problem is not with rich but the mindset of the middle and the poor . 100 കോടി ആസ്ഥി ഉള്ള ഒരാൾ മക്കളുടെ കല്യാണത്തിന് 1 കോടി ചിലവാകുമ്പോൾ അത് ഉപകാരപെടുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളിൽ അല്ലെങ്കിൽ വിവിധ ലെവെൽസിൽ ഉള്ള ആളുകൾക് ആണ് .അത് കണ്ട് ഒരു സാധാരണകാരൻ അത് ചെയ്യാൻ ശ്രമിച്ചാല് അത് അവരുടെ കുഴപ്പം ആണ് അല്ലാതെ പണക്കാരന്റെ പ്രശ്നം അല്ല, തന്റെ വരുമാനം അനുസരിച്ചു ജീവിക്കാൻ ആണ് പഠിക്കേണ്ടത് ,പണം ഉള്ളവൻ അത് ചിലവായിക്കാതിരിക്കൽ അല്ല അതിനു പോംവഴി . പിന്നെ ആഡംബരം എന്ന വാക്കിനോട് ഒരു അല്ലർജി ആണ് പൊതുവെ മലയാളികൾക് , സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ തന്റെ ചെറിയ ജീവിതം ആയി മറ്റൊരാളുടെ ജീവിതത്തെ താരതമ്യം ചെയുന്നത് നിർത്തിയാൽ നാട് നന്നാവും അത് എല്ലാവർക്കും ഉപകരപെടും
@sonukpra6695
@sonukpra6695 2 жыл бұрын
ഹൊ എന്തോരം രുചികളാ 😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@josephdonsonjosumon1360
@josephdonsonjosumon1360 2 жыл бұрын
Ebbinchetta. Vedio super... Puthiya car eduthu alle.. Onnum parajilla.. Any way congratulations.. 👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Joseph.. Athinte video udane varum
@hsragvendra4665
@hsragvendra4665 2 жыл бұрын
This is the real food enjoying video....but one thing mouth is watering... very sad v can't enjoy it ebin chetta....just joked 🙏..v loved this video 👌👌👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 😍🤗
@mi2un206
@mi2un206 2 жыл бұрын
Thamasam thrissurku maattikko
@FoodNTravel
@FoodNTravel 2 жыл бұрын
😄👍
@nidheeshr9777
@nidheeshr9777 2 жыл бұрын
ഈശ്വരാ എന്നാണാവോ ഇതുപോലൊരു കല്യാണം കൂടാൻ പറ്റുക 😇😇
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@nidheeshr9777
@nidheeshr9777 2 жыл бұрын
@@FoodNTravel thank you for the reply എബിൻ ചേട്ട❤️❤️
@mrunknown3354
@mrunknown3354 2 жыл бұрын
super… 😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Thanks dear
@anilkumaranil6213
@anilkumaranil6213 2 жыл бұрын
ബ്രോ വല്ലാത്തൊരു കല്ല്യണം ആണല്ലോ 👍💞💞💞
@FoodNTravel
@FoodNTravel 2 жыл бұрын
☺️
@powerfullindia5429
@powerfullindia5429 2 жыл бұрын
ചന്ദ്രൻ ചേട്ടന്റെ പാചകം 😍😍👌🏻👌🏻
@FoodNTravel
@FoodNTravel 2 жыл бұрын
😍🤗
@meghakunnamkulam5750
@meghakunnamkulam5750 2 жыл бұрын
Lovely episode Ebin bro
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 🥰
@reshmiks3140
@reshmiks3140 2 жыл бұрын
Super🥰🥰🥰👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Reshmi 🥰
@shefisabirshefeena3525
@shefisabirshefeena3525 2 жыл бұрын
Chetta beef allergic alle
@FoodNTravel
@FoodNTravel 2 жыл бұрын
Yes
@johnpeter2505
@johnpeter2505 2 жыл бұрын
Super എബിൻ ചേട്ടാ ❤️❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ 😍
@SajanNR
@SajanNR 2 жыл бұрын
ഞാൻ ഓർത്തു ഹാപ്പിയായിട്ട് ഇരിക്കുന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന്. അപ്പൊ തന്നെ ചേട്ടൻ ഓർത്തു പറഞ്ഞു 🔥
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️👍
@saleemmuhammad2526
@saleemmuhammad2526 2 жыл бұрын
എന്റെ പൊന്നെ നമിച്ചു 🙏ചേട്ടായി. ഇങ്ങനെ ഒരു ഫുഡ്‌ ഫസ്റ്റ് ടൈം കാണുക ആണ്.
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️👍
@neethuarunarun3001
@neethuarunarun3001 2 жыл бұрын
സൂപ്പർഫുഡ്‌ കണ്ടിട്ട് 👍👍👍അടിപൊളി
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് നീതു 🤗
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Diya Krishna | Norah Sijo 🎂
19:27
Secret Agent
Рет қаралды 19 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН