വികാരിയച്ചന് വന്ന കത്ത് കത്ത് എന്നു പറയുന്നത് ആരെങ്കിലും കൊടുത്ത പ്രേമലേഖനമല്ല. അത് ഇടവക ജനത്തെ അറിയിക്കാനുള്ള രൂപതയിൽ നിന്നും വന്ന circular ആണ് അത് വായിക്കുന്നത് തടസ്സം നിന്ന വിമത പാതിരിയെയാണ് പുറത്താക്കിയിരിക്കുന്നത്... ഒരു പാട് വെളുപ്പിക്കല്ലെ സഹോദര..
@pappachanchakiath30252 күн бұрын
തിരുനാളായതിനാൽ പുറകിൽ കുറെ ആളുകളെ കാണാൻ കഴിയും, പെട്ടന്ന് വിചാരിക്കും ഇവരെല്ലാം എതിരാളികളോടൊപ്പമുള്ളവരാണെന്ന് വിചാരിക്കും.
@mercyvarghese6546Күн бұрын
കൊച്ചച്ഛനൊപ്പം വികാരിയച്ചനെയും സസ്‌പെൻഡ് ചെയുക. ഇതു എന്ന് തുടങ്ങിയതാ. ഇടവക ജനം മടുത്തു.
@gkmv31Күн бұрын
Let church play own game and opposite believers play own game . Money spend by members not from dioceses. Listen the call of believers. If you pray in any direction doesn’t matter because God is one to all. Stop stupidity.
@jomonjoseph72Күн бұрын
അയോടാ പാവം കൊച്ചു വിമതൻ
@thomsoncj12992 күн бұрын
വികാരിയുടെ പണി കൊച്ചച്ചൻ ചെയേണ്ട കാര്യമില്ല ആദ്യം അനുസരണം പഠിക്കട്ടെ -രൂപത സർക്കുലർ പള്ളികളിൽ വായിക്കണം നിങ്ങൾ എന്ത് വെള്ളു പിച്ചിട്ട് കാര്യം - സഭക്ക് ഒപ്പം നിൽക്കുക
@ancyjoseph22885 сағат бұрын
ആദ്യം അനുസരണം പഠിച്ചുവരട്ടെ
@ebyjose22502 күн бұрын
സഭ പറയുന്നത് എന്തോ അത് കേൾക്കാൻ എല്ലാ അച്ഛന്മാർക്കും കടമയുണ്ട് അല്ലാതെ ജനങ്ങളെ തമ്മിൽ തല്ലിക്കുക അല്ല വേണ്ടത്
@joypadayattil22462 күн бұрын
തല ഇരിക്കുമ്പോൾ വാലാട്ടണ്ട എന്നൊരു ചൊല്ലു ഇപ്പോൾ ഓർക്കുന്നത് നല്ലത്.
@kuruvilajoseph74832 күн бұрын
ഊരക്കാടനച്ചൻ കുഴപ്പക്കാരനാണെന്നു പറഞ്ഞാൽ അതു മറ്റുള്ളവർക്കു കൂടി ബോദ്ധ്യപ്പെടണം. കുറെ നാൾ മുൻപ് ഏകീകൃത കുർബ്ബാന ചൊല്ലണമെന്ന സഭാ നിർദ്ദേശത്തെ അനുസരിച്ച് കുർബ്ബാന ചൊല്ലാൻ വന്ന ഊരക്കാടനച്ചനെ നിങ്ങൾ അൾത്താരയിൽ കയറി തടഞ്ഞ് ആക്രോശിച്ചപ്പോൾ അദ്ദേഹം വാശിപിടിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാതെ നിശബ്ദനായി അൾത്താരയിൽ നിന്നും ഇറങ്ങിപ്പോയത് എല്ലാവരും യൂട്യൂബിൽ കണ്ടതാണ്. വെറുതെ അസി.വികാരിയെ ന്യായീകരിക്കാൻ നിൽക്കേണ്ട. ഓരോരുത്തരും നിൽക്കേണ്ടിടത്തു നിൽക്കണം. ഇതു പഴയ കൂരിയ അല്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
നിങ്ങൾ എന്ത് പേക്കൂത്ത് നടത്തിയാലും പൊകഞ്ഞ പുള്ളി പുറത്ത്
@santhoshtk3587Күн бұрын
കൊച്ചച്ചൻ അർഹതപെട്ടത് ചോദിച്ചു വാങ്ങി. വിമത പ്രവർത്തനത്തിന്റെ ആയുസ്സ് തീരാറായി.
@thankammasam3062 күн бұрын
കൊച്ചൻ പോയി വേറെ പണി ചെയ്യട്ടെ. ! അനുസരണയില്ലാത്തവർ പള്ളീലെ പണിക്കു പറ്റില്ല
@thomasthaiyedailmathew76542 күн бұрын
മെത്രാനെ അനുസരിക്കാത്ത വികാരി വികാരിയെ അനുസരിക്കാത്ത കൊച്ചച്ചൻ. എങ്ങിനെ സഭ മുന്നോട്ടു പോകും
@ppgeorge5963Күн бұрын
ഇനി വെളുപ്പിക്കണ്ട പോയത് ഇനി തിരിച്ചുവരണമെങ്കിൽ തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പ് പറയുക ചിലപ്പോൾ കനിവ് തോന്നി എടുത്തേക്കും
@wilsonjames11062 күн бұрын
ഇടവകജനം വിമതവൈദികരുടെ കൂടെ കൂടിയാൽ, എല്ലാം വിമതന്മാരെയും പിരിച്ചുവിടും. സിനഡിനെ അംഗീകരിക്കുന്നവർ മാത്രം മതി. ഇത്രയും നാളും ക്ഷമിച്ചു. നട്ടെല്ലുള്ള കൂരിയാ വന്നു. മഞ്ഞപ്രയിലെ ബഹു ഭൂരിപക്ഷം ഇടവക ജനവും വികാരിയച്ചന് ഒപ്പമാണ്, മുന്നാട്ട് പോകുക അഭിവാദ്യങ്ങൾ.
@joyct93662 күн бұрын
കൊച്ചച്ചൻ ഇപ്പോൾ ഇങ്ങിനെയാണെങ്കിൽ വല്യച്ചനാകുമ്പോൾ എന്തായിരിക്കും
@johnymj56122 күн бұрын
പ്രതിക്ഷേതമുള്ളവർ പുറത്തു പോകുക.സഭയിൽ സാമാധാനം ഉണ്ടാകട്ടെ. 2:
@shajigeorge65572 күн бұрын
പുകഞ്ഞ കൊള്ളി പുറത്തു തന്നെ
@TomJose-hy1ypКүн бұрын
തല യിരിക്കുമ്പോൾ വാലാടണ്ട തൽക്കാലം
@shaijuchennakkadan9060Күн бұрын
ഈ സുഹൃത്തിന് ഇതിലും നല്ലത് ആ കൂടിയിരിക്കുന്ന കുട്ടികളോട് അവരുടെ അപ്പൻ പറയുന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോൾ തന്നെ അപ്പനെ അടിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കുന്നത് ആയിരുന്നു പിന്നെ ചേട്ടൻറെ ഏറ്റവും വലിയ പരാതി നടപടി വൈകി മുൻകാലങ്ങളിൽ ചെയ്തതിന് ഒന്നും നടപടി ഉണ്ടായിട്ടില്ല സോറി വൈകിയാണെങ്കിലും തുടങ്ങിയിട്ടുണ്ട് സ്വീകരിക്കണം
@theperfectpiano4732 күн бұрын
അനുസരണം ഇല്ലാത്ത പാതിരിയെ പുറത്താക്കിയതിൽ തെറ്റ് തോന്നിയില്ല.
@thankammasam3062 күн бұрын
ഉചിതമായ തീരുമാനം തന്നെ .. പുകഞ്ഞ കൊള്ളി പുറത്തു
@piodavis7142 күн бұрын
നിനക്കൊന്നും പറ്റില്ലെങ്കിൽ സ്വതന്ത്ര സഭയുണ്ടാക്കി പോയി....😢 എന്ത് വേണേ ചെയ്യ്...
@georgemmathew56462 күн бұрын
സഭയുടെ പ്രമാണങ്ങളെയും, കൽപ്പനകളെ യും അനുസരിക്കുവാൻ വികാരിയും, ഇടവക ജനങ്ങളും തയ്യാറാകണം. മാതാപിതാക്കളെയും മേലധികാരികളെ യും അനുസരിക്കണം എന്നാണല്ലോ സഭ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. അതില്ലാത്തവർ പുറത്തു തന്നെ.
@shaijuchennakkadan9060Күн бұрын
ഇവർക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ കമൻറുകൾ ഒന്നു വായിച്ചാൽ മതിയായിരുന്നു ഒരാളുപോലുംഅനുകൂലിക്കുന്നില്ല കഷ്ടം എന്നല്ലാതെ എന്തു പറയും
@AlbinaTom-ec1lkКүн бұрын
നിങ്ങൾ ജനാഭിമുഖമായി സംസാരിക്ക്
@ranithomas8977Күн бұрын
😂
@jijuj2815Күн бұрын
കീരിക്കാടൻ ജോസ് ആർത്തട്ടഹസിച്ചു നടക്കുമ്പോൾ ജനം മിണ്ടാതെ സഹിച്ചത് എല്ലാവരും കീരിക്കാടൻ ജോസിൻ്റെ ആളുകൾ ആയിരുന്നത് കൊണ്ടല്ല😂😂😂 അതുകൊണ്ടാണ് കീരിക്കാടൻ ചത്തേ എന്ന് അവർക്ക് ആഘോഷമായത്. ഷൈജു ആൻറണി വീഴുന്ന ദിവസം നോക്കി എല്ലാവരും കട്ട വെയിറ്റിംഗ് ആണ്..
@paulkainickal35092 күн бұрын
സഭയോട് ചേർന്ന് നിൽക്ക് സഹോദരാ ആദ്യം. എന്നിട്ട് ഇടവക
@manojkurisingal25522 күн бұрын
ഇടവക കൾ ചേരുന്നതാണ് സഭ...
@ranithomas8977Күн бұрын
ചേർന്നോളൂ
@ThomasNettikadan-vm1hg2 күн бұрын
അപ്പൻ മകനെ അനുസരിക്കണൊ, മകൻ അപ്പനെ അനുസരിക്കണൊ? പ്രസംഗിച്ച ആൾ ഭാര്യയേയും മക്കളേയും അനുസരിച്ച് ജീവിക്കുന്ന ആളാകാനാണ് സാദ്ധ്യത.😅😅
@bino8742 күн бұрын
Correct
@shaijuchennakkadan9060Күн бұрын
അങ്ങനെ പറയരുത് ദൈവജനത്തെ നയിക്കുന്ന മനുഷ്യനാണ്
@tomjames33852 күн бұрын
സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇടവകകൾ വേദിയാകാൻ പാടില്ല എന്ന ഒരു സർക്കുലറും നില നിൽക്കുന്നുണ്ട്. പള്ളി കോമ്പൗണ്ടിൽ മൈക്ക് വച്ച് നടത്തുന്ന ഈ പ്രതിഷേധം സഭാവിരുദ്ധ പ്രവർത്തനം തന്നെയാണ്. ഇതിന് നേതൃത്വം കൊടുത്ത വരെയും ശിക്ഷിക്കണം. പാവം ഫാദർ ജെഫിൻ്റെ ഒരു അവസ്ഥ ദയനീയമാണ്. വിമത ഏകം സഭയിലെ ആദ്യത്തെ രക്തസാക്ഷി.
@alphonsakurian8702 күн бұрын
മരിച്ച വീട് ആണെങ്കിൽ എന്നാൽ പിന്നെ അടിയന്തരം നടത്താനാണോ ഇവന്മാർ ചെയ്തു കൂട്ടുന്നത്, കാരണം എന്തെന്ന് അറിയില്ല ആല്ലേ പാവം സേട്ടൻമാർ, ഇങനെ ആണോ സ്വാഗതം പറയുന്നത്
@tessyjohnjoseph88892 күн бұрын
ഇടയൻമാരുടെ കാര്യങ്ങൾ ആടുകൾ തീരുമാനിക്കുന്നത് വിവരക്കേടു മൂലമാണ്. ഇടയൻ ആടുകളെ മേയ്ക്കുന്നു ആടുകൾ മേയുന്നു . ആട് ഇടയനെ മേയ്ക്കുന്നത് പൈശാചിക രാജ്യത്തിൻ്റെ ലക്ഷണമാണ്. ഈ സമയത്ത് മക്കളുടെ കാര്യങ്ങൾ അന്വേഷിക്കുക വെറുതെ തമ്മിൽതല്ല് സമ്മേളനം നടത്തി സഭയ്ക്ക് നാണക്കേട് ഉണ്ടാക്കല്ലേ സേട്ടാ.
@Jose-o2d1n2 күн бұрын
Sabayod Oppam👍👍🙏❤️❤️❤️❤️
@josephjk82552 күн бұрын
വീട്ടിൽ ഇരുന്നു മുട്ടിപ്പായി പ്രാർത്ഥിപ്പിൻ. കുഞ്ഞാടുകളുടെ പണം അതു തന്നെ ലക്ഷ്യം രണ്ടു കൂട്ടർക്കും
@babumoolan16984 сағат бұрын
പൊന്ന് ഉരുക്കുന്നിടത്ത കുഞ്ഞാടിനെന്തു കാര്യം.. തിരുന്നാളിന്റെ ഭംഗി കൂട്ടിയിട്ടു കാര്യമില്ല.. അനുസരണക്കേടിൽ മേലധികാരി നടപടിയെടുക്കുന്നിടത്തു എന്തിനാണ് ഈ കോലാഹലം.. കാനോൻ നിയമപ്രകാരം ഇതിൽ കുഞ്ഞാടുകൾക്ക് ഒരധികാരവുമില്ല.. ട്രേഡ് യൂണിയൻ പ്രവർത്തനം അച്ഛന്മാർക്ക് ചേർന്നതല്ല..
@WeHaveAnEternalLife2 күн бұрын
തിടുക്കത്തിൽ ഇനിയും പലതും വരും 😂😂
@mathewmathai75382 күн бұрын
Mar Bosco puthur is papel administrator for EKM Archdiocese parishes. He is doing his homework as directed by Vatican and pope. Let him do his duty. As long as we are not interested in obeying pope and synod and in our new church he don't have a role. Then why should we worry, if any complaint please report to pope and Vatican.
@josepj8273Күн бұрын
എത്ര വലിയ ആളായാലും ഒരു LP സ്കൂൾ കുട്ടിയുടെ നിലവാരത്തിലേക്ക് താണാൽ മേലധികാരികൾക്ക് സ്കൂൾ ഹെഡ്മാസ്റ്ററുടെ വടിയെടുക്കേണ്ടിവരും .... ചുമ്മാ കവലപ്രസംഗം നടത്താതെ പോടോ.....
@jeesjose4571Күн бұрын
നിങ്ങളുടെ തുപ്പൽ തെറിച്ചു വീണു ആ കൂടി നിൽക്കുന്നവർ ആരും മരിക്കാതിരിക്കട്ടെ അത്ര ഏറെ വിഷമാണ് നൈസ് ആയി താൻ തുപ്പുന്നത് താൻ ഓക്കേ എങ്ങനെ ഈ സ്ഥാനത് എത്തി എന്ന് ഈ പ്രെസംഗം തന്നെ പറയാതെ പറയുന്നുണ്ട് വിഷം കൊടും വിഷം
@georgekm50432 күн бұрын
ഈ പുറത്താക്കലുകൾ കുറച്ചു മുൻപേ തുടങ്ങിയിരുന്നെങ്കിൽ പ്രശ്നം ഇത്ര രൂക്ഷമാകില്ലായിരുന്നു
@varghesedevassy1670Күн бұрын
കറക്ട്
@Bobcat-d7hКүн бұрын
ഏകീകൃത കൂർ ബാന വന്നതിന് ശേഷം ഇടവക ജനത്തെ തമ്മിലടിപ്പിക്കുകയാണ്
@jijothomas90152 күн бұрын
Mottakutta…😂obey church
@tijomonpissac59042 күн бұрын
Poda ...you are wrong
@paulkainickal35092 күн бұрын
കണ്ടമാനം വെളു പ്പിക്കല്ലേ
@poulosemi55862 күн бұрын
ഇനി സഭ തീരുമാനിക്കുടോ
@sominisamuel30362 күн бұрын
Any way Kochan is not suitable for this job
@ranithomas8977Күн бұрын
അയ്യയ്യോ പാവം പയ്യെൻ
@Bobcat-d7hКүн бұрын
ജെഫ് അച്ചൻ ❤️❤️🥰🙏
@poulosemi55862 күн бұрын
മരണവീട്ടിൽ ബാൻ്റ് സെറ്റ് ഉണ്ടായല്ലോ, മരിച്ചിടത്ത് പട്ടു കുട ഉണ്ടായി എന്ന് തോന്നുന്നു
@thankammasam3062 күн бұрын
വേട്ടാവളിൻ പറഞ്ഞു ഒന്നു തീർക്ക് 😎😎😎
@jessyannfrancis7470Күн бұрын
പെരുന്നാൾ കഴിഞ്ഞ സമയം ആയതു കൊണ്ട് നന്നായി. ജനം കൂടി, അല്ലേ
@joykp6739Күн бұрын
Fr jeff is good. Vicar is kaldayan
@pouloseantony9812Күн бұрын
പെരുന്നാൾ അല്ലല്ലോ കാര്യം അനുസരണ ആദ്യം നടക്കട്ടെ ചേട്ടൻ തെറ്റ് ചെയ്ത കൊച്ചച്ചനെ കൂടുതൽ വെളുപ്പിക്കല്ലേ അതുകൊണ്ട് കാര്യമില്ല ചേട്ടൻ മാത്രമല്ലല്ലോ ആ ഇടവകയിൽ ഉള്ളത് അത് കണ്ടതും കണ്ടവർ വേറെയും ഇല്ലേ അവരും പറയട്ടെ സത്യം എന്താണെന്ന് ചേട്ടാ കൊച്ചച്ചനെ കൊല്ലാൻ വിധിച്ചിട്ടില്ല പണിഷ്മെന്റ് കൊടുത്ത് കുറച്ചുനാൾ അവിടെ ഇരിക്കട്ടെ അതിനുശേഷം നമുക്ക് മാപ്പ് കൊടുക്കാം തെറ്റ് തിരുത്താൻ ഒരവസരം അതാണ് ഇപ്പോൾ നടക്കുന്നത് കൂടുതൽ കൊച്ചച്ചനെ നിങ്ങൾ വഷളാക്കണ്ട പിന്നെയും പണി കിട്ടും
@kppoulose35822 күн бұрын
ഫൊറോന വികാരിയച്ചനാണ് ആ ഇടവകയിലെ എല്ലാവിധ അധികാരങ്ങളും കൊച്ചച്ചൻ എന്ന് പറയുന്ന ആൾ വികാരിയച്ചൻ പറയുന്നത് മാത്രം ചെയ്യേണ്ട ആളാണ്. ഇതുപോലുള്ള കൊച്ചച്ചൻമാർ ഭരിച്ചാൽ എങ്ങനെ ഇരിക്കും എന്ന് നാം ഓർക്കുന്നത് നല്ലതാണ്.ഒരു കാരണവശാലും അയാളെ ആ സ്ഥാനത്ത് ഇരുത്താൻ പാടില്ല.സഭയും സഭാ പിതാക്കന്മാരും പറയുന്നത് അനുസരിക്കാത്തവന് മാറ്റിനിർത്തണം
@jessyannfrancis7470Күн бұрын
ഉദ്യോഗജീവിതം നയിച്ചവർക്ക് അറിയാം എന്താണ് " suspension pending enquiry" എന്ന്. അന്വേഷണം നടന്നു കഴിഞ്ഞു മാത്രമേ ശിക്ഷ നടപടി ഉള്ളൂ.
@shajicdavis2 күн бұрын
😂😂😂😂ചിരിപ്പിക്കല്ലേ
@mygodmylord5759Күн бұрын
നീതിമാനായ യേശുവിൻറെ ന്യായ വിധിയെ എങ്കിലും ഭയപ്പെടുന്നില്ല നിങ്ങൾ????
@thomasko88452 күн бұрын
Proud of you seby. By thomas sree Sankara
@jojanthomas12 күн бұрын
Onnu podappane
@varghesetharamuttom8712 күн бұрын
എടാ മോനെ എന്ത് കാര്യമില്ല
@tojyjv7482 күн бұрын
കൽദായ പരിക്ഷകളുടെ സംസ്കാരത്തിനനുസരിച്ചുള്ള നിലവാരമില്ലാത്ത കമൻറുകൾ ഇതിനടിയിൽ വായിക്കാം. 😅
@2hemachacko20715 сағат бұрын
എന്റെ സഹോദര, കുറേനാളായില്ലേ മുന്നറിയിപ്പ് തുടങ്ങിയിട്ട്, ആദ്യം സഭയെ അനുസരിക്ക്, സഹോദരന്റെ മക്കൾ സഹോദരനെ അനുസരിക്കാതെ നടന്നാൽ സഹോദരൻ പറയുമോ മോനെ നീ ചെയ്യുന്നത് നല്ലതാണ് എന്ന്, സ്വന്തം മകനെ കുറ്റപ്പെടുത്തി അല്ലെങ്കിൽ അപ്പച്ചനെ കുറ്റപ്പെടുത്തി മൈക്ക് മായി നടുറോഡിൽ ഇറങ്ങാൻ കഴിയുമോ, ചിന്തിക്കു മകനെ ദൈവമാണ് വലുത്, അല്ലാതെ mike പിടിച്ചു നടുറോഡിൽ നിന്ന് നമ്മളുടെ കയ്യടിയല്ല, വിവരമുള്ളവർ സഭയെ അനുസരിക്കും അല്ലാത്തവർ ഇറങ്ങിപോകട്ടെ, സ്വന്തം വീടിനെ കുറ്റം പറഞ്ഞു കയ്യടിവാങ്ങുന്നത് മലർന്നുകിടന്നു തുപ്ന്നതിനു തുല്യമാണ്, ദൈവം ഷെമിക്കട്ടെ.
@cyriacchandrankunnel3868Күн бұрын
Common people can’t support it. Without discipline and respect and integrity and faith, nobody can serve the church.
@alex_francis2 күн бұрын
😂 ഏതാ ഈ വേട്ട വളിയൻ... 😅😂
@davischirayath21702 күн бұрын
നിൻ്റെ അപ്പനെ അറിയില്ലെ???
@roypynadath58202 күн бұрын
പ്രിയ സഹോദരങ്ങളേ , സർവ്വവ്യാപിയായ ദൈവത്തോട് വീട്ടിലിരുന്നു പ്രാർത്ഥിക്കാൻ ഒരു വർഷത്തേക്ക് വിശ്വാസികൾ തീരുമാനിച്ചാൽ ഈ പ്രശ്നം തനിയെ തീരും .
@polachanantony55912 күн бұрын
അമേരിക്കയുടെ കൊനുഷ് ട്ടു കേട്ട് അനുസരിച്ച് നടക്കുന്ന ഉക്രൈൻ, ഹാകഷ്ടംന്നല്ലാതെ എന്ത് പറയാൻ