എന്റെ മകൾ ഇടവം രാശി. രോഹിണി 🙏കൂടെ രാഹു ഉണ്ട് 🙄കുംഭ ലഗ്നം???
@jayalekshmi98203 ай бұрын
ധനു ലഗ്നം. പത്താം ഭാവത്തിൽ കന്നി രാശിയിൽ 0°1'51"ഡിഗ്രിയിൽ സൂര്യൻ നില്കുന്നു. എന്നാൽ ഭാവത്തിൽ സൂര്യൻ ഒൻപതാം ഭാവത്തിൽ ആണ്. അപ്പോൾ സൂര്യൻ തരുന്നത് പത്താം ഭാവത്തിലെ ഫലമാണോ? 🙏🏼