ഇടയക്കുന്നം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ആന ഇടഞ്ഞതിന്റെ ദൃശ്യങ്ങൾ | Elephant Attack Edayakunnam

  Рет қаралды 1,495,984

EC tv

EC tv

Күн бұрын

Пікірлер: 246
@kalyanik6080
@kalyanik6080 2 жыл бұрын
ഇത്ത രം... വേ ദി കളി ൽ..... മനു ഷ്യ മന സ്സു കളെ... ബോധ വൽ ക്ക രണം.... നല്ല ച്ചി ന്താ വി ഷ യ ങ്ങൾ.... മു ര ടി ച്ചു പോ യ മനു ഷ്യ ഹൃദയം....
@rupasaikia7517
@rupasaikia7517 2 жыл бұрын
For.
@ajikumarnandanam
@ajikumarnandanam 2 жыл бұрын
കരിയും വേണ്ട കരിമരുന്നും വേണ്ട. ഗുരുദേവൻ
@ajith7277
@ajith7277 2 жыл бұрын
കാലാനുസൃതമായ മാറ്റം അനിവാര്യം .. ആനയും വെടികെട്ടും മാറ്റി.. നല്ല പ്രഭാഷണങ്ങൾ ഉൾപ്പെടുത്തി ബോധവൽക്കരണ പരിപാടികൾ നടക്കട്ടെ.... അങ്ങനെ എങ്കിലും മത പരിവർത്തനം കുറക്കാൻ പറ്റും
@vpgnair7483
@vpgnair7483 2 жыл бұрын
Valare shariyaanu.
@arackalindia
@arackalindia 2 жыл бұрын
ഹീ ഹഹീ
@renjinisoman2493
@renjinisoman2493 2 жыл бұрын
@@arackalindia എല്ലാം നശിപ്പിച്ചു ഇന്നിനി അനയേവേണ്ട നാളെ മുന്ന് അനയെകൊണ്ട് എഴുന്നള്ളിക്കും ഇനി നശിപ്പിക്കാനുള്ളത് അമ്പലം മാത്രമാണ്
@prasannakumar6530
@prasannakumar6530 2 жыл бұрын
Very correct 👌
@satharazhikode8228
@satharazhikode8228 2 жыл бұрын
ഹ...നല്ല ടീമിനോടാ പറയുന്നേ.
@kumarichandar3900
@kumarichandar3900 9 ай бұрын
പോലിസു വെറുതെ നിൽക്കുന്നു .. പൊതുജനങ്ങൾ ആനയോടു മൽസരിക്കുന്നു
@jayasoorya6790
@jayasoorya6790 2 жыл бұрын
കാട്ടിലെ ഈ മൃഗത്തെ എന്തിനാണ് അമ്പലത്തിൽ കൊണ്ട് വരുന്നത്? ഏതു ശാസ്ത്രത്തിലാണ് ഇതൊക്കെ പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ അഹങ്കാരം. അല്ലാതെന്ത്?
@robertraven8330
@robertraven8330 2 жыл бұрын
Y t
@premlethapk6365
@premlethapk6365 2 жыл бұрын
കണ്ടാലും കൊണ്ടാലും പഠിക്കാത്ത മനുഷ്യജന്മങ്ങൾ.
@prafulas7337
@prafulas7337 2 жыл бұрын
💯 സത്യം
@jayashree6123
@jayashree6123 2 жыл бұрын
Correct
@santhammavijayasenan4421
@santhammavijayasenan4421 2 жыл бұрын
ശരിയാണ്. ആന ഉളളപ്പോൾ അമ്പലത്തിൽ പോകാറില്ല. ആനയില്ലാതെ ഉത്സവം നടത്തി യാൽ മതിയായിരുന്നു
@binubinuz7767
@binubinuz7767 2 жыл бұрын
ഒരു മനുഷ്യനു തന്നെ വെയിലത്ത്‌ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ചൂടും പൊള്ളലും ഒന്ന്‌ ഓർത്ത് നോക്കിക്കെ അപ്പോൾ ഇതിനെപോലെയുള്ള ആനകൾക്ക് പിന്നെ പറയാനുണ്ടോ ... ഓരോ പരിപാടികൾ കഴിഞ്ഞും മറ്റും അതിന് നന്നായി വെള്ളവും ആഹാരവും കൊടുത്തു നോക്കണം ... കൂടാതെ വെള്ളമാണ് കൂടുതൽ വേണ്ടത് ...കൂടാതെ ദയവായി തല്ലിയോ,മറ്റും ദ്രോഹിക്കരുത്
@leena5540
@leena5540 2 жыл бұрын
Brilliantly captured video. Every activity of the incident is followed.
@babumj5102
@babumj5102 4 күн бұрын
ഈ ആന ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ ആയിരുന്നു. അന്ന് പാവം ആയിരുന്നു
@Jithu862
@Jithu862 2 жыл бұрын
എല്ലാ ആനകളും ഇടയണം.. എന്നാലേ അതിനോടുള്ള ക്രൂരത ജനങ്ങൾ അറിയൂ.. ഇത്രയും ഉപദ്രവം ഏൽക്കുന്ന വേറെ ഒരു ജീവിയും ഇല്ല.. ജീവിതം മുഴുവൻ അടിയും ഇടിയും മറ്റ് ക്രൂരതകളും ഏറ്റുവാങ്ങാൻ വേണ്ടി മാത്രം ഉള്ള ജീവിതം ആണ് ആനകളുടേത്
@vpgnair7483
@vpgnair7483 2 жыл бұрын
Very correct 💯.
@jaithrag5145
@jaithrag5145 2 жыл бұрын
😔🐘💯👌👏🙏
@muhammedkr6242
@muhammedkr6242 2 жыл бұрын
അറിയാഞ്ഞിട്ടൊന്നുമല്ല മനുഷ്യൻ എല്ലാം ചെയ്തു വൃത്തികെട്ട ന്യായീകരണം നടത്തും ഒരിത്തിരി ഇറച്ചി ക് വേണ്ടി കൊച്ചു കുരുവിയെ വരെ കൊല്ലും
@madhusreeragam4928
@madhusreeragam4928 2 жыл бұрын
Ya
@sujap8449
@sujap8449 2 жыл бұрын
ഹിന്ദു ഇപ്പോഴും ആനയെ തളച്ചു, കാളയെ കെട്ടിയും നടക്ക് ന്ന്. ഹിന്ദു ധർമം പഠിപ്പിച്ച് ബോധവാന്മാർ ആക്കുക . മറ്റുള്ള മതങ്ങൾ നിങ്ങളെ ഇത് പോലെ കെട്ടി ഇട്ടു ചങ്ങല ഉൾ ഇടുന്ന ദിവസം വിദൂരമല്ല.
@manoradam7356
@manoradam7356 2 жыл бұрын
ജസ്റ്റ് ഒരു ചോദ്യം ഇത് അവസാനിച്ചു ടെ ഈ പൊളിച്ചതിന് ഫണ്ട് ഉണ്ട് ഈ പാവം ജീവികൾക്ക് കാട്ടിൽ പോയി ജീവിക്കാൻ ഒരു അവസരം കൊടുക്കണം
@bindukannan3456
@bindukannan3456 2 жыл бұрын
.czznccncnncÇÇ🔈🎶
@raveendranc.s3529
@raveendranc.s3529 2 жыл бұрын
ജനങ്ങൾ സംയമനം പാലിക്കുകയും, ഒച്ച വച്ച് ആനയെ കുടുതൽ പരിഭ്രമ ത്തിലാക്കരുത്
@sanuscatsandvlogs2046
@sanuscatsandvlogs2046 2 жыл бұрын
ഇബടെ വാ ആനേ ന്ന് വിളിച്ചു പാവം ആന അനുസരണയോടെ ഓടി ചെന്നപ്പോൾ അവരത അതിലും സ്പീഡിൽ ഓടി പ്പോകുന്നു 🤭🤭😆
@sojilchandran8479
@sojilchandran8479 2 жыл бұрын
😂😂
@kumarikumari52
@kumarikumari52 2 жыл бұрын
😀
@kumarikumari52
@kumarikumari52 2 жыл бұрын
😂
@rizvanarasheed4563
@rizvanarasheed4563 2 жыл бұрын
Elephentatta
@balankolathur2607
@balankolathur2607 2 жыл бұрын
😅😅😅
@Chilanka2601
@Chilanka2601 2 жыл бұрын
ആൾക്കാരെ കാണുമ്പോ ആനയുടെ ഒരു ഓട്ടം 🙄🙄 കണ്ടിട്ട് തന്നെ പേടിയാവുന്നു 😟😟
@leela9154
@leela9154 2 жыл бұрын
💯
@varghesecp5812
@varghesecp5812 2 жыл бұрын
എന്തിനാണ് ഈ വന്യമൃഗമായ ആനയെ എഴുന്നെള്ളിക്കുന്നത് എന്നുതുടങ്ങിയതാണ് ഈ ആചാരം
@girishkumarcp997
@girishkumarcp997 2 жыл бұрын
ദൈവത്തിൻ്റ് അനുഗ്രഹം കൊണ്ട് 'ദൈവത്തിനെ എടുത്ത് എറിഞ്ഞില്ല ,,വാ അടിപൊളി പോവാം
@ajithannb7630
@ajithannb7630 2 жыл бұрын
ദേവനു മുമ്പിൽ ആനകളെ ചങ്ങലക്കിട്ട് ആനകളോട് ചെയ്യുന്ന കൊടുംക്രൂരതക്കെതിരെ ഇടക്കിടക്കുള്ള ആനകളുടെ സ്വാഭാവികമായ പ്രതിഷേധങ്ങളിൽ ഒന്നു മാത്രമാണിത്
@rajuraju-hh3kt
@rajuraju-hh3kt 2 жыл бұрын
L L
@rajuraju-hh3kt
@rajuraju-hh3kt 2 жыл бұрын
P
@jayans316
@jayans316 2 жыл бұрын
ബാക്കിയുള്ള പ്രതിഷേധങ്ങൾ എപ്പോഴാണാവോ
@josephkollannur5475
@josephkollannur5475 2 жыл бұрын
ആറൻമുള മോഹൻദാസിന്റെ കേപ് ചർ ബെൽറ്റ് ഉപയോഗിച്ച് കൊണ്ട് നിഷ്പ്രയാസം ഈ ആനയെ തളക്കാമായിരുന്നല്ലോ !!! മയക്ക് വെടിവച്ച് തളക്കുന്നത് ആനക്ക് ഗുണം ചെയ്യില്ല.🐘
@josephkollannur5475
@josephkollannur5475 2 жыл бұрын
വളരെ പഴയ കാലം തൊട്ടേ ആനകളെ മനുഷ്യൻ മെരുക്കി വളർത്തിയിരുന്നു.
@roshanpjoseph2118
@roshanpjoseph2118 3 ай бұрын
അതിനു നല്ല വിശന്നു കാണും... മനുഷ്യരെ പോലെ തന്നെ അതിനും വിശപ്പ് ഉണ്ട്... അതാണ് അങ്ങോട്ടും ഇങ്ങോട്ടും തപ്പി നടക്കുന്നത്.
@harilalrajan7019
@harilalrajan7019 2 жыл бұрын
ഇന്ന് ആന ഇടഞ്ഞ സ്ഥിതിക്ക് ഇന്ന് വിട്ടു.... നാളെ 3 ആനക്ക് പൂരം.... കഷ്ടം തന്നെ മുതലാളി.
@indira7506
@indira7506 2 жыл бұрын
സത്യം പറഞ്ഞാൽ ആനകളെ നിട്ടിൽ വളർത്താനേ പാടില്ല.കാട്ടിൽ മദിച്ച് നടക്കേണ്ടഭീര ജീവികളെ നാട്ടിൽ കൊണ്ട് വന്ന് എത്ര നാശ നഷ്ടങ്ങളാണ് അവ ഉണ്ടാക്കുന്നത്.ആനക്ക് മനുഷ്യരിൽ നിന്നേല്ക്കേണ്ടി വരുന്ന പീഢനം വേറെ.എത്രയെത്ര സംഭവങ്ങൾ.എന്നാലും പഠിക്കില്ല.എന്റെ വിവരക്കേടാണോ ഞാനിങ്ങനെയൊക്കെ പറഞ്ഞതെന്നറിയില്ല
@Karenglan
@Karenglan 2 жыл бұрын
ആന നാശനഷ്ടം ഉണ്ടാക്കും എന്ന് അറിയാലോ. അപ്പോൾ അതിനെ എന്തുകൊണ്ടാണ് ഒഴിവാക്കാൻ കഴിയാത്തത്. ഏതിനെ ആയാലും നോക്കണ്ട പോലെ നോക്കിയാൽ ഒരു കുഴപ്പവും വരില്ല. ചിലപ്പോൾ ആ അമ്പലത്തിൽ എന്തെങ്കിലും ദോഷം കാണും . pന്നെ മനുഷ്യന്മാർക്ക് ഭ്രാന്ത് പിടിക്കും അല്ലേ അപ്പോൾ എന്തു ചെയ്യും അവരെ സികിത്സ കൊടുക്കും അല്ലെ അതു പോലെ ഇതിനെയും കരുതണം. 😊നമ്മുടെ വീട്ടിലെ മിക്ക മൃഗങ്ങളും നാശനഷ്ടം ഉണ്ടാകുമെന്ന് കരുതി നമ്മൾ അവരെ വീട്ടിൽ വളർത്താതെ ഇരിക്കുമോ ☺️ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക🙏🏻🙌🏻
@ratheeshkavil3574
@ratheeshkavil3574 Жыл бұрын
നിങ്ങളുടെ വിവരക്കേട് തന്നെ
@benajames2040
@benajames2040 Жыл бұрын
മ്മ്ക്...... എം Il Mm
@rv.riderzvlogs8467
@rv.riderzvlogs8467 Жыл бұрын
ഒരിക്കലുമല്ല.. നിങ്ങൾ ആണ് crrct പറഞ്ഞത്... വിവരംകെട്ട മനുഷ്യരുടെ ചെയ്തികൾ ചൂണ്ടികാണിച്ചൂ ✌️✌️
@AbhinavNemmara
@AbhinavNemmara Жыл бұрын
Nilavil ivde ulla aanakale kaatil vittit karyam illa ellam chariyum. Avar used alla. But ini pidikathe nokam athre thanne
@RajeshKumar-ev3ql
@RajeshKumar-ev3ql Жыл бұрын
ആന മാണ്ടാന്ന്....അയ്യോ അങ്ങനെ പറയരുത്...ഇപ്പോൾ സ്റ്റേജല്ലേ പൊളിഞ്ഞുള്ളു...അടുത്ത പ്രാവശ്യം നുമ്മക്ക് ബാക്കി കൂടിപൊളിക്കണ്ടേ.... 🐘
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
ചട്ടവ്രണത്താൽ സ്മരിക്കപ്പെടുത്തി ഇനിയും പീഡിപ്പിക്കുവതെന്തേ....
@abdullakuttykv8153
@abdullakuttykv8153 4 ай бұрын
മൃഗങ്ങളേക്കാൾ അധഃപതനം ഇരുകാലി ജീവികൾക്കാണ് ആനകളെ കാട്ടിലേക്ക് വിടുക തേനീച്ചകളെ തുറന്നു വിടുക പ്രകൃതിയുടെ സംരക്ഷണം നിലനിർത്തുക
@fathimamajeed7814
@fathimamajeed7814 2 жыл бұрын
കാട്ടിലാണെകിൽ ആനക്ക് മദ്ധം ഇല്ല എന്ത് കൊണ്ടാണ് എന്ന് അറിയാമോ പറയാതെ തന്നെ ആലോചിച്ചു നോക്ക് ആനയെ കൊണ്ടുനടക്കുന്ന പിശാചുകളെ അതിനെ അതിന്റെ സഥലത്തേക് വിട്ടൂടെ ജനകളുടെ സ്വത്തിനും ജീവനും ഭിഷണി അക്കലെ 🙏🙏🙏🙏
@prafulas7337
@prafulas7337 2 жыл бұрын
💯
@jagadeeshjanardhanan5871
@jagadeeshjanardhanan5871 Жыл бұрын
കാട്ടിലെ ആനയ്ക്കും മദം ഉണ്ട് നമ്മൾ നാട്ടിൽ അറിയില്ല
@DanielMk-jx7zx
@DanielMk-jx7zx Жыл бұрын
Pair elephant ne kittathathukondanu
@beenaanil1696
@beenaanil1696 2 жыл бұрын
Allamthulykuuu.Gan as ha👌👏👏👏👍
@kalyanik6080
@kalyanik6080 2 жыл бұрын
നി ങ്ങ ളു ടെ ദേ വ നും.. ദേവി ക്കും... ഇതു നി യ ന്തറി ക്കാ ൻ കഴി യു നി ല്ലേ..... അയ്യോ... കഷ്ടം
@jayans316
@jayans316 2 жыл бұрын
അന്യഗ്രഹ ജീവിയായ കല്യാണി
@prabhakaranp4831
@prabhakaranp4831 Жыл бұрын
നമ്മൾ മനുഷ്യരാണ് പ്രകൃതിയെ സ്വന്തം ഇഷ്ടത്തിന് ചലിപ്പിക്കാൻ ശ്രമിക്കുന്നവർ
@kuvallamvlogs
@kuvallamvlogs 2 жыл бұрын
Elephantne vedivechu konnu kombu eduthu vilkunnathu nee kandittundo abijith, athu nirthanninaku enthekilum cheyyan pattumodo?
@simidominic762
@simidominic762 2 жыл бұрын
We cannot tolerate the October heat then what about the rough black skinned animal
@reghunadh.583
@reghunadh.583 2 жыл бұрын
എടോ ആനവേണ്ടെന്ന് വയ്ക്കേണ്ട ഒരു 10 എണ്ണത്തിനെ കൊണ്ടുവന്നു നാട്ടുകാരെ ഒക്കെ ചവിട്ടി മെതിച്ചു നശിപ്പിക്കുന്നതാണ് ഉത്സവം.!!! ഇതിനു ചിലവാക്കുന്ന പണം പാവപ്പെട്ട ഒന്നുരണ്ട് കുടുംബത്തിന് വീട് വച്ചു കൊടുത്താൽ അതാണ് പുണ്യം. " മാനവ സേവ മാധവ സേവ " മനുഷ്യനായി ജനിച്ചാൽ മനുഷ്യനെപ്പോലെ ചിന്തിക്കാൻ കഴിയണം ദുഷ്ട ജന്മങ്ങളേ ???
@prabhakarantk4290
@prabhakarantk4290 9 ай бұрын
മനുഷ്യൻ് ഭ്രാന്ത് എന്ത് കാര്യത്തിനാണ് ഈ മര ഭ്രാന്തന്മാര് ഈ വൃത്തികെട്ട ജീവിയെ കൊണ്ടുവന്ന് തീറ്റി പോറ്റി 28 ഉം കെട്ടി പേരിട്ട് ഈ ഭ്രാന്ത് കാണിയ്ക്കുന്നു... ആന വെറും ഭ്രാന്തൻ ജീവിയാണ്. നന്ദി ഇല്ലാത്ത ഇനം
@shajip.n.9467
@shajip.n.9467 2 жыл бұрын
ജീവനും സ്വത്തിനും നാശം വരുത്തുന്ന കരി മരുന്ന് പ്രയോഗവും അനകളെ എഴുന്നള്ളിക്കുന്ന പരിപാടികളും നിർത്തി വെക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടും നമ്മൾ പഠിച്ചിട്ടില്ലായെങ്കിൽ ഇനി എന്ത്.
@mariammathomas7911
@mariammathomas7911 2 жыл бұрын
🙏
@brokl_ff
@brokl_ff 2 жыл бұрын
មិន
@reghunathmumbuveetil58
@reghunathmumbuveetil58 2 жыл бұрын
ആനക്ക് തിന്നാനും കുടിക്കാനും കൊടുക്കണം അല്ലെങ്കിൽ ഇതു പോലെ ഒക്കെ സംഭവിക്കും
@ezrafarmtech8436
@ezrafarmtech8436 2 жыл бұрын
Ethu theetta koodiyathintethanu
@savithrinair8105
@savithrinair8105 2 жыл бұрын
മയക്കുവെടി വെക്കാനുളള ഒരു തോക്ക് ആന പാപ്പാൻറ കൈവശം ഉണ്ടായിരിക്കണം.
@sudhakaran8847
@sudhakaran8847 2 жыл бұрын
It is his revolt against harassment.
@vavavavachi9228
@vavavavachi9228 2 жыл бұрын
ഇതെല്ലാം കാണാൻ രസമാ പക്ഷെ തളച്ചു കഴിഞ്ഞു ആരേലും കണ്ടിട്ടുണ്ടോ
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
ഇത് ഞങ്ങളുടെ മതപരമായ ആവശ്യമാണ് ഇതിൽ നിങ്ങൾ മുറികൾ ഇടപെടരുത്. എന്ന് ഫുള്ള്
@louisjnedumpara
@louisjnedumpara 2 жыл бұрын
Poor elephant shows it agitation against cruelty. 👌 Please do not torture it. After all it is a wild animal 🐘.
@vpgnair7483
@vpgnair7483 2 жыл бұрын
It is a grim WARNING to the Organisers. Temple Festivals should be conducted as per the RITUALS and no EXTRAVAGANZA and ENTERTAINMENT is permitted.
@muralikadakkal1465
@muralikadakkal1465 2 жыл бұрын
The
@veerankuttyveerankutty7119
@veerankuttyveerankutty7119 2 жыл бұрын
@@vpgnair7483 0
@skn1727
@skn1727 2 жыл бұрын
ലൗസീ കാട്ടാന കാട്ടാന എന്നൊക്കെ കേട്ടിട്ടില്ലേ അത്‌ നാട്ടിൽ ഇറങ്ങുമ്പോൾ എന്നുപറഞ്ഞാൽ അവരുടെ ആശ്വസവ്യവസ്ഥ നശിപ്പിച്ച മനുഷ്യരുടെ ഇടയിലേക്ക്, അപ്പോൾ പടക്കം വെച്ചും വിഷം വെച്ചും,കറന്റ് അടിപ്പിച്ചും, ജെസിബി ഇടിപ്പിച്ചും ഒക്കെ കൊല്ലുമ്പോൾ louis നു ഈ cruelty ഒന്നും തോന്നിയില്ലല്ലോ ല്ലേ, ജീവനുള്ള കോഴിയെയും പോത്തിനേം ഒക്കെ വെട്ടി സാപ്പിടുമ്പോൾ ctuelty ഒക്കെ എവിടെ പോയി ഒളിക്കുന്നുവോ ആവോ
@AbdulSalam-od4yk
@AbdulSalam-od4yk 2 жыл бұрын
@@vpgnair7483 z
@vijiprakash1632
@vijiprakash1632 2 жыл бұрын
എനിക്കിഷ്ടം ഇല്ലാത്തത് ഒന്നും ഞാനിവിടെ വചേക്കുകില്ല.
@petworld5915
@petworld5915 2 жыл бұрын
Paavam aanaya
@Chilanka2601
@Chilanka2601 2 жыл бұрын
ഈ ആനയുടെ പുറകിലെ ഒരു കാലിനു വളവുണ്ടോ? അതോ എന്റെ തോന്നലാണോ 🤔🤔
@seethalakshmi6146
@seethalakshmi6146 2 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ച.. 😬😬😬😬😬
@rijilesha5353
@rijilesha5353 2 жыл бұрын
ശല്യം ചെയ്യരുത് ഞാനീ സ്റ്റേജ് ഒന്ന് പൊളിച്ചോട്ടെ
@devikapr849
@devikapr849 2 жыл бұрын
😂😂😂🤣🤣
@jayangeorge7040
@jayangeorge7040 2 жыл бұрын
ഇതോക്കെ നിർത്താൻ സമയം ആയില്ലെ വെറെ വഴി നോക്കണം
@balakrishnankp4876
@balakrishnankp4876 2 жыл бұрын
ചൂടുകാലത്ത് ആനയെക്കൊണ്ടുള്ള കളി അവസാനിപ്പിക്കുക.
@amalkrish9080
@amalkrish9080 2 жыл бұрын
@@balakrishnankp4876 m
@anjanaanu1379
@anjanaanu1379 2 жыл бұрын
നല്ല അനുസരണയുള്ള ആന, വിളിച്ചിട്ട് ഓടുന്ന പാപ്പൻ മാർ ഇത് എന്തുകളിയാണ് 😆😆😆😆
@kiranunni9202
@kiranunni9202 2 жыл бұрын
B
@ChetanSharma-sk8gu
@ChetanSharma-sk8gu 2 жыл бұрын
ഇവിടെ തളിയാനെ.....തളിയാനെ പനിനീര്....
@kalyanik6080
@kalyanik6080 2 жыл бұрын
നാ റി കളെ.... ഇല ട്രി ക്ക്.. മെയിൻ ഓ ഫാ ക്കാ ൻ പറ.... ഇല്ല ങ്കിൽ.. വല്ല ഷോ ക്ക്.. ഏ ൽ ക്കും
@rajendrant2824
@rajendrant2824 2 жыл бұрын
കാണാൻ നല്ല ആന .
@ar6340
@ar6340 2 жыл бұрын
വളരെ നല്ല തീരുമാനം.. ഒരാനാ ഇടഞ്ഞു നിക്കുമ്പോ മൂന്നു അനേ വച്ചു പരിപാടി നടത്തും... അടി പൊളി...
@kochuthresiatj923
@kochuthresiatj923 9 ай бұрын
ആനയെ ഇപ്പോൾ പോലീസ് പോക്കും. മാറിക്കോടാ അയ്യപ്പാ
@jg-yy5lr
@jg-yy5lr 2 жыл бұрын
well done elephant! well done..cause more destruction next time they harm you..Marana mass
@kattathara
@kattathara 2 жыл бұрын
ഇടയട്ടെ....ഇവറ്റകൾ എങ്കിലും പ്രതിഷേധിക്കട്ടെ.
@sudhanair6018
@sudhanair6018 7 ай бұрын
ഇതെന്ന് സംഭവിച്ചതാണ്? ഈ അമ്പലം എന്റെ വീട്ടിൽ നിന്ന് അധികദൂരത്തിലല്ല.
@mohananvn8428
@mohananvn8428 2 жыл бұрын
ദേവൻ എന്നയെടുക്കുകയാ
@chandran165
@chandran165 2 жыл бұрын
Ok Ik ibobbbo o
@abhinavtv7013
@abhinavtv7013 2 жыл бұрын
:
@kalyanik6080
@kalyanik6080 2 жыл бұрын
ആ നയെ പ്രാ ന്തു പി ടി പ്പി ക്കു ന്നു.....
@lipinmoni4939
@lipinmoni4939 2 жыл бұрын
Ellam venam sookshichu kaikaryam cheyyuka.
@sethumadhavan7003
@sethumadhavan7003 2 жыл бұрын
Elephant will remain as a wild animal only.
@sethumadhavan7003
@sethumadhavan7003 2 жыл бұрын
ഇന്നേക്ക് ഇത് മതി. ഇനി വേറെ ആന.
@Keri-hw1fx
@Keri-hw1fx 2 жыл бұрын
Elephants want to jungle, them want freedom.
@bhagawan2811
@bhagawan2811 Жыл бұрын
മിടുക്കൻ
@ak-gaming-s6t
@ak-gaming-s6t 2 жыл бұрын
Super 😮😮😮
@muhammedakoth234
@muhammedakoth234 2 жыл бұрын
ആന സംസാരശേഷിയുള്ള ജീവിയായിരുന്നെങ്കിൽ അതിന്റെ വിചാരവികാരങ്ങൾ മനുഷ്യരോട് പറയുമായിരുന്നേനേ. പാവം അടിയുഠ തൊഴിയും . ഉ S മയ്ക്ക് പണവും . ചിന്തിക്കൂ മനുഷ്യരേ!
@baseermohammed3402
@baseermohammed3402 2 жыл бұрын
ആനക്ക് പകരം കുതിരകൾ ആക്കുക ഉത്സവത്തിന് വരുന്ന ആളുകൾക്ക് ധൈര്യമായിട്ട് കുട്ടികൾ ആയിട്ട് വരാൻ സാധിക്കും സന്തോഷത്തോടെ മടങ്ങുകയും ചെയ്യാം അതുപോലെ ഉത്സവങ്ങൾ ഭംഗിയായി നടക്കുകയും
@ignt_kaztrojr3210
@ignt_kaztrojr3210 2 жыл бұрын
Poda
@anuabhi6268
@anuabhi6268 2 жыл бұрын
😃😃😃😃😃👍🏻
@harilal2331
@harilal2331 2 жыл бұрын
🤣🤣🤣🤣
@ctkomban6870
@ctkomban6870 2 жыл бұрын
Podo
@sijasubin7998
@sijasubin7998 2 жыл бұрын
ഞാനും അങ്ങനെ ചിന്തിക്കാറുണ്ട്,അലെങ്കിൽ കൃതിമ ആനയെ ഉണ്ടാക്കി കൊണ്ട് വരാ. അപ്പോ പേടിക്കാതെ പൂരം ക്കാണാം.
@ManiKandan-wr7js
@ManiKandan-wr7js 2 жыл бұрын
ഉത്സവം നടന്നില്ലേ
@mohananv.k7759
@mohananv.k7759 8 ай бұрын
ആനപ്പൂരം ഒഴിവാക്കുന്നതല്ലെ നല്ലത്?
@alexusha2329
@alexusha2329 10 ай бұрын
Midukkan. Eniku idhtapettu. Ans r svante paattinu vidu. Why are we keepin these animals in chains in captivity. Leave them in their habitat.. the forests
@devdileepkumardevdileepkum7307
@devdileepkumardevdileepkum7307 9 ай бұрын
I feel very sad
@safudeenvp7631
@safudeenvp7631 2 жыл бұрын
ആന ഇടഞ്ഞതു കാണാൻ നല്ല രസമാണ്
@devikapr849
@devikapr849 2 жыл бұрын
🙄🙄
@sunnytj6926
@sunnytj6926 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@lathasathish3868
@lathasathish3868 2 жыл бұрын
Oru restum illathe pori veyilathu nirthiyum nadathiyum kashtappeduthukayalle...kashtam thanne.,...
@vavavavachi9228
@vavavavachi9228 2 жыл бұрын
അടിക്കുന്ന അടി കണ്ടിട്ടുണ്ടോ ന്യൂസ്‌ ചാനൽ പോലെ വീഡിയോ എടുക്കാൻ നല്ല രസം ആണ് തളച്ചു കൊണ്ടു പോയ ശേഷം ഉള്ള വീഡിയോ ഇടൂ അപ്പൊ അറിയാം ആ പാവം അനുഭവിക്കുന്ന വേദന
@shajimathewjoseph6346
@shajimathewjoseph6346 2 жыл бұрын
What a cruel peoples...
@alexusha2329
@alexusha2329 10 ай бұрын
Ponnumonae aanakutta. How cruel are human beings . So sad really really sad.
@alexusha2329
@alexusha2329 10 ай бұрын
I feel his frustrations. Why can’t you all see it?!!
@jayankb3381
@jayankb3381 4 ай бұрын
ഇനിയെങ്കിലും ഈആനകളിനിർത്തുഅതിനെകാട്ടിൽസ്വര്യമായിജിവിക്കാൻവിടു
@kochuthresiatj923
@kochuthresiatj923 9 ай бұрын
എറിയാനെ എല്ലാം
@jayashree6123
@jayashree6123 2 жыл бұрын
Actually we should stop using elephants for pooram and temples. Paavam
@anjanaanju4831
@anjanaanju4831 2 жыл бұрын
ഇടഞ്ഞ ആനയുടെ വിക്റിയകൾക്കു വേദിയൊരുക്കുന്ന പാരമ്പര്യ സാംസ്ക്കാരിക പ്രവർത്തകർ.
@antonyfrancis2165
@antonyfrancis2165 2 жыл бұрын
രാജന്റെ ലുക്ക്‌ ഉണ്ട്
@satharazhikode8228
@satharazhikode8228 2 жыл бұрын
പാർത്ഥ സാരത്തി സാർ സ്ഥലത്തില്ലെന്നു തോന്നുന്നു
@vishnuvijiyakumar1981
@vishnuvijiyakumar1981 2 жыл бұрын
Poda
@mathewthomas1195
@mathewthomas1195 2 жыл бұрын
Hi aana
@lissylissy2203
@lissylissy2203 2 жыл бұрын
ഓടെടാ ഒറ്റയെണ്ണത്തിനെ കണ്ടുപോകരുത് 🙄🙄ജീവൻ വേണേൽ ഓടിക്കോ
@MukeshKumar-bk2il
@MukeshKumar-bk2il 2 жыл бұрын
👍👍
@PuthedanGopi
@PuthedanGopi Жыл бұрын
😊
@binub7800
@binub7800 2 жыл бұрын
ഇതൊക്കെ ഒതുക്കി വെക്കില്ല എല്ലാടത്തും എന്റെ കൈ കുടണം
@sobhapk3836
@sobhapk3836 2 жыл бұрын
ആനയെ കൊണ്ടുവന്നില്ലേൽ ദൈവം കോപിക്കുമോ ....
@jayans316
@jayans316 2 жыл бұрын
ശോഭ ദൈവത്തെ വരെ വെല്ലുവിളിക്കാൻ തുടങ്ങി കലികാലം എന്ന് ഒരു വാക്ക് പഴയതുണ്ട് അത് മാറ്റി എഴുതി മൊബൈൽ കാലം അല്ലേ ഇപ്പോൾ
@JayaKumari-xd2wp
@JayaKumari-xd2wp 2 жыл бұрын
Some times Four or Five People Sit on the Elephant.Stop that Cruel Manner.Paavam Mintaprani.
@ddsvmedia428
@ddsvmedia428 2 жыл бұрын
ആനക്ക് പുട്ടും പഴവും കൊട്
@Karenglan
@Karenglan 2 жыл бұрын
🙏🏻
@CAPYBARA692-y5r
@CAPYBARA692-y5r 2 жыл бұрын
Wow 👏
@JayaKumari-xd2wp
@JayaKumari-xd2wp 2 жыл бұрын
Elephantsinu loud voice Irritation Aanu.Pappanmarude viliyil oru mayavum illa.Ivanmaranu as Paavam jeeviye ilakkitharum.Athine entho cheythukanum.
@coco_choco103
@coco_choco103 2 жыл бұрын
the way that guy is screaming in annoying voice is irritating me to the core.. imagine that poor animal..
@Adarsh-u6h8t
@Adarsh-u6h8t 2 жыл бұрын
മാറടി ശ്രീ അയ്യപ്പൻ 🥰
@MathewKm-le3ji
@MathewKm-le3ji Жыл бұрын
6😊
@sasidharans9840
@sasidharans9840 2 жыл бұрын
Let them free
@arackalindia
@arackalindia 2 жыл бұрын
ആനയെ മാറ്റി വല്ല കുതിരയെയോ മറ്റോ ആക്കിയാൽ പോരേ.
@knagan1797
@knagan1797 Жыл бұрын
Educated states doing bad things please avoid The elephant's living place is a forest why unnecessary kept home 😊
@Jithu862
@Jithu862 2 жыл бұрын
ആ ആനയുടെ പിറകിലെ വലത് കാലിനു എന്ത് പറ്റിയത് ആണ്
@jokerkarthik4839
@jokerkarthik4839 2 жыл бұрын
Kooduvanappol thood ollatha leg issue
@varunsankar9218
@varunsankar9218 2 жыл бұрын
Banned elephants
@PN_Neril
@PN_Neril Жыл бұрын
എല്ലാം ഭഗവാന് വേണ്ടി
@prasannap2531
@prasannap2531 2 жыл бұрын
Evide ividuthe devanum devium
@sunshine-sp9ew
@sunshine-sp9ew Жыл бұрын
ഭഗവാൻ ഒന്നും പറ്റിയില്ലല്ലോ അതുതന്നെ ഭാഗ്യം
@rajeshar4775
@rajeshar4775 2 жыл бұрын
Ethil pappan evide
@prijianil2889
@prijianil2889 2 жыл бұрын
Vtl kidannu urangunnu ennaley ulla piditham vittillaa 😀
@reejav5519
@reejav5519 Жыл бұрын
Bhagavaan anugrahichu
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Estamos en vivo!
1:30:43
Iglesia Hispana Central
Рет қаралды 78
Palluruthy
11:32
METRO 7 NEWS
Рет қаралды 497 М.