തങ്കച്ചൻ....ഒന്നും പറയാനില്ല. Songs അപാരം! ഏതു വേഷപ്പകർച്ചയും സാധിക്കുന്ന, അതിന് വേണ്ടി 100% ആത്മാർത്ഥമായി ശ്രമിക്കുന്ന കലാകാരൻ!
@flashkuwaouw83174 жыл бұрын
തങ്കുവിന്റെ വേഷവും സംസാരവും കണ്ടാൽ ആരും അറിയാതെ ചിരിച്ചുപോകും .😅😅😅😅😅
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@danielv52823 жыл бұрын
Aaano, eniku thonunila
@kukku6663 жыл бұрын
*🌹 തങ്കു പ്രവാസി കൂട്ടം ഫാമിലി 🌹* *കലാകേരളം വലുപ്പച്ചെറുപ്പമില്ലാതെ നെഞ്ചിലേറ്റിയ സ്റ്റാർ മാജിക്കിന്റെ സ്വന്തം മിസ്റ്റർ ബീൻ തങ്കച്ചൻ വിതുര എന്ന തങ്കു വിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* chat.whatsapp.com/IP6qnoHraVGBwP2lB43fxZ
@ijaskabeer13853 жыл бұрын
@@danielv5282 enkil thanik entho problem und 🤣
@danielv52823 жыл бұрын
@@ijaskabeer1385 po avidunu... valiya oru thamasakaaran vannirikunnu.... pinne ningalekkaalum kurachu vivaram koodi poyi enniku... athaanu problem
@achus91564 жыл бұрын
തങ്കുവിന്റെ ഇളയ രാജ സൂപ്പർ
@vibeeshkariyannur96215 жыл бұрын
തങ്കു ചേട്ടൻ ലൂസിഫർ ആയി വരണം എന്ന് ആഗ്രഹം തോന്നുന്നു
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@riyaskiriyas95875 жыл бұрын
തങ്കച്ചൻ ഏത് വേഷവും' ചേരും' നന്നായി പാടുകയും ' ചെയ്യും. അല്ലെ
നെൽസനെയും സൂപ്പറായിട്ട് തങ്കു പാടുന്നുണ്ട് .അഭിവദ്യ കലാകാരൻ തങ്കു .പൂവെ സെൻ പൂവേ കേട്ടാൽ മാത്രം മതി .Big salut one men Army തങ്കു
@krishnapriya51174 жыл бұрын
Thangu chetan verdhe padumbozum aa perfection vidarilla, he is simply awesome. Pulliye ithrak kaliyakarudhenne ullu... Jada idunna alkare kalum thande simplicity kond malayalee manasill edam pidikunna thangu chettan marana mass aan.. 💖😘
@renjithr10354 жыл бұрын
തങ്കുനെ കാല് പിടിപിച്ചത് ശരി അല്ല തങ്കു ഇഷ്ടം ♥️♥️♥️♥️
@Praji19829 ай бұрын
😊😮😮😮😮
@aleena81794 жыл бұрын
തങ്കച്ചൻ ചേട്ടൻ talent ഉള്ള ആൾ ആണ്..... സൂപ്പർ.....
@sarathchandrans81955 жыл бұрын
തങ്കച്ചൻ song supeerrrr
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@sajusajup2844 жыл бұрын
തങ്കുവിനെ കൊണ്ട് കാല് പിടിപ്പിച്ചത് അത്ര ശരിയായില്ല
@radhamanyradha69102 жыл бұрын
S അത് ശരിയാ
@darsanapk2383 жыл бұрын
തങ്കച്ചൻ ഏകലെത്തെയും സൂപ്പർ
@kbahul95 жыл бұрын
മനോഹരമായി പാടിയിരിക്കുന്നു. Congratulations 🎊
@ambaan.1235 жыл бұрын
Bahuleyakumar K 🙄
@pratheeshpratheesh9875 жыл бұрын
തങ്കു നമ്മുടെ മുത്താണ് 💘💘💘
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@smartmediaworldmalayalam82524 жыл бұрын
@@Millionairofekm eda podaaaa
@aswathibineesh55675 жыл бұрын
തങ്കച്ചൻ നന്നായി പാടുന്നുണ്ട് സൂപ്പർ
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo.........
@a4apple2524 жыл бұрын
Thanku thakarthu..chirich oru paruvamayi.Great performance.Good singing.
@yeldhosful3 жыл бұрын
തങ്കച്ചൻ Forever ❤️.
@fayasfys66644 жыл бұрын
Thankunte പ്രോഗ്രാം യു ട്യൂബിൽ വീണ്ടും വീണ്ടും കാണുന്നത് njn മാത്രമാണോ തങ്കു പോളിയാണ് മുത്താണ് ക്യുട്ടാണ് തങ്കു ഉയിർ ചിന്നു ഉയിർ Binu അടിമാലി ഉയിർ Shaju നവോദയ ഉയിർ
ഹോ ഈ തങ്കച്ചൻ എന്ത് പെർഫോമൻസ് ആണ്. തകർത്തു. ബിനു അടിമാലി യെ എങ്ങനെ സഹിക്കും നെൽസൺ സുധി ഇവരുടെ ചളിഞ്ഞ കോമഡി തങ്കു സൂപ്പർ
@akhilramachandran33343 жыл бұрын
ഒന്ന് പോടോ ബിനു അടിമാലി സൂപ്പർ ആണ്... കൗണ്ടർ കിങ് 🔥
@manojkumar-of1tw2 жыл бұрын
ബിനു വളിമാലി അസ്ഥാനത്തു കേറി വളിപ്പ് പറയുന്ന മുടിയൻ, കൊണ്ടാൽ കൊണ്ട് പോയാൽ പോയി, ശരണം പാടാൻ പറഞ്ഞപ്പോ മരണം പാടിന്നു പറഞ്ഞത് മഹത്തായ കോമഡി അല്ലേ, ഭക്തി ഗാനം എപ്പോഴാടെ മരണം ആയത് 😏
@ratheeshsurendran39345 жыл бұрын
സൂപ്പർ തങ്കു ചേട്ടാ love you dear
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo.........
@thomsonlawrence6814 жыл бұрын
നെൽസൺ ആണ് തങ്കു നെ ഇവിടെ എത്തിച്ചത്..... രണ്ടു പേരും കഴിവുകൾ ഉള്ളവർ
@പടവലംകുട്ടൻപിള്ള-ജ6ഭ4 жыл бұрын
തങ്കുന്‍റെ പാട്ട്...❤️
@jithinmurali71834 жыл бұрын
തങ്കു തകര്‍പ്പന്‍.....അടിപൊളി ശബ്ദം.....
@thrillermovies76455 жыл бұрын
കാല് തൊട്ട് തൊഴുമ്പോൾ ഉള്ള തങ്കച്ചൻ ചേട്ടന്റെ പാട്ടു കോമഡി കിടു
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo......
@thrillermovies76452 жыл бұрын
@@Millionairofekm ചെയ്തു
@sajeevkumars98205 жыл бұрын
തങ്കച്ചൻ സൂപ്പർ അടിപൊളി
@vineeth4078525 жыл бұрын
ആൻണ്ടി കരവൽ പിടിച്ച പയ്യൻ
@ulfadhulfu91575 жыл бұрын
Polliyannu
@เคคค-ศ9ฉ5 жыл бұрын
*മറിയേടമടട്ടിൻ കുട്ടി കണ്ടു കഴിഞ്ഞു ഇവിടെ വന്നവർ LIKE*
@Sanatanabhishekaa284984 жыл бұрын
Me 😂😂
@sahelk95455 жыл бұрын
തങ്കു നിങ്ങൾ മുത്താണ്
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@ഗ്രാമദേവതപത്തിയൂരമ്മ4 жыл бұрын
പക്കാ ഫിഗർ തങ്കച്ചൻ ചേട്ടാ
@nair31564 жыл бұрын
ഒരാളെ കൊണ്ട് എല്ലാവരും കഞ്ഞി കുടിച്ചു പോകുന്നു
@iqbaliqbal.p68105 жыл бұрын
തങ്കു അടിപൊളി പാട്ടുകാരൻ
@ഹരികൃഷ്ണൻജി.ജി3 жыл бұрын
രണ്ടുവർഷങ്ങൾക്കിപ്പുറം 2021 ൽ കാണുമ്പോൾ...💖
@sininp31513 жыл бұрын
തങ്കു പെർഫോമൻസ് അടിപൊളി
@sushyamsushu61055 жыл бұрын
നിങ്ങൾ ഏതു വേഷം ചെയ്താലും അത് സൂപ്പർ ഹിറ്റ് ആണ്
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@ratheeshvgd92504 жыл бұрын
തങ്കു നിങ്ങ പോളിയാണ്.. 👍👍👍😍😍ആ കൂട്ടത്തിൽ ഒരുത്തനു ഒരുത്തിക്കും കഴിയുമോ ഇതുപോലെ ഒന്നും ചെയ്യാൻ.. എന്നിട്ട് അവസാനം കാൽ പിടിക്കാൻ പറയുന്നു.. ഛെ... തങ്കു നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo.........
@shafeeqpm34384 жыл бұрын
സംഭവം കോമഡിആയിട്ട് ചെയ്‌തതു ആണേലും തങ്കു നല്ല ഒരു ഗായകൻ ആണ് 💋💋
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@sudhisudheesh13205 жыл бұрын
what a perfomance: Thanku is great
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo.........
@subhashhaidas5 жыл бұрын
നെൽസൺ മോനെ നീ തങ്കു വിൻറെ കാൽതൊട്ടു വന്ദിക്കുക തങ്കു ഈസ് ഗ്രേറ്റ്
@nsasannmcss84005 жыл бұрын
Thankussuper
@jacksonjohnson39934 жыл бұрын
nelson namale cheripicha oru kalm undayirunu vip team onu orthu nokkiyal mathi
സ്റ്റാർട്ട് മാജിക് എല്ലാവരും കഴിവുള്ളവൻ ആണ്,പക്ഷേ തങ്കച്ചൻ സ്റ്റാർ മാജിക് പ്രോഗ്രാമിൽ ഏറ്റവും കഴിവുള്ള ആർട്ടിസ്റ്റ് ആണ് തങ്കച്ചൻ ആണ് ഏറ്റവും കഴിവുള്ളവൻ
@PriyankaDas-hb3gb4 жыл бұрын
Thanku chettan uyiraanu🥰🥰🥰🥰 But athinartham baaki ullavar bore ennalla, nelson chettanum pwli😘
@sakeerallakkat18425 жыл бұрын
തങ്കച്ചൻ ചേട്ടൻ പൊളിച്ചടക്കി
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@saheerek63815 жыл бұрын
11മാസം മുൻപ് ഇട്ട ഈ വീഡിയോയുടെ കമന്റകൾ കണ്ടിട്ടേലും ആ നെൽസണെ ഒന്ന് ഒഴിവാക്കിക്കൂടെ ..എജ്ജാതി ജാഡ ആണ്.
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@manuvinu21724 жыл бұрын
Thankunde പാട്ട് super 😍😍
@roshan.m53114 жыл бұрын
തങ്കച്ചൻ സൂപ്പർ...... ഒരു രക്ഷയുമില്ല ഏത് വേഷവും ഭദ്രം... പറയാതെ വയ്യ നെൽസൺ ഭൂലോക തോൽവി 🙆♂️
@sanumkd57615 жыл бұрын
*തങ്കു* *അണ്ണന്* *വേറെ* *ലെവല്*
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo.........
@beenatb43554 жыл бұрын
Thanku.... Great artist 🙏🙏🙏🙏
@albinabraham23754 жыл бұрын
തങ്കു ഉയിരേ 😍✌️
@shaharbanshaharban66854 жыл бұрын
നെൽസൺ ഉയിർ തങ്കു പൊളിച്ചു 😍❤️🤓
@soccermediacr75014 жыл бұрын
എപ്പോ തോനുന്നു നെൽസൺ കഴിവില്ലെന്നും തങ്കു ചേട്ടൻ എല്ലാ കഴിവും ഇണ്ടെന്നും ആണ്. തങ്കു ഏട്ടൻ ഇഷ്ടം 😍😍😍😍😍
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo...
@vinesh.vkochu25993 жыл бұрын
ചളിപ്പ് അടിക്കാത്ത ഒരേ ഒരു രാജാവ്
@jobysothera5055 жыл бұрын
തങ്കു സൂപ്പറാ
@faiza37455 жыл бұрын
ഇളയരാജ ക്ക് കണക്കിനായി. റൊമ്പ tanx.
@Millionairofekm4 жыл бұрын
Broo ennte channel onnu subscribe cheyoo.........
@adarshchacko5913 жыл бұрын
തങ്കച്ചൻ പൊളിയല്ലേ ❤❤
@sreekuttansrk69744 жыл бұрын
Thanku chettante sound super😍😘
@midhunamurali17734 жыл бұрын
തങ്കച്ചൻ ചേട്ടാ..super 🥰
@ameernajuz3 жыл бұрын
Thangu very good entertainment......😄😄😄
@bineeshbalakrishnan87023 жыл бұрын
തങ്കു 🔥🔥🔥🔥🤩🤩👌👌👌😍😍😍
@kuttueditz55745 жыл бұрын
നെൽസൺ ന്റെ വളിച്ച കോമഡി......എന്റമ്മോ... 😀😀😀😀
@renjithrenjn45485 жыл бұрын
സത്യം വെറുപ്പിക്കൽ
@somanvinod94325 жыл бұрын
ഒരാളെ ആക്ഷേപിക്കരുത്
@majeedmajji45355 жыл бұрын
@@somanvinod9432 yes
@rejanr.j58845 жыл бұрын
Oru time il ellarum nelson super ennu paranjirunnu. Allelum malayalikal inganeya vanna vazhi marakkaum