Рет қаралды 26,285
തമിഴ്‌നാട്ടില്‍ ജനിച്ച ഇളയരാജ ആരാധകര്‍ക്കിടയില്‍ ഇസൈജ്ഞാനി എന്നാണ് അറിയപ്പെടുന്നത്. തമിഴ്‌നാടന്‍ ശീലുകളേയും പാശ്ചാത്യസംഗീതത്തേയും സമന്വയിപ്പിക്കുന്ന ശൈലിയാണ് ഇളയരാജയുടേത്. ഒട്ടുമിക്ക ഭാഷകളിലും സംഗീതം ഒരുക്കിയ ഇളയരാജ പത്മ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്
#ilayaraja #newsindepth