ആ നികൃഷ്ട വിഷജീവിയെ പിറകെ നടന്ന് ദ്രോഹിക്കേണ്ടതാണ്.
@purushothamankani3655Ай бұрын
അയാൾ കാപട്യത്തിലൂടെയാണ് ഓരോരോ പദവികൾ തട്ടിയെടുത്തത്, കമ്മ്യൂണിസ്റ്റ് എന്ന ലേബലിൽ.. അവിടെല്ലാം ഇയാൾ ശമ്പളം കൈപ്പറ്റിയിട്ടുണ്ടല്ലോ.. അതായത്, നികുതിദായകന്റെ കാശ് കട്ട് തിന്നു, മാന്യത നടിച്ചുകൊണ്ട്.. ആ പൈസയെല്ലാം തിരിച് പിടിക്കണ്ടേ 😊
@venupurushothamanunnithan7994Ай бұрын
കേരളത്തിലെ സർവകലാശാല തീസിസ് ചുമതലകളിൽ നിന്ന് സാറിനെ മാറ്റിയതിന് നന്ദി പറയണം.... അതൊക്കെ നോക്കാൻ AKG സെൻ്ററിലെ അടിമ മരവാഴകൾ സെനറ്റിലും സിൻഡിക്കറ്റിലും വിസി കസേരയിലും കുടിയിരിത്തിയിട്ടുണ്ട് ....
@unnikrishnanb1237Ай бұрын
ആ പാപം, കെ.എസ് രാധാകൃഷ്ണൻ സാറിനേക്കൊണ്ടും ചെയ്യിച്ച നുണക്കമ്മീസ്സാർ മാരേ..."മഹാപാപികൾ" എന്നു സംബോധന ചെയ്തുകൂടേ..??😢😢😢
@riderkeshuАй бұрын
സാറമ്മാരെ...... അവൻ പേര് വളിയിടം എന്നാക്കി മാറ്റി.... അറിഞ്ഞില്ലേ
@venugobal8585Ай бұрын
😂😂😂
@sumo890Ай бұрын
😂😂😂🤣
@venugopi6302Ай бұрын
"വെളിയിടം" ( രാവിലെ ഉപ യോഗപ്പെടുത്തുന്നത് ) !!! 😁
@sudheshbalagopal1836Ай бұрын
നുണയിടം
@Kumki2Ай бұрын
സുനിൽ P ഇളയിടം എങ്ങനെ കമ്യൂണിസം കൊണ്ട് കഞ്ഞി കുടിക്കാം എന്ന വിഷയത്തിൽ PHD എടുത്ത ആളാണ്.
@govindram6557-gw1ryАй бұрын
True
@syammohan9819Ай бұрын
True
@nandhanchernatil5028Ай бұрын
U r right
@rajamohananmАй бұрын
Exactly.
@VenuGopal-fg5vwАй бұрын
Exactly correct.
@sreerag3354Ай бұрын
ശബരിമല ചെമ്പോല പുറത്ത് കൊണ്ടുവന്നത് ഇദ്ദേഹം ആണ്. കേരള സമൂഹം ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. സത്യസന്ധനായ professional ചരിത്ര കാരൻ❤❤
@mohananv3311Ай бұрын
നുണയും വെട്ടിപ്പും കള്ളത്തരങ്ങളും കാണിച്ച് സർക്കസ് കളിച്ച് പാർട്ടിയിലൂടെ സ്വരക്ഷാ സ്ഥാനം നേടിയെടുത്ത് ഉന്നതലങ്ങളിൽ അനർഹമായി വിലസുന്നു എന്ന് പറയുന്നത് ശരിയാണോ?
സുനിൽ പി ഇളയിടം എത്രയായാലും കമ്മ്യൂണിസ്റ്റ് കാരനല്ലേ ആ നിലവാ രമല്ലേ പ്രതീക്ഷിക്കേണ്ടതുള്ളു.
@govindram6557-gw1ryАй бұрын
😂
@harikumarapillai1989Ай бұрын
ഇതിലും നല്ലത് നുണയിടത്തെ തന്തക്കു വിളിക്കുന്നതായിരുന്നു !
@clavervenuАй бұрын
സുനിൽപി ഇളയിടം ജോലി സമ്പാദിച്ചതും പിൻവാതിലിൽ കൂടിയാണ്
@sanilk6396Ай бұрын
ഇവന്റെ പിൻവാതിലിൽ ഇസ്രായേൽ pager വെക്കേണ്ട സമയമായി
@govindram6557-gw1ryАй бұрын
@@sanilk6396😂
@balakrishnannair5766Ай бұрын
ഇത് ഗോവേർ നർ ആരിഫ് മുഹമ്മദ് ഖാൻ്റെ ശ്രദ്ധയിൽ പെടുത്തി കൊടുക്കണം
@sajeev8400Ай бұрын
Lavante Pani complete pinnil ninnum thanne...
@venugobal8585Ай бұрын
@@sanilk6396😂😂😂
@RamachandranPalayadanАй бұрын
സുനിലിനെ ഇളയിടം എന്ന് പറഞ്ഞ് അപമാനിക്കരുത് ചളിയാടം എന്നാണ്അയാൾക്ക് നന്നായി ചേരുക🤣🤣🤣
@govindram6557-gw1ryАй бұрын
😮
@venugobal8585Ай бұрын
😂😂
@venugopi6302Ай бұрын
"വെളിയിടം" ഒന്നുകൂടെ അനുയോജൃം !!! 😁😂🤣
@nethinethinethiАй бұрын
ശശി ഭൂഷൻ സാറിനെ ഇനിയും കൊണ്ട് വരണം 🙏
@favorite2523Ай бұрын
Kerala No 1 😂
@Vin-n1xАй бұрын
Sir, പ്ലീസ് ശശിഭൂഷണ് സാറുമായി ഇനിയും ഇന്റർവ്യൂസ് വേണം.. പല ചരിത്ര പരമായ കാര്യങ്ങളിലും ഇദ്ദേഹത്തെ ഉൾപ്പെടുത്തണം 🙏
@sreenandans3539Ай бұрын
സുനിലിന് നക്കാൻ കൊടുക്കുന്നവരോട് നന്ദി കാണിക്കാൻ വേണ്ടി ആരെയും നാണക്കെടുത്തും,
@govindram6557-gw1ryАй бұрын
😂
@raveendranravi8491Ай бұрын
എന്ന് പാരമ്പര്യമായി നക്ക് ശീലിച്ചവൻ😂
@sreenandans3539Ай бұрын
@@raveendranravi8491 നുണയിടത്തെ പറഞ്ഞപ്പോൾ താങ്കൾക്ക് വേദനിച്ചെങ്കിൽ ക്ഷമിക്കുക നക്കാൻ കിട്ടൂന്നിടത്തു ബ്രഹ്മണനെയും നായരേയും അപമാനിക്കുന്ന അയാൾ ആധാർമികമായി ഡോക്ടറേറ്റ് നേടിയവൻ ആണെന്ന് മനസിലായില്ലേ
@SureshKumar-xz6ikАй бұрын
@@sreenandans3539സത്യം ❤
@dileepnarayanan4910Ай бұрын
ശശിഭൂഷൺ സാർ യൂണിവേഴ്സിറ്റി കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന കാലത്ത് (എൻ്റെ രണ്ടാം ഭാഷ ഹിന്ദി ആയിരുന്നെങ്കിലും) സാറിൻ്റെ മലയാളം ക്ലാസുകളിൽ ഞാൻ സ്ഥിരമായി കയറുമായിരുന്നു. അതിസുന്ദരമായ ക്ലാസുകൾ മറക്കാൻ കഴിയില്ല - the best ഒരുപാട് നല്ല values മനോഹരമായ incidents ലൂടെ പറഞ്ഞു തരുമായിരുന്നു.
@silvereyes000Ай бұрын
ഇദ്ദേഹം ചരിത്രകാരൻ അല്ലേ? മലയാളം അദ്ധ്യാപകൻ ആയിരുന്നു എന്ന് ഞാൻ ആദ്യമായി കേൾക്കുകയാണ്
@sajeeshopto3045Ай бұрын
പുതിയ വ്യക്തികളെ പരിചയപെടുത്തുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ
@narendranshaji7427Ай бұрын
വിലപ്പെട്ട അറിവുകൾ! സാംസ്‌കാരിക കേരളത്തിന്റെ ഒരു മഹത് വ്യക്തിത്വത്തെ ശ്രവിച്ചതിൽ അഭിമാനം 🙏
@gopakumarkumar7672Ай бұрын
ഒരു കളളനെക്കൂടി തുറന്നു കാണിച്ച ശശിഭൂഷൺ സാറിന് അഭിനന്ദനം.
@rnp5157Ай бұрын
ദേശാഭിമാനിയുടെ ലേഖകനായി എന്ന് മാത്രമാണ് നുണയി ഡത്തിൻ്റെ യോഗ്യത
@AjayakummarAjay-ny7ejАй бұрын
ശശിഭൂഷൻ സാറിനെ ഇനിയും വിളിക്കണം.
@rajagopal7583Ай бұрын
വ്യാജ ബിരുദവും,വ്യാജ ഡോക്ടറേറ്റും ഉപയോഗിച്ച് പ്രൊഫസറായ ആളാണ് ഇളയിടം.
@RajasekharanNairGАй бұрын
👌
@akhilkrishna4887Ай бұрын
അത് മോദി അല്ലെ 😂
@anilgopal4405Ай бұрын
@@akhilkrishna4887 തന്റെ പിതാവിന് അങ്ങനെയും പേരുണ്ടോ? മോദിമാരെല്ലാം കള്ളന്മാരെന്നു രാഹുൽ ഗണ്ടി പറഞ്ഞതു ടിയാനെക്കുറിച്ചായിരുന്നു അ അല്ലേ?
@ramachandrennair7362Ай бұрын
സുനിൽ പി നുണയിടത്തിനെ പറ്റി ഇത്രയും അറിവ് പകർന്ന ശശിഭൂഷൻ സാറിനും രാമചന്ദ്രൻ സാറിനും അഭിനന്ദനങ്ങൾ. നുണയിടത്തിനെ പിള്ളേർ ആരെങ്കിലും എന്നെങ്കിലും നല്ലരീതിയിൽ കൈകാര്യം ചെയ്യണേ എന്ന് അവന്റെ മോന്ത കാണുമ്പോഴൊക്കെ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. അങ്ങനെ സംഭവിച്ചാലല്ലാതെ സാഹിത്യ ഗവേഷണ പാതയിൽ തിരുത്തലുകൾ ഉണ്ടാകില്ല. നന്ദി നമസ്കാരം.
@RavindranV-v4eАй бұрын
ഞാൻ കോഴിക്കോട്ട് ഒരു തിയ്യ ജാതിയിൽ ആണ് എന്റെ ചെറുപ്പത്തിൽ അമ്മ ഏതോ ഒരു മാസത്തിൽ ചാണകം ഒരു പ്രത്യക രീതിയിൽ കത്തിച്ചു ഭസ്മമാക്കി കൊല്ലം മുഴുവൻ അത് ശരീരത്തിൽ ആചാരപരമായി പൂശാറുണ്ടായിരുന്നു അപ്പോൾ ഞാനും ഭ്രാമനാണോ ഏതായാലും എ ബി സി ചാനൽ ഇത്തരം പൊള്ളകകളെ തുറന്നു കാണിക്കുന്ന പരിപാടി തുടരണം എന്നാലും ഇവറ്റകൾക്കു ഉളുപ് വെക്കുല
@sathyavrathannair8898Ай бұрын
മസാലദോശ ബ്രാഹ്‌മണ മേധാവിത്വത്തിന്റെ പ്രതീകമാണെന്നു വരെ പ്രഖ്യാപിക്കുന്ന കുറെ വിഷജീവികൾ നമുക്ക് ചുറ്റുമുണ്ട്.അവരെന്തും പറയും. എന്തും ചെയ്യും. അവഗണിക്കുക.
@@SureshKumar-xz6ik ചാണകം കത്തിച്ച് ഭസ്മംധരിച്ചാലാണോ ബ്രാഹ്മണനാകു ക എന്നാണ് പുതിയ സംശയം-
@balagovindansreevalsam8079Ай бұрын
എന്നെ തല്ലേണ്ട മ്മാ വാ...................
@madhusoodananpillaisivasan6337Ай бұрын
S. ഗുപ്തൻ നായർ, തറവാടിയായ സാഹിത്യ നായകൻ. ഇന്നും അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു.
@sathyavrathannair8898Ай бұрын
ഖസാക്കിന്റെ ഇതിഹാസത്തിൽ എന്ത് ബ്രാഹ്മണിക് മൂല്യമാണാവോ ചിത്രീകരിച്ചിരിക്കുന്നത്? ഇളയിടം ആ പുസ്തകം വായിച്ചിട്ടേയില്ല എന്ന് മനസിലായി. പിന്നെ പണിക്കരുടെ ചിത്രവും അയാൾ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.ഇങ്ങനെയൊരു മണകുണാഞ്ചൻ ഗവേഷണം കൊണ്ട് ഈ ഭൂമിമലയാളത്തിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ? കഷ്ടം തന്നെ!
@govindram6557-gw1ryАй бұрын
അന്തം
@sunilcheroor2208Ай бұрын
എം കൃഷ്ണൻ നായർ സാർ ജീവിച്ചിരുന്നെങ്കിൽ ഈ നുണയിടത്തിൻ്റെ അവസ്ഥ എന്തായിരുന്നു😂 ഇവൻറെ എടപാട് തീർത്തത്തെ നെ😂
@jyothirbharathi3745Ай бұрын
കൃഷ്ണൻനായർ സാറിന്റെ അഭാവം മലയാളസാംസ്കാരികരംഗത്തു വളരെ പ്രകടമാണ്. ഇളയിടവും ചിന്തയും രാഹുൽ പശുപാലനുമൊക്ക സാഹിത്യകാരന്മാരാകുന്നതു അതുകൊണ്ടാണ്.അല്ലെങ്കിൽ വാർക്കപണിക്കു പോകേണ്ട ചളുക്കുകൾ
@AKSabu-hh8frАй бұрын
എൻ്റെ മാഷായിരുന്നു പാലക്കാട് വിക്ടോറിയ കോളേജിൽ.
@basithk8027Ай бұрын
നല്ല മനുഷ്യനാണ് ഒരു പാട് അറിവുണ്ട്
@vijayakumarkp6516Ай бұрын
Thanks to Dr Sasibhooshan for exposing at least one manipulated theses submitted to universities in Kerala.
@prakashk.p9065Ай бұрын
ഇളിഭ്യയിടം😂
@sreekumarmenon-i4uАй бұрын
Welcome Sir.
@SunilkumarAr-l3lАй бұрын
അടിമകളെ വാർത്തെടുക്കുന്ന സുനിൽപുലയിടത്തിനു 🙏
@govindram6557-gw1ryАй бұрын
😂
@kbmnair2182Ай бұрын
ഇതിനൊക്കെ ആണോ phd കൊടുക്കുന്നത് ? ദൈവമേ !!
@unniag7019Ай бұрын
Kerala knows well and is proud of erudite scholar Dr.SasibhooshanSir ,the blessed son of a great father whom Malayalan loves and cherishes most.!Nothing good can be expected from a totalitarian system.See how decently he narrates the faulty epusode !Salute you !❤❤❤
@csnair-co6ghАй бұрын
An eminent and valuable discussion.... Added another jewel to Your crown, Rameta 🙏
@PradeepKumar-jx5qbАй бұрын
കഥയ മമയിൽ ചേർക്കാമായിരുന്നു.❤️😀
@STORYTaylorXxАй бұрын
കാലടി സംസ്കൃത സർവകലാശാല എന്ന് പറയുന്നത് തന്നെ ഒരു ആൻറി ഹിന്ദു സർവകലാശാല ആണ്. അവിടുന്ന് കുട്ടി മുളച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ എല്ലാം ഇതുപോലെത്തെ യാണ്
@madhurajpc1756Ай бұрын
NVPUnithtiri and KNPanikkar destroyed it.
@Sandee109Ай бұрын
കൃമിയിടം ഒക്കെ വെറും ദിവസക്കൂലി ചീളുകൾ മാത്രം
@govindram6557-gw1ryАй бұрын
true
@muralivr8060Ай бұрын
ഇളയിടത്തിന് സ്വന്തമായ ഒരു അഭിപ്രായം ഇല്ല. വല്ലവരും പറഞ്ഞ കാര്യങ്ങൾ എടുത്ത് പറഞ്ഞ് ഞാൻ വലിയ സംഭവമാണ് എന്ന് അവതരിപ്പിക്കലാണ് പുള്ളീടെ പണി' 'ഒരു തിരിച്ചറിവും ഇല്ലാത്ത മനുഷ്യൻ '
@raavan71Ай бұрын
പറയുന്നതിന് തെളിവും നഹി.
@24ct916Ай бұрын
വിവരമുള്ളവർക്ക് രാഷ്ടീയ കേരളത്തിൽ നിലനിൽപ്പില്ല.
@krishnannair2883Ай бұрын
എല്ലാ മേഖലയും നാമാവശേഷമാക്കിയില്ലെ? ഒരു നാടിനെ എങ്ങനെ തകർക്കാമെന്നതിൻ്റെ തെളിവു മാത്രം ശേഷിക്കും.
@ajithkumarj887Ай бұрын
ഇളയിടം ഒരു ഗജഫ്രാട് പാർട്ടിയാണെന്ന് ആർക്കാണ് അറിയാത്തത്???
@RajasekharanNairGАй бұрын
👌
@stanleyjohn4343Ай бұрын
ഇളയിടം പാർട്ടിക്കാരൻ ആയതു കൊണ്ടാണ് ജോലി സമ്പാദിച്ചത്.
@@narayananvn3406 ആളെ മനസ്സിലായി ഗുരുവിനെ മനസ്സിലാക്കാത്തവനാണ് അല്ലെ
@muralidharannair162Ай бұрын
@@narayananvn3406ഇയാൾ ആരാണ്..?! ഡോ. എം ജി ശശിഭൂഷൻ സാറിനെ എനിക്കറിയാം.... ദേവഗിരി കോളേജിൽ എന്റെ മലയാളം അദ്ധ്യാപകൻ ആയിരുന്നു...
@raveendranravi8491Ай бұрын
ശശിഭൂഷൺ സാറും, നമ്മുടെ രാധാകൃഷ്ണൻ സാറും, TGയും, രാമചന്ദ്രൻ സാറും ചേർന്ന ഒരു ടോക്ക് ഷോ ഉണ്ടായാൽ ഗംഭീരമായിരിക്കും❤
@dhanarajanr5207Ай бұрын
ഓണാട്ടുകരയുടെ പ്രിയപുത്രൻ പ്രശസ്ത ചരിത്രകാരൻ ശ്രീ.ശശിഭൂഷൺ സാർ കാര്യങ്ങൾ വളരെ വ്യക്തമായി, ഭംഗിയായി പറഞ്ഞു. നന്ദി സാർ
@marymp9094Ай бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏
@velayuthanvelayuthen314Ай бұрын
ഇടതുപക്ഷത്തുള്ള എല്ലാ ഡോക്ടറേറ്റ് വ്യാജ ങ്ങളാണ, 3 - Dr - ബിന്ദം, ആർഷോ , ചിന്താ ഉളയിട്ടേ o തുടങ്ങി......?
@SureshKumar-xz6ikАй бұрын
ഡോക്ടറേറ്റ് മാത്രമല്ല. പുതുതായി വരുന്ന LDF വക്കീലമ്മാരുടെയും. പ്രേത്യേകിച്ചു low 😂 academy യിൽ നിന്നും വരുന്ന ചില ആളുകളുടേതും.
@rajz80Ай бұрын
ശശിഭൂഷൺ സാറിനെ ഇനിയും കൊണ്ടു വരണം. സൗമ്യനും സത്യസന്ധനുമായ ഇത്തരം വ്യക്തിത്വങ്ങൾ സമൂഹം കൂടുതൽ ആവശ്യമാണ്
@ExcitedDove-gl6vwАй бұрын
സുനിൽ പി. തുളയിടം വലിയ "പണ്ടി"തനാണ് മഹാഭാരതത്തെ വ്യാഖ്യാനിക്കുന്നത് കേട്ടാൽ പാർട്ടിക്കാർ പുളകിതരാകും.. കേൾക്കാൻ ഇരുന്നബോധമുളളവർ മഹാപാപികളാവും. ചുരുക്കത്തിൽ ക്ഷീരമുള്ളോ രകിടിൻ ചുവട്ടിലും ചോര തന്നെ ഇളയിടത്തിനു (കൊതുവിന്നു) കൗതുകം....😂😂😂
എന്തുണ്ടായാൽ എന്താ കമ്മിയായാൽ ഒന്നിനും കൊള്ളില്ല. കാരണം തലച്ചോർ പാർട്ടി സേഫിൽ പോയില്ലേ.
@aksasidharanaksasidharan2895Ай бұрын
EXCELLENT MESSAGE AND DISCLOSURES OF THE TRUTH ❤
@PradeepKumar-ll4idАй бұрын
Sasibhushan Sir..🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏Randu Sir markum.,..🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏
@prove_yadhukrishnagiriАй бұрын
ഇതുപോലെയുള്ള നിഷ്പക്ഷമായ സീനിയർ ആളുകളുടെ സംവാദങ്ങൾ കാണുമ്പോൾ, അത് ശെരിക്കും അമൂല്യമാണ് !!!
@AjayakummarAjay-ny7ejАй бұрын
കുറച്ചു കൂടി വിശദ മായി പറയണം
@mampettaappu588Ай бұрын
നുണയിടം ഇപ്പോൾ തീരേ സജീവമല്ലല്ലോ.....
@achuthanvk6942Ай бұрын
നുണയിടത്തെ ഇപ്പോൾ പൊക്കി നടക്കുന്നത് മാതൃഭൂമിയാണ്
@qmsargeАй бұрын
ശബരി മല പ്രശ്നം സൃഷ്ടിക്കാൻ വടക്കെ മലബാർ സഖാക്കൾക്ക് ഒരു "ചരിത്രകാരൻ്റെ " ആവശ്യം ഉണ്ടായിരുന്നു. അതിന് അവർ കണ്ടെത്തിയ തെക്കൻ ജില്ലക്കാരൻ ആണ് ഈ ഇളയിടം. ശബരി മല വിഷയം കെട്ടടങ്ങി. ഇളയിടത്തിൻ്റെ ശരി ചരിത്രം ജനം മനസ്സിലാക്കി. അതോടെ കണ്ണൂർ സഖാക്കൾ ആളെ കറിവേപ്പിലയാക്കി.
@balakrishnanbalu9903Ай бұрын
Iam proud of you
@gatamigaurav6326Ай бұрын
വയലാർ, ബ്രാഹ്മണിക് ഹെഗി മണിയിൽ അധിഷ്ഠിതമായ ഗാനങ്ങളാണ് എഴുതിയത് എന്ന് പറഞ്ഞ മരവാഴയാണ് ഇളിയിടം അയാളുടെ ക്ലാസിലിരിക്കേണ്ടി വന്ന കുട്ടികളോട് സഹതാപം മാത്രം.
@babuthomas7690Ай бұрын
പിൻവാതിൽ പ്രൊഫസറുടെ ഗവേഷണ ഗുഡായിപ്പ്...ഒരു പഠനം,.. ഒരു ഗവേഷണവിഷയം ആക്കാം.
@Shaji-t7mАй бұрын
അല്പം വൈകിയാണെങ്കിലും സത്യം പറയാൻ തയ്യാറായ പ്രഫസർ ശശിഭൂഷൺ സാറിന് അയുതമയുതം അഭിനന്ദനങ്ങൾ! അദ്ദേഹത്തെ ചാനലിൽ കൊണ്ടുവന്ന രാമചന്ദൻ സാറിനും നന്ദി. ഡോ. കെ.എസ്. രാധാകൃഷ്ണൻ, പ്രഫസർ തോമസ്, പ്രഫസർ സ്റ്റാൻലി സെബാസ്റ്റ്യൻ... എല്ലാരെയും കൂട്ടിയുള്ള കലാ, സാഹിത്യ ചർച്ചകൾക്ക് ഇതൊരു തുടക്കമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
@unnikannan4950Ай бұрын
M G ശശിഭുഷൻ sir ന്റെ നിലവാരം എവിടെ നിൽക്കുന്നു... സുനിൽ ഇളയിടം എവിടെ നിൽക്കുന്നു....
@dayalk9207Ай бұрын
ഇളയിടത്തിന്റ സർട്ടിഫിക്കറ്റ് മണ്ണോ മണ്ണാങ്കട്ടയോ ആവട്ടെ! അയാളുടെ പ്രഭാഷണകലയിലുള്ള കഴിവ് --അറിവ്, അത്യഅ പൂർവമായി മാത്രം മലയാള സാഹിത്യ കാരിൽ കാണുന്ന നിലവാരത്തിൽ ഉള്ളതാണ്.
@mohandastc-xy8gzАй бұрын
കേരളത്തിലെ ചുവർ ചിത്രങ്ങൾ എന്ന വിഖ്യാത ഗ്രന്ഥം ഇദ്ദേഹത്തിൻ്റെതാണ്.
@mohandastc-xy8gzАй бұрын
ഇദ്ദേഹം പണ്ഡിതനാണ്.
@radhakrishnannair8881Ай бұрын
Big salute, sasi Bhushan sir.
@kumarankaringanni7731Ай бұрын
ഇളയിടത്തിനെ അഡ്വ ജയശങ്കർ വിലയിരുത്തിയി ട്ടുണ്ട്..! കണ്ട അണ്ടനും അടകോടനും പി. എച്.. ഡി കൊടുക്കുന്ന ഈ കാലത്ത് ഇള യിടവും, ചിന്തയും റഹിംമുമെല്ലാം വിലസട്ടെ...! വിവരമുള്ളവർ പടിക്ക് പുറത്തും....!
@muraleedharanmm2966Ай бұрын
നുണയിടം പിൻവാതിൽ Phd ആണെന്ന വാതം ഉണ്ട് ?ആവാം😂😂😂
@geethagnair7361Ай бұрын
വാർത്തകൾ സത്യമായിട്ട് അറിയുവാൻ ഇവിടെ തന്നെ വരണം 👍👏❤️
@venugopalkv3467Ай бұрын
വെളിയിടത്തെ പിടിച്ചു ഇളയിടം ആക്കല്ലേ... പ്ലീസ് 🙏
@syamkrishnan4883Ай бұрын
ABC malayalam news നു നന്ദി. ഇതെപോലുള്ള സത്യങ്ങൾ ഇനിയും ഈ ചാനലിലൂടെ പ്രതീക്ഷിക്കുന്നു. പറയേണ്ടവർ പറയുമ്പോളല്ലെ അതിനു ആധികാരികത കൈവരികയുള്ളൂ. So these types of interviews are highly recommended .. 👍👍🙏
@sivasankaranp37Ай бұрын
Mr. നുണയിടം, കളവേ പറയു, സത്യം ഒരിക്കലും പറയില്ല 😂😂😂
@Rajesh-zx9jrАй бұрын
I never knew about these two Maharadhans❤
@ramankuttypp6586Ай бұрын
Great...
@Dr.CUdayaKalaHODАй бұрын
സത്യം...
@ShalomSherinАй бұрын
Thanks sir 🙏
@sumathikutty9906Ай бұрын
പി എച്ച് ഡി ഇപ്പോൾ ഒരു വിലയുമില്ല സർ. ആ നുണയിടത്തെ ഇടതുപക്ഷത്തിനു കൊള്ളാം. ആരു ഗൗനിക്കുന്നു. കഷ്ടം!😂
@chandrasekharank2184Ай бұрын
കമ്മ്യൂണിസ്റ്റ്കാരന്റെ ഒരു തത്വം എന്തെന്നാൽ ജനങ്ങൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം കിട്ടരുത് എന്നാണ് : അങ്ങിനേ കിട്ടി കഴിഞ്ഞാൽ പിന്നെ സ്വന്തം ചിന്ത ഉപയോഗിച്ച് പ്രവൃത്തിക്കും : നേതാക്കന്മാരുടേ ചിന്ത കക്ഷത്തിൽ നിന്ന് അണികൾ മാറ്റിയാൽ കമ്മ്യൂണിസം തീർന്നു. : ???
@jayaramanathiyodan4729Ай бұрын
🙏🙏🙏🙏
@reghunathanpllАй бұрын
Thank you sir
@ajithgdjdhfhhywcv2442Ай бұрын
👏
@ajithellath371Ай бұрын
❤❤👍👍
@anilmadhu8904Ай бұрын
Shashibhushan sir, Ramachandran sir, golden debate. Namaste
@sreerag3354Ай бұрын
🔥🔥🔥
@SugandhiMadhavan-jl7eoАй бұрын
Verygood very good
@sachindanandakurup6051Ай бұрын
ഹിന്ദുത്വഭീകരതയാണ് നമ്മൾ എതിർക്കേണ്ടത് ... മറ്റൊന്നും അത്ര ഭീകരമോ, എതിർക്കപ്പെടേണ്ടതോ അല്ല ....എന്ന് പുഞ്ചിരിച്ചു കൊണ്ട് പറയുന്ന ആ നല്ല ''... ഇടം !!😂😂😂
@sureshsureshkumar1513Ай бұрын
Gud
@sajeev8400Ай бұрын
Valiyidam...
@anilavijayamohanakurup6023Ай бұрын
സത്യം 🙏🏽
@artofexcellenceforraghuana2629Ай бұрын
👌👌👍👍👍
@thomasvarghese1879Ай бұрын
Good, Sasibhushan is right to point out the manipulations in Ph. D process
@sivans9414Ай бұрын
Sunil p elyida's degre ceryificate to phed certigicates must be need a geniune verfication
@josephp3229Ай бұрын
ശശീഭൂഷൻ സാർ ദേവഗിരി കോളേജിൽ എൻ്റെ മലയാളം അദ്ധ്യാപകൻ ആയിരുന്നു..❤❤❤❤
@krrajeshkumar4732Ай бұрын
👌👌
@ThegakolaАй бұрын
❤❤
@saranks1253Ай бұрын
Mg shashi bhooshan sir
@sreejithktda2591Ай бұрын
Doctor Sasi sir is a Legend
@jayakumar200Ай бұрын
അതാണ് sir കമ്മ്യൂണിസം,,,,,,,, കേട്ടാൽ kollam...... ഉയർച്ച,,, എതിർത്താൽ.... വിടില്ല....... അതാണ് ഇസം
@vijayakumar9459Ай бұрын
🙏👍👌
@dr.k.krishnannampoothiri4833Ай бұрын
Adv. Jayasankar has exhaustively covered this topic in his own indisputable and inspiring style.
@ravanraja8079Ай бұрын
രാഷ്ട്രീയ പ്രേരിതമായി ഒരിക്കലും പ്രവർത്തിയ്ക്കില്ല എന്ന് ഉറപ്പുള്ള എന്റെ അധ്യാപകൻ. 🙏