സുന്ദരമായ, ഭംഗിയാർന്ന വിവരണം. അതേ പോലെ കോർത്തു വെച്ച ഇടയ്ക്കയെക്കന്താ ഒരു ഭംഗി! കച്ചയില്‍ രണ്ടു ചരടിട്ടുമുറുക്കിയപ്പോഴും, കോര്‍ക്കല്‍ കഴിഞ്ഞു കേറ്റുകളൊക്കെ സ്ഥാനം ചേര്‍ത്തിട്ടപ്പോഴും ആണ് ആ ഇടക്കയുടെ മൊത്തം ഭംഗിയങ്ങു പൊലിച്ചു വന്നത്! ഡോക്ടര്‍ സാര്‍, ആ ചരട് വലിചിച്ചിടുന്നതിന് മുമ്പ് ചരട് ഇടുന്നത്തു കാണാന്‍ വേണ്ടിയാണ് യൂടൂബില്‍ നോക്കിയത്. അങ്ങിനെയൊന്ന് കണ്ടില്ലെങ്കിലും മാഷിന്‍റെ വിഡിയോയില്‍ നിന്നും വ്യക്തമായി കിട്ടി അത്. എല്ലാ ഭാവുകങ്ങളും സര്‍വ്വേശ്വരന്‍ നല്‍കട്ടെ!
Pottan avida Nookkiya video adukkunne kaanunnillallo
@surajkrishnan7509Ай бұрын
സത്യം
@mohanannair3912 Жыл бұрын
പശുവിന്റെ തോൽ പച്ചക്കറിയിൽ വരുമോ.. ഒരു വാദ്ധ്യാപകരണം എന്ന നിലയിൽ ഇ തിനെയൊക്കെ കണ്ടാൽ മതി.. പവിത്രം എന്നൊക്കെപറഞ്ഞ് ന്യായീകരിക്കേണ്ട ഒരാവശ്യവുമില്ല..
@sheenav4879 Жыл бұрын
Oru kalline jeevan koduth dhyavam aakunnille... Athu pole thanneyaa ithum
@s1bee4 ай бұрын
‘വാദ്ധ്യാപകരണം’ന്നതും ‘വാദ്യോപകരണ’മായിക്കാണാംല്ലേ? ഇനിയിപ്പോ ഇടയ്ക്കയുടെ വട്ടങ്ങളുടെയും പൊടിപ്പുകളുടെയും ദ്വാരങ്ങളുടേയുമൊക്കെ കാര്യമറിഞ്ഞാൽ താങ്കളെന്തു പറയും? ടൈം ലൈന്‍ 7:18-ല്‍ അദ്ദേഹം വളരെ കൃത്യമായി പറയുന്നുണ്ട് താങ്കളുടെ ഇപ്പരിഹാസത്തിനുള്ള വ്യാഖാനം. “...ഇതെല്ലാം വിശ്വാസങ്ങളും ആചാരങ്ങളും ആണ്. ഇതൊന്നും നിയമമല്ല...” താങ്കള്‍ക്ക് മുഴുവന്‍ ശ്രദ്ധിച്ചു കാണേണ്ട കാര്യമില്ലാത്തതുകൊണ്ടാകും അത് ശ്രദ്ധിക്കാതെ പോയത്. നമിക്കുന്നു, താങ്കളെ🙏