ഇങ്ങോട്ട് ചൊറിയാൻ വന്നാൽ മച്ചാൻ കേറി മാന്തും ! Troll Video | Arjyou | Fukru | Helen Of Sparta

  Рет қаралды 1,678,065

Ubaid Ibrahim 2.O

Ubaid Ibrahim 2.O

4 жыл бұрын

ഇങ്ങോട്ട് ചൊറിയാൻ വന്നാൽ മച്ചാൻ കേറി മാന്തും ! Troll Video | Arjyou Roasting | Fukru | Helen Of Sparta

Пікірлер: 3 000
@JithGeo
@JithGeo 4 жыл бұрын
മഹാഭാരതത്തിൽ അർജുനന്റെ തേര് തെളിച്ചത് ശ്രീകൃഷ്ണൻ ആയിരുന്നേൽ,നമ്മുടെ അർജുൻ മച്ചാന്റെ തേര് തെളിച്ചു വിടുന്നത് ഉബൈദ് ഇക്ക ആണ്... കിടിലൻ 😁
@aravind9332
@aravind9332 4 жыл бұрын
വെറുതെ പോയതിനെ Flipkart വഴി ഓർഡർ ചെയ്ത 2 മൊതലുകൾ 'Helen of patta' & 'pakru'
@fathimarahulpathukunjan9163
@fathimarahulpathukunjan9163 3 жыл бұрын
നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെയാണ് എന്റെ പൊന്ന് UBAID ikkaaa😎
@bs_anagha3
@bs_anagha3 4 жыл бұрын
ഇന്നലെ Arjoyu de വീഡിയോ വന്നപ്പോ തൊട്ട് കാത്തിരിക്കുവായിരുന്ന് ubaidhikka യുടെ ട്രോളിന് വേണ്ടി...😁✌️
@jooomoll6331
@jooomoll6331 4 жыл бұрын
റീപ്ലേ കൊടുക്കും ന്നു അറിയാം ആയിരുന്നു bt പട്ടക്കും kukru num ഇമ്മാതിരി പണി കൊടുക്കും ന്നു കരുതിയില്ല A R j Y O U vere level ആണ് അവനെ ഞങ്ങൾക്ക് കാണിച്ചു തന്ന ഉബൈദ് ഇക്ക നിങ്ങളെ ഈ അവസരത്തിൽ സ്മരിക്കുന്നു
@ancyselin
@ancyselin 4 жыл бұрын
ഒരു വശത്ത് പയ്യനെ ട്രോളി famous ആകാൻ നടക്കുന്നവർ.. മറുവശത്ത് comments ഇട്ട് famous ആകാൻ നടക്കുന്നവർ.. 😂 (ഞാൻ 2nd one ആണ്🤭)
@Jacob-M
@Jacob-M 4 жыл бұрын
അങ്ങോട്ടും , ഇങ്ങോട്ടും , ചൊറിഞ്ഞും , മാന്തിയും ട്രോള് ഇട്ടു കൊടുത്തും , ഒട്ടിച്ചും , തിരിച്ചു ഒട്ടിച്ചും , തേച്ചും , റോസ്‌റ് ചെയ്തും എല്ലാവര്ക്കും വിഷയം കിട്ടി യുട്യൂബിലെ ബോറിങ് മാറ്റി , കുറച്ചു ഫലിതവും , കൂടെ വ്യൂവേഴ്‌സും , പിന്നെ കുറച്ചു ക്യാഷ് യുട്യൂബിൽ നിന്ന് കിട്ടിയാൽ , സന്തോഷം ആയീ ( ക്യാഷ് വേണ്ടാന്ന് പറയല്ലേ പ്ളീസ് 🙏)😀❤️👍
@darklence8784
@darklence8784 4 жыл бұрын
ഇക്കാ, അർജുൻ,ആൽബിൻ ജോഷി മൂന്ന് മാസ്സ് ഐറ്റം.......
@walkeryt9099
@walkeryt9099 2 жыл бұрын
2022ൽ കാണുന്നവർ ഉണ്ടോ
@lali9109
@lali9109 4 жыл бұрын
പൊളിച്ചുട്ടോ
@ashi5107
@ashi5107 4 жыл бұрын
ഹൊ ഇതും കൂടി കണ്ടപ്പോ എന്തോ ഒരു മനസുഖം 😄
@sreeganeshs1708
@sreeganeshs1708 4 жыл бұрын
Fukrunte ചൊറിയും മാറി🤣
@vaisakhvikraman5709
@vaisakhvikraman5709 4 жыл бұрын
അർജ്ജുന്റെ റോസ്റ്റും 😇
@nithinnarayanan1653
@nithinnarayanan1653 4 жыл бұрын
ചൊറിയുന്നിടത്തു മാന്തുന്നതിനേക്കാൾ വലിയ ആനന്ദം ഈ ലോകത്ത് വേറെ ഇല്ല....
@saifudheenps3813
@saifudheenps3813 4 жыл бұрын
ഇന്നലെ arjyou ന്റെ വീഡിയോ കണ്ട് ഇന്ന് ഈ ട്രോള് വരുമെന്ന് പ്രതീക്ഷിച്ചവർ ഇവിടെ like👍🏻👍🏻
@mediauniversechannel1854
@mediauniversechannel1854 4 жыл бұрын
Arjyou എന്ന legend നെ ആർക്കും അറിയാതിരുന്നപ്പോൾ അയാളെ support ചെയ്യാൻ കാണിച്ച ആ വലിയ മനസ്സുള്ള ubaid bro ആണ് യഥാർത്ഥ ഹീറോ...👍👍
@ansalmanaluvattom2624
@ansalmanaluvattom2624 4 жыл бұрын
അർജുൻ അണ്ണൻ തുടങ്ങി വെയ്ക്കും ഉബൈദ് ഇക്ക കൊളുത്തി വിടും 😆😆😆
@Abhishek-qg5rd
@Abhishek-qg5rd 4 жыл бұрын
പാവം ആ ഹോട്ടലിൽ റൂമൊക്കെ എടുത്ത് റോസ്റ്റ് ചെയ്യാൻ നോക്കി മൂഞ്ചി പോയവരുടെ കാര്യം ആലോചിക്കുമ്പോഴാ 🤣🤣
@vineethchandran6567
@vineethchandran6567 4 жыл бұрын
ചന്തികാണിച്ചു എന്ന് പറഞ്ഞു സർക്കാര് കടലാസിൽ എങ്ങനാ എഴുതാ.. പിള്ളേച്ച.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
BYE BYE HELEN OF SPARTA | INTERVIEW REACTION
13:56
Arjyou
Рет қаралды 7 МЛН
TIKTOK LOVE PROPOSE REACTION !!😆
10:37
AKSHAY- VLOGGER
Рет қаралды 2,1 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22