ഇ എം എസ് : നവകേരളശില്പി | 2024 | ❤️ EMS : NAVAKERALA SILPI | DOCUMENTARY FILM | SUBHASH POONATH |

  Рет қаралды 13,750

SARGA CHITHRA MEDIA

SARGA CHITHRA MEDIA

4 ай бұрын

ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ E.M.S.
ജനനം :
ജൂൺ 13, 1909 പെരിന്തൽമണ്ണ മലപ്പുറം ജില്ലാ
മരണം : മാർച്ച് 19, 1998 തിരുവനന്തപുരം
ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു.
[ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു]. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്
ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.
ഡോക്യുമെൻ്ററി
നരേഷൻ & സാക്ഷാത്കാരം : സുഭാഷ് പൂനത്ത്

Пікірлер: 19
@sheenasasi7061
@sheenasasi7061 4 ай бұрын
ചരിത്രത്തിൽ താത്പര്യം ഉളളവർക്ക് നല്ലൊരു സൃഷ്ടി.എഡിറ്റിംഗും അവതരണവും മനോഹരമായീ🥰🥰👍👍
@abraham6270
@abraham6270 4 ай бұрын
അഭിനന്ദനങ്ങൾ സുഭാഷ് മാഷേ... നല്ല അവതരണം 🥰
@jishamamiyil1228
@jishamamiyil1228 4 ай бұрын
വളരെ നല്ലത് മാഷേ👌
@h4hindi310
@h4hindi310 4 ай бұрын
Informative.... Good presentation 🙏🙏🙏
@athiraks4402
@athiraks4402 4 ай бұрын
😊👌👌
@mohammedashrafap8744
@mohammedashrafap8744 4 ай бұрын
Well said Thank you
@ashrack5311
@ashrack5311 4 ай бұрын
👌💐💐💐💐💐
@abeltomgeo7598
@abeltomgeo7598 4 ай бұрын
Well-defined 🎉🎉
@ishikam7959
@ishikam7959 4 ай бұрын
Kure varshathinusesham subashetante speech kelkan patiyathil santhosham❤❤
@hanihudha1436
@hanihudha1436 4 ай бұрын
👏👏👏👍👍🎉🎉🎉🎉
@shameenakk1482
@shameenakk1482 4 ай бұрын
Thank you Sir
@ajanyam3998
@ajanyam3998 4 ай бұрын
A useful video sir 😊
@sanjantech7405
@sanjantech7405 4 ай бұрын
👍
@jyothiv9885
@jyothiv9885 4 ай бұрын
👍🤝🤝
@lijup7389
@lijup7389 4 ай бұрын
👍👍👍👍
@lachooooded
@lachooooded 4 ай бұрын
🎉🎉🎉
@Shameeratk273
@Shameeratk273 4 ай бұрын
💐💐
@snehaseemagirishk8837
@snehaseemagirishk8837 4 ай бұрын
Superb
@rekhaasatheesh3255
@rekhaasatheesh3255 4 ай бұрын
Well done sir🎉🎉🎉🎉
E. M. S. Namboodiripad | സഖാവ് ഇ.എം.എസ്
56:17
GUINNESS COMEDY
Рет қаралды 306 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 484 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН